പറയാൻ വാക്കുകളില്ല,,😢നാമിന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വില!!! അത് കേട്ടറിവിനെക്കാൾ എത്രയോ ഇരട്ടി ആയിരിക്കും? പുത്തനറിവിന് നന്ദി 🙏
@GangaEzhimala-w2eАй бұрын
@@RameshanT-f3e 🙏🙏
@mukeshcm4748Ай бұрын
ഹായ്.. നല്ല ഒരു വീഡിയോ.. ഇതിന്റെ പെയിന്റിംഗ് അടക്കം കൊറെ പണിക്ക് ഞാൻ ഉണ്ടായിരുന്നു അവിടെത്തന്നെ താമസിച്ച് തന്നായിരുന്നു ജോലി സെല്ലിലായിരുന്നു രാത്ര ഉറക്കം ഒരു അനുഭവം തന്നെയായിരുന്നു.