റെയിഞ്ചോഫീസറുടെ റാങ്കിലുള്ള ഉദ്യോഗസ്ഥൻ S P റാങ്കിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥനെ തടസ്സപ്പെടുത്തിയത് വനം വകുപ്പിന് നാണക്കേടായി😅
@PraveenKumar-fy8dj23 сағат бұрын
😂😂 പിണറായി വിജയന്റെ ഭരണത്തിൽ ഇത്തരം കൊലയാളി ഉദ്യോഗസ്ഥർ ഒരു നാണക്കേട് ഇല്ല.
@Nhdve21 сағат бұрын
ചാനലുകാർക്ക് പിരി വെട്ടിക്കൽ ഇത്തിരി കൂടുതലാണ് ... ഇവന്മാര് ജനങ്ങളെ ഇളക്കി വിടുകയാണ് ... ഈ ചാനലുകാർ ഇല്ലെങ്കിൽ പണ്ടേ ആളുകൾ പിരിഞ്ഞ് പോയേനെ ...
@PraveenKumar-fy8dj20 сағат бұрын
@@Nhdve അതുകൊണ്ട് ആണോ പീറ പോലീസ് ഡിഫ്ഒ വിനെ ഭീഷണി പ്പെടുത്തി തിരിച്ചയാച്ചത്?? ഡിഫ്ഒ അവന്റെ അടിമ ആണോ??
@OnePlus4Kids20 сағат бұрын
IFS കാരൻ്റെ ഗതികേട് 😂. CPO ഓടിക്കാഞ്ഞത് ഭാഗ്യം
@sreekumar138421 сағат бұрын
ഇയ്യാൾക്കെതിരെ ഒര് വിട്ടമ്മയെ ശല്ല്യപെടുത്തിയത്തിന് പരാതി ഉണ്ടായിരുന്നു
@basilvarghese224921 сағат бұрын
😂😂😂😂😂😂 പ്രോട്ടോക്കോൾ പ്രകാരം DFO യുടെ എത്രയോ താഴെയാണ് അയാൾ കഷ്ടം😂😂😂😂
@sjsignature315623 сағат бұрын
കടുവയ്ക്ക് ബുദ്ധിമുട്ട് ആണെടോ... മനസ്സിലായില്ലേ 😄😄😄.. കൂടി നിന്നാൽ അതിന് കൺഫ്യൂഷൻ ആകും ആരെ പിടിക്കണം എന്ന് 😄😄😄
@ShanilCalicut19 сағат бұрын
ഫോറെസ്റ്റിന്റെ നീക്കങ്ങൾ കടുവ ടി വി യിൽ കണ്ടു രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് ഡിഫ്ഒ യെ തടഞ്ഞത് എന്നാണ് അറിയാൻ കഴിഞ്ഞത്
@AnsifFish20 сағат бұрын
ഡിഫ്ഒ ക്കു അയാളെ അനുസരിക്കേണ്ട ബാധ്യത ഇല്ലല്ലോ?? 😡😡😡😡
@Salamtk-m3i22 сағат бұрын
Dfo വരെ 😹😹😹😹😹വില പിണറായിയുടെ ആഭ്യന്തരവകുപ്പ് കൊടുക്കുന്നില്ല😹😹😹.. ആഭ്യന്തരവകുപ്പിന് നാഥൻ ഇല്ല എന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായി.. പിണറായി വിജയൻ ദയവുചെയ്ത് സ്ഥാനം ഒന്ന് ഒഴിഞ്ഞു കൊടുക്കണം എന്തിനാന്ന് കെട്ടിപ്പൂട്ടി വെച്ചിരിക്കുന്ന
@dream_traveller77723 сағат бұрын
ലെ പോലീസ് മാമൻ....ലവന്മാർ കടുവയ്ക്കു വിവരങ്ങൾ ചോർത്തികൊടുക്കും എന്ന് തോന്നിയതിനാലാണ് വാർത്താ സമ്മേളനം ക്യാൻസൽ ആക്കിയത്..😂😂
@Malayali679123 сағат бұрын
അധികാര പരിധിക്കു മേൽ ഇടപെടാൻ ഇഷ്ടമുള്ള ആളാണെന്ന് തോന്നുന്നു
@anuppv17621 сағат бұрын
നിങ്ങൾക്കു അതു പറയാം.. പക്ഷെ അദ്ദേഹം ബുദ്ദിപരമായി ചെയ്ത കാര്യം ആണ്. ഇന്നത്തെ പ്ലാൻ നടപ്പാക്കുന്നതിനു മുന്നേ ടെലിവിഷണിലൂടെ വിശദീകരിച്ചാൽ, കടുവ അത് വാർത്തയിലൂടെ കണ്ടു മനസിലാക്കിയാൽ ഇന്നത്തെ സകല പ്ലാനും പൊളിയും. ബുദ്ദിപൂർവമായ നീക്കമായിട്ടാണ് എനിക്ക് തോന്നിയത്. 👍👍
@FaizelVk22 сағат бұрын
എമ്മാൻ വയനാട് നിന്നും പുലിയെ പേടിച്ചു നിൽക്കുക ആണ്. അവിടെ നിന്നും എങ്ങിനെ എങ്കിലും രക്ഷപെട്ടു പോകാൻ ഉള്ള ഒരു തന്ത്രം ആണ്. 😄😄
@Userty-t2hКүн бұрын
IFS നേക്കാളും ഉയർന്ന തസ്തിക ആണോ ci, വെള്ളരിക്ക പട്ടണം
@bibinak45523 сағат бұрын
Uniform ittaal evanmaar enganeaanu
@sasipallakat854823 сағат бұрын
ഞങ്ങൾ ചെയ്യുന്ന വൃത്തികേടുകൾ നാട്ടുകാർ കാണുന്നതിൽ ഞങ്ങൾക് പരാതിയുണ്ട്
@vijeeshkuttivelinelson529222 сағат бұрын
C I പ്രോട്ടോകോൾ വിരുദ്ധത നടത്തി . DFO ജില്ല ഓഫീസർ ആണ്. D F O കു സ്പഷ്യൽ ഓർഡറിന്റെ സഹായത്തിൽ നിർദ്ദേശം കൊടുക്കാൻ ജില്ലാ പോലീസ് ഓഫീസർക്കു സാധിക്കും...
CI സാർ DFO യോട് പറയുന്നത് ശ്രദ്ധിച്ചോ. Sound കൂട്ടി നോക്കൂ അതിലുണ്ട് എന്തിനാ തടഞ്ഞത് എന്നതിനുള്ള മറുപടി.
@advamalstanly292853 минут бұрын
എന്തായിരുന്നു പറഞ്ഞത്...😂😂
@subisubi407823 сағат бұрын
ധാഷ്‌ട്യം എന്നാൽ എന്താണ് പിണറായി യുടെ കിങ്കരൻ മാരാവും പിന്നെ പിണറായിയുടെ അത്ര ഇല്ലെങ്കിലും ധാഷ്‌ട്യം ഉണ്ടാകും ഇതെല്ലാം കാണുമ്പോൾ അൻവറിന്റെ പ്രസക്തി വർധിക്കുന്നു
@anishmathew558323 сағат бұрын
ഇവനും എന്നെങ്കിലും അനുഭവിക്കുമ്പോൾ പഠിച്ചോളും😂😂
@vijivijin723621 сағат бұрын
വെള്ളത്തിൽ ആണെന്ന് തോന്നുന്നു😢😢😢
@abhilashmathew73220 сағат бұрын
മുകളിൽ നിന്നുള്ള ഉത്തരവ് ഡിഎഫ്ഒ യേ അറിയിക്കുകയാണ് ci ചെയ്തത് എന്ന് തോന്നുന്നു
@IndiraNarayanan-x6x20 сағат бұрын
പിന്നെ നിങ്ങളെയെല്ലാം ഓർക്കാൻ നിൽക്കണം മാധ്യമം മാമാ മാധ്യമപ്രവർത്തകരെ
മുകളിൽ നിന്നുള്ള ഓർഡർ ആയിരിക്കും എന്ത് ഡി എഫ് ഓ ഞങ്ങൾ നോക്കിക്കോളാം എന്നുള്ള ഭാവം ഡിഎഫ്ഒ റാങ്കുള്ള അദ്ദേഹത്തെ അവഹേളിച്ചു ഐ എഫ് എസ് റാങ്ക് അദ്ദേഹത്തിന് നടപടി ഉണ്ടാകണം
@hornbilldeepak20 сағат бұрын
മാ പ്ര കൾ ഗേറ്റിനു പുറത്തു നിന്നാൽ മതി.... 😅 നല്ല തീരുമാനം
@divineversesmalayalam22 сағат бұрын
DFO IFS anu similar to the rank of an SP, Ith forest departmentinu thanne nanakedanu. aa DFO oru responsum cheythilllallo, kashtam.
@radhakrishnans964719 сағат бұрын
ഈ s Hoക്ക് Protocol വെറും Thermocol ആയിരിക്കും. വിവരം ഇല്ലെങ്കിൽ ഇതും ഇതിലപ്പുറവു കാണിക്കും.
@joseabraham295123 сағат бұрын
കേരളം No. 1😊
@SUCCESSMANTRA-202523 сағат бұрын
സ്ക്രീൻ സ്‌പേസ് കണ്ടെത്തിയതാ
@shajivadakkerath440815 сағат бұрын
കടുവയെ പിടിക്കുന്ന കിടുവ 😊
@sanalkumarkrishnapillai200822 сағат бұрын
ഇത് കണ്ട് കടുവ ഞെട്ടിക്കാണും അല്ലേ മാപ്രകളെ
@ANILKUMAR-tl4se22 сағат бұрын
പിണറായി പോലീസ് അല്ലെ. പിണറായി പറഞ്ഞുകാണും എല്ലാത്തിനേം ഓടിക്കാൻ.
@SunilDevasia-m4o23 сағат бұрын
ഇത്തിരി കൂടിപ്പോയി
@anandhub.23 сағат бұрын
DFO ci യുടെ താഴെ ആണ് സുഹൃത്തുക്കളെ 😂😂 തന്നെക്കാൾ ഉയർന്ന ഉദ്യോഗസ്ഥനെ വിളിച്ചോണ്ട് പോയത് കണ്ടില്ലേ 😂😂😂
@kuttikuttan14 минут бұрын
Jackettum ittum SHO avante oru jaada oru shining 😬😬
@deepupillai414723 сағат бұрын
Mukalil ninnum order ayal parayunnuudd
@Inferno-sm7nb23 сағат бұрын
Shame shame puppy shame.........
@malayalam148418 сағат бұрын
പ്രോട്ടോക്കോൾ പ്രകാരം തന്നെക്കാൾ ഉയർന്ന റാങ്കിലുള്ള ഒരു സിവിൽ സർവ്വിസ് ഉദ്യോഗസ്ഥനെ സംസാരിക്കുന്നത് തടസ്സപ്പെടുത്തിയ സർക്കിൾ ഇൻസ്പെക്ടറുടെ നടപടി പ്രോട്ടോകോൾ ലംഘനമാണ്.
@HUMAN-pu5yp18 сағат бұрын
ഇവനാര് SHO😂കിഴങ്ങൻ ആണോ DFO
@antonyantony804923 сағат бұрын
C p m 😢😢😢😢
@ousephappachan286819 сағат бұрын
ഒരു ലൈവ് ഇല്ല എല്ലാം രഹസ്യമാണ്
@jo-wt2sw21 сағат бұрын
ഇവനെയൊക്കെ...... 🤣🤔🤔🤔🤣🤣
@ashiqnk856522 сағат бұрын
പിണറായി വിജയൻ ❤❤❤. അദ്ദേഹം ഒന്ന് മുൻകൂട്ടി കണ്ടിരിക്കുന്നു.
@impulsecreations136123 сағат бұрын
കൗഡ.... 🙄
@sree701223 сағат бұрын
ശശി മാമന്റെ സ്വന്തം അഗസ്റ്റിൻ
@SanthoshBabu-h9n21 сағат бұрын
പിണറായിയുടെ പോലീസല്ലെ, ഇതൊക്കൊ പ്രതീക്ഷിച്ചാ മതി
@IndiraNarayanan-x6x20 сағат бұрын
മാന്യതയെ പ്രശ്നം പറയേണ്ട നിങ്ങൾക്ക് മാന്യതയുണ്ടോ അത് ആദ്യം പറയാം ആരു പറഞ്ഞു ഓരോ വിവരങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് നിങ്ങൾ ഇല്ലെങ്കിലും ജനങ്ങൾ അറിയും പത്രത്തിലൂടെ ടിവി തുറന്നു വച്ചാൽ അറിയാൻ പറ്റും
@IndiraNarayanan-x6x20 сағат бұрын
ആരു പറഞ്ഞു അവർ ആശ്രയിക്കുന്നത് മാധ്യമങ്ങളെ കൊണ്ടാണെന്ന് വെറുതെ പുളു അടിക്കാതെ
@SyamalaNair-q2l23 сағат бұрын
അഗസ്റ്റിൻ ഇതിനുമുമ്പ് ഒരു പ്രശ്നമുണ്ടാക്കിയ ആളാണല്ലോ
@rejvs21 сағат бұрын
916 കമ്മിയാണെന്നു തോന്നുന്നു.സല്യൂട്ട് അര്‍ഹിക്കുന്ന ഉദ്യോഗസ്ഥനെയാണ് അയാള്‍ ചുമലില്‍ പിടിച്ചു പിന്തിരിപ്പിക്കുന്നത്. ഡെക്കോറം എന്തെന്നറിയാത്ത ഏഭ്യന്‍. നാളെ ഒരു സസ്പെന്‍ഷന്‍ നാടകം പ്രതീക്ഷിക്കാം.
എന്ത് ലൈവ് ആടോ നിങ്ങളുടെ അഹങ്കാരം കണ്ടാൽ വിചാരിക്കും നിങ്ങളാണ് നാടുമുഴുവൻ ഭരിക്കുന്നു എന്ന് നിങ്ങൾക്ക് ആരാണ് ഇത്ര അധികാരം തന്നിട്ടുള്ളത് കോടതി അധികാരം തന്നിട്ടുണ്ടോ തടസ്സപ്പെടുത്താൻ അധികാരം ഉള്ളതുകൊണ്ടല്ലേ തടസ്സപ്പെടുത്തിയത് ആദ്യം കടുവയെ പിടിക്കട്ടെ എന്നിട്ട് മതി ലൈവ് ഇവന്റെ ഒരു മാധ്യമം