പഞ്ചാരപായസം| രണ്ട് ചേരുവയിൽ പാൽ പായസം| Pal Payasam| Sadhya Ari Payasam| Ona Payasam|Birthday Special

  Рет қаралды 145,107

NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള

NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള

Күн бұрын

Пікірлер: 207
@kalapradeep7381
@kalapradeep7381 8 ай бұрын
ഇന്നലെ കണ്ട വറുത്ത പുളി ഉണ്ടാക്കി സൂപ്പർ
@NALLEDATHEADUKKALA
@NALLEDATHEADUKKALA 8 ай бұрын
👏🏻👏🏻👏🏻👏🏻👏🏻😍😍😍😍
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
ചിലർ ഇങ്ങനെയാണ് നമ്മളെ അങ്ങ് വല്ലാതെ സ്നേഹിച്ച് കൊണ്ടിരിക്കും. സ്വഭാവം കൊണ്ടു നന്മ കൊണ്ടും പെരുമാറ്റം കൊണ്ടും നമ്മളെ അൽഭൂതപ്പെടുത്തി കൊണ്ടിരിക്കും.. ശ്രീലയുടെ വീട്ടിൽ പോയ അന്നാണ് ഞാനാദ്യം അയാളെ കാണുന്നത് - പക്ഷെ ആദ്യം കണ്ട സ്നേഹമായിരുന്നില്ല .. ഒരു മുൻ ജന്മബന്ധമാണ് തോന്നിയത്.. ശ്രീലയുടെ ഓരോ video യും അത്ര മാത്രം ഉപകാരപ്രദമാണ്. കൈപുണ്യം മാത്രമല്ല ഒരു വല്ലാത്ത സംസ്കാരം കൂടെ ആള് പങ്കു വയ്ക്കുന്നു .. ഏറ്റവും എളുപ്ത്തിൽ കുറഞ്ഞ ചേരുവകളുമായി കിടിലൻ ഐറ്റം. അടുത്ത 6 മാസത്തിനുള്ളിൽ 2 ലക്ഷം എന്നാണ് ആളോട് പറഞ്ഞത് ചാനൽ. പക്ഷെ അതിലും വേഗത്തിൽ എത്തട്ടെ എന്ന പ്രാർത്ഥനയോടെ സ്വന്തം അന്നമ്മ
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
😘😘😘😘😘❤️❤️❤️❤️❤️❤️
@binduca5408
@binduca5408 Жыл бұрын
പ്രിയ ശ്രീല ഒരു രക്ഷയുമില്ല വായിൽ വെള്ളമൂറിയിട്ടേ 😋😋ഗംഭീരം 👌👌
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
പ്രിയപ്പെട്ടവരെ, നമ്മുടെ ചാനലിൽ ചില ചിലറ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.. പലരും വീഡിയോയുടെ നീളം കൂടുന്നു എന്ന് പരാതി പറയുന്നു. അതോണ്ട് ത്തിരി കുറച്ചിട്ടുണ്ട്. എന്നാലും കാര്യങ്ങൾ വെടിപ്പായി പറഞ്ഞിട്ടും ഉണ്ട്ട്ടോ... പിന്നെ description box ൽ ചേരുവകൾ ഒക്കെ ഇനി മുതൽ ഉണ്ടാകും. എന്റെ FB Page ന്റെ Link ഉം ഡാൻസ് ചാനലിന്റെ Link ഉം ഒക്കെ ഉണ്ട്.. എലാവരും അതും കൂടെ ഒന്ന് സപ്പോർട്ട് ചെയ്തോളൂട്ടോ... ഈ വീഡിയോ ഞാൻ ചെയ്തത് അന്നമ്മയുടെ വീട്ടിൽ ആണ്. ആൾക്കും ഒരു ചാനലുണ്ട്. #Samanwayam എന്നാണ് പേര്. Non veg, veg, Sweets , തുടങ്ങിയ പാചക വീഡിയോളും പിന്നെ Diet, exercise ഒക്കെ ചേർന്ന പല വകകളും ഉണ്ട്.. സമയം പോലെ ഒന്ന് കണ്ട് ഓളെ കൂടെ ഒന്ന് സപ്പോർട്ട് ചെയ്തോളൂ..kzbin.info നമ്മുടെ നല്ലടത്ത് അടുക്കളയിൽ ഇനി വേണ്ട വിഭവങ്ങൾ എന്തൊക്കെ എന്ന് നിങ്ങൾ കമന്റ് ചെയ്യണംട്ടോ..
@rajaniatkitchen9485
@rajaniatkitchen9485 2 жыл бұрын
മുതിര,പുളിയമര എന്നിവകൊണ്ടുളള വിഭവങ്ങൾ ഇടണേ ചേച്ചി🙂
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
@@rajaniatkitchen9485 ഉറപ്പായും
@sunilsunny6258
@sunilsunny6258 2 жыл бұрын
ഇഡലി പൊടി ചെയ്യണേ
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
@@sunilsunny6258 👍
@kumarvr1695
@kumarvr1695 2 жыл бұрын
ആറ്റി ക്കുറുക്കിയ പഞ്ചാര പായസം പോലുള്ള ഒരു വീഡിയോ. ആർക്കും ഇഷ്ടം തോന്നുന്ന ഒരു ഒതുക്കം. ഈ മാറ്റം സ്വാഗതാർഹമാണ്. അടുക്കളയിൽ നിന്നും പുറത്തിറങ്ങി പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യം കൂടി പശ്ചാത്തലമാക്കി ചിത്രീകരിച്ചതുകൊണ്ട് കാണാനൊരു ഇമ്പമുണ്ട്. വീഡിയോയുടെ നീളം കൂടുന്നു എന്ന പരാതിയ്ക്ക് പരിഹാരം കണ്ടതിൽ സന്തോഷം.
@നാട്ടുരുചി1992
@നാട്ടുരുചി1992 Жыл бұрын
എന്താന്നറിയില്ല എനിക്ക് ഒരുപാട് ഇഷ്ടമാണ്.... നല്ലേടത്ത് അമ്മയെ എന്ന് വിളിക്കാനാണ് എനിക്കിഷ്ടം.... അമ്മയ്ക്ക് ആയുസ്സും ആരോഗ്യവും സൗഭാഗ്യങ്ങളും അമ്മയുടെ കൈപ്പുണ്യങ്ങൾ ഞങ്ങൾക്കും പകർന്നു തരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
അങ്ങനെ വിളിച്ചോളൂ ട്ടൊ😍🙏
@sujazana7657
@sujazana7657 2 жыл бұрын
Oppolinte payasam kandu kothivannu,love u ,God bless u👌❤❤❤
@sudhasundaram2543
@sudhasundaram2543 2 жыл бұрын
ശ്രീലയുടെ പാൽപ്പായസം കണ്ട് വായിൽ വെള്ളം വന്നു സൂപ്പർ👍♥️🌹
@smithaspassionatelife814
@smithaspassionatelife814 2 жыл бұрын
നല്ല എപ്പിസോഡ്, സൂപ്പർ അവതരണം. Annakuttikku അഭിവാദ്യങ്ങൾ. അന്നയുടെ വീട് അടിപൊളി
@saranyas5971
@saranyas5971 2 жыл бұрын
Hii സൂപ്പർ sreela ചേച്ചി കൊതി ആവുന്നുണ്ടേ... 😋😋😋
@jishamanoj263
@jishamanoj263 2 жыл бұрын
Payasam kazhikunnathu kandu kothiyavunnu.
@sindhuv9274
@sindhuv9274 Жыл бұрын
Super❤️❤️❤️
@thankamanigopakumar1882
@thankamanigopakumar1882 2 жыл бұрын
അടിപൊളി കൊതിപ്പിച്ചു ട്ടോ 👌👌👌
@nibinbiju2224
@nibinbiju2224 2 жыл бұрын
Adipoli kidukki 🥰🥰🥰👍
@sunilsunny6258
@sunilsunny6258 2 жыл бұрын
അസ്സലായിട്ടുണ്ട്.. അന്നമ്മയുടെ സെലക്ഷൻ ഗംഭീരം
@niranjans.sadanandapuram360
@niranjans.sadanandapuram360 2 жыл бұрын
Mass ane annnade friends
@sureshmenon1110
@sureshmenon1110 6 ай бұрын
സൂപ്പർ
@vmhena
@vmhena 2 жыл бұрын
ശ്രീലേ.. നന്നായിട്ടുണ്ട്
@niranjanaunni1111
@niranjanaunni1111 Жыл бұрын
Where is this place? Very beautiful
@sharanyasb6400
@sharanyasb6400 2 жыл бұрын
Sreelaa urappaayittum try cheyyum
@jishamanoj263
@jishamanoj263 2 жыл бұрын
Teachere ethu nannayi.superr .
@muralimurali-xs9hq
@muralimurali-xs9hq 2 жыл бұрын
Payasam nannayittund pathram otturuli akkamayirunnu
@meghaas1561
@meghaas1561 2 жыл бұрын
കാണുമ്പോ കൊതി😋
@girijamahesh2074
@girijamahesh2074 2 жыл бұрын
രണ്ടു പേരും കൂടി ഇനിയും ഇതു പോലുള്ള പാചകവും, കൊച്ചു കൊച്ചു വർത്തമാനങ്ങളുമായി വരണേ..ഞാൻ രണ്ടു പേരുടെയും ചാനൽ കാണാറുണ്ട്. വളരെ ഇഷ്ട്ടമാണ്. 🤝🤝🤝🙏🏻🙏🏻
@neenapratap2827
@neenapratap2827 2 жыл бұрын
Happy b"day.dear.. Nalla sthalam.
@sandys3426
@sandys3426 2 жыл бұрын
Hi shreela, kondatum undakunath kanikyamo please .
@samuelthomas2138
@samuelthomas2138 2 жыл бұрын
Adichu ketada sambar paayasam…. you two will make us CRAZY.. NASRANI+Namboothiri ..
@sreedevimenon8264
@sreedevimenon8264 2 жыл бұрын
Namaste Tr,Pirannal aashamsakal,enikkum ethupole vibhavagal undakkananu eshttam,Valareyere Nandi.
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
താങ്ക്യൂ😍
@pramodarjun9992
@pramodarjun9992 2 жыл бұрын
Kidu,come from samanwayam
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
😍😍🙏🙏
@saliniajith9065
@saliniajith9065 2 жыл бұрын
പിറന്നാൾ ദിവസം എനിക്ക് കിട്ടിയ മധുരതരമായ വീഡിയോ സൂപ്പർ രണ്ടുപേരും എനിക്ക് സ്വന്തo🥰🥰🥰🥰🥰
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
ശാലു
@droupathick6144
@droupathick6144 2 жыл бұрын
Njanum varate ninjalude kude
@santaclause397
@santaclause397 2 жыл бұрын
Annamma yude veed evidean...Palakkad .. Pattambj allea sreelea cheachidea veed..
@lakshmidevi8752
@lakshmidevi8752 2 жыл бұрын
Happy Birthday 🎉🎈🎈
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
താങ്ക്യൂ
@geethakrishnakumar4662
@geethakrishnakumar4662 2 жыл бұрын
Pirannal aashamsakal sreela
@karthikaamenon3288
@karthikaamenon3288 2 жыл бұрын
Superb
@vineethakalarikkal7680
@vineethakalarikkal7680 2 жыл бұрын
Fantastic, entirely different
@pushparajgagana1716
@pushparajgagana1716 2 жыл бұрын
good evening mam. your receipes are really nice. congrats!
@sreesworld3985
@sreesworld3985 2 жыл бұрын
Kothiyavunooo😋😋teachere....
@ajaac8829
@ajaac8829 2 жыл бұрын
ഇതുപോലെയുള്ള വിഡിയോകൾ ഇനിയും ആവാം ട്ടോ ശ്രീ 😍 ഒരുപാട് ഇഷ്ടം പാചകത്തെക്കാൾ ഒരുപാട് ഒരുപാട് ഇഷ്ടം ശ്രീ യുടെ അവതരണം ,അതിലേറെ ശ്രീയുടെ 'Style '😍
@mayamol1972
@mayamol1972 2 жыл бұрын
എനിക്ക് അവസാനത്തെ നരേഷൻ വളരെ ഇഷ്ടപ്പെട്ടു....🤝😘
@jyothishv8836
@jyothishv8836 2 жыл бұрын
കൊതിപ്പിച്ചു കളഞ്ഞു 😍
@Jayalakshmi-ls5lj
@Jayalakshmi-ls5lj 2 жыл бұрын
പ്രിയ ശ്രീ, പഞ്ചാരപ്പായസം വളരെ നന്നായിട്ടുണ്ട്. ഉരുളിയുടെ മുന്നിൽ ഇരുന്ന്‌ കൈകൊണ്ട് പായസം കഴിക്കുന്നത്‌ കണ്ടപ്പോൾ ഒരു ചെറിയ കുട്ടി ആർത്തിയോടെ പായസം കഴിക്കുന്നതുപോലെ തോന്നി,എന്റെ മുത്തേ.അത് എനിക്ക് വളരെ ഇഷ്ടായിട്ടോ. 😘😘😘.♥️♥️♥️♥️♥️.
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
😍😍
@sujathasuresh1228
@sujathasuresh1228 2 жыл бұрын
Super👌👌
@NirupadsChannel
@NirupadsChannel 2 жыл бұрын
Happy birthday
@jayachandrankv8502
@jayachandrankv8502 2 жыл бұрын
Wow usharayitund randuperum kalakki keto eniyum venam randuperum koodey Ulla video njan vijarich u aa kutti nambooodiri kutti anu enna athupole und keto
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
🙏🙏 തീർച്ചയായും വരും
@jameskt4040
@jameskt4040 2 жыл бұрын
Good
@lailarafiq123
@lailarafiq123 2 жыл бұрын
We used Tulsi Bhog rice ( from Bengal ) to cook "payish " in a pressure cooker. and it came out so well - that icecreams have no place here. My mom used to give us paysams as breakfast because i was eazy for her and we have to leave at 6:00 am in the morning .
@beenavarghese7901
@beenavarghese7901 2 жыл бұрын
Variety video, with a lot of light and brightness....👌🎊🎉😊simply beautiful. Expecting more of such vlogs from you. God bless 🙌
@drdeeptinair6196
@drdeeptinair6196 2 жыл бұрын
Chechide videos ishtane... Vibhavangal ishtam aane.. Athilum ishtam nalla naadan veedum parisarangalum... So nostalgic... Ente veedu pattambi muthuthala aane
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
അപ്പൊ ഇവിടെ അടുത്താണലൊ
@drdeeptinair6196
@drdeeptinair6196 2 жыл бұрын
@@NALLEDATHEADUKKALA yes
@sreelakshmynair9146
@sreelakshmynair9146 2 жыл бұрын
Happy Birthday 💐Stay blessed
@blackmamba3427
@blackmamba3427 2 жыл бұрын
Awesome video
@bhargaviv5229
@bhargaviv5229 2 жыл бұрын
21nashi palinu nashy Ari alle
@dhanyakvabhilash2964
@dhanyakvabhilash2964 2 жыл бұрын
Different Upperikal kondattam okke ido
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
👍👍
@bismibakerscookingvlogs
@bismibakerscookingvlogs 2 жыл бұрын
Belated Happy Birthday wishes Shreela ! actually I love and adore your Illam's kitchen.Kerala's traditional kitchen !
@minisreekumar6074
@minisreekumar6074 2 жыл бұрын
Beautiful video..and delicious payasam.Which place in Palakkad?
@shimnakaliyath6395
@shimnakaliyath6395 2 жыл бұрын
Super ജന്മദിനാശംസകൾ ആസ്വദിച്ചു കഴിക്കുന്നത് കാണാൻ നല്ല രസം. കൊതി വരുന്നു
@ajsalaam4142
@ajsalaam4142 2 жыл бұрын
Happy birthday chechi
@ajithunair4740
@ajithunair4740 2 жыл бұрын
ജന്മദിനാശംസകൾ.. 🙏🧡🧡 ഗംഭീരം.. 🧡🧡🧡
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
താങ്ക്യൂ😍
@adithyanrpillai6751
@adithyanrpillai6751 2 жыл бұрын
Oppolea.....❤️
@sridevikm9274
@sridevikm9274 2 жыл бұрын
super super
@remyavmohan2822
@remyavmohan2822 Жыл бұрын
Sugar etra anu add cheythath ?
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
🥰😍
@remyavmohan2822
@remyavmohan2822 Жыл бұрын
@@NALLEDATHEADUKKALA how much sugar to add for 400gm of rice as mentioned? 1kg sugar?
@sarojinireghunath3178
@sarojinireghunath3178 2 жыл бұрын
ശരിക്കും കൊതിപ്പിച്ചു
@natureman543
@natureman543 2 жыл бұрын
*ജന്മദിനാശംസകൾ❤🎁*
@sreelatharajendran4837
@sreelatharajendran4837 2 жыл бұрын
പിറന്നാൾ ആശംസകൾ ശ്രീ 🎂🍬🍿🍬🍫❣️
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
താങ്ക്യൂ
@bindujayakumar6196
@bindujayakumar6196 2 жыл бұрын
Happy birthday sreela madam
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
താങ്ക്യൂ
@lakshmibalachandran919
@lakshmibalachandran919 2 жыл бұрын
Belated bday wishes teacher🥰🎂
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
താങ്ക്യൂ
@ajsalaam4142
@ajsalaam4142 2 жыл бұрын
Super
@satheesann2240
@satheesann2240 2 жыл бұрын
ചേച്ചി super
@krishnanpr1600
@krishnanpr1600 2 жыл бұрын
Payasam kazhikkan Annammachiye kazhinjeyullu.Love you Chechi;njangade swantham Annammachiyatto.
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
അന്നാമ്മ മുത്താണ്
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
dear-- സന്തോഷം സ്നേഹം - ശ്രീയുടെ റെസീപ്പി അപാരം
@arjunnair4700
@arjunnair4700 2 жыл бұрын
പിറന്നാൾ ആശംസകൾ
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
താങ്ക്യൂ
@soulcurry_in
@soulcurry_in 2 жыл бұрын
Happy Birthday again Sree. Aaa annamakuttyiyodu parayu - Namboodiri illathe payasam epozhum athi gambheeram aanu ennu. Aa kuttyde channel itatillalo. Wishing you abundant grace of God❤🧡
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
ശ്രീpin ചെയ്തിട്ടുണ്ട് dear കമൻ്റിൽ
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
ഇല്ലത്ത് പോയി പിണ്ടി പായസം സദ്യയും കഴിച്ചിരുന്നു.. video ചെയ്തിരുന്നു.. നമ്പൂതിരി ഇല്ലത്തിൻ്റെ പ്രത്യേകത ആണ് എന്ന് കരുതുന്നില്ല .. ശ്രീയുടെ കൈപ്പുണ്യവും, പകർന്ന് കിട്ടിയ അറിവുകൾ ഓർത്തെടുക്കാനുള്ള കഴിവും, ദൈവാനുഗ്രഹവും ഏറ്റവും നല്ല മനസ്സുമാണ് എല്ലാത്തിനും കാരണം എന്ന് കരുതുന്നു. തെറ്റാണെങ്കിൽ സദയം ക്ഷമിക്കുക ..
@Jayalakshmi-ls5lj
@Jayalakshmi-ls5lj 2 жыл бұрын
അന്നമ്മേ, ഓരോ സമുദായത്തിനും എല്ലാവിഷയങ്ങളിലും അവരവരുടെ പൂർവികരുടെ പക്കൽ നിന്നും പകർന്നു കിട്ടിയിട്ടുള്ള ചിട്ടകളും,അറിവും, രീതികളും ഉണ്ട്. അത് ഭക്ഷണം പാകം ചെയ്യുന്ന കാര്യത്തിലും പ്രകടമാകും. ഇതിനെയാണ് നമ്മൾ സംസ്കാരം എന്ന് പറയുന്നത്...പിന്നെ കൈപുണ്യവും ഒരു പ്രധാന ഘടകമാണ്. അല്ലെങ്കിൽ എല്ലാവരും ഉണ്ടാക്കുന്ന ഒരു വിഭവത്തിനു ഒരേ സ്വാദ് ആയിരിക്കേണ്ടേ? ഇത് എന്റെ മാത്രം വ്യക്തിപരമായ ഒരു അഭിപ്രായമാണ്. തെറ്റിദ്ധരിക്കേണ്ട.
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
പിൻ ചെയ്തിട്ടുണ്ട്
@remyaanoop2443
@remyaanoop2443 2 жыл бұрын
😋😋😋super പായസം 😋
@jayadevankg2771
@jayadevankg2771 2 жыл бұрын
ഉരുളിയിൽനിന്നും കൈകൊണ്ട് കഴിക്കുന്നത് വേണ്ടിയിരുന്നോ ശ്രീലെടുത്തി?
@rasiyaam7266
@rasiyaam7266 2 жыл бұрын
ഈ രണ്ട് ചേച്ചി മാരുടെയും റെസി പ്പികൾ ഞാൻ കാണാറുണ്ട്, പച്ച കറി കൊണ്ട്വെറൈറ്റി ഡിഷ്‌ ഞാൻ പരീക്ഷി ച്ചത്ഓ പോ ളുടെ ചാനൽ കണ്ടതിനു ശേ ഷം ആണ് ❤❤❤
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
നന്ദി dear, സ്നേഹം
@sreejakn6527
@sreejakn6527 2 жыл бұрын
Hai, sreela happy birthday
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
താങ്ക്യൂ ട്ടൊ
@AmeyaAaravkrishna
@AmeyaAaravkrishna 2 жыл бұрын
സൂപ്പർ ഡിയർ 😘😘❤‍🔥👌🏻
@sindhuanil5108
@sindhuanil5108 2 жыл бұрын
പിറന്നാൾ ആശംസകൾ ... 🌹🌹🎂
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
താങ്ക്യൂ
@sojankochan1049
@sojankochan1049 2 жыл бұрын
🎉👌
@sreejavk5276
@sreejavk5276 2 жыл бұрын
Karkidakathil....naletha?
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
കാർത്തിക
@radhasurendran1571
@radhasurendran1571 2 жыл бұрын
Happy day chechi
@salininarendran9556
@salininarendran9556 2 жыл бұрын
അടിപൊളി 👌
@seemasdancestudio9132
@seemasdancestudio9132 2 жыл бұрын
Happy Birthday sreeledathy 🎉
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
താങ്ക്യൂ😍
@pankajamwarier7937
@pankajamwarier7937 2 жыл бұрын
നടുപൊട്ടല്ലെ അരി ?ഞാനും ഇങ്ങനെത്തന്നെ
@radharamankutty1847
@radharamankutty1847 2 жыл бұрын
പായസം 👌👍
@muneerpuvvathan7603
@muneerpuvvathan7603 2 жыл бұрын
ഹലോ അടുക്കളയുമായി ടീച്ചർ മുന്നോട്ട്
@SreelathaPuthussery
@SreelathaPuthussery 9 ай бұрын
🎉🎉❤❤❤❤❤❤❤
@neethuprasanthpathuspappu9812
@neethuprasanthpathuspappu9812 2 жыл бұрын
ടീച്ചറും അന്നമ്മച്ചിയും. ഒരുപാടിഷ്ടം ❤️🥰😍
@dhanushaakshaya46
@dhanushaakshaya46 2 жыл бұрын
ഇവരു തമ്മിലുള്ള ബന്ധം എന്താ
@sobhavasudevan1007
@sobhavasudevan1007 2 жыл бұрын
Happy Birthday oppoley
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
താങ്ക്യൂ
@kenza1013
@kenza1013 2 жыл бұрын
👌super
@rajithaarun2757
@rajithaarun2757 2 жыл бұрын
👌
@geethachandrashekharmenon3350
@geethachandrashekharmenon3350 2 жыл бұрын
👌👌👌👍
@rajaniatkitchen9485
@rajaniatkitchen9485 2 жыл бұрын
ഹായ് ശ്രീലചേച്ചീ.....പിറന്നാൾ ആഘോഷ൦ എങ്ങിനെയുണ്ടായിരുന്നു,വൈകിയാണെങ്കിലു൦ ആശ൦സകൾ,waiting for today's video☺😍
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
നന്നായിരുന്നു ട്ടോ 😍താങ്ക്യൂ
@rajaniatkitchen9485
@rajaniatkitchen9485 2 жыл бұрын
അന്നമ്മയുടെ ചാനൽ പേര് എന്താണ്?
@SAMANWAYAMofficial
@SAMANWAYAMofficial 2 жыл бұрын
ഇന്നലെ രജനി അവിടെ എത്തി... ഈ സപ്പോർട്ട് ആണ് ഞങ്ങളെ പോലുള്ളവരുടെ ശക്തി ..നന്ദി.
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
സന്തോഷം. നാടൻ ചേരുവ കൊണ്ട് രുചിക്കൂട്ടൊരുക്കുന്ന അടുപ്പിൽ തന്നെ ഉണ്ടാക്കുന്നതാണ് ശ്രീലയെ ന്ന ടീച്ചറിനെ ഇഷ്ടമായത്. ഇനി നൃത്തവും കൂടി കാണണം.
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
😍😍🙏🙏
@kpgeethavarma
@kpgeethavarma 2 жыл бұрын
Pirannal asamsakal nerunnu
@rasmins8709
@rasmins8709 2 жыл бұрын
ആശംസകൾ dear ❤❤❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
😍😍
@ansuthomas5672
@ansuthomas5672 2 жыл бұрын
ഈ ചേച്ചിയുടെ channel ഏതാണ്
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
Samanwayam
@oormilapolpaya
@oormilapolpaya 2 жыл бұрын
👌👌👌❤️
@Njaanphotographerlallu
@Njaanphotographerlallu 2 жыл бұрын
🌹🌹
@renjithgs7222
@renjithgs7222 2 жыл бұрын
😋😋😋👍👍👍👌👌👌👌
@kavyaraj9968
@kavyaraj9968 2 жыл бұрын
നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു
@sunilsunny6258
@sunilsunny6258 2 жыл бұрын
അന്നമ്മയുടെ ആരാധകനാണ്.. ഓപ്പോളെയും ഇനി മുതൽ കൂടെ കൂട്ടുന്നു.
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
🙏🙏🙏🙏
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
സ്പെഷൽ പിലാക്കോഴി മസാല |
14:14
NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള
Рет қаралды 112 М.
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН