ഇരട്ട ചെണ്ടയിൽ ആണ് 5ആം കാലത്തിൻ്റെ ജീവനിരിക്കുന്നത്
@thomas94697 ай бұрын
Ashanee nannyii. Speed oru rakshayumilla.
@Ragesh7247 ай бұрын
കഴിഞ്ഞ 400 വർഷങ്ങളായി കേരളത്തിൽ മേളരംഗത്ത് പ്രവർത്തിച്ചുവരുന്ന കുറഞ്ഞത് 10 വർഷമെങ്കിലും പ്രവൃത്തി പരിചയം ഉള്ള 10000 പരം കലാകാരന്മാരുടെ വിശദ വിവരം അടങ്ങുന്ന ഒരു ഗ്രന്ഥം മലപ്പുറം ജില്ലയിലെ എടപ്പാൾ പ്രവർത്തിക്കുന്ന വാദ്യവിദ്യാലയമായ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം പ്രസിദ്ധീകരിക്കുന്നുണ്ട്. 2 മാസത്തിനകം പുസ്തകം ലഭ്യമാകും. പുസ്തത്തിൽ വിവിധ വാദ്യങ്ങളുടെ വിശദാംശവും അടങ്ങുന്നു.