അമ്പടാ കള്ളാ മറുനാടാ.. ഒരുകോടിയുടെ യൂറോ ഒപ്പിച്ചല്ലേ? I PV Anvar and Marunadan Malayalee

  Рет қаралды 55,300

Marunadan Malayali

Marunadan Malayali

Күн бұрын

“മറുനാടൻ ഷാജൻ ഒരുകോടി കൊടുത്തത് യൂറോയായി! വില്ലൻ സഹോദരൻ”
അമ്പടാ കള്ളാ മറുനാടാ.. ഒരുകോടിയുടെ യൂറോ ഒപ്പിച്ചല്ലേ?
#pvanvar #marunadanmalayalee #cpim #pinarayivijayan #shajanskariah #mvgovindhan
#mm001 #me001

Пікірлер: 265
@shanbeerjohn4650
@shanbeerjohn4650 2 сағат бұрын
യൂറോ, പൗഡ് തിരിച്ച് അറിവില്ലാത്ത ഇവനെ ആരാണ് എംഎൽഎ ആക്കിയത് കഷ്ട്ടം
@subhashp9048
@subhashp9048 3 сағат бұрын
അധികാരദുർവിനിയോഗം നടത്തിയ MLA അൻപറിക്കയെ കോടതിൽ സമാധാനം പറയിപ്പിക്കണം😂😂
@EMANSGROUP971
@EMANSGROUP971 3 сағат бұрын
ഇവിടെ വർഗ്ഗീയത പരത്തുക എന്ന ഉദ്ദേശം മാത്രമാണ് ഈ കാക്കക്കു് ഉള്ളത്.. അപ്പത്തിനും.ദാസനും ചമാധാനമായല്ലേ..?
@baburajb4415
@baburajb4415 2 сағат бұрын
Correct
@DomainSolutions-gb4xb
@DomainSolutions-gb4xb 3 сағат бұрын
അൻവറിൻ്റെ റോൾ മോഡൽ ഷാജൻ ആണെന്നു കരുതുന്നവർ ലൈക്ക്❤
@ABM257
@ABM257 3 сағат бұрын
സ്വർണ്ണക്കടത്ത് മാഫിയ, റിയൽഎസ്റ്റേറ്റ് മാഫിയ, ഹവാല ഇടപാടുകാർ ഇവർക്ക് വേണ്ടിയാണ് അൻവർ വാദിക്കുന്നത് ഇവരെയൊന്നും പോലീസ് പിടിക്കരുത് ഇതാണ് അൻവറിൻ്റെ ആവശ്യം
@Indian1992
@Indian1992 3 сағат бұрын
അതാണ് അൻവറിന്റെ പരമ പ്രധാനമായ ലക്ഷ്യം 😂
@manikantannairb
@manikantannairb 3 сағат бұрын
👍👍👍
@jyothilakshmipiravom4549
@jyothilakshmipiravom4549 2 сағат бұрын
Correct
@deveshd5880
@deveshd5880 Сағат бұрын
സകല എരപ്പാളിത്തരവും കാട്ടിക്കൂടി പുളച്ചവന്റെ പുതിയ അടവ് നയം
@sivadaspc3015
@sivadaspc3015 Сағат бұрын
Yes, so he decided on a Party called SCF(Smuggler, Criminals Front)👽
@DomainSolutions-gb4xb
@DomainSolutions-gb4xb 3 сағат бұрын
ഷാജൻ എങ്ങനെ പോപ്പുലർ ആയി എന്നു പഠിച്ച് ആ വഴിക്ക് നീങ്ങുന്ന അൻവർ '❤ പക്ഷെ ഷാജൻ്റെ സുതാര്യതയാണ് അയാളുടെ വിജയം . നീ നിൻ്റെ സ്വത്തു വിവരം വെളിപ്പെടുത്താതെ ആരും നിന്നെ ചുമക്കില്ല.
@shijupaul2930
@shijupaul2930 Сағат бұрын
അൻവറിനെ അമിദ് ഷാ ആയിട്ടാണ് ഉപമിക്കുന്നത് അതൊന്നു വിശദികരിക്കു
@kvs2014
@kvs2014 40 минут бұрын
​​@@shijupaul2930...ഹായ് ഷുഡു! പേര് മാറ്റിയിട്ടൊന്നും കാര്യമില്ല, ഷുഡു മലയാളം കണ്ടാൽ അറിയില്ലേ...😉
@DomainSolutions-gb4xb
@DomainSolutions-gb4xb 3 сағат бұрын
ഷാജനെ മാതൃകയാക്കാൻ അൻവറെ നീ ഷാജനെ പോലെ സുതാര്യനാകണം. മറ്റു സ്ട്രാറ്റജി കൊണ്ടൊന്നും നിനക്കു ജനത്തെ ജയിക്കാനാവില്ല.😂
@jyothi5563
@jyothi5563 3 сағат бұрын
നാളെ അപ്പനെ വരെ മാറ്റി പറയും മ്മ്ടെ അംബുക്ക
@littlewondergirl3901
@littlewondergirl3901 3 сағат бұрын
പാവം കേജരിവാളിന്റെ ഇപ്പോഴത്തെ അവസ്ഥ 😂😂😂😂വീണ്ടും ഒരു കേജരിവാൾ നെ കൂടി കാണാൻ വയ്യ 😜
@HelloSHRIKa
@HelloSHRIKa 3 сағат бұрын
മദ്യനയ അഴിമതി വീരനല്ലേ കെജ്രിവാൾ. അതായിരിക്കും😂😂😂😂😂😂😂😂😂😂😂
@sossammaabraham7639
@sossammaabraham7639 2 сағат бұрын
6:01
@Vijayi-r2e
@Vijayi-r2e Сағат бұрын
Anganeyenkil athinte pathiratti pirivu medicha bjp ye enthu parayanam.😂
@jayadevanmv9234
@jayadevanmv9234 3 сағат бұрын
Anwar & Co. യുടെ അന്തിമ ഉദ്ദേശം മലപ്പുറത്തിനേ പണ്ടത്തേ കാഷ്മീറാക്കി ഭരിക്കുക എന്നതാണ്. താമസിയാതെ Jaleel കൂടെ കൂടും. PFI കൂടോടെ കൂടെ കൂടും. കളി കാണാൻ പോകുന്നതേയുള്ളു. പൂർണ ഉത്തരവാദി ആ വൃത്തികെട്ട പിണറായിയും കൂട്ടരും മാത്രമാണ്.
@baburajb4415
@baburajb4415 2 сағат бұрын
പൊതിച്ചോറ് കൊടുക്കുന്നത് 100% social service ആണ് ഒരുകൈയിൽ പൊതിച്ചോറും മറുകയ്യിൽ കടാരയും ആയാൽ എങ്ങനെയിരിക്കും അതാണ് കൻവർ
@kantharajp6124
@kantharajp6124 Сағат бұрын
മറുനാടൻ മറുനാടൻ മാത്രം ഷാജൻ ഷാജൻ മാത്രം അതിൽ വേറെ ആരും ഇല്ല മറുനാടിനെ മറികടക്കാൻ തളരാതെ വളരുന്ന മറുനാടനെ ആശംസകൾ
@nebugeorge6596
@nebugeorge6596 3 сағат бұрын
ഇനി സലിം ഉദ്ദേശിക്കുന്നത്, ജയലിൽ കിടന്ന കേജരിവാൾ എന്നാണോ?😂
@kvs2014
@kvs2014 37 минут бұрын
ഷുഡിക്കൾ ഒന്നടങ്കം ഇപ്പോൾ അൻവർ ഫാൻസ് ആണ്...😉
@bijuunnikrishnan8855
@bijuunnikrishnan8855 2 сағат бұрын
അമ്പൂക്ക കള്ളനെ തുറന്ന് കാണിച്ച സാജൻ സക്രിയ🔥
@gijilkk6063
@gijilkk6063 3 сағат бұрын
അഴിമതി നടത്തിയത് കൊണ്ട് ആവും കെജ്‌രിവാൾ എന്ന് വിളിക്കുന്നത്
@BabyVani-pr8nh
@BabyVani-pr8nh 2 сағат бұрын
💯👌🤝😂😂
@28-January
@28-January 3 сағат бұрын
UK യിൽ ഇപ്പോഴും യൂറോ ആണെന്ന് ആണ് പാവം പയ്യൻ വിചാരിക്കുന്നത്
@SwathiSasidharan
@SwathiSasidharan 3 сағат бұрын
😂😂😂😂😂
@AKJH5AM
@AKJH5AM Сағат бұрын
Western Ghats. Japan. ethryum orthal mathi. Ee pottane manasil akkan
@sreekumarr618
@sreekumarr618 Сағат бұрын
യൂറോ കിട്ടാൻ uk യിൽ പോകേണ്ടടോ.
@28-January
@28-January 39 минут бұрын
@@sreekumarr618 UK യിൽ ഉള്ള ആൾ Pound മാറ്റി യൂറോ ആക്കേണ്ട കാര്യം ഉണ്ടോ പൊട്ടാ
@dasanvp1894
@dasanvp1894 59 минут бұрын
എന്നോ ജീവിതം മടുത്തയാളാണ് ഞാൻ , പക്ഷെ നിങ്ങളുടെ സാമൂഹ്യ ഇടപെടലുകളും തിരിച്ചടികളും പിന്നീടുള്ള നീതിന്യായ രംഗത്തുള്ള ഇടപെടലുകളും കണ്ടപ്പോൾ നിങ്ങളുടെ ഓരം ചേർന്ന് സഞ്ചരിയ്ക്കാൻ തോന്നുന്നു
@doubleheartan
@doubleheartan Сағат бұрын
മൊയ്തീന് വേണ്ടി കാത്തിരുന്ന കാഞ്ചന ഒക്കെ പണ്ട്. ഇപ്പൊ ട്രെൻഡ് സ്കറിയയുടെ അറസ്ററ് കാത്തിരിക്കുന്ന ഇക്കയാണ്. ❤
@UshaVenkateswaran-j3j
@UshaVenkateswaran-j3j 3 минут бұрын
അന്വറിനെതിരെ ഷാജൻ കേസ് കൊടുത്തതായി പേപ്പറിൽ കണ്ടു, very good
@gevargesepaul
@gevargesepaul 3 сағат бұрын
സാർ ഒരു ജേർണലിസ്റ്റാണ് സാറിൻറെ ജോലി ആത്മാർത്ഥമായി ചെയ്യുന്നു എന്ന് മാത്രമേയുള്ളൂ അതിനെ പ്രത്യേകമായി പൂച്ചെണ്ട് ഒന്നും തരേണ്ട കാര്യം ഇല്ല അല്ലെങ്കിൽ സാറിനെ കെജിരിവാൾ എന്ന് മാലാഖയായി വിശേഷിപ്പിക്കേണ്ട കാര്യവും ഇല്ല എന്നാണ് സാറിൻറെ തന്നെ സ്ഥിരം പ്രേക്ഷകൻ ആയ എനിക്ക് തോന്നുന്നത് ....
@asokansb5746
@asokansb5746 2 сағат бұрын
വേശ്യയുടെ ചരിത്ര്യ പ്രസംഗം ആണ് അൻവർ.
@sreekumarr618
@sreekumarr618 Сағат бұрын
ദാ വന്നു സംഘി.. 😂😂
@ManjummalBoys
@ManjummalBoys 3 сағат бұрын
അൻവർ പാർട്ടി തുടങ്ങിയാൽ യുഡിഎഫിന് പോകേണ്ട ഭരണ വിരുദ്ധ വോട്ടുകൾ വിഭജിച്ചു പോവുകയാണ് ചെയ്യുക. അതും ലാഭം എൽഡിഎഫിന് തന്നെ
@mahamoodvp9129
@mahamoodvp9129 2 сағат бұрын
അൻവർ പാർട്ടി തുടങ്ങിയാൽ കൂടുതൽ നഷ്ടം UDF നാണ് ഉണ്ടാവുക 😅 അൽവറെ Congress or RMP accomadate ചെയ്യണം 🎉🎉🎉
@chandrasekharanthekkayil7536
@chandrasekharanthekkayil7536 2 сағат бұрын
പോലീസ് വാഹനത്തിൽ ഉള്ള വയർലെസ് സെറ്റിൽ നിന്നും ഉച്ചത്തിൽ എല്ലാവരും കേൾക്കാറുണ്ടല്ലോ. അതും റോഡ് വക്കിൽ വെച്ച് തന്നെ.
@georgesamuel178
@georgesamuel178 3 сағат бұрын
എനിക്ക് ഇപ്പോളാണ് മാനസാന്തരം ഉണ്ടായത് , പഴയ കാര്യങ്ങൾ എനിക്ക് ഒന്നും ഓർമ്മയില്ല.
@tennisejoseph
@tennisejoseph 3 сағат бұрын
പുതിയൊരു വർഗീയ പാർട്ടി
@tkunair9123
@tkunair9123 Сағат бұрын
പേടിക്കേണ്ട കാര്യമില്ല ഷാജാ, അണ്ണാൻ ചാടിയാൽ മരക്കൊമ്പ് വരെ.. എന്നാണ് മുതുമുത്തച്ഛന്മാർ പറഞ്ഞിട്ടുള്ളത്...
@sajijoseph2545
@sajijoseph2545 3 сағат бұрын
Well said sir👌🏽👌🏽👌🏽
@RamachandranPalayadan
@RamachandranPalayadan 3 сағат бұрын
കെ ജ്രിവാളിനെ അൻവറം മായി താരതമ്യം ചെയിതത് വളരെ ശരിയാണ് രണ്ട് പേരും ഒരു നുഗത്തിൽ കെട്ടാൻ പറ്റിയ കാളകൾ തന്നെ🤣🤣🤣
@sreekumarr618
@sreekumarr618 Сағат бұрын
പോയി അച്ചരം പഠിക്കെടാ..😂😂😂
@Vijayi-r2e
@Vijayi-r2e Сағат бұрын
Surendranodu upamikkunnathaavum kurachoode nallath 😂
@RamachandranPalayadan
@RamachandranPalayadan Сағат бұрын
@@sreekumarr618 മൊബൈലിൽ എഴുതുമ്പോൾ ചില അക്ഷരങ്ങൾ തെറ്റിപ്പോകാം പക്ഷേ എനിക്ക് തോന്നുന്നത് കെ ജ്രിവാളിനെ അൻവറുമായി താരതമ്മ്യം ചെയ്തത് കൊണ്ടാണ് നിന്റെ ചൊറിച്ചിൽ🤣🤣🤣🤣 എന്ന് മനസിലായി
@LeelammaAunty
@LeelammaAunty 3 сағат бұрын
ഉഗ്രൻ ചോദ്യ ങ്ങൾ ഈ അൻവർ സ്വയം നന്നായി വാ ഇതിനൊക്കെ ഉത്തരം പറയൂ mla🤣🤣🤣🤣
@augustinejoseph4302
@augustinejoseph4302 3 сағат бұрын
അഭിനവ കേജരിവാളിന് വിപ്ലവാഭിവാദ്യങ്ങൾ😂😂😂
@rajuthomas7471
@rajuthomas7471 Сағат бұрын
പശ്ചിമഘട്ടത്തിലെ കാർമേഘങ്ങൾ ജപ്പാനിലേക്ക് കൊണ്ടുപോകുന്നത് കണ്ടുപിച്ചതുപോലെ ഷാജന്റെ യാത്രകൾ അമ്പൂക്കാ കണ്ടെത്തി.
@bahubali68
@bahubali68 Сағат бұрын
സത്യം പറഞ്ഞാൽ ഷാജൻ സ്കറിയയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിട്ടും നടക്കാതെ പോയതിൽ ഉണ്ടായ അപമാനമാണ് അൻവർക്ക് ഏറ്റവും വിഷമമായത്. ഷാജൻ അറസ്റ്റിൽ ആയിരുന്നെങ്കിൽ അൻവർ ഇപ്പോഴും മിണ്ടില്ലായിരുന്നു. ഭരണവും അധികാരവും കയ്യിൽ ഉണ്ടായിട്ടും ഷാജനെ തൊടാൻ പറ്റാത്തതിൽ മലയാളികളുടെ മുന്നിൽ അപമാനിതനായ അൻവറിന്റെ മാനസിക വിഷമം ആലോചിച്ച് നോക്കൂ. ആരാധകരുടെ മുന്നിൽ അത്രക്ക് പൊങ്ങച്ചം അൻവർ അടിച്ചുവിട്ടിരുന്നു. എല്ലാം ചീറ്റിപ്പോയി.😂
@Indian1992
@Indian1992 3 сағат бұрын
മറുനാടനെയും ഷാജൻ സാറിനെയെങ്കിലും പൂട്ടി കെട്ടിയിരുന്നെങ്കിൽ അൻവർ ഇത്രയും പ്രശ്നം ഉണ്ടാക്കില്ലായിരുന്നു
@osologic
@osologic 3 сағат бұрын
സ്വാർത്ഥരായ മഹാന്മാരുടെയും നീതിബോധവും ആത്മാർത്ഥതയും സ്വാർത്ഥമാകുന്നത് ആഹ്രഹങ്ങളുടെ സ്വഭാവമാണ്.
@pbsudhir
@pbsudhir 3 сағат бұрын
What an apt description of Anwar. There are very few people in politics as crooked as Kejriwal. Keralites as usual are far from reality.
@anusreesreejith153
@anusreesreejith153 2 сағат бұрын
ശശിക്കേതിരേ ആ മിനുമുനീറിനേകൊൺട് പരാതി കൊടുപ്പിക്കൂ അ൯വറേ. അളവാണ് ഇപ്പോൾ ട്റ൯ഡ്.
@kkgireesh4326
@kkgireesh4326 2 сағат бұрын
എന്റെ വീട്ടിൽ വിവാഹ പ്രായമായ ആരും ഇല്ല.
@regikurian4704
@regikurian4704 36 минут бұрын
Well said Shajan
@rajendrenuncle8372
@rajendrenuncle8372 2 сағат бұрын
അൻവർ 😍😍.. നീയും പിണറായിയും തമ്മിൽ ഒരു അന്തർധാര ഉണ്ട് അത് സത്യമാണ്...
@sareeshraj3365
@sareeshraj3365 3 сағат бұрын
100%correct 👌👌
@wilsonpj2614
@wilsonpj2614 3 сағат бұрын
പുതിയ പേര് വന്നിട്ടുണ്ട്.. അഭിമുഖ അണ്ണൻ
@BabyVani-pr8nh
@BabyVani-pr8nh 2 сағат бұрын
Alla, " AFRICAN KANDAMRUGAM"😂😂
@manojsouparnika8727
@manojsouparnika8727 2 сағат бұрын
അപ്പോൾ കെജ്‌രിവാലും അൻവറിനെപോലെ തരികിട ആവും...
@rajukg1596
@rajukg1596 3 сағат бұрын
മറുനാടൻ 👍
@anilmathew688
@anilmathew688 Сағат бұрын
പൂനയിൽ ചെന്നപ്പോഴല്ലെ - കേരളത്തിലെ ഒരു ജില്ലയോളമുള്ള മഹാനഗരം
@pramodomam7553
@pramodomam7553 Сағат бұрын
എന്റെ ഷാജൻ സാറെ, ഈ അമ്പൂക്കക്കെതിരെ ഒരു മാനനഷ്ടത്തിന് കേസ് കൊടുക്കൂ
@jainjoseph9311
@jainjoseph9311 2 сағат бұрын
അൻവർ മദ്രസയിൽ പഠിച്ചത് കുഴപ്പം😂
@Kobayashi-e2x
@Kobayashi-e2x 2 сағат бұрын
Shajan ചേട്ടന്റെ❤ മുന്നില്‍ anwar വെറും പുല്ലാണ് 😂
@gireeshvaram
@gireeshvaram Сағат бұрын
ഇത് കേട്ടാൽ വിചാരിക്കും കേജ്രിവാൾ വലിയ മഹാനാണെന്ന്.......
@MadhuKP-u5g
@MadhuKP-u5g 3 сағат бұрын
കെജരിവാൾ ജയിലിലായതു പോലയാകും
@mathdom1146
@mathdom1146 3 сағат бұрын
ഈ ആരോപണത്തിലും ഞമ്മൾ ഭാഗബാക്കാണ്..
@doubleheartan
@doubleheartan Сағат бұрын
ജപ്പാനീസ് നീരാവി തത്വം മനസ്സിലാക്കാൻ തന്നെ പത്ത് കൊല്ലം വേണ്ടി വന്നു. ഇനി എന്നാണാവോ മലയാളി പൊട്ടന്മർക്ക് യൂറോ ആണെന്നത് പിടി കിട്ടുക. തടയണ സ്റ്റാർ ഇഷ്ടം ❤
@user-sp2zy2ln9k
@user-sp2zy2ln9k 2 сағат бұрын
ഷാജന്റെ ഒളിവ് ജീവതം ഒരു വീഡിയോ ആക്കണം, ഇപ്പൊ വേണ്ട, കേസ് കഴിയട്ടെ 😄 ത്രില്ലിംഗ് വീഡിയോ ആയിരിക്കും അത്, 3000 പോലിസ് വിചാരിച്ചിട്ടും പിടിക്കാൻ പറ്റിയില്ല 😂😂
@renjithkumar2573
@renjithkumar2573 3 сағат бұрын
ഷാജൻ ചേട്ടാ നമ്മുടെ തിരുമേനിക്ക് കോട്ടയത്ത് നിന്ന് ന്യൂസ് ചെയ്യാനുള്ള സംവിധാനം ചെയ്തു കൊടുക്കണം അദ്ദേഹത്തെ കയ്യൊഴിയരുത്
@vikramanpillai6360
@vikramanpillai6360 53 минут бұрын
ചുരുക്കത്തിൽ ഒന്ന് മനസ്സിലായി. പാവം അൻവറിനെ ഈ രൂപത്തിൽ വഴിയാധാരമാക്കിയത് മറുനാടനാണ് എന്ന്. പാവം അൻവർ.!
@rajalekshmisasikumar5071
@rajalekshmisasikumar5071 3 сағат бұрын
Anvar is Kerala hamas
@sivannc8564
@sivannc8564 Сағат бұрын
തെറ്റുകൾ തിരുത്താൻ മനസ്സ് ഉണ്ട് എഗിൽ അതിനും അതിനു സമ്മതികലെ മറുനാടാ
@lajeeshkg2643
@lajeeshkg2643 2 сағат бұрын
മറുനാടാനും clear അല്ല എന്ന് തോന്നുന്നു
@sudeepp9812
@sudeepp9812 3 сағат бұрын
Anwar raised a similar allegation in the legislative assembly against the opposition leader also
@supreme203
@supreme203 Сағат бұрын
ഇതെല്ലാം കേന്ദ്ര കേരള കസ്റ്റമസിന്റെ അഴിമതിയും കഴിവുകേടും 😕😕😕
@georgekutty7621
@georgekutty7621 2 сағат бұрын
അൻവറിനെ വിശുദ്ധനാക്കിയത്😂😂 CPM... ഉം.... പിണറായിയും മാണ്.....😂😂😂 ഇപ്പോ.... അവിശുയനാക്കുന്നതും അവര് തന്നെ....😂😂😂😂 എന്തോരു വിരോധാഭാസം... എൻ്റെ കാറൽ മുത്തപ്പാ😂😂
@Somadathanparappurath
@Somadathanparappurath Сағат бұрын
എന്താണ് നസ്കാരം saajaa🔥
@doubleheartan
@doubleheartan Сағат бұрын
പുത്തൻ വീട്ടിൽ ഷൗക്കത്ത് ഇപ്പൊ നല്ല തിരക്കിൽ ആണ് ❤
@muraliwarrier8146
@muraliwarrier8146 3 сағат бұрын
👏👏👏👍
@ra_j19
@ra_j19 2 сағат бұрын
😂😂😂😂കെജരിവാൽ ചാമഞ്ഞാൻ ചിലപ്പം അയ്യാളെപ്പോലെ അകത്തു കിടക്കേണ്ടിവരും...😂😂
@saratchandrad2225
@saratchandrad2225 17 минут бұрын
True, he will become a Kejriwal of Kerala. Both LDF n UDF are no different. Both are hand in hand and support each other in all corrupt practices.
@raveendranak1503
@raveendranak1503 2 сағат бұрын
👍
@sudeepp9812
@sudeepp9812 3 сағат бұрын
It is true that Anwar was silent on the issues raised by him now for the last 7 years when he was the MLA and with LDF . Now he require attention of the people . For this he took up all the issues raised by the opposition during the last 8 years . But the opposition is not telling that all the issues raised by Anwar are the issues raised by opposition. His popularity will reduce or vanish with in one month when all the points raised by him are finished.
@zachariahmathew8374
@zachariahmathew8374 Сағат бұрын
രാവിലെകക്കൂസിൽ പോയിട്ട് ഇറങ്ങിവരുന്ന കേജരിവാളിനെ നമുക്ക് കേജ്‌രിവാൾ എന്ന് വിളിക്കാം. എന്നാൽ കേജരിവാളിന്റെ കക്കൂസ് കഴുകിയിട്ട് ഇറങ്ങി വരുന്നവനെ കേജ്രിവാൾ എന്ന് വിളിക്കുന്നവർ നമ്മുടെ ഇടയിൽ കാണാൻ സാധ്യത വളരെ കുറവാണ്. അതുകൊണ്ട് ഇവനെ ആരും കേസരിവാൾ എന്ന് വിളിക്കത്തില്ല.
@sudeepp9812
@sudeepp9812 3 сағат бұрын
It is true that Anwar was silent on the issues raised by him now for the last 7 years when he was the MLA and with LDF . Now he require attention of the people . For this he took up all the issues raised by the opposition during the last 8 years . But the opposition is not telling that all the issues raised by Anwar are the issues raised by opposition. His popularity will reduce or vanish with in one month when all the points raised by him are finished.
@grasp-oholics
@grasp-oholics Сағат бұрын
കേരള കേജരിവാൾ തന്നെയാണ്. രണ്ടും ഗജ ഫ്രോഡുകൾ
@salvaraj2236
@salvaraj2236 3 сағат бұрын
❤❤❤❤
@venugopalvt4339
@venugopalvt4339 Сағат бұрын
Shajan you super kejrival
@Jagan70
@Jagan70 2 сағат бұрын
ഷാജൻ നിങ്ങളെ തപ്പുന്ന സമയത്തു നിങ്ങൾ എവിടെ ഉണ്ടായിരുന്നു എന്നു പറയെട്ടെ ??
@sidheeqvallapuzha8133
@sidheeqvallapuzha8133 2 сағат бұрын
ദൈവത്തിൽ വിശ്വസിച്ച ഒരാൾ എന്തിന് ജയശങ്കർ വക്കീല് പറഞ്ഞ പോലെ ബംഗറിൽ പോയി ഒളിച്ചു
@geethakrishnamma7852
@geethakrishnamma7852 2 сағат бұрын
അൻവറിന്റെ ദിവാ സ്വപ്നം....
@Chakkochi168
@Chakkochi168 3 сағат бұрын
കേരളത്തിലെ മഹാന്മാർ വെറും ഉണ്ണാക്കന്മാർ ആണ് എന്ന് പറയുന്നത് വെറുതെയല്ല.😂😂😂
@dileeppillai4036
@dileeppillai4036 Сағат бұрын
പാവ അൻവർ
@prakashp8539
@prakashp8539 3 сағат бұрын
അതിന് ഇപ്പോഴല്ലേ ഹേമ കമ്മറ്റി റിപ്പോർട്ട്‌ പുറത്ത് വന്നത്.. അതാ ഒരു ദിവസം കൊണ്ട് ബോധോദയം ഉണ്ടായത് 😄
@diyadileepkumar
@diyadileepkumar 5 минут бұрын
മറുനാടന്‍ PV അന്‍വര്‍ ന്റെ പുറകെ പോകുന്നത് നിര്‍ത്തുക
@shajuky
@shajuky 3 сағат бұрын
ഷാജൻവാൾ
@sanojgopalsanoj8885
@sanojgopalsanoj8885 Сағат бұрын
Support u......
@geethajoseph2470
@geethajoseph2470 2 сағат бұрын
👍🏻👍🏻👌🏻👌🏻👏🏻👏🏻👏🏻
@HarishchadranS-hy4kl
@HarishchadranS-hy4kl 3 сағат бұрын
അൻവറെ കറകളഞ്ഞ രാഷ്ട്രീയ വ്യഭിചാരി എന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല
@padmajakunhipurayil6147
@padmajakunhipurayil6147 2 сағат бұрын
കേജ്രിവാൾ പിന്നെ എന്തുവാ. മദ്യ കേസിൽ അയാൾ എന്ഥാ ചെയ്തത്. ഷാജന് ഇത് മാത്രം എന്താണാവോ മനസ്സിലാകാത്തത്.
@reshreshme9020
@reshreshme9020 Сағат бұрын
മനസിലാവാഞ്ഞിട്ടല്ല ഷാജന് താൽപ്പര്യമുള്ളവരെ അവർ എന്തു തെമ്മാടിത്തരം കാണിച്ചാലും ഷാജൻ മിണ്ടില്ല ശശി തരൂർ ഷാജന് മുത്താണ്
@muraleedharaprasad-of6cz
@muraleedharaprasad-of6cz Сағат бұрын
​@@reshreshme9020സാബു ജേക്കബ് മണിമുത്തും.
@tnarayanannair9522
@tnarayanannair9522 2 сағат бұрын
Good
@maheedaranwadi4158
@maheedaranwadi4158 2 сағат бұрын
👍👍👍
@sureshKumar-my7gs
@sureshKumar-my7gs 2 сағат бұрын
👍👍👍
@bijukurian9993
@bijukurian9993 2 сағат бұрын
കേജരിവാൾ 😄😄😄😄
@rajendranneduvelil9289
@rajendranneduvelil9289 Сағат бұрын
2 HOOLIGANS Fight Against each other on JOINT LOOTING !!!
@DineshanVk
@DineshanVk Сағат бұрын
👍👍❤️
@bobanthomas7287
@bobanthomas7287 Сағат бұрын
അൻമ്പർ പുണ്യ ളാ ഞങ്ങളെ കാത്തോണേ😂
@lissiyammageorge7577
@lissiyammageorge7577 3 сағат бұрын
👍👍❤🎉
@ജയ്ഭാരത്
@ജയ്ഭാരത് 2 сағат бұрын
💯👍👍👍👍👍👍👌👌👌👌
@reshreshme9020
@reshreshme9020 Сағат бұрын
Sp ഷാജൻ സ്വൊയം പുകഴ്ത്തൽ
@kerala2023
@kerala2023 2 сағат бұрын
കേജ്രിവാൾ കള്ള് കച്ചവടം , അൻപറിക്ക സ്വർണ കൊതം കച്ചവടം 😂😂😂
@ramesht5280
@ramesht5280 3 сағат бұрын
സൂപ്പർ 👍👌😅
@rajanbabu6209
@rajanbabu6209 3 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@manoj9993
@manoj9993 2 сағат бұрын
Minimum oru PSC exam ezhutiyavarkku matrame MLA sthanam kodukkavoo 😮😮😮
@mahamoodvp9129
@mahamoodvp9129 2 сағат бұрын
അൻവർ പാർട്ടി തുടങ്ങരുത് എന്നു പറയുന്നവർ Like ചെയ്യുക 🎉🎉🎉
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,1 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 38 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 4,8 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,1 МЛН