പറയുന്നവർക്ക് പറയാം അനുഭവിച്ചവർക്കേ അറിയും 😭😭 Stop body shaming, It hurts.

  Рет қаралды 2,145

Smrithy

Smrithy

Күн бұрын

#reactionvideo #malayalam #malayalamtrending #latest #trending #viral #viralvideos #smrithysn

Пікірлер: 46
@suresh-pe3wx
@suresh-pe3wx 3 ай бұрын
ഇവനെ എല്ലാ കാലത്തും ഇഷ്ടമില്ലാത്ത ആള് ആണ് ഞാൻ .നല്ലോണം അഹംങ്കാരം ഉണ്ട് അവനോട് ആണ് ഇട്ടോ
@Ambalathmusthafa
@Ambalathmusthafa 3 ай бұрын
എന്റെ പരിഹാസവും തമാശയും അന്യന്റെ വേദനയാണെന്ന് തിരിച്ചറിയാൻ കഴിയാത്തവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല.
@MdRafi-es2hw
@MdRafi-es2hw 3 ай бұрын
എന്താണോ കൊടുക്കുന്നുന്നത് അത് പോലെ തന്നെ അതിന്റെ ഇരട്ടി തിരികെ കിട്ടും, അതാണ് ഈ പ്രകൃതി നിയമം
@ramachandranp1146
@ramachandranp1146 3 ай бұрын
ഒരാളെ കളിയാക്കുക.. മറ്റൊരാളുടെ ജീവിതത്തെ കൂടുതൽ target ചെയ്യുക... മറ്റൊരാളുടെ PERSONAL കാര്യങ്ങൾ നോക്കി പുച്ഛിക്കുക... മലയാളികളുടെ സ്വന്തം സ്വഭാവം😡 നമുക്ക് വിദ്യാഭ്യാസം ഉണ്ടെങ്കിലും നമ്മുടെ മനസ്സ് ശുഷ്കമാണ്.. വിവരദോഷികൾ😡
@Ab_De_MANU
@Ab_De_MANU 3 ай бұрын
ബിനു ചെയ്തിരുന്ന comedy അംഗീകരിക്കാൻ പറ്റാത്തതാണ്... But അതിന് അവരുടെ ഞങ്ങളെ ബലിയാടാക്കുന്നതിൽ ഒട്ടും യോജിപ്പില്ല... തന്റെ സ്വന്തം അമ്മയെയോ അനിയത്തിയേയോ മകളെയോ ഇങ്ങനെ ചെയ്താൽ എന്തായിരിക്കും നമ്മുടെ അവസ്ഥ.... So plzz don't do this....
@rahmannu6798
@rahmannu6798 3 ай бұрын
എല്ലാം തികഞ്ഞ ആരാ ഈ ലോകത്ത് ഉള്ളത് ??
@vaisakhnarayannarayan2222
@vaisakhnarayannarayan2222 Ай бұрын
സത്യം സ്മൃതി..100% യോജിക്കുന്നു..body shaming പോലെ തരം താണ പ്രവർത്തി കാണിച്ചിട്ട് എന്ത് സന്തോഷം ആണ് ഇവർക്ക് കിട്ടുന്നത്.ഒരാളുടെ കുറ്റം കൊണ്ടാണോ അയാളുടെ ബോഡി എങ്ങനേലും ഇരിക്കുന്നതു.അതു ചിന്തിച്ചു കഴിഞ്ഞാൽ ആർക്കാണ് ബോഡി shaming ചെയ്യാൻ തോന്നുക.ഇങ്ങനെ കുത്തി നോവിച്ചിട്ടു ഇവർക്ക് എന്ത് ആനന്ദം ആണ് കിട്ടുക. ബോഡി shaming ചെയ്യാൻ വരുന്നവനോട് പോടാ പുല്ലേ ന്ന് ആട്ടുക ആണ് വേണ്ടത്.. കേട്ട് വിഷമിച്ചു നിക്കാൻ പോകരുത്..
@gopalakrishnank.c1262
@gopalakrishnank.c1262 2 ай бұрын
100% correct നമ്മുടെ കോമഡി മുഴുവൻ body shaming തന്നെയാണ്. Especially സൊസൈറ്റി യിലെ lower strata യിൽ body shaming വളരെ കൂടുതൽ ആണ്.
@Rasilubu692
@Rasilubu692 3 ай бұрын
എന്റെ ഹസ്ബൻഡ് എന്റെ വീട്ടിൽ ഞാനാണ് ഏറ്റവും കറുത്തതും മെലിഞ്ഞതും ആയ സ്ത്രീ എന്നെ കാണുമ്പോൾ എല്ലാം അവിടെയുള്ള ഏട്ടൻ മാറും പെങ്ങമ്മാരും പറയൂ നീ തടി വെക്ക് എന്നും പറയും... ആദ്യമൊക്കെ കേൾക്കുമ്പോൾ എനിക്കൊരു പ്രശ്നം ഉണ്ടായിരുന്നില്ല പക്ഷേ ഇപ്പോൾ ബോഡിങ്ങിന്റെ പേരിൽ പല ആളുകളും ചൂണ്ടിക്കാട്ടുമ്പോഴാണ് ഞാൻ എന്റെ വിഷമം മനസ്സിലാക്കുന്നത്... എന്റെ ഭർത്താവിന് ഒരു കുഴപ്പവുമില്ല പിന്നെന്തിനാണ് ഇവർക്ക്
@vaisakhnarayannarayan2222
@vaisakhnarayannarayan2222 Ай бұрын
ആർക്കും ആരെയും കളിയാക്കാൻ ഉള്ള അർഹത ഇല്ലാ.ഈ ലോകത്ത് perfect ആയി ആരും ഇല്ല സ്മൃതി. കുറ്റങ്ങളും കുറവുകളും ഇല്ലാത്ത മനുഷ്യർ ഇല്ലാ.വിവരം ഇല്ലാത്തവർ പുലമ്പുന്നത് mind ചെയ്യാനേ പോകരുത്.
@ramachandranp1146
@ramachandranp1146 3 ай бұрын
ലോകവിവരം മലയാളികൾക്ക് എന്നെങ്കിലും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.. ഞാൻ👍
@Thorappan507
@Thorappan507 3 ай бұрын
Athe nadakilla bro😅
@ShibiludheenShibiludheen
@ShibiludheenShibiludheen 2 ай бұрын
നിങ്ങൾ പറയുന്ന ഓരോ കാര്യങ്ങളിലെയും അഭിപ്രായങ്ങൾ വളരെ യോജിച്ചതാണ്. കളിയാക്കൽ ഒരു മോശം സ്വഭാവമാണ്. ബിനു അടിമാലി ഒരാളെയും വിടാതെ കളിയാക്കുന്ന വ്യക്തിയാണ്. അയാളെ ആരെങ്കിലും കളിയാക്കിയാലോ. അതിന് കഴിവുള്ളവരൊക്കെ ഉണ്ട്. സ്മൃതിയുടെ സംസാര ഭാഷ കേട്ടിട്ട് കൊല്ലമാണ് സ്വദേശം എന്ന് തോന്നുന്നു
@PremThekkathil
@PremThekkathil 3 ай бұрын
പണ്ട് വിക്കു ഉള്ള ഒരു പയ്യനെ എല്ലാവരും കളിയാക്കി ചിരിച്ചു.. അവനും കൂടെ ചിരിച്ചു.. പക്ഷെ ആണ് രാത്രി അവൻ അവന്റെ വിക്കു ഒരു മുഴം കയറിൽ അവസാനിപ്പിച്ചു..... അതിൽ നിന്നാണ് സു... സുധി വാല്മീകം എന്ന സിനിമ ജനിക്കുന്നത്..........
@04HARIKRISHNANTK
@04HARIKRISHNANTK 3 ай бұрын
Njan bodyshamingne nyayigarikkale.But it's karma.Matulore kaliyakumbo orkanam ithupole okke varum enn.
@arnolda5279
@arnolda5279 3 ай бұрын
ബോഡി ഷെയിമിംഗ് ഇല്ലാത്ത ഒരു മനുഷ്യനും ഇന്ന് വരെ ഇല്ല . ഇരട്ട പ്പേര് പോലും പലരെയും നന്നാക്കിയിട്ടുണ്ട് 😁😁😁
@rajeshvg2286
@rajeshvg2286 3 ай бұрын
🎉കൊടുത്താൽ കൊല്ലത്തും കിട്ടും 🙏🙏🙏
@shemeershemeer1080
@shemeershemeer1080 3 ай бұрын
Binu Adimali oru channel programme il aanu Body shaming comedy paranjaal Ath 💯 channel, athinte Director . script writer . ivar aanu thettukaar
@anoopprabhakar4856
@anoopprabhakar4856 3 ай бұрын
It happened to my former classmate,schoolmate ,benchmate in the 9th and 10th standard I my schooldays over 40 years ago .He was a young intelligent boy 👦 who used to be the class topper.But he had very few friends.Most of the other boys used to dislike him and were jealous of his studious nature and used to make fun of him.But he had a defect as he used to stutter and stammer occasionally.Hence he was reserved in talking to others except to me and 4 others.He used to talk about futuristic advanced scientific developments at a very young age.He came out second in the school.He did his Bachelor's and Master's in Physics and then did his Doctorate in Physics from IIT ,Chennai/Madras.Then he joined CSIR regional centre as a trainee scientist.Then he further obtained an LLM in Intelectual Property Rights Law.H e is now on the Director board of Thermax industries Limited.He still stampers very little as he took advanced Neuropsychological medical treatment from an Research Institite in America.He is a Happy man now.😊
@anilkumars4272
@anilkumars4272 3 ай бұрын
സ്മൃതി ബോഡി ഷെയിം വളരെ മോശമാണ്. But മിമിക്രി ക്കാർ കൂടുതൽ ഇതു ഒരു ജോക്കായ് കാണുന്നു. എനിക്ക് തോന്നുന്നു സ്റ്റാർ മാജിക്കിൽ വരുന്ന സെലിബ്രെറ്റിസിനെ പോലും ഈ അടി മാലി തീരെനിലവാരം ഇല്ലാത്ത കളിയാക്കൽ ആണ്.
@syamkumar5538
@syamkumar5538 3 ай бұрын
Various Presentation. പിന്നെ ആ പെൺ കുട്ടി ഇപ്പോൾ എന്താ ചെയ്യുന്നേ.......
@babuvarghese1657
@babuvarghese1657 3 ай бұрын
മനുഷ്യൻ ഏത് കോലം വേണോ അത് ചെയും
@sudhik7632
@sudhik7632 3 ай бұрын
അവർ ബിനുവിനെയാണ് ലക്ഷ്യമിടുന്നത് അല്ലാതെ കുട്ടിയെ അല്ല , അവൻ അത് അർഹിക്കുന്നു. നിങ്ങൾ ചെയ്യുന്നതെല്ലാം നിങ്ങളിലേക്കും കുടുംബത്തിലേക്കും തിരിച്ചുവരും …. Everything you do comes back to you and your family . So don’t try to വെളുപ്പിക്കാൻ 😂😂😂😂😂 All your videos are like this
@SajuT.K
@SajuT.K 3 ай бұрын
Thaankal paranjathu sheriyaanu pakshe bahujanam palavidham
@Vaijayanthi-tu3hk
@Vaijayanthi-tu3hk 3 ай бұрын
നല്ല മനസ് 🥰🥰🥰❤🥰❤🥰
@bijudaniel3272
@bijudaniel3272 3 ай бұрын
🙋🙋🙋🌷🌷🌷
@muhammadsameer4050
@muhammadsameer4050 3 ай бұрын
Well said muthe ❤❤
@Becadi
@Becadi 3 ай бұрын
മുത്തുമണി ❤️❤️❤️
@Adv.VishnuMenon
@Adv.VishnuMenon 3 ай бұрын
Bodyshaming ❌
@Padhaniswanam
@Padhaniswanam 3 ай бұрын
👍🤝🏻
@AbidrahmanAbidrahman-dk8hc
@AbidrahmanAbidrahman-dk8hc 3 ай бұрын
സ്മൃതി മുത്തേ നീ വല്ലാത്ത മൊഞ്ചത്തി തന്നെ 😍😍😍😍നിന്റെ കണ്ണിലെ മാസ്മരിക താ വല്ലാതെ എന്നെ മോഹിപ്പിക്കുന്നു അതെ തന്നെ ഞാൻ പ്രേമിക്കുന്നു ❤️❤️❤️❤️എന്തോ വല്ലാത്ത മുഹബബത് തോനുന്നു 🌹🌹🌹🌹🌹ILove You മുത്തേ 🌹🌹🌹
@PraveenDas-x8n
@PraveenDas-x8n 3 ай бұрын
Superb👌👌
@anoopprabhakar4856
@anoopprabhakar4856 3 ай бұрын
Very correct!
@Manojkc-n2s
@Manojkc-n2s 3 ай бұрын
Enna Top ic kka
@bijudaniel3272
@bijudaniel3272 3 ай бұрын
😢😢😢😅😅😅
@mohanankv282
@mohanankv282 3 ай бұрын
Binu verum tharayani
@Manojkc-n2s
@Manojkc-n2s 3 ай бұрын
❤❤no matter
@sreeneshpv123sree9
@sreeneshpv123sree9 3 ай бұрын
മദ്യപാനികൾ
@rigman4k319
@rigman4k319 3 ай бұрын
🎉🎉🎉🎉🎉
@rahman90686
@rahman90686 3 ай бұрын
Prabhudha malayali 😂😂
@INDIANBROTHERHOOD100
@INDIANBROTHERHOOD100 3 ай бұрын
❤👍🫂👌🙋
@ajeshsivaramannair6171
@ajeshsivaramannair6171 3 ай бұрын
Potte centeril ano
@Rinsi-e7p
@Rinsi-e7p 3 ай бұрын
Useless blog. Time waste 😢😮
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 69 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,4 МЛН
Family Q & A | Favourite Foods to Fun Facts | Actress Navya Nair
19:10
jasmine army ഇവിടെ വാടാ🤣Afsalakka New Live🙌🏻
18:34
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 69 МЛН