No video

പഞ്ചായത്ത് വഴി APL BPL വ്യത്യാസമില്ലാതെ 8 ആനുകൂല്യങ്ങൾ | Kshema pension | Ration Card

  Рет қаралды 169,267

dcb media

dcb media

Ай бұрын

പഞ്ചായത്ത് വഴി APL BPL വ്യത്യാസമില്ലാതെ 8 ആനുകൂല്യങ്ങൾ 50 വയസ് കഴിഞ്ഞവർ വീട്ടിൽ ഉണ്ടോ ഇപ്പോൾ അപേക്ഷിക്കാം|Panjayath and Muncipality
|Kshemapension
VayoMadhuram
Mandhahasam
welfare schemes
Central Government
Kerala Government
Welfare Schemes Panjayath
APL, BPL Ration Card
Follow us on Facebook :
/ dcbmediachannel
For any feedback, Mail us :
dcbmediatm@gmail.com
📢📢📢Disclaimer:
📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
#dcbmedia #panjayath
#welfareschemes
#kshemapension
#pension1600

Пікірлер: 69
@basheerbasheer6629
@basheerbasheer6629 21 күн бұрын
ഒരപേക്ഷയുണ്ട് കുട്ടികൾക്കും വയസ്സായവർക്കും വഴിനടക്കാൻപറ്റുന്നില്ല തെരുവ് നായകളുടെ ശല്യം കാരണം സാധാരണക്കാരാണ് ബുദ്ധിമുട്ടുന്നത് അല്ലാത്തവർ വാഹനങ്ങളിൽ യാത്രചെയ്യുന്നവരാണ് നായ്ക്കളുടെ കടിയിൽനിന്നും ഞങ്ങളെ സംരെക്ഷിക്കാനുള്ളൊരുമാർഗം കാണണേ
@AbdulazeezEKEruvottukuni
@AbdulazeezEKEruvottukuni 14 күн бұрын
ഒരു ആനുകല്യവും കൊടുക്കണ്ട മനുഷ്യരെ എല്ലാവരെയും apl bpl വ്യത്യസമില്ലാതെ മനുഷ്യനായി കണ്ടാൽ മതി
@enuddeenkilayil1194
@enuddeenkilayil1194 Ай бұрын
അർഹതപ്പെട്ടവരുടെ കൈകളിൽ എത്രയും വേഗത്തിൽ ഈ സഹായം എത്താൻ ബന്ധപ്പെട്ടവർ ശ്രമിക്കുമല്ലോ. സഹായം കിട്ടേണ്ടവർ പ്രായമായവരും രോഗികളുമായിരിക്കുമല്ലോ
@YoosafAK-fm7eu
@YoosafAK-fm7eu 29 күн бұрын
😊😊😊😊😊😊😊😊😊😊😊😊😊😊
@johnpm2714
@johnpm2714 23 күн бұрын
Pp😊😊pppll😊​
@johnpm2714
@johnpm2714 23 күн бұрын
😊😊​
@kunhiramanvadakkemannil4740
@kunhiramanvadakkemannil4740 17 күн бұрын
Q000 88jɓn̈pp.​@@johnpm2714
@SarammaS-ts3yr
@SarammaS-ts3yr Ай бұрын
എല്ലാം bpl കാർക്ക് കൊടുക്ക് ബാക്കിയുള്ളവർ എല്ലാം രണ്ടാം കെട്ടിലെയാ
@naadan751
@naadan751 2 күн бұрын
ബിപിഎൽ വിഭാഗത്തിൽ ധാരാളം അനർഹർ ഉണ്ട്‌, ഇതുവരെ കണ്ടു പിടിക്കുന്നില്ല, ഇനിയും പിടിക്കുകയുമില്ല, ശരിക്കും ഇതിന്റെ ഗുണഭോക്താക്കൾ റേഷൻ കടക്കാരാണ്, പല റേഷൻകടക്കാരും ലക്ഷ പ്രഭുക്കളായിട്ടുണ്ട്!
@vasanthiramakrishnan5296
@vasanthiramakrishnan5296 28 күн бұрын
Very good information
@annammavarughese6410
@annammavarughese6410 16 күн бұрын
Edo kilava than ingane ahnukulyangal varshichu ganagale pattikkathe?sheettitta purakku than ippol enthanukullyam Anu prakkapichirikkunne?thante vyathasamillatha ahan ukulyangal eduthe thante biriyani chembil ittukoode.?manasamadhanathil kadannu pokallo.ethara nal koodi sahikkanam ganam?
@kcebrahim1631
@kcebrahim1631 23 күн бұрын
ഇതല്ലാം കടലാസ്സിൽ മാത്രം ഒതുങ്ങട്ടേ - രോഖകൾ ഉണ്ടാക്കാൻ അക്ഷയയികെടുക്ക്ന്ന പൈസ ഉണ്ടക്കിൽ കണ്ണട വാങ്ങാം
@naadan751
@naadan751 2 күн бұрын
മിക്കവാറും അക്ഷയക്കാർ കൊള്ളഫീസ് ആണ് ഈടാക്കുന്നത്, 20 രൂപ കരമടക്കണമെങ്കിൽ 70 രൂപ ചിലവും, മിനക്കേട് മിച്ചവും!
@priyadarsinivinod5655
@priyadarsinivinod5655 18 күн бұрын
Bpl,apl venda എല്ലാം ഒ രുപോലെ തുല്യ ആക്കണം
@user-pg9qd5vm4d
@user-pg9qd5vm4d 18 күн бұрын
ലക്ഷങ്ങൾ പെൻഷൻ വാങ്ങുന്ന സർക്കാർ ജോലിയിലുണ്ടായിരുന്നവർക്കും , ഈ ചെറിയ സൗജന്യങ്ങൾ കൊടുക്കണമോ?
@naadan751
@naadan751 2 күн бұрын
​@@user-pg9qd5vm4dലക്ഷങ്ങൾ വാങ്ങുന്നവർക് കൊടുക്കേണ്ട!25000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവർക് എ. പി. എൽ. കാർഡ് കൊടുത്തുകൂടെ?15000 രൂപ പോലും പെൻഷൻ കിട്ടാത്തവർ ഇപ്പോൾ എ. പി. എൽ. കാർഡ്കാരാണ്!
@UnniThiruthiyil
@UnniThiruthiyil 11 күн бұрын
2024 le july masathte kshema pension bankil vannittilla.kendra vihitham kitti..august 3rd aayi. Ethrayo perkku kittanumundu. Muzhuva perkkum ayackunu ennu paranju kuraChu perkku koduthu vitharana cheyutgu ennu parayunnathano.june le pension kitti.income certi. Koduthu .024 le mustering july 9th le kazhinjathanu..prahasanam mathram.
@narayanankutty5973
@narayanankutty5973 Ай бұрын
സോദരി, നിങ്ങൾ എന്ത് വർത്തമാനം ആണ് പറയുന്നത്. ആദ്യം Apl, Bpl വ്യത്യാസം ഇല്ലാതെ എന്ന് പറഞ്ഞു പിന്നെ ഒക്കെ Bpl കാർക് എന്നും ഒരു വിവരവും ഇല്ലാതെ തോന്നിയത് പറയല്ലേ 🤔
@twin_light5563
@twin_light5563 Ай бұрын
Oru anukoolyamilallo
@josephmj7814
@josephmj7814 17 күн бұрын
Ipo olathum
@sakkiyabanu6018
@sakkiyabanu6018 6 күн бұрын
തദ്ദേശ സ്വയംഭരണ സഭകളിലേക് അടുത്ത വേനലിൽ തെരഞ്ഞെടുപ്പാണ്.
@SALIMICHEAL-wk4oz
@SALIMICHEAL-wk4oz 8 күн бұрын
Jeevedam gadekattu pooyavarku helpundo
@kvgeorge3730
@kvgeorge3730 Ай бұрын
APL കാർഡു കാർക്ക് ഷുഗർ വരികയില്ല ല്ലോ. പിന്നെ അവർക്ക് എന്തിനു ഗ്ലൂക്കോ മീറ്റർ........
@naadan751
@naadan751 2 күн бұрын
ബിപിഎൽ കാർഡിനുള്ള അർഹത 25000 രൂപയിൽ കൂടുതൽ വരുമാനമില്ലാത്തവർക്കാണ്, എന്നാൽ 15000 രൂപ പോലും പെൻഷൻ കിട്ടാത്ത പെൻഷൻകാർ എ. പി. എൽ. വിഭാഗത്തിലുമാണ്! എന്തൊരു നീതി? എന്തൊരു ന്യായം?
@user-fg4mc5tc2m
@user-fg4mc5tc2m 17 күн бұрын
എനിക്ക് രണ്ടു പെണ്മക്കളാണ് രണ്ടുപേരും പഠിക്കുകയാണ് എനിക്ക് രണ്ടു അറ്റാക്ക് കഴിഞ്ഞു മരുന്ന് കഴിക്കുന്നു പഞ്ചായത്തിൽനിന്നും യാതൊരുവിത സഹായങ്ങളും ഇതുവരെയും ഞങ്ങൾക്ക് കിട്ടിയിട്ടില്ല
@Musthafa-xg1jo
@Musthafa-xg1jo 10 күн бұрын
50..vayass.ennuparanhittu.ellam.60.kazhinhavarkkanallo
@shajinandhanam4117
@shajinandhanam4117 18 күн бұрын
കേൾക്കാൻ നല്ല രസമുണ്ട്.. പക്ഷെ ഒന്നും കിട്ടില്ല...
@pjrajan1585
@pjrajan1585 28 күн бұрын
Copa
@sushamaanil8630
@sushamaanil8630 10 күн бұрын
Ithoke udayippanu chellumpol ariyam
@user-zr1dn6uc3z
@user-zr1dn6uc3z Ай бұрын
A p l കാർക്ക് ഒന്നുമില്ലല്ലോ
@emilinthomas4871
@emilinthomas4871 23 күн бұрын
W
@MercyMoto-zg9on
@MercyMoto-zg9on 13 күн бұрын
പിന്നെ എന്തിനാ എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ വച്ചിരിക്കുന്നത് എന്തിനാണ്
@vijayannair9762
@vijayannair9762 28 күн бұрын
നശിച്ച നാടെ,apl എല്ലാം പോയി ചത്തുതുലയാൻ പറയുന്ന നാടെ
@mvvarughese7593
@mvvarughese7593 21 күн бұрын
Where is railway concession Mikkavarum ellavarkum kittum
@aravindoppath9817
@aravindoppath9817 Ай бұрын
50 vayase annu paranju 60 akki pattikaruth
@sabusabu6960
@sabusabu6960 13 күн бұрын
Oru paniyumille
@thankappannair1300
@thankappannair1300 Ай бұрын
രണ്ടു pari kittum.
@Ayyappan-zz8kr
@Ayyappan-zz8kr 15 күн бұрын
ഈ പദ്ധതിക്കുള്ള പണം ആര് കണ്ടെത്തും കട്ടുമൂട്ടില്‍ നിന്നാണോ ഇതിനുവേണ്ടി കണ്ടെത്തുക പ്രയോജനങ്ങൾക്ക് വേണ്ടി ഗ്ലൂക്കോമീറ്റർ ഓരോ ഗ്രൂപ്പിലും നൽകുമെന്ന് പറഞ്ഞത് എവിടെ പോയി
@asi-um6ce
@asi-um6ce Ай бұрын
തൈര്കിട്ടും😮 എത്റപേർക് ചികിൽസാചെലവ്കിട്ടി എത്റപേർക് ഭിരത്അരികിട്ടി കണ്ണടകിട്ടാൻ നടന്ന് കുറയും ഏതെല്ലാം രേഖകൾവേണമെന്ന്എനിക്ക്അറിയാം
@shaijun7888
@shaijun7888 25 күн бұрын
തൈരല്ല..
@sankaranarayananariyandath6381
@sankaranarayananariyandath6381 29 күн бұрын
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ്
@user-uw2hr9vx4l
@user-uw2hr9vx4l 16 күн бұрын
എന്തായാലും യൂ ട്രൂബർ കൊണ്ട് നല്ല വരുമാനം ഉണ്ടാക്കുന്നുണ്ടല്ലോ അത് തന്നെ വലിയ കാര്യം 😅
@salahudheenayyoobi9672
@salahudheenayyoobi9672 Ай бұрын
60വയസ്സിൽ താഴെ ഷുഗർ വന്നവർക്ക് ഒരു വരുമാനമില്ലാത്തവർക്ക് ഒന്നുമില്ലേ
@ooshmamkumar567
@ooshmamkumar567 Ай бұрын
ഇതൊക്കെ പറ്റിപ്പ് 50 വയസ്സുള്ള വർ ചെന്നുനോക്കു അപ്പോൾ അവർ പറയുന്നത് . നമ്മൾ അറിഞ്ഞിട്ടില്ല അറിയിക്കാം .
@JosnaJosnakc
@JosnaJosnakc 12 күн бұрын
0:16 j
@girishp5926
@girishp5926 Ай бұрын
ഒരു കാര്യം ഇല്ല
@KING.LOVE965
@KING.LOVE965 9 күн бұрын
50 വയസ് എന്ന് പറഞ്ഞിട്ട് 60 വയസ്സായി ഇവൾക്ക് തലക്ക് വെളിവില്ലെ 😂😂😂
@nrjithan1757
@nrjithan1757 Ай бұрын
എല്ലാം ഉടായിപ്പ് വെറുതെ പറയുകയാണ് എല്ലാം ബി പി എൽ കാർക്ക് ആർക്കെങ്കിലും കിട്ടിയാലായി അവർ പാർട്ടിക്കാരുമായിരിക്കും
@RosammaThomas-fx4dm
@RosammaThomas-fx4dm Ай бұрын
2 perundu yennal pention allathe vere onnum lefhychyttylla.
@MuhammadKutty-e8b
@MuhammadKutty-e8b Ай бұрын
എ.പി.എൽ. ബി.പി.എൽ വ്യത്യാസമില്ല എന്നു പറഞ്ഞ ആനുകൂല്യം ബി. പി. എൽ എന്നാണ് താങ്കൾ പറയുന്നത്. '
@user-jx4kh6nf8h
@user-jx4kh6nf8h 27 күн бұрын
ബിപി അല്ല ത്ത് അവർ വോട്ട് വേണ്ട
@user-nx6uk9wj7b
@user-nx6uk9wj7b Ай бұрын
ആർക്കു കിട്ടാൻ
@AbdulazeezEKEruvottukuni
@AbdulazeezEKEruvottukuni 14 күн бұрын
ഇതൊക്ക ജനങ്ങളെ പറ്റിക്കാൻ യു ട്യൂബർ മാർ വരുമാനമുണ്ടാക്കാൻ ചെയ്യുന്ന വീഡിയോ ആണ്
@stephenkj350
@stephenkj350 20 күн бұрын
അറുപതുകഴിഞ്ഞവർക്ക് വാർഥക്യപെൻഷൻ കൊടുക്കാൻ കാശില്ലാത്തപ്പോഴാ അവരുടെ അടുത്തപ്പറ്റിക്കൽ പരിപാടി ഇലക്ഷൻ തന്ത്രം
@3starmedia952
@3starmedia952 13 күн бұрын
നീ 50 വയസ്സ് മുതൽ എന്ന് പറഞ്ഞിട്ട് വീഡിയോ യിൽ 60വയസ്സ് ന് മുകളിൽ ഉള്ളവർക്കു മാത്രം ഒന്ന് മെ നെക്കെട്ടാൽ നിനക്ക് കോടതി കയറിയിറങ്ങാം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനു
@jancygogy
@jancygogy 12 күн бұрын
എടി കൊച്ചേ വേറെ പണിയില്ലേ ആന കൊടുത്താലും ആശ കൊടുക്കരുത്
@vasudevantg5925
@vasudevantg5925 Ай бұрын
ഈ. തള്ളലിൽ വിജയൻ എന്ത്തരും സിസ്റ്ററിന് പാർട്ടി മേമ്പർഷിപ്പ് ഫ്രിയാണ്
@gold4450
@gold4450 Ай бұрын
ഒന്നുംനടക്കില്ല ഉടായിപ്പ് മാത്രം
@sharatherrorz7898
@sharatherrorz7898 Ай бұрын
എന്റെ സഹോദരി കാരണ ഭുതം ഉള്ളിടത്തോളം ഇതൊന്നും നടക്കൂലാ...😅😅😅😅😅
@famashiya5501
@famashiya5501 28 күн бұрын
😂
@user-gh6hn9xw6z
@user-gh6hn9xw6z 28 күн бұрын
ആദ്യം പെൻഷൻ കൊടുത്തു നീതി കാണിക്കുക. ക്ഷേമനിധി പെൻഷൻ കൊടുത്തിട്ടു എത്ര മാസം ആയി എന്ന് വല്ല ബോധവും ഉണ്ടോ
@dhiyaramesh-el3bd
@dhiyaramesh-el3bd 20 күн бұрын
Ethra maasamaayedoo
@raveendrankv3251
@raveendrankv3251 8 күн бұрын
ഇവറ്റകളുടെ ആനുകൂല്യം വേണ്ട പ്ലാസ്റ്റിക് കൊടുക്കാനെന്ന പേരിൽ വാങ്ങുന്ന നോക്കു കൂലിയും ജനങ്ങളെ പിഴിയുന്ന മറ്റു നികുതികളും ഒഴിവാക്കിയാൽ മതിയായിരുന്നു.
ROLLING DOWN
00:20
Natan por Aí
Рет қаралды 6 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 20 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 41 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 6 МЛН