പഞ്ഞി അപ്പവും മാമലക്കണ്ടം ഷാപ്പും | Mamalakkandam Toddy Shop and Cotton Dosa | Kerala Kallu Shapu

  Рет қаралды 97,142

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

കാട്ടിലൂടെ ഒരല്പം യാത്ര ചെയ്‌താൽ മാമലക്കണ്ടം എത്താം. ഞങ്ങൾ അങ്ങനെ മാമലക്കണ്ടം ചെന്നിട്ടു അവിടെ രാവിലെ പഞ്ഞിയപ്പവും സാമ്പാറും പറോട്ടയും ബീഫും ഒക്കെ കഴിച്ചു. പിന്നെ ഉച്ചയ്ക്ക് മാമലക്കണ്ടം ഷാപ്പിൽ നിന്ന് ഷാപ്പിലെ രുചികളും ആസ്വദിച്ചു.
Mamalakandam is a remote village in Kerala. To explore a few food spots there we travelled through the forest. The journey was awesome though it would be risky towards the evening hours. Our first food stop was at Sahyadri Nadan Bhakshanashala 1. From there we enjoyed parotta, beef curry and tea. We then walked in to our second food stop which is Sahyadri Nadan Bhakshanashala 2. There we tried something very unique - cotton appam with sambar. And finally, for a spicy lunch we hit Mamalakandam Toddy Shop.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
🥣 Today's Food Spot 1: Sahyadri Nadan Bhakshanashala 1 (സഹ്യാദ്രി നാടൻ ഭക്ഷണശാല 1), Mamalakandam 🥣
Location Map: goo.gl/maps/Sm...
Address: Mamalakandam, Kerala 686681
⚡FNT Ratings for this restaurant⚡
Food: 😊😊😊😑(3.9/5)
Service: 😊😊😊😑(3.9/5)
Ambiance: 😊😊😊😑(3.9/5)
Accessibility: 😊😊😊😑(3.1/5)
Google rating for this restaurant at the time of shoot: 4.2 (23 reviews)
Parking facility: Yes
Price of food that we tried in this restaurant:
Parotta - Rs. 10.00
Beef curry: Rs. 120.00
Tea: Rs. 10.00
Contact number: 9656987013
🥣 Today's Food Spot 2: Sahyadri Nadan Bhakshanashala 2 (സഹ്യാദ്രി നാടൻ ഭക്ഷണശാല 2), Mamalakandam 🥣
Location Map: goo.gl/maps/Sm...
Address: Mamalakandam, Kerala 686681
⚡FNT Ratings for this restaurant⚡
Food: 😊😊😊😑(3.9/5)
Service: 😊😊😊😑(3.9/5)
Ambiance: 😊😊😊😑(3.7/5)
Accessibility: 😊😊😊😑(3.1/5)
Google rating for this restaurant at the time of shoot: 4.2 (23 reviews)
Parking facility: Yes
Price of food that we tried in this restaurant:
1. Appam: Rs. 10.00
2. Tea: Rs. 10.00
Contact number: 8606424070
🥣 Today's Food Spot 3: Malakandam Toddy Shop (Illichuvadu Toddy Shop), Mamalakandam 🥣
Location Map: goo.gl/maps/bt...
Address: Mamalakandam, Kerala 686681
⚡FNT Ratings for this restaurant⚡
Food: 😊😊😊😑(3.9/5)
Service: 😊😊😊😑(3.8/5)
Ambiance: 😊😊😊😑(3.8/5)
Accessibility: 😊😊😊😑(3.1/5)
Google rating for this restaurant at the time of shoot: 4.2 (21 reviews)
Parking facility: You will find it
Price of food that we tried in this restaurant:
1. Kappa: Rs. 40.00
2. Beef curry: Rs. 120.09
3. Beef fry: Rs. 140.00
4. Pork: Rs. 120.00
Contact: 9048551544
#mamalakandam #kallushaappu #toddyshop #keralatoddy #mamalakandamshappu #appam #parottabeef #beefcurry #malayalam #malayalai #foodandtravel #foodntravel
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 344
@manojpoovachal3418
@manojpoovachal3418 Жыл бұрын
ചേട്ടൻ പറഞ്ഞതിൽ ഏറ്റവും എനിക്ക് ഇഷ്ടം ആയത് പിശുക്ക് അല്ല ഫുഡ് വേസ്റ്റ് ആക്കരുത് എന്നത് ആണ് 🙏ഗുഡ് മെസ്സേജ് ചേട്ടാ. രുചി വിവരണം അതിലും സൂപ്പർ 👍
@FoodNTravel
@FoodNTravel Жыл бұрын
Thank you Manoj 🥰
@suchitrajaneesh1811
@suchitrajaneesh1811 Жыл бұрын
കാട്ടിലൂടെയുള്ള യാത്ര അടിപൊളിയാണ് super.
@FoodNTravel
@FoodNTravel Жыл бұрын
അതൊരു പ്രത്യേക ഫീൽ ആണ്
@shameerjalal7393
@shameerjalal7393 Жыл бұрын
Ebichayan... koodeyullavarekoode care cheyyunna super person... Always simple person... My fav vlogger.......
@FoodNTravel
@FoodNTravel Жыл бұрын
Thank you so much ❤️
@neenababu6057
@neenababu6057 Жыл бұрын
❤️❤️മാമലകണ്ടം നല്ല സ്ഥലം ആണ് 😍😍😍ഷാപ്പിലെ fudum അടിപൊളി ആണ് എബിൻ ചേട്ടാ 😍😍നന്നായിട്ടുണ്ട് 🌼🌼
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് നീന 😍
@unnikrishnan3494
@unnikrishnan3494 Жыл бұрын
Wow great Mr Ebin Ettan owsm Vaaayayil vellam varunnu man 😁😘🥰❤️🤪😋😜😜😜🙏👍😋🤪😋😜
@FoodNTravel
@FoodNTravel Жыл бұрын
So glad to hear that.. Thank you 🤗
@athulyam.s996
@athulyam.s996 Жыл бұрын
Ayyooo ente Mamalakandam ❤️
@FoodNTravel
@FoodNTravel Жыл бұрын
Yes☺️
@athulyam.s996
@athulyam.s996 Жыл бұрын
Ente naadanu Mamalakandam
@renjithvishnu
@renjithvishnu Жыл бұрын
Ebin, I appreciate you doing simple yet powerful videos. I often refer your videos to my friends who ask the details of typical Kerala cusine. Let me say in malayalam " Ebin bro, the variety simham" 😍
@FoodNTravel
@FoodNTravel Жыл бұрын
Thank you Renjith..Thank you so much ... Your words are inspiring 😍😍
@jyothishv8836
@jyothishv8836 Жыл бұрын
Super വണ്ടിയാണ് പിന്നേ റോഡ് scenes അടിപൊളി 👍
@FoodNTravel
@FoodNTravel Жыл бұрын
Thanks bro🥰🥰
@pradeeshmathew4054
@pradeeshmathew4054 Жыл бұрын
ഹായ് എബിൻ ചേട്ടാ, വിഡിയോയിൽ ഈ സ്ഥലങ്ങൾ കാണുമ്പോൾ അതിമനോഹരം,നേരിട്ട് കാണുന്നതിലും സൂപ്പറായിട്ടു തോന്നുന്നു.ഷാപ്പിലെ രുചികൾ അത്ര പോരെന്നു തോന്നി ല്ലേ ഏതായാലും സൂപ്പർ 👍🏻🥰🥰
@FoodNTravel
@FoodNTravel Жыл бұрын
ഷാപ്പിലെ രുചികളെക്കാളും ഞങ്ങൾക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് ആ യാത്രയും ആ സ്ഥലവുമാണ്. ഷാപ്പിലെ രുചികൾ കുഴപ്പമില്ലായിരുന്നു എന്നു മാത്രം
@kingsman045
@kingsman045 Жыл бұрын
കുറെ നാളായി കമൻ്റ് ഇട്ടിട്ട്... തിരക്കായിരുന്നു... 🤩🤩🤩
@FoodNTravel
@FoodNTravel Жыл бұрын
☺️🤗
@vishwanathk9265
@vishwanathk9265 Жыл бұрын
Excellent location of an eatery ebbin Josh 👍👍👌👌😜😜
@FoodNTravel
@FoodNTravel Жыл бұрын
Thank you😍🥰
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
Super 👍 Beautiful place Food അടിപൊളി... 🥰🥰🌹🤝
@FoodNTravel
@FoodNTravel Жыл бұрын
Thank you Dileep 😍
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 Жыл бұрын
നാളെ ഞങ്ങളുടെ തൈക്കൂടം പള്ളിയിൽ മിഷൻ സണ്ടേ ആണ്. അതിനൊരു ഗംഭീര ഫുഡ് ഫെസ്റ്റും ഉണ്ട്...
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 Жыл бұрын
പോട്ടി താറാവ് കാട പോർക്ക് അങ്ങനെ എല്ലാ വിഭാവങ്ങLഉം ഉണ്ടാകും... അടുത്ത വർഷം എങ്കിലും ഇതോന്ന് കവർ ചെയ്യണം
@FoodNTravel
@FoodNTravel Жыл бұрын
Will try 👍👍
@sindhujayakumar4062
@sindhujayakumar4062 Жыл бұрын
ചേട്ടായി.... നമസ്ക്കാരം 🙏 കാട്ടിലെ ഷാപ്പും... വേറിട്ട രുചിയും ❤ ❤
@FoodNTravel
@FoodNTravel Жыл бұрын
😍👍👍
@Alpha90200
@Alpha90200 Жыл бұрын
ഒരു രക്ഷയും ഇല്ല ഷാപ്പിലെ food അടിപൊളി 😋 അടിപൊളി കാഴ്ചകൾ Super വീഡിയോ 🥰😍
@FoodNTravel
@FoodNTravel Жыл бұрын
Thank you Alpha 😍😍
@Alpha90200
@Alpha90200 Жыл бұрын
@@FoodNTravel 😍🥰
@rammohanambili
@rammohanambili Жыл бұрын
പൊളി തന്നെ 🔥🔥🔥🔥🥰👍🏻❣️✌️
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 😍🤗
@NachozWorld
@NachozWorld Жыл бұрын
Shapile kappayum aa karutha nirathilulla beef fry m oru rakshayumillattooo😋😋
@FoodNTravel
@FoodNTravel Жыл бұрын
Kollam 👍👍
@asanarupillaiismailpillai969
@asanarupillaiismailpillai969 Жыл бұрын
ചേട്ടാ കുറച്ചുകൂടെ ആക്റ്റീവ് ആയിട്ടുള്ള ആരെയെങ്കിലും കൂടെ കൊണ്ടുപോകാം അല്ലേ ഇത് എന്ത് ചോദിച്ചാലും
@FoodNTravel
@FoodNTravel Жыл бұрын
ക്യാമറയെ ഫേസ് ചെയ്യുമ്പോളുള്ള ചമ്മലാണ് 😊
@Tintumon577
@Tintumon577 Жыл бұрын
Ebbin chettaintay vedioil kooday othiri nalla places kanaan patti ...Thnks to giving this type of video chettaiii🤗🤗🤗🤗🤗🤗🤗🤗Foodum superb 😋😋😋😋😋😋
@FoodNTravel
@FoodNTravel Жыл бұрын
So glad to hear that.. Thank you😍
@jaimonjames1605
@jaimonjames1605 Жыл бұрын
It is very important institution and this is the culture
@chithranjali.s.n6152
@chithranjali.s.n6152 Жыл бұрын
Wow super അടിപൊളി 👍👍💜👍👍👌👌
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട്‌ ചിത്രാഞ്ജലി 🥰
@sanithajayan3617
@sanithajayan3617 Жыл бұрын
Video super nature kanninu nalla kulirma aayi thank you ebinchetta
@FoodNTravel
@FoodNTravel Жыл бұрын
Thank you Sanitha.. Video ishtamaayathil othiri santhosham 🥰
@pattathilsasikumar1391
@pattathilsasikumar1391 Жыл бұрын
Adipoli location and a nice forest drive. The breakfast was grand as in local tea shop the curry would be spicy also toddy shop was a different vibe. Regards to your family and friends.
@FoodNTravel
@FoodNTravel Жыл бұрын
Thank you so much Sasikumar🥰🥰
@Linsonmathews
@Linsonmathews Жыл бұрын
നമ്മുടെ കോതമംഗലം നാട്ടിലൂടെ, മാമലക്കണ്ടം 😍 എല്ലാം പൊളി ഐറ്റംസ് അല്ലേ എബിൻ ചേട്ടാ 🤗👌👌👌😋
@FoodNTravel
@FoodNTravel Жыл бұрын
അതേ.. പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ടുള്ള യാത്ര ഒരു സന്തോഷം തന്നെ ആയിരുന്നു. രുചികളും കൊള്ളാം 👍
@MUNEERVIDEO
@MUNEERVIDEO Жыл бұрын
ഇച്ചായാ...!പൊളി
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ഡിയർ 🥰
@bijumaya8998
@bijumaya8998 Жыл бұрын
അടിപൊളി എബിൻചേട്ടാ സൂപ്പർ പൊളിച്ചു
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ബിജു 😍
@jamshiu
@jamshiu Жыл бұрын
Mamalakkandam poyirrunnu. But this food spot kandilla. Will go next time 😊
@FoodNTravel
@FoodNTravel Жыл бұрын
Ok☺️👍
@sureshsudhakaran1298
@sureshsudhakaran1298 Жыл бұрын
And what a beautiful location ☺
@FoodNTravel
@FoodNTravel Жыл бұрын
Yes it was!👍
@NFiNiTy777
@NFiNiTy777 Жыл бұрын
_700K🚀 Sub_ adavance congrats bro
@FoodNTravel
@FoodNTravel Жыл бұрын
Thank you dear 🥰
@gnanisivaramier1945
@gnanisivaramier1945 Жыл бұрын
Mamalakkandam - a peculiar place in Ernakulam dist.Very happy to taste in remote place also
@FoodNTravel
@FoodNTravel Жыл бұрын
👍👍
@sujaramesh58
@sujaramesh58 Жыл бұрын
super car... good choice for your travels...all the est
@FoodNTravel
@FoodNTravel Жыл бұрын
Thank you Suja 🤗🤗
@sureshsudhakaran1298
@sureshsudhakaran1298 Жыл бұрын
Abiae this is a super vedio,abinae
@FoodNTravel
@FoodNTravel Жыл бұрын
Thank you Suresh 😍
@SATHEESHRKARMAVLOG
@SATHEESHRKARMAVLOG Жыл бұрын
യാത്രയും ഫുഡും അടി പൊളി
@FoodNTravel
@FoodNTravel Жыл бұрын
Kollam 👍👍
@manesh.R1984
@manesh.R1984 Жыл бұрын
കൊള്ളാം കേട്ടോ, അടിപൊളി ❤️😋😋
@FoodNTravel
@FoodNTravel Жыл бұрын
Thank youdear 😍
@mohammadfaizal8461
@mohammadfaizal8461 Жыл бұрын
Superb scenery and a nice menu...
@FoodNTravel
@FoodNTravel Жыл бұрын
Thank you
@priyakrishnapriyakrishna1832
@priyakrishnapriyakrishna1832 Жыл бұрын
സൂപ്പർ വീഡിയോ എബിൻ ചേട്ടാ കുറെ ദിവസമായി വീഡിയോ കണ്ടിട്ട് ടൈം കിട്ടാത്തതുകൊണ്ട് കാണാത്തത് പിന്നെ ആരാ പിശുക്ക് എന്ന് പറയുന്നവര് പറയട്ടെ ഞാൻ കുറേക്കാലം കൊണ്ട് വീഡിയോ കാണുന്ന ആളാ എന്തു നല്ല വീഡിയോകൾ ചേട്ടൻ ഇടുന്നത്. പറയുന്നവർ സ്ഥിരം ഇതിനൊക്കെ ശ്രമിച്ചു നോക്കണം അപ്പോൾ അറിയാം അതിന്റെ ബുദ്ധിമുട്ട് അടുത്ത വീഡിയോ വേഹം വന്നോട്ടെ വെയ്റ്റിംഗ് 👍👍👍👍 ചേട്ടാ.
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട്‌ പ്രിയ.. Thank you so much for your support 🥰
@BBiju-iw4uo
@BBiju-iw4uo Жыл бұрын
Beautiful forest 🏞️ +XUV 700🚙+Toddy shop food 🍱🍲and our favourite Ebbin bro 🔥🔥🔥
@FoodNTravel
@FoodNTravel Жыл бұрын
Thank you so much😍
@sajikumar13
@sajikumar13 Жыл бұрын
Good post
@FoodNTravel
@FoodNTravel Жыл бұрын
Thank youSaji 🤗
@sumeshprasad8807
@sumeshprasad8807 Жыл бұрын
super viedo ,shop ilea food poli...
@FoodNTravel
@FoodNTravel Жыл бұрын
Thank you Sumesh 🥰
@valsalanair9932
@valsalanair9932 Жыл бұрын
Beautiful place
@FoodNTravel
@FoodNTravel Жыл бұрын
😍👍
@greekrish2473
@greekrish2473 Жыл бұрын
കിടുക്കൻ സ്ഥലം എബിൻ ചേട്ടാ.... 😘
@FoodNTravel
@FoodNTravel Жыл бұрын
അതേ 👍
@shibinks4140
@shibinks4140 Жыл бұрын
Nice ebbin chetta
@FoodNTravel
@FoodNTravel Жыл бұрын
Thanks und Shibin 🤗🤗
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
💥💥poli
@FoodNTravel
@FoodNTravel Жыл бұрын
Thank you
@jayamenon1279
@jayamenon1279 Жыл бұрын
VALARE NALLORU STHALAM 👌BHAKSHANANGALUM Nannayittund 👌👌👌
@FoodNTravel
@FoodNTravel Жыл бұрын
😍👍👍
@ajipaul8303
@ajipaul8303 Жыл бұрын
Your videos are awesone
@FoodNTravel
@FoodNTravel Жыл бұрын
So glad to hear that.. Thank you
@soumyadeepu6132
@soumyadeepu6132 Жыл бұрын
Super video
@FoodNTravel
@FoodNTravel Жыл бұрын
Thank you Soumya 🤗
@radhambikabk6815
@radhambikabk6815 Жыл бұрын
Beautiful forest 👍💕🥰
@FoodNTravel
@FoodNTravel Жыл бұрын
Yes 👍👍
@sarathpanicker2606
@sarathpanicker2606 Жыл бұрын
Polichu ❤️❤️chetta
@FoodNTravel
@FoodNTravel Жыл бұрын
Thank you Sarath 🥰
@neenuchandrant9853
@neenuchandrant9853 Жыл бұрын
Super place
@FoodNTravel
@FoodNTravel Жыл бұрын
Yes😍
@rajendarbalmiki4239
@rajendarbalmiki4239 Жыл бұрын
🙏🙏👌👍😃😁😍❤🌺. COTTON DOSA.
@FoodNTravel
@FoodNTravel Жыл бұрын
☺️
@dinukurian9792
@dinukurian9792 Жыл бұрын
Veendum namludue natil adipoli episode
@FoodNTravel
@FoodNTravel Жыл бұрын
☺️👍
@FoodNTravel
@FoodNTravel Жыл бұрын
☺️👍
@neethuarunarun3001
@neethuarunarun3001 Жыл бұрын
സൂപ്പർ എബിൻ ചേട്ടാ 👍👌 എന്റെ ആന്റിയു വീട് അവിടെ
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട്‌ നീതു 😍
@arjunasok9947
@arjunasok9947 Жыл бұрын
Ebbin chetta👌👌👌👌👌👌👌
@FoodNTravel
@FoodNTravel Жыл бұрын
Thank you Arjun 😍
@hannajohny1152
@hannajohny1152 Жыл бұрын
Chetta അത് കലം പട്ട പൂക്കൾ ആണ് അങ്ങനെ ആണ് എന്റെ നാട്ടിൽ പറയുക... എറണാകുളം കടയിരുപ്പ്.... Love u all🥰🥰🥰
@FoodNTravel
@FoodNTravel Жыл бұрын
Ok. Thank you Hanna for this information 🤗
@rajeshps6877
@rajeshps6877 Жыл бұрын
പൊളി 👌👌👌
@FoodNTravel
@FoodNTravel Жыл бұрын
Thanks und Rajesh 🤗
@aneeshpeter7761
@aneeshpeter7761 Жыл бұрын
നാട് ❤️
@FoodNTravel
@FoodNTravel Жыл бұрын
👍👍
@sanjaymenon5900
@sanjaymenon5900 Жыл бұрын
Nice blog
@FoodNTravel
@FoodNTravel Жыл бұрын
Thank you🤗
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Beautiful place Good food.
@FoodNTravel
@FoodNTravel Жыл бұрын
Thank you
@VinodKumar-vk3oo
@VinodKumar-vk3oo Жыл бұрын
അടിപൊളി 👌👌
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് വിനോദ് 😍
@jobinjohnson9738
@jobinjohnson9738 Жыл бұрын
Super video ebbin chetta 👍👍👍👍
@FoodNTravel
@FoodNTravel Жыл бұрын
Thank you Jobin 😍
@peace3114
@peace3114 Жыл бұрын
Nice car and video
@FoodNTravel
@FoodNTravel Жыл бұрын
Thank you so much😍
@jasimjasim644
@jasimjasim644 Жыл бұрын
സൂപ്പർ
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ജാസിം 🥰
@ayyappadas
@ayyappadas Жыл бұрын
👍
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@ammumikkashanmugam9261
@ammumikkashanmugam9261 Жыл бұрын
Adipoli
@FoodNTravel
@FoodNTravel Жыл бұрын
Thank you 😍😍
@geethanambudri5886
@geethanambudri5886 Жыл бұрын
ചേട്ടൻ പറഞ്ഞത് കറക്റ്റ് ആണ്, ഫുഡ്‌ ഒരിക്കലും വേസ്റ്റ് ചെയ്യരുത്,,, അടുത്ത തലമുറ യെയും നിർബന്ധം ആയും പഠിപ്പിക്കേണ്ടത് ആണിത്, പോകുന്ന വഴി കാഴ്ച വളരെ നല്ലത് ആണ്
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ഗീത 🤗
@manila8204
@manila8204 Жыл бұрын
Super video sir
@FoodNTravel
@FoodNTravel Жыл бұрын
Thank you Manila 😍
@rehanavettamukkil7223
@rehanavettamukkil7223 Жыл бұрын
Super 👍🏻👍🏻
@FoodNTravel
@FoodNTravel Жыл бұрын
Thank you Rehana 🤗🤗
@rajalekshmiu6741
@rajalekshmiu6741 Жыл бұрын
God bless you chyttaaa😘
@FoodNTravel
@FoodNTravel Жыл бұрын
Thank you🤗
@razaksk6653
@razaksk6653 Жыл бұрын
പൊളി വൈവ്
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ബ്രോ 🥰
@midhunmidhumidhun1381
@midhunmidhumidhun1381 Жыл бұрын
ഹായ് എബിൻ ചേട്ടാ...മാമലക്കണ്ടം റൂട്ട് അടിപൊളിയാല്ലെ...ഞാൻ കഴിഞ്ഞ മാസം പോയിരുന്നു.എന്ത് ഭംഗിയുള്ള സ്ഥലമാ.കാട്ടിലൂടെയുള്ള റൈഡ് അടിപൊളി.നല്ല ഫുഡ്‌ കിട്ടുമെന്ന് ഇപ്പഴാ അറിഞ്ഞത്...ബീഫ് ഫ്രൈ കണ്ടപ്പോ കൊതിയായിപ്പോയി..പൂവ് അത് നീല കുറിഞ്ഞി അല്ലാട്ടോ.ഒരുപാട് സന്തോഷം.
@FoodNTravel
@FoodNTravel Жыл бұрын
മിഥുൻ, കാട്ടിലൂടെ ഉള്ള യാത്ര അടിപൊളി ആയിരുന്നു.. ഫുഡും തരക്കേടില്ലായിരുന്നു..
@ARUNKUMAR_B.TECH-IT
@ARUNKUMAR_B.TECH-IT Жыл бұрын
Super
@FoodNTravel
@FoodNTravel Жыл бұрын
Thank you dear🥰
@sanoopvarghese297
@sanoopvarghese297 Жыл бұрын
അടിപൊളി 🥰🥰
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് സനൂപ് 😍
@kannanvishnu2302
@kannanvishnu2302 Жыл бұрын
ഞാനും.......
@FoodNTravel
@FoodNTravel Жыл бұрын
🤗
@shameer.f9054
@shameer.f9054 Жыл бұрын
Polichu 😍😍😋❤👍
@FoodNTravel
@FoodNTravel Жыл бұрын
Thank you
@shamsusafa5494
@shamsusafa5494 Жыл бұрын
Super Ebbinchetta😍😍😍😍
@FoodNTravel
@FoodNTravel Жыл бұрын
Thanks und Shamsu 🤗
@arjunpc3346
@arjunpc3346 Жыл бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@bysuseelact7225
@bysuseelact7225 Жыл бұрын
👌🏻🙏❤️❤️😍😍🥰 ഇനി ഒരു വെജിറ്റേറിയൻ ചെയ്യണം ട്ടോ.
@FoodNTravel
@FoodNTravel Жыл бұрын
Cheyyam 👍
@ROLEX-BX
@ROLEX-BX Жыл бұрын
⭐️
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@sijuadimali
@sijuadimali Жыл бұрын
ഇനിയും പ്രതീക്ഷിക്കുന്നു ഷാപ്പ് കറികളെ കുറിച്ചുള്ള വീഡിയോകൾ..
@FoodNTravel
@FoodNTravel Жыл бұрын
ചെയ്യാം 👍👍
@manojpoovachal3418
@manojpoovachal3418 Жыл бұрын
സൂപ്പർ 😍
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് മനോജ്‌ 🥰
@prabhakark9891
@prabhakark9891 Жыл бұрын
What a Beautiful place Bro....🤗🤗🤗🤗🤗 ....Food waste cheyyathay kazhikkaanum athinay negative comment cheyyunnavaray avoid cheyyu Bro...🤗🤗🤗🤗🤗Breakfast & Lunch superb Bro 😋😋😋😋
@FoodNTravel
@FoodNTravel Жыл бұрын
Thank you so much Prabhakar 😍😍
@sajijohn1062
@sajijohn1062 Жыл бұрын
Super Bro 👍
@FoodNTravel
@FoodNTravel Жыл бұрын
Thanks und Saji 😍
@sandeshmm8280
@sandeshmm8280 Жыл бұрын
Adipoli ❤❤❤
@FoodNTravel
@FoodNTravel Жыл бұрын
Thanks und Sandesh 🥰
@rejeeshkumar6761
@rejeeshkumar6761 Жыл бұрын
മാമല കണ്ടം സൂപ്പർ അല്ലേ ചേട്ടാ ...
@FoodNTravel
@FoodNTravel Жыл бұрын
കൊള്ളാം 👍
@suhailvlog1233
@suhailvlog1233 Жыл бұрын
Adipoli സ്ഥലം നല്ല ഭംഗിയുണ്ട് പിന്നെ ആ പ്ലാന്റ് നീല കുറിഞ്ഞി അല്ല അത് ഒരു hunging പ്ലാന്റ് ആണ്
@FoodNTravel
@FoodNTravel Жыл бұрын
Ok👍
@sonukpra6695
@sonukpra6695 Жыл бұрын
👌👌👌
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@Shibinbasheer007
@Shibinbasheer007 Жыл бұрын
💙💜
@FoodNTravel
@FoodNTravel Жыл бұрын
Thanks Shibin 🤗
@ismailch8277
@ismailch8277 Жыл бұрын
super.bro👍👍👌👌😘😘
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ഇസ്മായിൽ 🥰
@johnraju3434
@johnraju3434 Жыл бұрын
❤️❤️❤️❤️എബിൻ ചേട്ടാ സൂപ്പർ
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ജോൺ 🥰
@vishnupriya5114
@vishnupriya5114 Жыл бұрын
Chetta adu neelakurunji allato Njngdeyoke vtl und Nirach pookal undavum Otiri vellam onum vnda adinu oru Kunj piece nattal pne adu paadarnu niraye aavum Pne kalanjalum povula😁
@FoodNTravel
@FoodNTravel Жыл бұрын
Ok😄👍
@saibaba4u
@saibaba4u Жыл бұрын
EBIN bro , I am Simon Varghese. I am visiting Kerala in January. Just wanted to see your schedule if we can meet and explore some Kerala cuisine. Me and my mother and you . Let me know of the possibilities. THANK YOU!!!
@FoodNTravel
@FoodNTravel Жыл бұрын
January schedule is not yet ready dear... I am working on it.
@saibaba4u
@saibaba4u Жыл бұрын
@@FoodNTravel thank you ! Will follow up with you once I land 🕺
@jismariyavipin5736
@jismariyavipin5736 Жыл бұрын
👍👍
@FoodNTravel
@FoodNTravel Жыл бұрын
😍🥰
@reshmiks3140
@reshmiks3140 Жыл бұрын
👌🥰🥰🥰
@FoodNTravel
@FoodNTravel Жыл бұрын
Thank you Reshmi 🥰
@ebinbabu1201
@ebinbabu1201 Жыл бұрын
🥰🥰🥰👌👌👌
@FoodNTravel
@FoodNTravel Жыл бұрын
❤️❤️
@sargadinesh5281
@sargadinesh5281 Жыл бұрын
👍🏻👍🏻👍🏻👍🏻💯
@FoodNTravel
@FoodNTravel Жыл бұрын
Thank you Sarga 😍
@deepaksebastian1997
@deepaksebastian1997 Жыл бұрын
Vandi review venam ebin chettoo
@FoodNTravel
@FoodNTravel Жыл бұрын
Vandi review cheyyam 👍
@chithra7747
@chithra7747 Жыл бұрын
Hai ebin chetta njan Kure nal k munb vedio kanarundayappol ebin chettan adhikam vannam undayirunnila ippo ithiri fat ayi so good kazhikunathodoppam health serndhikkanam but food kashikkunath Kanan nalla rasamanu
@FoodNTravel
@FoodNTravel Жыл бұрын
Thank you Bibin.. Sraddhikkam 👍
@Rebel_Star-w2n
@Rebel_Star-w2n Жыл бұрын
നീലക്കുറിഞ്ഞി അല്ല അത് നമ്മടെ കോട്ടയം ജില്ലയിൽ റബർ തോട്ടത്തിൽ ഉണ്ട്
@FoodNTravel
@FoodNTravel Жыл бұрын
Ok
@remyaaneesh2691
@remyaaneesh2691 Жыл бұрын
😋😋😋
@FoodNTravel
@FoodNTravel Жыл бұрын
☺️☺️
@jod061
@jod061 Жыл бұрын
Ebin Chetan Rocks ❤
@FoodNTravel
@FoodNTravel Жыл бұрын
❤️
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 44 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 33 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15