പണ്ഡിറ്റിന്റെ സിനിമാ പ്രവചനം ശരിയോ തെറ്റോ ? | SANTHOSH PANDIT

  Рет қаралды 82,973

Movie World Media

Movie World Media

11 ай бұрын

സിനിമയല്ല ജീവിതം - സന്തോഷ് പണ്ഡിറ്റ്
EPISODE- 1
#santhoshpandit #santhoshpanditmovies #santhoshpanditsongs #santhoshpanditdialogues #santhoshpanditfans #interview #haidaraliinterview
-------------------
Escape the sweltering heat and breathe in the pure mountain breeze with Voltas PureAir AC, with advanced HEPA filter technology that ensures clean and fresh air. Shop now and experience the difference.
Supporting Description: Experience the pure mountain breeze with Voltas PureAir AC, your ultimate solution to beat the heat! Our advanced technology features let you enjoy the cool air and stay comfortable all summer.
CTA: Shop now
Landing Page - www.voltas.com/?Ap...
-------------------
Welcome to Movie World Media KZbin Channel. You can enjoy Press Meet, Celebrity Interview, FDFS Theatre Response,EVENTS,Film News,Movie World Exclusive,Public Speaking,Film Pooja,Photo Shoot,Celebrity Wedding,Online Media News! We post every day new and exciting Entertainment Media News! Just click SUBSCRIBE and hit the Bell Button! We post EVERY DAY!
This Channel is a part of Movie World Visual Media Private Limited.
All content on our channel have been legally licensed to Movie World Visual Media (P) Ltd from distributors, filmmaker and content owners. If you have any copyright concerns please write us at info@movieworldentertainments.com
For business Inquiry contact us E-mail: info@movieworldentertainments.com
Website: movieworldmedia.in
Facebook: / movieworldmediaone
Twitter: / movieworldmedia
Instagram: / movieworld_media
Whatsapp: chat.whatsapp.com/JGkMobI9rEN...
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited.

Пікірлер: 286
@ShyamShyam-pq3kj
@ShyamShyam-pq3kj 10 ай бұрын
ചാനൽ റേറ്റിംഗിനു വേണ്ടി വിളിച്ചുവരുത്തി അപമാനിച്ചവർ അറിഞ്ഞിലൢ സന്തോഷ് എന്ന രാവണനെ❤❤
@Iamghost0001
@Iamghost0001 5 ай бұрын
Great 👍 സന്തോഷ് പണ്ഡിറ്റ്
@shincebyju7070
@shincebyju7070 3 ай бұрын
Correct ❤
@syambro5877
@syambro5877 11 ай бұрын
സന്തോഷിനെ അന്ന് അംഗീകരിക്കാത്ത പലരും ഇന്ന് അംഗീകരിക്കുന്നു എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം അതിന്റെ വ്യൂസിന് നോക്കിയാൽ മനസ്സിലാകും അദ്ദേഹത്തിന്റെ ലെവൽ. ❤
@peelipeeluus5356
@peelipeeluus5356 11 ай бұрын
എന്നാലും എന്റെ പാണ്ടിതേട്ട, പണ്ട് നിങ്ങളൊരു മണ്ടൻ ആയിരുന്നു എന്ന് കരുതിയ ഞാൻ എന്ത് മണ്ടൻ ആണെന്ന ഞാനിപ്പോ ആലോചിക്കുന്നേ …😂😂
@godofsmallthings4289
@godofsmallthings4289 5 ай бұрын
അതിൽ 99 .9 % മലയാളികളും കാണും ,ഞാനും😁😁
@Iamghost0001
@Iamghost0001 5 ай бұрын
ഞാനും ഇയാൾ ആണ് ശെരിക്കും ബുദ്ദ്യി മാൻ
@BH1998
@BH1998 5 ай бұрын
😅
@syambro5877
@syambro5877 11 ай бұрын
ഇദ്ദേഹം ഇപ്പോഴും പറയുന്ന കാര്യം പലർക്കും മനസ്സിലാകുന്നില്ല എന്നാണ് സത്യം
@akhilash7538
@akhilash7538 9 ай бұрын
Pottanmar aa😂😂
@Myrockedits143
@Myrockedits143 3 ай бұрын
😂😂
@ShanMs-zo6cp
@ShanMs-zo6cp 11 ай бұрын
ഹൈദർ അലിയുടെ ചാനലിൽ വന്നതിൽ ഏറ്റവും നല്ല ഇന്റർവ്യു ഇനിയും ഇതു പോലുള്ള ആളുകളുടെ ഇന്റർവ്യൂ പ്രേധീഷിക്കുന്നു പണ്ട് ഇദ്ദേഹത്തെ കളിയാക്കിയ മഹാന്മാർ (മഹാന്മണ്ടൻമാർ ) ഇന്ന് ലജ്ജിക്കുന്നു ❤
@user-fs8nq1bb9g
@user-fs8nq1bb9g 4 ай бұрын
പറഞ്ഞതെല്ലാം ഇരുന്നു കേട്ടു , ഉള്ളത് ഉള്ളതുപോലെ പറഞ്ഞു , നല്ല ദീർഘവീക്ഷണം ഉള്ള ആൾ❤
@anzafibrahim
@anzafibrahim 11 ай бұрын
🔥🔥🔥 തീ pandit....ഫുൾ കണ്ടിരുന്നുപോയി സംസാരിക്കുന്ന level 🔥🔥🔥🔥🔥🔥
@sanoopshiva6969
@sanoopshiva6969 4 ай бұрын
🔥
@ajimedayil6216
@ajimedayil6216 11 ай бұрын
ദീര്‍ഘ വീക്ഷണം ഉള്ള ആളാണ് സന്തോഷ്, 🤔 👌👌
@petersans4780
@petersans4780 11 ай бұрын
Athe 2030 avumbol AI ok vannu Robotic avumbol avarkulla padam idathu kondubirikaanu iyal ... Pandu oru padam idathu athubarum kanathe vanapol youtube il ittu, enganeyyo athu negative promo ayyi hit ayyi, pakshe iyal pareyunathu kettal thonnum iyal KZbin monetization ok kandu padam idathathu annu ennu .. Orikke chakka veenu muyal chathu ennu vechu eppozhum chakka veenal muyal chavvenam ennu illa ..
@anwarozr82
@anwarozr82 11 ай бұрын
Sure
@anupradeesh
@anupradeesh 7 ай бұрын
അന്നും ഇന്നും എന്നും ഞാൻ സന്തോഷ്‌ bro ഞാൻ സപ്പോർട്ട് ആയിരുന്നു ഇദ്ദേഹം കേട്ട പോലെ ഞാനും ഇഷ്ടം പോലെ ചിത്ത കേട്ടിട്ടുണ്ട് സോഷ്യൽ മിഡിയയിൽ നിന്ന് നമ്മൾ ഈ മനുഷ്യനെ മനസിലാക്കിയതിന്റെ പ്രേശ്നമാണ് എല്ലാം
@muthuswami7315
@muthuswami7315 11 ай бұрын
ആദ്യമായി ഒരു ഇന്റർവ്യൂൽ അലി കുട്ടൻ വാ തുറക്കാതെ..... കുനിസ്റ്റു ചോദ്യം ചോദിക്കാൻ പറ്റാതായി പോയ എപ്പിസോഡ് കാണുന്നെ 😂😂😂😂😂😂😂😂😂
@amaldevcr3329
@amaldevcr3329 2 ай бұрын
വാ തുറന്ന തീർന്നില്ലേ sp ടെ മുന്നിൽ പിന്നെ തുറക്കണ്ട വരില്ല 😂😂😂
@Wire.scientist
@Wire.scientist 11 ай бұрын
Santhosh Pandit…logical analysis on current trends in film industry 🔥🔥🔥👏👌
@Haridevu890
@Haridevu890 11 ай бұрын
പണ്ഡിത് നല്ല മനസിന്റെ ഉടമ 👍
@creativecritic4550
@creativecritic4550 11 ай бұрын
സിനിമയുടെ പ്രൊഡക്ഷൻ, മാർക്കറ്റിംഗ്, ഫിനാൻസ് ഇവയിലെല്ലാം പ്രാക്ടിക്കൽ എക്സ് പെർട്ട് ആണ് ഇയാൾ എന്ന് ഈ ഇന്റർവ്യൂ ഇൽ നിന്നും വ്യക്തമാണ്. മലയാളത്തിൽ സിനിമ എടുക്കുന്ന പ്രൊഡ്യൂസർസ് ഇയാളുമായി ഒന്ന് കൺസൾട്ട് ചെയ്താൽ പടം നഷ്ടമില്ലാതെ സേഫ് ലാൻഡിംഗ് നടത്താം.
@jilo333
@jilo333 4 ай бұрын
സത്യത്തിൽ പുള്ളിക്കാരൻ സൂപ്പറാണ്. ആയിരത്തിൽ ഒരാൾക്ക് മാത്രം തോന്നുന്ന ബുദ്ധി. മലയാളികൾക്ക് മറ്റുള്ളവരുടെ തെറ്റ് ചൂണ്ടിക്കാണിച്ച് സ്വയം വലുതാകുന്ന "attitude" മുൻകൂട്ടി കണ്ടു. "ഇദ്ദേഹത്തെ ആയിരത്തിൽ ഒരുവൻ എന്ന് വിശേഷിപ്പിക്കാം"💫💫💫
@nithinraj9972
@nithinraj9972 4 ай бұрын
തികഞ്ഞ ആർഎസ്എസ് എന്നുതന്നെ പറയാം
@tijozvlog4156
@tijozvlog4156 11 ай бұрын
100% ശരിയാണ് ❤
@samsheer1812
@samsheer1812 11 ай бұрын
കയമ്പ്ഉള്ള കാര്യങ്ങൾ. പണ്ടത്തെ ആളെല്ല. 👍
@asifind8585
@asifind8585 11 ай бұрын
ഏത് മണ്ടനെയും സർ എന്ന് വിളിക്കുന്ന സന്തുവാണ് ഞങ്ങളുടെ താരം
@SabuXL
@SabuXL 11 ай бұрын
മണ്ടൻ😮???? 😊😅😂
@Akhil_sajeev_47
@Akhil_sajeev_47 11 ай бұрын
മുമ്പിൽ വരുന്ന എത്ര ചെറിയവനേയും ബഹുമാനിക്കുന്നതും ഒരു ക്വാളിറ്റിയാണ്. തമിഴ് നടൻമാർ ചെയ്യുമ്പോൾ ആഹാ പണ്ഡിറ്റ് ചെയ്യുമ്പോൾ ഓഹോ
@vinurajrvraj2301
@vinurajrvraj2301 11 ай бұрын
എനിക്കൊരു സംശയം 🤔 സന്തോഷ്‌ പണ്ഡിറ്റ്‌ ആണോ ഹൈദർ അലിയെ 𝚒𝚗𝚝𝚎𝚛𝚟𝚒𝚎𝚠 ചെയ്യുന്നത് 😅
@andrews13
@andrews13 11 ай бұрын
ഇപ്പോഴത്തെ പല പ്രമുഖ വ്ലോഗേര്സ് നും KZbin ഇൽ നിന്ന് പൈസ ഉണ്ടാക്കാൻ പറ്റുമെന്ന് ഐഡിയ കൊടുത്ത മുതലാണ് ഇരിക്കുന്നത് , പിന്നെ Jio Sim ഉം .
@farisfaris1803
@farisfaris1803 11 ай бұрын
കറക്റ്റ്
@arunnair.d8606
@arunnair.d8606 11 ай бұрын
Whatever he says may not be 100% facts but his confidence level hatsoff 😍
@sajan749
@sajan749 11 ай бұрын
His mathematics on collection is 100% correct
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 11 ай бұрын
ഈ മനുഷ്യന് കുറച്ചു നല്ല തിരക്കഥ എഴുതാനുള്ള ബുദ്ധി കൂടി കൊടുത്തിരുന്നെങ്കിൽ, രാജമൗലി ഇങ്ങേരുടെ വീട്ടിൽ ട്യൂഷന് വന്നേനെ... സിനിമയെ കുറിച്ച് സകല കാര്യങ്ങളും അറിയാം... ഹൈദ്രോളി ഒരക്ഷരം മിണ്ടിയില്ല, മിണ്ടാൻ വല്ലതും വേണ്ടേ 😂😂😂😂
@sumeshleethasumeshleetha1051
@sumeshleethasumeshleetha1051 11 ай бұрын
😂😂😂😂 ഈ ബുദ്ദി സ്ക്രിപ്റ്റ് റൈറ്റിങ്ങ്ൾ കാണുന്നില്ല
@pramodm1685
@pramodm1685 11 ай бұрын
Enthine ee chintikunna ningal ane Mandanmare ayalke malayalam industry rakshapedatanm ennalla ayalke pasia undakknm 5 lakh mudakki kodikal undakki. Ipozhum ningal ayaley scriptum paranjondirukane😂😂😂
@manuponnappan3944
@manuponnappan3944 11 ай бұрын
@@pramodm1685 😀👍🏼 👍🏼👍🏼
@sarathrs1168
@sarathrs1168 10 ай бұрын
Atheyathe
@user-kq3wi4uq5i
@user-kq3wi4uq5i 8 ай бұрын
😂😂
@prajwal.k3123
@prajwal.k3123 5 ай бұрын
ഇദ്ദേഹം പറയുന്ന കാര്യങ്ങളെ ഹാത്സ്യ വൽകർക്കരുതെ എന്ന് പ്രാർത്ഥച്ചുകൊണ്ട് ഇൻ്റർവ്യൂ കണ്ട് തീർത്ത ഞാൻ😢
@thejuspaul
@thejuspaul 11 ай бұрын
23:26 the point 🌹
@Rajasekhara_Reddy_666
@Rajasekhara_Reddy_666 5 ай бұрын
100% സത്യമായ കാര്യങ്ങളാണ്. Doubt ഉള്ളവർ old interviews/ tv shows പോയി കാണൂ
@vasum.c.3059
@vasum.c.3059 4 ай бұрын
അദ്ദേഹ ത്തിന്റെദീർഘവീക്ഷണം കൊള്ളാം.❤🎉.
@farisfaris1803
@farisfaris1803 11 ай бұрын
സന്തോഷ്‌ സാർ ❤️❤️❤️
@sreev.c8050
@sreev.c8050 5 ай бұрын
He is genuine genius ❤
@syamkrishnan5433
@syamkrishnan5433 11 ай бұрын
Intelligent bahubali 2 kerala collection 75 cr maximum.......50 lakh aalukal kandoo satyam......iyal saada look aaneelum genious aanoo cinima yedukkuaanel worth aano yenno spot ariyam .....loss or profit superb calculation
@coolgoose4966
@coolgoose4966 11 ай бұрын
He talks sense ... good one
@fazilsubair4443
@fazilsubair4443 11 ай бұрын
വളരെ നല്ല ഇന്റർവ്യൂ
@preshlightscape6518
@preshlightscape6518 11 ай бұрын
Santhoshetta …. Njoy and praying for you and ur family
@reji9685
@reji9685 11 ай бұрын
Pandit is pure 💎 gem….
@star-xm7lg
@star-xm7lg 11 ай бұрын
Evide മാത്രമാണ് ഹൈഡ്രോളി മിണ്ടാതെ ഇരിക്കുനെ kanunne 😂😂😂😂വെള്ളതും manassilayittano അതോ കിളി പോയിട്ടനോ aaavo😂😂😂😂
@manu-dk6dv
@manu-dk6dv 5 ай бұрын
സന്തോഷ്‌ പറഞ്ഞതിന് ഉത്തമ ഉദാഹരണം ആണ് ദൃശ്യം 2 തീയേറ്റർ ഇൽ ഇറക്കേണ്ട പടം ആയിരുന്നു
@user-oi1vt2cw8e
@user-oi1vt2cw8e 11 ай бұрын
Mass interview .. History
@lajcreation6292
@lajcreation6292 11 ай бұрын
സന്തോഷ്‌ പണ്ഡിറ്റ്‌ മികച്ച സെലെക്ഷൻ
@josdev1711
@josdev1711 11 ай бұрын
Santosh Pandit talks sense
@arunmathew2642
@arunmathew2642 5 ай бұрын
എൻ്റെ മോനെ🔥🔥🔥🔥🔥🔥🔥🔥🔥🔥 ഇജ്ജാതി വീക്ഷണം
@anishdominic87
@anishdominic87 11 ай бұрын
You deserved a salute man.
@REX_07_
@REX_07_ 5 ай бұрын
He is genius 👀
@CHRIZ683
@CHRIZ683 4 ай бұрын
Prithviraj ഇയാളെപറ്റി പറഞ്ഞിട്ടുണ്ട് successful man ❤️
@AbrahamMani-sy7lx
@AbrahamMani-sy7lx 4 ай бұрын
Just today i have a respect to santhosh pundit because what he said here , he knows business , listen to this man ,he says cinema culture will change yes very true , OTT is a trap , but few business comments i dont agree but still i respect his opinions
@jensam4578
@jensam4578 11 ай бұрын
I wish this standards had been maintained in film interviews also rather than talking about an actors personal life.
@SreerajTecH
@SreerajTecH 11 ай бұрын
Santhosh pandit🔥🔥
@christyvarghese6512
@christyvarghese6512 11 ай бұрын
Santhosh pandit 😊 ❤
@akhilash7538
@akhilash7538 9 ай бұрын
Arinjilla muthe ninne❤❤❤
@vasilphyder1369
@vasilphyder1369 11 ай бұрын
Pandit , Vision👌🏻
@harir3978
@harir3978 11 ай бұрын
സന്തോഷ് ❤
@ray_of_light_3176
@ray_of_light_3176 11 ай бұрын
Santhosh ji❤❤
@bobinba
@bobinba 11 ай бұрын
22:00 100%
@kochikkaranH
@kochikkaranH 11 ай бұрын
നല്ല വീക്ഷണം പണ്ഡിറ്റ് 👍🏻.
@Nidhin629
@Nidhin629 7 ай бұрын
Kayyadikkedaa✨👏👏
@journeywithjayeshpadichal2762
@journeywithjayeshpadichal2762 9 ай бұрын
Great 👍
@jenumohan8351
@jenumohan8351 5 ай бұрын
Kollaam Mr.Pandit...ningal aanu correct..Go on...
@basilsunnypulinal6702
@basilsunnypulinal6702 11 ай бұрын
Santhosh🔥 l
@palakkadangentleman7830
@palakkadangentleman7830 11 ай бұрын
Malayaalathile kure bhudhijeevikalundu sahithyam kalarnnu malayala cinemaye kurichu samsarikkan. But janaghal kku manassilavilla. Santhosh parayunnathu 100% correct aanu. Adhehathinte cinemakal valiyoru sambhavam aanu ennu parayunnilla. Santhosh nte future ne chinthaa shakthi ye aanu appreciate cheyyandathu🙏🙏🙏🙏
@pavi_kochu_onakkoor6905
@pavi_kochu_onakkoor6905 11 ай бұрын
പറഞ്ഞത് കാര്യം ആണ്
@ranjishvmr7894
@ranjishvmr7894 11 ай бұрын
പണ്ഡിതൻ ആണ് സന്തോഷ്‌
@nithinraj9972
@nithinraj9972 4 ай бұрын
പണ്ഡിറ്റ് എന്നത് ജാതി പേർ തന്നെയാണ്. വളരെയേറെ വർഷങ്ങൾക്കു മുമ്പ് ആർഎസ്എസ് നിയോഗിച്ച ആർഎസ്എസ് പ്രചാരകനാണ് സന്തോഷ് പണ്ഡിറ്റ്.
@aseenariyas8543
@aseenariyas8543 3 ай бұрын
mindathrikadda rascal avante oru rss mindipokaruthu @@nithinraj9972
@gukulgukul8156
@gukulgukul8156 11 ай бұрын
Super 👏👏👏👏👍
@fasil5774
@fasil5774 11 ай бұрын
💯💯
@rockstar_020
@rockstar_020 5 ай бұрын
Pandit👏❤
@Upbeatmediabygautham25
@Upbeatmediabygautham25 11 ай бұрын
💯❤
@SEEES2551
@SEEES2551 11 ай бұрын
Yesss trueee. ,, Kanan situation nokkirunnu , Kure cenima missaye
@steeverodz8967
@steeverodz8967 11 ай бұрын
ചേട്ടൻ സൂപ്പറാ..
@abinkk
@abinkk 11 ай бұрын
അടിപൊളി! ok bie
@Digital-Swami
@Digital-Swami 11 ай бұрын
First interview of our Hyder Ikka where he couldnt open his mouth to ask his കുത്തിത്തിരുപ്പു questions, 🤣🤣
@anupamaanuz4989
@anupamaanuz4989 11 ай бұрын
❤✌️👍
@sumeshleethasumeshleetha1051
@sumeshleethasumeshleetha1051 11 ай бұрын
👍👍
@Hhhgvvhjea
@Hhhgvvhjea 5 ай бұрын
Santhosh 🌄🌄🌄🔥🔥🔥🔥
@trilok151
@trilok151 9 ай бұрын
🔥🔥
@petersans4780
@petersans4780 11 ай бұрын
Hydroli ningal verre level aanu... Enikku manasilavathe oru karyam Ella celebrities yum ningalle public ayyi ookunnu enittum avar vannu Ningalude channel il interview tharunnu promo tharunnu, Amma yude Media award ok vangunnu. Ithokke enganne pattunathu
@frodobaggins2852
@frodobaggins2852 11 ай бұрын
Karanam pullide interview nu views kittum.. Views kittiyal nalla marketting nadakkum..appol ishtamallenkilum interview kodukkum
@petersans4780
@petersans4780 11 ай бұрын
@@frodobaggins2852 Sambhavam korre alkar including njan Hydroli n e channel troll enkilum ee channel pala youtube channel inekalum bedham aanu .. Vivadham indakkunathu Hydroli yude kazhivvu aanu, varunavarre oru situation il ittu lock cheyyum, interview koduthu exp ilathavar anenkil pettu povum. Babu Antony yude interview yil angerre veezhuthan korre nokki pakshe pulli nice ayittu handle cheythu diplomatically. Sherikkum oru veliya vivadham indakkan ulla sanam Babu Antony ittu koduthenkolum othilla ....
@SaneeshPs-gg4np
@SaneeshPs-gg4np 4 ай бұрын
Gud interview
@user-me9dm7xd4l
@user-me9dm7xd4l Ай бұрын
🔥🔥🔥✌️✌️😍😍
@abjfilmsentertainment5476
@abjfilmsentertainment5476 11 ай бұрын
16:40 point
@mosamaster
@mosamaster 11 ай бұрын
One and only one Santhosh Pandit 👍🏻
@epicshaanz
@epicshaanz 11 ай бұрын
He is a genius
@shijasmohamedbasheer9326
@shijasmohamedbasheer9326 11 ай бұрын
Sandosh Sir
@abruva07
@abruva07 11 ай бұрын
ഇദ്ദേഹം പ്രൊഡക്ഷൻ കൺട്രോളർ ആകേണ്ട ആളാണ്... പുള്ളി വേണമെങ്കിൽ ബഡ്ജറ്റ് 40-60 ശതമാനം കുറച്ചു, ക്വാളിറ്റി നഷ്ടപ്പെടാതെ തന്നെ എടുത്തു കൊടുക്കും.. വെറുതെ പുള്ളിയെ കളിയാക്കിയിട്ട് കാര്യമില്ല... അതിനുള്ള ബുദ്ധി ആർക്കേലും ഉണ്ടായാൽ അവൻ രക്ഷപെടും...
@paulbarber-mm93...63
@paulbarber-mm93...63 10 ай бұрын
15 : 07 👍 100 %( S.P Master Brain )
@sushokk4627
@sushokk4627 11 ай бұрын
നിങ്ങള് തമ്മിൽ ചേരും 👍
@fazilsubair4443
@fazilsubair4443 11 ай бұрын
ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി
@beenaka1816
@beenaka1816 10 ай бұрын
👍super
@RamjiRao_Listening
@RamjiRao_Listening 11 ай бұрын
Can any one explain consumer behaviour - Minimolde achan, kalluvathikkal Katrina had huge fan base, but Gloria Fernandes from usa & mangalam veettil Gupta had no takers. Kyom, parandu, sach much ?
@user-wu6sf6id7p
@user-wu6sf6id7p 4 ай бұрын
Sandhosh ❤
@shynit5241
@shynit5241 2 ай бұрын
❤❤
@divyakanikattu2806
@divyakanikattu2806 4 ай бұрын
Interviewer- no Questions Pandit- I will talk Interviewer- parayane allam sheriyanallo.
@dipucheriyan35
@dipucheriyan35 11 ай бұрын
Ingeru kidu aanu
@shenithmail
@shenithmail 11 ай бұрын
ശരിക്കും ബഹുമാനം തോന്നുന്നു..
@user-fs8nq1bb9g
@user-fs8nq1bb9g 4 ай бұрын
മേജർ രവി ആയിട്ടുള്ള ഇന്റർവ്യൂഇൽ രണ്ട് വർഷം മുന്നേ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഇപ്പോഴും പറയുന്നതും ,, നിലാടുള്ളമനുഷ്യൻ🫡👍
@santhoshkulakkada
@santhoshkulakkada 11 ай бұрын
👍👍👍🌹
@freedomtalks1068
@freedomtalks1068 4 ай бұрын
നൗ എല്ലാവരും ഇദ്ദേഹത്തെ അംഗീഹരിക്കൻ തുടങ്ങി 🎉🎉
@jayaprakashk185
@jayaprakashk185 11 ай бұрын
👌👌👌
@brothersautoscan5922
@brothersautoscan5922 11 ай бұрын
PANDIT REAL LEGEND ANU..AYALAE IPOLUM PUCHIKUNAAVROD SAHATAPAM...ABINAYAM ONUM ELA SAMMADIKUNU,BUT AYAL NALLORU BUSINEES MAN ANU...
@aaakhitsofromanticsongs7887
@aaakhitsofromanticsongs7887 9 ай бұрын
U R super👌👌👌👌👌
@kochikkaranH
@kochikkaranH 11 ай бұрын
👌🏻
@rajagopal5570
@rajagopal5570 4 ай бұрын
Ingaruuu 🔥🔥🔥🫡
@Mahesh-vp6gt
@Mahesh-vp6gt Ай бұрын
He has vision..
@thafsy4616
@thafsy4616 11 ай бұрын
കോമാളി സിനിമയാണെങ്കിലും നല്ല വിവരമുള്ള മനുഷ്യൻ
@vishnusheker2829
@vishnusheker2829 11 ай бұрын
❤❤❤
@tomjoseph2155
@tomjoseph2155 4 ай бұрын
Pakka business man❤❤
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Sreekandan Nair Show | Santhosh pandit vs Mimicry Artists | Ep# 35
1:05:24
SANTHOSH GEORGE KULANGARA | CONCLAVE | GREGORIAN INSTITUTE OF TECHNOLOGY | |GINGER MEDIA
1:17:12
Dam Padam Pappadam - Santhosh Pandit and Thokku Swami
44:30
Asianet
Рет қаралды 783 М.