രണ്ടു വർഷത്തിൽ കൂടുതലായി താങ്കളുടെ കിറ്റ് വാങ്ങി ഉപയോഗിക്കുന്നു ഇന്നുവരെ ഒരു കംപ്ലയിന്റ് വന്നിട്ടില്ല. താങ്ക്സ് ഫൈസൽ ഇക്ക.
@josephcx19786 ай бұрын
ഞാനും ഉപയോഗിക്കുന്നു.
@rfdd7396 ай бұрын
Njanum
@abdulhameedomanoor618611 ай бұрын
വളരെ വിശദ മായി പറഞ്ഞു തന്നതിന് ഒരിക്കൽ കൂടി നന്ദി. രണ്ടു വർഷത്തിൽ കൂടുതൽ ആയി എന്റെ വീട്ടിൽ ഈ ഫാൻ ഉപയോഗിക്കുന്നു. ഒരു കുഴപ്പ വും ഇല്ല .കരന്റ് ബില്ലിൽ നല്ല കറവും ഉണ്ട് . രണ്ട് Kit ഉം ഒരു wall ഫാൻ ആണ് ഉപയോഗിച്ചി കൊണ്ടിരിക്കുന്നത് .
@msherif983711 ай бұрын
വാൾ ഫാൻ,pedastal ഫാൻ total 4 kit വാങ്ങി എല്ലാം പെർഫെക്റ്റ് വർക്കിംഗ് ആണ് പവർ conception വളരെ കുറവാണ് once again thanks C4tech
@Makshameer5 ай бұрын
എന്ത് ചോദിച്ചാലും ഉടൻ മറുപടി തരുന്ന ( മനസ്സിലാകുന്ന രീതിയിൽ) താങ്കൾ ഉയരങ്ങളിൽ എത്തട്ടെ......ആമീൻ
@vktzahra11 ай бұрын
ഫൈസൽ ബായ് താങ്ക് യൂ കിറ്റ് വാങ്ങി ചെയ്ത ഫാനുകൾ നന്നായി വർക്ക് ചെയ്യുന്നുണ്ട്.
@akhil157011 ай бұрын
ഫുൾ കിറ്റ് മേടിച്ചു ഉപയോഗിച്ച് വളരെ നല്ല product... ഇനി വീട്ടിൽ ഉള്ള എല്ലാ ഫാനുകളും convert ചെയ്യാൻ പോകുന്നു 👍👍👍👍
@nikhilaks15787 ай бұрын
എവിടെ നിന്ന് വെടിച്ചതു്?
@c4techbyfaisalcp5367 ай бұрын
C4 tech faisal 6282924184
@ashrafpichan11 ай бұрын
വീട്ടിലെ രണ്ട് ഫാൻ BLDC യിലേക്ക് converte ചെയ്തപ്പോൾ കറൻ്റ് ബില്ലിൽ 40%കുറവ് വന്നു. thankyou C4Tech
@renschacko935928 күн бұрын
അപ്പോൾ വീട്ടിൽ വാഷിംഗ് മെഷീൻ തേപ്പ് പെട്ടി ഫ്രിഡ്ജ് ഇവ ഒന്നും ഇല്ലേ രണ്ട് ഫാൻ മാത്രം മാറ്റിയപ്പോൾ 40 % വൈദ്യുതി ലാഭിക്കാൻ
@Ishaqmanjeri-e1s11 ай бұрын
ഹായ്, ഫൈസൽ. BLDC കിറ്റ് ഫിറ്റ് ചെയ്ത ഫാനുകളെല്ലാം ഇപ്പോഴും വളരെ ഭംഗിയായി തന്നെ വർക്ക് ചെയ്യുന്നു, ഇത് വരെ ഒരു കംബ്ലയിൻറും വന്നിട്ടില്ല. 🎉
@m4technolegies56011 ай бұрын
ഫൈസൽ ജി ഇത്രക്കും വിശദമായി ചാൾസ് പോലും പറഞ്ഞിട്ടില്ല❤❤
@petermc4875 ай бұрын
ഞാൻ കഴിഞ്ഞ മൂന്ന് വർഷമായി കിറ്റ് ഉപയോഗിക്കുന്നു. പറയത്തക്ക പ്രശ്നങ്ങൾ ഇതുവരെയില്ല. എങ്കിലും തനിയെ സ്പീഡ് കൂടുന്ന ഒരുപ്രശ്നം കാണുന്നുണ്ട്.
@c4techbyfaisalcp5365 ай бұрын
ഫാനിന്റെ സ്വിച്ച് ഓഫ് ആക്കി അപ്പത്തന്നെ ഓണാക്കി കഴിഞ്ഞാൽ അങ്ങനെ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്
@@c4techbyfaisalcp536 eth gum aanu use cheyyendath
@sirajmather4044 ай бұрын
BLDC fan PCB spare kittumo. Fan Havels brand aanu.
@c4techbyfaisalcp5364 ай бұрын
Yes available Please Watsaap coil photo 6282924184
@surendransadanandan436011 ай бұрын
താങ്കളിൽ നിന്നും രണ്ടു കിറ്റ് വാങ്ങി ഒരു കംപ്ലൈന്റും ഉണ്ടായിട്ടില്ല.
@AntonypjJohn11 ай бұрын
Super
@anilkumars259910 ай бұрын
Oru faninta body eathra vara weight aakam eathra weightl kooduthal ozhuvaakkanam
@c4techbyfaisalcp53610 ай бұрын
1kg maximum (with out coil)
@ടെക്മിജോ11 ай бұрын
ബോർഡ് മാത്രം ഉപയോഗിച്ചാൽ കറന്റ് കുറവ് വരുമോ.? ഫാനിനെ സ്പീഡ് കിട്ടുമോ?
@c4techbyfaisalcp53611 ай бұрын
Coil magnet and bord ellam venam
@shahulhameedmmmeetrakkalhu758611 ай бұрын
ഞാൻ BLDC കിറ്റ് ഫിറ്റ് ചെയ്തിട്ട് ഇപ്പോൾ ഫാന്റെ സ്പീസ് വേരിയേഷൻ കാണിക്കുന്നത് എന്താണ് ?
@c4techbyfaisalcp53611 ай бұрын
Smart mode on ayirikkum Please Watsaap 6282924184
@shahulhameedmmmeetrakkalhu758610 ай бұрын
ok
@dayanandanvk944911 ай бұрын
ഹായ് ഫൈസൽ ഞാൻ 5 ഫാൻ ചെയ്തു ഓആയാണ് ഒരെണ്ണം സ്പീഡ് കൂട്ടുമ്പോൾ ട്രിപ്പാകുന്നു അഴിച്ചു നോക്കാൻ സമയം കിട്ടീല്ല
@c4techbyfaisalcp53611 ай бұрын
Please contact service centre 9539630733
@sakeerchentrappinni5 ай бұрын
I bought 2 kit from him.First kit installed, that working fine till now.then I ordered another kit. Gpay cash on 16th April 2024. Received parcel ten days later25/4/2024. Then installed.Compliant on June 6th. Then I was called him,and told to send only the circuit board based on the status. It was sent based on that. Now his voice has totally changed. There is no information till today {24/06/2024}. He doesn't even like being called every now and then. He is a stupid man who doesn't know what is business . Let me know what his plan. The rest later.
ഞാൻ ചോദിക്കാൻ വന്ന കാര്യമാണ്? Regulator ൽ control ചെയ്യാൻ പറ്റുമോ എന്ന്. എനിക്കു അത്തരം ഒന്ന് വേണമാരുന്നു 😊
@ismail922111 ай бұрын
Remolt കേടു വന്നാൽ വേറെ remolt കിട്ടുമോ? Remolt rete എത്രയാണ്?
@c4techbyfaisalcp53611 ай бұрын
Remote kittum 100Rs
@S_a-o2w10 ай бұрын
Super bro
@sureshkattumunda66646 ай бұрын
ബജാജിൻ്റെ ഫാനിൽ ചെയ്യാൻ പറ്റുമോ, കടയിൽ വന്നാൽ കിറ്റുകിട്ടുമോ
@c4techbyfaisalcp5366 ай бұрын
6282924184
@salaampathirarath548211 ай бұрын
ഉഷയുടെ ഫെൻ 8വർഷം oled ok ആകുമോ?
@c4techbyfaisalcp53611 ай бұрын
Fan motor pic vidumo ? +916282924184 Watsaap
@antonyvarghise11226 ай бұрын
How to purchase
@c4techbyfaisalcp5366 ай бұрын
6282924184
@usmanev55886 ай бұрын
എൻ്റെ ഫാനുകൾ bldc ആകി തരുമോ 3ഫാൻ ഉണ്ട്
@c4techbyfaisalcp5366 ай бұрын
6282924184
@bijukurian76411 ай бұрын
GOOD
@antonyvarghise11226 ай бұрын
I am in Pune
@jinannaranatt92369 ай бұрын
ടേബിൾ ഫാനിൽ ചെയ്യാമോ? കിറ്റ് കിട്ടുമോ?
@c4techbyfaisalcp5369 ай бұрын
Yes available table/wall /pedestal kit 6282924184
@skp30988 ай бұрын
റിമോട്ട് കമ്പ്ലൈന്റ് ആയാൽ എന്ത് ചെയ്യും
@c4techbyfaisalcp5368 ай бұрын
Vanghan kittum 100Rs
@skp30988 ай бұрын
Pairing issue ഉണ്ടാകുമോ
@hisham522910 ай бұрын
Shopinte Location evidaya
@Babuck779 ай бұрын
Edakkara 😊
@jayaraj42511 ай бұрын
Board മാത്രം Rate എത്ര
@c4techbyfaisalcp53611 ай бұрын
700
@BaburajSoman11 ай бұрын
Wall fan kitt ഇന്റ വില എത്ര ആണ്?
@c4techbyfaisalcp53611 ай бұрын
1550
@sureshes78097 ай бұрын
I need one. I'm from Ernakulam, Tripunithura
@c4techbyfaisalcp5367 ай бұрын
6282924184 order please Watsapp
@shanavaskunjumohamed47857 ай бұрын
Hi@@c4techbyfaisalcp536
@koyakuttyk584010 ай бұрын
👍👍👍
@ടെക്നിക്കൽട്രാവൽ8 ай бұрын
Full kit rate plz
@c4techbyfaisalcp5368 ай бұрын
Cnnvertion kit 1400/1500 Ready to kit 2200
@rajivra637 ай бұрын
വാൾഫാൻ ബോർഡ് പോയി എന്താണ് വില?
@c4techbyfaisalcp5367 ай бұрын
Bordinte vilayo
@mrayan552911 ай бұрын
Wsll fan കിറ്റ് എത്തിയോ
@c4techbyfaisalcp53611 ай бұрын
Yes
@rafivp374310 ай бұрын
Kitin എത്ര rate
@c4techbyfaisalcp53610 ай бұрын
1500 warranty
@aneesh63687 ай бұрын
Bldc Ac evde kitum
@c4techbyfaisalcp5367 ай бұрын
6282924184
@abunoufi6 ай бұрын
Address please
@c4techbyfaisalcp5366 ай бұрын
Nilambur edakkara 6282924184 whatsapp
@premshankerg5 ай бұрын
പാലക്കാട് നിങ്ങളുടെ സർവീസ് സെന്റർ ഉണ്ടോ ഇക്കാ
@sakeerchentrappinni5 ай бұрын
പാലക്കാട് ഗ്യാരണ്ടിയോടുകൂടി ചെയ്യുന്ന ആളുകളുണ്ടാകും. ഇത് ഗ്യാരണ്ടിയുണ്ടെന്നു പറഞ്ഞു കൂടുതൽ പണം വാങ്ങുന്നത്. കംപ്ലയിന്റ് ആയാൽ സ്വരം മാറും ചിലപ്പോൾ ഫോൺ എടുത്തില്ലെന്നും വരും
@c4techbyfaisalcp5365 ай бұрын
Illa
@sureshsukumaran747410 ай бұрын
ബോർഡ് മാത്രം എന്തു വില വരും?
@c4techbyfaisalcp53610 ай бұрын
700
@gadgetsprochannel11 ай бұрын
❤
@arya.vallikunnu.arya.a91696 ай бұрын
Kit endha vila
@c4techbyfaisalcp5366 ай бұрын
1500 1year warranty free delivery
@nisam4gali4038 ай бұрын
ബി എൽ ഡി സി ഫാൻ കിറ്റ് വാങ്ങി കണക്ട് ചെയ്യുമ്പോൾ ഒന്നുമുതൽ അഞ്ചുവരെയുള്ള സ്പീഡ് നല്ല രീതിയിൽ 6,7 സ്പീഡ് ഇട്ടാൽ ഒരു കാര്യവുമില്ല 5 ന്റെ സ്പീഡ് മാത്രമേ കിട്ട്😊😊
@c4techbyfaisalcp5368 ай бұрын
Athu weight kooduthalayirikkum athukonda
@shahulhameedmmmeetrakkalhu758611 ай бұрын
കിറ്റുകളുടെ വിലകൾ പറയാമോ?
@c4techbyfaisalcp53611 ай бұрын
Warranty kit 1500 With out 1400. Rf kit 7speed
@cletusdamian77945 ай бұрын
തിരുവനന്തപുരത്ത് ഷോപ്പ് എപ്പോൾ തുറക്കും വിഴിഞ്ഞം 🙏