പട്ടാഴി ക്ഷേത്രത്തില്‍ വളകള്‍ ഊരിക്കൊടുത്തതിനെ കുറിച്ച് ശ്രീലത പറയുന്നു l sreelatha mohan

  Рет қаралды 16,262

Marunadan TV

Marunadan TV

Күн бұрын

കാഴ്ച ലഭിക്കാനായി പ്രാർത്ഥിച്ച ശേഷം ബന്ധുക്കളെ കാത്തു നിൽക്കുമ്പോൾ കേട്ടത് നിലവിളി; കാഴ്ചയില്ലാത്ത ഞാൻ എന്തിനാണ് സ്വർണം ധരിക്കുന്നത്; അതുകൊണ്ട് അവർ സന്തോഷിക്കുന്നെങ്കിൽ സന്തോഷിക്കട്ടെ എന്ന് കരുതി അവ ഊരിക്കൊടുത്തു; പട്ടാഴി ദേവിക്ഷേത്രത്തിലെ കരുണയ്ക്ക് പിന്നിൽ ശ്രീലതാ മോഹനൻ; ആ കഥ മോഹനൻ വൈദ്യരുടെ ഭാര്യ പറയുമ്പോൾ

Пікірлер: 50
@fazaludeenrawtherm8693
@fazaludeenrawtherm8693 2 жыл бұрын
ദൈവം അവർക്ക് കാഴ്ച തിരിച്ചു കൊടുക്കും അവരുടെ നല്ല മനസ്സിന് സന്തോഷം ഉണ്ടാവട്ടെ.
@praveendmax8329
@praveendmax8329 2 жыл бұрын
ഇന്നലെ വരെ 'അമ്മ കാഴ്ച്ചയ്ക്കായി ഒറ്റയ്ക്ക് പ്രാർത്ഥിച്ചിരുനെങ്ങിൽ ഒരായിരം പേരുടെ പ്രാർത്ഥന കൂടെ ഇനി ഉണ്ടാവും
@vijayanmp8332
@vijayanmp8332 2 жыл бұрын
ഈശ്വര തുല്യരായ ചിലരെങ്കിലും നമ്മുടെയിടയിലുണ്ടെന്നു മോഹനൻ വൈദ്യരുടെ സഹധർമിണിയിലൂടെ ദേവി കാട്ടിത്തരുന്നു. അവർക്കു കാഴ്ച എന്നെന്നേക്കുമായി തിരിച്ചുകിട്ടട്ടെ
@bindhunisha8588
@bindhunisha8588 2 жыл бұрын
🙏🙏🙏ആരോഗ്യവും ആയുസ്സും നൽകി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@Bigboss4u
@Bigboss4u 2 жыл бұрын
🤔 ഇവരുടെ കാഴ്ചശക്തി വീണ്ടെടുക്കുവാൻ നല്ല ചികിത്സ കൊടുക്കണം. അതിനായി സുമനസ്സുകൾ സഹായിക്കണം. ദേവീ അനുഗ്രഹം ഇവർക്ക് ഉണ്ടായിരിക്കും. 🙏🙏
@sree1010
@sree1010 2 жыл бұрын
അതാണ് വേണ്ടത്
@remajnair4682
@remajnair4682 2 жыл бұрын
ശരിയ്ക്കും കാഴ്ച ഉള്ളത് അവർക്ക് അല്ലെ 🙏✌️🙏
@georgec.k1068
@georgec.k1068 2 жыл бұрын
Bravo
@statusaddicted7443
@statusaddicted7443 2 жыл бұрын
Sure....
@vinoojacob5819
@vinoojacob5819 2 жыл бұрын
സത്യം
@sajikumar2380
@sajikumar2380 2 жыл бұрын
ഈ അമ്മയുടെ കണ്ണുകൾക്ക് കാഴ്ച ശക്തി കുറഞ്ഞ്ന്നേയുള്ളു മനസ്സ് കൊണ്ട് നല്ല കാഴ്ച യാണ് എത്രയും പ്പെട്ടന്ന് കാഴ്ച ശക്തി തിരികെ ലഭിക്കാൻ എല്ലാം വരും പ്രാർത്ഥിക്കുക
@sadasivansandhya9609
@sadasivansandhya9609 2 жыл бұрын
നല്ല മനസുള്ള അമ്മ കണ്ണുള്ളവർ ചെയ്യാൻ മടിക്കുന്ന കാര്യം ഈ അമ്മ ചെയ്തു ദീർക്കായുസും കണ്ണിന്റെ കാഴ്ച യും തിരിച്ചു കിട്ടാൻ ഞാൻ ആത്മാർത്ഥമായും പ്രാർത്ഥിക്കുന്നു
@babythomas942
@babythomas942 2 жыл бұрын
കൂത്താട്ടുകുളം കണ്ണാശുപത്രിയിൽ പോയാൽ അമ്മയുടെ കാഴ്ച്ച ഉറപ്പായും തിരിച്ചു കിട്ടും, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏♥♥♥♥
@gopalakrishnanbhaibhai4730
@gopalakrishnanbhaibhai4730 2 жыл бұрын
God bless you amma .
@sheejapradeep1377
@sheejapradeep1377 2 жыл бұрын
ദേവിയുടെ അനുഗ്രഹം കൂടെയുണ്ട്
@sunilmc3331
@sunilmc3331 2 жыл бұрын
അ അമ്മക്ക് കാഴ്ച കിട്ടും നല്ല മനസുള്ള അമ്മ
@sosammajoy8286
@sosammajoy8286 2 жыл бұрын
God bless you sister
@azogfs6914
@azogfs6914 2 жыл бұрын
Orayiram perude prarthana koodeyundavum 🙏🏻
@babuks4058
@babuks4058 2 жыл бұрын
God bless u Amma..🙏🙏🙏
@Thusharam5865
@Thusharam5865 2 жыл бұрын
God....bless....you
@rajuthuruthiyil5859
@rajuthuruthiyil5859 2 жыл бұрын
Amma your kindness and love to others will Glorify you and others to think positively. Surely God bless you Amma. Raju&family Ireland
@AmericanMVS
@AmericanMVS 2 жыл бұрын
Big big salute, she is not an ordinary lady. Our society have lakhpati and crorepathi, but no one have such kind heart to help other poor lady, hats off you young sister, you are really a role model
@sabuvarghese5040
@sabuvarghese5040 2 жыл бұрын
Enthayalum Nanmayulla Amma
@jinopattazhy1898
@jinopattazhy1898 2 жыл бұрын
God 🙏🙏bless🙏🙏 you🙏🙏💖💖
@ഇന്ത്യൻ
@ഇന്ത്യൻ 2 жыл бұрын
ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ സ്വഗ്യമാക്കട്ടെ
@vijayakumarkattoor3573
@vijayakumarkattoor3573 2 жыл бұрын
ആഅമ്മക്ക് അസംസകളുടേയും സ്‌നേഹത്തിന്റെയും ഒരുപിടി സ്വർണപൂക്കൾ!!!
@7800avn
@7800avn 2 жыл бұрын
അകകണ്ണ് തുറന്നു നില്കുന്ന അമ്മ
@suresh-sq2sd
@suresh-sq2sd 2 жыл бұрын
🙏🙏🙏
@ajayanbeena3011
@ajayanbeena3011 2 жыл бұрын
അമ്മേ, ചിലർ അങ്ങനെയാണ്. അദ്ദേഹത്തിന്റെ കൂടെ ജീവിച്ചപ്പോൾ കിട്ടിയ സുകൃതമാണത്. Ini അദ്ദേഹത്തെക്കുറിച്ച് ചാനലുകാർ ചർച്ചചെയ്യും. ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന് കൊടുക്കാതിരുന്ന പോസിറ്റീവ് എനർജി, കാല ശേഷം വേണമോ എന്ന് അമ്മക്ക് തീരുമാനിക്കാം.
@INNERHEALINGSANCTUARY
@INNERHEALINGSANCTUARY 2 жыл бұрын
♥️
@rajendranvayala4201
@rajendranvayala4201 2 жыл бұрын
പണം എതപൂത്ത് കൈയിലിരുന്നാലും കൊടുക്കാനുള്ള സഹമനസുംവേണം.നല്ലമനസിന്നൻമ
@johnsonchristo4600
@johnsonchristo4600 2 жыл бұрын
God bless you
@sobhanaramachandran9965
@sobhanaramachandran9965 2 жыл бұрын
God bless you🙏
@addidevdev4066
@addidevdev4066 2 жыл бұрын
🙏❤
@jayanair7646
@jayanair7646 2 жыл бұрын
Pattazhi Amma kazhcha nalkum vishamikkathe
@georgec.k1068
@georgec.k1068 2 жыл бұрын
Nallamanasinudama
@s.kumarkumar8768
@s.kumarkumar8768 2 жыл бұрын
😍😍😍😍😍😍
@dr.josepulickan2053
@dr.josepulickan2053 2 жыл бұрын
Daivathinta Hrudayamulla Sreelathamma Sarvasakthanaya Daivathinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Ennum Ennennum Undakatta Asathoma Satgamaya Thamasoma Jyotir Gamaya Mrityorma Amrutham Gamaya Om Shanthi Shanthi Shanthi Hari Om
@santhammaprakash169
@santhammaprakash169 2 жыл бұрын
Aaa madathinu kazhcha thirike kodukkane Devi.
@vinodkumarb2318
@vinodkumarb2318 2 жыл бұрын
Publicity aagrahikkatha ee amma lokathinu munpil jeevichirikkunna devi thanne.
@BijuBiju-yf2qd
@BijuBiju-yf2qd 2 жыл бұрын
Allpuzha
@Faisal786kunnampalli
@Faisal786kunnampalli 2 жыл бұрын
ആ കള്ളനെ പിടിച്ചു കൊടുക്കുന്നതിന് പകരം അവരെ.....
@sree1010
@sree1010 2 жыл бұрын
Hope some good people will help in making available good treatment for her eyes. Since she is a Hindu our Kerala government will not help her
@ഇന്ത്യൻ
@ഇന്ത്യൻ 2 жыл бұрын
മോഹനൻ വൈദ്യരുടെ ഭാര്യ ക്കു രോഗമോ ഹോസ്പിറ്റലിലെ ട്രീറ്റ്മെന്റോ.
@rajeevzubair8864
@rajeevzubair8864 2 жыл бұрын
🙏
@sherlyvarghese9430
@sherlyvarghese9430 2 жыл бұрын
🙏
@shyamshyamm8412
@shyamshyamm8412 2 жыл бұрын
🙏🙏🙏
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН