jasmine army ഇവിടെ വാടാ🤣Afsalakka New Live🙌🏻

  Рет қаралды 158,184

Helen of Sparta

Helen of Sparta

2 ай бұрын

Пікірлер: 832
@Entertiment11
@Entertiment11 Ай бұрын
2023 Aug 15 സ്വാതന്ത്ര്യം കിട്ടിയ മുന്നാക്കയ്ക്ക് അഭിനന്ദനങ്ങൾ
@harley6060
@harley6060 Ай бұрын
Adhann comedy😂🤣
@SlimaHimlet
@SlimaHimlet Ай бұрын
😂🤷
@Its___me682
@Its___me682 Ай бұрын
അവനാണ് ലോക ഉടായിപ്പ്.... വഴിയേ കാണാം
@naturelover1571
@naturelover1571 Ай бұрын
Close friend anennu thonnunmu
@user-kt5kl9hy9l
@user-kt5kl9hy9l Ай бұрын
​@@Its___me682pinneeee ellarum kanunnund aran udaipenn😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@sreekanthsreedhar5878
@sreekanthsreedhar5878 Ай бұрын
കുട്ടേട്ടൻ റോളിൽ വന്നു അഫസൽ കാകയെ guna cavil നിന്നും രക്ഷപ്പെടുത്തിയ ഗബ്രി ആണ് ഒരു തരത്തിൽ പറഞ്ഞാൽ റിയൽ രക്ഷകൻ 🤣. should be thankfull to Big boss show & Gabri 🤣
@lailaabdulla560
@lailaabdulla560 Ай бұрын
സത്യം
@Jeevanaaaa
@Jeevanaaaa Ай бұрын
Elladathum undello copy paste comment...
@jasmindiaries1426
@jasmindiaries1426 Ай бұрын
😄
@bijikt2634
@bijikt2634 Ай бұрын
😂
@cs2fazarunnisask342
@cs2fazarunnisask342 Ай бұрын
😂😂
@ruksanasunil7237
@ruksanasunil7237 Ай бұрын
ഇപ്പോ കുറച്ചു ദിവസായിട്ട് മഷി ഇട്ട് നോക്കിയാൽ പോലും ആർമി കാരെ കാണാനില്ല 😂...
@abelthankachan1998
@abelthankachan1998 Ай бұрын
Ey avarkk vendi special KZbin channel okka thudangittund.
@nichuznachuzworld
@nichuznachuzworld Ай бұрын
അടുത്ത വെളുപ്പിക്കൽ നാടക റിഹേഴ്സൽ നടത്തുന്ന തിരക്കാ 😂😂
@ajimathew7955
@ajimathew7955 Ай бұрын
Jbi chanel ൽ നോക്കിയാൽ മതി അപ്പോൾ കാണാം😅😅
@chj1824
@chj1824 Ай бұрын
May be sponsored by gabri. Avanu theri kitiypol avn salary kodknne nirthi kaanum
@ShamseeraC-ul1gr
@ShamseeraC-ul1gr Ай бұрын
ഏഷ്യാനെറ്റ്‌ ന്റെ കമന്റ്‌ ബോക്സിൽ കുടിയിരിപ്പ 😂
@ammuz241
@ammuz241 Ай бұрын
ഇനി മുല്ലപ്പൂവിനെ ന്യായീകരിച്ചു അഫ്സലിനെ കുറ്റം പറയുന്ന മുല്ലപ്പൂ ആർമിയോട് എനിക്കൊന്നേ പറയാനുള്ളൂ.. വെറും ഇരുപത്തി മൂന്ന് വയസുള്ള നിഷ്കളങ്കയായ പ്രേമരോഗിയായ മുല്ല കുട്ടിക്ക് നിങ്ങളുടെ കുടുംബത്തിലെ ചെക്കനെ കെട്ടിച്ചു കൊടുത്തു മാതൃക ആകൂ.. 😌
@Nishajohny1993
@Nishajohny1993 Ай бұрын
Exactly
@user-re2us5qk1s
@user-re2us5qk1s Ай бұрын
Dhairyamindaavillado😆😆ini kettichu koduthaal thanne athinum no guarantee🤣🤣🤣
@FXTRADERREN
@FXTRADERREN Ай бұрын
😂😂
@nadishanu7834
@nadishanu7834 Ай бұрын
പ്രേമ രോഗിയല്ല കാമ രോഗിയാണ് 😊😊😊
@majeedkunnil
@majeedkunnil Ай бұрын
😂😂
@wanderinggirl4510
@wanderinggirl4510 Ай бұрын
Ansiba is right she said : പുറത്ത് committed ആയ ആൾക്ക് ഒരു confusion ന്റെ ആവശ്യമെന്ത് lalettaa😎....
@amrithagopi6696
@amrithagopi6696 Ай бұрын
രക്ഷപെട്ടവർക്കൊക്കെ congratulations.. അത് പൊളിച്ച്😂😂
@bushramc56
@bushramc56 Ай бұрын
ബിഗ് ബോസ് നോട് നന്ദി പറയണം അഫ്സൽ രക്ഷപെട്ടതിൽ 👍
@home_bae
@home_bae Ай бұрын
Pinne ella vlogrsnim cntn indaakee kodthadinun😂😂
@achuzachu9609
@achuzachu9609 Ай бұрын
ദയവു ചെയ്ത് ആരും ആ കുട്ടിയെ കുറ്റം പറയരുത്. അതിനെ ജനിച്ചപ്പോ തന്നെ ഒരു രോഗം പിടിപെട്ടതാ. അതുകൊണ്ടാണ് ആ കുട്ടി ഇങ്ങനൊക്കെ പെരുമാറുന്നത്.ആ കുട്ടിക്ക് മാത്രം അല്ല ആ കുട്ടീടെ അച്ഛനും ഉണ്ട് ഈ രോഗം.Genatical ആയിട്ടുള്ള രോഗം ആണ്.Multiple Daddy Disorder😂😂
@prijivinod6485
@prijivinod6485 Ай бұрын
Premam desorder
@achuzachu9609
@achuzachu9609 Ай бұрын
​@@prijivinod6485athe angane kore und😂
@mariammasubha2079
@mariammasubha2079 Ай бұрын
😆😆
@ringelshenna
@ringelshenna Ай бұрын
Janichappo thotte undalle kallalakshanam😂😂athe... Veettil bappaykkum ummaykkum okke und
@minzminnu6478
@minzminnu6478 Ай бұрын
Correct 💯
@Surumisunilad
@Surumisunilad Ай бұрын
ഒരുകണക്കിന് അഫസൽ രക്ഷപെട്ടു
@lailaabdulla560
@lailaabdulla560 Ай бұрын
രക്ഷപെട്ടു
@Iscoalarcon22180
@Iscoalarcon22180 Ай бұрын
Afsal brave man.. literally expose mullapppuuu...
@messgirl4005
@messgirl4005 Ай бұрын
അഫ്സൽ ന്റെ post ന്റെ അടീൽ വന്ന് കുറച്ച് മുല്ലപ്പൂ ആർമി പറയുന്ന കാര്യം കേട്ട 😂😂😂 “ common aayit പറയുന്നത് ith oru ഷോ ആണ് അത് ആ സ്പിരിറ്റിൽ എടുത്താൽ മതി ennokke ആണ് 🤭.. ഇവർക്കു ധൈര്യം ഉണ്ടോ ഈ പറയുന്ന മുല്ലപ്പൂ fans ന്റെ കുടുംബത്തിലെ ചെക്കന്മാരെ കൊണ്ട് കെട്ടിക്കാൻ 🤭.. പറ്റുമെങ്കിൽ അഫ്‌സൽ ozivakkiya മുല്ലപ്പൂനെ അവരെ കൊണ്ട് കെട്ടിച് കാണിച്ചു കൊടുക്കണം. . അങ്ങനെ വേണം പകരം വീട്ടാൻ 🥰
@m2boutplayz761
@m2boutplayz761 Ай бұрын
Aa kettikkum...thiruthan pattatha thettonnum aa kochu cheythittilla. Oru manushyane koottamayi bullying cheyyan eluppamaanu. Oru helping hand koduthu nervazhi kaanichu kodukkunnidathanu oru manushyathwam vijayikkunnath
@shamsiyap3082
@shamsiyap3082 Ай бұрын
കെട്ടിച്ച് കനിക് മുല്ലപ്പൂ ഫാൻസ് 😂😂😂
@ChintuAT
@ChintuAT Ай бұрын
​@@m2boutplayz761 appo ner vazhikku nadakunna all alla mullappu ennu samadichu 😅
@Nashwadanceworld08
@Nashwadanceworld08 Ай бұрын
​@@m2boutplayz761അഫ്സലിന് നേർവഴി കണ്ടതുകൊണ്ട് മുല്ലപ്പുവിൽ നിന്നും രക്ഷപ്പെടും ❤️❤️❤️❤️
@Kuttifamily
@Kuttifamily Ай бұрын
😂😂😂
@khadeejamn7140
@khadeejamn7140 Ай бұрын
ഇയാള് പറഞ്ഞ ഒരു കര്യം 1001 വട്ടം ശെരിയാണ്... അവൾക് ആരോടും commitment ഇല്ല ആരോടും എന്ന് പറഞ്ഞാല് ഈ ലോകത്ത് ഒരു മനുഷ്യരോടും.. സ്വന്തം മാതാപിതാക്കളോട് പോലും...ഒരു പെണ്ണിന് ഇങ്ങനെ boomerang പോലെ ഒരാളിൽ നിന്ന് കറങ്ങി മിനുട്ട് കൾക്കകം മറ്റൊരാളിൽ എത്താൻ കഴിയുമോ unbelivable.. അവളാണ് ശെരിക്കും പൈസക്ക് വേണ്ടി മാത്രം സോഷ്യൽ മീഡിയ ഇരുന്ന് തിന്നുന്നത്..
@sreedurga5608
@sreedurga5608 Ай бұрын
Exactly 💯💯oru karyathinm ivle nyayeekarikkn pattilla athrem low class oru penn ahnn.
@ashwininikhil
@ashwininikhil Ай бұрын
1st week il thanne njn ith paranjirnnuu aare konnittanelum avalkk jeevikkanam enne ulluu,athil aarooodum commitment illaa cash maathram aan avalkkk veendath😊
@mansooralik9919
@mansooralik9919 Ай бұрын
Jasmine pole ..mullapoo fans members avarude makkale valarthanam..😂
@aminaaami9212
@aminaaami9212 Ай бұрын
ശെരിക്കും ആ തേർഡ് വീഡിയോ ലാസ്റ്റിൽ പുള്ളീടെ കണ്ണ് നിറയുന്ന കണ്ട അറിയാം ജാസ്മിനെ എത്രത്തോളം പുള്ളി ട്രസ്റ്റ്‌ ച്യ്തിട്ടുണ്ടെന്നും അതിന്റെ പേരിൽ ആളെത്ര വിഷമിച്ചിട്ടുണ്ടെന്നും.... Just move on.....
@siraj954
@siraj954 Ай бұрын
അവന്റെ ഡ്രാമയാണ് ആ കരച്ചിൽ 35ആം ദിവസം അവളെ ഉപേക്ഷിച്ച അവൻ എന്തിനാണ് ഇങ്ങനെ കരയുന്നത് 😆😆
@nanduu7063
@nanduu7063 Ай бұрын
​@@siraj954 35 ദിവസം ആണല്ലോ അവളുടെ തനി നിറം പുറത്തു വന്നത്.. ഗബ്രിയോട് സ്നേഹം പക്ഷെ അത് പിടിച്ചു വെച്ചേക്കുവാ പ്രേമം ആവാതെ ഇരിക്കാൻ.. 🤣 പുറത്ത് ഒരുത്തനെ വെച്ചിട്ട് ഇമ്മാതിരി വർത്താനം പറയാൻ ഉളുപ്പ് ഉണ്ടോ അവൾക്ക്...
@angelingracejohnson
@angelingracejohnson Ай бұрын
@@siraj954enna chettan ang kett .ini afsal upekshichillenkil parayum avan paisakku vendi kannadakkunna penkonthananenn
@chithrasekharan5700
@chithrasekharan5700 Ай бұрын
👏👏👏powli 😂
@Moviesnmore-ul3io
@Moviesnmore-ul3io Ай бұрын
@@siraj954enna than kettado
@zami___
@zami___ Ай бұрын
മുന്നാക്കായും ജാസ്മിനും തമ്മിൽ ബ്രേക്കപ്പായ ഡേറ്റും അഫ്സലും ജാസ്മിനും കമ്മിറ്റടായ ഡേറ്റും അഫ്സൽ പറഞ്ഞപ്പോൾ ഞാനും ആലോചിച്ചു എൻഗേജ്മെൻ്റ് കഴിഞ്ഞ് കല്യാണം വരെ ഉറപ്പിച്ച ഒരു വ്യക്തിക്ക് എത്ര പെട്ടെന്ന് ഇങ്ങനെ മൂവ് ഓൺ ആകാൻ കഴിഞ്ഞെന്ന്., പിന്നീട് അഫ്സൽ പറഞ്ഞല്ലോ അസ്‌ലയുടെ മാര്യേജിനു എല്ലാരും കൂടി ഇരുന്നപ്പോൾ ജാസ്മിൻ പറഞ്ഞെന്ന് മുന്നാക്ക ഇല്ലാരുന്നെങ്കിൽ ഞാൻ അഫ്സലിക്കായെ കല്യാണം കഴിച്ചേനെ എന്ന്. അപ്പൊ മനസ്സിലായി അവൾ അഫ്സലിനെ അന്നേ സ്കെച്ച് ചെയ്ത് വെച്ചതാരുന്നു എന്ന്. Well played Jasmine😹🙇‍♀️
@rami8471
@rami8471 Ай бұрын
@amira_s_586apo sthiram paripadi aane avalde, kanan kollavuna chekkanmare kanumpo ulla Asugam 😅
@lintopoulose4808
@lintopoulose4808 Ай бұрын
മുല്ലപ്പൂവിന്റെ മുൻകാല ചരിത്രം ചികഞ്ഞാൽ ഇനിയും കാണും കുറെ ചിലപ്പോൾ... നല്ല പൂവ്... 😁😁
@jonan2595
@jonan2595 Ай бұрын
Ohhh hooi hoooo ,
@devananda4798
@devananda4798 Ай бұрын
Ippo jasmin army😂:::: game mathram nokkiyal pore enthin personal life nthinu nokkkinnu😂😂😂😂
@anilagireeshgireesh4556
@anilagireeshgireesh4556 Ай бұрын
അവൾ അതിനു അവിടെ എന്ത് ഗെയിം ആണ് നടക്കുന്നത്, തെറി വിളിയും, പിടിക്കാൻ കൊടുക്കലും അല്ലെ 🤣🤣🤣
@baijujohn2000
@baijujohn2000 Ай бұрын
😂😂
@AanMariaJesus
@AanMariaJesus Ай бұрын
ജാഫ്ഫർക്കാന്റെ അടുത്ത ബ്ലോക്ക്‌ സ്റ്റോറി ഉടനെ വരും
@hasnakharim5715
@hasnakharim5715 Ай бұрын
Vivaram bodham illa enn jasmine army theliyichu Ini ee video kand veendum jasmine nu support cheyyanel avark humanity illa enn koodi theliyikkum Ithre oke aayitum jas super aanenu parayunavarde level, ohhhhhh Kurach enkilum quality ullavark vote kodkkk jas armykale
@adhizadhu6191
@adhizadhu6191 Ай бұрын
അവറ്റകൾ അലക്കിയതൊന്നും മഴ കാരണം വെളുത്തിട്ട് ഇല്ല 🤣🤣🤣 വരും victim കാർഡ് ആയി അഫ്സൽ കാക്കയെ തള്ളക്ക് വിളിച്ചോണ്ട്
@helanjose1723
@helanjose1723 Ай бұрын
Veluthilla engill avaru pinneyum varum aalakan🤣😂
@sreekanthsreedhar5878
@sreekanthsreedhar5878 Ай бұрын
മുല്ല പൂ ഗ്രൂപ്പ്‌ 💪. ഇന്ന് പുതിയ ഒരു ഗ്രൂപ്പ്‌ കൂടി തുടങ്ങി മുല്ല പ്പൂ 𝗘𝗻𝗴𝗮𝗴𝗲𝗺𝗲𝗻𝘁 ആർമി (New) മുല്ല പൂ ബ്ലോക്ക്‌ ആർമി മുല്ല പൂ തുപ്പൽ ആർമി മുല്ല പ്പൂ നക്കൽ ആർമി മുല്ല പ്പൂ കടികൽ ആർമി മുല്ല പ്പൂ ആസിഡ് ആർമി മുല്ല പ്പൂ Anti -കുളി ആർമി മുല്ല പ്പൂ Anti -ചെരുപ്പ് ആർമി മുല്ല പ്പൂ തേപ്പ് ആർമി മുല്ല പ്പൂ 50 ലക്ഷം ആർമി മുല്ല പ്പൂ പാവാട വള്ളി ആർമി മുല്ല പ്പൂ മൂക്കള ആർമി മുല്ല പ്പൂ Ticket to Bucket ആർമി മുല്ല പ്പൂ psycho ആർമി മുല്ല പ്പൂ tango ആർമി മുല്ല പ്പൂ teddy bear ആർമി മുല്ല പ്പൂ ക്ലാരിറ്റി ആർമി മുല്ല പ്പൂ 📞confession റൂം ആർമി
@soumyasoumya1085
@soumyasoumya1085 Ай бұрын
മുല്ലപ്പു @23 age army 😌
@nishabiju824
@nishabiju824 Ай бұрын
😂😂😂😂😂
@shababalim4525
@shababalim4525 Ай бұрын
😂😂😂😂😂😂😂😂😂😂😂😂😂
@Surumisunilad
@Surumisunilad Ай бұрын
ഈ സെയിം കമന്റ് ആയി ഇങ്ങളെ എല്ലാടോം കാണാല്ലോ 🤭🤭🤭🤭
@bibinantonyvab
@bibinantonyvab Ай бұрын
മനുഷ്യനെ ചിരിപ്പിച്ച് കൊല്ലും 😂
@kunjuvb9820
@kunjuvb9820 Ай бұрын
അഫ്സൽ വീഡിയോ കണ്ടു 👍👍ധന്യ മോളെ മുല്ലപ്പു ഫാൻസ്‌ ഇതൊന്നും കാണില്ല. മോൾ നല്ല മറുപടി കൊടുത്തു ഇങ്ങനെ തന്നെ വേണം 👍👍👍
@Tvibesbeach
@Tvibesbeach Ай бұрын
അഫ്സൽ രക്ഷപെട്ടു എന്ന് കരുതിയാൽ മതി
@user-ee9gh1jo4l
@user-ee9gh1jo4l Ай бұрын
1side love തോന്നി, അയാൾ മറ്റൊരാളെ വിവാഹം കഴിച്ചപ്പോൾ അതിൽ നിന്നും recover ആകാൻ 6year എടുത്തു
@anutwinkle1569
@anutwinkle1569 Ай бұрын
2 side aakaathe luck
@RoselyRapheal
@RoselyRapheal Ай бұрын
Nte ponne oruthane premichu 4 yr avan nice aayi thechu pnem vannu vishvasichu pnem thechu ennittum recover aaavan varshagal athum kazhiju eppozhum instayum fb yum oke eduthu nokki vishamikkum eppozhum 😅😅😅 eganano eganokke aakan pattunne orale snehichittu marakkan pattunnillla 😢
@AdamAyman-kn2fz
@AdamAyman-kn2fz Ай бұрын
@@RoselyRaphealsheriyado , but chilarku kayummenn thonnunu😅😢,
@arpithapaulose1468
@arpithapaulose1468 Ай бұрын
ജാസ്മിൻ fans stayaway😁 Aa kutty parajath full kallam anallo.. Orikalum aa kutty winner akaruth. Vere aaru venelum akattee
@Arshaahhh
@Arshaahhh Ай бұрын
Enthokke ayalum jasmine nte andham fans ipozum marichittilla gooyz araanu ivalk ithrayum vote cheyyunnath enn anu🙂
@jjjishjanardhanan9508
@jjjishjanardhanan9508 Ай бұрын
Cash koduth pr team pinneh boss annanum😂😂😂
@Arshaahhh
@Arshaahhh Ай бұрын
@@jjjishjanardhanan9508 athum crct ah
@praseedhanarayanan1330
@praseedhanarayanan1330 Ай бұрын
ജാസ്മിന് പൈസ തൊട്ടിങ്ങോട്ട് എല്ലാ ലൗകിക സുഖങ്ങളോടൂം വല്ലാത്ത അഭിനിവേശമുള്ള ആളാണ് ന്നു തോന്നുന്നു. അതുകൊണ്ട് തന്നെ പുതിയത് പുതിയത് എല്ലാത്തിലേക്കും എന്നും ആകര്‍ഷിക്കപ്പെട്ടു കൊണ്ടേയിരിക്കും. അതിപ്പോ after marriage ആണേലും ഉള്ളതിലും better കണ്ടാല്‍ അങ്ങോട്ട് attracted ആവും
@MijumidasCastle
@MijumidasCastle Ай бұрын
100/
@Achu-jh8dn
@Achu-jh8dn Ай бұрын
100%👍
@salwa688
@salwa688 Ай бұрын
Idhilum valiya reaction swapnagalil maathraaam😂😂....adipoli.....super😊😊😊
@aksharasurendran8928
@aksharasurendran8928 Ай бұрын
Love ur courage to show ur unfiltered self with that beautiful no compromise attitude....i admire ur authenticity dhanya
@avanivinod9945
@avanivinod9945 Ай бұрын
Aarum pediknda jassu mwl porth vannu karanju velupicholum😂
@soniathomas5870
@soniathomas5870 Ай бұрын
Yes i was also a big fan when she started new u tube channel. Many vedios she made with munnakka .then suddenly i heard abt breakup .i cant accept it .
@nanduu7063
@nanduu7063 Ай бұрын
ഒരു മനുഷ്യന് സഹിക്കുന്നതിനു limit ഇല്ലേ.. പെൺകുട്ടികൾക്ക് മാത്രമല്ല ആണുങ്ങളും നല്ല രീതിയിൽ cyber attack നേരിടാറുണ്ട് ഇത്തരം വിഷയങ്ങൾ വരുമ്പോൾ.. അനാവശ്യമായി അഫ്സൽന്റെ name വലിച്ചു ഇട്ട് മനഃപൂർവം ആൾക്കാരുടെ മുമ്പിൽ ജോക്കർ ആക്കിയത് പോലെയുണ്ട്.. അവൾ മാത്രമല്ല അവളുടെ ഫാമിലിയും.. മാനനഷ്ടത്തിനു കേസ് കൊടുക്കണം എല്ലാത്തിന്റെയും പേരിൽ.. Her choice എന്നും പറഞ്ഞു ആർമി ഇളകിയിട്ടുണ്ട്.. ഇവറ്റകൾക്കൊക്കെ ഇത് എങ്ങനെ സാധിക്കുന്നു.. BB കാല് കുത്തുന്നത് വരെ പൊന്നെ കരളേ മുത്തേ ചക്കരെ എന്ന് വിളിച്ചു നടന്ന ഒരു ചെക്കനെ അതിനു അകത്തു കയറി കുറച്ച് കൂടി തൊലി വെളുപ്പ് ഉള്ളവനെ കണ്ടപ്പോൾ nice ആയിട്ട് തേച്ചു.. സത്യത്തിൽ പുള്ളിക്കാരി എന്താ ഉദ്ദേശിച്ചത് അഫ്സൽ എന്ത് കണ്ടാലും പൊട്ടനെ പോലെ ഇരുന്നോളും എന്നോ.. മുന്നയെ അവൾക്ക് പേടിയുണ്ട് അതാണ് പൊക്കി പറഞ്ഞത്.. അഫ്സലിനെ വെറും കോമാളി ആക്കി കളഞ്ഞു.. അഫ്സൽ react ചെയ്തതിൽ ഒരു തെറ്റുമില്ല.. Cheating glorify ചെയ്യരുത്.. Not all girls are same.. As a girl i support afsal ❤️
@NuNU-mk4wh
@NuNU-mk4wh Ай бұрын
Sparta adutha year bigboss keri pattan olla pedappadilaanu guys😂😂
@RagaRenjini
@RagaRenjini Ай бұрын
ഞാൻ മുല്ലപ്പൂ ഫാൻസ് ഒന്നും അല്ലെങ്കിലും, ഒരുത്തനെ തേച്ചിട്ട് വരുമ്പോൾ, അതിന് കാരണമാകുമ്പോൾ അവനും ഇതേ അനുഭവം അനുഭവിക്കട്ടെ. അതാണ് കർമ്മ🤣🤣🤣
@Pranav12372
@Pranav12372 Ай бұрын
ജാസ്മിനെ സപ്പോർട്ട് ചെയ്യുന്നൊരുടെ brok ഇതുപോലെ ഒരു കണ്ടിഷൻ വന്നാൽ നീ ഒക്കെ സമ്മതിക്കുവോ ??
@Junnni547
@Junnni547 Ай бұрын
Le secret agent : verthe big boosli poyi moonji 2 varshatthekulla Ari undaayirunnu pull😂😂
@aravindraghavanpanicker7463
@aravindraghavanpanicker7463 Ай бұрын
I dont really want to spend time on watching this video as your video heading itselfs proves how strong you are strong you are.. keep going girl.. to all beautiful people😊😊 Good job Helen of sparta.
@DrAnu-uz3hh
@DrAnu-uz3hh Ай бұрын
Mullaye vachu nokkumbo Kazhinja season le Wushu oke enthu😂
@JasmiAshik
@JasmiAshik Ай бұрын
Athanne bro angeru paranja kallam kondu aarkkum oru upadravom indayittilla but mookkala angere kadathi vetti kalanju
@kishorram8884
@kishorram8884 Ай бұрын
Correct point..afzal nte vedio kanumbo njn ivarude relationship ethra masam undenn calculate cheyyeni😅😅..7 month aayitt afzsl jas relationil aanennan parayane..bb thudangiyathu march lan..so ivar relation aayath sept aan i guess...august il munna aayitt break up aayengil just 15,30 days kond aval vere oru relationil aayi😮..endhale😊
@Luttappi5909
@Luttappi5909 Ай бұрын
Well said dear..❤well explained✨
@yousafselvayousaf9995
@yousafselvayousaf9995 Ай бұрын
Helan i love you ❤ eee vdoyil njan eyalude fanayi am a new member in helan army
@jishashaji2785
@jishashaji2785 Ай бұрын
6:30 Jasmin bhavihil oru motivation speaker aavum....😂😂😂breakup aayavarkku athil ninnu overcome cheythu adutha patchup nu ulla training kodukkunna special counselling sessions thuchamaya nirakkil eduthu kodukkapedum🤧🤧🤧
@devananda4798
@devananda4798 Ай бұрын
Chiripikalle😂😂😂😂😂😂
@saranyageorge519
@saranyageorge519 Ай бұрын
മുല്ല army de സ്ഥിരം ഡയലോഗ് ആണ് 23 വയസ്സല്ലേ ഉള്ളൂ,കൊച്ചല്ലേ എന്നൊക്കെ.കഴിഞ്ഞ സീസൺ ഇലെ റെനീഷ യ്കും same age അരുന്നു ആ കുട്ടി എങ്ങണരുന്നു bigboss il എന്നു നോക്കൂ
@lavanyanp8268
@lavanyanp8268 Ай бұрын
Last congratulations ath powlich😂😂😂
@ippuuus
@ippuuus Ай бұрын
ഇനി munna കായും അഫ്‌സല്‍ കാക്കയും അറിയാത്ത ഏതെങ്കിലും കാക്ക ഉണ്ടോ എന്ന് ആരറിഞ്ഞു 😮ivalkku ഇത് തന്നെ പണി,,അതും 23 വയസ്സ് ഉള്ള കുഞ്ഞ് 😂😂
@mariammasubha2079
@mariammasubha2079 Ай бұрын
ഗബ്രി
@jishashaji2785
@jishashaji2785 Ай бұрын
Munna kaykku munne oru JINN undarunnu😂😂😂ith innum innaleyum thudangiya parupadi onnum allaaa🤣🤣🤣
@anilagireeshgireesh4556
@anilagireeshgireesh4556 Ай бұрын
ഹാഫിസ് ക്ക, ഗബ്രിക്ക 🤣🤣🤣
@ponnu2244
@ponnu2244 Ай бұрын
😂😂😂 way of talking ♥️
@shehaisha8209
@shehaisha8209 Ай бұрын
I loved ur way of talks ❤
@user-fd6cf7yb4h
@user-fd6cf7yb4h Ай бұрын
Pazaya vdo und. Kand try cheyyu
@shehaisha8209
@shehaisha8209 Ай бұрын
@@user-fd6cf7yb4h enthina pazhayathilekk povunnath… we just talk about present… vallatha jathi aalkar…
@user-fd6cf7yb4h
@user-fd6cf7yb4h Ай бұрын
Matoralilek viral choondumbol baki 4 viralukal avanavanilek choodndum. Ath anganeyan. Adyam swayam nannayitalle matorale nannakunath. Matoru penkuttiye kurich etra moshamayittal avar samsarikunath. Matoralude privacy karyangal ath avara matram bathikunathalle nammal kerala janathaye motham bathikunna ononnum allallo.
@meandmyselfonly
@meandmyselfonly Ай бұрын
Jasmine fans:vivaramillaymayan njgalde vivaram 😂
@Trishool99
@Trishool99 Ай бұрын
Helen mol... Polichadukku molee... ❤❤❤
@anjunair4472
@anjunair4472 Ай бұрын
Haha 😂 couldn't stop laughing at your last dialogue! Congrats to those who escaped from her 🎉
@snehar3390
@snehar3390 Ай бұрын
Well said 👏👏
@leelee9908
@leelee9908 Ай бұрын
You are so matured enough to understand everything in life at such a young age. May you grow in wisdom. May God bless you.
@shamna6246
@shamna6246 Ай бұрын
Etrayoper reaction cheydu, but helende reaction video👌👌😊
@nadishanu7834
@nadishanu7834 Ай бұрын
I love dhanyaa ee topic il ithra mathram strong aayi parayunnundallo. Keep going😘😘😘
@vinayavv87953
@vinayavv87953 Ай бұрын
18:00 Adhu sheriyanu..🎉👍
@rahuxs4018
@rahuxs4018 Ай бұрын
Enik Avale fansine aaan kanendath Evide Ellam 😂😂😂
@ss-qq5lh
@ss-qq5lh Ай бұрын
Chantha pennn oru saydilirunnu moonum jinto cup adikum💪
@rahuxs4018
@rahuxs4018 Ай бұрын
@@hamizhamihami4654 Uyir 😂
@Jo-lm8qr
@Jo-lm8qr Ай бұрын
Sathyam ...afsal parayunath ketu one wk aval vishamichu nadanullunu😂
@amiyadashs1999
@amiyadashs1999 Ай бұрын
Just nailed it ❤
@rosemariyajoseph9322
@rosemariyajoseph9322 Ай бұрын
You nailed that....Rakshapetavark congratulations 👏🎉
@itZ__mE__AnN
@itZ__mE__AnN Ай бұрын
അവളെ പോലെ ഉള്ള കുറെ ആൾകാർ ആണ് അവളെ സപ്പോർട്ട് ചെയ്യുന്നത്... അഫ്സൽ ഇക്കാനെ സപ്പോർട്ട് ചെയ്തതിനു മുല്ലപ്പൂ fans ശാപം വിട്ടിട്ടുണ്ട് 😂😂😂😂...... അഫ്സൽ ഇക്ക രക്ഷപെട്ടു 🔥🔥
@sooryakala7474
@sooryakala7474 Ай бұрын
Afsal nu pattiyapoleya enikum.Sathyam enae oru narri 2022 lu thechitu ethrem year layitu njan recover ayilla.epozha onnu recover ayi varuney tana.
@aiswaryaprakash939
@aiswaryaprakash939 Ай бұрын
Well said dhanya 💯
@priyasuji9140
@priyasuji9140 Ай бұрын
👏🏻👏🏻👏🏻👏🏻👏🏻wow....
@AkhilaSreeprasad
@AkhilaSreeprasad Ай бұрын
Hey 😁ഹെലൻ തന്റെ reaction video കാണുമ്പോ സത്യം പറഞ്ഞ ചിരിച്ചു ഒരു വഴി ആകും നല്ല രസാണ് കേൾക്കാൻ 😁
@VasKo72781
@VasKo72781 Ай бұрын
അവളൊന്നു ബിഗ് ബോസ്സിന്ന് ഇറങ്ങാൻ കാത്തിരിക്കാ ഞാൻ... 😂😂😂😂എന്തൊക്കെ നടക്കോ എന്തോ 😆
@red.238
@red.238 Ай бұрын
Very true very true njanum jasmine aa prashnathil support cheythall aal aanu asla annu parajathu enn theliju commitment ottu illa oru person aanu jasmine ath pulikarii kanichu thannu oru enikku nerathe oru affair undarunn 4yrs aanu njn eduthathu onn matti chindhikan aa feelings onn maraan enthyye nammale pole ulla broken ppls ee kuttiyee nerathee thirichu arijila shooo kastayii poyii 😌😌
@ridaaashirin2432
@ridaaashirin2432 Ай бұрын
Super dear❤
@abhiramrs8094
@abhiramrs8094 Ай бұрын
Jasmin and her army allam koode aaa pavam chettainte jeevitham depression ill vare kond ettu😶
@littysimson
@littysimson Ай бұрын
Well said dear..
@haritha7205
@haritha7205 Ай бұрын
Aaa മനുഷ്യന് ഹീൽ ആവാൻ tim എടുക്കും ആത്മാർത്ഥമായി നമ്മൾ ഒരാളെ snehichittundegil അവർ nammale ഇതേപോലെ ചതിച്ചാലും pettan nmmlk accept cheyyan pattula soo അയാളെ iniyegilum വെറുതെ വിട് എല്ലാരും.... Last aa കരയുന്നത് കണ്ടപ്പോൾ പാവം... ഇങ്ങനെ kallam പറയാൻ എങ്ങനെ പറ്റുന്നു എന്ന് തോന്നിപോകും... ഉളുപ്പില്ലേ എന്ന് തോന്നിപോകും....
@rameeshpathalayi5926
@rameeshpathalayi5926 Ай бұрын
രക്ഷപെട്ടവർക്കൊക്കെ congrats 👏 അത് പൊളിച്ച് ❤🎉
@Boo-wv7qd
@Boo-wv7qd Ай бұрын
കൊള്ളാം മോളേ ഹെലൻ. ഇത്തരം വെടക്ക് സാധനങ്ങൾക്ക് എതിരെ ഇങ്ങിനെ തന്നെ പ്രതികരിക്കണം. എന്തായാലും മുല്ലപ്പൂവിനേ അമ്മിയിലിട്ട് അരച്ചരച്ച് ഭിത്തിയിൽ തേച്ചു.ഈ എവിടെ മുല്ലപ്പൂ ഫാൻസ്.
@deepathehomemaker952
@deepathehomemaker952 Ай бұрын
Helen nee pwoli anu doooo❤
@rashadbalussery9036
@rashadbalussery9036 Ай бұрын
ധന്യ ഇപ്പോളാണ് നിന്നോട് ഒരു ഇതു തോന്നിയത് 😊മുന്നേ ഒക്കെ നിൻറെ ചാനൽ ഇടയ്ക്ക് ശ്രദ്ധിക്കുമായിരുന്നു ഭയങ്കര ജാഡ പൊങ്ങച്ചം ഉള്ള ഒരാളായി അന്ന് തോന്നി ഇപ്പോൾ ഇഷ്ടപ്പെട്ടു തുടങ്ങി പറയേണ്ട കാര്യം പറയേണ്ട സ്ഥലത്ത് എങ്ങനെ പറയണം എന്ന് അറിയാം. നിഷ്പക്ഷമായി കാര്യങ്ങൾ പറയുന്നവരെ അങ്ങനെയാണ് ആളുകൾ ഇഷ്ടപ്പെട്ടു തുടങ്ങും keep it up 👍🏻
@avani5473
@avani5473 Ай бұрын
Dhanya k jaada innum illlatti
@DillusartKitchenWithHome
@DillusartKitchenWithHome Ай бұрын
മുന്നാകന്റെ കമെന്റ് ബോക്സിൽ ഒക്കെ കാണാം ഹെലൻറെ ഒരു കട്ട് ഉണ്ട് മുന്നാക എന്ന് 😄
@Muneesb-mz7ge
@Muneesb-mz7ge Ай бұрын
Enikk athonnum alla saikkum kettiyolkum aanu ippolum neram velukathath 😂
@angeleenashibu489
@angeleenashibu489 Ай бұрын
This girl is jst a slay girl❤😂
@jabirk4799
@jabirk4799 Ай бұрын
Jasmine dialogue correct vibe il tannea parayan ingalkk pattnd ,😂😂
@trendtroll5485
@trendtroll5485 Ай бұрын
പൊളി 😂😂😂😂❤️❤️❤️❤️❤️
@shemimoly8656
@shemimoly8656 Ай бұрын
ഹെലൻ നീ പൊളിയാടാ ❤❤❤❤
@ChinnuBiju-vw5ke
@ChinnuBiju-vw5ke Ай бұрын
നിങ്ങളെ പോലെ ആ വിഷയത്തിൽ അവളെ സപ്പോർട്ട് ചെയ്ത് msge വരെ അയച്ചിട്ടുണ്ട്. അന്ന് അവളിൽ തെറ്റുള്ളത് പോലെ തോന്നിയില്ല. ഇപ്പോൾ എല്ലം മനസിലായി
@Rose_25542
@Rose_25542 Ай бұрын
ലാസ്റ്റ് ഡയലോഗ് 😂😂😂😂😂😂പൊളിച്ചു 😂😂😂😂🤭🤭🤭🤭🤭🤭🤭
@passion6481
@passion6481 Ай бұрын
Last words nailed it 😂😂😂😂😂
@Realangel988
@Realangel988 Ай бұрын
അഫ്സൽ അയാളുടെ വിഷമവും കാര്യങ്ങളും പറഞ്ഞു..ഞാൻ ആലോചിക്കുന്നത് അതിനു nee ഇത്ര സന്തോഷിക്കുന്നത് എന്തിനാ 🙄🙄🙄🙄
@niyasujith5294
@niyasujith5294 Ай бұрын
Excellent Reply 👌👌👏👏
@steffymaria3758
@steffymaria3758 Ай бұрын
Jasmine vote kudubol analloo again and again different proof ayettu varunnathuuu😂
@fidha543
@fidha543 Ай бұрын
Njan ath alla aalojikkunnath jasmine evidunnanu ithokke kand theerkkuka ennanu😂
@sandraannamjose3517
@sandraannamjose3517 Ай бұрын
Genuine review ayittu feel cheythu ❤
@lincyphilip6460
@lincyphilip6460 Ай бұрын
14.33 il kanikunna aa expressions pwolichu
@Sultanzamin10
@Sultanzamin10 Ай бұрын
Dhanyaye kandal Munna ude sister aane thonum. Nalla resemblance und❤
@Aysha-er1kr
@Aysha-er1kr Ай бұрын
One doubt. Jasminte parents aryaathe engane Avar engaged aayi? Ithrem velye life event kazhinjatt polum parents are not aware of the relationship
@anakhaS232
@anakhaS232 Ай бұрын
AFSAL MANH ❤️
@gratitude838
@gratitude838 Ай бұрын
എങ്ങനെ നീരാളി പിടിക്കുന്നു എന്ന് ലൈവ് ആയി കാണിച്ച് തന്നു മുല്ലപ്പൂ...ഉറപ്പിക്കാൻ വേണ്ടി കാണിച്ച തിടുക്കം...അഫ്സലിന്റേ പൈസ കണ്ട് കൈയിൽ നിന്ന് പോകാതേ ഇരിക്കാൻ ഒരു സ്മാർട്ട് മൂവ്....ഉള്ളിൽ കയറിയപ്പോൾ mercedes ഉള്ള ക്യാഷ് ഉള്ള ഡഡ്ഡിയുടെ മകൻ ആയ ഗബ്രി set ആക്കി....എല്ലാവരും ഉപയോഗിച്ച കളഞ്ഞ മുല്ലപ്പൂ ഇനിയും എത്ര പേർക്ക് സുഗന്ധം പരത്താൻ ഉണ്ട്..ആ ചെടി നട്ട് വളർത്തിയ ബ്ലോക്ക് daddy😂😂
@Ab_De_MANU
@Ab_De_MANU Ай бұрын
Cup ജാസ്മിന് തന്നെ എന്ന് ഏകദേശം ഉറപ്പായി..... അതുകൊണ്ടുതന്നെ ഞാൻ bb കാണലും നിർത്തി.... ഞാനിപ്പോ ആകാംക്ഷയോടെ കാത്തിരിക്കുന്നത് എന്തെന്നാൽ അഫ്സൽ ജീവനും കൊണ്ട് ഓടി.... ഗബ്രി ഓസ്ട്രേലിയക്കാരുടെ പാവാടക്കടിയിൽ എത്തിക്കാണും..... ജാസ്മിന്റെ അടുത്ത ബലൂൺ ആര്..... ഏതെങ്കിലും ഒരു കോടീശ്വരൻ മണുകുണാഞ്ചൻ കാണും ഇവളുടെ waiting ലിസ്റ്റിൽ...
@ushac.v3908
@ushac.v3908 Ай бұрын
Hey Gabri avale kaathu nikkunundavum , avanathu venam , kettatte , pakshe Avante veetukarude avastha , kashtam
@kokachy
@kokachy Ай бұрын
*ഈ bigboss കഴിഞ്ഞാലുള്ള നിങ്ങളുടെ ഒക്കെ ഒരു അവസ്ഥ 🥲*
@sindudeep
@sindudeep Ай бұрын
Exactly 😂😂 jasumole kondu youtubers nte chakara nikkum😂😂😂
@anilagireeshgireesh4556
@anilagireeshgireesh4556 Ай бұрын
നിന്റെ അവസ്ഥയും അത് തന്നെ അല്ലെ, പിന്നെ ഇവർ ഒക്കെ എന്നോ വ്ലോഗ് തുടെങ്ങീട്ടുണ്ട്. ഇനി നീ പോയി അവൾക്കു വത്സൻ അടിച്ചു കൊടുക്ക്‌ കൂട്ടത്തിൽ കുറച്ചു മൂക്കള കൂടി കുടിക്കു 🤣🤣🤣
@anilagireeshgireesh4556
@anilagireeshgireesh4556 Ай бұрын
@@sindudeep അതൊന്നും നിൽക്കില്ല, മൂക്കള ഇനി tango live തുടെങ്ങും ഞങ്ങൾ അതിന്റെ reviwe ഇടും. 🤣🤣🤣
@kokachy
@kokachy Ай бұрын
​@@anilagireeshgireesh4556🙄
@itZ__mE__AnN
@itZ__mE__AnN Ай бұрын
എന്ന് മുല്ലപ്പൂ fans ഒപ്പ് 😂😂😂
@__fidbee__
@__fidbee__ Ай бұрын
Kazhiv eeri - kazhiveri😂
@parukuttyz
@parukuttyz Ай бұрын
ഇച്ചി മുള്ളി അധോലോകം 😂😂😂😂
@miranyaammu9665
@miranyaammu9665 Ай бұрын
മുല്ലഫു🔥😂
@izrajoseph4158
@izrajoseph4158 Ай бұрын
Nthokey paranjalum aa chirrii ufff😂
@home_bae
@home_bae Ай бұрын
Ad pottte chechinde lovvello edketti chekkane kaanane illaalo😂😂😂
jasmine Army നോട് ആണ് വേണ്ട ട്ടാ😡
10:10
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 5 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
Different Recipes with MEENAMMA | Diya Krishna | Ozy Talkies
27:53
Ozy Talkies
Рет қаралды 458 М.
ВОТ как ЖЕНИХ выбирает СЕБЕ невесту 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 9 МЛН
Курение вредит здоровью
0:28
ЮРИЧ
Рет қаралды 4 МЛН
My wife said she wants to show me her true skills
0:27
昕昕一家人
Рет қаралды 39 МЛН
MrBeast Встретился С Сигмой😳 #shorts
0:48
a_ve_znali
Рет қаралды 3,8 МЛН
ПОМОГИ РАЗБУДИТЬ ПИЛОТА 😱😱
0:16
ДЭВИД ЛАВА
Рет қаралды 1,8 МЛН