Athintte artham athalla....waste reuse aannu important
@linipm67015 ай бұрын
Super
@kksuharakksuhara7545 ай бұрын
Ķ@@RajisSewSimply
@АлександраТокарева-ч6у2 ай бұрын
Хоть бы по русски балякала
@sitharasulfikar58576 ай бұрын
പറയൻ വാക്കുകൾ ഇല്ല, അത്രക് മനോഹരം, എന്തു ഭംഗിയാണ് കാണാൻ, പെർഫെക്ഷൻ അതിനും അപ്പുറം.........❤❤❤❤❤
@RajisSewSimply6 ай бұрын
Thanks 💖💖🥰
@kukkuandmombynasiyanijaz5 ай бұрын
വളരെ നന്നായിട്ടുണ്ട് ഇങ്ങനെയുള്ള നുള്ളാരം പണികൾ എനിക്കും നല്ല ഇഷ്ടമാണ് പക്ഷേ കാണുന്നവർ പറയും നല്ലപോലെ കഷ്ടപ്പാട് അല്ലേ ഇതിലും നല്ലത് പൈസ കൊടുത്ത് വാങ്ങിച്ചു എന്ന് പക്ഷേ ഇഷ്ടപ്പെട്ട് ചെയ്യുന്നതിന് കഷ്ടപ്പാട് ഇല്ലല്ലോ 😂😂❤
@RajisSewSimply5 ай бұрын
Thanks 💖💖🥰
@ayselyapc88883 сағат бұрын
You are a fairy! Such a beautiful thing you created!🌻
@induvinod55116 ай бұрын
Hi Raji. ഞാനും stich ചെയ്യുന്ന ആളാണ്. ഇതുപോലെ പല പല പരിപാടികളും ചെയ്യാറുണ്ട്. ഒരു തുണ്ടു തുണി പോലും കളയാറില്ല. Almost same oru single മെത്ത ഞാനും ചെയ്തു എടുത്തു. Hand stich ആണ് ചെയ്തത്. അതുകൊണ്ട് കുറെ ഏറെ നാളുകൾ എടുത്തു. പക്ഷേ ഇത് perfect work ആണ്❤. വളരെ നല്ല finish .Really appreciate 😍 Thank you
@RajisSewSimply6 ай бұрын
എന്താ പറയാ എന്നറിയില്ല പക്ഷേ നിങ്ങളുടെ കമന്റ് വായിച്ചപ്പോൾ ഒരുപാട് സന്തോഷമായി 💖💖🥰 ഒരുപാട് നന്ദി🙏💖
@anithak83986 ай бұрын
സൂപ്പർ, നല്ല ഭംഗി ഉണ്ട് ചെയുന്നത് കാണാൻ . ഇഷ്ടായി 👌👌👌👍👍🥰🥰
@anandavallyprabhakaran34906 ай бұрын
സൂപ്പർ 👍🏻👍🏻ഞാൻ ഇതു പോലെ ഉണ്ടാകാറുണ്ട്.
@RajisSewSimply6 ай бұрын
Thanks 💖💖🥰
@bestiebestie859326 күн бұрын
Thanks you chechi i am buying mini sewing machine my mom also work tailor shop she take left over cloth i collect them and i m going to making this thanks 👍🎉❤😊😊😊 lots of love cheanni 😊😊😊😊
@Priya-lh2hb8cc6k6 ай бұрын
Sooper chechee...എന്തൊരു ഭംഗി കാണാൻ 😊
@RajisSewSimply6 ай бұрын
Thanks da💖💖🥰
@بنتدليم-ر8ج2 ай бұрын
ووووااااووووو رائع جدا جدا انتي مبدعه ومذهله❤❤تحياتي لك من العراق😍😍😍👏👏👏👏
@sarayu25172 ай бұрын
സൂപ്പറായിട്ടുണ്ട് ഇങ്ങനെ ആദ്യം ആണ് കാണുന്നത് 👌🏻
@RajisSewSimply2 ай бұрын
💖🥰
@kimberleygirl75332 ай бұрын
Awesome idea! Loving the fabrics. I recycle too! Thanks for this idea.
@@RiswanaShafeeq-u9y ok thirchayayum try cheythu nokku 🥰 thanks dear💖💖🥰
@devotionalsongsmadhavan55663 ай бұрын
Wow Excellent QUILT. Congratulations
@RajisSewSimply3 ай бұрын
💖🥰🙏
@ammua40016 ай бұрын
വളരെ നന്നായിട്ടുണ്ട്.. ഞാനും stich ചെയ്യുന്ന ആൾ ആണ്.. എനിക്കും ഇതുപോലെ ഉള്ള recycle works, craft ഇതൊക്കെ ഒരുപാട് ഇഷ്ട്ടമാണ്, ചെയ്യാനും കാണാനുമൊക്കെ...🤗 ഇതെനിക്ക് ഒരുപാടിഷ്ട്ടമായി ഞാൻ എന്തായാലും try ചെയ്യും.. ഒരു ചെറിയ കുഞ്ഞ് ഉണ്ട്. So ഉടനെ അല്ലെങ്കിലും ഞാനും ചെയ്തു നോക്കും..
@RajisSewSimply6 ай бұрын
@@ammua4001 thanks dear 💖🥰 വീഡിയോ കണ്ട് നിങ്ങളുടെ അഭിപ്രായം കമന്റിലൂടെ അറിയിച്ചതിന് ഒരുപാട് നന്ദി💖💖🥰 സമയമെടുത്ത് ട്രൈ ചെയ്തു നോക്കൂ 👍
@MagicHandsOfDeepa6 ай бұрын
Thanks dear❤️ very very useful👍👍
@RajisSewSimply6 ай бұрын
Thanks💖💖🥰
@meelalaeswaryannalingam2013Ай бұрын
Thank you so much for your help ❤sister ❤
@RajisSewSimplyАй бұрын
Thanks 💖🥰
@Appoosworld9695 ай бұрын
Super 👌 👌 perfect onnum parayanilla❤❤❤❤❤
@RajisSewSimply5 ай бұрын
Thanks💖💖🥰
@ayshanadira956Ай бұрын
Excellent.. Enikum old clothes vech onn try chaith nokanam
@Ugine-pz5tv5 ай бұрын
Super very nice &useful video 👍👌
@RajisSewSimply5 ай бұрын
Thanks 💖💖🥰
@nyzamnaeema94255 ай бұрын
Good idea chechi.good creativity ❤
@RajisSewSimply5 ай бұрын
Thanks dear💖💖🥰
@adhishyamilybibin70546 ай бұрын
Stitching ചെയുന്നവർക് ആണ് ഈ method useful.. 👍 ഓരോ ദിവസത്തെയും cut peices ഇതേ പോലെ ആക്കികൊടുത്താൽ ഇതേപോലെ ready ആവും 😃😃😃 Waste peices കളയാൻ ബുദ്ധിമുട്ട് ഉണ്ടാവില്ല 👍👍👍
@RajisSewSimply6 ай бұрын
Athu👍 anu pinne ithupole nammuk damage aya dress allenkil clothes eniva kondum try cheyam 🥰 thanks dear💖🥰
@chinnammus32575 ай бұрын
വെട്ടു തുണി വേണോ ❓❓❓
@Thankamani.P6 ай бұрын
അതിശയം. ഈ കൊച്ചു തലയിൽ ഇത്രയും വലിയ കാര്യം വിരിഞ്ഞോ. നന്ദി.
@RajisSewSimply6 ай бұрын
ആ പിന്നെ കുറച്ച് കഷ്ടപ്പാടുണ്ട് എന്നാലും ചെയ്തു കഴിഞ്ഞാലുള്ള സന്തോഷം അത് വേറെ തന്നെയല്ലേ💖💖🥰
@Mavis-u3kАй бұрын
This is a wonderful method of quilting and I am eager to try it out myself. Thank you.
@RasmiyaManoj-nd9rp5 ай бұрын
Good work 👍🏻👍🏻
@RajisSewSimply5 ай бұрын
Thanks💖🥰
@Junujunujkh5 ай бұрын
സൂപ്പർ ചേച്ചി 🎉🎉
@RajisSewSimply5 ай бұрын
Thanks💖🥰
@yoosufmyoosuf165Ай бұрын
Wow super sister ❤
@DeepaDeepa-tb9erАй бұрын
സൂപ്പർ ഉണ്ട് ❤
@RajisSewSimplyАй бұрын
💖🥰
@MohammedShareef-y9r5 ай бұрын
നന്നയി ഉണ്ട് സൂപ്പർ 👍🏻
@RajisSewSimply5 ай бұрын
💖💖🥰
@bestiebestie8593Ай бұрын
🙏 thank you chechi for easily understand
@RajisSewSimplyАй бұрын
💖🥰
@sueliriosbittencourt81302 ай бұрын
O seu trabalho é magnífico lindo amei Deus te abençoe grandemente.
ഇന്നാണ് നിങ്ങളെ വീഡിയോ കാണുന്നത് നന്നായി ഇഷ്ടപ്പെട്ടു Sub ചെയ്തു
@RajisSewSimply6 ай бұрын
Thanks💖💖🥰🙏
@roshinisatheesan5626 ай бұрын
Super❤🤝👍thanks❤
@RajisSewSimply6 ай бұрын
@@roshinisatheesan562 thanks💖💖🥰
@devotionalsongsmadhavan55663 ай бұрын
Hai Raji, I am also Raji. I like your Video. Great
@RajisSewSimply3 ай бұрын
🥰🥰
@JayasreeRajesh-xm7dy6 ай бұрын
Super 👍🥰🥰
@RajisSewSimply6 ай бұрын
Thanks🥰💖❤️
@lijorachelgeorge50163 ай бұрын
ഓഫീസ് ജോലി or ബിസിനസ് ഒന്നും ഇല്ലാത്തവർക്കും മിനക്കേടാൻ താത്പര്യവും സമയവും ഉള്ളവർക്കും കാശിനു ബുദ്ധിമുട്ട് ഉള്ളവർക്കും നല്ല ഐഡിയ ആണ്.നമുക്ക് ഒക്കെ വേറെ ഇഷ്ടം പോലെ കാര്യങ്ങൾ ഉണ്ട്.കാണാൻ ഭംഗി ഉണ്ട് എന്തായാലും.
🙌🏻 ❤ ee same parupadi English oru Chanel girls cheyth apozhe vijarichu onn cheythu nokkamenn
@RajisSewSimply6 ай бұрын
👍 try cheythu nokku🥰 thanks dear💖💖🥰
@sbcsbc4629Ай бұрын
Great idea..
@BerthaWoodtli-vi1itАй бұрын
Brava!!!♥️♥️♥️
@RajisSewSimplyАй бұрын
💖🥰
@alltime196 ай бұрын
Beautifully done❤❤❤
@RajisSewSimply6 ай бұрын
Thanks💖💖🥰
@alltime195 ай бұрын
@user-qq1mi5we6q subscribed ma'am
@reetharatheesh10296 ай бұрын
Super👌👏🏻👏🏻❤
@RajisSewSimply6 ай бұрын
Thanks 💖🥰
@Deeraj8005 ай бұрын
Good job madichikal palathum parayum chechy karyam akanda to
@RajisSewSimply5 ай бұрын
👍 thanks da❤️❤️🥰
@lijorachelgeorge50163 ай бұрын
എല്ലാരും മടിച്ചികൾ ആണെന്ന് തന്നോട് ആരു പറഞ്ഞു.🙄 നമ്മൾ ഒക്കെ രാവിലെ 9-9.30യ്ക്ക് ഓഫീസിൽ പോയാൽ രാത്രി 8 മണി മിനിമം ആകും. ആകെ sunday മാത്രം അവധി. അല്ലാത്ത അവധികൾ വളരെ കുറവ്. അത് കിട്ടുമ്പോ 100 കാര്യങ്ങൾ വേറെ കാണും. അപ്പൊ ഈ പണി കൂടി ഏറ്റു പിടിക്കണോ അതോ റസ്റ്റ് എടുക്കണോ 🙄 വിവരമില്ലാത്ത ഓരോന്ന് ഇറങ്ങിക്കോളും 😡😡