നിങ്ങൾ മലപ്പുറംകാർ pwoli തന്നെ മലപ്പുറത്ത് നിന്നും പെണ്ണ് കെട്ടാനാണ് ആഗ്രഹം 😊
@jubairiyathjubi87692 жыл бұрын
ഹലോ ഞാനും ഫാമിലിയും നിങ്ങളെ നാട്ടിൽ വന്നിരുന്നു ജെസിനെയും കുട്ടികളെയും കാണാൻ വരാൻ ആഗ്രഹിച്ചിരുന്നു പക്ഷെ പാണ്ടിക്കാട് ഏത് ഭാഗത്ത് ആണ് എന്ന് അറിയില്ലായിരുന്നു 😔
@ashfaqep49212 жыл бұрын
ആമീൻ 🤲🏻
@naseemanaseema95172 жыл бұрын
മാഷാ അള്ളാ പാവം വലി ഉമ്മ
@jithinvellassery71642 жыл бұрын
Duty kazhinju roomilethiya adhyam kunjakkante video ane kanuka. Kunjakka nte video kanda nattilum veettilum okke poya polane. Artificial ayi onnum illa. Valliyummene kandappo kannu niranju. Ente achamene orma vannu.Saudi Abhayil ninnum
@raseenak50792 жыл бұрын
എന്തിനാണ് ആഷിക്കിനെ ഈ പണി കൊടുക്കുന്നത് പണി കൊടുക്കുന്നത് അവൻ പാവമല്ലേ ആവും ഒന്നും പറയില്ല എന്ന് വിചാരിച്ചിട്ടാണ് എന്തായാലും നിന്റെ അനിയൻ അല്ലേ അനിയൻ എന്നെ ഉണ്ടാവുകയുള്ളൂ ട്ടോ
@rayyaa61922 жыл бұрын
Kashin vendi cheyyunna Chadhikal Allahu porutha ppedumo
@shabana52852 жыл бұрын
Kunjante veenathu nalla rasamundayirunnu kanaa
@VIoggerKunhippu2 жыл бұрын
കളർഫുൾ ആയി പൊളിച്ചു
@subashcharuvil320 Жыл бұрын
ഇത് ശെരിക്കും പൊളിച്ച വ്ലോഗ് അടിപൊളി
@dreamofworld99082 жыл бұрын
എന്ത് പരിപാടിയാ ഇത് ചങ്ങായിമാരെ പാവം
@hannashirin62072 жыл бұрын
Ennum ee familey happy ayi irikkatty
@shaheedashaheeda57042 жыл бұрын
കുഞ്ഞാൻക്കാ... ജെസ്സിത്താ... ഇങ്ങളെ videos ഒക്കെ കാണാറുണ്ട്.. ഇഷ്ടവുമാണ്... പക്ഷേ ഇങ്ങനെയുള്ള എന്റർടൈൻമെന്റ് വേണ്ടായിരുന്നെന്നു തോന്നി... Content ൽ negetive vibe കൊണ്ടുവരുന്ന പ്രവർത്തികളോ സംസാരമോ വരുന്നുണ്ടോന്നു തീർച്ചയായും ശ്രദ്ധിക്കണം ട്ടോ... ചില videos കാണുമ്പഴൊക്കെ പറയണം ന്ന് തോന്നിയിട്ടുണ്ട്.. ഇപ്പഴും തോന്നി.. എല്ലാവർക്കും നന്മ മാത്രം ആഗ്രഹിക്കുന്നു.... 🥰🥰🥰🥰
Allah Valliummaku dheergayusum afiyathum kodukkane Allah kanumbol thanne manasil orupadu sandosham thonunnu
@bushrak75752 жыл бұрын
Hai. ഹൈറി മോൾ
@junaidjunni5722 Жыл бұрын
Kunjjane adipoli
@anasshan94782 жыл бұрын
അസ്സലാമു അലൈക്കും താത്ത ഇങ്ങളെ ഒരുപാട് ഇഷ്ട്ടം ആണ്
@nasimon2915 Жыл бұрын
കുഞ്ഞനെ ഉമ്മാനെ പറഞ്ഞു പറഞ്ഞയക്കല്ലേ മുത്തേ ഇങ്ങനത്തെ ഉമ്മാമ്മാരെ കാണാൻ വല്ലത്ത കൊതി യാണ് അല്ലാഹു ഉമ്മാക് ദീര്ഗായുസ്സുള്ള ആഫിയത്തും അല്ലാഹുവിന്റെ പൊരുത്തത്തിൽ ആയി നൽകട്ടെ പിന്നെ ഉമ്മാന്റെ വീഡിയോ എടുക്കുമ്പോൾ മുടി കാണുന്നുണ്ട് അത് പ്രേതേകം ശ്രെദ്ധിക്കണേ ok
ആഷിനെ കണ്ടപ്പോ ഫ്രഡ്സ് സിനിമ യിലെ ശ്രീനിവാസൻ നെ പോലെ തോന്നുന്നു 😄😄😄
@saifunousha5856 Жыл бұрын
ente ummachine pole und
@asiyaasi9852 жыл бұрын
Aashi kunjan oro pani kodukanam pls 🙏🙏🙏🙏
@MUHAMMEDSHAMIL-dy7lk2 ай бұрын
Paavam aashi Nan abakilchottimokikittiruno
@Diluz12042 жыл бұрын
Masha alla ithpole enikkumund oru valiumma iniyum ayus nitti kodukkatte🥰🥰
@attukalmoosa4642 Жыл бұрын
സൂപ്പർ 🥰🥰🥰
@sakeenagafoor2002 жыл бұрын
വെല്ലിമ്മയുംഅയറിമോളും ഒരേ കട്ടാ
@haneefakk86992 жыл бұрын
റിച്ചു അമ്മോൻ ആണ് നീ കുറച്ച് ഓവർ ആണ് ആശിനെ അങ്ങനെ ചെയ്യരുധ് പാവം ജെസ്സി
@nihadalungal58582 жыл бұрын
കുഞ്ഞൻ ന്റെ വൈറ്റ് shirt ക് colour ആകണം
@ramlathramlu25132 жыл бұрын
Vallathoru mathrakayanath
@gafoorgafoor6272 Жыл бұрын
Rasihi lm big fan
@salmansalman-ws1uu2 жыл бұрын
Masha allah umma 👍🏻
@bishrudheen28852 жыл бұрын
ഈ പണി ഒരിക്കലും ചെയ്യാൻ പാടില്ല ജനങ്ങളെ ചിരിപ്പിക്കാൻ ഇങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ല നിങ്ങളെ മക്കളെയും നിങ്ങളെയും ആരെങ്കിലും ഇങ്ങനെ ചെയ്താൽ രസമുണ്ടാകുമോ.. ഇതൊന്നും അല്ല തമാശ ക്യാഷ് ഉണ്ടാകുക ആണെങ്കിലും ഈ ജാതി ക്യാഷ് വേണ്ടായിരുന്നു