പഞ്ചാക്ഷരിമേളം | PANCHAKSHARIMELAM | MC Videos Cultural Program

  Рет қаралды 8,543

mcvideosculturalprograms

mcvideosculturalprograms

10 жыл бұрын

PANCHAKSHARIMELAM
MC Videos Cultural Program
=======================
കലാകാരൻമാർ :
ഉരുട്ടുചെണ്ട - സർവ്വശ്രീ കാവിൽ സുന്ദരൻ മാരാർ, കാവിൽ അജയൻ മാരാർ, തൃപ്രയാർ അനിയൻ മാരാർ, തൃപ്രയാർ ശരത്ചന്ദ്രൻ മാരാർ, ചോറ്റാനിക്കര ഹരീഷ് മാരാർ
------------------------------------------------------------------------------------------------------------
കുറുംകുഴൽ - സർവ്വശ്രീ വെളപ്പായ നന്ദനൻ, പട്ടിക്കാട് അജി, പെരുവാരം സതീശൻ
------------------------------------------------------------------------------------------------------------
വലംതല - സർവ്വശ്രീ കൊടകര സജി, കാവിൽ കുട്ടൻമാരാർ , കുഴൂർ ബാലൻ, ചെറുശ്ശേരി ദാസൻ മാരാർ, കാവിൽ കൃഷ്ണൻ മാരാർ
------------------------------------------------------------------------------------------------------------
ഇലത്താളം - സർവ്വശ്രീ പെരുവനം മുരളി പിഷാരടി, കല്ലൂർ രഘു, പെരുവാരം സോമൻ, ജയൻ ജി. വാര്യർ
------------------------------------------------------------------------------------------------------------
കൊമ്പ് - സർവ്വശ്രീ ഓടക്കാലി മുരളി, തൃക്കൂർ സജി, കോങ്ങാട് രഞ്ജിത്ത്
കേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മേളം. മേളങ്ങളിൽ പ്രധാനം പഞ്ചാരിയും പാണ്ടിയുമാണ്. ഇതിൽ പഞ്ചാരിയെ അടിസ്ഥാനപ്പെടുത്തി പൂർവികർ ചിട്ടപ്പെടുത്തിയിട്ടുള്ള മേളങ്ങളാണ് ധ്രുവം, അടന്ത, അഞ്ചടന്ത, ചെമ്പട, ചമ്പ, തുടങ്ങിയവ. യശ:ശരീരനായ കുമരപുരത്ത് അപ്പുമാരാർ ലയം, കല്പം, നവം തുടങ്ങിയ മേളങ്ങൾ രൂപകല്പന ചെയ്തിട്ടുണ്ട്. പാണ്ടിയെ ആധാരമാക്കി ഒരു മേളവും ഇതുവരെ ആരും ചിട്ടപ്പെടുത്തി കണ്ടിട്ടില്ല. ആ ദിശയിലുള്ള നൂതനപരീക്ഷണമാണു പഞ്ചാക്ഷരിമേളം. 'തക്കെ തക്കിട്ട' എന്ന അഞ്ചക്ഷരകാലം ഖണ്ഡനട ചമ്പയെ അടിസ്ഥാനപ്പെടുത്തിയാണു ഇതിൻറെ നിർമ്മിതി. ആരംഭത്തിൽ കൂട്ടപ്പെരുക്കൽ തുടർന്ന് അഞ്ചക്ഷരകാലത്തിൽ കാലമിടുന്നു. പ്രയോഗത്തിലും താളംപിടുത്തത്തിലും മാറ്റങ്ങൾ വരുത്തിയുള്ള ക്രമപ്രവൃദ്ധമായ കൊട്ടി കൂർപ്പിക്കൽ തുടങ്ങി എല്ലാംതന്നെ പാണ്ടിയെ അനുസന്ധാനം ചെയ്യുന്നു. ഈ മേളത്തിന് കുറുംകുഴലിന് മംഗളരാഗം 'മധ്യമാവതി'യാണ് ഉപയോഗിച്ചിട്ടുള്ളത്.
യശ:ശരീരരായ തൃക്കാമ്പുറം കൃഷ്ണൻകുട്ടി മാരാർ, കലാമണ്ഡലം കേശവൻ, എ.എസ്.എൻ. നമ്പീശൻ (കേരളകലാമണ്ഡലം മുൻ വൈസ് ചെയർമാൻ) തുടങ്ങി ഒട്ടേറെ പ്രമുഖരുടെ അംഗീകാരം ഈ മേളത്തിന് ലഭിച്ചിട്ടുണ്ട്. പത്മശ്രീ പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ ഈ മേളം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ, പെരുവനം സതീശൻ തുടങ്ങി ഈ രംഗത്ത് സജീവമായിട്ടുള്ള അനവധി പേരുടെ പിന്തുണ ഈ മേളത്തിനുണ്ട്. മേള ശാഖയ്ക് ഒരു പുതിയ പൊടിപ്പായി മേള വിദഗ്ദ്ധർ ഇതിനെ വിലയിരുത്തുന്നു.
------------------------------------------------------------------------------------------------------------
SUBSCRIBE NOW
==============
MC Videos Cultural Programes:
/ mcculturalprograms
MC AUDIOS AND VIDEOS MALAYALAM:
/ mcaudiosandvideos
mcaudiosindia (Audio and Jukebox):
/ mcaudiosindia
MC Audios JukeBox:
/ mcaudiosjukebox
MC Videos Tamil:
/ @mcvideostamil
MC Videos Kannada:
/ @mcvideoskannada
MC Videos Telugu:
/ @mcvideostelugu
MC Youth Festival :
/ @mcyouthfestival
------------------------------------------------------------------------------------------------------------

Пікірлер: 9
@PRANAV__944
@PRANAV__944 Ай бұрын
Kurumkuzhal❤❤❤❤
@ramanthiyyadi9681
@ramanthiyyadi9681 3 жыл бұрын
പാണ്ടി മേളത്തിന് ഒരു അനുജൻ പിറന്നിരിക്കുന്നു. അഭിനന്ദനങ്ങൾ 🤝🤝🤝
@krishnansubramanian6605
@krishnansubramanian6605 Жыл бұрын
Nice camera angles.
@vijithtv2296
@vijithtv2296 4 жыл бұрын
Super
@sarathchandranmarar
@sarathchandranmarar 5 жыл бұрын
Ithu panchakshari melam anu
@melakalarethnamchendamelam4200
@melakalarethnamchendamelam4200 6 жыл бұрын
Ith panchari melam allla pandi melamaa.....
@sarathchandranmarar
@sarathchandranmarar 5 жыл бұрын
melakalarethnam chenda melam ഇത് പഞ്ചാക്ഷരി മേളമാണ്. പാണ്ടിമേളത്തിന്റെ ശ്രേണിയിൽ ചെമ്പ താളത്തിൽ ചിട്ടപ്പെടുത്തിയ പുതിയ മേളം
@chendamelamonlineclass5112
@chendamelamonlineclass5112 4 жыл бұрын
പഞ്ചാരിയാണെന്ന് ആരു പറഞ്ഞു? ഇത് പാണ്ടിയായി താങ്കൾക്ക് തോന്നിയോ?
@AnandhuLeo-kx3ub
@AnandhuLeo-kx3ub 4 күн бұрын
Ath randum alla😂
ബാണയുദ്ധം  | BHANAYUDHAM | MC Audios Cultural
1:35:27
mcvideosculturalprograms
Рет қаралды 32 М.
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 52 МЛН
UNO!
00:18
БРУНО
Рет қаралды 1,3 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 8 МЛН
Nalacharitham Onnam Divasam at Kollam 2023-Adv. Renjini Suresh
3:07:34
Kalayum Kaliyum - കലയും കളിയും
Рет қаралды 982
MELAM -Chempata (ചെമ്പട മേളം)
38:44
Sidhardh Kalloor
Рет қаралды 619 М.
Neden yüzünü saklıyor
0:19
H. DANIŞIK
Рет қаралды 17 МЛН
Toothbrush Glove Hack !?
0:16
Dental Digest
Рет қаралды 10 МЛН
头还可以刷卡买东西的吗?#海贼王#路飞
0:26
路飞与唐舞桐
Рет қаралды 6 МЛН
Аниматоры в форме СПЕЦНАЗА: Именинника разыграли
0:21
Собиратель новостей
Рет қаралды 12 МЛН