Рет қаралды 2,469
ഇടം തല - മേളകലാരത്നം കലാമണ്ഡലം ശിവദാസൻ ആശാൻ
വലം തല (താളം) - ആശാൻ്റെ ശിഷ്യൻ അജിത്ത്
അമേരിക്കയിലെ ഡെട്രോയിറ്റ്, നാഷ്‌വിൽ, ന്യു ജേഴ്സി, ബോസ്റ്റൺ, ഹൂസ്റ്റൺ, അരിസോണ, ഒഹായോ, കണക്റ്റികട്ട്, കാലിഫോർണിയ എന്നീ ഇടങ്ങള്ളിലായി ആശാൻ്റെ ശിഷ്യന്മാർക്ക് പഠിക്കാനായി പഞ്ചാരി മേളം 3 കാലം, കാലം നിരതളിൽ തുടങ്ങി വക്രം വരെ ആശാൻ ചിട്ടപ്പെടുത്തിയ മേളം.
മേളകലാരത്നം കലാമണ്ഡലം ശിവദാസൻ ആശാന് കോടി പ്രണാമം 🙏🙏🙏