പഠിച്ചിട്ടു വിമർശിക്കൂ സുഹൃത്തേ - Mavooran Nasar

  Рет қаралды 204,744

neuronz

neuronz

Күн бұрын

#Emerge19 #neuronz #mavoorannasar #essenseglobal
Presentation by Mavooran Nasar on 23/06/2019 at PWD Rest House, Pathadippalam, Ernakulam. Program named 'Emerge'19' organised by esSENSE Ernakulam Unit.
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal FaceBook Group: / 225086668132491

Пікірлер: 1 400
@RJNair-rq4xd
@RJNair-rq4xd 5 жыл бұрын
പ്രിയ സഹോദരാ, താങ്കൾ ഇങ്ങനെ സത്യങ്ങൾ മറ്റുള്ളവരെ ധരിപ്പിക്കുന്നത് നല്ല കാര്യമാണ്, നമ്മുടെ അന്ധവിശ്വാസങ്ങൾ മാറ്റി പുരോഗമന പരമായി ചിന്തിക്കേണ്ടതും, വിശ്വസിക്കേണ്ടതും, നന്മയുടെ, സമാധാനത്തിന്റെ, വഴിയിൽ ജീവിക്കാൻ, അല്പം ബുദ്ധിവേണം, കഴുതകളായി പണ്ടാരോ എഴുതിവച്ചത് വള്ളി പുള്ളി മാറ്റാതെ ദൈവത്തിന്റെ വചനമാണെന്നു വിശ്വസിക്കുന്നവരെ മാറ്റാൻ ബുദ്ധിമുട്ടാണ്, എനിക്ക് താങ്കളുടെ ധൈര്യത്തിൽ അഭിമാനമുണ്ട്, പക്ഷെ ഈ സമൂഹം ചേകനൂർ മൗലവിയെ ഇല്ലാതാക്കിയവരാണ്, താങ്കളുടെ ജീവിതം വിലപ്പട്ടതാണ്, മതം തലക്കുപിടിച്ചു ജീവിക്കുന്നവർ അതിഷ്ട്ടപ്പെടില്ല, അതുകൊണ്ട് സൂക്ഷിക്കുക, താങ്കളെപ്പോലെ വിവരമുള്ളവരെ കാണുമ്പോൾ സന്തോഷം,.
@asamad3831
@asamad3831 4 жыл бұрын
ഓ.ബഴഗര.വിവരം.ഇങന.ആരികാടോ.പറഴാൻ.കഴിഴാതത്..മനുഷൻ.പെടന്.തനെ.മൃഗ.സൊബാവം.കാണിചു.തുടങും
@naatuvisesham
@naatuvisesham Жыл бұрын
​@@asamad3831ennalum bimanam 110 nilayil idichu ketalum , swayam pottiyheriyim onnum undavilallp,mrigangale nilaylu nitthan njagalk ariya matham thalayk pidicha methan mare aru niyandrikum
@dannydominic7959
@dannydominic7959 6 ай бұрын
@@asamad3831ശെരിയാ മാവൂരാന് വിവരം ഇല്ല. അത് പോട്ടെ നിനക്ക് ഒന്ന് എഴുതാൻ പഠിച്ചുടെ ??സ്കൂൾ കണ്ടിട്ടെങ്കിലും ഉണ്ടോടെയ്?
@prakashkanjiram8622
@prakashkanjiram8622 2 жыл бұрын
എനിക്ക് എൻറെഎനിക്ക് എന്റെ മനസ്സിനെ എൻറെ ജീവിതത്തെ ഇത്രയും പ്രകാശപൂരിതമാക്കിയ ഈ എസ്എസ്എൽസിലൂടെയും അത്തരം പൊതു പരിപാടികളിലൂടെയും അന്ധവിശ്വാസങ്ങളെ തൂത്തെറിഞ്ഞ ഈ അറിവിൻറെ ഉറവിടങ്ങളായ മഹത് വ്യക്തികളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
@bhaskarankokkode4742
@bhaskarankokkode4742 2 жыл бұрын
മുസ്ലിം സുഹൃത്തുക്കളോട് എന്റെ വിനീതമായ അഭ്യർത്ഥന : നിങ്ങൾ ശ്രീ മാവൂരാൻ നാസർ പറയുന്നത് അപ്പടി വിശ്വസിക്കാതെ, ഖുർആൻ (മലയാളം തർജമ) ശ്രദ്ധയോടെ വായിക്കുകയും (ഒരിക്കൽ വായിച്ചാൽ മനസ്സിലാകുന്നില്ലെങ്കിൽ വീണ്ടും വീണ്ടും ശ്രദ്ധയോടെ പഠനം നടത്തുക). അങ്ങനെ വായിച്ചു വായിച്ചു ഈ ഖുർആൻ, ഞാൻ വിശ്വസിച്ചിരുന്ന അത്രയും പവിത്രമാണോ എന്ന് ചിന്തിച്ച് നോക്കുക; സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കാതെ, മാനസികമായും വളർന്നു മുന്നോട്ട് പോവുക..... നിങ്ങളുടെ കുട്ടികളെങ്കിലും രക്ഷപ്പെടട്ടെ. എന്റെ ഈ അപേക്ഷയെ നിരാകരിക്കരുത്
@AbdulHameed-dd9wp
@AbdulHameed-dd9wp Жыл бұрын
താങ്കൾ എത്ര പ്രാവശ്യം വായിച്ചിട്ടാണ് ഖുർആൻ അർത്ഥ സഹിതം പഠിച്ചത് ?ഏത് പരിഭാഷയാണ് താങ്കളെ അതിന് സഹായിച്ചത് ?
@jamsheersanuJamsheer.p
@jamsheersanuJamsheer.p 3 ай бұрын
ഒരുപാട് തവണ ഞാൻ അറബിയും മലയാളവും മാറ്റി മാറ്റി വായിച്ചു മനസ്സിലാക്കി ഇപ്പോൾ ഇസ്ലാം എന്ന മതത്തെ ഞാൻ ഒഴിവാക്കിയിരിക്കുന്നു എൻറെ മക്കളും കൊണ്ടും ഇനി ഞാൻ ആ മതത്തെ സ്വീകരിക്കാൻ ഞാൻ സമ്മതിക്കുകയില്ല അവർ എന്നോട് ചോദിക്കുമ്പോൾ ഓരോ ചോദ്യത്തിനും ഞാൻ ഖുർആൻ തന്നെ എടുത്ത് കാണിച്ചുകൊടുത്തു വിശദീകരിച്ചു നൽകും രേഖ അടക്കം ഒരു വ്യക്തിയെ സംബന്ധിക്കുന്ന കാര്യം ആ വ്യക്തിയുടെ കാമത്തിനും വേണ്ടി എന്തും ചെയ്യാനുള്ള ഒരു ലൈസൻസ് മാത്രമാണ് ഖുർആൻ അതിനു കൂട്ടുപിടിച്ച് അല്ലാഹ് എന്ന പേരും
@lllimo1960
@lllimo1960 4 жыл бұрын
ഇതാണ് പൊളിച്ചടുക്കൽ. Stage കെട്ടി മറ്റുമതങ്ങളുടെ കുറ്റം കണ്ടുപിടിച്ചു നടന്നപ്പോൾ ഓർത്തില്ല. ആടിന്റെ താടി ഉള്ളവനും സാക്കിർ nayikkum), mm akbarum ഇപ്പോ ജന്മമനാട്ടിൽ ഇല്ല.
@AnilKumar-cb3df
@AnilKumar-cb3df 3 жыл бұрын
മുത്ത് നബി =കുത്തു നബി ഇവനനെ പോലുള്ളവനെ മഹോന്നതൻ എന്ന് വിളിക്കുന്നവനെ പറയണം പിന്നെ കോയമാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഉന്നതമായ സാധനം ഉള്ളവൻ ആരോ അവൻ ആണ് മഹോന്നതൻ മുഹമ്മദ് പാൻറ് ഇടുമ്പോൾ സിബ്ബ് ഇടാൻ പറ്റില്ലായിരുന്നു പല യുദ്ധങ്ങളിലും വാൾ ഇല്ലാത്തപ്പോൾ സാധനം വീശി മുഹമ്മദ് യുദ്ധം ജയിച്ചിട്ടുണ്ട്
@anooprv6988
@anooprv6988 5 жыл бұрын
അഭിനന്ദനങ്ങൾ. മാവൂരാൻ സാറിനും essense globalനും
@shajiputhukkadan7974
@shajiputhukkadan7974 4 жыл бұрын
ഇതൊന്നും വിശ്വാസികളായ കഴുതകൾക്ക് മനസ്സിലാവില്ല... ബ്രോ... എങ്കിലും നിങ്ങളെപ്പോലുള്ള ധീരന്മാരെയാണ് ചിന്താശേഷിയുള്ള ആധുനിക സമൂഹത്തിന്റെ പ്രതീക്ഷ.... വെൽഡൺ സർ...
@Aviloram
@Aviloram 2 жыл бұрын
യുക്തിവാദം അനുസരിച്ച് കഴുത മോശമാണോ?
@shamseercx7
@shamseercx7 2 жыл бұрын
@@Aviloram അല്ലാഹുവിന്റെ സൃഷ്ടിപ്പിൽ ഏറ്റവും വൃത്തികെട്ട സൃഷ്ടി ബഹുദൈവ വിശ്വാസികൾ ആണ് എന്ന നബി പറഞ്ഞത് അങ്ങനെ പറയണോ നിങ്ങളോട് 😂
@binuabraham3621
@binuabraham3621 Жыл бұрын
@@Aviloram മുഹമ്മദ് എന്ന കള്ള വ്യാജ പ്രവാചകൻ മൃഗം
@Aviloram
@Aviloram Жыл бұрын
@@binuabraham3621 എന്നാലും ജാരസന്തതി അല്ലല്ലോ?
@predatorgaming5695
@predatorgaming5695 Жыл бұрын
@@Aviloram sathyam paryunavne arm viwasikoolaa...poi hoorikale noki irkk
@simbobby03
@simbobby03 5 жыл бұрын
മാവൂരാൻ നാസ്സർ ഒരു സംഭവം ആണ്. അടിപൊളി അവതരണം തന്നെ . എത്ര സിമ്പിളായി കാര്യങ്ങൾ പറഞ്ഞു..
@shiju2286
@shiju2286 5 жыл бұрын
ഇത്ര വർഷമായി ലിവിങ് ടുഗെതർ ലോകത്തിനു കാണിച്ചു കൊടുത്ത കപ്പിൾസ് ആണു എന്റെ കുട്ടൂസനും ഡാകിനിയും ... നിങ്ങൾക്ക് എന്തറിയാം ഇവരെ കുറിച്ച് .ആരോരുമില്ലാത്ത ലുട്ടാപ്പി കുഞ്ഞിനെ എടുത്തു വളർത്തി സ്വന്തം മോനെ പോലെ വളർത്തുന്ന ഇവരാണോ നിങ്ങൾക്ക് കൊള്ളരുതാത്തവർ .... " പഠിച്ചിട്ടു ബീമർശിക്കു സുഗുർത്തേ ``
@widerange6420
@widerange6420 5 жыл бұрын
shiju john കിടിലൻ 😂😂😂😂😂
@ganeshms3247
@ganeshms3247 5 жыл бұрын
😆😆😆😆😆😆👌
@musichealing369
@musichealing369 5 жыл бұрын
😀😀😀
@hemanthkumar1702
@hemanthkumar1702 5 жыл бұрын
അയ്യോ.... ഞങ്ങൾ ഡിങ്കോയിസ്റ്റുകളുടെ വികാരം വ്രണപ്പെടുന്നു 😪😪😪
@sanuanc9482
@sanuanc9482 5 жыл бұрын
സാത്രം അല്ല...നസറെ...ശാസ്ത്രം...പഠിച്ചിട്ട് ബിമർസിക്കു..
@പ്രമോദ്ചന്ദ്രൻ
@പ്രമോദ്ചന്ദ്രൻ 5 жыл бұрын
ഞാൻ മുസ്ലിമാണ് . എനിക്ക് അന്ന് മുതലേയുള്ള ഒരു സംശയമാണ്.... ദൈവങ്ങൾ ജനങ്ങളെ ഭൂമിയിലേക്ക് അയച്ചത് പരീക്ഷണത്തിന് വേണ്ടിയാണല്ലോ, ഈ ലോകം ഇങ്ങനെ ഉണ്ടാക്കിയ ഒരു ദൈവങ്ങൾക്ക്, ഇത്രയും കഴിവുള്ള , ജനനം മുതൽ മരണം വരെ നാം എന്ത് ചെയ്യുന്നു , എവിടെ പോകുന്നു , എന്ത് കേൾക്കുന്നു , എന്ത് പറയുന്നു എന്നൊക്കെ മുൻകൂട്ടി അറിയുന്ന ദൈവം നമ്മളെ പരീക്ഷണത്തിന് വിടുന്ന്നത് എന്തിനാണ്?
@malamakkavu
@malamakkavu 5 жыл бұрын
ദൈവത്തിന്റെ ഗുണ വിശേഷണങ്ങളി ലൊന്ന് സൃഷ്ടാവ് എന്നതാണ്. ബൈപ്രോഗ്രാം ദൈവത്തെ അനുസരിക്കുന്ന സൃഷ്ടികളുണ്ട്. അറിഞ്ഞ് കൊണ്ട് അനുസരിക്കുക മാത്രം ചെയ്യാനാകുന്ന മാലാഖമാരുണ്ട്. ധിക്കരിക്കാനും അനുസരിക്കാനും ചോയ്സ് ഉള്ള മനുഷ്യനും ജിന്നുകളുമുണ്ട്. താങ്കളുടെ മകനെ അവനെ വിശ്വാസത്തിലെടുത്ത് സ്വതന്ത്രമായി ജീവിക്കാനനുവദിച്ചിട്ടും താങ്കൾക്ക് അനിഷ്ടമായത് ചെയ്യാതിരിക്കുന്ന മകൻ എങ്ങിനെയിരിക്കും ആ ഔന്നത്യമാണ് ദൈവത്തെ ധിക്കരിക്കാൻ സ്വാതന്ത്രമുണ്ടായിട്ടും അനുസരിക്കുന്ന സൃഷ്ടിക്കുണ്ടാവുക.
@malamakkavu
@malamakkavu 5 жыл бұрын
ദൈവം നീതിമാനാണ് നമുക്ക് ദൈവത്തിനെതിരെ ഞ്യായം പറയാനില്ലാതിരിക്കാനാണ് ദൈവത്തിനറിഞ്ഞിട്ടും നാം ആ പരീക്ഷണങ്ങളിലൂടെ കടന്ന് പോകുന്നത്
@malamakkavu
@malamakkavu 5 жыл бұрын
@Manu M ഒരു നിരീശ്വരവാദി നിരീശ്വരവാദിയായിരിക്കുന്നത് അയാളുടെ മരണം വരെ മാത്രമാണ്.
@AbdulRasheed-ko8tq
@AbdulRasheed-ko8tq 5 жыл бұрын
@Manu M അവന്റ കാര്യം കട്ടപ്പൊക
@malamakkavu
@malamakkavu 5 жыл бұрын
@Manu M മരണത്തോടെ എല്ലാം കഴിയുമെങ്കിൽ പിന്നെ അയാൾക്ക് മരണശേഷം നിരീശ്യരവാദിയാവാൻ കഴിയില്ലല്ലോ? തന്റെ വിശ്വാസം ശരിയാണോ എന്ന് പോലും ഉറപ്പിക്കാനാവില്ല. മറിച്ചാണെങ്കിൽ മരണത്തിന്റെ മാലാഘ യെ മുഖാമുഖം കാണുന്നതോടെ നിരീശ്വരവാദി ദൈവ വിശ്വാസി ആയിക്കോളും ജീവന്‍ തൊണ്ടക്കുഴിയിലെത്തുമ്പോള്‍ നിങ്ങള്‍ക്ക് എന്തുകൊണ്ട് അതിനെ പിടിച്ചു നിര്‍ത്താനാവുന്നില്ല? (Sura 56 : Aya 83) മരണം വരിക്കുന്നവനെ നിങ്ങള്‍ നോക്കി നില്‍ക്കാറുണ്ടല്ലോ. (Sura 56 : Aya 84) അപ്പോള്‍ നിങ്ങളെക്കാള്‍ അവനോട് ഏറെ അടുത്തവന്‍ നാമാകുന്നു. എന്നാല്‍ നിങ്ങളത് കണ്ടറിയുന്നില്ല. (Sura 56 : Aya 85) അഥവാ, നിങ്ങള്‍ ദൈവിക നിയമത്തിന് അതീതരെങ്കില്‍. (Sura 56 : Aya 86) നിങ്ങളെന്തുകൊണ്ട് ആ ജീവനെ തിരിച്ചുകൊണ്ടുവരുന്നില്ല. നിങ്ങള്‍ സത്യവാന്മാരെങ്കില്‍! (Sura 56 : Aya 87)
@rahulkrishnan444
@rahulkrishnan444 5 жыл бұрын
മരണാനന്തര ജീവിതത്തിൽ ഉള്ള ഭയം മാത്രമാണ് മത വിശ്വാസത്തിന്റെ അടിസ്ഥാനം..
@ratheeshkr8974
@ratheeshkr8974 5 жыл бұрын
മരണത്തോടുള്ള ഭയമാണ് മരണാനന്തര ജീവിതത്തിൽ വിശ്വസിക്കാൻ കാരണം. മരണഭയത്തിന്റെ മുതലെടുപ്പാണ് മതം.
@rahulkrishnan444
@rahulkrishnan444 5 жыл бұрын
@Mukriee മനസിലായില്ല..
@abdullagpa4826
@abdullagpa4826 5 жыл бұрын
@Mukriee ഉറപ്പിക്കാവോ സഹോ
@aseem9560
@aseem9560 5 жыл бұрын
@Mukriee അതൊക്കെ വെറുതെ പറയുവാണ്,മരിച്ചവർ ആരും തിരിച്ചു വന്നിട്ടില്ലല്ലോ..
@coronachinesevirus8808
@coronachinesevirus8808 5 жыл бұрын
abdulla gpa Allahu undennu urappikkamo.?
@abdulazeez205
@abdulazeez205 5 жыл бұрын
മരിച്ചിട്ട് വിമർശിക്കൂ.... സംഭവം കലക്കി. സമ്മതിച്ചു.
@mohammednishad4467
@mohammednishad4467 5 жыл бұрын
ഞാനൊരു മുസ്ലിമായി ജനിച്ച വ്യക്തിയാണ് ആണ് പക്ഷേ കുറച്ചു കാലങ്ങളായി ഞാൻ ഇസ്ലാമിൻറെ നിയമം ഒന്നും പാലിക്കാതെ തോന്നിയപോലെ ജീവിക്കുന്ന ഒരു വ്യക്തിയാണ്. നിങ്ങൾ കബറിനെ കുറിച്ച് വിവരിച്ചപ്പോൾ പേടിയും റബ്ബിലേക്ക് അടുക്കാനുള്ള മനസ്സും ആണ് ഇപ്പോൾ ഉള്ളത്. ഇതിന് കാരണം താങ്കളുടെ പ്രസംഗം ആണ് . താങ്കൾക്ക് എൻറെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു
@Vk-uo3ed
@Vk-uo3ed 4 жыл бұрын
Veendum mandan ayi jeevikkan pokuvanalle Ella vidha asamsakalum🤗
@pavanmanoj2239
@pavanmanoj2239 3 жыл бұрын
മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ 😃😃😃
@godwinjose6580
@godwinjose6580 2 жыл бұрын
വേഗം പോകു.....72 ഹൂറികൾ waiting....
@Chickenthandoori
@Chickenthandoori 5 жыл бұрын
മുസ്ലിം മതത്തിൽ പാരമ്പര്യമായി ഡോക്ടർ, എഞ്ചിനീയർ, ias, അങ്ങിനെ ഉയർന്ന വിദ്യാഭ്യാസവും സമ്പത്തും ഒരുപോലെ ഒള്ള ഒരു ന്യൂനപക്ഷം ഉണ്ട്... അവർ മതത്തിലെ അടിസ്ഥാന നിസ്കാര പ്രമാണങ്ങൾ അല്ലാതെ മറ്റൊരു ഹദീസ് പ്രമാണങ്ങളോ ഒന്നും പഠിക്കാൻ ചെവി കൊടുക്കാറില്ല എന്നാണ് എനിക്ക് തോന്നുന്നത്.. പണ്ഡിതന്മാർ അവരെ ബുക്കിൽ എഴുതിയത് ഒക്കെ പഠിപ്പിച്ചാൽ അവർ ചിലപ്പോ മതം തന്നെ ഉപേക്ഷിക്കേണ്ടി വന്നേക്കാം
@Faazthetruthseeker
@Faazthetruthseeker Жыл бұрын
സത്യം
@Marco1845-r4b
@Marco1845-r4b Жыл бұрын
സത്യം 👍 മുസ്ലിം മതത്തിൽ എപ്പോളും മതത്തിന്റെ പിറകെ പോകുന്നത് കൂടുതലും ലോക്കൽസ് ആണ് സ്റ്റാൻഡേർഡ് ഇല്ലാത്തവർ
@sureshomachappuzha2036
@sureshomachappuzha2036 Жыл бұрын
വിദ്യാഭ്യാസം തലചോറിൽ മാറ്റം വരുത്തും എന്ന ചിന്തവിഡ്ഢിത്തമാണ്. അന്വേഷണത്വര യുള്ളവർക്ക് മാത്രമേ പരിഷ്കൃത ചിന്തയിലൂടെ ആധുനിക മനുഷ്യനാവാൻ കഴിയൂ
@noohkhanjabbar5301
@noohkhanjabbar5301 5 жыл бұрын
Very bold and courageous man. He speaks the truth. They don’t want to hear the truth. Is he getting protection.
@roygeorge1358
@roygeorge1358 5 жыл бұрын
Definitely you deserve appreciation.Keep the.momentum.
@narayanankuttikt1727
@narayanankuttikt1727 5 жыл бұрын
അഭിനന്ദനങ്ങൾ - ആശംസകൾ -മാവൂരാന് ദീർഘായ സ്- ഉണ്ടാകട്ടെ -
@SB-zj5lk
@SB-zj5lk 5 жыл бұрын
താങ്കൾ ഈ പ്രസ്ഥാനത്തിന് ഒരു മുതൽ കൂട്ട് തന്നെയാണ്...
@Sarath_sonu_sarath
@Sarath_sonu_sarath 5 жыл бұрын
എന്തിനാണ് കൊയകളെ നിങ്ങളുടെ കിതാബുകൾ മലയാളത്തിൽ തർജ്ജിമ ചെയ്യാൻ പോയത് അതല്ലേ ഈ പണി ഒക്കെ കിട്ടുന്നത്
@24t90
@24t90 5 жыл бұрын
|2|നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. 67|3|ഏഴു ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍. പരമകാരുണികന്‍റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ട് വരൂ. വല്ല വിടവും നീ കാണുന്നുണ്ടോ? 67|4|പിന്നീട് രണ്ടു തവണ നീ കണ്ണിനെ തിരിച്ച് കൊണ്ട് വരൂ. നിന്‍റെ അടുത്തേക്ക് ആ കണ്ണ് പരാജയപ്പെട്ട നിലയിലും പരവശമായികൊണ്ടും മടങ്ങി വരും. 67|5|ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവയെ നാം പിശാചുകളെ എറിഞ്ഞോടിക്കാനുള്ളവയുമാക്കിയിരിക്കുന്നു. അവര്‍ക്കു നാം ജ്വലിക്കുന്ന നരകശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. 67|6|തങ്ങളുടെ രക്ഷിതാവില്‍ അവിശ്വസിച്ചവര്‍ക്കാണ് നരക ശിക്ഷയുള്ളത്‌. തിരിച്ചെത്തുന്ന ആ സ്ഥലം വളരെ ചീത്ത തന്നെ. 67|7|അവര്‍ അതില്‍ (നരകത്തില്‍) എറിയപ്പെട്ടാല്‍ അതിന്നവര്‍ ഒരു ഗര്‍ജ്ജനം കേള്‍ക്കുന്നതാണ്‌. അത് തിളച്ചു മറിഞ്ഞു കൊണ്ടിരിക്കുകയും ചെയ്യും. 67|8|കോപം നിമിത്തം അത് പൊട്ടിപ്പിളര്‍ന്ന് പോകുമാറാകും. അതില്‍ (നരകത്തില്‍) ഓരോ സംഘവും എറിയപ്പെടുമ്പോഴൊക്കെ അതിന്‍റെ കാവല്‍ക്കാര്‍ അവരോട് ചോദിക്കും. നിങ്ങളുടെ അടുത്ത് മുന്നറിയിപ്പുകാരന്‍ വന്നിരുന്നില്ലേ? 67|9|അവര്‍ പറയും: അതെ ഞങ്ങള്‍ക്ക് മുന്നറിയിപ്പുകാരന്‍ വന്നിരുന്നു. അപ്പോള്‍ ഞങ്ങള്‍ നിഷേധിച്ചു തള്ളുകയും അല്ലാഹു യാതൊന്നും ഇറക്കിയിട്ടില്ല. നിങ്ങള്‍ വലിയ വഴികേടില്‍ തന്നെയാകുന്നു എന്ന് ഞങ്ങള്‍ പറയുകയുമാണ് ചെയ്തത്‌. 67|10|ഞങ്ങള്‍ കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളുടെ കൂട്ടത്തിലാകുമായിരുന്നില്ല എന്നും അവര്‍ പറയും. 67|11|അങ്ങനെ അവര്‍ തങ്ങളുടെ കുറ്റം ഏറ്റുപറയും. അപ്പോള്‍ നരകാഗ്നിയുടെ ആള്‍ക്കാര്‍ക്കു ശാപം. 67|12|തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെ അദൃശ്യനിലയില്‍ ഭയപ്പെടുന്നവരാരോ അവര്‍ക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്‌. 67|13|നിങ്ങളുടെ വാക്ക് നിങ്ങള്‍ രഹസ്യമാക്കുക. അല്ലെങ്കില്‍ പരസ്യമാക്കിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ (അല്ലാഹു) ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു.
@abduaziz1293
@abduaziz1293 5 жыл бұрын
കിത്താബുകൾ തർജ്ജമ ചെയ്തതു കൊണ്ട് എന്താണ് പണി കിട്ടിയത്? ഇസ്ലാമിൽ ഒന്നും ഒളിക്കാൻ ഇല്ല.
@abduaziz1293
@abduaziz1293 5 жыл бұрын
കോയമാർ എന്ന നിന്റെ പ്രയോഗം. നിന്റെ മാത്രമല്ല പലരുടേയും പ്രയോഗം ഒരു വിഭാഗത്തിനോടുള്ള പുച്ഛമാണ് എന്ന് അറിയാം. അതിന് അന്ത്യ ശ്വാസം ഉള്ളടിത്തോളം നീ തുടർന്നോളൂ. പിന്നെ അവസാനിക്കുമല്ലോ.
@abdulrasak256
@abdulrasak256 5 жыл бұрын
@@abduaziz1293 ഇവറ്റകളോട് പറഞ്ഞിട്ട് കാര്യമില്ല.' പ്രബോധനം ചെയ്യുക എല്ലാ മുസ്ലിമി ന്റെയും ബാദ്ധ്യതയാണ് 'അല്ലാഹു അനുഗ്രഹിക്കട്ടെ
@abduaziz1293
@abduaziz1293 5 жыл бұрын
@@abdulrasak256 good
@മാളുഹജ്ജുമ്മ
@മാളുഹജ്ജുമ്മ 2 жыл бұрын
ഒരു പത്തു തവണയെങ്കിലും നിസ്കാരം ഉണ്ടായിരുന്നെങ്കിൽ ലോകം എത്ര സുന്ദരമായേനെ
@somevibes2326
@somevibes2326 2 жыл бұрын
Theerchayayum 💯💯 ee Lokam samadhanam niranjathaavumayirunnu
@HUMAN-jb5oe
@HUMAN-jb5oe 2 жыл бұрын
വളരെ ശരിയാണ് നാസർ ക്ക പൊളിച്ചു.keepitup
@zainabd7102
@zainabd7102 4 жыл бұрын
എല്ലാ മത വെറിയന്മാരും കൊറോണ വന്ന് നശിച്ചു പോയിരുന്നെങ്കിൽ എത്ര സുന്ദരമായേനെ ലോകം
@Mohammedjasir-hd1wg
@Mohammedjasir-hd1wg 10 ай бұрын
മകളും അച്ഛനും സെക്സ് ചെയ്യാനോ😂😂 പറയുന്ന ടീമുകൾ യുക്തിവാദികൾ😂😂
@kunfuji
@kunfuji 8 ай бұрын
​@@Mohammedjasir-hd1wgadam nabidea makkal pengale sex cheyth avara islam 😂
@ShajerSha-dn4rl
@ShajerSha-dn4rl 7 ай бұрын
Poda potta​@@Mohammedjasir-hd1wg
@johnconnor3246
@johnconnor3246 3 жыл бұрын
Superb Humor sense. Very good presentation!
@somanyt7182
@somanyt7182 2 жыл бұрын
ഇത് എത്ര പ്രാവശ്യം കേട്ട് എന്നറിയില്ല സൂപ്പർ
@byjugypsy5482
@byjugypsy5482 5 жыл бұрын
Mr Mavooran, it's not fair to bring Mayavi instead of Dinkan GOD, First you study Dinkapurana then criticize, I had no time to argue, it's time to attend Dinkapooja at Thrissur Town Hall, Dinka bless you
@abootyebrahim
@abootyebrahim 5 жыл бұрын
അടിച്ചു പൊളിച്ചു ഇനിയും മുന്നോട്ടു പോകട്ടെ. എല്ലാ ആശംസകൾ നേരുന്നു
@AbdulRasheed-ko8tq
@AbdulRasheed-ko8tq 5 жыл бұрын
പൊളിച്ചോളു അണ്ടിക്ക് എത്തുമ്പോൾ മാങ്ങയുടെ പുളിപ്പറിയും... കാണാം
@MOHAMEDFAISALFaisal-o6b
@MOHAMEDFAISALFaisal-o6b 4 ай бұрын
നാസർ പൊളിച്ചു 👍
@faabsmedia
@faabsmedia 5 жыл бұрын
വീണ്ടും താങ്കളുടെ ഒരു ഞെട്ടിപ്പിക്കുന്ന പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട്, മരണത്തിന്റെ പേടി ഇസ്ലാമിൽ എന്ന വിഷയം ഒന്നു അവതരിപ്പിച്ചാൽ താങ്കളുടെ ശൈലിയിൽ കേൾക്കാൻ എല്ലാവർക്കും താൽപര്യം ഉണ്ടാകും, ആകാര്യമാണ് ഒരുപാട് മുസ്ലീം യുവാക്കളിൽ KO PE ആയിട്ടു നിലനികുന്നധ് , അതിനെക്കുറിച്ചുള്ള അവബോധം തുടരേണ്ടതിന്റെ അനിവാര്യത അതിക്രമിച്ചിരിക്കുന്നു, ഈ പ്രഭാഷണം കലക്കി, double Strong
@shajahankm9573
@shajahankm9573 8 ай бұрын
ഇദ്ദേഹം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിന്നും പിന്മാറിയെന്ന് തോന്നുന്നു.
@johncheriyan1334
@johncheriyan1334 3 жыл бұрын
Beautiful, thought provokining
@mashoodmadhood4001
@mashoodmadhood4001 5 жыл бұрын
Excellent welcome thanks mavuran Naser sir
@avtacl6449
@avtacl6449 5 жыл бұрын
ഒരു മാറ്റോമില്ല.. എന്നെത്തെയും പോലെ പൊളിച്ചടുക്കി..!! 😍
@sulaikhaap7856
@sulaikhaap7856 Жыл бұрын
മാവൂരാൻ എവിടെയാണ്..... പുതിയ വീഡിയോസ് ഒന്നും കാണുന്നില്ല.. പ്രതീക്ഷിക്കുന്നു
@bhargavaraman2299
@bhargavaraman2299 5 жыл бұрын
Super sir people like u can save world from darkness
@jasiarif4325
@jasiarif4325 5 жыл бұрын
24 manikur ara thannath mone
@LEOMessi-ys5ge
@LEOMessi-ys5ge 2 жыл бұрын
@@jasiarif4325 thallahu aayirikm alle😂
@MoosAak-v3b
@MoosAak-v3b 6 ай бұрын
മതം ആശ്വാസമാണ് ആവേശമായതാണ് കുഴപ്പം 👍🏻നാസർ👍🏻
@saneeshns2784
@saneeshns2784 5 жыл бұрын
ഡിങ്കാ ഇദ്ദേഹത്തോട് മാപ് നൽകണേ...🤗🙏
@binuabraham3621
@binuabraham3621 Жыл бұрын
മതഭ്രാന്തൻ മദ്രസപ്പൊട്ടൻ ജിഹാദി സുഡാപ്പി ഇസ്ലാമിസ്റ്റു
@salihck982
@salihck982 Жыл бұрын
മാവൂരാൻ സർ നിങ്ങൾക്ക് ആണ് ശെരി
@vishaag8164
@vishaag8164 8 ай бұрын
അതെ 💯💯💯
@varundaspoorathara6648
@varundaspoorathara6648 5 жыл бұрын
A request please make #tag of Program Name
@fabiofinoy703
@fabiofinoy703 5 жыл бұрын
ഇത് ചെറുത് ഇനിയും ഉണ്ട് കോമഡി. എല്ലാം വായിച്ചു മനസിലാക്കിയാൽ ചിരിച് ചാവും.
@AnilKumar-cb3df
@AnilKumar-cb3df 3 жыл бұрын
മുത്ത് നബി =കുത്തു നബി
@irpoosvlog
@irpoosvlog 2 жыл бұрын
ഇപ്പോൾ ഈ അഷ്‌കർ അലി വിഷയത്തിന് ശേഷം ഇത് കാണുന്നവർ ഉണ്ടോ
@tech4sudhi837
@tech4sudhi837 7 ай бұрын
ഇവിടെ acco ഒന്നും ഇല്ലേ.... 🤪
@yusefvallam4156
@yusefvallam4156 4 жыл бұрын
Good mavooran
@aparnaknath6949
@aparnaknath6949 6 ай бұрын
Good 🙏
@ravindrannair1370
@ravindrannair1370 5 жыл бұрын
രസകരമായ അവതരണം
@shajikrishna5175
@shajikrishna5175 2 жыл бұрын
നാസരേട്ടാ.... കുറെ ചിരിച്ച.. ഇന്ന്.. അടിപൊളി speech... നല്ല നർമം.. കൊള്ളേണ്ടിടത്തു കൊണ്ട് കാണണം.. നല്ല സാഹിത്യം..... എന്നിട്ടും??????????? ഹാ കഷ്ടം... 👍👍👍👍👏👏👏👏👏👏😼😂😂😂😂😂
@sureshomachappuzha2036
@sureshomachappuzha2036 6 ай бұрын
ദൈവം ഉണ്ടെങ്കിൽ എത്രനല്ല കാര്യmayirunnuf
@rakeshk9111
@rakeshk9111 5 жыл бұрын
വളരെ നന്നായിട്ടുണ്ട് മാവൂരാൻ
@bozenjobin
@bozenjobin 2 жыл бұрын
ഇദ്ദേഹം ഇപ്പോൾ എവിടാ
@manojputhiyetath9760
@manojputhiyetath9760 5 жыл бұрын
താ ത്ത കുതിര...... 😄😄😄 പൊളിച്ചു മാവൂരാനേ....... ഇങ്ങള് ഒരു സംഭവം തന്നെ
@sureshgnair4085
@sureshgnair4085 5 жыл бұрын
സമയം പോയതറിഞ്ഞില്ല.....മാവൂരാന് ഏറ്റവും കുറഞ്ഞത് ഒരുമണിക്കൂറെങ്കിലും സംഘാടകർ അനുവദിക്കണം..
@azazelalexander6539
@azazelalexander6539 5 жыл бұрын
adipoli,vaa pokam...
@iyoobali5012
@iyoobali5012 5 жыл бұрын
Mavooran at his best
@businessmail6433
@businessmail6433 2 жыл бұрын
നന്നായി,മരിച്ചു കഴിഞ്ഞു സ്വർഹത്തിൽ ചെന്നിട്ടുള്ള കാര്യം കൂടെ ഒന്ന് പറയണേ
@bibin6766
@bibin6766 5 жыл бұрын
മവൂരന്റെ കൈയ്‌ ഒക്കെ insure ചെയ്തതാണോ
@24t90
@24t90 5 жыл бұрын
36|36|ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വര്‍ഗങ്ങളിലും, അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍! 36|37|രാത്രിയും അവര്‍ക്കൊരു ദൃഷ്ടാന്തമത്രെ . അതില്‍ നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു. 36|38|സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്‌. 36|39|ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു. 36|40|സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു. 36|41|അവരുടെ സന്തതികളെ ഭാരം നിറച്ച കപ്പലില്‍ നാം കയറ്റികൊണ്ട് പോയതും അവര്‍ക്കൊരു ദൃഷ്ടാന്തമാകുന്നു. 36|42|അതുപോലെ അവര്‍ക്ക് വാഹനമായി ഉപയോഗിക്കാവുന്ന മറ്റു വസ്തുക്കളും അവര്‍ക്ക് വേണ്ടി നാം സൃഷ്ടിച്ചിട്ടുണ്ട്‌.
@bibin6766
@bibin6766 5 жыл бұрын
@@24t90 വയ്യേടാ നിനക്ക്
@24t90
@24t90 5 жыл бұрын
@@bibin6766 15|2|തങ്ങള്‍ മുസ്ലിംകളായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് ചിലപ്പോള്‍ സത്യനിഷേധികള്‍ കൊതിച്ച് പോകും. 15|3|നീ അവരെ വിട്ടേക്കുക. അവര്‍ തിന്നുകയും സുഖിക്കുകയും വ്യാമോഹത്തില്‍ വ്യാപൃതരാകുകയും ചെയ്തു കൊള്ളട്ടെ. (പിന്നീട്‌) അവര്‍ മനസ്സിലാക്കിക്കൊള്ളും. 15|4|ഒരു രാജ്യത്തെയും നാം നശിപ്പിച്ചിട്ടില്ല; നിര്‍ണിതമായ ഒരു അവധി അതിന്ന് നല്‍കപ്പെട്ടിട്ടല്ലാതെ. 15|5|യാതൊരു സമുദായവും അതിന്‍റെ അവധിയേക്കാള്‍ മുമ്പിലാവുകയില്ല. (അവധി വിട്ട്‌) അവര്‍ പിന്നോട്ട് പോകുകയുമില്ല. 15|6|അവര്‍ (അവിശ്വാസികള്‍) പറഞ്ഞു: ഹേ; ഉല്‍ബോധനം അവതരിപ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യാ! തീര്‍ച്ചയായും നീ ഒരു ഭ്രാന്തന്‍ തന്നെ. 15|7|നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍ നീ ഞങ്ങളുടെ അടുക്കല്‍ മലക്കുകളെ കൊണ്ട് വരാത്തതെന്ത്‌? 15|8|എന്നാല്‍ ന്യായമായ കാരണത്താലല്ലാതെ നാം മലക്കുകളെ ഇറക്കുന്നതല്ല. അന്നേരം അവര്‍ക്ക് (സത്യനിഷേധികള്‍ക്ക്‌) സാവകാശം നല്‍കപ്പെടുന്നതുമല്ല. 15|9|തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌. 15|10|തീര്‍ച്ചയായും നിനക്ക് മുമ്പ് പൂര്‍വ്വികന്‍മാരിലെ പല കക്ഷികളിലേക്ക് നാം ദൂതന്‍മാരെ അയച്ചിട്ടുണ്ട്‌. 15|11|ഏതൊരു ദൂതന്‍ അവരുടെ അടുത്ത് ചെല്ലുമ്പോഴും അവര്‍ അദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല. 15|12|അപ്രകാരം കുറ്റവാളികളുടെ ഹൃദയങ്ങളില്‍ അത് (പരിഹാസം) നാം ചെലുത്തി വിടുന്നതാണ്‌. 15|13|പൂര്‍വ്വികന്‍മാരില്‍ (ദൈവത്തിന്‍റെ) നടപടി നടന്ന് കഴിഞ്ഞിട്ടും അവര്‍ ഇതില്‍ വിശ്വസിക്കുന്നില്ല.
@24t90
@24t90 5 жыл бұрын
@@bibin6766 21|16|ആകാശത്തെയും, ഭൂമിയെയും, അവ രണ്ടിനുമിടയിലുള്ളതിനെയും നാം കളിയായിക്കൊണ്ട് സൃഷ്ടിച്ചതല്ല. 21|17|നാം ഒരു വിനോദമുണ്ടാക്കാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നമ്മുടെ അടുക്കല്‍ നിന്നു തന്നെ നാമത് ഉണ്ടാക്കുമായിരുന്നു. (എന്നാല്‍) നാം (അത്‌) ചെയ്യുന്നതല്ല. 21|18|എന്നാല്‍ നാം സത്യത്തെ എടുത്ത് അസത്യത്തിന്‍റെ നേര്‍ക്ക് എറിയുന്നു. അങ്ങനെ അസത്യത്തെ അത് തകര്‍ത്ത് കളയുന്നു. അതോടെ അസത്യം നാശമടയുകയായി. നിങ്ങള്‍ (അല്ലാഹുവെപ്പറ്റി) പറഞ്ഞുണ്ടാക്കുന്നത് നിമിത്തം നിങ്ങള്‍ക്ക് നാശം. 21|19|അവന്റേതാകുന്നു ആകാശങ്ങളിലും, ഭൂമിയിയും ഉള്ളവരെല്ലാം. അവന്‍റെ അടുക്കലുള്ളവര്‍ (മലക്കുകള്‍) അവനെ ആരാധിക്കുന്നത് വിട്ട് അഹങ്കരിക്കുകയില്ല. അവര്‍ക്ക് ക്ഷീണം തോന്നുകയുമില്ല. 21|20|അവര്‍ രാവും പകലും (അല്ലാഹുവിന്‍റെ പരിശുദ്ധിയെ) പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അവര്‍ തളരുകയില്ല. 21|21|അതല്ല, അവര്‍ ഭൂമിയില്‍ നിന്നുതന്നെ (മരിച്ചവരെ) ജീവിപ്പിക്കാന്‍ കഴിവുള്ള വല്ല ദൈവങ്ങളെയും സ്വീകരിച്ചിരിക്കുകയാണോ? 21|22|ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അത് രണ്ടും തകരാറാകുമായിരുന്നു. അപ്പോള്‍ സിംഹാസനത്തിന്‍റെ നാഥനായ അല്ലാഹു, അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു! 21|23|അവന്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുകയില്ല. അവരാകട്ടെ ചോദ്യം ചെയ്യപ്പെടുന്നതുമാണ്‌. 21|24|അതല്ല, അവന്ന് പുറമെ അവര്‍ ദൈവങ്ങളെ സ്വീകരിച്ചിരിക്കുകയാണോ? പറയുക: എങ്കില്‍ നിങ്ങള്‍ക്കതിനുള്ള പ്രമാണം കൊണ്ട് വരിക. ഇതു തന്നെയാകുന്നു എന്‍റെ കൂടെയുള്ളവര്‍ക്കുള്ള ഉല്‍ബോധനവും എന്‍റെ മുമ്പുള്ളവര്‍ക്കുള്ള ഉല്‍ബോധനവും. പക്ഷെ, അവരില്‍ അധികപേരും സത്യം അറിയുന്നില്ല. അതിനാല്‍ അവര്‍ തിരിഞ്ഞുകളയുകയാകുന്നു. 21|25|ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല. 21|26|പരമകാരുണികന്‍ സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്നവര്‍ പറഞ്ഞു.അവന്‍ എത്ര പരിശുദ്ധന്‍! എന്നാല്‍ (അവര്‍ - മലക്കുകള്‍) അവന്‍റെ ആദരണീയരായ ദാസന്‍മാര്‍ മാത്രമാകുന്നു.
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
@@24t90 ഒരു മാടമ്പിയുടെ ജല്പനം അല്ലാതെ എന്താണ് ഇതു പോടോ വായിട്ടു കുത്താതെ
@riyasahmad8319
@riyasahmad8319 2 жыл бұрын
Well said 👍🏻😍
@unnisapien9143
@unnisapien9143 5 жыл бұрын
beautiful speech
@abdusalam7664
@abdusalam7664 5 жыл бұрын
Isla mathathile avanthara vibhagangalile vairudhyangalum vaividhyangalum. Oru prabhaashanam pratheekshikkunnu.
@narayanankuttikt1727
@narayanankuttikt1727 5 жыл бұрын
N_B - T-നക്ഷബന്തിയ ത്വരീക്കത്ത് - മുമ്പ് പരിചയപ്പെട്ടിട്ടുണ്ട് - അന്യ മതസ്ഥരോട് -വിദ്വേഷമില്ല.
@basheerkk9664
@basheerkk9664 5 жыл бұрын
ഇത് എവിടെ യാണ്
@roopeshpalode5449
@roopeshpalode5449 3 жыл бұрын
Osmanli Naksibendi Hakkani Tarikat,Kerala,India
@mhmdanees1427
@mhmdanees1427 5 жыл бұрын
നിനക്കുള്ളത് അല്ലാഹു തരും കാരണം നീ ഇബ്ലിലിസിന്റ തോഴൻ അല്ലാഹുവിന്റെ ദീൻ ഇല്ലാതാക്കാൻ കഴിയുകയില്ലാ മരണം കൂടെ ഉണ്ട് എല്ലാവർക്കും അല്ലാഹുനെ സൂക്ഷിക്കുക
@amn1006
@amn1006 5 жыл бұрын
Sakir nayik poya soragam veno ganthiji poya soragam veno ninak??
@misoccer6236
@misoccer6236 3 жыл бұрын
@@amn1006 Aa venam.....theran kayo!!
@vishaag8164
@vishaag8164 8 ай бұрын
Al - lah ആണ്, ചന്ദ്രൻ എന്താണ് എന്നൊക്ക ഏതു കൊച്ചുകുട്ടിക്കും അറിയാം. അതോണ്ട് ഈ വക നമ്പര് ഒന്നും ഇവിടെ ചെലവാക്കില്ല കോയ 🤣🤣
@m.k2.0knowledge8
@m.k2.0knowledge8 5 жыл бұрын
ഡിങ്കൻ ഏകദൈവം !! ഡിങ്കനിൽ വിശ്വസിക്കൂ !!! കപ്പ കഴിക്കൂ !!! മായാവി വിശ്വാസികളുമായി ചർച്ചയ്ക്ക് തയ്യാറാണ് സംവാദത്തിന് തയ്യാറാണോ? ധൈര്യമുണ്ടെങ്കിൽ വാ
@deepakak491
@deepakak491 5 жыл бұрын
Dingahu akbar
@afsalsalam3408
@afsalsalam3408 5 жыл бұрын
Allahu ahlam
@shikhanair8246
@shikhanair8246 4 жыл бұрын
Dinka Dinka
@vishaag8164
@vishaag8164 8 ай бұрын
ഓം ക്രീം ഡിങ്കയ ഹ:
@soundofsilence5037
@soundofsilence5037 4 жыл бұрын
ഡിങ്ക മതത്തിലും മായാവിസത്തിലും വ്ശ്വസിക്കുന്നവർ മനഃപൂർവം മറക്കുന്ന ഒരാളുണ്ട് ഞങ്ങളുടെ സ്വന്തം മാജിക് മാലു 😪😪.. അടുത്ത psc ക്ക് ഞങ്ങൾക്ക് സംവരണം തന്നില്ലെങ്കിൽ നിങ്ങ വിവരം അറിയും.. ഇനി അങ്ങോട്ട് പോരാട്ടം ആണ്.. ഇൻ ഇലാഹി ജയ് കുലാഹി മാഷാ ജയ് മാജിക് 'മുത്ത്' മാലു...... മുത്ത് മാലു ഉയിർ ബാക്കി എല്ലാം കാഫിറുകൾ ..സത്യ വിശ്വാസത്തിലേക്ക് വരു സൂർത്തുക്കളെ ..
@syamkumar5568
@syamkumar5568 5 жыл бұрын
ആദ്യ ബഹിരാകാശ സഞ്ചാരി യൂറി ഗാഗാരിൻ അല്ല ,അതും നമ്മടെ മുഹമ്മദ് കണ്ടോ കണ്ടോ ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം
@sunrais0
@sunrais0 5 жыл бұрын
സദസ്യർ മനസ്സിൽ പറയുവാ ഇയാൾ എന്ത്‌ കുന്തമാണ്‌ പറയുന്നത്‌...ബാലരമേന പറ്റി പറഞ്ഞപ്പോ മാത്രം സദസ്യർക്ക്‌ നർമ്മമാണെന്ന് വിചാരിച്ച്‌ കൈയടിച്ചു....ബാക്കി സമയം ആ പാവങ്ങളുടെ മുഖം ശ്രദ്ധിച്ചാ സംങ്കടം വരും🤭🤭🤭
@azazelalexander6539
@azazelalexander6539 5 жыл бұрын
@@sunrais0 ho ningade avstha orth namakoke sangadam varunn
@anannyamathulyam5079
@anannyamathulyam5079 5 жыл бұрын
മൂസാ നബിക്ക് വിവരമുണ്ട് കാരണം അദേഹം ഒന്നാം തരം യഹൂദനാണ് മാത്രമല്ല യഥാർത്ഥ ദൈവമായ യഹോവയുടെ ആളുമാണ്.എന്ന് കേരളപാസ്റ്റർ അസോസിയേഷൻ.
@abduaziz1293
@abduaziz1293 5 жыл бұрын
മൂസാക്ക് വിവരം ഉണ്ടായിട്ട് എന്താണ് കാര്യം. പാസ്റ്റർക്ക് വിവരം വേണ്ടേ? പാസ്റ്റർ ക്ക് വിശക്കുമ്പോൾ മൂസാ തിന്നാൻ പാസ്റ്ററുടെ വിശപ്പ് മാറുമോ?
@abduaziz1293
@abduaziz1293 5 жыл бұрын
മൂസ നബി യഹൂദനാണ് എന്ന് മൂസ നബി പറയുന്നില്ല. അങ്ങനെ എങ്കിൽ യേശു യഹൂദനല്ലേ? വിവരവും ബുദ്ധിയും കഴിവും ഉള്ളത് കൊണ്ട് സത്യം മനസ്സിലായി കൊള്ളണം എന്നില്ലല്ലോ.
@abduaziz1293
@abduaziz1293 5 жыл бұрын
മൂസ നബി യഥാർത്ഥ ദൈവത്തെ അറിഞ്ഞ് മനസ്സിലാക്കിയ പ്രവാചകൻ തന്നെയാണ്. പാസ്റ്റർ ക്ക് മൂസ നബി യുടെ യഹോവ യെ മനസ്സിലായില്ല.
@abduaziz1293
@abduaziz1293 5 жыл бұрын
@Ajay Baby മൂസാ നബിക്ക് എല്ലാം മനസ്സിലായി. പക്ഷെ ജൂതന്മാർക്കും നിങ്ങൾക്കും മനസ്സിലാവണ്ടേ?
@abduaziz1293
@abduaziz1293 5 жыл бұрын
നിങ്ങൾ ബോർഡ് ഇറക്കി എഴുതിയത് കോണ്ട് എന്ത് കാര്യം. മൂസാ നബി അ പറഞ്ഞോ ഞാൻ ജൂതനാണ് എന്ന്? ഇല്ല. നിങ്ങൾക്ക് തെളിയിക്കാൻ പ്രയാസമാകും.മൂസാ നബി അ നല്ല വിവരമുള്ള ആളായിരുന്നു ദൈവത്ത കുറിച്ച് നല്ല വിവരമുള്ള പ്രവാചകൻ ദൈവത്തെ നല്ല വണ്ണം അനുസ്സരിച്ചത് കാരണം അറബിയിൽ അദ്ദേഹത്തിന് ഒരു പേര് വന്നു (മുസ്‌ലിം) അനുസരണമുള്ളവൻ.
@nam8582
@nam8582 5 жыл бұрын
വാളുകൊണ്ട് ജനങ്ങളെ കൊന്നും ഭയപ്പെടുത്തിയും തന്റെ പാർട്ടിയിൽ അംഗസംഖ്യ വികസിപ്പിച്ച ദയാലുവാണ് അല്ലാഹു. ഈ ദൈവത്തെ ഭയന്നാണ് വീണ്ടും ഒരു ദൈവം ജനിക്കാതെ പോയത്. അവസാനം ജനിച്ച ദൈവമായ അല്ലാഹുവാണ് ആദ്യദൈവവും എന്ന് വരെ ഈ ദൈവത്തിന് ഒരു വിഭാഗം ആളുകളെ വിശ്വസിപ്പിക്കാൻ കഴിഞ്ഞു.എന്തൊരു വിരോധാഭാസം.
@JC-ഖ6സ
@JC-ഖ6സ 5 жыл бұрын
ഇത്രയേറെ അന്ധവിശ്വാസങ്ങകിൽ മുങ്ങി കുളിച്ച് അന്ധവിശ്വാസം ഉപജീവനമാക്കുന്ന മതപണ്ഡിതരും ഇവരൊക്കെ നടത്തുന്ന മതപ്രഭാഷണങ്ങൾ ഒരു ഫുട്ബോൾ കളിയുടെ ആവേശത്തോടെ കണ്ടും കേട്ടും അടി കൂടുകയും തീവ്രവാദത്തിലേക്കും നയിച്ച് കൊലയും കൊള്ളയും നടത്തി മനുഷ്യ സമൂഹത്തെ ലോക മുഴുവൻ ഭീഷണിയായിട്ടുള്ള ഒരു മതം ഇസ് ലാമല്ലാതെ വേറെയേത് (സ ) യേക്കാൾ ദുഷ്ടനായുള്ള ഒരു മനുഷ്യൻ മനുഷ്യചരിത്രത്തിലില്ല
@abduaziz1293
@abduaziz1293 5 жыл бұрын
ഇതോക്കെ നിങ്ങൾക്ക് പറയാൻ പറ്റുക എന്നത് തന്നെയാണ് അള്ളാഹു അക്ബർ ഉണ്ട് എന്ന് പറയാൻ ഞങ്ങൾക്ക് പറ്റുന്നത് . നിങ്ങൾക്ക് ഇതുപറയാൻ പറ്റണം അതാണ് എന്റെ സന്തോഷം.
@thahirack5851
@thahirack5851 5 жыл бұрын
Nee balaramaele kadha parayan vannatha pottan quraanum balaramayum thaarathamiyam cheyyan ninak uluppille eda ninneyellam nashpikan oru nisham mathy oru strok vannal theernnu ninte kali kidannidath ninn anaghathe kidakumbozhulla ninte avastha ninne rakshikan aarumilla vivardoshi
@24t90
@24t90 5 жыл бұрын
|2|നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. 67|3|ഏഴു ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍. പരമകാരുണികന്‍റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ട് വരൂ. വല്ല വിടവും നീ കാണുന്നുണ്ടോ? 67|4|പിന്നീട് രണ്ടു തവണ നീ കണ്ണിനെ തിരിച്ച് കൊണ്ട് വരൂ. നിന്‍റെ അടുത്തേക്ക് ആ കണ്ണ് പരാജയപ്പെട്ട നിലയിലും പരവശമായികൊണ്ടും മടങ്ങി വരും. 67|5|ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവയെ നാം പിശാചുകളെ എറിഞ്ഞോടിക്കാനുള്ളവയുമാക്കിയിരിക്കുന്നു. അവര്‍ക്കു നാം ജ്വലിക്കുന്ന നരകശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. 67|6|തങ്ങളുടെ രക്ഷിതാവില്‍ അവിശ്വസിച്ചവര്‍ക്കാണ് നരക ശിക്ഷയുള്ളത്‌. തിരിച്ചെത്തുന്ന ആ സ്ഥലം വളരെ ചീത്ത തന്നെ. 67|7|അവര്‍ അതില്‍ (നരകത്തില്‍) എറിയപ്പെട്ടാല്‍ അതിന്നവര്‍ ഒരു ഗര്‍ജ്ജനം കേള്‍ക്കുന്നതാണ്‌. അത് തിളച്ചു മറിഞ്ഞു കൊണ്ടിരിക്കുകയും ചെയ്യും. 67|8|കോപം നിമിത്തം അത് പൊട്ടിപ്പിളര്‍ന്ന് പോകുമാറാകും. അതില്‍ (നരകത്തില്‍) ഓരോ സംഘവും എറിയപ്പെടുമ്പോഴൊക്കെ അതിന്‍റെ കാവല്‍ക്കാര്‍ അവരോട് ചോദിക്കും. നിങ്ങളുടെ അടുത്ത് മുന്നറിയിപ്പുകാരന്‍ വന്നിരുന്നില്ലേ? 67|9|അവര്‍ പറയും: അതെ ഞങ്ങള്‍ക്ക് മുന്നറിയിപ്പുകാരന്‍ വന്നിരുന്നു. അപ്പോള്‍ ഞങ്ങള്‍ നിഷേധിച്ചു തള്ളുകയും അല്ലാഹു യാതൊന്നും ഇറക്കിയിട്ടില്ല. നിങ്ങള്‍ വലിയ വഴികേടില്‍ തന്നെയാകുന്നു എന്ന് ഞങ്ങള്‍ പറയുകയുമാണ് ചെയ്തത്‌. 67|10|ഞങ്ങള്‍ കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളുടെ കൂട്ടത്തിലാകുമായിരുന്നില്ല എന്നും അവര്‍ പറയും. 67|11|അങ്ങനെ അവര്‍ തങ്ങളുടെ കുറ്റം ഏറ്റുപറയും. അപ്പോള്‍ നരകാഗ്നിയുടെ ആള്‍ക്കാര്‍ക്കു ശാപം. 67|12|തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെ അദൃശ്യനിലയില്‍ ഭയപ്പെടുന്നവരാരോ അവര്‍ക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്‌. 67|13|നിങ്ങളുടെ വാക്ക് നിങ്ങള്‍ രഹസ്യമാക്കുക. അല്ലെങ്കില്‍ പരസ്യമാക്കിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ (അല്ലാഹു) ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു.
@rudypunkass8588
@rudypunkass8588 5 жыл бұрын
അവനു വന്നാലും നിനക്കു വന്നാലും മെഡിക്കൽ സയൻസ് വേണം അല്ലാതെ അള്ളാഹു നിയെയും രക്ഷിക്കില്ല
@skbankers4160
@skbankers4160 4 жыл бұрын
പഠിച്ചിട്ടു വിമർശിക്കു... മതമെന്ന മായാജാലക്കഥയെ പഠിച്ചാൽ ബുദ്ധിമാന്ദ്യം സംഭവിക്കുമെന്ന് പഠിച്ചിട്ടു വിമർശിക്കു എന്നു പറയുന്ന മതം തീനികൾക്കറിയാം. പിന്നെ മതം തീനികളുടെ കൂട്ടത്തിൽ കൂടിക്കൊള്ളും എന്നവർക്കറിയാം.
@AnilKumar-cb3df
@AnilKumar-cb3df 3 жыл бұрын
അവിടെ ആണ് അവൻമാർക്ക് തെറ്റ് പറ്റിയത് പഠിച്ചവർക്ക് കാരൃം മനസ്സിലായി അതോടെ ഞമ്മളെ മുഹമ്മദും ഖുറാനും ഫുൾ ടൈം എയറിൽ ആയി
@tsb1088
@tsb1088 4 жыл бұрын
സാധാരണ ഭീകര സ്വപ്നം കണ്ട് തന്നെ പേടിക്കാറുണ്ട് /ഉറക്കം ചെറിയമരണം പോലെ
@anandhuvpm
@anandhuvpm 5 жыл бұрын
മായാവിസം എന്ന മതത്തിൽ ചേരാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടുക...
@നിഷ്കളങ്കസൈക്കോ
@നിഷ്കളങ്കസൈക്കോ 5 жыл бұрын
അയ്യടാ അന്റെ മതത്തിൽ മധ്യ പുയ ഒണ്ടോ
@anandhuvpm
@anandhuvpm 5 жыл бұрын
@@നിഷ്കളങ്കസൈക്കോ ഒയ്‌ക്കാം...
@mychannelg977
@mychannelg977 5 жыл бұрын
😂😂😀
@devaraj006
@devaraj006 5 жыл бұрын
സോറി സത്യമതമായ ഞമ്മന്റെ ഡിങ്കോയിസം വിടുന്നത് പാപമാണ്.
@anandhuvpm
@anandhuvpm 5 жыл бұрын
@@devaraj006 മതങ്ങൾ വളരട്ടെ സുർത്തേ...
@srk-tu3px
@srk-tu3px 4 жыл бұрын
Hai
@mansoor9594
@mansoor9594 5 жыл бұрын
Mr മാവൂരാൻ സരസ സംഭാഷണം. മുഹമ്മദ് നബി ബുറാഖിൽ അല്ലാഹു വിനെ കാണാൻ പോയപ്പോൾ അവിടെ നരകത്തിൽ ഏറ്റവും കൂടുതൽ കണ്ടത് സ്ത്രീകളെയാണെന്ന് പറയുന്നുണ്ട്. എന്റെ സംശയം ഖിയാമത് നാളിൽ മഹ്ഷറ വിചാരണ കഴിയാതെ എങ്ങനെ നരകത്തിൽ എത്തി.? ഖബറിലെ വിചാരണ കഴിഞ്ഞിട്ടാണെങ്കിൽ മഹ്ഷറ വിചാരണയുടെ ആവശ്യമുണ്ടോ ?
@secondwave926
@secondwave926 5 жыл бұрын
Mansoor നബിയുടെ (സ) യുടെ മിഅറാജ് സ്വർഗാരോഹണം time travel ആയിരുന്നു... അതായത് മഹ്ശറയും വിചാരണയും കഴിഞ്ഞ കാലഘട്ടത്തിലേക്ക് ഭാവിയിലേക്ക്... ഖബറിലെ വിചാരണ ഖുർആനിലെവിടെയും പറഞ്ഞിട്ടില്ല..
@shareefkanam782
@shareefkanam782 5 жыл бұрын
😀😀😀
@prasanthb7413
@prasanthb7413 5 жыл бұрын
@Kunhippa Kvr😂😂😂😂😂
@abdullach9631
@abdullach9631 10 ай бұрын
Alpande, Aiswarriyam Aparam Asamannya Poala or,noala+ Komb,illatha Moory
@openwaystravelpartnerbyshi5998
@openwaystravelpartnerbyshi5998 5 жыл бұрын
Comparison polichu... 😘
@mydreamsarehappening
@mydreamsarehappening 5 жыл бұрын
സിംപിൾ ആണ് മാവൂരാൻ സർ... ബട്ട്‌ പവര്ഫുള്ള്...
@raveendhrannair8664
@raveendhrannair8664 5 жыл бұрын
,50 വക്കത് അള്ളാഹു കുറച്ചതാണ് ബോംബ് ബ്ലാസ്റ് ഉണ്ടാക്കാനുള്ള സമയം കിട്ടിയത്
@sudheerkalvathyvaliyakath1149
@sudheerkalvathyvaliyakath1149 5 жыл бұрын
Aksharashudhiye kaliyakkunna thangalkku ethra aksharashudhiya ullad aadyam soyam sharikku pinne vimarshikku ok
@SocialAwareness123
@SocialAwareness123 5 жыл бұрын
" മത പണ്ഡിതരുടെ " മറുപടി പ്രതീക്ഷിക്കുന്നു..
@സമാധാനംവേണം
@സമാധാനംവേണം 5 жыл бұрын
Broi... Sap MDM scratch undo?
@ALIA-ko8gp
@ALIA-ko8gp 5 жыл бұрын
results for most influential personality in the world Search only for most influenced personality in the world Search Results Featured snippet from the web Image result for most influenced personality in the world Top 100 List Muhammad (570 - 632 AD) Prophet of Islam. Isaac Newton (1642 - 1727) - British mathematician and scientist. Jesus Christ (c.5BC - 30 AD) Spiritual teacher and central figure of Christianity. Buddha (c 563 - 483 BC) Spiritual Teacher and founder of Buddhism. Confucius (551 - 479 BC) - Chinese philosopher...................... ഗൂഗിള്‍ സെര്‍ച്ച് ചെയ്താല്‍ നിങ്ങള്‍ക്കും കാണാം ലോകത്തില്‍ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തിത്വം
@abdulrahmankp3128
@abdulrahmankp3128 5 жыл бұрын
Patti kadikkunnunne vijarich alkkar thirichu kadikkar illaooo ithinonnum marpadi arhikkunillaa
@arjyou4931
@arjyou4931 4 жыл бұрын
@@abdulrahmankp3128 mohd inu sugalle
@asamad3831
@asamad3831 4 жыл бұрын
എടോ.എധഗിലും.പൊഠതരങൾ.വിളിചു.കൂവുനതിന്.മറുവടി.പറഴലല.പഠിതൻമാരുടെ.ജോലി.മരണം.വരേ.കുരകും.പിന.എലാം.കാണാം.
@velayudhanvk3131
@velayudhanvk3131 2 жыл бұрын
Thanks🌹🙏
@whories72jannah46
@whories72jannah46 5 жыл бұрын
ഞമ്മന്റെ ഈ ഹദീസുകൾ പഠിച്ചിട്ട് ബിമർശിക്കൂ സുഹൃത്തേ : ഇറച്ചി പഴകി കേടാബുന്നയിന് കാരണം ജൂത ഇസ്രയേലുകാരാത്രെ! sunnah.com/bukhari/60/5 ഞമ്മ നിരീച്ചത് ബാക്ടീരിയാന്നാ. ഹി ഹി ഹി ! ഒട്ടകത്തിന്റെ മൂത്രവും പാലും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാവുന്ന രോഗങ്ങൾക്ക് മരുന്നാണ് :(ബുഖാരി, ഹദീസ് 8.794) ഞമ്മന്റെ ചായേല് ഈച്ച ബീണാൽ, ചായ കളയരുത്, പകരം ഇച്ചേനെ ചായയിൽ മുക്കി കുടിക്കണമത്രെ! കാരണം, ഈച്ചേന്റെ ഒരി ചെറകിൽ രോഗബും മറ്റേ ചെറകിൽ മരുന്നു മിണ്ടത്രെ! (Sahih Al-Bukhari: Volume 4, Book 54, Number 537)
@കാരക്കൂട്ടിൽദാസൻ-ശ5ണ
@കാരക്കൂട്ടിൽദാസൻ-ശ5ണ 5 жыл бұрын
Whories 72 Jannah - ഒരു കമന്റ്‌ തന്നെ എല്ലാ വീഡിയൊയുടെ കീഴിൽ പൊസ്റ്റുന്നത്‌ ബോറല്ലെ ഭായി? ഒന്ന് മാറ്റി പിടി!
@whories72jannah46
@whories72jannah46 5 жыл бұрын
@@കാരക്കൂട്ടിൽദാസൻ-ശ5ണ ഇജ്ജ് ബായിക്കണ്ട. ഒരേ ബിശയത്തിന് ഒരേ മറുപടി
@കാരക്കൂട്ടിൽദാസൻ-ശ5ണ
@കാരക്കൂട്ടിൽദാസൻ-ശ5ണ 5 жыл бұрын
Whories 72 Jannah - അങ്ങിനെ പറഞ്ഞാൽ എങിനെ ശരിയാവും? ഇങ്ങളെ കമന്റ്‌ കാണുമ്പോൾ വായിച്ചു പോവും. പിന്നെയല്ലേ തിരിയുന്നെ ഇതു പഴയതു തന്നെ ആണെന്നു. അതാണു ഒരു പ്രശ്നം😃
@whories72jannah46
@whories72jannah46 5 жыл бұрын
@Arjen Raez അയ്വാ, ഈനാംപേച്ചിക്ക്... ദാസപ്പൻ ശരിയാണെന്ന് ഞമ്മ സമ്മതിച്ചാലും, ഞമ്മന്റെ പ്രഭാചകൻ ശരിയല്ല - അമ്മാതിരി തള്ളല്ലേ! ഇറച്ചി കേടാബുന്നത് ജൂതന്മാർ കാരണം !!
@Anilkumar-wb5yu
@Anilkumar-wb5yu 5 жыл бұрын
ഹൂറികളുടെ എണ്ണം കൂട്ടാൻ പറ്റുമോ? ഈച്ചയുടെ കൂടെ പല്ലിയും ചേർക്കാൻ പറ്റുമോ? ഹദീസ് ഒന്ന് മാറ്റി എഴുതട്ടെ! അല്ലാതെ ഒരേ ഒരു കമന്റ്‌ തന്നെ എല്ലാ വീഡിയൊയുടെ കീഴിൽ ......പറ്റില്ല ഇല്ലേ?
@cj-sf5st
@cj-sf5st 2 жыл бұрын
Ikkakulla age ulla digol " padichittu vimarshikku surthe" ikka enna paranjuthareeen
@riyasudheenkanjirappally1501
@riyasudheenkanjirappally1501 5 жыл бұрын
ഇപ്പോൾ വിമർശിക്കാൻ വേണ്ടിയെങ്കിലും പഠിക്കൂ എന്ന് മാറിയിട്ടുണ്ട്
@yadhumurali6661
@yadhumurali6661 3 жыл бұрын
Vanam
@jabrajabra1162
@jabrajabra1162 2 жыл бұрын
Good speach 👍
@hemanthkumar1702
@hemanthkumar1702 5 жыл бұрын
ഡിങ്കനും മായാവിയുമെല്ലാം സമീപ കാലത്ത് വന്ന കപട ദൈവങ്ങൾ ആണ്.. തലയിൽ അല്ല കാര്യം വാലിൽ ആണെന്ന് ഈ ലോകത്തോട് പ്രബോധനം ചെയ്ത മഹാനായ ഏക ദൈവം ശ്രീ ശ്രീ ശ്രീ ശ്രീ കപീഷ് അല്ലാതെ മറ്റൊരു ദൈവവും ഇല്ല.. ആരാധനക്ക് യോഗ്യൻ അവൻമാത്രം. ജയ് കപീഷ്... ജയ് കപീഷ്.. ജയ് ജയ് കപീഷ് 🐒🐒🐒🐵🐵🐵
@pscguru5236
@pscguru5236 5 жыл бұрын
😂😂
@Usha-kl8ls
@Usha-kl8ls 6 ай бұрын
Supper presentation 😊😊
@HaneefaKalanad
@HaneefaKalanad Жыл бұрын
Oru.madatemaatram.vimarshikunnad.shariyalla.suhurte.pleaz
@nazare.m4446
@nazare.m4446 5 жыл бұрын
Be careful Nazar.Afraid about your courage.
@muhammadnajeemudheen5266
@muhammadnajeemudheen5266 Жыл бұрын
Ithu kettappo padichittu vimarshikku ennu paranjath ethra sari
@dileeshputhukulangara9587
@dileeshputhukulangara9587 5 жыл бұрын
Eco ഒന്നും ഇല്ലേ??
@salimkumar9748
@salimkumar9748 5 жыл бұрын
Thanks
@abduljaleel8494
@abduljaleel8494 5 жыл бұрын
ഇത് പൊളിച്ച്... ഇഞ്ഞീം ബരോണ്ടി...
@sunnyjacob6500
@sunnyjacob6500 2 жыл бұрын
പഠിച്ചിട്ട് വിമർ സിക്ക്. അവര് പഠിച്ചു വേണ്ടാ ത്തിടത്ത് പിടിക്കുകയും ഞക്കുകയും കൂടി ആയപ്പോൾ അതാണ് ഇന്നത്തെ അവസ്ഥ. നിൽക്കാൻ മേ ല.
@shafeequekhan3893
@shafeequekhan3893 5 жыл бұрын
😂😂😂😂😂😂😂😂😂😂😂...ചിരിപ്പിച്ചു ചിരിപ്പിച്ചു കൊല്ലല്ലേ എന്റെ പൊന്ന് നാസറെ..
@shathaiel
@shathaiel 5 жыл бұрын
*5 വയസും &10 മാസവും മാത്രം പ്രായമുള്ള കുഞ്ഞികൊച്ചിനെ മുഹമ്മദ് ഭാര്യായാക്കിയപ്പോൾ അത് തെറ്റാണ് എന്ന് പറഞ്ഞ് കൊടുക്കാത്ത അറബികളുടെ ഒരു ഗോത്ര ദൈവം മാത്രമാണ് അള്ള*.,,, *മുഹമ്മദിനേക്കാളും 1000 വർഷം മുന്നേ ജീവിച്ചശ്രീബുദ്ധനു പോലും കല്യാണം കഴിച്ചത് 16 കാരിയെ* *ബൈബിളിലെ യേശു പോലും 12 വയസുകാരിയെ ബാലികേ എന്ന് വിളിച്ച യേശു*..... *യേശുഭരണാധികാരിയുടെഭവനത്തിലെത്തി,കുഴലൂത്തുകാരെയും ബഹളം വയ്‌ക്കുന്ന ജനങ്ങളെയും കണ്ട്‌ പറഞ്ഞുനിങ്ങള്‍* പുറത്തുപോകുവിൻ *ബാലിക* മരിച്ചിട്ടില്ല; അവള്‍ ഉറങ്ങുകയാണ്‌. അവരാകട്ടെ അവനെ പരിഹസിച്ചു. ജനക്കൂട്ടത്തെ പുറത്താക്കിയശേഷം അവന്‍ അകത്തുകടന്ന്‌, അവളെ കൈയ്‌ക്കുപിടിച്ച്‌ ഉയര്‍ത്തി. അപ്പോള്‍ ബാലിക എഴുന്നേറ്റു. ഈ വാര്‍ത്ത ആ നാട്ടിലെങ്ങും പരന്നു. മത്തായി 9 : 23-26 അവന്‍ അവളുടെ കൈയ്‌ക്കുപിടിച്ചുകൊണ്ട്‌, *ബാലികേ* എഴുന്നേല്‍ക്കൂ എന്നര്‍ഥമുള്ള തലീത്താ കും എന്നുപറഞ്ഞു. തത്‌ ക്‌ഷണം ബാലിക എഴുന്നേറ്റു നടന്നു. അവള്‍ക്കു പന്ത്രണ്ടു വയസ്‌സു പ്രായമുണ്ടായിരുന്നു. അവര്‍ അത്യന്തം വിസ്‌മയിച്ചു. മര്‍ക്കോസ്‌ 5 : 41-42.. *അള്ളയും മമ്മദും ശപിച്ച് പണ്ടാരം അടക്കിയ യഹൂദനും ക്രിസ്താനിയും കണ്ടു പിടിച്ച മൊബൈലും ഇന്റർനെറ്റും,വഴിയഹൂദനെയും ക്രിസ്തനിയേയും ശപിക്കുന്ന അള്ളാ ന്റെ വചനം, പോസ്റ്റ് ചെയ്ത് കാണുമ്പോൾ ആണ് അള്ളാ ന്റെശാപമാണ് യഹൂദന്റെയും ക്രിസ്താനികളെയും വിജ്ഞാനികൾ* *ആക്കിയെത് എന്ന് ഞാൻ മനസിലാക്കുന്നു അതിനാൽ ലോക ജനസംഖ്യയിൽ 1 ശതമാനം പോലും ഇല്ലാത്ത യഹൂദന്റെയും ,പിന്നെ ക്രിസ്താനിയുടെയുംകണ്ടുപിടിത്തം ആയ മൊബൈൽ ,കമ്പ്യൂട്ടർ, ഇൻറർനെറ്റ് വഴി* .. *അള്ളയുടെ വചനം പ്രമോട്ട് ചെയ്യേണ്ട ഗതികേട് മുസ്ലീം മിന് വന്നു അയ്യേ* *So Arab അള്ളാ ഒന്നൂടി ശപിക്കണേ യഹൂദരെയും ക്രിസ്താനികളെയും*😁😁 *അള്ളാൻറ ശാപം അള്ളാന്റ അടിമ മുസ്ലിങ്ങൾക്ക് യഥാർത്ഥ ശാപവും* *അള്ളായെ എതിർക്കുന്ന യഹൂദന്, ക്രിസ്താനിക്കും അള്ളാ ന്റെ ശാപം ശരിക്കും അനുഗ്രഹം ആയി മാറി ആണെന്നാണ് ഖുറാൻ **9:30** വായിക്കുന്ന കോമൺസെൻസ് ഉള്ളവർക്ക് മനസിലാവുന്നത്* *കൂടൊത്ര൦ ശരീരത്തില്‍ ബാധിച്ച ഒരു യെഹോവ പ്രവാചകനെ ബൈബിള്‍ ഉല്പത്തി മുതല് വെളിപാട് വരെ ഉള്ള ബൈബിള്‍ ല്‍ നിന്ന് കാണിച്ചു തരാന്‍ കഴിയുമോ കഴിയില്ല കാരണം യെഹോവയുടെ ശ ക്ത്തി ഉള്ള പ്രവാചകന്‍റെ ശരീരത്തില്‍ ഒരു കൂടോത്ര൦ എല്കില്ല യെഹോവയുടെ പ്രവാചകര്‍ സാത്താനിക കൂടോത്രം ഒരു വാക്ക് കൊണ്ട് ഒഴിവാക്കാന്‍ കഴിവുള്ളുവര്‍ ആയിരുന്നു* *6ആ൦ നുറ്റാണ്ടില്‍ വന്ന മുഹമ്മദിന്‍റെ ശരീരത്തില്‍ സാത്താനിക കൂടോത്രം ബാധിക്കപെട്ടു* !!!? *ബെസ്റ്റ് ബൈബിള്‍ ഉല്പത്തി മുതല് വെളിപാട് വരെ ഉള്ള ബൈബിള്‍ ല്‍ നിന്ന് കാണിച്ചു തരാന്‍ കഴിയുമോ യെഹോവ പ്രവാചകനെ യെഹോവ യുടെ പ്രബോതനം* *നല്കപെട്ടതിനു ശേഷം suicide ചെയ്യാന്‍ പോയ യെഹോവയുടെഒരു* *പ്രവാചകനെ കാണിച്ചു താ 6ആ൦ നുറ്റാണ്ടില്‍ വന്ന മുഹമ്മദു* *അള്ളാഹുപ്രബോതനം മാലഘാ എന്നുപറയുന്ന പട്ടിയെ പേടിക്കുന്ന സാതനം വഴി നല്കപെട്ടു പിന്നെ പോയത് suicide ചെയ്യാന്‍ എന്റെ അമ്മോ*!!? *അള്ളന്‍റെ വചനം ഐഷടെ ആട് കൊറേ തിന്നു എന്തോന്ന് god ആണ് അള്ളാഹു അയ്യേ കഷ്ടം ഒരു ആടില്‍ നിന്ന് അള്ളാഹു vinteവചനം രക്ഷിക്കാന്‍ കഴിയാത്ത അള്ളാഹു ആണ്* *ഇനി,ഇ,അറബ്അള്ളയെ സത്യം ദൈവം എന്നുപറഞ്ഞ്ക്രിസ്താനിയുടെയും യഹൂദന്റെയും അടുത്തവന്ന്dialogഅടിക്കല്ലേ മുസ്ലിം ഷൂർത്തേ*
@sumeshps4207
@sumeshps4207 5 жыл бұрын
കിടുക്കി... തകർത്തു.... തിമിർത്തു....
@Fool335
@Fool335 2 ай бұрын
Watching second time in Nov 24 salute u bro
@rengithraphael1149
@rengithraphael1149 5 жыл бұрын
എനിക്ക് മായാവിയിൽ വിശ്വാസം ഇല്ല ഡിങ്കനിൽ മാത്രം "അൽ ഡിങ്കൻ "
@akhilstdotcom
@akhilstdotcom 5 жыл бұрын
അൽ ഡിങ്കാ
@byjugypsy5482
@byjugypsy5482 5 жыл бұрын
👍
@നിഷ്കളങ്കസൈക്കോ
@നിഷ്കളങ്കസൈക്കോ 5 жыл бұрын
അൽഹംദുഡിങ്ക
@ajithknair5
@ajithknair5 5 жыл бұрын
നീ നിന്റെ നാഥനായ മായാവിയെ വിട്ട് മറ്റൊരുവനിൽ അഭയം തേടിയാൽ.... ഉം
@loveshore7069
@loveshore7069 5 жыл бұрын
ഡിങ്കന്റെ സ്വർഗത്തിൽ എത്ര ഹൂറികളെ കിട്ടും.നല്ല കിടിലൻ ഓഫറുണ്ടങ്കിൽ ഞമ്മള് ബെരാം.
@kmshihabknshihab992
@kmshihabknshihab992 5 жыл бұрын
ബുക്കിന്റെ പേര് പബ്ലിംഷാക്കണ്ട.. പരിചയപെടുത്തിൽ കൂടുതൽ നാറും,
@അനൽഹഖ്
@അനൽഹഖ് 5 жыл бұрын
കോയാസിന്റെ പേടി സ്വപ്നം വീണ്ടും കളത്തിൽ👍👍 ഏറ്റവും വലിയ രസം ഈ പറയുന്നവന്മാർ ഒന്നും പഠിച്ചിട്ടില്ല എന്നതാണ് നേരാം വണ്ണം ഒരു സൂറത്ത് പോലും അർത്ഥം അറിയാത്തവർ അർത്ഥം അറിയാൻ പരിഭാഷ നോക്കുന്ന ടീമാ☺️☺️
@അനൽഹഖ്
@അനൽഹഖ് 5 жыл бұрын
bargain ചെയ്ത് സാധങ്ങൾ വാങ്ങിക്കണം എന്ന് അള്ളാഹു ലോകാവസാനം വരെയുള്ള മനുഷ്യർക്ക് കാണിച്ചുകൊടുക്കാൻ വേണ്ടിയാണ് 50 നേരം നമസ്കാരം 5 ആക്കി ചുരുക്കുന്നത് വരെയുള്ള കഥകൾ ഹദീസിൽ വിശദീകരിച്ചത് എന്നാണ് കരക്കമ്പി ☺️☺️
@sanuanc9482
@sanuanc9482 5 жыл бұрын
ഈ മാവൂരാനും പെണ്ണ് തന്നെയാണ് വേണ്ടത്...വെടിശാല,കള്ളവെടി ധാരാളം ഉണ്ടല്ലോ..
@അനൽഹഖ്
@അനൽഹഖ് 5 жыл бұрын
@@sanuanc9482 വെടിവെക്കാൻ മതത്തിൽ നിന്നാൽ പോരെ..? കുണ്ടൻ പണിക്കാണെങ്കിൽ പറയുകയും വേണ്ട സ്ഥല സാഹചര്യങ്ങൾ പലവിധ കമിറ്റി ആയി സൃശ്ഷ്ടിച്ചു കൊടുക്കുന്നുമുണ്ട് കാസിമിയും യുക്തിവാദി ആണ് എന്ന വാദം നിങ്ങൾക്കുണ്ടാവാനും സാധ്യതയുണ്ട്
@sanuanc9482
@sanuanc9482 5 жыл бұрын
@@അനൽഹഖ് യുക്തിവാദികൾ കണ്ടവരെയും( സ്വന്തം തള്ളയെ വരെ ആകാം) പരസ്പര സമ്മതത്തോടെ വെടി വെച്ച് പണ്ണി വാൻ വ്യവസായമാക്കി എല്ലായിടത്തും...അതിനെ വിമർശിച്ചാൽ കുറ്റം...
@അനൽഹഖ്
@അനൽഹഖ് 5 жыл бұрын
@@sanuanc9482 മതം പറഞ്ഞത് കൊണ്ട് മാത്രമാണോ നിങ്ങളുടെ ഉമ്മയെയും സഹോദരിയെയും നിങ്ങൾ വ്യഭിചാരിക്കാത്തത്.. പക്ഷെ ഞാൻ അങ്ങനല്ല ഉമ്മയെയും സഹോദരിയെയും ആ രീതിയിൽ തിരിച്ചറിയുന്നത് കൊണ്ടാണ് നിങ്ങൾ ഒരിക്കലും ഒരു യുക്തിവാദി ആകരുത് വീട്ടിലുള്ളവർ സമാദാനമായി ഉറങ്ങട്ടെ രാത്രിയിൽ..
@ajithnarayanan9524
@ajithnarayanan9524 5 жыл бұрын
Respected sir...Valareyre paramathamane ..Ella mathangalumlla Grnthangalum kathakalum ithuthanne...Okke Manavarasikke badyathayane..manavarasi kalakalangalai Neridunna Apachayathinum Arakshithathinum Swarthathakkum karanam mathagranthangalum Mathananglum Athine Nayikkunna..Sakala Puohitharum Anucharanmmarumane Ellam Valicheriyanam Nam...Engile lokathi um prapanjathinum thanne Gathyundakukayullu 🙏👌👃❤💜🌹🌹💪
@rijojoseph8784
@rijojoseph8784 5 жыл бұрын
എന്റെ ബാലരമയ്ക്കു വേണ്ടി നിന്റെ പൂമ്പാറ്റയെ ഞാൻ തീർക്കും 😂😂😂
@prasanthkv8504
@prasanthkv8504 5 жыл бұрын
Kalakki
@sandeep.p2825
@sandeep.p2825 5 жыл бұрын
😁
@luciferpositive6461
@luciferpositive6461 5 жыл бұрын
എന്നാ ഞാൻ ബാലഭൂമി ഇറക്കും
@dxbek
@dxbek 5 жыл бұрын
Splendid :D
@chitharanjenkg7706
@chitharanjenkg7706 5 жыл бұрын
@@dxbek ലാലു ലീല വായിച്ചവർ കമോൺ,😂😂😂😂
@SnowWhite-m4z
@SnowWhite-m4z Жыл бұрын
Good👍
@nooriworld1121
@nooriworld1121 5 жыл бұрын
നൂരീഷാ ത്വരീഖത്ത് ന്റ ഹൈദരാബാദുമായി ഈ കാര്യങ്ങൾ ഒന്ന് ചർച്ച ചെയതു നോക്കൂ നാസർ ബായ് താങ്കൾക്ക് പിടുത്തം കിട്ടാത്ത ഇത്തരം ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം തീർച്ചയായും - ശൈഖ് നൂരീ പാഷാ മഹാനവറുകൾ നിങ്ങൾക്ക് ഉത്തരം ചെയ്യുന്നതാണ് തീർച്ച
@ഹരി-ഡ9ഞ
@ഹരി-ഡ9ഞ 3 жыл бұрын
മരിക്കാന്‍ വേണ്ടി ജീവിക്കുന്നവര്‍😁
@csdasan8656
@csdasan8656 5 жыл бұрын
സൂപ്പർ , കിടിലൻ മറുപടി
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН