സത്യസന്ധവും,കുലീനവുമായ രാഷ്ട്രീയ പ്രവർത്തനത്തിന്റെ മാതൃക❤🥰. അദ്ദേഹത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം ഇന്നോളം അദ്ദേഹം കാത്തുസൂക്ഷിച്ചിട്ടുണ്ട് ❤ CPM, അദ്ദേഹത്തിന്റെ ജന പിന്തുണ കുറേകൂടി ഉപയോഗപ്പെടുത്തിയെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ട്
@sunilkumark792811 сағат бұрын
സഖക്കളേ പോലുഉള്ള നേതക്കൾ പാർട്ടി സംസ്ഥാന നേതൃത്വത്തിൽ വന്നാൽ പാർട്ടിക്ക് ഗുണം ഉണ്ടാക്കും
@gopakumargopakumar164517 сағат бұрын
അനില്‍കുമാറി നെ പോലുള്ള ആള്‍ക്കാര്‍ നയിക്കുന്ന പാര്‍ട്ടിയില്‍ സുരേഷ് കുറുപ്പ് നിലകൊള്ളാതെ ഇരിക്കുന്നത് ആണ് നല്ലത്
@sandeepps731916 сағат бұрын
ഇലക്ഷന് മത്സരിക്കുന്ന ഒരു സ്ഥാനാർഥിയെ ഞാൻ മാലയിട്ട് ആദ്യമായി സ്വീകരിക്കുന്നത് സുരേഷ് കുറുപ്പ് സാറിനെ ആണ്. 7 വർഷമായി ഇപ്പോളും സാറിന്റെ ഡ്രൈവർ ആയി തുടരുന്നത് ഏറെ സന്തോഷം.❤
@teense6119 сағат бұрын
അരുവ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ കുത്തിയ ഒരേ ഒരു ഇലക്ഷൻ- മണ്ണെണ്ണ കറിയക്ക് എതിരെ സ സുരേഷ് കുറുപ്പിന് 1984 ൽ
@sajantk286916 сағат бұрын
കോട്ടയത്തുനിന്നുള്ള സിപിഎംന്റെ ജനാകീയമുഹങ്ങളിൽ ഏറ്റവുംമുൻപന്തിയിലാണ് സഗാവ് സുരേഷ് കുറുപ് ❤️❤️❤️❤️❤️❤️
@a.n.madhusudhanannair641721 сағат бұрын
കോട്ടയം കാർക്ക് ഇഷ്ടം ഉണ്ടായിരുന്ന ഒരു ജനകീയ നേതാവ് ആയിരുന്നു ന്നു സുരേഷ് കുറുപ്പ്
@janardhananmn551910 сағат бұрын
In this interview whenever Sri.Suresh Kurup answer with a smile it speaks a lot as his gentleness doesn't allow him to disturb the whole system. I am of his same age and heard about him from 1972 when I was doing Pre Degree course.When he became University Union Councilor we all were thrilled. Now I feel he is unfit in the present system Wishing him best of health and happiness. We can very well read between the lines.❤
@vijayankadankot18 сағат бұрын
Suresh kurup is a humane communist.we are proud of you. Lal salaam sakhave ❤
@shajijohnvanilla13 сағат бұрын
കാര്യങ്ങളൊക്കെ വ്യക്തമായി പറഞ്ഞ് സ. സുരേഷ് കുറുപ്പ് ! അഭിവാദ്യങ്ങൾ ❤
@raghu612116 сағат бұрын
Well replied Mr Suresh Kurup. Fully heard your conversation. Lal salaam
@praveenuae08Күн бұрын
ഇദ്ദേഹം ജനിച്ചത് 1956 may 25 നാണ് , രമേശ് ചെന്നിത്തലയും ഇതേവർഷം അതേദിവസം ജനിച്ച വ്യക്തിയാണ്. രണ്ടു പേരും തമ്മിൽ കോട്ടയത്ത് മത്സരം നടക്കുമ്പോ എന്തൊരു വീറും വാശിയും ആയിരുന്നു
@SajaiMathew-xr8lw22 сағат бұрын
ആര് ജയിച്ചു
@praveenuae0822 сағат бұрын
@SajaiMathew-xr8lw രണ്ടുപേരും മാറി മാറി ജയിച്ചിട്ടുണ്, തോറ്റിട്ടുമുണ്ട്
എൺപത്തിനാലി ലെ തെരഞ്ഞെടുപ്പിൽ ഞാൻ സുരേഷ് കുറുപ്പിന്റെ സജീവ പ്രവർത്തകനായിരുന്നു. അത് പിണറായിസം വരുന്നത് വരെ തുടർന്നു. ഇപ്പോൾ എന്റെ ഗേറ്റ് കടക്കാൻ പാർട്ടിക്കാരെ അനുവദിക്കില്ല.
@GopakumarCN-o4o22 сағат бұрын
Suresh is a gentleman to the core ,I was surprised to see him in my home when my father expired he was on his way to Shor nur cut short his visit and came to my home
@bineshmelevittel3882Күн бұрын
ഞാൻ ആദ്യമായി ഒരു നേതാവിന് സ്വീകരിച്ചത് സുരേഷ് കുറുപ്പ് സഖാവിന് ആണ് മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ വച്ച് ആറന്മുള നിയോജക മണ്ഡലത്തിൽ
@mathewmathew131420 сағат бұрын
Our nallaa manushyan chief minister akanday all
@sreevalsalannampoothiri150013 сағат бұрын
Outstanding personality. ഇദ്ദേഹം ഇരിക്കണ്ട സ്ഥാനത്താണ് അയ്യപ്പനെ കല്യാണം കഴിപ്പിച്ചവർ ഒക്കെ ഇരിക്കുന്നത്. "നിങ്ങൾക്ക് ഈ പാർട്ടിയെക്കുറിച്ച് ഒന്നുമറിയില്ല"😂
@sivadasankavully933921 сағат бұрын
സഖാവെ നമിക്കുന്നു. ഹൃദയത്തിൽ ചേർത്തു വെച്ച ചെകൊടിയെ സ്നേഹിക്കുന്നതിന്. 👍👍👍🙏
@kanikarakishor3v55519 сағат бұрын
❤ 🚩🚩🚩
@sunnyjohn115214 сағат бұрын
പിണറായിയുടെ കാലം വന്നപ്പോൾ കമ്യൂണിസ്റ്റുകളെയും വിവരം ഉള്ളവരെയും അല്ല വേണ്ടിയിരുന്നത്. സ്തുതി പാഠകരേയും വിവരദോഷികളേയും ആയിരുന്നു വേണ്ടിയിരുന്നത്. അതിനാൽ താങ്കളെപ്പോലെയുള്ള നല്ല മനുഷ്യർ പിന്തള്ളപ്പെട്ടു.
@kkr35555 сағат бұрын
Pode
@thomasvargheesepulickal36902 сағат бұрын
പ്രിയപ്പെട്ട സുരേഷ്❤❤❤❤
@sajantk286917 сағат бұрын
സുരേഷ് കുറുപ് ഇഷ്ടം ❤️❤️❤️❤️
@jayaprakashg48935 сағат бұрын
അച്ചുതാനന്ദൻ ഗ്രൂപ്പിൽ നിന്നിരുന്നതുക്കൊണ്ടാഞ്ഞ് പിണറായി സുരേഷ് കുറുപ്പിനേ ഒഴുവാക്കിയത്
@koshyvarughese96238 сағат бұрын
Very nice and sincere person, i know him 1971 onwards from NSS college changanacherry. He deserved all the past positions. Very humble and simple. I like him very much ❤
@hopeinchrist21546 сағат бұрын
Person like you.. don't be in culprit CPM anymore. In my 90s School days u r our 🔥
My first vote was in 1984 ....that put to Suresh Kurup...and it continued in all his subsequent Kottayam constituency...
@padmanabhantk682721 сағат бұрын
Comrade Suresh Kurup is known to be a great reader . I read an article on his reading habit in the Sunday supplement of a Malayalam daily. I had collected his phone number from a friend and called him. But i couldn't connect with him
@fabidhamusthafa71179 сағат бұрын
🌹ഞാൻ മുസ്തഫ a.s കുന്നംകുളം ആണ് എന്റെ സ്വദേശം സിപി ഐ എം ബ്രാഞ്ച് അംഗം കമ്മ്യുണിസ്റ്റ് കാരന് പാർട്ടിക്കാരന് പാർട്ടിയാണ് വലുത് നേതാവല്ല എങ്കിലും പാർട്ടിയെ പോലെ ഞാൻ സ്നേഹിച്ച സഖാവാണ് സുരേഷ് കുറുപ്പ് പാർട്ടി എവിടെ പരാജയപ്പെടുന്നുവോ അവിടെ വെക്കുന്ന തുറുപ്പുഗുലാനായിരുന്നു സഖാവ് ഒരിക്കലെങ്കിലും നേരിൽ കാണണമെന്നുണ്ട് 🌹സഖാവേ ലാൽസലാം 🌹
@sasibalakrishnan90347 сағат бұрын
I have seen him in our college in 1984 & 1985... such a handsome guy....he is the man who made SFI as mass students organisation in Kerala during 1980s........
@abdulsalam294818 сағат бұрын
ഞാനും അടിയന്തരാവസ്ഥക്കാലം മുതൽ പാർട്ടി അനുഭാവിയാണ് എനിക്ക് ഒരു പരിഭവവുമില്ല ഇത് Akg യുടെ പാർട്ടിയാണ്
@sibucs564820 сағат бұрын
❤❤Suresh Kurup ❤️❤️
@prabhakarannambiar788420 сағат бұрын
പേരിൽ കുറുപ്പ് എന്ന് ചേർത്താൽ നമ്മുടെ പാർട്ടിയിൽ ഇന്നത്തെ സാഹചര്ത്തിൽ സ്ഥാനം പിന്നിലായിരിക്കും.
@SomasenanS.P4 сағат бұрын
പിബി. Member രാമചന്ദ്രൻ പിള്ള. യോ.
@prabhakarannambiar78844 сағат бұрын
@SomasenanS.P മുൻ mp. ചന്ദ്രൻ പിള്ള ഇപ്പോൾ എവിടെയാ ഉള്ളത്. പിബി. അത് ems ന്റെ കാലത്തു ആയതല്ലേ?
@vipinkr998020 сағат бұрын
രാജേഷ് പരമാവധി കുത്തിത്തിരിപ്പുണ്ടാക്കാൻ നോക്കി... ഏറ്റില്ല...സ.സുരേഷ് കുറുപ്പ് നല്ല മറുപടി നൽകി.
@CODERED99920 сағат бұрын
Suresh kuruppu,,,adv. Aisha potti thudangiyavareyokke pala shaareerika budhimuttukal pariganichum allenkil puthiya cheruppakkaar varatte ennullathukondum okke avar paranjittaanu party sthaanangalil ninnokke ozhivaakkunnathu.... Pakshe MAMA MAPRAkalum ONLINE MAMA kalum okke ithinekkaanunnathu COMMUNIST kaareyum CPI(M)neyum adiykkaan kittunna oru vadiyaayittaanu.... ITHIL ORU KAARYAM ORTHAAL MATHI ORU MAMA MAAPRAKALUDEYUM PARILAALANA ETTALLA PARTY VALARNNU VANNATHUM..PARTY EE NILAYIL ETHI NILKKUNNATHUM..... 💪💪💪VYAKTHIKAL ALLA PRASTHANAMAANU VALUTHU✊🏻✊🏻✊🏻✊🏻
@sumalsathian67254 сағат бұрын
ഒന്നിച്ച് നിൽക്കുന്നവരെ രണ്ടായി കാണാനും അവരെ രണ്ടു പക്ഷത്ത് നിർത്തി എതിർ പക്ഷം ഉണ്ടെന്ന് വരുത്തി തീർക്കാനും ഒരാളെ വളർത്താനും തളർത്താനും എന്നും മുന്നിൽ തന്നെയുണ്ട് മാധ്യമങ്ങൾ
@SatheeshKumar-z4cСағат бұрын
ഞാൻ ഒരു സാധാരണ പുതുപ്പള്ളിക്കാരൻ. എന്റെ missed🙏കാൾ കണ്ട് തിരിച്ചു വിളിച്ച ഏറ്റുമാനൂർ m l a❤️❤️❤️
@HariKrishnan-mr3dp7 сағат бұрын
ഏറ്റവും സത്യസന്ധനും മാന്യനുമായ രാഷ്ട്രീയ നേതാവ്. അനുകരണീയമായ വ്യക്തിത്വം.
@shisonfrancis70938 сағат бұрын
എനിക്ക് ഏറെ ഇഷ്ടപ്പെട്ട സഖാവ് . പാർട്ടിയുടെ നേതൃതലത്തിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അഭിവാദ്യങ്ങൾ സഖാവെ
@vinuachenkunju741521 сағат бұрын
സുരേഷ് കുറുപ്പ്.. എന്നും ആവേശം...
@laljeevan610219 сағат бұрын
മാന്യനായ രാഷ്ട്രീയ വ്യക്തിത്വം ശ്രീ കുറുപ്പ് സാർ❤
@teense61110 сағат бұрын
കേരള കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാൾ - സഖാവ് സുരേഷ് കുറുപ്പ് -
@joseabraham295120 сағат бұрын
ദാരിദ്ര്യം കാരണം കമ്മ്യൂണിസ്റ്റ് കാർ ഉണ്ടായി.. ഇന്ന് കമ്മ്യൂണിസ്റ്റ് കാർ കാരണം ദാരിദ്ര്യം ഉണ്ടായി 😊
@rajanek789519 сағат бұрын
Wrong
@sudarsanank239517 сағат бұрын
താങ്കളുടെ വിലയിരുത്തൽ വളരെ ശരിയാണ്
@krinair100Сағат бұрын
He was expecting a ministership, but the same was offered to Vasavan. Now he is not happy. It was very painful for him but no complaints
@abdussalimputhanangadi790919 сағат бұрын
1984ൽ ഭയങ്കര ഹൃദയമിടിപ്പ് ആയിരുന്നു 17 സീറ്റിലും ഉടായിപ്പ് മുന്നണി ലീഡ് അന്ന് ഞാൻ പറഞ്ഞു ആര് തോറ്റാലും കുറുപ്പ് ജയിക്കണം എന്ന്
@rafeekabdulla64855 сағат бұрын
പ്രിയ സഖാവ് ❤
@sumanbabud304711 сағат бұрын
ഇന്നത്തെ പാർട്ടിയിൽ ഇദ്ദേഹം അനുയോജ്യനല്ല. സ്വരം നല്ലപ്പോൾ പാട്ട് നിർത്തി
@babusubi5625Күн бұрын
സഖാവെ ഞാൻ ഈ പാർട്ടിയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് കുറെ വര്ഷങ്ങളായി എനിക്ക് അർഹതപ്പെട്ട സ്ഥാനം ഇതുവരെ കിട്ടിയിട്ടില്ല അതിൽ പരിഭവമില്ല 😍എന്നെപ്പോലെ ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകർ ഉണ്ട് ഇവിടെ 😍😍😍താങ്കൾക്ക് കുറെ സ്ഥാനങ്ങൾ പാർട്ടി തന്നില്ലേ 😍😍😍
@krajeshrajesh732812 сағат бұрын
Party not give he is skilled so he get
@rajeevk233010 сағат бұрын
@@babusubi5625 കോട്ടയം ലോക്സഭാ മണ്ഡലത്തിൽ 1984 ന് ശേഷം സഖാവ് സുരേഷ് കുറുപ്പ് അല്ലാതെ ഏത് LDF സ്ഥാനാർത്ഥി ജയിച്ചിട്ടുണ്ട്? പാർട്ടിക്കാർക്ക് വാസവൻ ചേട്ടനോട് ഉള്ള സ്നേഹം കുറുപ്പിനോട് കാണില്ല, പക്ഷെ സാധാരണക്കാരായ ജനങ്ങളുടെ മനസ്സിൽ കുറുപ്പ് എന്നും സ്വീകാര്യനാണ് കാരണം കാപട്യമില്ല
@human18998 сағат бұрын
സുരേഷ് കുറിപ്പിന്റെ വ്യക്തിത്വം കൊണ്ട് കൂടിയാണ് അദ്ദേഹം ജയിക്കുന്നത്.. പാർട്ടി വേറെ ആർക്കെങ്കിലും അന്ന് കോട്ടയത്തു സ്ഥാനം കൊടുക്കാതിരുന്നത് എന്തുകൊണ്ടാണ്.. കുറുപ്പിന്റെ മികവ് കണ്ടിട്ടാണ്.. ഇദ്ദേഹത്തെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തിയില്ല എന്ന കാര്യത്തിൽ യാതൊരു doubt ഉം ഇല്ല.. നോക്കു.. പാർട്ടിയിൽ വളരേ junior ആയ വീണ george വരേ മിനിസ്റ്റർ ആയി..
@rajasekharakurupck340818 сағат бұрын
ഇതു പോലെയുള്ള നേതാക്കൾ ഇന്നില്ലാതായി കൊണ്ടിരിക്കുന്നു
@shajig473920 сағат бұрын
The best SFI leader ever I have seen. 💪
@BharatiyaDarshanam9 сағат бұрын
കരിയടിച്ച് വരുത്തുന്ന യുവത്വം മറ്റു പലതുമെന്നതുപോലെ വ്യാജമാണ്.
@jacobkandanattu963019 сағат бұрын
Kurupu അണ്ണൻ rocks.. 💪🙏🙏
@sumasuma87658 сағат бұрын
Indibitably a popular leader.
@premzenglish256017 сағат бұрын
സത്യസന്ധത 🙏🙏🙏🙏
@harim640117 сағат бұрын
ഇദ്ദേഹത്തെ പോലെയുള്ള.ഒരുകൂട്ടം ആളുകൾക്ക് "പാർട്ടി"ഒരു തരം വേരുപിടിച്ച വികാരമാണ്.ഇത് അവർക്ക് മാത്രം ബാധകവുമാണ്. ജനങ്ങൾക്ക് പൊതുവിൽ എന്ത് സംഭവിക്കുന്നു എന്നോ അപചയം ഏതളവിൽ ഏതെല്ലാം തലങ്ങളിൽ എന്നതോ എന്നൊന്നും ഇവർക്ക് പ്രശ്നമല്ല. രസകരമായി തോന്നുന്ന പ്രകൃതമുള്ള ആളുകൾ!!
@nebugeorge65968 сағат бұрын
ഇദ്ദേഹം എങ്ങിനെ കമ്മ്യൂണിസ്റ്റായി??
@anilakshay68956 сағат бұрын
കുറുപ്പ് ബംഗാളിൽ മത്സരിക്കണം😢😢😢
@dawnss97989 сағат бұрын
ബദൽ രേഖയുടെ ആശയത്തെ ഇന്നും Suresh Kurup അനുകൂലിക്കുന്നു. പാർട്ടിക്ക് തെറ്റ് പറ്റി, MV Raghavan ശരിയുടെ പക്ഷത്തായിരുന്നു എന്നു തന്നെയല്ലേ അതിൻ്റെ അർത്ഥം.
@ShajiPVellarvattom23 сағат бұрын
MLA, MP സ്ഥാനങ്ങൾ കിട്ടിയല്ലോ?
@lukosekattappurathu178518 сағат бұрын
A well respected person by all irrespective of your flag
@rajasekharankv24123 сағат бұрын
സുരേഷ് കുറുപ്പ് ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന സഹപാഠിയായിരുന്നു. പക്ഷേ മുസ്ലീം വർഗിയ പാർട്ടിയല്ലെന്ന് ആവർത്തിക്കുന്നത് കേൾക്കുമ്പോൾ അനുകമ്പ തോന്നുന്നു. കോട്ടയത്തെ ആദ്യ വിജയത്തിന് പിന്നിൽ അക്കാലത്തെ ഹിന്ദു വികാരവും ഒരു ഘടകമായിയുന്നോയെന്ന് സത്യസന്ധമായ ഒരു വിശകലനം കൂടിയാകാം. അതിനുമൂമ്പ് പ്രോഫസ്സർ ആർ ആർ സി പിള്ള മത്സരിച്ചപ്പോൾ ഇടതുപക്ഷത്തിന് ലഭിച്ച മുന്നേറ്റം കൂടി കണക്കിലെടുക്കേണ്ടതുണ്ട്.
@drmaheshkumar95178 сағат бұрын
❤
@prakashan107421 сағат бұрын
❤❤❤❤❤❤
@sanjibshrinibasan818419 сағат бұрын
സഖാവ്❤❤❤
@abdulthathath67377 сағат бұрын
ഡിയർ സുരേഷ് കുറുപ്പ്, താങ്കളോടുള്ള എല്ലാ ബഹുമാനത്തോടും കൂടി പറയുകയാണ് “പാർട്ടിയിൽ നല്ല രീതിയിൽ വലിയ ഭാരവാഹിത്വം നിർവഹിച്ച നിങ്ങൾ അധികാരത്തിനു വേണ്ടി പാർട്ടിയെ മറ്റുള്ളവരുടെ മുന്നിൽ വിലയിടിച്ചു കാണിക്കുന്നവരോടൊപ്പം കൂടുന്നത് വലതുപക്ഷ രീതിയായിപ്പോയി. നിങ്ങളെക്കാൾ ഈ പാർട്ടിക്കുവേണ്ടി ജീവൻ കൊടുത്തവർ ജീവിക്കാനുള്ള അവസരം കൂടി നഷ്ടപ്പെട്ടവർ ഒന്നും ആവാതെ പോയവരെ പാട്ടി ആലോചിക്കാതെ നിങ്ങൾക്കിനി ഒരു ചാൻസ് ഉള്ളത് അൻവറിനൊപ്പം കൂടി അൻവർ മുഖ്യമന്ത്രി ആവുമ്പോൾ ആഭ്യന്തര ആവാം”
@SomasenanS.P4 сағат бұрын
School വരാന്ത കാണാത്ത മണി യെ മന്ത്രി ആക്കി എന്നിട്ട് അറിവും വിദ്യാഭ്യാസം ഉള്ള കുറുപ്പ് പുറത്ത്. എപ്പോൾ senior mla. നൗഷാദ്. പുറത്ത് junior mla മരുമോൻ അകത്തു
CPMൽ വിദ്യാഭ സം ഉള്ളവർക്കും കഴിവ് ഉള്ളവർക്കും സ്ഥാനമില്ല അടിമകൾക്കും നുണ പറയുന്നവർക്കും മാത്രമെ സ്ഥാനമുള്ളു. ഇതു തകരുന്നതും ഇതു കാരണമാകും
@SureshKumar-hg1xs17 сағат бұрын
Laaaaal Salaam SK SAGHAVE
@jamalabdulrahman16799 сағат бұрын
എന്താണ് കുറുപ്പേ വളവ്....
@raghavankk11334 сағат бұрын
ജൂനിയറും സീനിയറും നോക്കി റെക്രൂട്ട് ചെയ്യാൻ ഇത് ഗവേര്മെന്റ് ജോലി ആണോ. പ്രവർത്തന മികവിനാണ് രാഷ്ട്രീയത്തിൽ പ്രാധാന്യം.
@rajeevomkar3542 сағат бұрын
സുരേഷ് കുറുപ്പ് എന്ന വ്യക്തി നന്നായതുകൊണ്ട് കാര്യമില്ല പാർട്ടി കമ്മ്യൂണിസ്റ്റ് ആണ് എത്ര നല്ല വ്യക്തിയാണെങ്കിലും അഴുക്കിൽ വീണാൽ ചളി പറ്റും അതാണ് സുരേഷ് കുറുപ്പ് വ്യക്തി നന്ന് പക്ഷേ പാർട്ടി കമ്മ്യൂണിസ്റ്റായി
@rajendranponnu41626 сағат бұрын
കുറുപ്പ് സാർ, നന്നായി പിന്മാറിയത്, നന്മയുടെ അംശം എല്ലാം നഷ്ടം മായി, ചണ്ടി ആരെങ്കിലും ചുമക്കുമോ,
@msrknair21 сағат бұрын
വിശ്വേട്ടൻ സുരേഷിനോട് നീതി ചെയ്തതെന്ന് തോന്നുന്നു
@gopinathantp896318 сағат бұрын
സഖാവേ ഈ കുത്തി തിരുപ്പുകളെ അവഗണിച്ചു കൂടെ?
@ChandraPrakash-ce8co19 сағат бұрын
മരുമകനെ പരിഗണിക്കുമ്പോൾ എങ്ങനെ സുരേഷ്കുരുപ്പ് പിർകോട്ടുപോകും
@paulninan758011 сағат бұрын
സുരേഷ് കുറുപ്പിനോട് പണ്ടുണ്ടായിരുന്ന ബഹുമാനം ഈ interview കണ്ടതോടെ പോയി. പിണറായിയും CPM കൂടി ഇത്രയൊക്കെ അവഗണിച്ചിട്ടും ഇദ്ദേഹത്തിന് ഒരു പരാതിയും ഇല്ല. പാർട്ടിയിൽ ഒരു പ്രശ്നവുമില്ലെന്നാണ് പറയുന്നത്. അവിടെയും സുഖം ഇവിടെയും സുഖം attitude ആണ്. ഇങ്ങനെയുള്ളവർക് സ്ഥാനമാനങ്ങൾ കൊടുത്തില്ലെങ്കിലും മിണ്ടാതെ പാർട്ടി വിടാതെ നിന്നോളുമെന്നു പിണറായിക്കു അറിയാം.
@Abdurahmanrahman-o7c15 сағат бұрын
ചെങ്കൊടിയെ ഉയർത്തിപിടിച്ചു പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്ത് സഖാവ്. സുരേഷ് കുറുപ്പ്.
@asokan.k.k821113 сағат бұрын
Suresh kurup must form a communist party which support to bjp in Kerala. A party of people which at the same side communists and believers.
@charvikranav19 сағат бұрын
പാർട്ടിയോ എസ്എഫ്ഐ യോ മാറുകയോ തെറ്റുപറ്റുകയോ ചെയ്തിട്ടില്ല .. പ്രശനം ഇപ്പോഴത്തെ സോഷ്യൽ മീഡിയ ആണ് .. എല്ലാ ചെയ്തികളും ജനം അറിയുന്നു .. പണ്ട് അത് അറിയാറില്ല .. അറിയാൻ അനുവദിക്കാറില്ല .
@rajeevk233019 сағат бұрын
ശ്രീ. സൈമൺ ബ്രിട്ടോ, ശ്രീ പ്രസാദ് എന്നിവരെ സ്മരിക്കുമ്പോൾ പ്രിയ്യങ്കരനായ സഖാവ് സുരേഷ് കുറുപ്പ് വികാരാധീനനാവുന്നത് പ്രകടമാണ്. അങ്ങനെ ആവാനേ ശ്രീ. കുറുപ്പിന് കഴിയൂ. വളരെ സാധാരണക്കാരനായ ലാളിത്യം മുഖമുദ്രയാക്കിയ കാപട്യം ലവലേശമില്ലാത്ത അദ്ദേഹത്തിൻ്റെ വ്യക്തിത്വം ഓരോ കോട്ടയം കാരനും സുപരിചിതമാണ്.
@naveenjose761119 сағат бұрын
60% yesters going abroad to study, can you please ask them, they are facing this kind of problems, or if thay have any policies in their colleges
@bijilalkurup-wg2fv12 сағат бұрын
സിപിഎമ്മിലെ വ്യത്യസ്ത മുഖം
@rejiaudit20 сағат бұрын
എസ എഫ് ഐ യുടെ അപ്രമാദിത്യം , കെ എസ യു മിക്കവാറും കംപ്‌സിലും ഇല്ല എന്നൊക്കെ പറയുന്നത് മൂന്നാലു വര്ഷം മുൻപ് ആയിരുന്നെങ്കിൽ ശരി. പിന്നെ എസ എഫ് ഐ സ്വതന്ത്രമായി പ്രവർത്തിക്കുന്നു എന്നൊക്കെ പറയുന്നത്, ഒക്കെ പാർട്ടിയുടെ അച്ചടക്കം ഉള്ളത് കൊണ്ടായിരിക്കും
@MuralidharanCTR12 сағат бұрын
സഖാവ് എന്ന് ഉറപ്പിച്ചു വിളിക്കാൻ എല്ലാം കൊണ്ടും യോഗ്യൻ
@mujeebrahmanlakkidi608917 сағат бұрын
താങ്കൾ മാത്രം ശുദ്ധനും പാർട്ടി എന്തോ അപരാധം ചെയ്തവരും ...... ഒരു വിധം എല്ലാ പാർളിമെൻ്റി സ്ഥാനങ്ങളും താങ്കൾ പാർട്ടിയിൽ നിന്നും പറ്റി... അതിനുള്ള അർഹതയുള്ളവരെ മറികടന്നാണ് നിങ്ങളെ പാർട്ടി പരിഗണിച്ചത്. താങ്കളുടെ പാർളിമെൻ്റിറിപ്രവർത്തനത്തിൻ്റെ മികവാണോ CPM ലിഡർഷിപ്പിലേക്ക് ആളുകളെ ഉയർത്തുന്നത്? പാർട്ടിയിൽ എന്താണ് സഖാവേ വേദനയും വിഷമവും ഒക്കെ ?വ്യക്തിപരയായി എന്നെ പരിഗണിച്ചില്ല എന്നത് കമ്മ്യുണിസ്റ്റക്കാരന് യോജിച്ചതാണോ?
@sebastianjoseph968019 сағат бұрын
ഇന്ന് SFI എവിടെയെങ്കിലും ചെന്നാൽ ചൂലെടുത്തുഅടിക്കും കയ്യിൽഇരിപ്പു അത്രയുംഉണ്ട്
@unnikrishnan62619 сағат бұрын
എടാ കോപ്പാ SFI കേരളത്തിലെ എല്ലാ കാമ്പസുകളിലെയും മഹാഭൂരിപക്ഷം വിദ്യാർത്ഥികളുടെയും പൊരുതുന്ന സംഘടനയാണ്. നിൻ്റെ ചൂലും കൊണ്ട് ചെന്ന് നോക്ക്! കാണാം അപ്പോൾ അതിൻ്റെ പ്രതികരണം!
@MrVinuvazhakulam2 сағат бұрын
who is NS?
@sunnyjohn115213 сағат бұрын
പരിഗണിച്ചില്ല എന്നതിൻ്റെ മറ്റൊരു രൂപമല്ലേ അവഗണിക്കുക എന്നുള്ളത്. അത് തുറന്നു പറഞ്ഞു സ്വതന്ത്രനാകു. ഒരു പക്ഷേ തുറന്നു പറയാത്തത് മറ്റെരു ചന്ദ്രശേഖരൻ ആകും എന്ന് ഭയണാണോ?
@edamullasudhakaran787623 сағат бұрын
CPM is purely 91 6 carret communal party
@radhakrishnapillaic122918 сағат бұрын
സുരേഷ് സാറ് ,ചുരിദാറിട്ടാൽ ചിലപ്പോൾ സംസ്ഥാന ഘടകത്തിൽ പരിഗണിക്കപ്പെടും
@krishnadaspk728923 сағат бұрын
ഇപ്പോൾ കുമ്പസാരം നടത്തിയിട്ട് കാര്യമില്ലാ കുറുപ്പെ കമ്മ്യൂണിസ്റ്റ് കാരൻ ആകുക എന്നത ന്നെ ജനദ്രോഹമാണ് പശ്ചാത്താപിച്ചെ പറ്റു എല്ലാ CPM നേതാക്കളുടെയും ഗതി ഇതു തന്നെയായിരിക്കും
@human18997 сағат бұрын
ഇന്റർവ്യൂ കണ്ടില്ല അല്ലെ..
@janardhananmn551910 сағат бұрын
Sorry University Union Chairman
@NixyScariachen18 сағат бұрын
My first vote.1984
@aparnasaranya4 сағат бұрын
സഖാവ്
@ambilikumar.skavungal997819 сағат бұрын
തിളക്കമാർന്ന personality
@akhilraj1817Күн бұрын
ഒരു മിനിസ്റ്റർ ആവേണ്ട ആൾ
@manilalcs491421 сағат бұрын
പരിഗണിച്ചില്ല. അതിൻ്റെ കെറുവ് ' അതിന് തത്ത്വശാന്ത്രത്തിൻ്റെ പിൻബലം വേണ്ടായിരുന്നു
@rajeevk233019 сағат бұрын
ഏതൊരു കമ്മൂണിസ്റ്റ് കാരനും പാർലമെൻ്റെറി സ്ഥാനമാനങ്ങളേക്കാൾ പാർട്ടിയിലെ സ്ഥാനമാണ് വലുത്.
@premzenglish256017 сағат бұрын
True communist...
@bennyjoseph534818 сағат бұрын
തെരഞ്ഞെടുപ്പിൽ ജയിക്കുന്നു എന്നതല്ല പാർട്ടി ഘടകങ്ങളിൽ സ്ഥാനം ലഭിക്കുന്നത്.... സംഘടനാ രംഗത്ത് സജീവമായി ഉണ്ടാവണം.... എങ്കിലേ പാർട്ടി സമ്മേളനങ്ങളിൽ ഉയർന്ന കമ്മിറ്റി യിലേക്ക് തെരഞ്ഞെടുക്കപ്പെടുകയുള്ളൂ...
@human18997 сағат бұрын
വീണ ജോർജ് എന്ത് സംഘടനാ പ്രവർത്തനം ചെയ്തിട്ടാണ് മന്ത്രി ആയത്.. So അത് വിട്ടു കള. മന്ത്രി ആക്കാത്തത്തിൽ അദ്ദേഹം പരാതി ഒന്നും പറഞ്ഞില്ലല്ലോ.. Kpr ഗോപാലൻ മന്ത്രി ആകാതിരുന്ന കഥയും ഇദ്ദേഹം പറയുന്നുണ്ട്..
@KaleshKannan-vl3sk18 сағат бұрын
അടുത്ത ചോദ്യം നിങ്ങളെ സയ്യിക്കിൾ ചവിട്ടിയത് ആരാണ്
@ammemyselfasyouwanted369118 сағат бұрын
നാണമില്ലേ.. Mr interviewer to ask such questions! നിങ്ങളുടെ ജാതി മത രാഷ്ട്രീയം.. അദ്ദേഹം പറയേണ്ടത് നിങ്ങളുടെ ആവശ്യമാണോ.... You lost credibility.. You are a cast stuff.. Mind it... നിങ്ങളുടെ അടുത്ത തലമുറകള്‍ ഇതും കൂടെ കാണും... കാണൺം... അവർ തന്നെ പഠിപ്പിക്കും.. അന്ന് പഠിക്കൂ... മരണാനന്തര ആശംസകൾ.. To the interviewer..