അമ്മേ കുറച്ചു തിരക്കിലായിരുന്നു അത് കൊണ്ട് videos കൃത്യമായി കാണണം പറ്റുന്നുണ്ടായിരുന്നില്ല. എന്നാലും സമയം കിട്ടുമ്പോൾ എല്ലാം കാണാറുണ്ട്. അമ്മ പറയുന്നത് എന്നാൽ ആവുന്നത് പോലെ ഞാൻ ചെയ്യാറുണ്ട്. എനിക്ക് ഒരുപാട് വിശ്വാസം ആണ്. അനുഭവം ഉണ്ട് അമ്മേ. ഒരുപാട് നന്ദി. 🙏🙏🙏
@MaluMalu-y2d5 ай бұрын
എന്റെ പണയത്തിലായ ആഭരണങ്ങൾ എല്ലാം തിരിച്ചു ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കട്ടെ ഒരു പരിപാടി കാണിച്ചു തരണേ
@ponnuvavavava4108 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏
@renjithakm5520 Жыл бұрын
Chechi ഞാൻ മനസ്സിൽ വിചാരിച്ച വീഡിയോ, thank you chechi
@nimasuresh731 Жыл бұрын
ഓം നമഃശിവായ 🙏🙏🙏 നമസ്കാരം അമ്മേ 🙏🙏.... എല്ലാവർക്കും നന്മയുണ്ടാവട്ടെ 🙏🙏
@priyakm3759 Жыл бұрын
ഇന്ന് ഗണപതിക്ക് കറുകയും ചെറുനാരങ്ങ ഇട ചേർത്ത മാല ആക്കിയിട്ടുണ്ട് അമ്പലത്തിൽ പോകണം... Lgs പാസ്സ് ആകാനും ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം പിന്നെ ഒരു യാത്ര പോകാനും ബദരീനാഥ് ദേവനെ ദർശിക്കാൻ വേണ്ടിയും തടസങ്ങൾ മാറാനും വേണ്ടി പ്രാർത്ഥിക്കണം ചേച്ചീ...
@girijavinod9447 Жыл бұрын
നമസ്കാരം മാം നന്ദിയുണ്ട് ഒരുപാട്
@manjusibin44889 ай бұрын
ഒരുപാട് സന്തോഷം അമ്മേ ❤
@clicksbyGeethu Жыл бұрын
I'll definitely try this madam. Thanks for this video ❤
@preethykh9752 Жыл бұрын
നന്ദി 🙏🏻😭😭
@NOTINSANEYT3 ай бұрын
Theerchayayum cheyyum
@gopikrishnam898 Жыл бұрын
How clearly ma’am explaining all . How many solutions ma’am uploaded.. too much surprised from where all these knowledges. Thankful for helping people in difficulty . Ma’am’s house is too sacred . Thats why peacock coming there in house compound
@Veenasreem Жыл бұрын
Bcz of blessings i think peacock..
@sherlychandran721 Жыл бұрын
നമസ്കാരം മാം 🙏🌹❤
@vava27428 ай бұрын
സത്യം അമ്മേ. എന്റെ സ്വർണം എടുക്കാൻ ഒരു വഴിയും ഇല്ല
@geethamohan3340 Жыл бұрын
Thank you sister🙏🙏🙏🙏🙏
@GeethaRavi-e6x2 ай бұрын
Amma devi
@geethamohan3340 Жыл бұрын
Namasthe... Sister🙏🙏🙏🙏🙏
@shailajap Жыл бұрын
ശൈലജ രേവതി നക്ഷത്ര o തിരുമേനീ എനിക്ക് വേണ്ടി പ Jർത്ത 7 ക്കേണ
@ANANDS-fr2hs Жыл бұрын
താങ്ക്സ് അമ്മ 🙏🏻❤️
@achuachu2035 Жыл бұрын
നമസ്കാരം ചേച്ചി🙏
@sathyamohan6801 Жыл бұрын
Namaskaramthanksalot 🙏🙏🙏👍
@kalannair9275 Жыл бұрын
Thanku Mam🙏
@lathaganesan5910 Жыл бұрын
പണയം വയ്ക്കാൻ ഏതു ദിവസം കൊള്ളാം
@pram.thampy8219 Жыл бұрын
ജോലി കിട്ടാനുള്ള വഴിപാട് ഒണ്ടെങ്കിൽ പറയാമോ
@vijunarayanan5905 Жыл бұрын
Njan kurrachu divasam ayie nattil vannirikuvayirunnu athukondu thirakkayi video s kannan pattiyilla
ente Gold oralkku panayam vakkan koduthu thirichu kittiyila entha chyka mam
@priyakm3759 Жыл бұрын
സ്വർണത്തിന് വില കുറഞ്ഞ സമയത്ത് 6 വർഷത്തിനു മുൻപ് 17 പവൻ സ്വർണം വിറ്റു... ഇപ്പൊ ഇത്രയും സ്വർണം വാങ്ങാനുള്ള കഴിവ് ഇല്ലാ... ഇത്രക്കും വില കൂടും എന്ന് അറിയില്ലായിരുന്നു.. സ്വർണം വാങ്ങാനുള്ള ആഗ്രഹം സാധിക്കാൻ അനുഗ്രഹിക്കണമേ..
@sandhyasanthosh666 Жыл бұрын
🙏 എനിക്ക് എന്നും വീട്ടിൽ നൽകാൻ പറ്റുന്നില്ല കുറച്ച് ദിവസം വീട്ടിൽ വിലക്ക് വക്കം പറ്റുന്നില്ല
@sheejas7269 Жыл бұрын
Mam
@krishnankunissery24535 ай бұрын
അമ്മേ അമ്മയുടെ വീഡിയോ കാണാറുണ്ട്. പറ്റുന്നതെല്ലാം ചെയ്യുന്നുണ്ട്. എൻ്റെ സ്വർണ്ണം എല്ലാം ബാങ്കിൽ ആണ്. അമ്മ പറഞ്ഞ കാര്യങ്ങൾ ചെയും ഞാൻ സ്വന്തമായി ഫാൻസി ഷോപ്പ് നടത്തുകയാണ്. ധനപരപരമായി കച്ചവടം ലഭിക്കാൻ എന്തു പൂജയാണ് ചെയ്യെണ്ടത് Like അയക്കുമോ ഞാൻ സ്വന്തമായി ഫാൻസി തുടങ്ങിയാതിൽ ഒരു പാട് പേരു എന്നോട് മിണ്ടുന്നില്ല. ഷോപ്പിൽ സാധാനങ്ങൾ വാങ്ങാൻ വരുന്നില്ല. വന്നില്ല എങ്കിലും എന്നോട് മിണ്ടുന്നില്ല അതിൽ ഒരു പാട് വിഷമം ഉണ്ട്. അമ്മേ please Reply
@MyDivineWorship11 күн бұрын
👍
@sreejithamc5863 Жыл бұрын
എല്ലാ മാസവും ചെയ്യണോ
@MyDivineWorship Жыл бұрын
അതെ
@veenacn1496 Жыл бұрын
Ithupole tharavad veed sale cheyanund ,adharam vech cheyan patumo?
@MyDivineWorship Жыл бұрын
no
@veenacn1496 Жыл бұрын
@@MyDivineWorship ok thnks mam
@UshaUsha-xd1ih Жыл бұрын
നമസ്കാരം മേഡം 🙏🙏എനിക്ക് ലോട്ടറികടയാണ്, അവിടെ ഫ്രണ്ട് ടേബിളിൽ ഉരുളിയിൽ വെള്ളത്തിൽ പനിനീരും പൂക്കളും ഇട്ടുവെക്കുന്നുണ്ട് ഇതിനെ കുറിച്ച് ഒരു വിഡിയോ ചെയ്യണം, ഇതിൽ ഏതെല്ലാം പൂക്കൾ ഇടാം, ഇടാൻ പാടില്ലാത്തത്, എന്ന് പറയാമോ
@lekhasivan9220 Жыл бұрын
Chechi husband videshathayirunu vannitu thirich povan sadikunilla oru kunjund njangal oru vattam apply cheythu Newzealand povan adeham avide ayirunu nisara karyathil reject ayi nalla tension anu nattil onum sremichittu nadakunilla enthenkilum oru vazhi paranju tharumo pls
@MyDivineWorship Жыл бұрын
kzbin.info/www/bejne/ipyXgmuAa7qarsk
@sheelak9837 Жыл бұрын
Namashivaya. Mam husband nu.pula.vannal.eniku.pooja.cheyamo.please.reply.thanks.a.lot.for.aLloyd.suser.videos
Amme veetil bhadha dhosham maran yedhu cheyannam Onnu parayamo yedhekilum remady undo pls help me
@MyDivineWorship Жыл бұрын
kzbin.info/www/bejne/sKCpqXp3fLmHiMU
@anitanair7904 Жыл бұрын
❤🎉
@sheejas7269 Жыл бұрын
Mam 🙏 kalenderil june11 ahtamithi.kurumulaku deepam koluthan thayaraki vachu.mamte video onnu koodi kandapol june10 ennu kandu bhayakara vishamamayi. Oru thadasam pole thonni.
@MyDivineWorship Жыл бұрын
സാരമില്ല
@lekha432 Жыл бұрын
ക്രിസ്ത്യൻസ് എങ്ങനെ ചെയ്യും
@lathikabalu9747 Жыл бұрын
ആദ്യം പറഞ്ഞതിൽ ഒരു ഗ്ലാസ് വെള്ളം എന്ത് ചെയ്യണം എന്ന് പറഞ്ഞില്ല. 🙏🏻🙏🏻🙏🏻🙏🏻