പണി ഇരന്ന് വാങ്ങുന്ന പാകിസ്ഥാൻ! | ABC MALAYALAM NEWS |

  Рет қаралды 10,798

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 28
@syamkishore9202
@syamkishore9202 11 сағат бұрын
PM പറഞ്ഞത് ഞാൻ എവിടെയോ വായിച്ചു. രക്തവും, ജലവും ഇനി ഒന്നിച്ച് ഒഴുകില്ല എന്ന്. Good decision ❤️👍🏼
@bijoysebastian6547
@bijoysebastian6547 11 сағат бұрын
Outstanding Decision 🙏🙏🔥🔥👍👍👏👏
@narasimhajsharm3045
@narasimhajsharm3045 11 сағат бұрын
ABC ചാനൽ ഞാൻ കാണാൻ കാരണം അതിലെ അവതരണം. ആര് സംഭാഷണം നടത്തിയാലും വളരെ ലാഘവത്തോടെ കാര്യം അവതരിപ്പിക്കും. സ്റ്റാൻലി സാറിനെ കാണുന്നില്ലല്ലോ.
@shreesnook
@shreesnook 10 сағат бұрын
അവർക്ക് ദാരിദ്ര്യത്തിന് കുറവില്ലെങ്കിൽ എന്താ ഭീകരവാദത്തിന് ഒരു കുറവും ഇല്ലല്ലോ ..
@RichardJones-j4u
@RichardJones-j4u 4 сағат бұрын
അത് ഇന്ത്യ നല്ല രീതിയിൽ അടിക്കേണ്ട ടൈമിൽ അടി കൊടുക്കുന്നില്ല അതുകൊണ്ടാണ് അവന്മാർ ഇങ്ങനെ അടിക്കടി വന്ന് ചൊറിയുന്നത്. ഇസ്രായേൽ അടിക്കുന്നത് പോലെ മർമ്മം നോക്കി അടിക്കണം. 1 ന് 100 ആയി 2 ന് 200 ആയി അങ്ങോട്ട്‌ കേറി മേയണം ഈ രീതിയിൽ പണ്ട് മുതലേ 4/5 തവണ കൊടുത്തിരുന്നേൽ ഇന്ന് അതിർത്തിയിൽ മാസം തോറും നമ്മുടെ 2,3 വീതം ജവാൻമാർക്ക് വീരമൃത്യു വരിക്കേണ്ടി വരില്ലായിരുന്നു. ഇവിടെ പിന്നെ സ്വാതന്ത്ര്യം കിട്ടിയ അന്ന് മുതൽ ഗാന്ധി policy ആയതു കൊണ്ടാ ഇവന്മാർ നമുക്ക് ഇത്ര ശല്യമായി തോന്നുന്നത്. എപ്പോഴും സമാധാനം അല്ലെ ഇന്ത്യ നോക്കുന്നത്. ഇസ്രായേൽ ചെയ്യുന്ന പോലെ ചെയ്യണം ഇങ്ങോട്ട് കേറി അടിച്ചാൽ നല്ല രീതിക്ക് തന്നെ കൊടുത്തു വിടണം അവിടെ പിന്നെ മനുഷ്യത്വം നോക്കിയിട്ട് ഒന്നും ഒരു കാര്യവുമില്ല.
@RenoyVaidyan-ix8ir
@RenoyVaidyan-ix8ir 11 сағат бұрын
Good decision.
@manu02109able
@manu02109able 6 сағат бұрын
കാർത്തികപ്പള്ളി മാവേലിക്കര താലൂക്കുകളിൽ ഭാഷ ഒരു പ്രയോഗമുണ്ട്, നട്ടുച്ചക്ക് പാലും വെള്ളത്തിൽ പണി കൊടുക്കുക😂
@varghesenv9343
@varghesenv9343 10 сағат бұрын
Good decision
@leelanair8161
@leelanair8161 10 сағат бұрын
👍👍👍👍
@sureshpattatt8844
@sureshpattatt8844 11 сағат бұрын
❤❤❤❤
@bearonsky2073
@bearonsky2073 11 сағат бұрын
നെഹ്‌റു കാണിച്ച ധാരാളം മണ്ടത്തരങ്ങളിൽ ഒന്ന്
@sjoddman6825
@sjoddman6825 10 сағат бұрын
മണ്ടത്തരമോ, ചെറ്റത്തരമോ
@jayshree1992
@jayshree1992 9 сағат бұрын
നെഹ്‌റു, ഷെയ്ഖ് അബ്ദുല്ല, ജിന്ന ഇവർ മൂന്നുപേരും സഹോദരങ്ങൾ ആണ്. ഇന്ത്യൻ ഉപഭൂഖണ്ഡം അവർ വീതിച്ചെടുത്തു എന്ന് മനസിലാക്കുക. ഉമർ അബ്ദുള്ളയുടെയും രാഹുൽ ഗാന്ധിയുടെ യും ഫോട്ടോ ചേർത്തു വച്ചു നോക്കിയാൽ നിങ്ങൾക്ക് അത് മനസിലാകും.
@sobhanechiyil1376
@sobhanechiyil1376 11 сағат бұрын
ഇതൊക്കെ ഇത്രയും വൈകിക്കണോ?
@mohanannair7582
@mohanannair7582 7 сағат бұрын
We should not give a single drop of water, a unit of electricity, a coal agricultural products. Vegetables medicines and we should give visa for the treatment of their patient. Capture pok and help fee ബലൂചിസ്താന്‍ and psnjab from pak
@mohanannair7582
@mohanannair7582 7 сағат бұрын
We should not give If necessary we should build dams in all rivers and not singlebdrop shuld go to pak
@therealscalper8699
@therealscalper8699 11 сағат бұрын
First
@gireeshkumarkr7786
@gireeshkumarkr7786 10 сағат бұрын
Dawood inte karyam enthelum theerumaanam ayo
@shajimonpoovathumkalsreedh314
@shajimonpoovathumkalsreedh314 5 сағат бұрын
ഇവന്മാർ സോമാലിയ ആവട്ടെ
സ്നേഹം സന്ദേശം 💣
33:53
Arif Hussain Theruvath
Рет қаралды 48 М.
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 46 МЛН