എനിക്ക് അന്നേ തോന്നി ആ വണ്ടി ഈ വണ്ടിയിൽ അതികം ഓടില്ലെന്ന് 😂 പുള്ളിക്ക് ഈ ഒരു ഫീൽഡിൽ ഒട്ടും അറിവ് ഇല്ല. ഒന്നും ഇല്ലേലും നമ്മുടെ കൂടെ ഒരുമിച്ച് മുന്നോട്ട് പോകണമെങ്കിൽ ഒരാളുടെ സ്വഭാവം മാറ്റണം. ഒരേ വൈബ് ആണേൽ കുഴപ്പം ഇല്ല. ഒന്നും ഇല്ലേലും ചേട്ടായിയുടെ അതേ വൈബ് ഉള്ള ജീവിതപങ്കാളിയെ ദൈവം തന്നില്ലേ. ചേച്ചിയുടെ കൈ യുടെ പ്രോബ്ലം ഒക്കെ മാറ്റി രണ്ടുപേരും കൂടെ വിഷുസിക്കാൻ പറ്റുന്ന ഒരാളെ കൂട്ടി ഈ പ്രസ്ഥാനം മുബോട്ട് കൊണ്ടുപോ ചേട്ടായി ✌️
@__H3is3nB3rg4 күн бұрын
നിങ്ങടെ vibe ന് പറ്റിയ ആളല്ല എന്ന് ആദ്യമേ തോന്നിയതാ. നല്ല തീരുമാനം.
@travelbros27334 күн бұрын
❤
@danny_dc3 күн бұрын
Exactly
@raoofthaniyan7609Күн бұрын
@@travelbros2733drivere kittiyo?
@bijumonpp5625Күн бұрын
Hai
@rijuk.r91273 күн бұрын
You are truly saying. My father running travel business 25 years so we know about your struggling. Good work if the driver not interested throw out
@travelbros27333 күн бұрын
❤
@p.ariyas72224 күн бұрын
Boss Ur good Decision 👍
@travelbros27334 күн бұрын
❤
@rafipilathrachunangad3 күн бұрын
ഒരാളെ കണ്ടിട്ടല്ലല്ലോ ആരും ഒരു പ്രസ്ഥാനം തുടങ്ങുന്നത്
@travelbros27333 күн бұрын
❤
@VishnuKm-ej3er2 күн бұрын
ചേട്ടാ എനിക്ക് പ്രായം ആയിട്ടില്ല എനിക്ക് വരണം എന്നുടെ cliner veno
@varmagi70504 күн бұрын
ഞാൻ ഇത്രയും ദിവസം നിൽക്കും എന്ന് വിചാരിച്ചില്ല.നിങ്ങടെ സംസാരം എന്തോ എനിക്ക് നല്ലതായി തോന്നിയില്ല.ആളുടെ പേര് ഒക്കെ വിളിക്കുമ്പോൾ എന്തോ ഒരു സുഖം തോന്നിയില്ല.(ചിലപ്പോൾ എൻ്റെ തോന്നൽ ആവും ട്ടോ)
@travelbros27334 күн бұрын
Ok
@rafipilathrachunangad3 күн бұрын
അത് നിങ്ങൾക്ക് മൂപ്പരെ അറിയാത്തോണ്ടാണ്
@digalchrist81703 күн бұрын
അത് നിങ്ങൾക്ക് മച്ചാനെ അറിയാൻ പാടില്ലാത്തത് കൊണ്ടാണ് പുള്ളി എല്ലാകാര്യവും ഓപ്പൺ ആയിട്ട് പറയും അതുപോലെ തിരിച്ചും പെരുമാറിയാൽ മതി രാജേഷ് ഒക്കെ കണ്ടില്ലേ ഉരുളക്ക് ഉപ്പേരിയാണ് നമ്മൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥൻ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൽ ചെയ്യാൻ പറ്റുന്നതാണെങ്കിൽ അപ്പോൾ തന്നെ ചെയ്യാം എന്നും ചെയ്യാൻ പറ്റാത്തതാണെങ്കിൽ അപ്പോൾ തന്നെ ചെയ്യാൻ പറ്റില്ല എന്നും മറുപടി ആ സമയത്ത് തന്നെ പറയണം അല്ലാതെ നോക്കട്ടെ എന്ന് പറഞ്ഞു പോയി അത് ചെയ്യാതിരിക്കരുത് പല സ്ഥലങ്ങളിലും സംഭവിക്കുന്നത് അതാണ് ശമ്പളം തരുന്ന വ്യക്തിയുടെ മുഖത്തുനോക്കി ഇല്ല എന്ന് പറയാനുള്ള മടി പല പ്രശ്നങ്ങൾക്കും വഴിവയ്ക്കും
@faisalKuttenchery-dh9tc6 сағат бұрын
പുതിയ ഡ്രൈവറെ കിട്ടിയോ
@AlbetaSurgicals4 күн бұрын
Regular company pidikuu... Good company type chayuuuu
nalla oru driver vannit oru long ottam ditt kodukan nokku chetta
@travelbros27334 күн бұрын
Ok
@user-jl7zc9dg4e4 күн бұрын
Enik aadyame thonni irunnu bro ningalk pattiya ale alla ennnu long line poyi experience ulla orale sett cheyy broo ennal almost ready avum
@travelbros27334 күн бұрын
❤
@user-jl7zc9dg4e3 күн бұрын
@@travelbros2733 bro kurachu onnu line odiya shesham vandi nashttam anel matram sale cheyythal mathi broo ethayalum itra oke cheyyyhath allle
@gopalakrishnanedayapurath96404 күн бұрын
വണ്ടി വിക്കുന്നതായിരിക്കും നല്ലത്👍
@travelbros27334 күн бұрын
Yes
@TittoTittovarghese4 күн бұрын
❤
@travelbros27334 күн бұрын
❤
@santhoshraj58664 күн бұрын
All the Europe drivering license
@travelbros27334 күн бұрын
❤
@nowfalmulla33892 күн бұрын
Vanddi kodukkunnundo brow
@bibintomyofficial2114 күн бұрын
പണിക്കാരന് വണ്ടി ലാഭം ആണോ നഷ്ടമാണോന്ന് അറിയേണ്ടതില്ല, അവർക്ക് കിട്ടേണ്ട ബാറ്റ കൊടുക്കണം പോകുന്നത് ഓണർക്ക് മാത്രം അവരുമായി സ്വരാച്ചേർച്ച ഒണ്ടേൽ മാറ്റുന്നതാണ് നല്ല തീരുമാനം
8:35 ഓൾ ഇന്ത്യ പെർമിറ്റ് ഇല്ലാത്തതുകൊണ്ടാണ് അല്ലെങ്കിൽ ഒരു മാസം ഒരു ലോഡ് തന്നെ അവിടേക്കും ഇവിടേക്കും പോകാനുണ്ടാകും ഇടക്കിടക്ക് ട്രിപ്പ് നോക്കേണ്ട ആവശ്യമില്ല
@travelbros27334 күн бұрын
❤
@NitinmithirmalaКүн бұрын
വെറുതെ 22000 രൂപ വർഷം കളയാൻ എന്നാല്ലാതെ NP എടുത്തിട്ടും കാര്യം ഇല്ല സ്വന്തമായി 3 എണ്ണം മേയ്ക്കുന്നതിൻ്റെ അനുഭവത്തിൽ പറയുകയാ എൻ്റെ വണ്ടിടെ ഫൈനാൻസ് തീർന്നു എന്നിട്ടു പോലും പെടാപ്പാടാ
@Candygreen463 күн бұрын
ബിസിനസിൽ തീരുമാനങ്ങൾ കറക്റ്റ് സമയത്ത് എടുക്കണം ചേട്ടൻ ചെയ്തത് കറക്റ്റ് ആണ്
@travelbros27333 күн бұрын
Thanks
@sreenadhmohanan92424 күн бұрын
നമ്മുക്ക് പറ്റിയ ഒരു ആൾ വരും വരാതെ എവിടെ പോകാൻ...
@travelbros27334 күн бұрын
Yes ❤
@Mubashirsinu2 сағат бұрын
❤❤❤❤
@Mubashirsinu2 сағат бұрын
Pls give this opertunity
@rejikumarkn24012 күн бұрын
ഒരു സംരഭകൻ്റെ പ്രതിസന്ധികൾ എല്ലാം ശരിയാകും
@MuhammedajasmnКүн бұрын
Chetta njan ready
@fayisfaizal47554 күн бұрын
Chetta subash chettan enthey odan vilichude
@travelbros27334 күн бұрын
നോക്കാം
@npnvlog7014 күн бұрын
AIP ആക്കിയിട്ടു ഒറ്റക്ക് ഓട്ടം പിടിച്ചു ഓടുന്ന ഡ്രൈവറെ വെക്കു ഒഴിവുള്ള സമയത്ത് നിങ്ങൾക്കും പോകാലോ പിന്നെ കയ്യിലെ പൈസയും ലോണും എടുത്ത് വണ്ടി വേടിച്ചു ഡ്രൈവറെ വെച്ചിട്ടു നമ്മള് അവരുടെ സൗകര്യം നോക്കി നടക്കണം. ഭായി ഞാനൊക്കെ ആങ്ങനെ ഒഴിവാക്കി യതാണ്
@travelbros27334 күн бұрын
👍🏻
@the_traction_v43 күн бұрын
ഈ പറയുന്ന ദൂരം ഒന്നും ഓടിയിട്ടില്ല... പക്ഷെ വണ്ടി നല്ലപോലെ ഓടിക്കും നോക്കും...
@travelbros27333 күн бұрын
❤
@jobymathew76774 күн бұрын
വാളെടുക്കുന്നവരെല്ലാം, വെളിച്ചപ്പാടാകുമോ..
@travelbros27334 күн бұрын
❤
@rajeshrajeshm56233 күн бұрын
എന്നും തകരാറിലായി വഴിയിൽ കിടക്കാൻ വിധിക്കപ്പെട്ട വണ്ടിയിൽ ആരെങ്കിലും ഡ്രൈവർമാരായി പോകുമോ. ഒന്നുകിൽ താങ്കൾ ഈ പ്രസ്ഥാനം നിർത്തുക അല്ലെങ്കിൽ വേറെ വണ്ടി എടുക്കുക ഈ ലോറിയുമായി മുന്നോട്ടു പോയാൽ കുത്തുപാള എടുക്കും
@travelbros27333 күн бұрын
Ok ചേട്ടാ
@nitheeshs8224Күн бұрын
ഒരു പ്രസ്ഥാനം ആകുമ്പോൾ വെല്ലുവിളികൾ ഉണ്ടാകും. പുതേത് വ്ലോഗിൽ ജലജ മാഡം വണ്ടിയുടെ ടയർ എവിടെ എന്ന് ചോദിക്കുമ്പോൾ രാജേഷ് ബ്രോ വേറെ വണ്ടി ഓടാൻ കൊണ്ട് പോയി എന്ന് പറയുന്നുണ്ട്.. ഇത് ഒകെ ആണ് ലൈഫ്.. തരണം ചെയ്യുക...
@mukeshmannil95723 күн бұрын
Bro 3 state permit aduth goa odikkode?
@travelbros27333 күн бұрын
Yes
@NitinmithirmalaКүн бұрын
Open vandide Kalam kazhinju .ini full container ayikonde irukkukaya
@jayakrishnano72923 күн бұрын
👍👍👍💃💃
@travelbros27333 күн бұрын
❤
@alexy19694 күн бұрын
ഡ്രൈവറെ മാറ്റിയത് നല്ല കാര്യം. ലൈനിൽ ഓടി പരിചയമുള്ള ഒരാളിനെ കിട്ടിയാൽ നല്ലത്. താങ്കളും കൂടെ പോവുക കാര്യങ്ങൾ മനസ്സിലാക്കുക. ഓൾ ഇന്ത്യ പെർമിറ്റ് ശരിയാക്കി ഓടാൻ ശ്രമിക്കുക
@travelbros27333 күн бұрын
Ok
@sandeepmeledath44794 күн бұрын
P Ninghkku np veno vendanna എൻ്റെ opinion allathe thanne thirakka❤❤❤🎉🎉🎉🎉
@travelbros27334 күн бұрын
❤
@mundathmuralidharan47654 күн бұрын
2:30
@travelbros27334 күн бұрын
❤
@Dileepdilu22554 күн бұрын
Pratheeshetta salary ethre kittum aalu und
@travelbros27334 күн бұрын
16 ശതമാനം
@MYWORLD-vt4od4 күн бұрын
Rajesh broya vilich odioikk ❤
@travelbros27333 күн бұрын
Ok
@fasilrp18374 күн бұрын
All India permit eduk Elam set akkum
@travelbros27334 күн бұрын
Ok😊
@sahadbinsalim54974 күн бұрын
Heavy und experience und buy linein odiythilla
@travelbros27334 күн бұрын
❤
@santhoshraj58664 күн бұрын
I hv international license
@travelbros27334 күн бұрын
Ok
@cidmoosa42143 күн бұрын
Ath set akkum
@travelbros27333 күн бұрын
Ok
@MohammedThasni4 күн бұрын
🙋😁😄😀😃😭🤣🥰😍🤩
@travelbros27334 күн бұрын
❤
@santhoshraj58664 күн бұрын
National permit pan India
@travelbros27334 күн бұрын
❤
@Mubashirsinu2 сағат бұрын
Pls IAM interested this job
@amalsaji23644 күн бұрын
Wipper bladin glassil mark und
@travelbros27334 күн бұрын
❤
@jogin65212 күн бұрын
Bro njan varam
@shinopchacko37594 күн бұрын
ഓടി പരിചയിച്ച ആരെയും കിട്ടില്ല ചേട്ടാ..കാരണം ഉള്ള ഇടത്ത് തന്നെ അവര് നില്ക്കുകയേ ഉള്ളൂ...
@travelbros27334 күн бұрын
Ok
@Stephin6Күн бұрын
No pls
@varmagi70504 күн бұрын
മോട്ടോർ വാഹനം അല്ലേ അതൊക്കെ സ്വഭാവികം ആണ്.പിന്നെ മനുഷ്യൻ മാർക്ക് തന്നെ ഗ്യാരണ്ടി ഇല്ല പിന്നെ അല്ലേ വണ്ടിയുടെ
@travelbros27334 күн бұрын
Yes
@manojmanu12002 күн бұрын
Njan varatta
@Mubashirsinu2 сағат бұрын
I need driver job pls
@user-jg9es7qr1y4 күн бұрын
Chetta aa vandi mari tipper aaku
@travelbros27333 күн бұрын
Ok
@NitinmithirmalaКүн бұрын
😂😂
@manudk76524 күн бұрын
Brooo ariyatha kariyam agikarikkqn thayyarakilla athanu broyudev oru negative
@travelbros27333 күн бұрын
കറക്റ്റ് 😂
@Dileepdilu22554 күн бұрын
Driver ayittu endha
@travelbros27334 күн бұрын
ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ
@CASIOWATCHE4 күн бұрын
Hi Pradheesh
@travelbros27334 күн бұрын
Hai
@Aaduthoma9933 күн бұрын
7:22 prethishetta ഈ വണ്ടി 10 വർഷകൊണ്ട് 629899 km അല്ലെ ഓടിയിട്ടുള്ളു puthettu travel volgante ഒരു വണ്ടി 900000 km ആയതിന്റെ പണി ചെയ്യുന്ന video ഇട്ടിട്ടുണ്ടായിരിന്നു ഇന്ന് youtubil 😊😃😊
@travelbros27333 күн бұрын
Yes
@shyamkrishnan78533 күн бұрын
പറയണ്ട കാര്യം പറയണം ... നമ്മുടെ നാട്ടിൽ പണികാരോട് ഒന്നും പറയാൻ പാടില്ല ... ക്യാഷ് മുടക്കി ബിസിനസ് ചെയ്യുന്നവൻ ഇവിടെ വില ഇല്ല ... ഒരു ഡ്രൈവർ പോയാൽ പണി ചെയ്തു ജീവിക്കണം എന്ന് ആഗ്രഹം ഉള്ള 10 പേര് വരും
@travelbros27333 күн бұрын
Yes
@troxinbot19594 күн бұрын
Subhash chettan vilikyo
@travelbros27334 күн бұрын
വേറെ വണ്ടിയിൽ ആണ്
@cidmoosa42143 күн бұрын
Plzz❤️
@travelbros27333 күн бұрын
❤
@Dileepdilu22554 күн бұрын
Ajeeshinu endha prashnam
@travelbros27334 күн бұрын
അറിയില്ലാ
@Mubashirsinu2 сағат бұрын
I have hevey driving licence
@vijayasimhang20614 күн бұрын
👍🏻👍🏻👍🏻👍🏻
@travelbros27334 күн бұрын
❤
@girishk4224 күн бұрын
Bro,this field is very tense need to understand a lot more drivers are also not reliable. Better than if you invested your money into land would have been appreciated. Than this depreciating assest.
@travelbros27334 күн бұрын
❤
@xavierjaan47564 күн бұрын
ചേട്ടാ വിളിച്ചിട്ട് കിട്ടുന്നില്ലാ
@travelbros27334 күн бұрын
നമ്പർ പറയ്
@akashpk82894 күн бұрын
Subashettan evide
@travelbros27334 күн бұрын
വേറെ വണ്ടിയിൽ ആണ്
@SaLmAnUlFaRiS600623 сағат бұрын
ചേട്ടാ ഞാൻ വരാം റീപ്ലേ തരുമോ
@lijinjs7494 күн бұрын
ചേട്ടാ ലൈസൻസ് ഉണ്ട്.എക്സ്പീരിയൻസ് ഇല്ല.താൽപര്യം ഉണ്ടെങ്കിൽ പറയുമോ.
@travelbros27334 күн бұрын
😮 സോറി
@aishumunna68683 күн бұрын
😁
@lijinjs7492 күн бұрын
Ok ചേട്ടാ..❤ ഒരുപാട് നാളായി ഒരു വണ്ടിയിൽ കയറാൻ നോക്കുന്നു.ആരും വിളിക്കുന്നില്ല. അതാ ചോതിച്ചത്.sorry ❤❤❤
@lijinjs7492 күн бұрын
Video കണ്ടില്ല ഇന്നലെ.
@digalchrist81703 күн бұрын
🌹👍👌👏😘🇮🇳
@travelbros27333 күн бұрын
❤
@vishnuunni32053 күн бұрын
Phone eadukkunnilla
@travelbros27333 күн бұрын
No
@vishnuunni32053 күн бұрын
3time vilichu
@TittoTittovarghese4 күн бұрын
Njan inde
@travelbros27334 күн бұрын
❤
@jishnuganesh75394 күн бұрын
എന്ത് ആണ് വീഡിയോ ലെങ്ത് കുറഞ്ഞത്.. ഡ്രൈവർ ടെ ജോബ് ആകുമ്പോൾ 2*5 മണിക്കൂർ വീഡിയോ വേണം.. പ്രതെയ്കിച്ചു ലോറി ടെ പ്രശ്നം
@travelbros27334 күн бұрын
❤
@aswinraj70934 күн бұрын
Bus edukkee athaaa labham
@travelbros27334 күн бұрын
Ok
@abinav81113 күн бұрын
Ponnoo vendaa chuma eathelum eduth pedallee
@NitinmithirmalaКүн бұрын
Thanjalkke etra bus unde?
@ramrajmeeyanoor18554 күн бұрын
സ്വന്തമായി ഓടുക
@travelbros27334 күн бұрын
Ok
@cidmoosa42143 күн бұрын
Plzz
@travelbros27333 күн бұрын
❤
@AlbetaSurgicals4 күн бұрын
Boss muthenu burgger vadichukukuu🎉ok 🥞
@travelbros27334 күн бұрын
😂❤
@augustinebinoy67602 күн бұрын
Evanalle annu car paramadelttathe...
@charlztechy74143 күн бұрын
Mm അവസാനം വരവേൽപ് ലെ മോഹൻലാൽ ആയി അല്ലേ..
@travelbros27333 күн бұрын
😂
@Unmeshmm49Күн бұрын
ഡ്രൈവറെ കിട്ടിയോ
@noufalmm-wy3li4 күн бұрын
👍🏻👍🏻
@travelbros27334 күн бұрын
❤
@user-xl2wq5hm1u3 күн бұрын
നിങ്ങൾ പെരുമ്പാവൂർ. ഫ്ലൈവുഡ് . എടുക്കുക സ്ഥിരം - ബാങ്കളൂർ നിന്നും പപ്ലാസ്റ്റിക് ലോഡ് കിട്ടും - അനി ശിക്കുക.
@travelbros27333 күн бұрын
❤
@easocabraham3 күн бұрын
Vandi koduthuttu vere tripper vallom edukku....
@travelbros27333 күн бұрын
Ok
@Daaaniiiiiiiiiiiii4 күн бұрын
Vandii NP aakkk
@travelbros27334 күн бұрын
Ok
@xavierjaan47564 күн бұрын
ചേട്ടാ
@travelbros27334 күн бұрын
❤
@sanjalmunderi15522 күн бұрын
കുത്തേറ്റ് ട്രാവൽസ് കണ്ടോ അവരെപോലെ നാഷണൽ പെർമിറ്റ് ആക്ക് അല്ലാതെ ഇവിടെ നിന്ന് ചുറ്റികളിച്ചിട്ട് കാര്യം ഇല്ല ഒരുവക പണി എടുത്തില്ലേ ഇനി അതിന് പ്രശ്നം ഒന്നും വരാൻ പോകുന്നില്ല പഴയ വണ്ടി ആകുമ്പോൾ അങ്ങനെ ഒക്കെ ഉണ്ടാവും ഇനി പുതിയ ഡ്രൈവർ വരട്ടെ എന്നിട്ട് ഓടാൻ തുടങ്ങിക്കോ ok. തളരരുത് ok തളർന്നാൽ പോയി. Ok
@THANOS_MALAPPURAM_004 күн бұрын
ഒരു ലൈസൻസ് ഉണ്ട് എനിക്ക് പക്ഷേ ഹെവി ലൈസൻസ് ഇല്ല 🥲
@travelbros27334 күн бұрын
Sorry
@akshayramesh-sh1fl4 күн бұрын
Heavy ond experience ila eduko
@travelbros27334 күн бұрын
Sorry
@safnadpt68014 күн бұрын
നല്ല തീരുമാനം പണ്ടേ പറഞ്ഞതാ
@travelbros27334 күн бұрын
❤
@safnadpt68014 күн бұрын
@@travelbros2733 രാജേഷേട്ടനെ പോലെ ഒരു ഡ്രൈവറെ നിങ്ങൾക്ക് കിട്ടട്ടെ എന്നു ആശംസിക്കുന്നു