Vere colour chalk ayarunnel marking nallathpole manasilayennee...
@teenafebi752 ай бұрын
Ee videokku waiting aauirunnu😌😌 super aayittund
@heavenlyvlogs4812 ай бұрын
ഇനിയും സ്‌റ്റിച്ചിങ് വീഡിയോസ് പ്രതിഷിക്കുന്നു
@Savariyacreations2 ай бұрын
Nicyude stiching kanumbol ഫാഷൻ ഡിസൈനിങ് പഠിക്കാൻ പറ്റാത്തതിൽ വിഷമം തോന്നുന്നു.. സ്റ്റിച് ചെയ്യാനറിയാം പക്ഷെ ഡിസൈനിങ് അറിയാണങ്കിൽ ഫാഷൻ ഡിസൈനിങ് തന്നെ പഠിക്കണം.. പറ്റിയില്ല
@sandhyarenjith96542 ай бұрын
ഒരിക്കലും പറയില്ല beginner ആണ്ന്ന്.. വളരെ confidence ആയിട്ട് ചെയ്യുന്നു എന്നാ എപ്പഴും തോന്നാറ്.. Nancy പറയുമ്പഴാ അറിയുന്നത്.. ഇത്തിരി tension ആണ്ന്ന്... ഞാൻ Stitch ചെയ്യുന്നത് ഒരു പാട് tension അടിച്ചാണ്.. ശരിയായുമോ ഇല്ലയോ എന്നൊക്കെ.. പക്ഷേ നിങ്ങൾ വളരെ easy ആയി ചെയ്യുന്നുണ്ടല്ലോ..👍🏼Nicy... ഒരു കൈ എവിടെയോകണ്ടു.. Camera Woman ഇന്ന് Silent ആണല്ലേ..
ചേച്ചി ഈ top ഒരു തുണിയിൽ ചെയിതു കാണിക്കോ പാവാടയിൽ അല്ലാതെ
@unnikuttanvlogs28632 ай бұрын
Da എന്റെ മാത്രം സംശയം മാത്രം ആണോ അറിയില്ല. എല്ലാം മനസിലായി. ഞാൻ ഇപ്പൊ നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്. ഒരു dout 2 panel കട്ട് ചെയ്തേ കണ്ടുള്ളു സ്റ്റിച്ചിങ് ചെയുമ്പോൾ എങ്ങനെ 3 പാനൽ വന്നു. Plzzzz onnu paranju tharamo
@NicyNancy2 ай бұрын
Centre pannel cut cheyth kazhinju nammal pinne mark cheyyunnath side pannel aanu side pannel 4 ennam kittum.... Video il parayunnath pole thanne mark cheyth cut cheyth nokku.... Oru paper il first cut cheyth nokkiyal kurachum koodi manasilavum
@unnikuttanvlogs28632 ай бұрын
Ok. Thankyou dearrr🥰
@WorldofAadhis2 ай бұрын
Flop aayipoya dress undo videos 🤗🤗
@miniart29822 ай бұрын
Fashion design ൽ തുള എന്നൊരു വക്കൊന്നുമില്ല മക്കളെ😂