നന്നായിട്ടുണ്ട് ടിനു... എന്റെ കൈയിൽ ഇത് പോലുള്ള സാരി ഒണ്ട്... എന്തായാലും ട്രൈ ചെയിതു നോക്കും.... 👌👌👌
@suryasarath32332 жыл бұрын
അടിപൊളി, കിടു, കലക്കി ടിനു, നല്ല ഭംഗി ഉണ്ട് ❤️❤️
@fathima25712 жыл бұрын
സംഭവം പൊളിയാണ്... ബട്ട് 5000 rps എന്നൊക്കെ പറഞ്ഞത് കൂടിപ്പോയി...
@sruthysethu68792 жыл бұрын
Crct😂
@palavaka60752 жыл бұрын
Haha
@sincymolaugustine4222 Жыл бұрын
Correct 👍
@jasminejasu2841 Жыл бұрын
ഒരു കണക്കിന് അവർ പറഞ്ഞതിലും തെറ്റില്ല ഓരോ കടയിൽ ചെല്ലുമ്പോൾ ഒരു dress തന്നെ അവർക്കു തോന്നുന്ന വിലയല്ലേ പല ഡ്രെസ്സുകൾ തന്നെ പലപ്പോഴും നമ്മൾ തന്നെ ഓർത്തിട്ടും പറഞ്ഞിട്ടും ഇല്ലേ ഇത് ഈ വിലക്ക് ഇല്ലന്ന്
@lakshmilachu3958 Жыл бұрын
@@jasminejasu2841 അത് വളരെ ശെരിയാണ് പറഞ്ഞത്
@vcraft8342 жыл бұрын
ചേച്ചിയുടെ വീഡിയോ ഞാൻ കാണാറുണ്ട് ഓരോ വീഡിയോയിലും അളവുകൾ എല്ലാവർക്കും നന്നായി മനസിലാകുന്ന രീതിയിൽ ആണ് വീഡിയോ ഞാൻ ചെയുടെ വീഡിയോയിൽ നോക്കി ചുരിദാർ അടിച്ചിട്ടുണ്ട് എനിക്ക് നല്ലത് പോലെ മനസിലായിട്ടുണ്ട് 😊👏🏻👏🏻
@binduvinodp247 Жыл бұрын
ഞാൻ സാരി വെച്ച് തയ്ച്ചു. ട്ടോ. നന്നായിട്ടുണ്ട്.
@raihan82332 жыл бұрын
അടിപൊളിയാ നന്നായി മനസ്സിലാകുന്നുണ്ട് very yusfull 👍👍👍👍
@agasinagasin1149 Жыл бұрын
എല്ലാവർക്കും കിട്ടുന്ന ഐഡിയ പറഞ്ഞു കാണിച്ചു തരുന്ന ടിനുവിന് വളരെ നന്ദി നമ്മൾ പൈസ കൊടുത്ത് പഠിക്കാൻ പോയാൽ പോലും ഒന്നും ആരും പറഞ്ഞു തരില്ല
@minhafathima39232 жыл бұрын
ചേച്ചിയുടെ വീഡിയോസ് എല്ലം വളരെ ഉപകാരപ്രദം ആണ്.. ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് ഈ വർഷം മക്കൾക്കു യൂണിഫോം തയ്ച്ചത്.. 🥰
@blossom782 жыл бұрын
Same thing I also done thank you chechi
@prabhu82532 жыл бұрын
@@blossom78 0
@faizaysha2 жыл бұрын
Njanum 😁
@ashibasajeerashiba94172 жыл бұрын
njanum uniform thaychu
@jayabaiju31272 жыл бұрын
Hi verygood idea ഞാനും ചെയ്യും ഇതുപോലെ ടിനു പൊളിച്ചൂ ട്ടോ ടിനുവിന്റെ വീഡിയോ കണ്ടിട്ടാണ് ഞാൻ ആദ്യമായി യൂണിഫോം തയ്ചത് നന്നായിരുന്നു ട്ടോ Thanks Tinu