ഇതാണ് ഞാൻ അന്വേഷിച്ചു നടന്ന koottucurry.. പണ്ട് അയൽ വീടുകളിൽ നിന്നും കഴിച്ചിട്ടുണ്ട്.. പക്ഷെ പിന്നെ കണ്ട റെസിപ്പി എല്ലാം തേങ്ങ അരച്ച് ചേർൽകുന്നത് കാണുന്നില്ലാരുന്നു... ഈ ഓണത്തിന് നാട്ടിൽ ഇല്ലാത്തത് കൊണ്ട് തനിയെ ഉണ്ടാക്കാൻ വേണ്ടി വീഡിയോ തപ്പി വന്നതാണ്... ഇതാണ് യഥാർത്ഥ തിരുവനന്തപുരം സ്റ്റൈൽ 🤗 thanks a lot
@lincyzacharia65913 ай бұрын
Zxxxxzzzxxxxxxxxxxxxxxxxx zzz
@JeejaPailan3 ай бұрын
😅
@BaburajKP-we2yd3 ай бұрын
Oìóa.. 2:21 @@JeejaPailan
@kavis83243 жыл бұрын
ഞാൻ കൂട്ട് കറി യുടെ പല recipes try ചെയ്തു നോക്കിയിട്ടുണ്ട് പക്ഷേ ഇപ്പൊൾ തിരുമേനി ഡെ recipe നോക്കി ചെയ്തപ്പോൾ ആണ് എനിക്ക് സദ്യയുടെ അതെ രുചിയും colour um കിട്ടിയത് ഒരുപാട് നന്ദി ,ഇനിയും ധാരാളം രുചിക്കൂട്ടുകൾ പ്രധീക്ഷിക്കുന്നൂ
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി 💛
@vision6423Күн бұрын
@@RuchiByYaduPazhayidom പേരും ജീരകം ആണ് ചില സ്ഥലങ്ങളിൽ ചേർക്കുക .
@gangah_82043 жыл бұрын
ആറു വർഷം കൊണ്ട് മറന്നുപോയ സദ്യയുടെ രുചി ഓർമ്മിപ്പിച്ചതിന് നന്ദി . കണ്ടപ്പോൾ തന്നെ സദ്യ കഴിച്ചതിന് സമമായി. ഞാൻ ഉണ്ടാക്കാൻ ശ്രമിക്കും. പാചകം പഠിച്ചു തുടങ്ങുന്ന കുട്ടികൾക്ക് ഈ ചാനൽ വളരെ ഉപകാരപ്രദമാണ്.
@premalethab86632 жыл бұрын
Pm0
@gowrykdy1147 Жыл бұрын
Hi sir എന്റെ കുട്ടിക്കാലത്തെ ഏറ്റവും പ്രിയപ്പെട്ട രുചികളിൽ ഒന്നാണ് ഇത്. അന്ന് കിട്ടിയ അതെ രുചിയിൽ ഇന്ന് ഞാൻ കൂട്ടുകറി ഉണ്ടാക്കി. Thank you sooo much sir🙏🏻
@sreejachithara1817 ай бұрын
Ni
@OmanaGopi-qb1gj4 ай бұрын
ാ
@OmanaGopi-qb1gj4 ай бұрын
ാ
@jacobgeorge42573 жыл бұрын
ചെയ്ത് നോക്കുവാൻ മനസിൽ ആഗ്രഹം ഉണ്ടാക്കുന്ന അവതരണം. മൂക്കിൽ മണവും നാവിൽ രുചിയും അനുഭവപ്പെടുന്നു.
@RuchiByYaduPazhayidom3 жыл бұрын
💝🙏
@vasanthyravi44623 жыл бұрын
Athaaaanu nsmmude pazhayidam...😍😍😍😍
@RkKarthika-m8c Жыл бұрын
Kmmmmmoi 9@@RuchiByYaduPazhayidom
@ValsalaC-co9iy8 ай бұрын
🙏ട
@sni34075 ай бұрын
😊
@annuskitchen61643 жыл бұрын
രണ്ടാളും എത്ര നല്ല വിനയത്തോടെയാ സംസാരിക്കുന്നത്.... എന്നും നല്ലത് വരട്ടെ
@ravindrankaruvaril81623 жыл бұрын
എന്താ പറയണ്ടേ.....സംസാരത്തിലെന്ന പോലെ തന്നേ കഷ്ണം മുറിക്കുന്നതിലുമുണ്ട് ആ പെർഫെക്ഷൻ.കൂട്ടുകറിയുടെ കളറും അവതരണത്തിന്റെ വശ്യതയും 👌 😍. നമിക്കുന്നു തിരുമേനി 🙏
@RuchiByYaduPazhayidom3 жыл бұрын
നന്ദി 💛
@ratnamsoman10033 жыл бұрын
നല്ല കൂട്ടുകറി
@elsyammathankachan2874 ай бұрын
a@@RuchiByYaduPazhayidom
@meenasabu48814 ай бұрын
Qq😊t @@RuchiByYaduPazhayidom
@LathaV-dp6td4 ай бұрын
❤❤❤❤❤❤❤❤ ji ni use Kom@@RuchiByYaduPazhayidom
@anuks23092 жыл бұрын
ഒരുപാടു പാചക വീഡിയോസ് കണ്ടെങ്കിലും ..pachaakathinod bahumanam thonniya th ivarude ee chanalinod aanu ..karanm oru entha parayuka oru sadhya kazhikunna feel aanu oro videosum thank you..
@RuchiByYaduPazhayidom2 жыл бұрын
നന്ദി സ്നേഹം
@thulasidas43472 жыл бұрын
അതുപോലെ ഇവിടെ കോഴിക്കോട് മേഖലകളിൽ കൂട്ടുകറിയിൽ ശർക്കരയുടെ അളവ്അല്പം കൂടി കൂടുതലായിട്ടാണ് കണ്ടിട്ടുള്ളത് വറവിൽ എള്ള് കൂടി ചേർക്കുന്നത് കണ്ടിട്ടുള്ളത് ഞാൻ താങ്കളുടെ ഈ റെസിപ്പി ഒന്ന് പരീക്ഷിക്കുവാൻ തീരുമാനിച്ചു താങ്കളുടെ അവതരണം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു
@sanuben81093 жыл бұрын
Njaninna ഈ ചാനൽ കാണുന്നത് എത്ര നന്നായി അവതരിപ്പിക്കുന്നു ഒച്ചയും ബഹളം ഇല്ലാതെ വളരെ നന്നായി ചെയ്തു
@RuchiByYaduPazhayidom3 жыл бұрын
നന്ദി 💛
@pushpakrishnanpushpa81793 жыл бұрын
കൂട്ട് കറി തീർച്ചയായും അച്ഛന്റെ രീതിയിൽ ചെയ്തു നോക്കാം വളരെ വ്യത്യസ്തമായ Tips ഇഷ്ടപ്പെട്ടു കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു ഞങ്ങൾ കറുത്ത കടലയാണ് ചേർക്കുന്നത് ഇനി അച്ഛൻ പറഞ്ഞ പോലെ വെള്ള കടല ചേർത്ത് ഉണ്ടാക്കി നോക്കാം
@RuchiByYaduPazhayidom3 жыл бұрын
ഒന്ന് ട്രൈ ചെയ്യൂ നല്ല രുചിയാണ് 🙏
@sunandapradeep25603 жыл бұрын
ആദ്യമായാണ് ചാനൽ കാണുന്നത് ഒരു സൂപ്പർ കൂട്ടുകറി കാണിച്ചു തന്നതിന് ഒരു പാട് നന്ദി 😍😍
അച്ഛന്റെ കറികൾ എല്ലാം രുചിയിൽ മുൻപന്തിയിലാണ് കൂട്ടുകറിയുടെ രുചി ഇ ന്നുംഎന്റെ നാവിൽ തുമ്പിലുണ്ട് . രുചി വർണ്ണിക്കാൻ അറിയുന്നില്ല അത് കഴിച്ചപ്പോൾ കിട്ടിയ സംതൃപ്തി വർണ്ണാതീതമാണ് പഴമയുടെ രുചി അത് ഒന്നു വേറെ തന്നെയാണ് വീഡിയോ കണ്ടു കൊണ്ടാണ് ഇത് കുറിക്കുന്നത് 😋😋😋 ഇനിയും കറികൾ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് കൊണ്ടു വരൂ🙏🙏 പാചകവും Tips ഉം ഉഗ്രൻ
@RuchiByYaduPazhayidom3 жыл бұрын
നന്ദി 🥰🥰🥰🥰
@jenusworld-t2c3 жыл бұрын
❤️❤️❤️❤️❤️❤️
@ElizabethRajan-nw4wh7 ай бұрын
Netranka erisseri kanikksne
@S1A245 Жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു കണ്ടു ഒരു ചെറിയ പിറന്നാൾ ഓണം വിഷു ഒകെ നന്നായി പാചകം ചെയ്തു എല്ലാവരെയും സന്ദോഷിപ്പിക്കുന്നു എന്റെ അമ്മപോലു ഞെട്ടിയിരിക്കുന്നു thanks thanks.......... Thanks
@narendrana809411 ай бұрын
👍
@sophiyabp85844 ай бұрын
കുറച്ചു ദിവസം മുൻപ് ആണ് ഈ videos ശ്രദ്ധയിൽ പെട്ടത്...എന്ത് രസമായിട്ടാണ് ഓരോ കാര്യവും പറഞ്ഞു തരുന്നത്.. ആ കഷണങ്ങൾ ഒക്കെ മുറിച്ചതിൻ്റെ ഭംഗി കാണുമ്പോൾ തന്നെ അത്ഭുതം തോന്നുന്നു..എനിക്ക് ഒരുപാട് ഇഷ്ടം ആയതു അദ്ദേഹം ഇതിൻ്റെ റെസിപി പറയുന്നതിന് ഒപ്പം തന്നെ അതുമായി connect ചെയ്തു കുറെ പുതിയ അറിവുകൾ നമുക്ക് പറഞ്ഞു തരുന്നത് ആണ്...❤❤❤❤❤
വിനയം എന്താണെന്ന് ഇതു കണ്ടാൽ മതി 🙏 എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു 😋👌💚
@RuchiByYaduPazhayidom3 жыл бұрын
നന്ദി 💛
@suchitrahari16153 жыл бұрын
I 's waiting for this authentic koottukary.Thanks a lotto Achan n mon.
@RuchiByYaduPazhayidom3 жыл бұрын
@@suchitrahari1615 💝🙏 Thank You
@sooryaprabha3 жыл бұрын
Thank you
@jayakumarshenoy92793 жыл бұрын
@@suchitrahari1615 ji my
@shafeeqjinn44233 жыл бұрын
ഹാവൂ ന്റെ മാഷേ, ഇത് കണ്ടപ്പോ തന്നെ കൊതിയായി, പിന്നെ അദ്ദേഹം കുരുമുളക് പൊടി ചേർത്താപ്പോ പറഞ്ഞ ആ മണം ഇങ്ങു വന്നപോലെ തോന്നി..... സൂപ്പർ ആയിട്ടുണ്ട് ട്ടോ..... ഞാൻ ഒരു ഹോസ്റ്റലിൽ cook ആണ്, next day ഞാൻ ഇത് try ചെയ്യും..... എന്നിട്ട് ബാക്കി പറയാം ട്ടോ... 👍👍👍👍👍👌👌👌
@RuchiByYaduPazhayidom3 жыл бұрын
പിന്നല്ല, ട്രൈ ചെയ്യൂ ന്നേ
@steephenp.m47673 ай бұрын
Super Thanks your good recipe and presentation
@kanakapriya7064 ай бұрын
തിരുമേനി ഞാൻ തിരുമേനിയുടെ സാമ്പാർ ഉണ്ടാക്കി നോക്കി നന്നയിട്ടുണ്ടായിരുന്നു.കഴിച്ച് നോക്കി വീട്ടിൽ എല്ലാവരും പറഞ്ഞു പറഞ്ഞു അസ്സൽ ആയെന്നു.ഒരുപാട് നന്ദി
@sunilkumar-so9di3 жыл бұрын
ഒരു സദ്യ ഈ മഹാമാരികാലത്ത് ഓർമകളിൽമാത്രം. പാളകൊണ്ടുണ്ടാക്കിയ കോരി ഇഷ്ടപ്പെട്ടവരാരൊക്കെ?
@RuchiByYaduPazhayidom3 жыл бұрын
🥰🥰
@prasanna96103 жыл бұрын
Ente favourite anu nalethanne try cheyyam❤❤
@RuchiByYaduPazhayidom3 жыл бұрын
@@prasanna9610 💝🙏thank u
@sooryaprabha3 жыл бұрын
Thanks
@sophiacyriac803 жыл бұрын
@@RuchiByYaduPazhayidom pa.valckatheyal
@valsanair18173 жыл бұрын
നമ്മുടെ സദൃയുടെ കറികളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കറിയാണിത്. ഞാൻ ഉണ്ടാക്കാറുണ്ട്. ഞാൻ കായയും ചേനയും മാത്രമേ ചേർക്കാറുളളു. Thank you for your receipe.
@RuchiByYaduPazhayidom3 жыл бұрын
നന്ദി 💝 ഒന്ന് ട്രൈ ചെയൂ 🙏
@sandhyadevayani88303 жыл бұрын
ഞാൻ അങ്ങയുടെ അവിയൽ യു ട്യൂബ് ചാനൽ നോക്കി ഉണ്ടാക്കി തിരുമേനി 👌അടിപൊളി... നന്ദി 🙏
@anjusreejith27743 жыл бұрын
തിരുമേനി ടെ ഓരോ വിഭവങ്ങളും ഒന്നിനൊന്നു കേമം. ഇതൊക്കെ ഒരുപാട് ആഗ്രഹിച്ച കറികൾ ആണ്. പല cooking videos കണ്ടിട്ടുള്ളതിൽ the best. ഒരു പ്രഹസനം ഇല്ലാത്ത channel. വീണ്ടും നല്ല നല്ല വിഭവങ്ങൾ കാണാൻ ആഗ്രഹിക്കുന്നു. എല്ലാപേർക്കും നല്ലതു വരട്ടെ 🙏
@RuchiByYaduPazhayidom3 жыл бұрын
💝🙏
@suryathejas76492 жыл бұрын
യദു നല്ല അവതരണം 🤝 അച്ഛന്റെ റസീപ്പി എല്ലാം sprb 👌👌👌
@venugopalanvenugopalan88402 жыл бұрын
നല്ല രുചികൂട്ടുകൾ ഓരോ വീഡിയോസും വളരെ ഉപകാരപ്രദം ഞാനും veg. ഐറ്റംസ് വളരെ ഇഷ്ടപെടുന്നു 🙏
@aamisvlog24118 ай бұрын
ഇത് കണ്ടു ഞാനും വിഷുവിന് ഉണ്ടാക്കി 👌എല്ലാവര്‍ക്കും ഇഷ്ട്ടപ്പെട്ടു. Thank you 😊
@remadeviramakrishnan35884 ай бұрын
ഇതുപോലെ എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം 😄 കണ്ടിട്ട് ഈ കൂട്ടുകറി മാത്രം മതി മനസ് നിറഞ്ഞ് ചോറുണ്ണാൻ 👌
@sandhyapai52102 жыл бұрын
എന്നും കാത്തിരുന്ന ഒരു പഴമ പെരുമ! ഓര്‍ത്താലേ നാവിന്‍ തുമ്പില്‍ രസ സാഗരം! ഒരുപാട് നന്ദി... 🙏
@thankammathomas42713 жыл бұрын
Njan yesterday oru sadya aviyal kazhinja Varsha the ormayil cheithu.Adipoliyayirunnu.Thirumeni vere channelinu Vendi cheithstharunnu.Annum njan cheithunokki nannayirunnu.Thank you so.much.Ini unakalari payasem vekanem.
@amaluks89123 жыл бұрын
First comment😍 and first like 😍 suprb recipe chetta... Next sadhya style pineapple curry venam
@RuchiByYaduPazhayidom3 жыл бұрын
ആഹാ കൊള്ളാല്ലോ 😍
@sooryaprabha3 жыл бұрын
Hi
@seena86233 жыл бұрын
തിരുമേനിക്ക് ഒരുപാട് നന്ദി എനിക്ക് അറിയാത്ത ഒരു കറി ആയിരുന്നു ഇത് വളരെ ഇഷ്ടമാണ് എന്തായാലും ഇത് റെസിപ്പി തന്നതിന് ഒരായിരം നന്ദി
@dhanud992 жыл бұрын
കൂട്ടുകറി ഉണ്ടാക്കാൻ റെസിപ്പി നോക്കി വന്നതാ.. 😍👌
@sajidhashahul42912 жыл бұрын
Me too
@pindira93353 жыл бұрын
ഇതുവരെ try ചെയ്തിട്ടില്ലാത്ത item.. ഈ ഓണത്തിന് ഉണ്ടാക്കും... പഴയിടത്തിന്റെ റെസിപ്പിയല്ലേ.. അടിപൊളിയായിരിക്കും.
@RuchiByYaduPazhayidom3 жыл бұрын
നന്ദി 😍
@ltfworld27543 жыл бұрын
സദ്യയിൽ എനിക്കേറെ ഇഷ്ടം ഉള്ള റെസിപ്പിയിൽ ഒന്നാണ് കൂട്ട് കറി. ഇനി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം. അടിപൊളി 👌
@RuchiByYaduPazhayidom3 жыл бұрын
നന്ദി 🥰
@geethadevi8961 Жыл бұрын
പ്രശസ്തനായ നള പാചകം..പഴയിടത്തിൻ്റെ റെസിപി...ഒരു രക്ഷയും ഇല്ല...സൂപ്പർ ❤❤❤
@chandrikabalakrishnan7647 Жыл бұрын
Super
@Omkaram8743 жыл бұрын
അച്ഛന്റെ റെസിപ്പിക്കളുമായി വന്നതിനു ശേഷം യദു ഏട്ടന്റെ ചാനലിന് മാറ്റ് കൂടി 😍ഓരോ വീഡിയോസിനും വേണ്ടി ഇപ്പോൾ കട്ട വെയ്റ്റിങ് ആണ്... കൂട്ടു കറിയുടെ കാര്യം പിനെ പറയണ്ടാലോ... നാവിൽ വെള്ളം പൊട്ടി 😜👍👌
@RuchiByYaduPazhayidom3 жыл бұрын
🥰🥰🥰
@shajiutta23773 жыл бұрын
മുരളി സാർ അങ്ങയുടെ അവതരണം ഹൃദയ സ്പര്ശിയാണ് അഭിനന്ദനങ്ങൾ
@sobhanarajan50493 жыл бұрын
ഓണത്തിന്റെ എല്ലാ വിഭവങ്ങളും നല്ലതായിരുന്നു. കുറച്ചു കറികൾ ഞാൻ ഉണ്ടാക്കി. സത്യത്തിൽ എല്ലാം അറിയാം. പക്ഷെ ഓരോന്നിന്റെയും കൂട്ടുകളും ഉണ്ടാക്കുന്ന രീതിയും ഇപ്പോഴാണ് മനസ്സിലായത്. വളരെ നന്ദിയും സ്നേഹവും അറിയിക്കുന്നു. എല്ലാ വീഡിയോയും കാണാറുണ്ട്.
@resumeraj13143 жыл бұрын
യദു, കൂട്ടുകറി ചെയ്യാന്നു പറഞ്ഞപ്പോ എത്രെ പെട്ടെന്ന് ചെയ്യുന്നു വിചാരിച്ചില്ല. ഒരുപാടു നന്ദി 🙏
@RuchiByYaduPazhayidom3 жыл бұрын
💝🙏
@sreejajayaraj64883 жыл бұрын
സദ്യയിലെ എന്റെ fav dish ... thank you yadhu
@RuchiByYaduPazhayidom3 жыл бұрын
💝🙏
@nidhinannur38623 жыл бұрын
കൂട്ടുകറി കഴിക്കാൻ വേണ്ടി മാത്രം സദ്യ ക്കു പോകുന്ന ആളാണ് ഞാൻ. താങ്ക്സ് ഇ കൂട്ടുകറി ഉണ്ടാക്കി കാണിച്ചതിന്
@dhinkan58193 жыл бұрын
രുചിയുടെ തമ്പുരാൻ 🙏😍.....
@RuchiByYaduPazhayidom3 жыл бұрын
😍😍😍
@faisalerath98753 жыл бұрын
School കലോൽസവങ്ങളിൽ ഇദേഹം പാചകക്കാരനായി വരാരുണ്ട് 2010ൽ കോഴിക്കോട് വെച്ച് അദ്ദേഹത്തെ കണ്ടിട്ടുണ്ട്
@sudha20963 жыл бұрын
അച്ഛന്റെ ഓരോ വിഭവങ്ങളും മനസു വയറും ം നിറയും കുട്ടുകറി കണ്ടിട കൊതിയാവുന്നു ്ട്
എല്ലാ കമന്റിനും ഒരുപോലെ ലൈക് റിപ്ലൈ കൊടുക്കുന്ന ആ മനസ്സിന് ഇരിക്കട്ടെ ഇന്നത്തെ ലൈക് Nb: കറി കണ്ട് നാവിൽ വെള്ളം വന്നു 🥺🥺🥺
@RuchiByYaduPazhayidom3 жыл бұрын
ആണോ? വേഗം ട്രൈ ചെയ്യൂ ന്നേ 😍😍
@sindhushaji59823 жыл бұрын
Yadhoo ee achane enik orupaadishtam.paavam achan.achante oro recipikalum njangal noki cheyan thudangunund.thank uu yadhu ee achante pachakam njangalk pakarnnu nalkan thinniyathil
@Aysha_s_Home4 ай бұрын
അവിടെയൊക്കെ കാണാൻ എന്തു ഭംഗിയാണ്🙏🏼
@raseen6173 жыл бұрын
അച്ഛന്റെ രുചികൾ നമ്മുക്ക് കാണിച്ചു തരുന്നതിൽ ഒരുപാട് നന്ദി 🙏
@RuchiByYaduPazhayidom3 жыл бұрын
നന്ദി 🥰
@jayathayat58174 ай бұрын
ഓണത്തിന് അങ്ങയുടെ കൂട്ടുകറി ഉണ്ടാക്കും 👍
@ramadevia90682 жыл бұрын
സൂപ്പർ ❤❤. പാളയൂ ടെ കോരി അടിപൊളി ❤❤❤❤
@Jkv86.g7 ай бұрын
എല്ലാ ഐശ്വര്യങ്ങളും തിരുമേനിക്കും കുടുംബത്തിനും ഉണ്ടാകട്ടെ അല്ല ആവോ ഇപ്പോ തന്നെ ഉണ്ട് 👍👍👍💖💖💖💖💖💖💖💖💖💖💓💓💓
@vijithapm42142 жыл бұрын
സദ്യയിൽ ഏറ്റവും ഇഷ്ടം കൂട്ടുകറി Thank you so much
@neonvs1903 жыл бұрын
എല്ലാ വിഭവങ്ങളും ഒന്നിനൊന്നു മെച്ചമാണ്.എന്നത്തെയും പോലെ ഇതും Super. ഇതു പോലെയുള്ള നാടൻ രുചികൾ എല്ലാവരിലും എത്തട്ടെ - ആശംസകൾ
@RuchiByYaduPazhayidom3 жыл бұрын
നന്ദി ട്ടോ 🥰
@jesijasheela4753 жыл бұрын
ഞാൻ നിങ്ങളുടെ ചാനൽ ആദ്യം ആയിട്ട് ആണ് കാണുന്നത്.... സൂപ്പർ 👍👍👍👍👌👌👌👌👌നല്ല അവതരണം 🤩🤩
@sivaprasadkadancheryillam3 жыл бұрын
Rich കൂട്ടുകറി😍😍😍😍😍ഇന്നും ഓർക്കുന്നു....ഇല്ലത്ത് നിന്ന് സ്കൂൾ കലോത്സവ മത്സരത്തിൽ പങ്കെടുക്കാൻ പോയി അവിടുന്ന് സദ്യ കഴിച്ച ദിവസം🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️ഒരു അഭ്യർത്ഥന ഇണ്ട് എട്ടോ🙏🙏🙏🙏പഴയ കുറേ വിഭവങ്ങൾ ഉണ്ട് മറവിയിലേക്ക് പോയത്...അത് തിരിച്ചു കൊണ്ടുവരണം❤️❤️❤️❤️❤️❤️❤️❤️❤️
@RuchiByYaduPazhayidom3 жыл бұрын
പരമാവധി ശ്രമിക്കാം ട്ടോ 💛 ഏതെങ്കിലുമൊക്കെ പേരുകൾ അറിയുമെങ്കിൽ പറഞ്ഞു തരൂ. ബാക്കി ഞാൻ ഏറ്റു 🥰🙏
entha parayenda yadhu...........oro vlogum very attractive and beautiful.....njan traditional food kazhikkan ishtapedunna orallanu... enikku ishtam keralathintae thanathaya nadan pachakam annu ishtam.... yadhuntae vlog kanumbol ebikku entae kuttikkalam ormavarum..Full nostalgia especially mana illam vlog cheyyumbol..entae ayalvakkam namboothiri,nayar family annu.. njan eppozhum food kazhichirunnath aviduthae vettil ninnayirunnuu.....navil eppozhum undu ruchi...oro foodintaeyum...njan ammayodu parayyum ithupollae undakki tharan.... appol amma parayum njan undakkiyal ee ruchi kittillannu...athu avarudae mathram kaipunyam annennu...njan eppozhum 95% vegetarian annu..enikku orupadu ishtanu yadhuntae vlog..😊😊😊
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി ട്ടോ ഒരിക്കൽ കാണാം നമുക്ക്...! 🥰🥰🥰 🙏
@Anoopkumar-zm6ch3 жыл бұрын
കൊല്ലം ജില്ലയിൽ കുട്ട് കറിയിൽ ചെറിയ ഉള്ളി ചേർക്കും മസാല പൊട്ടിയും ചേർക്കും
@watchlaterkv21943 жыл бұрын
കൂട്ടുകറിയുടെ മണവും രുചിയും അനുഭവപ്പെടുന്നു 👌👌😄
@sajeevavarankunnath80963 жыл бұрын
ഈ സൗമ്യതക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ
@anishkumar-pq1ej3 жыл бұрын
Today I tried your rasam recipe. It was superb. Thank you so much👌👍
@sajanjacob3509 Жыл бұрын
❤
@thamasas97693 жыл бұрын
സാംപാർ,അവിയൽ വാഴപ്പിണ്ടി എല്ലാം ഉണ്ടാക്കി.എല്ലാം ഉഗ്രൻ. ഇനികൂട്ടുകറി.കൊതി വരുന്നു
@RuchiByYaduPazhayidom3 жыл бұрын
നന്ദി 🥰🥰
@uklife46873 жыл бұрын
Followed this recipe exactly as shown. Came out mouth watering 😋... Comment from my purely vegetarian & foodie hubby😘 So a feather on my cap / but true credit to your recipe 🙏❣❣❣❣❣❣❣❣❣
@RuchiByYaduPazhayidom3 жыл бұрын
Thank u so much Chechiz ❣️❣️❣️ Onam wishes in advance 😍😍😍
Really happy to see the preparation of Kuttukarry. I was searching to get its preparation. Now I am too happy to see it. Thank you very much for SRI..
@aiswaryathekkedath98473 жыл бұрын
koottu kari ellarkkum ishtamayi ellavibhavngalum super anu unclente sadhya uvaganolsavathinu kazhichitundu ....
@RuchiByYaduPazhayidom3 жыл бұрын
Thank u aiswarya 💛
@chithrar69013 жыл бұрын
Altime favourite 🙂. Thanks for sharing!
@RuchiByYaduPazhayidom3 жыл бұрын
💝💝
@Achooshappyworld5 ай бұрын
Njan ഇപ്പോൾ ഇങ്ങനെ ആണ് ഉണ്ടാകാറ്. Suuper tasty ആണ്
@gourysasikumar31753 жыл бұрын
Excellent style.. Thanks Yedu for introducing your father. His culinary capabilities are really commendable.
@laluperumbavoor78114 ай бұрын
2024 ഓണത്തിന് കണ്ടു ഹാജർ വച്ചിരിക്കുന്നു 👍👍
@jessyjose53243 жыл бұрын
Thanku so much Yadu for these authentic Kerala dishes from ur Dad...brilliant recipe..🙏🏻🙏🏻
@RuchiByYaduPazhayidom3 жыл бұрын
💝🙏
@gijisajeev11243 жыл бұрын
Nalla avatharanam. Kaundu kondeyirikkan tonnum. Aa ruchi naanil ettum. Etra vinayamulla achanum makanum. All the best
@RuchiByYaduPazhayidom3 жыл бұрын
നന്ദി 🥰🥰
@ambikamenon94963 жыл бұрын
The way vegetables are cut, the way he drops the items in the pot, the way he handles the curry is out of this world. This is not how our (Trissur) koottu curry is, but will surely try it. Looks amazing. Are you the only child Yadhu?
@RuchiByYaduPazhayidom3 жыл бұрын
Nope, one sister too. Her video also included in our channel 💛
@subaramachadran14622 жыл бұрын
Excellent ,God bless.
@arifachu58373 жыл бұрын
ഇത് പാചകം ചെയുന്നത് കണ്ടപ്പോൾ തന്നെ സദ്യ കഴിക്കാൻ കൊതി ആയിട്ട് വയ്യ, anyway thank you so much for the recipe 🙏🙏
@RuchiByYaduPazhayidom3 жыл бұрын
💝🙏
@completedrivingtutorialint27913 жыл бұрын
It's just because of you we are able to easily access the recipes of the legend pazhayidom sir. Thank you
@RuchiByYaduPazhayidom3 жыл бұрын
💝🙏
@shinek.sparakkattu53273 жыл бұрын
മനസ്സിൽ വിചാരിച്ചേ ഒള്ളു കൂട്ടുകറി എപ്പോഴാ വരാ ന്ന് ...അപ്പോഴേക്കും നല്ല കേമായ കൂട്ടുകറി എത്തി ...യദൂനും തിരുമേനിക്കും 🙏🙏
@RuchiByYaduPazhayidom3 жыл бұрын
🥰🥰🙏
@balasreekumar14623 жыл бұрын
Thank You Thirumeni 🙏. Much awaited recipe .
@RuchiByYaduPazhayidom3 жыл бұрын
നന്ദി 🥰
@sweetyjohnsamuel43433 ай бұрын
Super 🎉🎉🎉🎉 Thirumeni.
@abhilashcherian17133 жыл бұрын
ഓണത്തിന്റെ ഈ തിരക്ക് ഒക്കെ കഴിയുമ്പോൾ, Dr. Ravi pillai de mol de marriage nde experience share cheyyuo തിരുമേനി..... ♥️