വിവേകാനന്ദസ്വാമിയെ പറ്റി കൂടുതൽ പറയൂ.. സ്വാമിജി 👍 🙏 അതൊരു വലിയ സൗരോർജ്ജം ആണ്..🙏🙏
@Mohan-C17 күн бұрын
ഹരി ഓം 🙏
@Suresh.T.S-z8l17 күн бұрын
🙏🙏🙏🙏🙏❤️
@brijeshvinayachandran330817 күн бұрын
നല്ല പുകവലിക്കാരൻ ആയിരുന്നു വിവേകാനന്ദൻ.
@raghunathat967017 күн бұрын
കഞ്ചാവായിരുന്നു main എന്നും കഥകളുണ്ട്
@digi-8711 күн бұрын
സ്വാമിജി നമസ്തേ അങ്ങയുടെ ദീർഘവീക്ഷണമായ സ്കൂൾ ഓഫ് ഭഗവത്ഗീത കേരളത്തിൽ മുഴുവൻ നടപ്പിലാക്കുക വളർന്നുവരുന്ന കുട്ടികൾക്ക് വേണ്ടി സനാതന ധർമ്മത്തെ കുറി ച്ചു പഠിപ്പിക്കുവാനുള്ള അങ്ങയുടെ ഉദ്യമം ആയി മുന്നോട്ടു പോകുക
@shomamani733017 күн бұрын
🙏🙏🙏
@salinichandrababu323617 күн бұрын
Hari Om Swamiji
@jayakumarc972817 күн бұрын
. ലോകത്തെ ത്യജിച്ചവൻ സന്യാസി ! ലോകം അവന്റെ മുമ്പിൽ യാചിച്ചു നിൽക്കും !! ❤️ .
@RKV852717 күн бұрын
ലോകം യാചിച്ചു നിൽക്കും 🤔Entinaaa??
@SwamiSandeepanandaGiri17 күн бұрын
@@RKV8527 ജ്ഞാനത്തിനായി ❤️
@jayakumarc972817 күн бұрын
@@SwamiSandeepanandaGiri. ഈ സ്വാമിയുടെ വാക്കുകൾ കേട്ടിട്ടും , ഇതു പോലും അറിയില്ലേ ഇതുവരെ ?!!! കഷ്ടം ! 😔 .
@VinodGuruji-d4l15 күн бұрын
അടുക്കും ചിട്ടയും ശരീരത്തിനല്ല വേണ്ടത് മനസ്സിനാണ്
@Sajeev.B.C17 күн бұрын
ഇന്ത്യ ഒരു മതേതരസ്വതന്ത്രരാജ്യമാണങ്കിലും ഇപ്പോഴും അനേക ജാത്യാചാരങ്ങളാൽ സംഭന്നമായ ഹിന്ദുമതത്തിലെ കീഴ്ജാതകന് ഇന്നും അവന്റെ വിശ്വാസ ആചാരങ്ങൾ ആചരിക്കാൻ സ്വാതന്ത്രം കിട്ടുന്നില്ലായന്നതിന് ഉത്തമ തെളിവാണ് ഗോപൻസ്വാമിയുടെ സമാധിയോട് കാണിച്ച ചിലരുടെ അവകണന 😢 ഉന്നതകുല ജാതകർക്കെ സമാധി ഉള്ളു കീഴ്ജാതകനും പിന്നോക്കം ജീവിക്കുന്നവനും അവരുടെ ആചാരവിശ്വാസങ്ങളനു സരിക്കാൻ ഈ മതേതരസ്വതന്ത്രരാജ്യത് അതും (കെരളത്തിൽ) നിഷേദിച്ചത് ഒരിക്കലും നീതിയല്ല 😢
@vijaychacko655717 күн бұрын
നൈസർഗികമായ ചോദനക ൾക്കെതിരെ മുഖം തിരിച്ച് ( വൈരാഗ്യം സിദ്ധിച്ചു ) ഭൗതിക ശരീരത്തിൻ്റെ നിലനിൽപിനെ തന്നെ അപകടപ്പെടുത്തി ഗത്യന്തരമില്ലാതെ ശരീരം പ്രവർത്തനം നിർത്തിയതു മൂലമാണല്ലോ അദ്ദേഹം നല്ല പ്രായത്തിൽ മേൽഗതിപ്രാപിച്ചത്. സ്വാമി അങ്ങനെ ചെയ്യാതെ ബിരിയാണി കിട്ടാനുണ്ടെന്നു പാവം മണ്ടൻ മാരും ദുരാഗ്രഹികളുമായ ഞങ്ങളെ പ്രലോഭിച്ചു കൊണ്ടിരിക്കുക. വെളിവ് വരുത്താതെ ഇരുത്തുന്നതും ദുരാഗ്രഹത്തിന് തക്ക ശിക്ഷ ആണല്ലോ..
@udayammam.p.361417 күн бұрын
പഞ്ചമകാരങ്ങൾ പറഞ്ഞിട്ട് മദ്യം സെക്സ് എന്നൊക്കെ പറഞ്ഞ് അഞ്ജാനികളെ വീണ്ടും കുഴപ്പത്തിൽ ചാടിക്കല്ലേ സ്വാമീ..... മദ്യം എന്നാൽ എന്താണ് അർഥമാക്കുന്നത് എന്നല്ലേ പറയേണ്ടത്?? ഒരു സാധകൻ തീവ്രമായ സാധനകളിൽ മുഴുകി, ആന്തരികമായ ധ്യാനത്തിലൂടെ ഉണ്ടാകുന്ന അനുഭൂതി.....അതിനെയാണ്..."മധുവുണ്ടാരമിക്കുമൊരു വണ്ടാണ് സൂരിസുകൃതി"എന്ന് ശ്രീ നാരായണ ഗുരു ഗാനം ചെയ്തത്.ഇതേപോലെ മറ്റു നാല് മകാരങ്ങൾക്കും അർഥമുണ്ട്.പറയുന്നത് വ്യക്തമായി പറയണം.അല്ലാതെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി പറയരുത്.
@SwamiSandeepanandaGiri17 күн бұрын
മംഗളം,മനോരമ,മനോരാജ്യം,ഇതുപോലെയും ആകാം
@udayammam.p.361415 күн бұрын
ഈ മറുപടി ഒരു സന്യാസിക്ക് ചേർന്നത് അല്ല എന്നറിയുക
@raghunathat967017 күн бұрын
താങ്കൾ പറയുന്നതിൽ ഭൂരിഭാഗവും സ്വയം നിർമിച്ചതാണ്..
@SwamiSandeepanandaGiri17 күн бұрын
@@raghunathat9670 വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം
@raghunathat967017 күн бұрын
@@SwamiSandeepanandaGiri ഇനി ഇത് വലിച്ചു നീട്ടണോ???