ബ്രിട്ടാസ് ൻ്റെ മുമ്പിൽ ഒട്ടകം മിണ്ടാതെ ഇരിക്കുന്നത് കണ്ടോ കാരണം ബ്രിട്ടാസിനെ പേടിയാണ്
@zakariyaza90996 күн бұрын
അതുപോലെ അമേരിക്ക എങ്ങനെയാണ് ഉണ്ടായത് അമ്മേ ഇരിക്ക് എന്ന് പറഞ്ഞപ്പോഴാണ് അമേരിക്ക ഉണ്ടായത് ഭാരതത്തിൽ നിന്ന് ഒരമ്മ അവിടെ പോയിരുന്നു😮😮😮😮
@KanakaKarwauth6 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@minimohan9286 күн бұрын
🤣🤣🤣
@divel98226 күн бұрын
😂😂
@ajitha34975 күн бұрын
😂😂🥰
@dr.muhammadalisaqafi38875 күн бұрын
😂
@Shani238934 күн бұрын
ഇനിയൊരു പള്ളിയിലും തൊടാൻ അനുവദിക്കരുത്.. പോരാടേണ്ട സമയത്ത് പോരാടിയിട്ടില്ലെങ്കിൽ ഖേദികേണ്ടി വരും
@SajeenaShahahan6 күн бұрын
Adipoly JohnBritase Sir BIGSalute Sir 🎉
@abdulnasser52046 күн бұрын
ഇവർക്ക് ഭരണം നിലനിർത്താൻ ഇതൊള്ളൂ മാർഗം.
@AnvarAnvar-r9n6 күн бұрын
ഒട്ടകത്തിന് എന്ത് പള്ളി എന്ത് അമ്പലം ആരോടാണ് ഇതൊക്കെ പറയുന്നത് ഇവനൊന്നും ഈ ജന്മത്തിൽ നന്നാവുല നന്നാവാൻ പോവുന്നുമില്ല ഒട്ടകത്തിന് വേണ്ടത് വർഗിയത ഓരോന്ന് പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിക്കുക അതാണ് ഒട്ടകത്തിന് കൂടുതൽ ഇഷ്ട്ടം
@vajidp16 күн бұрын
ഗോ, തനി നാശം, രാജ്യത്തിന്
@ma.a71166 күн бұрын
ആരെങ്കിലും ശബരിമല. ബുദ്ധക്ഷേത്രമായിരുന്നു എന്ന് പറഞ്ഞ് ഹർജി കൊടുത്താൽ Asi പരിശോധിക്കേണ്ടി വരില്ലെ ഒട്ടകമേ
@njanorumalayali70326 күн бұрын
ജോൺ ബ്രിട്ടാസ് ❤❤😂
@shamsudeenmp59104 күн бұрын
Ottakanu mathiyayii😂😂😂😂
@rafeeknk60315 күн бұрын
ജോൺ ബ്രിട്ടാസ് സാർ നിങൾ നല്ല ഒരു മനുഷ്യാൻ ആണ് സാർ നിങ്ങൾ സൂപ്പർ ആണ്👍👍👍
@fathimakv80485 күн бұрын
അടിപൊളി ബെർട്ടാസ് 👍
@rafeeqbabu54246 күн бұрын
ജോൺ ബ്രിട്ടാസ് ❤❤❤❤
@Gemsmittayi6 күн бұрын
Britas❤❤❤
@PhpneHi6 күн бұрын
ബ്രട്ടാസ് പൊളിച്ചു 👍🙏👍🙏👍👍🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏👍🙏👍🙏🙏🙏🙏🙏
@sahapadi70176 күн бұрын
ഒട്ടകത്തിന് അവസരം കൊടുക്കാതിരുന്നത് നന്നായി 😄😄
@aboobakkarcm9510Күн бұрын
ജോൺ ബ്രിട്ടാസ് ❤❤❤❤❤താങ്കൾക്ക് ഒരായിരം സലൂട്ട് നിങ്ങളാണ് ശെരിക്കുള്ള പടപ്പ് ഇന്ത്യയിൽ തന്നെ നമ്പർ വൻ മാൻ
@ajitha34975 күн бұрын
ലാൽസലാം സഖാവെ ..... ഒട്ടകത്തിനെ സഖാവ് ജോൺബ്രിട്ടാസ് രാജസ്ഥാൻ മരുഭൂമിയിൽ പറഞ്ഞു വിട്ടിട്ടുണ്ട് ഇനി കുറച്ച് നാൾ ഒട്ടകം മരുഭൂമിയിൽ ആയിരിക്കും...💞💞💞💞
@kkthankachan64966 күн бұрын
JOHN ബ്രിട്ടാസ് നമസ്തേ
@HamsaSaqafi-od7vp6 күн бұрын
മുസ്ലിം രാഷ്ട്രങ്ങളിലേക്ക് ഇന്ത്യയിലെ ഹിന്ദുക്കൾ ജോലിക്ക് വരേണ്ടതില്ല ആ രാഷ്ട്രങ്ങൾ പ്രഖ്യാപിച്ചാൽ ഈ രാജ്യത്തെ പാവപ്പെട്ട ഹിന്ദുക്കൾ എങ്ങനെ ജീവിക്കും. ബിജെപിയുടെ കയ്യിൽ അവർക്ക് കൊടുക്കാൻ ജോലിയുണ്ടോ?
@utubevlogs98656 күн бұрын
അങ്ങനെയൊന്നും ഒരു മുസ്ലിം രാജ്യങ്ങളും പറയൂലാ ന്നു ഉത്തമ വിശ്വാസം ഉള്ള പാർട്ടിയാണ് ഈ ബിജെപി. മുസ്ലിം രാജ്യങ്ങൾക്ക് അവരുടെ ജനങ്ങൾ അവരുടെ രാജ്യം, അവരുടെ ഭരണം എന്നേ ഒള്ളൂ, അപ്പുറത്തുള്ളവർ എങ്ങിനെ എന്ന് അവർ ചിന്തിക്കുക പോലും ഇല്ലാ, മുസ്ലിം രാജ്യങ്ങളിൽ പല കമ്പനികളിലും ഉന്നത സ്ഥാനത്തിരിക്കുന്ന പല RSS കാരും ഒരു പ്രശ്നവുമില്ലാതെ ജോലി ചെയ്യുന്നില്ലേ, പല അറബ് ആളുകൾക്കും RSS എന്താണെന്നു നല്ലവണ്ണം അറിയാം. അവർക്കു എല്ലാം കല്ലി വല്ലി... So...
@sathishkeerthi23Күн бұрын
അവിടുത്തെ കാശ് കൊണ്ട് ബിജെപിയെ വളർത്തുന്നു
@muhammednizar29312 сағат бұрын
@@utubevlogs9865ഖത്തറിൽ ഹിന്ദു വിസ നിർത്തി
@parelhouse-rf7dk6 күн бұрын
Congratulations to John britas for speaking the truth
@abdullapb52305 күн бұрын
RSS ന് വേണ്ടി വാദിക്കുന്ന എല്ലാവർക്കും , ദൈവം തമ്പുരാൻ കടുത്ത ശിക്ഷ കൊടുക്കണമേ യെന്ന് പ്രാർത്ഥിക്കുന്നു. നന്മമനസ്സുകളെ ദൈവം അനുഗ്രഹിക്കട്ടെ.
@malikandoore95456 күн бұрын
മണിപ്പൂരിനെ പറ്റി രണ്ട് വാക്ക് ബ്രിട്ടാസിനു പറയാമായിരുന്നു. അതെന്താ പറയാത്തത്.
@benz18743 күн бұрын
ഒട്ടകം ചിരിച്ച് പ്രലോഭിപ്പിക്കാൻ നോക്കി ഒത്തില്ല 😂😂😂😂
@ahamed84556 күн бұрын
ബ്രിട്ടാസ് ❤️
@zainudheenj6 күн бұрын
ജോൺ ബ്രിട്ടാസ് good 👍👍👍
@MohammedKunhi-w3f4 күн бұрын
ബ്രിട്ടാസിനോട് കുരച്ച് ചാടാൻ ഒട്ടകത്തിന് ധൈര്യമില്ല വേറെ ആരെങ്കിലുമായിരുന്നങ്കിൽ അവന്റെ തനി സ്വഭാവം പുറത്തെടുത്തേനെ
@ramlakoya70276 күн бұрын
ഒട്ടഗം എന്ന മൃഗം
@NahakhanHasshim6 күн бұрын
Brittas parayunnathu shariyaanu❤❤❤❤❤
@rockstarsha93095 күн бұрын
ബ്രിട്ടാസിൻ്റെ പ്രസംഗം കേൾക്കുമ്പോൾ എടക്കെടക്ക് ഒട്ടകം ഒട്ടകത്തെ വരക്കുന്നു
@kvkakkur94055 күн бұрын
ഒട്ടകം വെള്ളം കുടിച്ചു.
@shameerpm25015 күн бұрын
നമ്മൾ ഇരിക്കുന്ന കസേരയുടെ അടിയിൽ സർവേ നടത്തും ...അതിൻ്റെ അടിയിൽ എന്തെങ്കിലും ആയിരുന്നു എന്ന് പറഞ്ഞ്
@AxiomTelecom-c5k3 күн бұрын
ബിഗ് സലൂട്ട് ബ്രിട്ടാസ്
@justinsudha55715 күн бұрын
ഇതെല്ലാം സത്യമാണെന്ന് ഒട്ടകത്തിന് തന്നെ അറിയാം അതാണ് കുനിഞ്ഞിരിക്കുന്നത്
@faisalkudukkan35206 күн бұрын
കുറച്ചു ചരിത്രം പഠിക്കണം ബിജെപി
@shamsudeenmp59104 күн бұрын
Padikkan thalparyam kanill😂😂😂avarkk athil oru pankum illa....
@asharaf.koyilandiasharaf92905 күн бұрын
വിവരവും കഥയും ഇല്ലാത്ത ഈ ഒട്ടകത്തെ ഒക്കെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്.
@ameermusic58473 күн бұрын
ബ്രിട്ടാസ് സർ 👌
@josejohn73243 күн бұрын
Very gud answer by John Brittas👍👍
@SteephenJ-b1y5 күн бұрын
എന്റെ ഒട്ടകം, ജോൺ ബ്രിട്ടാസ് പറയുന്നത് കേട്ടു പഠിക്കുക, ഇന്ത്യയിൽ ഉള്ള ഹിന്ദു ജനങ്ങൾ വിദേശരാജ്യത് പോക്കുമ്പോൾ അവരുടെ അവസ്ഥ മനസ്സിൽലക്കുക എന്റെ ഗോപാലകൃഷ്ണ🤣
@_axswathy_436 күн бұрын
നരേന്ദ്രമോഡി വയനാട് വന്ന് കുഞ്ഞിനെ ചേർത്ത് പിടിച്ചു. എന്താ പിന്നെ നടന്നത് 😢 ആ കൊടുത്ത പട്ടും 😢
@shamsudeenmp59104 күн бұрын
Athokke verum drama an ath urappayirunnu enikk
@AbdulNajeeb-qg9hy6 күн бұрын
നാണംകെട്ട ഒട്ടകം. ഒരൽപ്പം പോലും ഉളുപ്പ് ഇല്ല...
@shailaka9946 күн бұрын
Brittas❤❤❤❤❤❤❤❤❤
@yatrikan60364 күн бұрын
32 മഞ്ഞപ്പല്ല് കാണിച്ചു ഇളിക്കുന്ന ഇടക്കിടെ ചുമക്കുന്ന ഒട്ടകത്തെ മുമ്പ് കാണാത്തവരുണ്ടോ..🐪 ആദ്യമായി കാണുന്നവര്..✋😊
@iqbalali35525 күн бұрын
ഒട്ടകത്തെ പൊളിച്ചടുക്കി 😎
@abdulradheed54306 күн бұрын
John brittas super
@Paul-zi9lo6 күн бұрын
❤❤❤❤❤❤❤
@riyadali66862 күн бұрын
ഒരു യഥാർത്ഥ മതവിശ്വാസിയും അന്യമതസ്ഥരുടെ ആരാധനകൾ പൊളിക്കാൻ ആഗ്രഹിക്കുന്നില്ല, അതിനെക്കൊണ്ട് വയറു നിറയുകയും ഇല്ല സമാധാനവും കിട്ടില്ല,
@ashrafcheppu99376 күн бұрын
ചരിത്രം വെറുപ്പ് ഓടെ ഓർക്കുന്ന പേരിൽ ഇ അനീതി മാൻ അറിയപെടുക തന്നെ ചെയ്യും
ഒട്ടകം എഴുതി ആൾ വീട്ടില് ആൾക്കാർ ഇങ്ങനെ ഉള്ള വാക്ക് ആണോ ഉപയോഗിക്കുന്നത്, കഷ്ടം ഉണ്ട് k
@ajeshkattayil20566 күн бұрын
സത്യം പറഞ്ഞാൽ ഈ ഗോപാലനെ ഒക്കെ വിളിക്കുന്നല്ലോ പരമ കഷ്ടം വേറെ ആളില്ലാഞ്ഞിട്ട് ആണോ. വിവരദോഷി
@musthafa.58053 күн бұрын
ജോൺ ബ്രറ്റാസ് 👍👍👍
@shareefshareef70334 күн бұрын
👍👍❤
@duffai45664 күн бұрын
Brttaasss💥💥🔥🔥🔥god bless u
@asalamsulaiman77775 күн бұрын
ഗുഡ്... ഒട്ടകം എന്ന് പറ
@SaratChandran-jn1cu6 күн бұрын
മൂക്ക് കയറുമിട്ട് ഇരിക്കുന്നു
@ecali433717 сағат бұрын
ഒട്ടകം എന്ന് ആരെ ചേർത്ത് പറഞ്ഞാലും അള്ളാഹു ബഹുമാനിക്കപ്പെട്ട് മൃഗമാണ് ഒട്ടകം എന്നത് പ്ലീസ് പേരാഗ്രാഫ മാറ്റണം
@UsmanA-ck3th3 күн бұрын
ചൈനയൊക്കെ. വൻ. ശക്തി യായി കൊണ്ടിരിക്കുന്നു. ഇവിടെ. മറ്റു വിഭാഗം ജനങളുടെ പള്ളികൾ പൊളിക്കുന്ന തിരക്കിലാണ്
@aboobakkarcm9510Күн бұрын
ഈ വർഗീയ ഒട്ടകം ഒരിക്കലും ഗുണം പിടിക്കില്ല
@k.f.paulose45766 күн бұрын
Supper
@salimk26903 күн бұрын
വിവരമുള്ള ജോൺ ബ്രിട്ടാസിനെ പോലെയുള്ളവർ. കാര്യങ്ങൾ തുറന്നു പറയുമ്പോൾ. അതൊന്നും ഞങ്ങൾ അംഗീകരിക്കില്ല. എന്ന് ചിന്തിക്കുന്ന. ഒട്ടകം മുതലാളിയെ ആരും മറന്നു പോകരുത്. 🙏
@faiza37453 күн бұрын
ശബരി മല ചരിത്രം കൂടി ഗോബലകൃഷ്ണൻ പഠിക്കണം.
@badushappni85035 күн бұрын
❤❤
@BushraBushra-l3s5 күн бұрын
Brtas.oru.manushiyan.❤
@wanderer1324 күн бұрын
ദേ ഒട്ടകം 😂
@krishnankuttykutty96784 күн бұрын
❤
@sathishkeerthi23Күн бұрын
സാറേ ഇപ്പം അവർക്ക് ശബരിമലയിൽ നിന്നും വാവർ സ്വാമിയെ മാറ്റണം
@ittoopkannath67475 күн бұрын
ഗോപാലകൃഷ്ണന് അച്ചടക്കത്തോടെ കേ ട്ടിരിക്കാനും അറിയാം അല്ലേ. ആൾ അറിഞ്ഞു കളിക്കെടാ എന്ന് ആരോ മന്ത്രിക്കുന്നുണ്ടോ
@NNATHAANCASEKODU-o9k4 күн бұрын
യഥാർത്ഥത്തിൽ നമ്മൾ പറയുന്ന സായിപ്പ് മാദമ്മ എന്ന വാക്ക് പോലും അറബ് നാട് മായി ബന്ധപ്പെട്ടാണ് എന്നാണ് എൻ്റെ നിരീക്ഷത്തിൽ എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്....
@lailahaneefa7577Күн бұрын
Johan britas ❤❤❤
@jessybenny95536 күн бұрын
ഫയങ്കരം
@AbdulJabbarMM-y4h3 күн бұрын
തിരിച്ചായിക്കൂടെ😂
@musthafanv-mo2ug5 күн бұрын
അള്ളാഹു എന്ന വാക്കുണ്ടായത് ഇവിടെനിന്ന് അതുകൂടൊന്നു പറയാൻ സുഹൃത്തിനോട്
@nasarnbr29655 күн бұрын
ബ്രിട്ടാസ് പറഞ്ഞത് യാദാർത്ഥ്യമാണ് ,ഈയടുത്ത് കാനഡയിൽ വെച്ച് പല പ്രാവശ്യവും ഇന്ത്യക്കാരെ ആക്രമിക്കുകയുണ്ടായി , മുമ്പൊന്നുമില്ലാത്ത തരത്തിലുള്ള പെരുമാറ്റവും സ്വഭാവവുമാണ് വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാർ ഇപ്പോൾ നേരിടുന്നത് ,
@nisarcherayinisarcherayi64915 күн бұрын
Otakam rost
@somarajanks69695 күн бұрын
Mathangalum Matha Daivangalum illathayal manushiyane ee bhoomiyil samadhanathode jeevikkam 😢😢😢😢😢
@shamsudeenmp59104 күн бұрын
Brittaass😂😂😂only point kuzhiikaa.polikka.vargeeyatha
മോഹൻ ഭഗവത് തന്നെ പറഞ്ഞു എല്ലാ പള്ളികളുടെയും അടിയിൽ ലിംഗം തിരയേണ്ട😂
@raniazeeb88436 күн бұрын
Lingammm wholesale dealers aaannu bjp😅😅😅
@kpkkthangal5 күн бұрын
ഒറ്റകത്തിന്റ നാവിറങ്ങി 😢
@mahamoodvc84396 күн бұрын
എബ്രഹാം ബ്രഹ്മ എന്നാല് വിശ്വാജ്ഞാനം ലഭിച്ചപുണ്യ പുരുഷൻ. അതായത് പ്രപഞ്ചത്തെയും അത് സൃഷ്ട്ടിച്ച ഏക ദൈവത്തെയും പറ്റിയുള്ള ജ്ഞാനം ലബിച്ചവൻ
@faisalkudukkan35206 күн бұрын
പെട്രോളിന് വില gasinda വില കുറച്ചു paavangal ജീവിച്ചു പോകും
@marysebastian14376 күн бұрын
We Indians are unhappy now a day s , y ? Even congress are also not perfect, but people don't have this hatred in mind. We all are human beings and live for some years, simply destroying our life bcse of these politicians. All Indians are brothers and sisters. We learned in our child hood.
@Krishnahgg6 күн бұрын
ഓടിക്കും റൈസ് ബാഗ് ഒന്നും ഇവിടെ വേണ്ട
@josejohn73243 күн бұрын
Kashttam wat all he is telling abt Christianity Vatican,Amen.God forgive them as they don't know wat foolishness they r telling. JESUS FORGIVE THEM 🙏🙏🙏🙏
@sidhicthaju51886 күн бұрын
ഇര്ന്ന് തൊലിയ്ക്കാ..
@SaiKumar-fw1eg6 күн бұрын
Eth ethu branthan😅😅😅😅😂😂😂😂
@noushadcc923 күн бұрын
ഒട്ടക പക്ഷി എങ്ങനെ ഉണ്ടായി..ഒട്ടകം പ്രസവിച്ചതാണോ 😅😅😅😅
@bijua18824 күн бұрын
ഒട്ടകത്തിന്റെ കുഞ്ഞമ്മേ ഓത്തു എന്ന്
@bilalmashoodmashood4023Күн бұрын
ഇത് 24 ചാനലാണൊ
@salimav7545Күн бұрын
ഇവര് ഈ രാജ്യം നശിപ്പിക്കും
@abdullapb52305 күн бұрын
RSS , BJP വാക്താക്കളുടെ പരലേകജീവിതം എത്ര കഠിനമാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾ ഏത് മതവിശ്വാസിയായാലും സത്യത്തിനു വേണ്ടി സംസാരിക്കുക അല്ലെങ്കിൽ മിണ്ടാതിരിക്കുക
@saleemsaleem22832 күн бұрын
ഗോപാലൻ അല്ല വിശപ്പാലൻ
@thomasvarughese38635 күн бұрын
RSS should be thankful to gulf countries for providing job for lakhs of Hindus from India.