വളരെ നന്നായി സംസാരിച്ചു.കമ്മ്യൂണിസത്തിൻ്റെ പ്രസക്തിയും ആവശ്യകതയും 'ഉറപ്പിച് ബോധ്യപ്പെടുത്തുന്ന വാക്കുകൾ. വിശപ്പിനെ അഡ്രസ് ചെയ്ത ഒരേ ഒരു പ്രത്യയശാസ്ത്രം കമ്യൂണിസം എന്ന് പറഞ്ഞത് ശരിയാണ്. എന്നാൽ ഈ കമ്യൂണിസ്റ്റ് പാർട്ടി ഇടർച്ചയായി ഭരിക്കുന്ന കേരളത്തിലാണ് വിശപ്പ് സഹിക്കാതായപ്പോൾ ഒരു പായ്ക്കറ്റ് റൊട്ടി എടുത്തതിന് മധു എന്ന ആദിവാസി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നത്. താങ്കൾ വാനോളം പുകഴ്ത്തിയ പിണറായി മുഖ്യമന്ത്രിയായിരുന്നിട്ടും ആ കേസിൽ മധുവിൻ്റെെ വീട്ടുകാർക്ക് നീതി കിട്ടിയോ.. മറ്റൊന്ന് ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വിടാതെ നാല് വർഷം പൂഴ്ത്തിവയ്ച്ചത്.ആരെ രക്ഷിക്കാനാണ്. ഇരയെയോ? അതോ പാർട്ടിക്കാർ ഉൾപ്പെടെയുള്ള വേട്ടക്കാരെ രക്ഷിക്കാനോ? ദാരിദ്യം ഈശ്വര സൃഷ്ഠിയല്ല മറിച്ച് നീതിപൂർവമായ വിതരണമില്ലായ്മയാണ് 'പിന്നെ സാംസ്ക്കാരിക നായകന്മാർ ആരാണ്. നമ്മുടെ കേരളത്തിൽ നടന്നിട്ടുള്ള എത്രയെത്ര ഹീനമായ സംഭവങ്ങളുണ്ട് സുനിൽ പി ഇളയിടം ഉൾപ്പെടെ ആരെങ്കിലും ഏതെങ്കിലും കാര്യത്തിൽ പ്രതികരിച്ചോ .ഹേമ കമ്മിറ്റി പുറത്തു കൊണ്ടുവന്ന സ്ത്രീ വേട്ടക്കാർക്കെതിരെയെങ്കിലും 'വാളയാർ വണ്ടിപ്പെരിയാർ സംഭവങ്ങളിലെങ്കിലും. ഇതു കൂടി തുറന്നു പറയാൻ താങ്കൾക്ക് കഴിയണമായിരുന്നു."? ഞാനൊരു കമ്യൂണിസ്റ്റ് കാരനാണ്. എന്നാൽ - ?
@SreeRamaKrishnan-e6q14 күн бұрын
Valayar കാര്യം അറിഞ്ഞോ ആവോ... ഉള്ളത് വച്ചു ഓണം ഉണ്ണാന്‍ കമ്യൂണിസ്റ്റ് തന്നെയല്ലേ രക്ഷാ... അത് അറിയണം എങ്കില്‍ അടുത്തുളള മറ്റ് സംസ്ഥാനങ്ങളില്‍ ഒന്നു ജീവിക്കണം
@philipkurian58814 күн бұрын
She should be the one who also should come to rule at least Kerala