#mydivineworship #malayalam #astrology #krishna #lakshmidevi പണയം വച്ച സ്വർണ്ണം തിരിച്ചെടുക്കുന്നതിനു വെള്ളിയാഴ്ച്ച ഈ ഒരു വഴിപാട് ചെയ്യൂ
Пікірлер: 189
@MyDivineWorship2 күн бұрын
kzbin.info/door/dmVcQVvFNSU3ZryWvIXpdAjoin
@zeenaep3434 Жыл бұрын
പണയസ്വർണ്ണം എങ്ങനെ എടുക്കും എന്നു മനസ്സു വിഷമിച്ചിരിക്കുന്പോഴാണ് ഈ വീഡിയോ കാണുന്നത്. നന്ദി നന്ദി നന്ദി 🙏
@appu4207611 ай бұрын
എന്റെ ഈശ്വരാ maam നോട് എങ്ങിനെ നന്ദി പറയണം എന്ന് എനിക്ക് അറിയില്ല . 9th Feb നു ആണ് ഞാൻ maam പറഞ്ഞു തന്ന solution ചെയ്തത് . സത്യം പറഞ്ഞാൽ ഒരു hope ഇല്ലാതെ ജീവിച്ചു വന്ന വ്യക്തി ആയിരുന്നു ഞാൻ , ഉണ്ടായിരുന്ന gold full പണയത്തിൽ ആണ് . ഒരു രൂപ പോലും പലിശ ആയിട്ട് ഇതുവരെ അടച്ചിട്ടില്ല .gold loss ആകും ennu thanneya വിചാരിച്ചത് .bcoz ഒരു job ഇല്ല . No income .ആകെ tension ആയിരുന്നു . എന്ത് ചെയ്‌യും എന്ന് സങ്കടപ്പെട്ട് ഇരിക്കുമ്പോൾ ആണ് SALT solution video കണ്ടത് . വിശ്വാസം ഇല്ലെങ്കിലും വേറെ hope ഇല്ലല്ലോ ,ചെയ്തു നോക്കാം ennu വിചാരിച്ചു ചെയ്തു . Oh My God ,പറഞ്ഞാൽ വിശ്വസിക്കില്ല .എനിക്ക് job കിട്ടി.... eth joke ayit ആരും കാണല്ലേ ... ഈ mam പറഞ്ഞു തരുന്ന salt solution സത്യം ആണ് .... Thank you so much Mam... God Bless you mam.
@keralasgoodfood1699 Жыл бұрын
വളരെ നന്ദി madam എങ്ങനെ പണയം വച്ച gold എടുക്കും എന്ന് ആലോചിച്ചു ഇരിക്കുകയാണ് ഇത് ഞാൻ തീർച്ചയായും ചെയ്യും 🙏🏽🙏🏽
@sudhimolps9650 Жыл бұрын
8ലക്ഷം രൂപയുടെ സ്വർണം പണയം ഇരിക്കുന്നു ഒരു മാർഗം ഇല്ല എടുക്കാൻ അമ്മേ രണ്ടു കുഞ്ഞുങ്ങൾ ഉണ്ട് അവർക്ക് കരുതി വച്ച സ്വർണം എല്ലാം പോയാൽ പിന്നെ ... എന്റെ അമ്മേ ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏
Ammaaaa, Njaan aagrahichhapol ente panayam vechha yellaa gold um innu thirike(08-05-2024) kitti...... eniku ee solution paranju thanna ammaye daivam anugrahikkum.. ente nandhiyum snehavum engane parayanam ennu enikku ariyilla.. enikkum family kkum vendi pray chaiyyane amma....
@UnniKuttan-xb1dg2 ай бұрын
Manvilakkinu pakaram sadha cheriya villak vekyan pattumo...Nale ee vazhipad cheyyananu...Amme Athraik panayathil und
@RanjithaMarimuthu-k4r4 ай бұрын
കസ്തൂരി മഞ്ഞൾ പകരം use ചെയ്തിട്ടില്ലാത്ത മഞ്ഞൾ മതിയോ medam
@kavyahbabu Жыл бұрын
Thanks for the information 🙏
@-kp1lq3 ай бұрын
Medam ente sornavala njan ammayude aniyathikk koduthu aduthamasam tharam enn paranju nadakkuva Ippo 2year aayi chodichitt tharunnilla 😢😢😢😢
@nishar8300 Жыл бұрын
നമസ്കാരം മാം 🙏🙏🙏 മൂപ്പെട്ട് വെള്ളി തന്നെ ചെയ്യണോ. അതോ ഏതെങ്കിലും വെള്ളി മതിയോ
@sheeladevaki8693 Жыл бұрын
നമസ്കാരം ചേച്ചി 🙏🏻🙏🏻🙏🏻
@shreemhn18946 ай бұрын
പണയം എടുക്കാൻ സാധിക്കണം 🙏🙏🙏
@rejithr729 Жыл бұрын
സർപ്പങ്ങളുടെ(വാസുകി)പ്രീതിയാൽ ലഭിക്കുന്ന നേട്ടങ്ങൾ ധനം സന്താനമെന്മ പോലുള്ളവ പറയാമോ
@subhavinod Жыл бұрын
May മാസം മൈത്രേയ മുഹൂർത്തം എപ്പോഴാണ്
@shobhaprasad5567 Жыл бұрын
Madam, if you don't know the weight and count what to do
@MyDivineWorship Жыл бұрын
ഏകദേശം എഴുതു
@Mini-e3m2y3 ай бұрын
Thali mala polum varshangalayi panayathilanu, kammalum thaliyumallathe oru goldum ,illa, ithu viswasathode thanne cheyyum, ente kudumpathinte kashtamgal maran prarthikkane🙏
@rakhimolrakhimol79422 ай бұрын
Mam ithu cheyyan pratheyka date vallom undo
@sruthi-j7w6 күн бұрын
ചിരാത് പറ്റുമോ
@MyDivineWorship6 күн бұрын
mm
@sharmilareghu9856 Жыл бұрын
നമസ്കാരം ചേച്ചി 🙏🙏🙏 ഞാൻ ചെയ്‌യാം പ്രാർത്ഥിക്കണം 🙏🙏🙏
@geethamohan3340 Жыл бұрын
Namasthe sister 🙏🙏🙏🙏
@NandanaNandhu1242 ай бұрын
എത്ര ദിവസം എന്ന് ഉണ്ടോ ചേച്ചി അതോ ഒരു ദിവസം മതിയോ 🙏
@keralasgoodfood1699 Жыл бұрын
നമസ്കാരം madam ഒരു വെള്ളിയാഴ്ച മാത്രം ചെയ്‌താൽ മതിയോ ഞാൻ ഇന്ന് ചെയ്തു
@MyDivineWorship Жыл бұрын
monthly once
@ushadevi1554 Жыл бұрын
നമസ്കാരം madam 🙏🙏🙏🙏 മാഡതിന്റെ എല്ലാ വീഡിയോയും വളരെ ഉപകാരപ്രധമാണ്... 🙏🙏🙏 എനിക്ക് കുറച്ചു സ്ഥലം വിക്കുവാൻ ഉണ്ട് മാഡം. 10. വർഷമായി വിൽക്കുകൻ ശ്രെമിക്കുന്നു നടക്കുന്നില്ല.. എനിക്ക് മൂന്ന് പെൺകുട്ടികളാണ് അവർക്ക് ഏല്ലാവർക്കും 20 വയസിനു മുകളിൽ പ്രായമുണ്ട്. അവർ മൂന്ന് പേരും പഠിക്കുകയാണ്. ഈ സഥലം വിട്ടുകിട്ടുന്ന പൈസ കൊണ്ടുവേണം അവരെ കല്യാണം കഴിച്ചു കൊടുക്കാൻ... വീടിനും ലോൺ ഉണ്ട്.. ഈ സഥലം നല്ല വിലക്ക് വിറ്റുപോകാൻ എനിക്ക് മാഡം ഒരു വഴിപറഞ്ഞു തന്ന് സഹായിക്കണം 🙏🙏🙏
@MyDivineWorship Жыл бұрын
വെറ്റില ദീപം കൊളുത്തുന്നുണ്ടോ
@prasannaponnappanpk3562 Жыл бұрын
😅 thankyou mam.
@aniyajineesh4372 Жыл бұрын
Red colour pencil pattumo?
@MyDivineWorship Жыл бұрын
Yes 😊
@mercythomas70218 күн бұрын
Anaanugrahikanama
@sulekhap67256 ай бұрын
Ammee..prarthikkane...🙏🙏😊
@veenaajith30394 ай бұрын
പൂജാമുറി ഇല്ലാത്ത വർ എങ്ങനെ ചെയ്യണം
@prijithamohanan40114 ай бұрын
Pooja muriyillathavar entu cheyyum😢
@aswathihareesh Жыл бұрын
Njan cheyyum ente gold nashtapedunna vakkil aanu
@Aswathiabhijith Жыл бұрын
വീട്ടിൽ പൂജാമുറി ഇല്ലെങ്കിൽ ഇത് ചെയ്യാമോ.🙏🙏🙏. pls rply me
@MyDivineWorship Жыл бұрын
ചെയ്യാം
@Krishnatheerda5 ай бұрын
Mam.. നമ്മൾ എന്തു ചെയ്യുമ്പോഴും അത് നോൺ വെജ് കഴിക്കുന്ന ദിവസം ചെയ്യാൻ പാടില്ലേ mam.. ഒരു reply തരണം മാം ❤❤
@MyDivineWorship5 ай бұрын
ചെയ്തിട്ട് കഴിക്കാം
@krishnankunissery24535 ай бұрын
ചേച്ചി ഞാനും ചെയ്യും ഒന്നും തന്നെ കൈയ്യിൽ ഇല്ല. എല്ലാം പണയത്തിൽ ആണ്. ചേച്ചി
@anitanair7904 Жыл бұрын
Thank you mam🙏
@a2gamer_yt Жыл бұрын
Mam sthalam panayam vachathu thirichedukkan enth cheyyanam
@vijayalaxmipv5532 Жыл бұрын
Namaskaram mam 🙏 edhenu munbu mam paranja pareharam two month munbu chaydhu enda gold allam 5years nu shesham enda veetil therechu kondu varan kazhenju thanku mam thanku verymuch
Namaskaram Madam after doing this Pooja on Friday if unexpectedly on Sunday I get my periods can I touch the bowl of salt to put it in the water. Please reply thank you
@MyDivineWorship Жыл бұрын
വീട്ടിലുള്ള മറ്റാരെങ്കിലും ചെയ്യാം
@rekhajayaraj9387 Жыл бұрын
@@MyDivineWorship Thank you so much madam
@vidhya5947 Жыл бұрын
Ethra Friday cheyyanam mam, continues cheyyano,
@MyDivineWorship Жыл бұрын
Once in a month
@praseedagopalan7154 Жыл бұрын
മൺവിളക്കില്ല. എവിടെ കിട്ടും
@girijavinod94478 ай бұрын
നമസ്കാരം മാം
@ajithaks5931 Жыл бұрын
ഇത് സ്വർണം തിരികെ കിട്ടുന്നത് വരെ ആണോ അതോ ഒരു പ്രാവശ്യം ആണോ ചേച്ചി ചെയ്യേണ്ടത് 😔 എല്ലാ സ്വർണവും പണയ ബാങ്കിലാണ്
@MyDivineWorship Жыл бұрын
Once in a month
@TMWOIVEX.520 Жыл бұрын
Ithu ella friday cheyyano please reply
@deepasuresh4983 Жыл бұрын
🙏🏻🙏🏻🙏🏻 chechi ഏപ്രിൽ 10 അതോ 11 ആണോ പഞ്ചമി പൂജ ചെയേണ്ടത്.
@parvathysubramanian9379 Жыл бұрын
Thanks 🙏
@tasteykitchen95016 ай бұрын
Enikkum viswsamanu
@Solovideo908 Жыл бұрын
150000 kadam undu
@ponnammarajesh10367 ай бұрын
Ethra week chayanam mam
@MyDivineWorship7 ай бұрын
Your wish
@lathachandran6006 Жыл бұрын
Ethra divasam chayanam. Ella fridayilum chayyano
@MyDivineWorship Жыл бұрын
Once in a month
@simisunish86 Жыл бұрын
Mam enikoru help venam gomathavine veetil ethu disayilanu vakkendatinnu parayamo
@MyDivineWorship Жыл бұрын
East or west
@simisunish86 Жыл бұрын
@@MyDivineWorship thank u mam
@dhanyababu984 Жыл бұрын
E pariharam masatilum cheyano ma'am? Ma'am njan April oru Friday e pariharam cheyta manvilk tane use cheyamo?
@MyDivineWorship Жыл бұрын
Use ചെയ്യാം
@k.harigokul6387 Жыл бұрын
Madam..sankadaharachathurthi vritham e masam eppozha varunathu randu divasamayi varunundallo
@MyDivineWorship Жыл бұрын
kzbin.info/www/bejne/fHuvZ5mhZpWLh9E
@sudhimolps9650 Жыл бұрын
ഞാൻ ചെയ്യും 🙏🙏🙏എനിക്ക് പൂർണ വിശ്വാസം ഉണ്ട് ഇത് നടക്കും എന്ന് 🙏🙏🙏
@akhilasuresh9750 Жыл бұрын
👍👍👍
@rajendrakumardamodaran2680 Жыл бұрын
Thanks a lot Mam 🙏🙏🙏
@stars8396 Жыл бұрын
ഞാൻ ക്രിസ്ത്യൻ ആണ് വിളക്ക് കൊളുത്താൻ പറ്റില്ല mam എന്ത് ചെയ്യും പ്ലീസ് reply mam 🙏🙏🙏
@MyDivineWorship Жыл бұрын
kzbin.info/www/bejne/joCQcpxmZd2rbbs
@beenaraju3729 Жыл бұрын
Madam total amount ezhuthiyal mathiyo onnum ormma ella kollam orupadayi vechittu athu pole manpatyrathil vaikkamo pls reply
@MyDivineWorship Жыл бұрын
മതി വെയ്കാം
@geethugeethu2414 Жыл бұрын
Chechy അതേഹം തിരിച്ചു ജോലി സ്ഥാലം ത് പോകാൻ ഒരു വഴി പറയുമോ.2വർഷ കൊണ്ട് നാട്ടിൽ നിക്കുവാ. തിരിച്ചു ഹെൾഫിൽ പോകുന്നില്ല.
എനിക്ക് MBA ചെയ്യണമെന്ന് പുറത്തു പോയ് ജോലി ചെയ്യണമെന്ന് ആഗ്രഹം ഉണ്ട് eppol MBA ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ വരുകയാണ് athinu ഒരു പ്രതിവിധി പറയാമോ മറുപടി പ്രതീക്ഷിക്കുന്നു വളരെ അധികം സങ്കടത്തി ലാണ് reply പ്രതീക്ഷിക്കുന്നു 🙏🙏😢
@renvs8973 Жыл бұрын
ചേച്ചി ഞാൻ ഒരു ധർമ്മ സങ്കടത്തിലാണ് ഞാൻ ഒരു lotus ഗണപതിക്കു ഓൺലൈനിൽ ഓർഡർ കൊടുത്തു പക്ഷെ എനിക്ക് കിട്ടിയത് shridhi സായി ബാബയുടെ statue ആണ് എനിക്ക് ബാബയെ പറ്റി കൂടുതൽ അറിയില്ല ബാബയുടെ സിനിമ കണ്ടിട്ടുണ്ട്. പൂജറൂമിൽ മറ്റുള്ള ദൈവത്തിന്റെ കൂടെ ബാബയുടെ statue വയ്ക്കാമോ ദോഷം ഉണ്ടോ പ്ലീസ് reply