പഴയ സാരി കൊണ്ട് ആര് കണ്ടാലും നോക്കി പോകുന്ന കുർത്തി തയ്ക്കാം Part-1

  Рет қаралды 343,060

E&E Creations

E&E Creations

Күн бұрын

Пікірлер: 294
@jaseeramuji4984
@jaseeramuji4984 3 жыл бұрын
ഞാൻ ഇങ്ങനെ ഒന്ന് തയ്ക്കണം എന്ന് കരുതിയിരിക്കുകയായിരുന്നു. Thank you ചേച്ചീ...... വളരെ സിംപ്ൾ ആയി പറഞ്ഞു തരാനുള്ള കഴിവ് ഉണ്ട്.
@unniunnikm7932
@unniunnikm7932 3 жыл бұрын
ഞാനും ഇതുപോലെരെണ്ണം അടിക്കാൻ വേണ്ടി സാരിയെല്ലാം സെറ്റാക്കി വച്ചിട്ടുണ്ട് വളരെ ഉപകാരം
@thanmayakunjoos6907
@thanmayakunjoos6907 3 жыл бұрын
Njanum
@aniesl4539
@aniesl4539 2 жыл бұрын
Njanum 😁
@mariammamvarghese6351
@mariammamvarghese6351 2 жыл бұрын
@@unniunnikm7932 09 egg
@ushamohanan4543
@ushamohanan4543 Жыл бұрын
​@@mariammamvarghese6351 🤔
@dpss899
@dpss899 3 жыл бұрын
Layer top ഇത്രയും easy ആയി പറഞ്ഞു തന്നതിന് ഒരുപാട് thanks 😊
@rajinamalayil5547
@rajinamalayil5547 3 жыл бұрын
താങ്ക്സ് ചേച്ചി,🌹🌹ഈ ഫ്രോക്ക് അടിക്കാൻ ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു അത് മനസ്സിലായി ❤❤❤🥰🥰
@AnjuAchu-fu1qz
@AnjuAchu-fu1qz 6 ай бұрын
Easy method... Super chechi 🥰🥰🥰
@sreedeviadoor7326
@sreedeviadoor7326 3 жыл бұрын
ഫ്രില്ലുകൾ കുറെ ആദ്യമേ ..തയ്ക്കണം അല്ലേ... ടിനുവിന്റെ വീഡിയോ കണ്ടാൽ തയ്ക്കാനു ള്ള താൽപ്പര്യം കൂടും... സോ... ഇൻസ്പിറേറ്റഡ്❤️😍
@adamalphonsemathews4379
@adamalphonsemathews4379 Ай бұрын
ചേച്ചിടെ വീഡിയോ കണ്ടു ഞാനും സ്റ്റിച്ചിങ് പഠിക്കാതെ ടോപ് തയ്ച്ചു.. 🥰
@user-dh3sv4ik7x
@user-dh3sv4ik7x 3 жыл бұрын
ഇങ്ങനത്തെ ഒരു വീഡിയോ പ്രതീക്ഷിച്ചിരിക്കുവാരുന്നു ഒരുപാട് നന്ദിയുടെ സ്നേഹപ്പൂക്കൾ 😍
@daksharajeev366
@daksharajeev366 3 жыл бұрын
ഇതാണ് ഏറ്റവും ഈസ്യ്യായിട്ടുള്ള മെത്തേഡ്. താങ്ക്സ്
@remyagireesh4527
@remyagireesh4527 3 жыл бұрын
ഇത്രയും ഈസിയായി പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട്
@sujathakumarian4507
@sujathakumarian4507 2 жыл бұрын
Lining cut ചെയ്യുന്ന വീഡിയോ കണ്ടില്ല
@sujathakumarian4507
@sujathakumarian4507 2 жыл бұрын
Cutting നന്നായി മനസ്സുലായി thank you
@soumyamanu4580
@soumyamanu4580 3 жыл бұрын
ചേച്ചിയെ സമ്മതിച്ചു സൂപ്പർ 😘😘😘😘
@navaneethkrishnat.m...8611
@navaneethkrishnat.m...8611 3 жыл бұрын
Superb Tinu,👍👍👍🥰🥰👌👌
@mubianjusafeer8699
@mubianjusafeer8699 3 жыл бұрын
ഞാൻ ചെയ്തു ഇങ്ങനെ എല്ലാവരും നല് അഭിപ്രായമാണ് പറഞ്ഞതു. Tks ടിനു നന്നായി ചെയ്തെടുക്കാൻ എനിക്ക് പറ്റി നല്ല അവതരണം . നല്ലോണം മനസിലായി 👍😘
@fousiyact8037
@fousiyact8037 2 жыл бұрын
ചേച്ചി സൂപ്പർ
@ashadevi.a2676
@ashadevi.a2676 3 жыл бұрын
Ithinte kure video kandu ithrem easy ayitu onum thonila. Thanks
@s_n___1439
@s_n___1439 2 жыл бұрын
Ithint bakki🙂
@Useuse711
@Useuse711 7 ай бұрын
ഒരിക്കൽ കണ്ടാൽ മതി എല്ലാം എളുപ്പത്തിൽ മനസ്സിലായി
@sreedevi9263
@sreedevi9263 3 жыл бұрын
ചേച്ചി 👌👌👌
@girigatky1739
@girigatky1739 3 жыл бұрын
എനിക്ക് മാത്രാണോ ചേച്ചിന്റെ sound ജ്യോതിർമയി യുടെ പോലെ തോന്നുന്നേ
@dhanyamolelain158
@dhanyamolelain158 3 жыл бұрын
Hiii chechiii njan Puthiya aal aane ...... 👍
@Mrs.AniMesh
@Mrs.AniMesh 3 жыл бұрын
Superb aayi👌
@aparna2561
@aparna2561 3 жыл бұрын
സൂപ്പർ ടിനു നന്നായിട്ടുണ്ട്
@aronsiju2260
@aronsiju2260 3 жыл бұрын
കാത്തിരുന്ന വീഡിയോ thanks tinu
@Priyankaprinku
@Priyankaprinku Жыл бұрын
Soopper anu thaychu ❤️❤️❤️
@saniamerinsunny6922
@saniamerinsunny6922 3 жыл бұрын
Happy aayi thumb line photoyku
@anaswaramalu9950
@anaswaramalu9950 3 жыл бұрын
Super chechi..nice adipoliayittund👍🙏
@nammudepappamummykitchen3508
@nammudepappamummykitchen3508 3 жыл бұрын
Use ful വീഡിയോ supar👌
@ardhrajoseph929
@ardhrajoseph929 3 жыл бұрын
നന്നായിട്ടു പറഞ്ഞു തന്നു
@ShamleenaKP-dd6ef
@ShamleenaKP-dd6ef 3 ай бұрын
ലൈനിങ് ഇട്ടുള്ള കുർത്തി ഒന്ന് കാണിക്കാമോ
@deepupathmajan7734
@deepupathmajan7734 3 жыл бұрын
Chechii. Adipoli. Super
@rafikrafik61
@rafikrafik61 2 жыл бұрын
Easy method...suprb👍
@raniajith3438
@raniajith3438 10 ай бұрын
Nice❤
@shijashija1614
@shijashija1614 3 жыл бұрын
കുട്ടികളുടെ ഉടുപ്പ് സ്റ്റിച്ചിങ് പറഞ്ഞ് തരാമോ
@sumayaismail9299
@sumayaismail9299 3 жыл бұрын
Hai tinu super super
@jishageorge2103
@jishageorge2103 3 жыл бұрын
Kure nalayi wait cheythu erikkuvarunnuu... Tkuu 💗💗
@haritham4942
@haritham4942 3 жыл бұрын
ചേച്ചി തെയ്ക്കുന്ന dress ഇട്ടു കാണിച്ചു തരണം plzzzz
@remarajan1726
@remarajan1726 3 жыл бұрын
👍..super...🌹
@vejipuliyani299
@vejipuliyani299 3 жыл бұрын
Kathiruna video💖💖💖
@divyapv9573
@divyapv9573 2 жыл бұрын
Super video. Thank you
@syamv.vattundil7216
@syamv.vattundil7216 2 жыл бұрын
❤️❤️Thanks chechi
@revathysathyan4209
@revathysathyan4209 3 жыл бұрын
Kollmmm nannayi pranju thnnuu
@ponnuaynuworld823
@ponnuaynuworld823 3 жыл бұрын
Naigty കൊണ്ട് ഞാൻ ചെയ്യാറുണ്ട്
@sreejasreemon868
@sreejasreemon868 3 жыл бұрын
സൂപ്പർ
@devuzzz249
@devuzzz249 3 жыл бұрын
Spr .cowl neck churi kaanikku pls
@vidhyaunnikrishnan1050
@vidhyaunnikrishnan1050 3 жыл бұрын
Super chechi nannayittund njan innu thanne try cheyyum chechi paranju tharunnath pettennu manasilavunnund. second part vegam thanne idane chechi
@jayasree4207
@jayasree4207 3 жыл бұрын
Thank you tinu. Njanum request cheythirunnu.
@EECreations
@EECreations 3 жыл бұрын
Okk thanks
@celinebini5014
@celinebini5014 3 жыл бұрын
Adipolwy chechii. Itha njan wait cheythirunathu
@EECreations
@EECreations 3 жыл бұрын
Okkk thanks
@igntvenom5190
@igntvenom5190 3 жыл бұрын
Double Layer top cheyana video cheyoo chechi..
@EECreations
@EECreations 3 жыл бұрын
Cheyyam
@igntvenom5190
@igntvenom5190 3 жыл бұрын
@@EECreations thank you chechi😻😘
@Jinnyquee
@Jinnyquee 3 жыл бұрын
Njn kathirunna video aahnn. Tnq chechi ❤️❤️❤️❤️
@hannagracekichu7576
@hannagracekichu7576 3 жыл бұрын
ഹായ് ചേച്ചി സൂപ്പർ വീഡിയോ ആണ് tto. പിന്നെ സാരി കൊണ്ട് അമ്പർല മോഡൽ kurthi കൂടി കാണിക്കുമോ. ഒരു സാരിയും കൊണ്ട് ഇരിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. കുറെ വേറെ വീഡിയോ കണ്ടു എന്നാൽ ഒന്നും മനസ്സിലായില്ല. ചേച്ചി പറഞ്ഞു തരുകയാണെങ്കിൽ നല്ലവണ്ണം മനസ്സിലാകും കട്ട് ചെയ്യുന്നത്.
@EECreations
@EECreations 3 жыл бұрын
Kaanikkam
@DreamWorld-c2s
@DreamWorld-c2s 3 жыл бұрын
Superrr... Chechiii Chechi ഈ കുർത്തി എത്ര വയസുള്ളവരുടെ അളവിലാണ് തയ്ച്ചത്.........🤔 Plzzzz replyyyyy
@muhammadanzil6718
@muhammadanzil6718 3 жыл бұрын
Nt .
@umeshk8459
@umeshk8459 3 жыл бұрын
ഹായ് ചേച്ചി ഞാൻ തയ്ച്ചു സൂപ്പർ മോളുടെ അളവിലാ തയ്ച്ചത്
@sreejakn7135
@sreejakn7135 3 жыл бұрын
ചേച്ചീ ഇത് ഇട്ടു കാണിക്കണം കേട്ടോ......
@ashaabraham8089
@ashaabraham8089 3 жыл бұрын
Nannayittund tinu chechi. Old saree kond oru long frock idumo. Valyavarkku ullathu. Aakasha ganga 2 model.
@sreedeviadoor7326
@sreedeviadoor7326 3 жыл бұрын
എന്റെ ഇഷ്ട വിഭവം.. ഫ്രിൽ.....😄👌👌ടിനു ... താങ്ക്യൂ...❤️ ഇതൊക്കെ ഒന്ന് തയ്ക്കണം എനിയ്ക്കും.. സൂപ്പർ ടിനു സ്🍉🌺🍒💕💕💕⭐⭐⭐⭐🍁🍁🍁🍭🍬🍥🍭🍬🍥😍
@rafeeksiddik935
@rafeeksiddik935 3 жыл бұрын
Tnx dear.
@SumathiFemil
@SumathiFemil 3 жыл бұрын
Chechi e dress purath edumo reply plzz🙏🙏🙏
@shylajashylajasasi3804
@shylajashylajasasi3804 3 жыл бұрын
Super.thanks
@rnrfamily4497
@rnrfamily4497 3 жыл бұрын
Njan chothichirunnu ee model top Thanks chechii 💕🙏
@sreeadiseshankolatamandali
@sreeadiseshankolatamandali 3 жыл бұрын
Sooper orupade wait cheytha video
@EECreations
@EECreations 3 жыл бұрын
Thanks
@SurinderKumar-kp9ek
@SurinderKumar-kp9ek 3 жыл бұрын
T 😘 in m my bhi
@aeinonlijo5762
@aeinonlijo5762 3 жыл бұрын
Super chechi
@lathavp2028
@lathavp2028 3 жыл бұрын
സൂപ്പർ 💖💖💖
@aparnac4687
@aparnac4687 3 жыл бұрын
Chechi.... ഗുജറാതി skirt stitching ചെയ്യുമോ... pls........
@sruthijijo5412
@sruthijijo5412 3 жыл бұрын
Supper chechiii
@adithyan1369
@adithyan1369 3 жыл бұрын
Njan kathirunna video anu
@divyapradeep6652
@divyapradeep6652 Жыл бұрын
Part 2 video please
@SumathiFemil
@SumathiFemil 3 жыл бұрын
Tinu chechi lining ettu thachuda athinta oru video edamo
@aswathyunnikrishnan471
@aswathyunnikrishnan471 3 жыл бұрын
Chechi ithupolathe layer skirt koode kanikkumoo
@snehadinesh4478
@snehadinesh4478 3 жыл бұрын
2nd part ഉടനെ വിടൂ.... 😐
@MA-fh4er
@MA-fh4er 3 жыл бұрын
Haii Tinu...kids simple frock cheyyumo?
@shaminim2935
@shaminim2935 3 жыл бұрын
Super😍👌👌👌
@EECreations
@EECreations 3 жыл бұрын
Thanks
@appusworld1101
@appusworld1101 3 жыл бұрын
ചേച്ചി ഞാൻ തുണി വെട്ടി ത്യ്ചു .പക്ഷേ എനിക്കു തുണി തികഞ്ഞില്ല . മൂന്ന് layar front part നു മാത്രമേ തികഞുല്ലു.ഓരോ ലയരും stich ചെയ്യേണ്ടത് ഒന്ന് പറയാമോ
@junainak8339
@junainak8339 2 жыл бұрын
എനിക്കും
@aswins1737
@aswins1737 3 жыл бұрын
സൂപ്പർ ഞാൻ ഇത് ചെയ്തു നോക്കും
@nimishasanoop8972
@nimishasanoop8972 3 жыл бұрын
Poli ayittund 😍😍
@EECreations
@EECreations 3 жыл бұрын
Thanks
@suryasarath3233
@suryasarath3233 3 жыл бұрын
അടിപൊളി ടിനു, സൂപ്പർ. പിന്നേ മക്കൾ നല്ല ബഹളം ആണല്ലോ 😁
@JijiV-s7v
@JijiV-s7v 9 ай бұрын
Thank u
@basheerar5355
@basheerar5355 3 жыл бұрын
Supr 👍
@EECreations
@EECreations 3 жыл бұрын
Thanks
@sreekuttyn.s7578
@sreekuttyn.s7578 3 жыл бұрын
Gud work..... Chechi....... ❤️A-line skirt cheyyavo plzzz
@bindujoise192
@bindujoise192 3 жыл бұрын
ചേച്ചി 8വയസുള്ള കുട്ടിക്കുള്ള വീഡിയോ idumo
@chithuzmaluz1417
@chithuzmaluz1417 3 жыл бұрын
Hi ചേച്ചി വീഡിയോ കാണാറുണ്ട് അതു കണ്ടുകൊണ്ടാണ് ഞാൻ തയ്ച്ചു തുടങ്ങിയത്. സിമ്പിൾ ആയി തയ്ക്കാൻ പറ്റുന്നുണ്ട്.2nd part ഇടമോ
@junaidck7706
@junaidck7706 3 жыл бұрын
Front bhaghathinu mathramano 5 piece? Atho motham 5 piece thuni mathiyo
@ajithashaji8129
@ajithashaji8129 3 жыл бұрын
ഫിഷ് കട്ടിങ് ഒന്ന് പറഞ്ഞു തരുമോ
@sreedevi5107
@sreedevi5107 3 жыл бұрын
Super. Waiting for the stitching part
@jishashiju9917
@jishashiju9917 3 жыл бұрын
Supper checi. Eni adutha oru class നുൽ edunna 2 kambikale kurich paranjutharumo. Eva randennam eandhinaanennum eannulla class paranjutharumo
@sajithap2239
@sajithap2239 4 ай бұрын
Supar ❤
@aneeshaneesh6251
@aneeshaneesh6251 3 жыл бұрын
Spr
@shyamalagopinath7585
@shyamalagopinath7585 2 жыл бұрын
Athra vayassulla kuttikka
@thesnin7511
@thesnin7511 Жыл бұрын
ഈ മോഡൽ 7 വയസ്സുള്ള കുട്ടികളുടേത് കാണിക്കാമോ Pls
@neethumolm2686
@neethumolm2686 3 жыл бұрын
Super chechiii njan enganathe model stiching palathum kandittundenkuilum ethanu enikku manasilayathu
@preethibinu3018
@preethibinu3018 2 жыл бұрын
ചേച്ചി 6 വയസ് ഉള്ള കുട്ടിക്ക് എത്ര മീറ്റർ തുണി വേണം
@nidhabinu2652
@nidhabinu2652 3 жыл бұрын
Suuuper👌👌👌👌🌹
@Chunkzzzzzzzzzz
@Chunkzzzzzzzzzz 3 жыл бұрын
Chechi bakki video thaa plz
@Chunkzzzzzzzzzz
@Chunkzzzzzzzzzz 3 жыл бұрын
Chechi lining vakkan oru shall aayal kuzhpm undoo
@neenumohanan6853
@neenumohanan6853 3 жыл бұрын
കോട്ടൺ sari ഇൽ പറ്റുമോ ചേച്ചി.. ഈ look തന്നെ കിട്ടുമോ plain cotton സാരിയിൽ
@EECreations
@EECreations 3 жыл бұрын
Soft cotton aanengil Nallathaa but hard aanengil kurthi vadi pole nilkkum
@safiyasafiya2618
@safiyasafiya2618 11 ай бұрын
Ith eathra vayasulla kuttikulla frock aan onnu paranju tharumo
@saranyasaran2791
@saranyasaran2791 3 жыл бұрын
Nice chechii love you chechii
@sreethusree4949
@sreethusree4949 3 жыл бұрын
Engane thaykumbo lining vekande ? Lining vech thaykaan patumo
@harithapv5956
@harithapv5956 3 жыл бұрын
Super chechy stiching video vegham ettolu🙈
@EECreations
@EECreations 3 жыл бұрын
Idaam
@harithapv5956
@harithapv5956 3 жыл бұрын
❤❤❤
@alluzagcutz1210
@alluzagcutz1210 3 жыл бұрын
Njn nighty piece vech molk 2 ennam stitch chythu
@snehajain36
@snehajain36 3 жыл бұрын
Ithinte 2nd part onu idavo..
@maloottynithi9334
@maloottynithi9334 3 жыл бұрын
ചേച്ചി ഈ അളവിൽ വണ്ണം ഉള്ളവർക്ക് തയ്ക്കാൻ പറ്റുമോ,?
@swathiesworld8026
@swathiesworld8026 3 жыл бұрын
Next പാർട്ട്‌ ഒന്ന് മെൻഷൻ ചെയ്യോ ചേച്ചി
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Celebrity style Readymadeblouse
3:58
MangalaM
Рет қаралды 28
layer Kurti / Tiered kurti/Frilled kurti @rpfashiontech1545
10:17
RP Fashion Tech
Рет қаралды 169 М.