പഴയ വീട് പുതുക്കാം കുറഞ്ഞ ചെലവിൽ | House Renovation in low budget

  Рет қаралды 34,834

HANUKKAH HOMES

HANUKKAH HOMES

Күн бұрын

Пікірлер: 53
@shajijoseph7425
@shajijoseph7425 10 ай бұрын
Good information thanks jobin.
@thomaswalker8790
@thomaswalker8790 10 ай бұрын
Very very good analysis
@ChandershS-om6is
@ChandershS-om6is 10 ай бұрын
Brilliant man
@prashanthkalladan5143
@prashanthkalladan5143 2 ай бұрын
Thank you🌹🌹🌹🌹🌹🙏
@sreedeviramachandran1111
@sreedeviramachandran1111 3 ай бұрын
good Information
@mathewabraham2616
@mathewabraham2616 Ай бұрын
Outside ൽ കൂടി roof ലോട്ടു stair case ഉണ്ടാക്കാൻ എന്ത് ചെലവ് വരും.
@Variety1237
@Variety1237 10 ай бұрын
good
@rijorajan3090
@rijorajan3090 10 ай бұрын
Chetta 2250 sqft foundation kazhinja veedu! Bakki panikku ethra cost akum per sq.ft nu without wood in cement block
@DEVAN133
@DEVAN133 6 ай бұрын
സ്ഥലം പാലക്കാട്. First floor കെട്ടണം. ഒരു hall, ഒരു bedroom, 2 toilet കെട്ടണം. സ്ഥലത്ത് വന്നു നോക്കി എങ്ങിനെ കെട്ടാം എന്ന് idea പറഞ്ഞു തരാമോ?
@fightforjustice5472
@fightforjustice5472 6 ай бұрын
തരാം
@vasiddhiq
@vasiddhiq 6 ай бұрын
Lorded bearing wall remove chayyamo??
@krishnaminnu
@krishnaminnu 5 ай бұрын
1000 sqft thekan athra rate verum plzz rply
@bennocyril
@bennocyril 3 ай бұрын
Ernakulam kakkanad....മുകളിലേക്ക്2 മുറി എടുക്കണം വീടിൻ്റെ ബലവും ചിലവും നോക്കി പറയാമോ
@beenavarghese915
@beenavarghese915 4 ай бұрын
ഞാൻ ഒറ്റക്ക് താമസിക്കുന്ന പരസഹായം ഇല്ലാത്ത വിധവയാണ്. 64 വയസ്സ്. എനിക്ക് ഓടിട്ട ഒരു ചെറിയ വീടുണ്ട്. ഇത് അടച്ചുറപ്പുള്ളതാക്കി പുതുക്കി പണിയുവാൻ ആഗ്രഹിക്കുന്നു. ചുരുങ്ങിയ ചിലവിൽ ചെയ്ത് തരുവാൻ സാധിക്കുമോ? നിർദേശങ്ങൾ തരാമോ
@beenavarghese915
@beenavarghese915 4 ай бұрын
സ്ഥലം തൃശൂർ
@aesthetic_mist
@aesthetic_mist 10 ай бұрын
Hii oru 10*10 feet room il ready bedroom set vangich idn patumo queen size bed, cupboard and dressing table ithrem athil idan patumo pls rply
@HANUKKAHHOMES
@HANUKKAHHOMES 10 ай бұрын
ബുദ്ധിമുട്ടാണ്
@vidyav9534
@vidyav9534 5 ай бұрын
Agraham ind chetta.... But vazhi ann prashnm.vazhi illa. Idavazhiyiloode varune.
@johnvarghese8004
@johnvarghese8004 10 ай бұрын
വീടിനു പിറകിലായി ഒരു കോൺക്രീറ്റ് റൂഫ് ഔട്ട്ഹൗസ് പണിതു .300 sq ft. പഞ്ചായത്തിൽ അറിയിക്കേണ്ടതുണ്ടോ? മെയിൻ കെട്ടിടത്തിൽ നിന്ന് 10അടി വിട്ടാണ്, കറന്റ് കണക്ഷൻ വീട്ടിൽ നിന്നാണ്.
@sunilkumararickattu1845
@sunilkumararickattu1845 10 ай бұрын
Yes. 100 % or Fine😢
@sunilkumararickattu1845
@sunilkumararickattu1845 10 ай бұрын
പഞ്ചായത്തിൽ ബന്ധപ്പെടുക
@HANUKKAHHOMES
@HANUKKAHHOMES 10 ай бұрын
Ys
@sr-oc6lo
@sr-oc6lo 9 ай бұрын
Sir do u know any team that renovate house at very low cost in kannur 🙏 pls
@pcsreekumarpc492
@pcsreekumarpc492 8 ай бұрын
കരിങ്കൽ ഭിത്തിയിൽ കോൺക്രീറ്റ് ചെയ്തവീട് സൗകര്യങ്ങൾ കൂട്ടി പുതുക്കാൻ കഴിയുമോ
@simonvellapadavil8516
@simonvellapadavil8516 10 ай бұрын
Goof
@kishorekumarp2288
@kishorekumarp2288 5 ай бұрын
Sir kasargod district ചെയ്യാൻ പറ്റുമോ സാറിന് അറിയുന്ന ആളെ പറഞ്ഞു തരുമോ
@isreeharits
@isreeharits 4 ай бұрын
Malappuram valanchery veed renovation cheyan pattumo?
@HANUKKAHHOMES
@HANUKKAHHOMES 4 ай бұрын
Sorry അങ്ങോട്ട്‌ ചെയ്യുന്നില്ല
@jinshanissar5932
@jinshanissar5932 Сағат бұрын
എറണാകുളം ചെയ്യുമോ?
@emyalainaemy...6115
@emyalainaemy...6115 10 ай бұрын
Hii upstairs rooms unde but athille wash room extinction cheyannam ennunde.. so thazhe car porch cheythitte athinde top le wash rooms edukhan pattumo..
@HANUKKAHHOMES
@HANUKKAHHOMES 10 ай бұрын
Plan കണ്ടാലേ പറയാൻ പറ്റു
@emyalainaemy...6115
@emyalainaemy...6115 10 ай бұрын
Plan cheychittilla athine ethra mattram possibility unde ennariyannamayirunnu...
@sajanphilipputhoor6492
@sajanphilipputhoor6492 10 ай бұрын
എന്തുകൊണ്ടാണ് പുതിയ വീടിന്റെ, പ്രത്യേകിച്ച് ഭിത്തികളുടെ ചുവടു ഭാഗത്തുള്ള paint പൊളിഞ്ഞു പോകുന്നത്. ഒറ്റപ്പെട്ട case അല്ല കുറെയധികം വീടുകൾക്കു ഇങ്ങനെയുള്ള defect കാണുന്നുണ്ട്. എന്താണ് പ്രതിവിധി?
@HANUKKAHHOMES
@HANUKKAHHOMES 10 ай бұрын
Damp ptoof course കൊടുക്കാത്തത് ആണ് പ്രശ്നം
@jibigopi5743
@jibigopi5743 10 ай бұрын
സർ ഇന്റിമേഷൻ സർട്ടിഫിക്കറ്റ് എന്താ. ഞാൻ ലൈഫ് ന്റെ വീടിന് കൊടുത്തപ്പോൾ 420 sq ആയത് കൊണ്ട് ഇന്റിമേഷൻ ആവശ്യം ആകാറുള്ളു പറഞ്ഞു. ഇനി permit വേറെ വേണോ. അല്ലെങ്കിൽ പ്രശ്നം ആകുമോ
@HANUKKAHHOMES
@HANUKKAHHOMES 10 ай бұрын
2end category പഞ്ചായത്തിൽ 100 sqm താഴെ ഉള്ള വീടുകൾക്ക് permit ന് പകരം.. Intimation മതി
@saraswathyothaloor1414
@saraswathyothaloor1414 7 ай бұрын
കോൺടാക്ട് നമ്പർ തരുമോ
@naseemakm432
@naseemakm432 5 ай бұрын
ഫോൺ നംബർ തരുമോ?
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 10 ай бұрын
സാർ, പുതിയ ഒരു വീട് വാങ്ങാൻ, പോയി കണ്ടു..but ആ വീടീന്റെ build quality അറിയാൻ എന്തേലും മാർഗമുണ്ടോ? സ്ഥലം: നേമം
@HANUKKAHHOMES
@HANUKKAHHOMES 10 ай бұрын
Consult structural engineer
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 10 ай бұрын
@@HANUKKAHHOMES thanks
@pn.minimolmini793
@pn.minimolmini793 6 ай бұрын
സ്ഥലം പാലക്കാട് കുനിശ്ശേരി..... വീട് പുതുക്കി ശരിയാക്കണം ..... Visit ചെയ്ത് വേണ്ട Suggestions നൽകാമോ?..... Contact Number തന്നാൽ ഉപകാര മായി
@HANUKKAHHOMES
@HANUKKAHHOMES 6 ай бұрын
sorry ..we canot take works at that place
@mishaad1270
@mishaad1270 5 ай бұрын
Contact number tharumo
@HANUKKAHHOMES
@HANUKKAHHOMES 5 ай бұрын
Number in description
@sulfathck3341
@sulfathck3341 8 ай бұрын
സർ contact number തരുമോ
@komusaid7255
@komusaid7255 6 ай бұрын
na 8:07
@beenavenugopal6554
@beenavenugopal6554 3 ай бұрын
Number plz​@@komusaid7255
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
Must Watch Before Renovating Your Home|Malayalam
5:28
sketches by Danish
Рет қаралды 53 М.