'പഴയ വിജയനും പുതിയ വിജയനും'; പോരടിച്ച് മുഖ്യനും പ്രതിപക്ഷനേതാവും | CM | V D Satheesan

  Рет қаралды 306,022

Mathrubhumi News

Mathrubhumi News

Күн бұрын

നിയമസഭയിൽ പരസ്പരം പോരടിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും
#CMVijayan #vdsatheesan #legislativeassembly #Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti , unmatchable satire show.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 309
@itsme1938
@itsme1938 Жыл бұрын
നേതാക്കൾ അങ്ങോട്ടും ഇങ്ങോട്ടും തള്ളും എന്നിട്ട് സുഖമായി വീട്ടിൽ പോകും. Bgm ഇട്ട് അണികൾ തമ്മിൽ തല്ലും😂
@suneeffathimas3739
@suneeffathimas3739 Жыл бұрын
💯
@jessjames5226
@jessjames5226 Жыл бұрын
🤣
@pavinappu7195
@pavinappu7195 Жыл бұрын
അതെ അവർക്കു ശമ്പളവും നല്ല കൃത്യമായി കിട്ടുന്നുണ്ട് അണികൾ പട്ടിണി🤌😂
@itsme1938
@itsme1938 Жыл бұрын
@@pavinappu7195 ഇവർക്ക് മാത്രം ശമ്പളം കൂട്ടുമ്പോൾ കണ്ടിട്ടില്ലേ എല്ലാവനും ഒന്നാണ്. അപ്പോൾ സാമ്പത്തിക പ്രതിസന്ധിയില്ല , കടമില്ല , കേരളം ശ്രീലങ്കയാകില്ല , മുണ്ട് മുറുക്കി ഉടുക്കണ്ട. എല്ലാവനും ഫുൾ +ve .
@itsme1938
@itsme1938 Жыл бұрын
@@pavinappu7195ഇവറ്റകളുടെ വാഹനങ്ങളും ബഹുരസമാണ് കേരളമുണ്ടായ കാലത്തെപ്പോഴോ അമ്പാസിഡർ കാറിന് നിശ്ചയിച്ച കാലയളവായ 3 വർഷം എന്നത് തന്നെയാണ് ഇപ്പോഴും തുടർന്ന് പോരുന്നത്. 2011 - 2023 എല്ലാം ഇന്നോവയായി മാറി. എല്ലാത്തരം ചോദ്യങ്ങളും , അടിയന്തരപ്രമേയങ്ങളും എല്ലാം ഉന്നയിക്കുന്ന സഭയിൽ ഒരുത്തനും ഈ കാലാവധി നീട്ടാൻ പറഞ്ഞു കണ്ടിട്ടില്ല. ഭരണപക്ഷ ഇന്നോവകൾക്ക് സമരം ചെയ്ത പ്രതിപക്ഷം, പ്രതിപക്ഷ നേതാവിന് ഒരു ഇന്നോവ വന്നപ്പോൾ സൈലന്റായതും ഈ അടുത്ത കാലത്താണ്. ഇറ്റകൾ ഇങ്ങനെയാണ് പറയുന്നത് ഒന്നും പ്രവർത്തിക്കുന്നത് മറ്റൊന്നും
@thahirthahi9282
@thahirthahi9282 Жыл бұрын
പഴയ വിജയനെയും പേടി ഇല്ല പുതിയ വിജയനെയും പേടി ഇല്ല 🔥VD🔥
@CONGRESST.V
@CONGRESST.V Жыл бұрын
🧡🤍💚
@jithinmadhavannarayanan2724
@jithinmadhavannarayanan2724 Жыл бұрын
VD sathishan ഇനെ കാൾ Danger ആണ് കണ്ണൂർ ഇൽ KS... പിണറായി അയാളെ കാണുമ്പോൾ നിക്കറിൽ മുള്ളും
@ambro7979
@ambro7979 Жыл бұрын
Ee randu mairanmarum evening il orumich irunnayirikum vellamadi...
@cobra.7_0
@cobra.7_0 6 ай бұрын
​@@jithinmadhavannarayanan2724palar.ee.cmnt kandav ayale kurich kettath thanne
@VYBCTV
@VYBCTV 11 ай бұрын
പഴയ വിജയൻ : തല്ലുകൊള്ളി റൗഡി പുതിയ വിജയൻ : കൊള്ള തലവൻ 😂😂
@MrZlevinho
@MrZlevinho Жыл бұрын
തള്ളൂ തള്ളു തല്ലിതാഴയിട്ടോ 🤣തള്ളു വിജയൻ കീ ജയ്
@musthafamanu6566
@musthafamanu6566 Жыл бұрын
Vd super 👌
@peeyempearl
@peeyempearl Жыл бұрын
പഴയ തമിഴ് സിനിമയിൽ വടിവേലുവിന്റെ കോമഡി സീൻ ആണ് ഓർമ്മ വരുന്നത്.. *ഞാനും റൗഡിയാണ് എന്നെയും ജീപ്പിൽ കൊണ്ടുപോകണമെന്ന്* പോലീസിനോട് പറയുന്ന സീൻ 🤣🤣🤣
@arunkrishnanj7792
@arunkrishnanj7792 9 ай бұрын
😂🤣🤩😂😂😂😂😅
@fulltimeonline5011
@fulltimeonline5011 Жыл бұрын
അണ്ണാക്കിൽ കൊടുത്തു..... 🤣🤣🤣🤣🤣
@nowshadtasrn8008
@nowshadtasrn8008 Жыл бұрын
@fu.......: നീയൊക്കെ എന്നെപ്പേടിച്ച് ജീവിക്കെടാ കഞ്ഞിസതീശാ എന്ന് മുഖ്യമന്ത്രി കഞ്ഞിയോട് പറഞ്ഞൊ⁉️🥸
@bibinjoseph8526
@bibinjoseph8526 Жыл бұрын
athee
@dinumk5021
@dinumk5021 Жыл бұрын
Ijathay thug😅
@jayarajk7211
@jayarajk7211 Жыл бұрын
വിജയന്റെ വെട്ട് കഥകൾ
@esnarayanan2499
@esnarayanan2499 Жыл бұрын
Thallal 🛌🛌🛌🛌
@macbeth25000
@macbeth25000 Жыл бұрын
തഗ് അടിച്ചു നാട് മുടിച്ചു നടക്കുന്ന ഒരു മുഖ്യൻ 😂😂😂
@noushadtk2314
@noushadtk2314 Жыл бұрын
ബ്രിണ്ണൻ കോളേജും ബിടലും..... വേറെ ഒന്നും പറയാൻ കാണില്ല പ്രത്യേക ആക്ഷൻ കേട്ട് മടുത്തു 😄😄😄😄
@sabinabraham9267
@sabinabraham9267 Жыл бұрын
അണ്ണാക്കിലടി വാങ്ങാൻ പുതിയ വിജയന്റെ ജീവിതം ഇനിയും ബാക്കി 😂
@shaijushaiju9384
@shaijushaiju9384 Жыл бұрын
മറുപടി പൊളിച്ചു പ്രതിപക്ഷ നേതാവേ നിങ്ങളുടെ ഈ ഊർജം എന്നും ഉണ്ടാവണം ഞങ്ങളെ പോലുള്ള സാദാരണക്കാർക്ക് 👌👌👌അല്ലാതെ കമ്മികയുടെ ഭീഷണി ഭയന്നിരിക്കുന്ന ഒരു നേതാവിനെ അല്ല ഞങ്ങളുടെ നേതാവിനെ
@godlyjacob2404
@godlyjacob2404 Жыл бұрын
അയാൾ മോശമാണെന്നു അയാൾ തന്നെ പറഞ്ഞു... ഇങ്ങനെ ഉള്ളവരാണ് നമ്മെ ഭരിക്കുന്നത്... കഷ്ടം
@balasubramaniantv699
@balasubramaniantv699 Жыл бұрын
പഴയ ജനങ്ങളെ അല്ല കേരളത്തിൽ
@sureshshankarankutty190
@sureshshankarankutty190 Жыл бұрын
പ്രതിപക്ഷനേതാവ് ആയതുകൊണ്ട് കാര്യമില്ല വിവരമില്ല അദ്ദേഹം ഉദ്ദേശിച്ചത് എന്തുവാ എന്നുള്ളത് ഇതുവരെ മനസ്സിലായിട്ടില്ല അദ്ദേഹം കേന്ദ്രീകരിക്കുന്ന സ്ഥാനത്ത് ഒരേ കാര്യങ്ങൾ പറയുന്നതിന് പരിമിതികളുണ്ട്
@nikhilpm8679
@nikhilpm8679 Жыл бұрын
വിടൽജയൻ 😎
@tomkoshy2677
@tomkoshy2677 Жыл бұрын
VD❤️
@amalkrishnaakr6692
@amalkrishnaakr6692 Жыл бұрын
ഊരിപ്പിടിച്ച വടിവാളും ഒരു ഗ്ലാസ് സോഡയും. അത് മതി
@RS-VLog
@RS-VLog Жыл бұрын
പരസ്പരം തള്ളി മറിക്കാതെ സാധാരണക്കാർക് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യു , ഈ സഭ നല്ല ചർച്ചകൾക് vendi ഉപയോഗിക്കു.
@jobinjoy7086
@jobinjoy7086 Жыл бұрын
Athe
@krishnanaknda7923
@krishnanaknda7923 Жыл бұрын
അടിപൊളി മറുപടി. 👍👍👍👍👍
@UDFLDFSDPIbhaibhai
@UDFLDFSDPIbhaibhai Жыл бұрын
കേരളം വിട്ടാൽ VD യും പിണുവും ഒക്കെ ഭായ് ഭായ് അല്ലെ 🤣
@ORUYATRA
@ORUYATRA Жыл бұрын
രണ്ടു പാർട്ടിക്കാരും വല്യ സംഭവം ആണെന്നാ വിചാരം. ഇടക്ക് കിണറിൽ നിന്ന് ഒരു കയറു കിട്ടുവാണേൽ മുകളിലേക്ക് എത്തി നോക്കു കേട്ടോ. നമ്മളെ പോലെ സാധ ജനങ്ങൾ വോട്ട് തന്നു വിജയിപ്പിച്ചു നിങ്ങളെയൊക്കെ അവിടെ അയച്ചത് പഴയ തള്ള് കേൾക്കാനും നിങ്ങൾ എങ്ങനെ നടന്നു ഇപ്പോ എങ്ങനെ നടക്കുന്നു എന്നല്ല. നിങ്ങൾ ഇപ്പോ കേരളം ഭരിക്കുന്ന മുഖ്യൻ ആണ്. മറ്റേ പുള്ളി പ്രതിപക്ഷ നേതാവും best
@ananadappu
@ananadappu Жыл бұрын
അതു കലക്കി 😂😂😂
@althafalthu4627
@althafalthu4627 Жыл бұрын
Pazhaya vijayan nikkaril appiyittu ,onnu podo maravazhe🤮
@heavenlyrhythm6874
@heavenlyrhythm6874 Жыл бұрын
😂😂😂😂ushaar comment
@sathiravi
@sathiravi Жыл бұрын
👍👍👍
@raeeseandummullan3295
@raeeseandummullan3295 Жыл бұрын
Poli
@nowshadtasrn8008
@nowshadtasrn8008 Жыл бұрын
കേരളത്തിലെ ബുദ്ധിയുള്ള ബഹുഭൂരിപക്ഷം ജനങ്ങൾ LDFഫിന് 99 സീറ്റ് നൽകി തുടർഭരണമേൽപ്പിച്ചത് കോലീബീ.ചെറ്റകൾ ഒരു വസ്തുവിനും കൊള്ളാത്ത പരനാറികളാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ട്തന്നെയാണെടാ എമ്പോക്കികളേ‼️😊
@jithusunil5285
@jithusunil5285 Жыл бұрын
😂😂
@anujashajikumar1510
@anujashajikumar1510 Жыл бұрын
ഒരു ഉളുപ്പുമില്ലാതെ തള്ളുന്നു ഹോ അപാരം
@jabirjabi411
@jabirjabi411 Жыл бұрын
ലെ വിജയൻ: നിങ്ങൾക്ക് ഒക്കെ ഒരു കാര്യംഅറിയോ, ഞാനൊരു വല്യ സംഭവാ..
@alwayswithaperson4737
@alwayswithaperson4737 Жыл бұрын
തള്ള് വിജയൻ മറിച്ചിടാൻ ശ്രമിച്ചു VD വിജയനെ കുഴികുത്തി മൂടി
@uvaise954
@uvaise954 Жыл бұрын
VD....❤️❤️❤️🔥🔥🔥
@monstern9749
@monstern9749 Жыл бұрын
നാടകമെ ഉലകം
@sychoboy7760
@sychoboy7760 Жыл бұрын
💯💯💯 വീട്ടിൽ തന്നെ ഇരിക്കുന്നതാണ് നല്ലതു കാരണം ജനങ്ങൾക് റോഡിൽ കുടി പോകല്ലേ
@vishnukp876
@vishnukp876 Жыл бұрын
പഴയ വിജയ ഇത് പഴയ കാലം അല്ല 😂
@rinchujohn5348
@rinchujohn5348 5 ай бұрын
Vds❤❤❤
@lijuk4100
@lijuk4100 Жыл бұрын
അടിച്ചു അണ്ണാക്കിൽ കൊടുത്തു😂😂😂😂
@BG-wx6ww
@BG-wx6ww Жыл бұрын
Nice
@soorajnp4084
@soorajnp4084 5 ай бұрын
🔥
@noushad4563
@noushad4563 Жыл бұрын
വേണ്ടായിരുന്നു 😪😪😪😪
@pranavsaji5403
@pranavsaji5403 Жыл бұрын
VD✨️
@sreejithsree2887
@sreejithsree2887 Жыл бұрын
ഈ ഡയലോഗ് കേട്ട് കേട്ട് മടുത്തു
@naseef818
@naseef818 Жыл бұрын
Vd 🔥🔥🔥🔥
@afidhshan6319
@afidhshan6319 9 ай бұрын
Vd🔥
@moseskp1780
@moseskp1780 Жыл бұрын
അങ്ങനെ തന്നെ പറയണം
@mahammadsadik286
@mahammadsadik286 Жыл бұрын
Super
@siyashafimamoottil6947
@siyashafimamoottil6947 Жыл бұрын
👌🏻👌🏻VD👌🏻👌🏻
@cecinronald4363
@cecinronald4363 Жыл бұрын
ഒന്നൊന്നര സ്വയം പൊക്കി 😝😂😂😂
@sajeeshpc3065
@sajeeshpc3065 Жыл бұрын
VD 🔥🔥
@HarisKochu-um4gu
@HarisKochu-um4gu 9 ай бұрын
Athaann
@viswajithke3934
@viswajithke3934 Жыл бұрын
ഇങ്ങനെ ഒരു അല്പൻ
@hishamxs5811
@hishamxs5811 Жыл бұрын
Vd❤❤️‍🔥
@joejim8931
@joejim8931 Жыл бұрын
കസേര ഒഴിഞ്ഞു വീട്ടിൽ പോയാല് കേരളം രക്ഷപ്പെടും..
@abdul_vahab
@abdul_vahab 5 ай бұрын
വിജയൻ പഴയതും പുതിയതും കണക്കാ ഭീരു വല്ലെ കൊടും ഭീരു കറുപ്പ് കണ്ടാൽ ഹാലിളകുന്ന വിജയൻ😂
@Nanbhan704
@Nanbhan704 Жыл бұрын
Powlich satishaa
@homiewood5670
@homiewood5670 Жыл бұрын
പിന്നല്ല 👏👏👏
@shibinrajk7178
@shibinrajk7178 Жыл бұрын
Mass kk baab🥰vd 🔥🔥🔥
@Anuja400
@Anuja400 Жыл бұрын
പല്ല് കൊഴിഞ്ഞ സിങ്കം😂
@tonythomas3635
@tonythomas3635 Жыл бұрын
Vd
@crvaquafarm
@crvaquafarm Жыл бұрын
പുതിയ വിജയന്റെ നാക് അണ്ണാകിൽ ഓടക്കി ഇരിക്കുവാ 😂
@sameelbabu1417
@sameelbabu1417 Жыл бұрын
പൊന്നു വിജയാ തള്ള് മതിയാക് നിന്റെ ധൈര്യം കേരള ജനത കണ്ടതാ. റോഡിൽ ഇറങ്ങാൻ പേടി. ഇറങ്ങിയാൽ പത്തിരുപത് വണ്ടി എസ്കോർട്ട്. ആളുകളെ കരുതൽ തടങ്കലിൽ വെക്കുക.കറുപ്പ് കണ്ടാൽ പേടി. പത്രക്കാരെ കണ്ടിട്ട് ഇന്നേക്ക്160ദിവസം കഴിഞ്ഞു.മൈക്കിനെ പേടി....... നിങ്ങൾ മുമ്പ് പറഞ്ഞതുപോലെ ഉളുപ്പ്.. കുറച്ചു ഉളുപ്പ് ഉണ്ടെങ്കിൽ രാജിവച്ചു പുറത്തു പോ😢
@elfinsaju2793
@elfinsaju2793 Жыл бұрын
ഇതാണല്ലേ ഈ അണ്ണാക്കിലടി എന്ന് പറയുന്നത്...😬😬
@DrJoker-ms4ok
@DrJoker-ms4ok Жыл бұрын
പൊതു ശല്യം
@asdp8334
@asdp8334 Жыл бұрын
ആഴ്ചയിൽ നല്ലൊരു capsule... അതാണ് സാറെ ഞങ്ങടെ main
@ajmalrfl4629
@ajmalrfl4629 Жыл бұрын
പിണറായിന്റെ അണ്ണാക്കിൽ കിട്ടിട്ടുണ്ട് 😂😂😂
@rockeygamings7425
@rockeygamings7425 Жыл бұрын
😂VT mASS 🤠🔥
@KeralaBroh
@KeralaBroh Жыл бұрын
പഴയ വിജയൻ കോളേജിൽ പ്രേത്യേക ആക്ഷൻ കാണിച്ചതാട്ടാ... ഹാ സൂസിച്ചോ... കടിച്ചും, പിച്ചും, മാന്തും.... 🤣
@TheRajiv1536
@TheRajiv1536 11 ай бұрын
What is the question and what is VD SATHEESHAN JI Point, see the matter discussed in parliament, very sad
@shyninm4714
@shyninm4714 Жыл бұрын
വീരസ്യം വിജയൻ.. 🤣ഒരു പേര് കൂടി കൊടുക്കാം..
@MadhuMadhu-kq5rs
@MadhuMadhu-kq5rs Жыл бұрын
വി.ഡി. സതീശന്ഒപ്പം
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd Жыл бұрын
എന്തു മറുപടി പറയാൻ സംസാരിക്കുന്നവരെ എന്തെങ്കിലും കേസ് ആക്കി പിന്നെ കറുത്ത ഡ്രസ്സ് എടുത്ത് സമാധാനത്തോടെ പുറത്തിറങ്ങാൻ പറ്റുന്നില്ല പി ജനങ്ങൾക്ക് എന്തുന്നെ പഴയതായാലും എന്ന പുതിയ ആയാലും ജനങ്ങൾക്ക് എന്തു ഗുണം
@farookpallipadiofficial..1131
@farookpallipadiofficial..1131 Жыл бұрын
അറിയാൻ മേലാഞ്ഞിട്ട് ചോതിക്കേണ് ഈ രാഷ്ട്രീയം തന്നെ ഒരു അഭിനയമാണോ 🙁
@ARAFHAMSA
@ARAFHAMSA Жыл бұрын
Thallu..aanu Bijyettante main.
@AK.creation2175
@AK.creation2175 Жыл бұрын
പിണു എന്നും കിളി തന്നെയാ 😂😂😂 VD എന്നും VD അല്ലാ പിണു ചഗാവേ 😂
@sumithsathyan-cy7yp
@sumithsathyan-cy7yp Жыл бұрын
Sathyam vd poliiii🎉🎉🎉
@ameyaa7699
@ameyaa7699 Жыл бұрын
പഴയ വിജയൻ ഇത്രയും അഴിമതിക്കാരൻ അല്ലായിരുന്നു. ചിരി പോലും വ്യാജം . 40 കാറിന്റെ അകമ്പടി 😡ഇന്നത്തെ വിജയൽ - ഇറങ്ങിപ്പോകുന്നതാണ് നല്ലത്.
@mohammedanas7500
@mohammedanas7500 Жыл бұрын
V D 🔥🔥
@trendmobilecaretrend1223
@trendmobilecaretrend1223 Жыл бұрын
❤vd vijayante annaakkil thanne koduthu❤❤❤
@arunkumarrb4214
@arunkumarrb4214 Жыл бұрын
Theetam
@harikkirann
@harikkirann Жыл бұрын
Ashmed to live with this
@sudeepsuresh9164
@sudeepsuresh9164 Жыл бұрын
VD mass
@Bond-vs7mu
@Bond-vs7mu Жыл бұрын
സുധാകരനോട് ചോദിക്കാൻ പിണങ്ങാണ്ടി പറഞ്ഞു,, സുധാകരൻ ഇന്നലെ പഴേ പിണങ്ങാണ്ടിടെ കഥ മുഴുവൻ ചാനലുകാർക് മുൻപിൽ വിളമ്പി 😂😂😂
@abhiashokan9546
@abhiashokan9546 Жыл бұрын
എല്ലാം കണക്കാ 🥴
@praveenkumar-ww8ig
@praveenkumar-ww8ig Жыл бұрын
അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം വെല്ലുവിളിച്ചിട്ടാണല്ലോ hayat ഹോട്ടലിൽ പോയി എല്ലാപേരും ഒരുമിച്ചിരുന്ന് ഫുഡ്‌ കഴിച്ച് ലോഹ്യം പറഞ്ഞത്
@yousafac9035
@yousafac9035 Жыл бұрын
Good
@lijoabraham
@lijoabraham Жыл бұрын
എന്നാ പറഞ്ഞാലും ഒരു പഴയ വിജയൻ പരാമർശം... സ്വയംപൊങ്ങി....
@aruns.chandran5982
@aruns.chandran5982 Жыл бұрын
സുധാകരൻ ഒക്കെ paranjin.. 🙊🙊ഇനി മുണ്ടണ്ടാ..
@mohandas.1952
@mohandas.1952 Жыл бұрын
ആ മറുപടി അല്ലല്ലോ ഇപ്പോ ആവശ്യം , കമ്മിഷൻ കിട്ടിയ കാശ് എങ്ങോട്ടു പോയി എന്നാണ്.
@rajivramakrishnan5878
@rajivramakrishnan5878 10 ай бұрын
പണ്ട് ഞമ്മന്റെ ബാപ്പാക്ക് ആന ഉണ്ടായിരുന്നു.
@sivankavil3570
@sivankavil3570 Жыл бұрын
പേടിയില്ല അങ്ങു പറഞ്ഞു പോയാൽ മതിയോ സതീശാ ഞാൻ മുക്ക്യമന്ത്രി എന്ന് തെറ്റിപറഞ്ഞപ്പോൾ തന്നെ ഉള്ളൊന്നു പേടിച്ചു ഹഹ
@pradeeshva773
@pradeeshva773 Жыл бұрын
Poli poli koduke aganne
@CGeorgeBenjamin-u7q
@CGeorgeBenjamin-u7q 11 ай бұрын
പഴയ........... ആയിരുന്നെങ്കിൽ 🤔
@anoopsiju600
@anoopsiju600 Жыл бұрын
പണ്ട് ഊരി പിടിച്ച കത്തിക് മുന്നിൽ നടന്ന ആളാണ്.. ഇപ്പൊ കറുത്ത colour evde കണ്ടാലും ഓ ടുന്നതും
@positivevibes5998
@positivevibes5998 Жыл бұрын
VD nte ചില dialogues പോളി ആൺ ട്ടോ. പറയാതെ ഇരിക്കാൻ വയ്യ
@ShuhadBinMusthafa
@ShuhadBinMusthafa Жыл бұрын
ആര് ഭരിച്ചാലും പാവങ്ങൾക് ഒരു ഉപകാരവുമില്ല
@pradeepr4811
@pradeepr4811 2 ай бұрын
പഴയ വിജയൻ ആരായിരുന്നു, റൗഡി ആയിരുന്നോ, ഞാൻ മുൻപ് ശരിയല്ലാത്ത ആളായിരുന്നു എന്ന് സ്വയം പരിചയപ്പെടുത്തുന്നു, അല്ലാതെ തന്നെ ആളുകൾക്ക് അറിയാം,,,
@borntowin5323
@borntowin5323 Жыл бұрын
VD super❤
@anil.m347
@anil.m347 Жыл бұрын
പഴയ വിജയന് കൊമ്പ് ഒണ്ടായിരുന്നു..കൊബെ.....
@daivadaasdaas407
@daivadaasdaas407 Жыл бұрын
എന്തിനാടോ വെറുതേ ആയകാലത്തു ചെയ്യാൻ പറ്റാത്ത വിടൽ വിടുന്നത് ഒറ്റയ്ക്ക് നടക്കാൻ അന്നും ഇന്നും എന്നും പേടിയാണ് 40 വണ്ടിയുടെയും പോലീസിന്റെയും അകമ്പടിയോടെ. എന്നിട്ടും തള്ളിനൊരു കുറവുമില്ല.
@kandamtech2087
@kandamtech2087 10 ай бұрын
Vd😄🔥
@sureshjohn2218
@sureshjohn2218 Жыл бұрын
പഴയ വിജയനെ ഭിത്തിയിൽ ചേർത്ത് ചവിട്ടികൂട്ടിയ പോലീസിനെ ഓർക്കണം . "അല്ലാലോ" ഇത് എന്ത് ഭാഷയാടോ ❓
@navaneethsuresh261
@navaneethsuresh261 Жыл бұрын
🔥🔥😂😂
@afroz999
@afroz999 Жыл бұрын
Shame on CM....
@afthuafthab4765
@afthuafthab4765 Жыл бұрын
വിജയൻ എന്നും വിജയൻ തന്നെ 🤩
@baburaj800
@baburaj800 Жыл бұрын
വീമ്പിളക്കുക ഏതുസഖാവിന്റെയും ഹോബിയാണ്. സുധാകരന്റെ ഒരുചവിട്ടിന് എല്ലാം ഇടിഞ്ഞു പൊളിഞ്ഞു വീണു എന്നാണ് നാട്ടുകൂട്ടം പറഞ്ഞു കേട്ടത്.
@prasanthmohanadas9400
@prasanthmohanadas9400 Жыл бұрын
വായിൽ കൊടുത്തു.... പഴയ വിജയൻ.... ആരുന്നേൽ കാണിച്ചു കൊടുക്കാമായിരുന്നു 😆ഇയാൾ ആരാന്നാ വിചാരം
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 42 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 21 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 116 МЛН