നല്ല നാടകം നടന്നു 😄 എന്തായാലും ജനങ്ങൾക്ക് ആശ്വാസം 🙏
@Ronuzvlog-n2w2Күн бұрын
Athe nthokeyo puramlokathodu marakkunnud eth aaro athine konnTha. Aa aalk case varathirikkan police politics media eallavarum hlp cheyunnatha nthayalum ath chathallo
@MylifemdtyКүн бұрын
ഇത് ആ നാട്ടിലെ അവസാനത്തെ കടുവ ആണോ 🤔അല്ല പടക്കം പൊട്ടിക്കലും ലഡു വിതരണവും ഒക്കെ കണ്ടു ചോദിച്ചതാ. ഇന്ന് രാത്രി അടുത്ത കടുവയോ പുലിയോ ഇറങ്ങില്ല എന്ന് വല്ല ഉറപ്പും ഉണ്ടോ ഒരു ജീവൻ പോയപ്പോൾ അതിന് കാരണമായതും തീർന്നു എന്ന് ഓർത്തു സമദാനിച്ചു ഇരിക്കാനുള്ളത്തിന് തുള്ളി ചാട്ടം.
@ashmiamir6869Күн бұрын
Tigers are endangered species ,they are less in number.there should be another solution to maintain the diversity,i don't know why these people are celebrating for the death of this endangered animal later they will know the environmental effect due to unbalanced ecosystem..The forest department of kerala is an utter waste good for nothing..
@thajudheen3458Күн бұрын
അപ്പൊ വേറെ കടുവയും ഉണ്ട് ല്ലേ
@ShinuJohn-s1nКүн бұрын
വേറെയും കടുവയും ഉണ്ടെന്നല്ലേ പറയുന്ന എല്ലാവരും സൂക്ഷിക്കണം
@sunilsoorya6288Күн бұрын
വേദന ഉണ്ടെങ്കിലും ആ കാലൻ ചത്തു അല്ലോ
@donaelsageorge676Күн бұрын
Aswasam adutha kaduva irangunnath vare.... ithonnum oru solution alla.
@azharvlogtrolls8727Күн бұрын
Kaadu kayari thamasikumbo kaduvakal enth cheyyum athine kuttam paranjit karyamilla athoru meigamaan athil manushyam enn illa athinte munnil pedunna ira aan
ഇത്രയും ആള്‍ക്കാരെ കണ്ട കടുവ hartattak വന്നു ചത്തു .....😢
@AbdhulsalamSalam-h8gКүн бұрын
സാധാരണ മുത്തങ്ങ കല്ലുമുക്ക് മേഖലയിലെ ആനകൾ ഇറങ്ങാറുള്ളത് ചക്ക മാങ്ങ സീസണിൽ മാത്രമാണ് ഇപ്പോൾ എല്ലാ ദിവസവും ആനയുടെ ശല്യം വളരെ കൂടുതലാണ് കല്ലൂര്‍ കല്ലുമുക്ക് ഇതിന് എന്തെങ്കിലും പരിഹാരം വനംവകുപ്പും സർക്കാരും കാണണം എന്റെ വീടിന്റെ തൊട്ട് ഫ്രണ്ടിൽ വരെ ആന നിൽക്കുകയാണ് രാത്രി എണീക്കുമ്പോൾ