ഇതൊന്നുമറിയാതെ BLDC ഫാന്‍ വാങ്ങരുത് ഇതാണു സൂപ്പര്‍ ഫാന്‍ HighFlow Fan and HighSpeed Fan

  Рет қаралды 128,947

Ratheesh R Menon

Ratheesh R Menon

Күн бұрын

Пікірлер: 149
@RatheeshrmenonOfficial
@RatheeshrmenonOfficial 9 ай бұрын
മോഡലുകളും വിലയും X1 - 3700 A1- 4300 J1 - 4440 V1 - 4570 X1 - DECO - 5300 X1 UNYC - 6200 Q-SERIES - 6290 Q DUOCOOL - 8000
@vaishnavkichu4558
@vaishnavkichu4558 9 ай бұрын
Chetta boat aavente bar theme nalathanao
@Redroses8049
@Redroses8049 9 ай бұрын
ഇതിൽ ഏത് മോഡൽ ആണ് വീടുകളിൽ വെക്കാൻ നല്ലത് മറുപടി എല്ലാവർക്കും ഉപകാരം ആയിരിക്കും
@ptsalam76
@ptsalam76 9 ай бұрын
കൂടുതൽ കാറ്റ് ലഭിക്കാൻ ഏതാണ് നല്ലത് ?? ഫാൻ ഉപയോഗിക്കുന്നത് കൂടുതൽ കാറ്റ് ലഭിക്കാൻ വേണ്ടിയാണല്ലോ മാത്രവുമല്ല എനർജിയും കുറയണം👍🏻
@dareesem1183
@dareesem1183 9 ай бұрын
ഇതിൽ ഏതാ high flow fan
@sajeevananthikad3724
@sajeevananthikad3724 9 ай бұрын
വാങ്ങാനുള്ള ലിങ്ക് ?
@varghesexavier5618
@varghesexavier5618 9 ай бұрын
ഇദ്ദേഹം ഓരോ ആഴ്ചയും പുതിയ ഓരോ ഫാനുമായി വന്ന് ഇതാണ് ഏറ്റവും നല്ലത് എന്നു പറയും. അപ്പോ കഴിഞ്ഞ ആഴ്ച പറഞ്ഞതെല്ലാം വെറുതെ ആയിരുന്നു എന്നല്ലെ😂😂😂
@sameerrahiman6160
@sameerrahiman6160 9 ай бұрын
വെറും തട്ടിക്കൂട്ട് പരിപാടി ആളുകളെ പറ്റിക്കൽ
@godzon1034
@godzon1034 9 ай бұрын
😀😀😂
@സുജിത്ത്തുളസിമന്ദിരംമോഹനൻ
@സുജിത്ത്തുളസിമന്ദിരംമോഹനൻ 9 ай бұрын
സത്യം എല്ല ആഴ്ചയിലും വരും ഓരോരോ ഫാൻ ആയിട്ട് എന്നിട്ട് പറയും ഇതാണ് നല്ലത് എന്ന് 🤭🤭🤭🤭🤭🤭🤭🤭🤭
@hamsahamsa-v7k
@hamsahamsa-v7k 9 ай бұрын
ഇവരൊക്കെ ചെയ്യുന്നത് നമ്മളെ നന്നാക്കാൻ ഒന്നുമല്ല കമ്പനിയെ പ്രൊമോട്ട് ചെയ്യുകയാണ് അല്ലാതെ എന്ത്
@TrendingDrops3624shan
@TrendingDrops3624shan 9 ай бұрын
Venegil vagiya mathiyallo 😅Vedio kana skip cheyya athrellu 🌝
@aaaak7085
@aaaak7085 9 ай бұрын
ആറ്റം ബർകിൽ S Leep എന്ന ബട്ടൻ അമർത്തിയാൽ ക്രമേണ Speed കുറഞ്ഞ് വരും . ആ ഓപ്ഷൻ മറ്റു ഫാനുകളിൽ കാണുന്നില്ല. ഉറങ്ങുബ്ബോൾ വലിയ speed ൽ പ്രവർത്തിച്ച് രാവിലെ ആകുബ്ബോ ഒന്നിലേക്ക് സ്വയം വരും
@aburabeeh5573
@aburabeeh5573 9 ай бұрын
രണ്ട് വര്ഷം മുമ്പ് വാങ്ങിയ ക്രോംപ്റ്റൻ ന്റെ bldc fan ഒരാഴ്ച മുമ്പ് കോംപ്ലെയ്ൻട് ആയി. വർക്ക് ചെയ്യാതായി. 5 വർഷം വാറന്റി ഉണ്ടായിരുന്നു. വിളിച്ച് പറഞ്ഞപ്പോൾ അവർ അത് വീട്ടിൽ വന്നു നന്നാക്കി തന്നു. ഗുഡ് സർവീസ്.
@sudeerth8246
@sudeerth8246 9 ай бұрын
എത്ര ആണ് വില
@shafeequae82
@shafeequae82 9 ай бұрын
അതിന്റെ മോഡൽ നമ്പർ ഒന്ന് പറയാമോ
@anwarap9864
@anwarap9864 9 ай бұрын
Very fast and good service no headache
@anujafmlpanu3102
@anujafmlpanu3102 8 ай бұрын
ഏതായിരുന്നു മോഡൽ എങ്ങനെയുണ്ട് പെർഫോമൻസ് എത്രയായിരുന്നു വില
@aburabeeh5573
@aburabeeh5573 8 ай бұрын
@@anujafmlpanu3102 അന്ന് 3000 ആയിരുന്നു.
@stock7764
@stock7764 9 ай бұрын
രതീഷ്,atomberg 27വാട്ട്സ് ആണ് ഉപയോഗിക്കുന്നത്..ഇവർ 35വാട്ട്സ് ആണ് ഉപയോഗിക്കുന്നത്..
@S-k4q
@S-k4q 9 ай бұрын
അണ്ണന് കമ്മീഷൻ ഏത് കൂടുതൽ കിട്ടുന്നോ അതേ പറയാവൂ അതാണ് എന്റെ ഒര് ഇത് ☹️
@nagadeepaa1109
@nagadeepaa1109 9 ай бұрын
Super fan is good fan.and saving electricity. So many models available.
@thambyjacob8797
@thambyjacob8797 9 ай бұрын
പ്രകൃതിക്ക് അനുയോജ്യമായ ഫാനുകൾ വളരെ നല്ലത്,
@vasundharangopalan7812
@vasundharangopalan7812 29 күн бұрын
സൂപ്പർ ഫാൻ എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@kskk2156
@kskk2156 9 ай бұрын
രതീഷ് നല്ലൊരു ബിസിനസ് പ്രൊമോട്ടർ ഒരു കരിങ്കൽ കഷ്ണം വെച്ച് കൊടുത്താലും അതിന്റെ ഗുണങ്ങൾ പറഞ്ഞു പ്രൊമോട്ട് ചെയ്യും.
@ramesankrishnan1805
@ramesankrishnan1805 9 ай бұрын
LED ബൾബുകൾക്ക് KSEB യിൽ നിന്ന് കിട്ടിയ പ്രോത്സാഹനമൊന്നും BLDC ക്ക് കിട്ടുന്നില്ല. ഞാൻ 3 BLDC ഫാൻ ഉപയോഗിച്ചപ്പോൾ 30 % ബില്ലിൽ കുറവു വന്നു.
@kskk2156
@kskk2156 8 ай бұрын
Kseb പോളിസി ഇപ്പോൾ പരമാവധി ഉപയോഗപ്പെടുത്താൻ പ പ്രേരണ നൽകി പരമാവധി പണം സ്വരൂപിക്കുക എന്നാക്കി 😅😅
@അബ്ദുൽമജീദ്തേക്കിൽ
@അബ്ദുൽമജീദ്തേക്കിൽ 8 ай бұрын
ഞാൻ ഒരു ഫാൻ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്, സാധാരണ ഫാനിന്റെ അത്ര കാറ്റ് bldc ഉണ്ടോ..
@alipe2940
@alipe2940 8 ай бұрын
അതിലും കൂടുതൽ ഉണ്ട്
@MusthafaTayyil-lp4wf
@MusthafaTayyil-lp4wf Ай бұрын
Kseb അവരിൽനിന്ന് ബൾബ് വാങ്ങി 3 കൊല്ലം വാറണ്ടിയും പറഞ്ഞു 6മാസം കഴിഞ്ഞു ബൾബ് 2 ചിത്തയായി കൊണ്ട് ചെന്നപ്പോൾ മാറ്റിത്തന്നില്ല പറ്റിക്കൽ ആണ് @@kskk2156
@vijayanerat
@vijayanerat 9 ай бұрын
Any manufacturer or dealer offer these BLDC fans in exchange with normal fans?
@deepake3787
@deepake3787 8 ай бұрын
Yes, a lot of companies are offering exchange offers for bldc fans. Currently Luker Fans are offering exchange offer for their bldc fans, u will get 3000/- for ur old fan.
@mohammedbasheer3301
@mohammedbasheer3301 9 ай бұрын
ഞാൻ ഈ കമ്പനി fan 4 വർഷത്തോളം ആയി ഉപയോഗിക്കുന്നു . പ്രശ്നം ഞാൻ കണ്ടത് mi remote പോലോത്ത mobile app വഴി കൺട്രോൾ ചെയ്യാൻപറ്റില്ല എന്നത് മാത്രമാണ് . ഒരു ആഴ്ച മുമ്പ് ഒരു app കിട്ടി .
@RatheeshrmenonOfficial
@RatheeshrmenonOfficial 9 ай бұрын
ഏത് ആപ്പ് ആണ് അത് ?
@mohammedbasheer3301
@mohammedbasheer3301 9 ай бұрын
@@RatheeshrmenonOfficial . Superfan remote
@justuspaulkonnakottu9676
@justuspaulkonnakottu9676 9 ай бұрын
ഏതാണ് app
@dvdhe
@dvdhe 9 ай бұрын
.
@SALIHVM
@SALIHVM 9 ай бұрын
Lean Remote app aavum
@ghostride2239
@ghostride2239 6 ай бұрын
ഞാൻ 5 വർഷമായി ഉപയോഗിക്കുന്നു, no complaint നല്ല fan
@anish341
@anish341 8 ай бұрын
ബാക്കിൽ ഏതാണ്ട് പുക വരുന്നൂ....
@thebloody_blue
@thebloody_blue 9 ай бұрын
background ൽ പുക തുപ്പുന്നവൻ ആരാ....?
@MrShayilkumar
@MrShayilkumar 8 ай бұрын
good❤🙏 Side ൽ പൊഹ പ്രവഹിക്കുന്ന ആ സാധനം എന്താണ്
@keveesshabeeb2950
@keveesshabeeb2950 7 ай бұрын
humidifier
@kskk2156
@kskk2156 9 ай бұрын
BLDC fan ൽ ബജാജ് എനർജി നല്ല ഫാനാണ് അഞ്ച് വർഷത്തെ വാറണ്ടി സ്മൂത്ത് വർക്കിംഗ് മൂന്ന് ഫാൻ മാറ്റിയപ്പോൾ തന്നെ കരണ്ട് ബിൽ പകുതി ആയി കുറഞ്ഞു വിലയും കുറവാണ് ഇപ്പൊൾ 2400 ന് കിട്ടും
@shiyaskn123
@shiyaskn123 9 ай бұрын
Link undo
@ashiquemon335
@ashiquemon335 8 ай бұрын
ഏതാ മോഡൽ
@kskk2156
@kskk2156 8 ай бұрын
വിലയിൽ ചിലപ്പോൾ ദിവസങ്ങൾ മാറുന്നത് അനുസരിച്ച് ചെറിയ വ്യത്യാസം കൂടുതലോ കുറവോ വന്നെക്കാം
@kskk2156
@kskk2156 8 ай бұрын
@@shiyaskn123 BAJAJ Energos 5 Star 1200 mm 3 Blade Ceiling Fan Red brown On Flipkart Seller: KLPLWORLDRetail ₹2529 26 watts only on full speed എല്ലാ കളറും ആദ്യം ഒരേ വിലയിൽ കിട്ടിയിരുന്നു കളർ പ്രശ്നം കാര്യമാക്കണ്ട എല്ലാം ഒന്നു തന്നെ, അടുത്തുള്ള പരിചയം ഉള്ള കടയിൽ പൊയി വില അന്വേഷിച്ചു ഈ വിലക്ക് കിട്ടുകയാണെങ്കിൽ നല്ലതാണ് ദിവസങ്ങൾ മാറുന്നത് അനുസരിച്ച് വിലയിൽ ചെറിയ വ്യത്യാസം കൂടുതലോ കുറവോ വന്നെക്കാം ഞാൻ കഴിഞ്ഞ ആഴ്ചയും മകൾക്ക് വേണ്ടി ഒന്ന് വാങ്ങി അനുഭവത്തിൽ നല്ലൊരു ഫാനാണ് ബ്രാൻഡഡ് കമ്പനിയാണ് ബജാജ്
@kskk2156
@kskk2156 8 ай бұрын
@@ashiquemon335 @shiyaskn2797 BAJAJ Energos 5 Star 1200 mm 3 Blade Ceiling Fan Red brown On Flipkart Seller: KLPLWORLDRetail ₹2529 26 watts only on full speed എല്ലാ കളറും ആദ്യം ഒരേ വിലയിൽ കിട്ടിയിരുന്നു കളർ പ്രശ്നം കാര്യമാക്കണ്ട എല്ലാം ഒന്നു തന്നെ, അടുത്തുള്ള പരിചയം ഉള്ള കടയിൽ പൊയി വില അന്വേഷിച്ചു ഈ വിലക്ക് കിട്ടുകയാണെങ്കിൽ നല്ലതാണ് ദിവസങ്ങൾ മാറുന്നത് അനുസരിച്ച് വിലയിൽ ചെറിയ വ്യത്യാസം കൂടുതലോ കുറവോ വന്നെക്കാം ഞാൻ കഴിഞ്ഞ ആഴ്ചയും മകൾക്ക് വേണ്ടി ഒന്ന് വാങ്ങി അനുഭവത്തിൽ നല്ലൊരു ഫാനാണ് ബ്രാൻഡഡ് കമ്പനിയാണ് ബജാജ്
@ramachandrancr4207
@ramachandrancr4207 9 ай бұрын
Price are not competitive . High
@kumarankutty2755
@kumarankutty2755 8 ай бұрын
What is the expansion of BLDC? what is the name of the company who produces these fans? Are they available in Kerala shops?
@deepake3787
@deepake3787 8 ай бұрын
They are available in every electrical shops in Kerala. Bldc - Brush Less DC motor
@TrendingDrops3624shan
@TrendingDrops3624shan 9 ай бұрын
❤nice information 🙂
@mrayan5529
@mrayan5529 9 ай бұрын
ഏതായാലും bldc fanലേക്ക് മാറിയാൽ നല്ലതാണ്. ഡെയിലി 4.5യൂണിറ്റ് കറണ്ട് ഉപയോഗിച്ചിരുന്ന എനിക്ക് 3fan bldc ആക്കിയപ്പോ ഉപയോഗം 2യൂണിറ്റ് ആയി.1400രൂപ വന്നിരുന്നത് ഇപ്പൊ 480രൂപ ആയി
@mahelectronics
@mahelectronics 9 ай бұрын
Slow വിൽ 9 w എടുക്കുകയുള്ളു. full speed ഇൽ 28 w എടുക്കും.
@ahammedsafuvan9146
@ahammedsafuvan9146 9 ай бұрын
ഈ വീഡിയോക്ക് എത്ര കിട്ടി 😅
@RithaM-tm1wo
@RithaM-tm1wo 9 ай бұрын
Kuhl fan നല്ലതാണോ.
@krishnadas1122
@krishnadas1122 8 ай бұрын
Activa Gracia rs 2400 5 year warranty വാങ്ങിച്ചൊളു ഞാൻ വാങ്ങി നല്ല ഫാൻ ആണ് വിലയും കുറവാണ്
@aftabapb
@aftabapb 8 ай бұрын
Fan speed?
@nithin2651
@nithin2651 5 ай бұрын
bro etra nall ayi
@nithin2651
@nithin2651 5 ай бұрын
nalla kattu ondo
@sanjayaruketty8123
@sanjayaruketty8123 9 ай бұрын
അടിപൊളി 👏👏
@RatheeshrmenonOfficial
@RatheeshrmenonOfficial 9 ай бұрын
Thanks
@somapktk35
@somapktk35 5 ай бұрын
Nnan❤ഞാൻ ഉ പയോഗി ക്കു ന്നദ് 13, വർഷം മായിട്ട് ഉഷ ഫെന ണ്
@ajayvlog5414
@ajayvlog5414 9 ай бұрын
ഞാൻ ഉപയോഗിക്കുന്നു
@zearsait2338
@zearsait2338 9 ай бұрын
A very rare information
@Sunuchouhan
@Sunuchouhan 9 ай бұрын
Service kuravanu
@saseendranbhaskaran4783
@saseendranbhaskaran4783 5 ай бұрын
ആറ്റം ബർഗ് നല്ല ഫാൻ ആണ് ചങ്ങാതി ഈ സൂപ്പർ ആദ്യം കേൾക്കുകയാണ് 😅😅😅😅😅
@rajucherian
@rajucherian 9 ай бұрын
Price was too high hence this company went into dustbin. Orient and Crompton are now available for 2099 in flipkart
@royalrenith30
@royalrenith30 9 ай бұрын
But performance is too great than orient and Crompton
@haneefaesutty6724
@haneefaesutty6724 9 ай бұрын
Super❤
@RithaM-tm1wo
@RithaM-tm1wo 9 ай бұрын
കാറ്റും കുറയില്ലെ rpm കുറയുമ്പോൾ.
@sukumarank2512
@sukumarank2512 9 ай бұрын
👍
@pcbenny59
@pcbenny59 9 ай бұрын
I have using atomberg fan , after warranty period the repairing charge is very high ,Rs 944/- for pcb change.
@soccerstars6816
@soccerstars6816 3 ай бұрын
Available bldc fa with remot Starting 2400 2year guarantee
@nazarn8913
@nazarn8913 9 ай бұрын
തൽക്കാലം ആരെ കയ്യിൽ നിന്നാണ് എന്തെങ്കിലും തടയുന്നത് അവരുടെ ഉൽപ്പന്നംമഹത്വമുള്ളതാണ് എന്ന് അങ്ങ് പറയുക. ദീപസ്തംഭംമഹാശ്ചര്യം നമുക്ക് കിട്ടണംപണം
@sethunairkaariveettil2109
@sethunairkaariveettil2109 22 күн бұрын
സുഹൃത്തേ, എല്ലാം ടെക്നോളജി ഒന്ന് തന്നെ. മിക്ക ഫാനുകളിലും എല്ലാവിധ ടെക്‌നോളജി ജിയും ഇപ്പോൾ ഉണ്ട്. സൂപ്പർഫാനിൽ മാത്രമല്ല.
@musthafata2868
@musthafata2868 9 ай бұрын
ഞാൻ ഉപയോഗികുനു
@shamspayyoli
@shamspayyoli 9 ай бұрын
Life long bldc fan only rs 2300 4 year warty
@vasum.c.3059
@vasum.c.3059 9 ай бұрын
ഒ.കെ.❤
@alimon1251
@alimon1251 9 ай бұрын
വേണമായിരുന്നു
@sasinarayana
@sasinarayana 9 ай бұрын
മറ്റു ഫാനുകളിൽ നിന്നും വ്യത്യസ്തമായി BLDC ഫാനിൽ ഒരു PCB ഉണ്ട്. അതിലെ ഏതെങ്കിലും ഒരു സാധനം പ്രവർത്തനരഹിതമായാൽ ഫാൻ കറങ്ങാതാകും.എനിക്ക് ഇത് സംഭവിച്ചു. ആയതിനാൽ ഒരിക്കലും ഇനി BLDC ഫാൻ വാങ്ങുകയില്ല.35 വർഷംമുൻപ് വാങ്ങിയ ഉഷാ ഫാൻ ഇപ്പോഴും ഓടുന്നു.
@RatheeshrmenonOfficial
@RatheeshrmenonOfficial 9 ай бұрын
ഇതിന് 5 വർഷം വാറണ്ടി ഉണ്ട്
@zsarasara710
@zsarasara710 9 ай бұрын
പണ്ടത്തെ ഉഷയല്ല ഇപ്പോഴത്തെ ഉഷ 😊
@Shamim_Aboobacker
@Shamim_Aboobacker 9 ай бұрын
അങ്ങനെയെങ്കിൽ നിങ്ങളുടെ വീട്ടിലെ ഏറ്റവും കൂടുതൽ കരണ്ട് എടുക്കുന്ന ഉപകരണം അതായിരിക്കും....
@sasinarayana
@sasinarayana 9 ай бұрын
@@RatheeshrmenonOfficial ഓൺലയിനിൽ വാങ്ങിയതിന് എന്തു ഗാരൻഡി.
@sasinarayana
@sasinarayana 9 ай бұрын
@@RatheeshrmenonOfficial since I bought it online, difficult to send back
@creative_good
@creative_good 9 ай бұрын
👍👍 സൂപ്പർ ആയിട്ടുണ്ട് RRM മൊതലാളി 😁
@RatheeshrmenonOfficial
@RatheeshrmenonOfficial 9 ай бұрын
❤️
@alialshmokh349
@alialshmokh349 9 ай бұрын
Rate kooduthal aanu
@MoossaMoossa-w1l
@MoossaMoossa-w1l 9 ай бұрын
BLDC ഫാനുകൾക് പെട്ടന്ന് ഇടിമിന്നൽ ഏൽക്കുന്നു 2 വർഷം വാറണ്ടി കഴിഞ്ഞാൽ ശെരി ആക്കാൻ 1000 കയിൽ കൂടുൽ കയ്യിന്ന് പോകും എൻ്റെ ആറ്റം ബർഗ് ഫാൻ 2 വട്ടം കേടായി
@Aji_TVM
@Aji_TVM 8 ай бұрын
Hawells ആണ് നല്ലത്. വിലയും കുറവാണ്
@praveenp7168
@praveenp7168 6 ай бұрын
Warrenty കൂടുതൽ ഉളള Fan മാത്രം വാങ്ങുക
@sharonchandran8391
@sharonchandran8391 9 ай бұрын
@mohammedkutty52
@mohammedkutty52 9 ай бұрын
Super fan ❤
@sreenivasanmadayil1488
@sreenivasanmadayil1488 8 ай бұрын
ഇയാൾ പറയുന്നതൊന്നും കാര്യമാക്കേണ്ട. Atomberg ന്റെ BLDC ഫാനാണ് ഇന്നു മാർക്കറ്റിൽ കിട്ടുന്നതിൽ ഏറ്റവും നല്ലത്. വിലയും reasonable.
@rajanam1956
@rajanam1956 8 ай бұрын
അലുമിനിയം വൈൻഡിങ്ങ് ആണ്
@sreenivasanmadayil1488
@sreenivasanmadayil1488 8 ай бұрын
​@@rajanam1956അല്ല. ഞാൻ കഴിഞ്ഞ മൂന്നു വർഷമായി Atomberg ന്റെ ഫാനുകളാണ് ഉപയോഗിക്കുന്നത്. ഇതു വരെ ഒരു കംപ്ലൈന്റുമില്ല.
@sreenivasanmadayil1488
@sreenivasanmadayil1488 8 ай бұрын
അല്ല. 100% copper വൈൻഡിംഗ് ആണ്. ഞാൻ ചെക്ക് ചെയ്തതിനു ശേഷമാണ് വാങ്ങിയത്.
@vimalanc8638
@vimalanc8638 8 ай бұрын
വാങ്ങുന്നതിനുള്ള ലിങ്ക് കിട്ടുമോ
@sadikmachingal1353
@sadikmachingal1353 9 ай бұрын
✌️✌️
@RithaM-tm1wo
@RithaM-tm1wo 9 ай бұрын
Fan ചൂടെ വായുവിനെ മുകളിൽ circulate ചെയ്യും. Rpm കുറവാണെങ്കിൽ രണ്ട് ഫൻ വേണ്ടി വരും.ലാഭം നാഷ്ടം ആയി മാറും.
@RithaM-tm1wo
@RithaM-tm1wo 9 ай бұрын
ഫാനിൻ്റെ വേഗത കുറക്കുമ്പോൾ ചൂട് കാലം ദുഷ്കരം.
@shamspayyoli
@shamspayyoli 9 ай бұрын
Very high rate
@abdulazeez4883
@abdulazeez4883 9 ай бұрын
Ippo ella youtuber maarkum kitti thudangi, innale verey oru channelil kandirunnu ithintey promotion, inn ithilum 😂😂😂, Ini naley verey varumbol athaakum nallath 😂😂😂
@sanjaysatheesh5687
@sanjaysatheesh5687 9 ай бұрын
Crompton fans
@nh-Hisham
@nh-Hisham 9 ай бұрын
Poor Marketing
@sreekanthk1332
@sreekanthk1332 9 ай бұрын
Paid promotion
@mahelectronics
@mahelectronics 9 ай бұрын
എനിക്ക് കാറ്റി ൻ്റെ ശക്തി പറ്റില്ല.
@arun8452
@arun8452 9 ай бұрын
Hai enthu koothara camera cut 🤕😅
@sankar3275
@sankar3275 8 ай бұрын
LDF MAN
@TMOlagara
@TMOlagara 9 ай бұрын
Atomberg ഫാൻ തല്ലിപ്പൊളി യാണ് ഞാൻ വാങ്ങി പെട്ടു
@amjadabdulkhader.m5171
@amjadabdulkhader.m5171 9 ай бұрын
Ethu fan anu nallath
@charlztechy7414
@charlztechy7414 9 ай бұрын
എനിക്ക് കുഴപ്പമില്ല ഞാൻ രണ്ടെണ്ണം use ചെയ്യുന്നുണ്ട്.. ഒരു തവണ ബോർഡ് ഇടി വെട്ടി പോയി.. അവർ ഫ്രീ ആയട്ട് change ചെയ്ത് തന്നു.. 3yr warranty ഉണ്ട്
@vasudevannaissery9234
@vasudevannaissery9234 8 ай бұрын
നീ ആള് കൊള്ളാല്ലൊ ഗഡീ 😎😎😎 ഈ അഡ്‌വെർടൈസ് ചെയ്യാൻ ഞങ്ങളെ ഉപയോഗിക്കുകയാണല്ലൊ ഉടായിപേ ?? ഇതോടെ നിന്റെ ചാനലിന്റെ സബ്സ്ക്രിപ്ഷൻ വെട്ടുന്നു 😎😎😎
@mohammadpk9391
@mohammadpk9391 5 ай бұрын
ഇവൻ ഉടായിപ്പ് ആണ് ഇന്ന് എന്ത് പറഞ്ഞോ അതിന്റ വിഭരീതമാണ് നാളെ പറയുന്നത്
@ajitnair3916
@ajitnair3916 4 ай бұрын
Loka tharikida fek fan bldc money waste don't bring bldc fan
@nishananishana6800
@nishananishana6800 9 ай бұрын
ഇവൻ കാശിനു വേണ്ടി കുരക്കുന്നതാ
@sameermuhammed7896
@sameermuhammed7896 9 ай бұрын
ഇമ്മാതിരി കൊണ 😂😂😂
@JKC547
@JKC547 2 ай бұрын
ഇങ്ങനെ പറയാൻ എത്ര പണം വാങ്ങി
@samadmazi9372
@samadmazi9372 9 ай бұрын
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
best bldc fan Malayalam bldc fan buying tips  2024  best bldc
9:28
Electro tech Malayalam
Рет қаралды 37 М.
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН