നമ്മൾ എത്ര സ്നേഹം കാണിച്ചാലും മനസിലാക്കാതെ കുറ്റം മാത്രം കണ്ട് പിടിക്കാൻ നടക്കുന്ന അമ്മായിഅമ്മ ആണെങ്കിൽ എന്ത് ചെയ്യും.... പേടിച്ച് പേടിച്ച് ആണ് ജീവിക്കുന്നത് 24മണിക്കൂറും എന്ത് എങ്കിലും ജോലി ചെയ്തോണ്ട് നടന്നാൽ സമാധാനം,.. സ്വസ്ഥമായി കുഞ്ഞുങ്ങളെ നോക്കാൻ പോലും പറ്റില്ല.,.. ജോലി തീർത്ത് എവിടെ എങ്കിലും ഇരുന്നാൽ പോലും പേടിയാണ് ഇനി എന്ത് എങ്കിലും ജോലി ബാക്കി ഉണ്ടോയെന്ന് 😭😭😭
@lekshmilachu6824 жыл бұрын
Husband um veetukarum ottum support illatha veetil ithonnum nadakilla anubhavam annu
@rakhilapraseenv8754 жыл бұрын
നല്ല വാക്കുകൾ പകർന്നു നൽകാൻ ഇനിയും ടീച്ചർക്ക് സാധിക്കുമാറാകട്ടെ....... God Bless You
@noosvlog20134 жыл бұрын
എല്ലാം ശരിയാണ്.... but നേടണം .അവിടെയാണ് വിജയം. miss ന്റെ വാക്കുകൾ ഒരു പാട് പ്രതീക്ഷ നൽകുന്നു. Thanku....
@teena.kthomas25914 жыл бұрын
Saudi il, Ottaku, 2 kuttikalumayi, jolik poi, ma'am nte classes matram kandu, ktet 114marks ode pass ayi. Ini lakshyam lp up. Thank u so much ma'am
@Mayasclassroom4 жыл бұрын
Well said..njan follow cheyyunna method...
@AyshashappyKitchen4 жыл бұрын
എന്തുപറഞ്ഞാലും മനസ്സിലാവാത്തവർ ഉണ്ട്.
@hazelsart32254 жыл бұрын
പ്രതികൂല സാഹചര്യങ്ങളിലും പടിക്കാൻ തോന്നുന്നു. തോറ്റു പോവരുത് നേടണം നമ്മൾ
@aryakannu4794 жыл бұрын
Valare upakaram aayirunnu video,, parayan vakkukal illa, ippozhum njan karanjukondirikkuka aayirunnu, valare unmesham thonnunnu, chechii, valare നന്ദി ഉണ്ട്
@fareedampm22504 жыл бұрын
ഇപ്പോൾ ഓൺലൈൻ ക്ലാസ്സ് കൂടി ആയപ്പോൾപഠനം ശരിയായി. എന്നാലും ഞാൻ പഠിക്കാറുണ്ട് ട്ടോ 😍😍😍
Miss ithrem motivation thonniya oru vedeo njan sradichittilla missnde psc vedeo s iniyum kananam jnan innanaadyamayi kanunnath ippo orupad uzhappikondirikkukayayirunnu thank u so much
@aryakannu4794 жыл бұрын
Correct timil aanu chechi, enik ee video kittunnath, thank you sooo mich, ummmmaaa
@Mafavssz4 жыл бұрын
നല്ല Video mam. ശരിക്കും helpul ആയിട്ടുള്ള Points. Thank u so much..
@marshidamk41074 жыл бұрын
അമ്മായി അമ്മ സപ്പോർട്ട് ആണ്. മറ്റുള്ളവയാണ്
@PSCAspirants4 жыл бұрын
എല്ലാവർക്കും useful ആണ് .. കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ ഉണ്ട്
@fareedampm22504 жыл бұрын
ഇതിൽ ഒരു പ്രശ്നം മാത്രമേ എനിക്കൊള്ളു. എന്റെ ഇക്ക ഞാൻ കുറേ സമയം പഠിച്ചാൽ എന്നോട് പറയും നിനക്ക് പ്രാന്ത് ആവും ട്ടോ ന്ന്. എന്നാലും നല്ല സപ്പോർട്ട് ആണുട്ടോ... താങ്ക്യൂ മിസ്സ്.... നല്ല ക്ലാസ്സ്. ഞാൻ എന്റെ ഫ്രണ്ട്‌സ്നൊക്കെ ഷെയർ ചെയ്തുട്ടോ.. ഈ കാരണങ്ങൾ കൊണ്ട് ഒരുപാട് വിഷമിക്കുന്നവരാണ് അവർ..