പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ മല്‍സരിക്കും; പുതിയ പ്രഖ്യാപനവുമായി അന്‍വര്‍| P.V.Anvar

  Рет қаралды 9,474

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 46
@sunillalpadmanabhan3865
@sunillalpadmanabhan3865 2 сағат бұрын
എപ്പോഴും ചെറുതായിട്ട് ആണെങ്കിലും സ്വന്തം ആയി എന്തെങ്കിലും ബിസിനസ് ചെയ്യുന്നതാണ് നല്ലത് ലാഭം ആർക്കും കൊടുക്കേണ്ടെല്ലോ gsp എന്ന് പേരിട്ടാൽ നല്ലത്.
@VoiceofTruth-z2l
@VoiceofTruth-z2l 2 сағат бұрын
മലർപ്പൊടിക്കാരന്റെ സ്വപ്നം 🤣🤣🤣🤣🤣🤣🤣🤣🤣😂🤣
@mylife_myrule1
@mylife_myrule1 2 сағат бұрын
ഒരു ചുക്കും നടക്കില്ല. മലപ്പുറത്തെ ഏതെങ്കിലും പഞ്ചായത്തിൽ ഒന്നോ രണ്ടോ മൂന്നോ സീറ്റ് കിട്ടുമായിരിക്കും. അതിനപ്പുറം കേരള രാഷ്ട്രീയത്തിൽ ഒരു ചലനവും ഉണ്ടാക്കില്ല. അൻവറിന്റെ പ്രോഗ്രാമിന് ആൾക്കാർ വന്നത് അയാൾ എന്തൊക്കെയോ തെളിവ് പുറത്ത് വിടും എന്ന ആകാംഷയിലായിരുന്നു, അല്ലാതെ അവരൊന്നും രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയാൽ അൻവറിന്റെ കൂടെ പോകില്ല.
@mohammedRafi-l2u
@mohammedRafi-l2u 3 сағат бұрын
ഞാൻ ലീഗ് കാരനാണ് - നിനക്ക് പിന്തുണ യുണ്ട് ചില വിശയങ്ങളിൽ - അല്ലാതെ പാർട്ടിയിലേക്ക് ഇല്ല - നിങ്ങളെ കോർക്കാൻ വന്നവർ എല്ലാവരും പാർട്ടിയിലേക്ക് വരും കരുതണ്ട....
@jamshijamshi5876
@jamshijamshi5876 2 сағат бұрын
നിങ്ങളെകളും വലിയ ആളുകൾ പാർട്ടി ഉണ്ടാക്കിയിട്ട് എന്താ ഉണ്ടായത് മഞ്ചേരി 10000ആളുകൾ ഉണ്ടാവില്ല നിങ്ങളെ പരിപാടിക്ക് വരുന്ന ആളുകൾ യുഡിഫ് പ്രവർത്തകർ തന്നെ ആണ് അവർ നിങ്ങളോട് ഇഷ്ടം ഉണ്ടായിട്ട് അല്ല സിപിഎം എന്ന പാർട്ടിക്ക് എതിരെ വല്ലതും പൊട്ടിക്കോ എന്ന് അറിയാൻ വന്നവർ ആണ്
@VRtech394
@VRtech394 2 сағат бұрын
ഞാൻ കോൺഗ്രസ് കാരനാണ് ഈ നിമിഷം വരെ തൃശൂർ ആണ് സ്ഥലം അൻവർ sir പാർട്ടി തുടങ്ങാണ് എങ്കിൽ ഞാൻ മുമ്പിൽ ഉണ്ടാകും 🙏
@noushadalithythodika9408
@noushadalithythodika9408 Сағат бұрын
ഞാനും ഉണ്ടാകുംBro
@bashiparakkan3629
@bashiparakkan3629 2 сағат бұрын
കേരളത്തിൽ ഇതുപോലുള്ള ഒരു ചങ്കൂറ്റമുള്ള നേതാവിന്റെ പിന്നിൽ അണിനിരക്കാൻ ജനലക്ഷങ്ങളും യുവാക്കളും കാത്തിരിക്കുകയാണ്
@Nithin_Kiriyath
@Nithin_Kiriyath 2 сағат бұрын
ഇതുപോലെ പാർട്ടി ഉണ്ടാക്കിയ ആളുകളുടെ ചരിത്രവും ഇപ്പോഴത്തെ അവസ്ഥയും എന്താണെന്ന് കോയക്ക് അറിയാമോ?
@muneermicro5431
@muneermicro5431 Сағат бұрын
ഇതൊക്ക പറഞ്ഞു ഇയാൾ അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് ആഫ്രിക്കയിലോ മറ്റു സ്വർണ ഘനിയും തേടി പോകും. കൂടെ പോയവർ മൂഞ്ചും 😝
@Jaseerakabeer-jm8yj
@Jaseerakabeer-jm8yj Сағат бұрын
അൻവറിൻ്റെ പിറക്കാൻ പോകുന്ന പാർട്ടിക്ക് സർവ്വവിധ ആശംസകളും നേരുന്നു ജനപക്ഷത്ത് നിൽക്കുന്ന പാർട്ടി യാണ് ജനം പ്രതീക്ഷിക്കുന്നത് , അതിന് അൻവറിൻ്റെ പാർട്ടിക്ക് കഴിയട്ടെ
@sarath_babu
@sarath_babu 3 сағат бұрын
Swarnakadathu Party of Al Kerala 😂😂
@Samadaminas
@Samadaminas 2 сағат бұрын
പാർട്ടി ഉണ്ടാക്കിയാൽ PV അൻവർ പുല്ലിമൂട്ട് പോലെ. ..ഉദാഹരണം k ബാലകൃഷ്ണൻ k മുരളി ഓട്ടനേകം പേര് 😂😂
@mkv94474
@mkv94474 Сағат бұрын
അൻവറിന്റെ മനസ്സിലുള്ള നിലപാടുകൾക്ക് പിന്തുണകൾ കൂടുതൽ കിട്ടുന്നത് ഒരുപക്ഷേ കേരളത്തിലെ ഗൂഢ ലക്ഷ്യ വിഭാഗക്കാർ ആയിരിക്കും. ഇതിന് പരസ്യമായി പിന്തുണകൾ രാഷ്ട്രീയപാർട്ടികൾ നൽകുകയാണെങ്കിൽ പിന്നീട് അവർക്ക് ദുഃഖിക്കേണ്ടി വരും സിപിഎമ്മിന് പറ്റിയത് പോലെ
@canaryvlogs720
@canaryvlogs720 2 сағат бұрын
അങ്ങിനെ പാർട്ടിയുണ്ടാക്കിയാൽ BJP ക്ക് മുതൽകൂട്ടാകും
@shaji1985
@shaji1985 2 сағат бұрын
പുത് മഴയിൽ, കിളിർത്ത ചെടി, വെയിലിൽ ഉണങ്ങും."
@sanalmkdmechanic6448
@sanalmkdmechanic6448 Сағат бұрын
🔥🔥🔥👍🏻👍🏻👍🏻👍🏻👍🏻ഉഫ് 🔥സപ്പോർട് 🔥
@muhammedshelvas8906
@muhammedshelvas8906 Сағат бұрын
ഇനി ഒരു 54വെട്ടിൻ്റെ കണക്ക് ഉണ്ടാകുമോ , അടുത്ത TP ആകുമോ?
@udayakumarkrishnapillai8980
@udayakumarkrishnapillai8980 Сағат бұрын
PFI യുടെ മറ്റൊരു രൂപം ആയിരിക്കും PFI, SDPI കാത്തിരിക്കുന്നു, അവസാനം അൻവറിന് വിനയാകും
@shijinanasim8452
@shijinanasim8452 2 сағат бұрын
Good sar❤❤❤
@ANSARALI-ki2op
@ANSARALI-ki2op 3 сағат бұрын
Annittu Vijayanty Koody Koodum Ally
@muneermicro5431
@muneermicro5431 Сағат бұрын
ഓരോ സമയത്ത് ഓരോ വെളിപാട്
@abdullmaalik9951
@abdullmaalik9951 2 сағат бұрын
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അട്ടിമറി നടക്കാൻ സാധ്യത ഉണ്ട്. എല്ലാ ചെറിയ പാർട്ടി കളും നേട്ടം ഉണ്ടാക്കുന്നത് പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ്. പിഡിപി. Pc ജോർജ് ന്റ് പാർട്ടി. സാബു വിന്റെ പാർട്ടി. പിഡിപി. INL. CMP. സ്വാതന്ത്രൻ മാർ. വിമത സ്ഥാനാർഥി കൾ.
@barkathtirur
@barkathtirur 2 сағат бұрын
ഒരു 100gm കുറച്ചൂടെ pls 😂
@ANSARALI-ki2op
@ANSARALI-ki2op 2 сағат бұрын
CPI il poyaal pory
@raafiramshuraafid
@raafiramshuraafid Сағат бұрын
ജമാഅത്ത് എസ്ഡിപിഐക്കാർ ഒപ്പമുണ്ടാകും
@Mathew5644
@Mathew5644 2 сағат бұрын
പിന്നിൽ ആര്
@abcdab7257
@abcdab7257 2 сағат бұрын
👍
@aadhirajagopal83
@aadhirajagopal83 Сағат бұрын
നല്ലതു
@ANANTHAKRISHNANNAIR
@ANANTHAKRISHNANNAIR 3 сағат бұрын
പേര്😂
@muneermicro5431
@muneermicro5431 Сағат бұрын
മൊത്തത്തിൽ ഒരു ഉടായിപ്പ് സംഘം
@Indianctz
@Indianctz Сағат бұрын
Pv Anwar ❤
@arabiantradersibrahim9884
@arabiantradersibrahim9884 2 сағат бұрын
😮😅
@shaji1985
@shaji1985 2 сағат бұрын
പവം, വിനാശ്ശാ കാലെ, വി പിരിധ ബുദ്ധി.
@anuraj4048
@anuraj4048 2 сағат бұрын
Pathanamthitta district il ne zero
@ghgh977
@ghgh977 Сағат бұрын
KOOP...VIJAYIKKILLA NEEYUM...KAMMIKALUM
@MathewCvarghese-g4c
@MathewCvarghese-g4c Сағат бұрын
Sathyasandarayanneethakalanu veendiyatnu .20 /20 yum veenam
@nazeermaliyekal4275
@nazeermaliyekal4275 2 сағат бұрын
Ldf jayikunnidath udf pinthunakum
@muskinashafeek1030
@muskinashafeek1030 2 сағат бұрын
Pv, full സപ്പോർട് 👍💪💪💪💪
@subairayamuty6013
@subairayamuty6013 Сағат бұрын
Aavarude pinnil esarayil
@ajithelamanassery5660
@ajithelamanassery5660 2 сағат бұрын
കമ്യൂണിസ്റ്റ് അരാജകത്വം അവസാനിപ്പിക്കേണ്ടത് എന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ട് - അത് അൻവറിലൂടെ സംഭവിക്കുമ്പൊ ൾ കേരളത്തിലെ മുസ്ലീം തീവ വാദികൾ വളമാക്കാനുപയോഗി ച്ചാൽ ഇതിലും വലിയ അരാജകത്വ മുണ്ടാവും - കാരണം ബിസ്സിനസ്സും സ്വർണ്ണ ക്കടത്തുമാണ് മുസ്ലീം തീവ്രവാദം അതുകൊണ്ട് തന്നെ കൃത്യമായ ബൈലോ ഉണ്ടാക്കാതെ അൻവറിന്റെ പാർട്ടിയിലെക്ക് നിഷ്പക്ഷമതികൾ വരില്ല
@NoushadNoushadmuhammed
@NoushadNoushadmuhammed 2 сағат бұрын
❤️👍🏻
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 35 МЛН