പതിറ്റാണ്ട് അല്ല നൂറ്റാണ്ടുകൾ എന്ന് പറയു.. മലയാളം അർത്ഥം മനസ്സിലാക്കു
@badhushakvy55912 жыл бұрын
Sharath sir, 🥰🥰
@yorokobi303377 ай бұрын
jai shri ram ps i'm from delhi
@arsworldforbeautytricksand3616 Жыл бұрын
🥰
@jayasatheeshan4214 Жыл бұрын
🙏🙏🙏👍
@maheshmohan11092 жыл бұрын
❤️❤️❤️❤️❤️❤️❤️
@salinisalini5270 Жыл бұрын
പട്ടാഴിയിൽ ജനിച്ചതിൽ എനിക്ക് അഭിമാനം തോന്നുന്നു 🙏
@AnishKumar-tw6xl Жыл бұрын
എൻ്റെ വല്യച്ഛന്റെ ജന്മനാടാണ്... ഞാനൊരു രണ്ടുവട്ടം വന്നു തൊഴുതിയിട്ടുണ്ട്..... വലിയൊരു ക്ഷേത്രവും അതിനടുത്ത് കുളവും ഉണ്ടെന്ന് അറിയാം... ഈ ക്ഷേത്രത്തിലേക്ക് എത്താൻ ബസ് റൂട്ട് പറഞ്ഞുതരാമോ തിരുവനന്തപുരം നിന്ന് വരികയാണെങ്കിൽ.... നിലമ്പൂര് ആണ് നമ്മുടെ പ്രദേശം പക്ഷേ തിരുവനന്തപുരത്താണ് താമ സം...
@aswin5370 Жыл бұрын
@@AnishKumar-tw6xl തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കര വരിക. കൊട്ടാരക്കരയിൽ നിന്നും പട്ടാഴിക്ക് വരാൻ KSRTC ബസ്സ് ഉണ്ട്. ❤