ഏവര്‍ക്കും സ്വാഗതം!💚 Litmus'19 - അന്താരാഷ്ട്ര ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാര്‍ | കാലിക്കറ്റ് ട്രേഡ് സെന്‍റര്‍, കോഴിക്കോട് | 2019 ഒക്ടോബര്‍ 6 ഇപ്പോള്‍ത്തന്നെ രജിസ്റ്റര്‍ ചെയ്യൂ 👉 essenseglobal.com/#regi #Litmus19 #LetEvidenceLead
@syammangal59135 жыл бұрын
Waiting for NALAM MANAM by Vishakàn sir
@aneeshratheesh72965 жыл бұрын
Trivandrum undenkil pls inform next program.
@Achumma6665 жыл бұрын
ശെരിക്കും 4 ദിക്കുകൾ ഉണ്ടോ ? Ithokke നമ്മൾ തന്നെ ഉണ്ടാക്കിയതല്ലേ ,കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിയ്ക്ക് എങ്ങനെയാണു ദിക്കുകൾ
@vaishnavmohan50664 жыл бұрын
Ol
@vipinvnath40115 жыл бұрын
രവിമാഷ് ജബ്ബാർക്കാൻ തമ്പിയണ്ണൻ... ആഹാ ആധുനിക കേരളം ആഗ്രഹിക്കുന്ന വ്യക്തിക്ത്വങ്ങൾ ❤😘
@widerange64205 жыл бұрын
Vipin V Nath 👍👍👍 Morris also
@jyothidevan51205 жыл бұрын
മോറിസ് എവിടെ?
@chanduuu86485 жыл бұрын
Morris doctor too..
@widerange64205 жыл бұрын
Jyothi Devan Dr. came on live 7 days back
@lijo35065 жыл бұрын
മനുജ യെ മറന്നോ?
@JamesBond-bi4ct3 жыл бұрын
വാസ്തു,ജ്യോതിഷം ഒക്കെ വിശ്വസിക്കാതെ ജീവിച്ചാൽ നിങ്ങൾക് ധനലാഭം,നല്ല സുഹൃത് ബന്ധം,നല്ല ദാമ്പദ്ത്യ ജീവിതം,ബഹുമാനം,ജീവിത സുഖം ഇവയെല്ലാം ലഭിക്കും....😍😍 (ഇനിയും വിശ്വസിക്കുന്നവർക് എന്നെങ്കിലും നല്ല ബുദ്ധി വരാൻ ആശംസിക്കുന്നു💐💐💐)
@satheeshvinu61753 жыл бұрын
പറയുന്ന ഗ്രഹനില മനസ്സിലായില്ലെങ്കിലും അതിലൂടെ മറ്റുള്ളവർ പരത്തുന്ന മണ്ടത്തരങ്ങൾ എന്താണെന്ന് നന്നായി മനസ്സിലായി, അത് മനസ്സിലാക്കിയാൽ മതി നമ്മൾ, അതിനു വേണ്ടിയാണ് വൈശാഖ് ഇത്രയും സംസാരിച്ചത്... നന്ദി 🙏🏽
@anoopg23525 жыл бұрын
കാത്തിരിപ്പിനൊടുവിൽ ! വൈശാഖൻ തമ്പി വീണ്ടും ♥️♥️♥️♥️♥️♥️♥️♥️♥️
@mohammedjasim5605 жыл бұрын
കുറേ വർഷങ്ങൾക്ക് മുൻപ് ഒരു അച്ഛനും അമ്മക്കും ഒരു ഉണ്ണി പിറന്നു , വിശാഖം നാളിൽ പിറന്ന ആ ഉണ്ണിയെ അവർ വൈശാഖൻ എന്ന് വിളിച്ചു , പിന്നീട് ആ ഉണ്ണി വളർന്ന് വലുതായി ശാസ്ത്രപാതയിലൂടെ സഞ്ചരിച്ച് പല പൂർവ്വികരുടേയും തെറ്റായ ധാരണകൾ പൊളിച്ചടുക്കുന്നു , ശാസ്ത്രം പ്രചരിപ്പിക്കുന്നു .. ❤❤
തരികിടക്കാരെ കൊന്നു കൊലവിളിക്കുന്നത് നല്ല കാര്യം തന്നെ പക്ഷെ ഒരു ജനതയെ മൊത്തം അടച്ചാക്ഷേപിക്കുന്ന രീതി ജനങ്ങൾ ഉൾകൊള്ളില്ല്യ എന്ന് കൂടി ചിന്തിച്ചാൽ കൊള്ളാം.... ഈ ലോകത്തിൽ ഉള്ള സയൻസ് എല്ലാവരും ഒരുപോലെ ഉപയോഗിക്കുന്നു, അതിനു സയൻസ് അന്ധവിശ്വാസി ആവണം എന്നില്ല്യ. സയൻസ് അല്ലാതെ ഈ ലോകത്തിൽ ഒരു പാട് കാര്യങ്ങൾ ഉണ്ട് മനുഷ്യൻ ഇത് വരെ കണ്ടെത്താത്തത് ആണ് ഏറ്റവും കൂടുതൽ, ചിന്തിക്കുക.
@RooneyK-lp6ve10 ай бұрын
@@menonksawhere is the evidence for Jyotisham 😂😂😂😂 Thambi sir paranja facts marachu vechu Vere enthekoyo karayangal paranj topic mattunath pseudosciencinte alkkar anu 😂😂😂
@chanduuu86485 жыл бұрын
രവി മാഷ്, തമ്പി അണ്ണൻ, മോറിസ് ഡോക്ടർ... ആഹാ അന്തസ് 😍❤️❣️
@ltb3375 жыл бұрын
Ithra complicated ആയിട്ടുള്ള കാര്യങ്ങൽ ഇത്ര വ്യക്തം ആയി സിംപിൾ ആയി വേറെ ആരും പറയുന്നത് കണ്ടിട്ട് ഇല്ല. പുള്ളിയുടെ കട്ട ഫാൻ ആയി😍😍👏
@arunkkutube4 жыл бұрын
27:00 brilliant 😎
@radhakrishnanvadakkepat88435 жыл бұрын
These knowledge is to be widely imparted to the public by all the media so that astrological exploitation is curtailed.Appreciation to Visakan Thampy for his effort to present simplicitically.
@roymammenjoseph11945 жыл бұрын
He is an astute science-based thinker. We are large enough now to spread the news of rational thoughts. Thank you buddy.
@jineeshkammukkan965 жыл бұрын
സഫാരി ടിവിയുടെ ഉടമസ്ഥൻ സന്തോഷ് ജോർജ് നമ്മുടെ ആശയങ്ങളുമായി ഒത്തു പോകുവാൻ സാധ്യത ഉണ്ടെന്നു തോന്നുന്നു . നമ്മുടെ ശാസ്ത്രത്തിലൂന്നിയ ആശയ പ്രചരണത്തിനായി സഫാരി ചാനലുമായി ഒന്നു ബന്ധപ്പെടാമോ
@peterchennathara5 жыл бұрын
കുടുംബം സമ്മതിക്കുമോ എന്തോ
@aravindkarun42165 жыл бұрын
but pullikaran totaly matham vitta aale aanennne enik thonnunnilla
@naaztn13925 жыл бұрын
പുള്ളി സ്വസ്ഥമായി ജീവിക്കട്ടെ
@kiranm64695 жыл бұрын
He was opposed to women's entry to Sabarimala.Youtubil und
@nibintpl5 жыл бұрын
Sad to say. He is a balancer.
@musichealing3695 жыл бұрын
അന്ധവിശ്വാസങ്ങളീന്ന് പുതുതലമുറരക്ഷപെട്ടാൽ നമ്മുടെ നാട് സ്വിറ്റ്സർലണ്ടിനുതുല്യമാവും
Lots of respect for him.....such a great personality😍😍😍
@sreenishadam5 жыл бұрын
ഇതാണ് Krishna Prasad ഉം വൈശാഖൻ തമ്പിയും തമ്മിലുള്ള വ്യ്ത്യാസം.
@renjithrenji33605 жыл бұрын
Sir nte videos nayi wait cheyyuvarunnu ☺️
@itsmesreelathajayachandran11 ай бұрын
പൊളിച്ചു 👍👍👍👍👍
@Dileepkb19865 жыл бұрын
വൈശാഖൻ ചേട്ടൻ,,, ഇസ്‌തം 😍😍
@sreejithpro5 жыл бұрын
സപ്ലെയർ ഇവിടൊരു ഭാരതരത്‌ന 😁😁
@jineeshmuthuvally82545 жыл бұрын
ചൊവ്വാ ദോഷം ഒക്കെ ഇപ്പോഴും പറഞ്ഞു നടക്കുന്നവർ ഇതൊക്കെ ഒന്ന് കാണണം ബട്ട് .. ഇങ്ങനെ ഉള്ളവർ ഇത് കാണില്ല . താൻ പിടിച്ചത് തന്നെ ശെരി എന്ന മട്ടിലുള്ളവർ .... തമ്പി സർ പുലിയാണ്
@moideenkmajeed45602 жыл бұрын
🙏❤vysakhan
@dinkan_dinkan5 жыл бұрын
💛 *അണ്ണൻ ഉയിർ* 💛
@PankajMohan5 жыл бұрын
Baaki .....
@malving13174 жыл бұрын
Okay Agreed all points, give a practical application of Astrology for "homosapiens", athayathu ippo ulla manushya vamsathinu upakaramulla oru practical application, athu repeatable ayirikkanam, ella manushyanum(viswasikku mathramalla)ella desathum workable ayirikkanam, data points venam. Pinne Sambar oru easy aya example paranjathanu, i can give another example, parinamam sariyanengil daivam( I mean all kind of Gods) illa ennu easy ayi korachu commen senseum, logic, 10 vare padicha scienum vachu swantham brain use cheyyukayanengil enikku pattum, athinu njan lokathile ella matha pusthakangalum padikkenda avasyam illa. Pushpaka veemanathil ninnanu Vimanam undayathu, Mottu soochi muthal Oceanography(recent MM Akbar debate) undu ennoke paranjal viswasikkan alkkar undakum athu sciencinte vazhi alla verum viswsam mathram.
@smartsymon4 жыл бұрын
Thanks
@nithinp91654 жыл бұрын
Help please പണ്ട് ഞാൻ കണ്ട ഒരു വിഡിയോയിൽ (krishna പ്രസാദ് or vyshakhan tambi) എവല്യൂഷനും മാസ്സ് extinction ഒക്കെ കഴിഞ്ഞാലും ഇപ്പം ഇത്രയും കാണുന്ന verity of species മിനിമം ഉണ്ടാവാം എന്ന് സ്റ്റെപ് by step വിവറ്റിക്കുന്നുണ്ട് അത് എതു video യിലേതാണെന്നു ഒന്ന് comment ഇടാമോ
@mubarakmb7375 жыл бұрын
Vaisakan sir puthiya vedio onnum vannillallo
@prasanthb.k93384 жыл бұрын
1:19:18 4:3 out of 5 ,,,,,, 96 % അല്ല 86% ആണ്,,,,
@harithefightlover46775 жыл бұрын
ആശുപത്രിയിൽ അത്യാഹിത സമയത്ത് കൊണ്ടുപോകുമ്പോൾ എന്തുകൊണ്ട് രാഹു നോക്കുന്നില്ല.അതിന് രാഹു വേണ്ടെ.രാഹു നോക്കിയാൽ ജീവൻ പോകും.😀
@fightforhumanity60125 жыл бұрын
🤣🤣🤣👍🏻👍🏻
@cardashcamview90445 жыл бұрын
*നാലാംമാനം എന്നാണ് ' അപ് ലോഡ് ചെയ്യുന്നത്?*
@shanukaruvath55184 жыл бұрын
ചിരിച്ചു ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣🤣🤣
@MajoBeats5 жыл бұрын
Excellent talk
@vijayalakshmighosh8335 жыл бұрын
Seems old stock. You've mentioned most of the contents earlier. But enjoyed. Thank you!
Bible origins from Greek language_____It related to Greek Purana Kada M aha Sgaram.
@pratheeshlp6185 Жыл бұрын
💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
@pratheeshlp6185 Жыл бұрын
Suuuuuuuuuuuuuuuuper
@unnitp305 жыл бұрын
Excellent presentation. But the reference about Jackie Stallone has some mistake. Pls Refer en.wikipedia.org/wiki/Jackie_Stallone
@pratheeshlp6185 Жыл бұрын
💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
@roydaniel99235 жыл бұрын
ഈ , കു ,ശു, ല ,ര .. എന്നതാ എന്ന് പലപ്രാവശ്യം ആലോചിച്ചിട്ടുണ്ട് , ചോദിയ്ക്കാൻ പറ്റിയ ആരെയും കയ്യിൽ കിട്ടിയിട്ടും ഇല്ല ... ഇപ്പോഴാ മനസ്സിലായത് ...
@sajeeshopto30455 жыл бұрын
Sariyaaa aarum idhu paranju thannirunnilla
@chitharanjenkg77065 жыл бұрын
കോടാനുകോടി ജനങ്ങൾക്ക് ദുരിതം വരുന്ന ഭൂമികുലുക്കം പോലുള്ള പ്രകൃതിദുരന്തങ്ങൾ വരുമെന്നാണ് ഈ പറഞ്ണ കു ഗു മ ഒക്കെ ഒരുമിച്ചൊരു കളത്തിലെത്തിയാലെന്നാണ്.നവംബർ അഞ്ച് മുതൽ ഏപ്രിൽ മുപ്പതു വരെയാണ് ഈ സമയം.യുക്തിവാദികൾക്ക് ഇതിനൊരു പരിഹാരം നിർദേശിയ്ക്കാൻ പറ്റുമോ ആവോ.?
ഇതൊക്കെ ജ്യോതിഷം പഠിച്ചവരോട് ചോദിക്കൂ എങ്കിൽ ആധികാരികം ആയി മനസ്സിലാക്കാം... അല്ലെങ്കിൽ ഇത്തരക്കാർ വീണ്ടും താങ്കളെ തെറ്റിദ്ധരിപ്പിയ്ക്കും. കുജൻ, മന്ദൻ എന്നതൊക്കെ സംസ്‌കൃത വാക്കുകൾ ആണ് അതിനൊക്കെ "ഗ്രഹം" എന്നതിലുപരി അർത്ഥങ്ങൾ ഉണ്ട്. ഇവർ അതിനെ "പ്ലാനറ്റ്" എന്ന അർഥം ഇല്ല്യാത്ത ആംഗലേയ ഭാഷയിൽ ജനം കേൾക്കുമ്പോൾ മനസ്സിലാകുന്ന ഭാഷ വെച്ച് കൊന്നു കൊലവിളിക്കാൻ നോക്കും പക്ഷെ കാര്യം ഇല്ല്യ. ഏതെങ്കിലും ജ്യോതിഷി തെമ്മാടിത്തരം കാണിച്ചത് കൊണ്ടോ അല്ലെങ്കിൽ മനുഷ്യൻ സയൻസ് അന്ധവിശ്വാസി ആയതുകൊണ്ടോ ഇതൊന്നും ഇല്യതാക്കില്യ കാരണം ഇതൊക്കെ ഭൂമിയിൽ നിലനിൽക്കുന്ന "കോസ്മിക് energies" ആണ്. ജ്യോതിഷം വിശ്വസിക്കാൻ ഉള്ളതല്ല എന്നത് തന്നെ എത്രപേർക്ക് അറിയാം?
@manupillai9985 жыл бұрын
Entha gulikakalam
@davisjacob48535 жыл бұрын
Some cream?
@umeshcv71875 жыл бұрын
What is planet X
@saranswarachithra37425 жыл бұрын
😍
@viswamvijay43935 жыл бұрын
good
@prasannakumari42325 жыл бұрын
വിഷയം ഗ്രഹിച്ച ശേഷം പറയുക
@murphy36924 жыл бұрын
Atheism for a new India ❤️
@rahulsudev9945 жыл бұрын
Atlast
@davisjacob48535 жыл бұрын
Greek origins , somany books in this language
@salimsjpl5 жыл бұрын
നല്ല അറിവുകൾ
@prathap73125 жыл бұрын
👌👌
@dreamboy81545 жыл бұрын
ഗണിത ഭാഗം (ലഗ്നം) ഒന്നുകൂടി പഠിച്ചാല്‍ നന്നായിരിക്കും
അറിവ് മനുഷ്യനെ അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്കു ള്ള വഴിയാണ് ആ വഴിയിലൂടെ സഞ്ചരിക്കുന്ന വ്യക്തി കളാണ് വൈശാഖന് സാർ,,, സഹിഷ്ണുത യോട് കൂടി അറിവ് നേടാൻ ശ്രമിക്കു
@sajeevtb84155 жыл бұрын
ആ വന്നല്ലൊ വൈശാഖ൯..നമസ്കാരം.
@vinodkumar-lu5nt3 жыл бұрын
🙏
@ratheeshpr61125 жыл бұрын
😍👍👍
@gk35164 жыл бұрын
👍🌹
@Methan254 жыл бұрын
Small error Visakhan sir .. 4.3/5 is 86% only not 96😎