ഞാൻ വന്നപ്പോ എനിക്ക് കുറെ bird തീറ്റ കൊടുക്കാൻ ഉള്ള ടിക്കറ്റ് തന്നു 👍
@Petstationkannur5 ай бұрын
Shooo അങ്ങനെ പറ അമ്പാനേ😃😃
@Movies_channel-1235 ай бұрын
Hi@@Petstationkannur
@TeeePeee5 ай бұрын
@@Petstationkannur സാബിർക്കാ... ഒരപേക്ഷയുണ്ട്. ഒട്ടകപ്പക്ഷിയുടെ കൂട് ഇനിയും വികസിപ്പിക്കാൻ നിൽക്കരുത്. പകരം """ആ ഒട്ടകപ്പക്ഷിയുടെ കൂടും 'തത്തയെയും പാമ്പിനേയും കയ്യിൽ എടുത്ത് ഫോട്ടോ എടുക്കുന്ന ആ ഒരു ഭാഗവും' കൂടി മൊത്തത്തിൽ ഒഴിപ്പിക്കുകയാണ് വേണ്ടത്""".... എന്നിട്ട് ആ ഒരു വലിയ സ്ഥലത്തെ ഒത്ത നടുവിലായി ഒരു യമണ്ഡൻ മീൻ കുളം പണിയണം (സ്വിമ്മിംഗ് പൂൾ മാതൃകയിൽ നല്ല ഗംഭീര വീതിയിലും നീളത്തിലും). ശേഷം നമ്മുടെ അരാപൈമകളെ ആ കുളത്തിലേക്ക് മാറ്റണം. ശേഷം വിദേശരാജ്യങ്ങളിൽ "ഡോൾഫിൻ ഷോ" നടത്തുന്നത് പോലെ, പെറ്റ്സ്റ്റേഷനിൽ "അരാപൈമ ഫീഡിങ് ഷോ" നടത്തിക്കാണിച്ചു ലോകത്തെ തന്നെ ഞെട്ടിക്കണം. ചുറ്റും വേലി കെട്ടി സുരക്ഷിതമാക്കിയ കുളത്തിന് ചുറ്റുമായി നിന്നുകൊണ്ട് കാണികൾക്ക് "അരാപൈമ ഫീഡിങ് ഷോ" കൺകുളിർക്കെ ആസ്വദിക്കാനും സാധിക്കും. പൂർണ്ണ വളർച്ചയെത്തിയ 150-200kg തൂക്കം വരുന്ന അരാപൈമകൾ ഫുഡിനായി മുകളിലേക്ക് ഉയർന്ന് പൊങ്ങുന്നതും ജമ്പ് ചെയ്യുന്നതും ഡൈവ് ചെയ്യുന്നതും കാണാൻ എന്തൊരു ഭംഗിയായിരിക്കും എന്നൊന്ന് ആലോചിച്ചു നോക്കൂ. പെറ്റ്സ്റ്റേഷനിൽ ഓരോ മണിക്കൂർ ഇടവിട്ട് "അരാപൈമ ഫീഡിങ് ഷോ" ഉണ്ടായിരിക്കണം. eg:- 12:00pm/01:00pm/02:00pm...... അതാവുമ്പോൾ എല്ലാവർക്കും തിക്കും തിരക്കും കൂട്ടാതെ ഈ ഷോ കാണാൻ കഴിയും. ഞാൻ ഇത് ഇത്ര നീട്ടിപ്പറയാൻ കാരണം, പെറ്റ്സ്റ്റേഷനിൽ 100 പേര് വരുമ്പോൾ അതിൽ വെറും 3,4 ഭാഗ്യവാൻമാർക്ക് മാത്രമേ ഇപ്പോൾ അരാപൈമക്ക് ഫീഡിങ് ചെയ്യാൻ സാധിക്കുന്നുള്ളൂ... ബാക്കിയുള്ളവർക്ക് അരാപൈമ ആ ഇട്ടാവട്ടത്തിൽ തിരിഞ്ഞു കളിക്കുന്നത് മാത്രമേ കാണാൻ പറ്റുന്നുള്ളൂ... "അരാപൈമ ഫീഡിങ് ഷോ" കുളം വന്നു കഴിഞ്ഞതിന് ശേഷം പെറ്റ്സ്റ്റേഷൻ വേറെ ലെവലാകും, ഒരു പക്ഷേ കേരള ടൂറിസത്തിന്ന് തന്നെ ഒരു മുതൽക്കൂട്ടായി മാറാൻ നമ്മുടെ പെറ്റ്സ്റ്റേഷന് സാധിക്കും. ഇപ്പോഴുള്ള ആ ഒട്ടകപ്പക്ഷിയുടെ കൂടും 'തത്തയെയും പാമ്പിനേയും കയ്യിൽ എടുത്ത് ഫോട്ടോ എടുക്കുന്ന ആ ഒരു ഭാഗവും നേരെ relocate ചെയ്ത് main entrance കയറിയ ഉടനെ ഇടത് ഭാഗത്തായുള്ള സ്ഥലത്തേക്ക് മാറ്റാം (ഇപ്പോൾ ആ സ്ഥലം കാലിയണല്ലോ, horse stableന്റെ നേരെ ഓപ്പോസിറ്റ്). ഒട്ടകപ്പക്ഷിയുടെ കൂട് ചതുരാകൃതിയിൽ വേണ്ട, മറിച്ച് ആ മതിലിനോട് ചേർന്ന് "ഒരു ഇടനാഴി പോലെ" വേലി കെട്ടി തിരിക്കുന്നതായിരിക്കും നല്ലത്. അതാവുമ്പോൾ 2 ഒട്ടകപ്പക്ഷികൾക്കും ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് കളിക്കാമല്ലോ... ❤❤❤
@TeeePeee5 ай бұрын
@@Petstationkannur സാബിർക്കാ... ഒരപേക്ഷയുണ്ട്. ഒട്ടകപ്പക്ഷിയുടെ കൂട് ഇനിയും വികസിപ്പിക്കാൻ നിൽക്കരുത്. പകരം """ആ ഒട്ടകപ്പക്ഷിയുടെ കൂടും 'തത്തയെയും പാമ്പിനേയും കയ്യിൽ എടുത്ത് ഫോട്ടോ എടുക്കുന്ന ആ ഒരു ഭാഗവും' കൂടി മൊത്തത്തിൽ ഒഴിപ്പിക്കുകയാണ് വേണ്ടത്"""....
@jjfu1005 ай бұрын
@@najeebnajeeb7785 എനിക്ക് കിട്ടിയില്ല
@vipinrainold79835 ай бұрын
നാടൻ തല്ലു അതാണ് കന്നാസിന്റെ ഹൈലൈറ്റ് ❤
@ahamedhamd66065 ай бұрын
കടി അരന്നു വാങ്ങിച്ചു 😂എന്തായാലും ഒരു full energy കനസിനുണ്ട് ഇവരൊക്കെ ചേരുമ്പോയാ pet station അടിപൊളിയാവുന്നത്....നാട്ടിൽ വന്നപ്പോൾ കുറേ തവണ വന്നു... പിന്നെയും പിനെയും വരാൻ തോന്നുന്നത് നിങ്ങളുടെ പുതിയതാ മാറ്റങ്ങളാ 👍🏻
@Petstationkannur5 ай бұрын
Thank you bro🥰
@premunni40615 ай бұрын
കൂട്ടത്തോടെ വരുന്നവർ ഗാങ്സ്റ്റർ... ഒറ്റക്ക് വരുന്നവൻ monster.... കന്നാസ് the monster ❤❤❤
@JayamolUdhayan5 ай бұрын
ഇക്കയുടെ എല്ലാം പെറ്റിനെയും ഇഷ്ടമാണ് ഇക്ക അവരേഹ്യദയം❤❤ കൊണ്ടാണ് സ്നേഹിക്കുന്നത്
@Kuttys1395 ай бұрын
എത്ര leangth ഉണ്ടങ്കിലും വീഡിയോ കാണും 🫰. ഇങ്ങനെ വീഡിയോ എടുത്താൽ pet statio മുഴുവൻ കാണാൻ പറ്റും ഇങ്ങനെ മതി 👍
@avinashavinash74085 ай бұрын
Aarodu പറയാൻ
@Petstationkannur5 ай бұрын
Bro🥰🥰🥰
@thahamsmukriyakath17125 ай бұрын
ഒറ്റക്ക് വഴി വെട്ടി വന്നനാടാ കന്നാസ് ♥️🔥
@Petstationkannur5 ай бұрын
😃😃
@muhammedka77165 ай бұрын
പെറ്റ് സ്റ്റേഷൻ വീഡിയോ. എല്ലാ എപ്പിസോഡും . മുടങ്ങാതെ കാണാറുണ്ട്.പക്ഷേ കുറെയെക്കെ. ബേഡ്സ്കളെ വളർത്തണമെന്ന് ആഗ്രഹം ഉണ്ട് റിസ്ക്ക് ഓർക്കുമ്പോൾ വേണ്ടന്ന് വിചാരിക്കും. എന്നാൽ റിസ്ക്ക് ഇല്ലാതെ ഒരു കാര്യം വും നടക്കത്തല്ലാ ഈ റിസ്ക്ക് എടുത്ത് പെറ്റ് സ്റ്റേഷൻ നടത്തുന്ന താങ്കൾക്ക് .എന്റെ ഹൃദയം നിറഞ്ഞ ഒരായിരം നന്ദിയുടെ പൂ ചെണ്ടുകൾ🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍
@Petstationkannur5 ай бұрын
Bro❤️❤️
@valappilhouse5 ай бұрын
എന്റെ ഓരോ ആഴ്ചയിലെയും മധുരം ഇക്കയുടെ മധുരമുള്ള ചിരിയാണ് ❤ I ❤ sabikkaaaa
@Petstationkannur4 ай бұрын
❤️❤️❤️❤️
@firozpky-yc6kf5 ай бұрын
ബ്രോ ഞാൻ ഒരു പ്രവാസിയാണ് നിങ്ങളുടെ വീഡിയോ കാണാൻ വേണ്ടി ശനിയാഴ്ചവരെ കാത്തിരിക്കണം എന്നും മുടങ്ങാതെ കാണാറുണ്ട് ❤❤❤❤
@AmithkumarKrishnan5 ай бұрын
എന്തൊക്കെ പറഞ്ഞാലും അത്രയും ഭീകരരോട് മുട്ടി എല്ലാർക്കും കണക്കിന് കൊടുത്ത കന്നാസ് ആണ് എൻ്റെ ഹീറോ🔥🔥🔥🔥
@Petstationkannur5 ай бұрын
ന്നാലും അതിന് മണ്ടത്തരം എന്നല്ലേ പറയാ😃
@jazeemjaz15485 ай бұрын
@@Petstationkannur ചെറിയ കടി കൊടുത്തു വലിയ കടികൾ വാങ്ങി 😂😂😂
@Jaseelajasee-z2l5 ай бұрын
@@Petstationkannur😅😅
@anvaralik54295 ай бұрын
എല്ലാവരോടും ഏറ്റുമുട്ടാനുള്ള ധൈര്യം കന്നാസിന് മാത്രമേ ഉള്ളൂ അവനാണ് ഹീറോ❤
@unnikrishnantp31565 ай бұрын
എത്ര കണ്ടാലും മതിയാവാതതാണ് Petstation ൻ്റെvedio . ഒരു കാഴ്ച മാത്രമല്ല പഠിക്കുവാനും അവസരം കിട്ടുന്നു.
@abdulsalim43505 ай бұрын
Le കന്നാസ് :ഏതെങ്കിലും5 പട്ടികളുമായി തല്ലു കൂടി ജയിച്ചവനല്ലടാ ഞാൻ... ഞാൻ തല്ലിയ അഞ്ചു പേരും ഡോണുകളായിരുന്നു .😂😂😂😂
അവനു അസൂയ ആണ്, നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നത് കൊണ്ട്😀😀.
@sasikumarramachandran60295 ай бұрын
കാന്നാസ് ഫാൻസ് 👍
@hassansulaiman57324 ай бұрын
കന്നാസിനെ കാണുമ്പോൾ ദേവാ സുരത്തിലെ നീല കണ്ടനെ ഓർമ്മവരുന്നു 💪🏻💪🏻💪🏻
@sanoopridham59985 ай бұрын
നിങ്ങളെ പോലെ ഒരു പച്ച ആയ മനുഷ്യൻ 🙏 big salute❤️❤️❤️❤️
@akkupathu61705 ай бұрын
കന്നസിനെ പറ്റി കേൾക്കുമ്പോൾ തന്നെ ചിരി വരും 😂😂😂
@mdsa10gaming84 ай бұрын
Ano😮
@midhilajpallam85155 ай бұрын
അലമ്പിന് ഗോൾഡ് മെഡൽ കിട്ടിയാവനാണ്....KANNAS😌🔥
@Petstationkannur5 ай бұрын
സത്യം
@Dianas_world70894 ай бұрын
I really love your videos. Especially this one your love to every animals is incredible. I am also a muslim there is some limitations for me to touch or own a dog myself but i do . I really love dogs .proud to see you handling dogs in such a nice way 🎉❤
@sajirarafeeksajirarafeek54295 ай бұрын
റാംബോനെ ദൂരെ നിന്ന് കാണുമ്പോൾ കരിം പുലിയാണെന് തോന്നും ❤❤
@Petstationkannur5 ай бұрын
🔥
@Terminetar0475 ай бұрын
Thanx സാബിക്കാ. ❤️❤️ ആവശ്യപ്പെട്ട വീഡിയോ ചെയ്തതിന്
@ansarpk46345 ай бұрын
Hi.. ഇക്ക കഴിഞ്ഞ ആഴ്ച അവിടെ വരാനും petstetion എല്ലാം കാണാനും നിങ്ങളെ കണ്ട് സംസാരിക്കാനും എല്ലാം സാധിച്ചു വളരെ സന്തോഷം വലിയ അരപേയ്മക്ക് food കൊടുക്കാൻ ഒക്കെ അവസരം തന്നു very much happy and thankful too Video കാണുമ്പോൾ ഒക്കെ ഉള്ള ആഗ്രഹം ആയിരുന്നു നിങ്ങളെയും അവിടെ വന്ന് എല്ലാം കാണണം എന്ന്...ഇനിയും വരും ഒരു കാര്യം പ്രതേകം പറയാതെ പറ്റില്ല അവിടത്തെ ക്ലീനിംഗ് very good 👍🏼
@Petstationkannur5 ай бұрын
Thank you so much for the great feedback 😍😍😍
@ansarpk46345 ай бұрын
@@Petstationkannur ❤️
@male_katy5 ай бұрын
Ikka , serikum aveds ula alla dogs il um kanas is the real entertainer 😂❤
@Shuhaibvavad5 ай бұрын
നാടൻ പൊളിയാ 😊😊
@SajeenaAb5 ай бұрын
ഒരു ബോറടിക്കലും ഇല്ല എൻജോയ് മെന്റ് ആണ് 👍👍👍
@sabukalyanisabukalyani62645 ай бұрын
കന്നാസിനെ കണ്ടപ്പോൾ നല്ല ഒരു സന്തോഷം ഇത്രയും കുരുത്തം കെട്ടവനായി പോയല്ലോ😅😅😅😅😅😅😅❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@mohammednawas26495 ай бұрын
സാബിക്ക നിങ്ങൾ ഒരു വലിയ മനസ്സിന്നുടമയാണ് ❤
@mohammednawas26495 ай бұрын
ഇനിയും ഒരുപാട് വളരട്ടെ pet സ്റ്റേഷൻ ❤
@ifar26405 ай бұрын
Kurach santhoshathode erunnu kanunna oru Chanel ahnu no problem at all
@Akhila-jq5lv5 ай бұрын
Ente ponnu kannaaseee.... Enthu paniyaanu nee ee kanichathu.. Ini kadikkaan baakkiyoraalum illallo... Ellavareyum nirathippidichu kadichu sharippeduthi kalanjallo... ❤❤❤😂😂😂 Great fan of your channel and all your pets... Oru divasam pet station kaanan varunnundu ketto❤
@Petstationkannur5 ай бұрын
Bro 🥰
@pigeonassociationsvadakara7815 ай бұрын
കന്നാസ് പൊളിയാണ് ❤ILove pets station
@aneeshgeorge45335 ай бұрын
Video length koodiyalum kuzhappamilla bro…. Nigalude video poli allew❤❤❤❤❤❤
@The220619705 ай бұрын
ഒറ്റ take വീഡിയോ നന്നായിട്ടുണ്ട് 👌🏼👌🏼👌🏼
@_fe_rran_5 ай бұрын
കഴിഞ്ഞ week avide വരാനും petstationum ഇങ്ങളെയും കാണാൻ പറ്റി...കുറച്ച് കാലത്തെ ആഗ്രഹമായിരുന്നു...petstation അടിപൊളി...ഒരു രക്ഷയും ഇല്ല 💯🔥അതുപോലെ തന്നെ അവിടെയുള്ള സ്റ്റാഫും🤍നമ്മൾ subscribers ആണെന്ന് പറഞ്ഞപ്പോ കൂടെ നിന്ന് എല്ലാം പറഞ്ഞ് തന്നു... Hari, shaheer, mizr... എല്ലാവരും...🤍
@Petstationkannur5 ай бұрын
Thank you 😍😍😍
@unaisnazar5805 ай бұрын
ഇങ്ങനെ ലൈഫ് എൻജോയ് ചെയ്യുന്ന ഒരുമനുഷ്യൻ വേറെ കാണില്ല 🥵
@Petstationkannur5 ай бұрын
Shoooo❤️
@firosvalappole66315 ай бұрын
ഇന്നലെ 4 ആം പ്രാവശ്യം പോയി, വിശദമായി കണ്ടു കുട്ടികൾ എൻജോയ് ചെയ്തു. 1. 1ഉം 2ഉം 3ഉം പ്രാവശ്യം കണ്ടതുപോലെ അല്ലാ, അതിനേക്കാളും മികച്ചതാക്കിയിരിക്കുന്നു. അതാണ് വീണ്ടും വീണ്ടും പോകാൻ പ്രേരിപ്പിക്കുന്നത്. 2. Zabi ബ്രോയുടെ ഉപ്പ അവിടെ ഉണ്ടായിരുന്നു, കുട്ടി പശുവിന്റെ കൂട്ടിലേക്ക് ഓരോ ആൾക്കാരെ ആയി കയറ്റി വിട്ട് ആരെയും മുഷിപ്പിക്കാതെ കൈകാര്യം ചെയ്യുന്നു. #zabifather❤ 3. ഫിഷ് ഫീഡിങ് ഉള്ള പയ്യൻ സംസാര ശേഷി ഇല്ലെങ്കിലും ആൾക്കാരെ എന്ത് സൂപ്പർ ആയിട്ടാ കൈകാര്യം ചെയ്യുന്നത്. 4. Sunday നല്ല തിരക്കായിരുന്നു, but എല്ലാം ഏരിയയും വളരെ ക്ലീൻ ആയിരുന്നു, മൊത്തം സ്റ്റാഫിന്റെ ടീം വർക്ക് നന്നായി കാണാൻ ഉണ്ട്. NB:- അവിടെ പോകുന്നവരോട് ഒരപേക്ഷ, കുട്ടികളെ ആണോ വലിയവർ ആണോ എന്നറിയില്ല, ഒരുപാട് ചിപ്സ് കവർ water/ജ്യൂസ് ബോട്ടിൽ അങ്ങനെ പലതും അവിടൊക്കെ തായേ ഇട്ടിരിക്കുന്നു, അത് ചെയ്യരുത് (അവിടെ അത്യാവശ്യം വേസ്റ്റ് ബിൻ ഉണ്ട് ) 5. മൗഗ്ലിയെ വല്ലാതെ മിസ്സ് ചെയ്തു, അവിടെ ഉണ്ടായിരുന്ന ഒരുപാട് കുട്ടികൾ സെയിം പറയുന്നത് കേട്ടു. ആരാപയ്മക്ക് ഫീഡ് കൊടുക്കാൻ വലിയ ആഗ്രഹമുണ്ടായിരുന്നു അല്ലേൽ വേണ്ടാ, കൈ kalayandaa😂😂
@Petstationkannur4 ай бұрын
Thank you so much for the great feedback brother ❤️❤️❤️❤️
@prayagpallippuram81295 ай бұрын
കന്നാസ് ഒരു കില്ലാഡി തന്നെ... അത്ര പേരുമായി മുട്ടി നിന്നല്ലോ 😃👍🏻
@mukesh-ru4kc5 ай бұрын
കന്നാസ് വന്നാൽ പിന്നെ വീഡിയോ പൊളി അല്ലെ😂😂❤❤❤❤❤ petസ്റ്റേഷനിലെ ഏറ്റവും ആരാധകരുള്ള താരം അല്ലെ
@KlcmdVLOG5 ай бұрын
Pet station ishttam ❤️❤️❤️❤️
@shamshushamshu3815 ай бұрын
Pet station orupad isttamanu ekkaneyum
@joeljosephsantosh60965 ай бұрын
I Love Petstation Kannnur❤❤❤❤❤😍😍😍😍😍
@Asif-f5s5 ай бұрын
Kannas:The biggest criminal in petstation❤❤😂
@abhijithpk9665 ай бұрын
Kannass oru kiladi tanne 😂❤❤
@sm_alghazal4 ай бұрын
ഇന്നലെ നമ്മുടെ meetup super ❤
@nisarkannurah5 ай бұрын
Ouru pashuvine enikku kittumennu vijarichu😊😊😊😊😊
@vampire75704 ай бұрын
Enikkum thannayirunnu tickets ❤
@pachu74285 ай бұрын
ലേ കന്നാസ് -ഒറ്റക് ചാടി കടി മേടിച്ചവനാഡാ ഞാൻ 😂😂
@ShibinShibink5 ай бұрын
ഒറ്റ ടേക്ക് vdo ആണ് പൊളി 😍
@AbdulRahman-ul7eu5 ай бұрын
Oru video yil pets station full aayitt onn kaanichaal santhosham... ❤😊
@mypets39284 ай бұрын
ലെ കന്നാസ്.... ബോസ്കിങ് ഞാ൯ പഠിച്ചിട്ടില്ല.. ഗരാട്ടെ പഠിക്കാ൯ ആഗ്രഹമുണ്ടായിരുന്നു പക്ഷേ നടന്നില്ല... പിന്നെ കളരി പഠിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു time കിട്ടിയില്ല... പിന്നെ അറിയാവുന്നത് നാട൯ തല്ലാണ്,... Big fan from Indian army.. ❤
@amruthachinnu88924 ай бұрын
❤Army
@786laju_life_is_motivation5 ай бұрын
Polli..annu. pet സ്റ്റേഷൻ കാണുമ്പോൾ കാണുമ്പോൾ മനസ്സിനൊരു സുഖം.now in qatar
@proactive53715 ай бұрын
അത് പിന്നെ എല്ലാ കൂട്ടത്തിലും ഉണ്ടാവും അങ്ങോട്ട് പോയി അടിവേടിക്കുന്ന ഒരുത്തൻ
@ameen37385 ай бұрын
Ikka ningalu oru sambhavam aanuuuu❤
@shahinshans63595 ай бұрын
Video nice ayetund 😊keep growing petstation 😊 lots of love 😊
@Prakashkrishnannkp5 ай бұрын
Non cut version Kollam.. Kansas the thallukolli🔥🔥
@ayishapunnakkan4 ай бұрын
Zabika nan ann shukoorkante kalyanathil kandath ann nan inn kuwaitil pookaayii dua chyy👍 inshaallah❤❤
@SalmanVgd5 ай бұрын
😮കനസ് ഒരു ബിഗരൻ
@am_n_sj5 ай бұрын
ഏതെങ്കിലും 10 നായങ്ങളെ കടിച്ചു ഡോൺ ആയവനല്ല ഞാൻ.... ഞാൻ കടിച്ച 10 പേരും നല്ല ഉശിരുള്ള നായകളായിരുന്നു... - കന്നാസ്🔥
@afsalafsal36595 ай бұрын
14:16 പാവം 😞❤️
@rinshad_vxvx5 ай бұрын
First view, like, comment 😅
@lismol1005 ай бұрын
Hats of to you for having passion on pets.i just love see ur vedio every Saturday.
@anasshan91485 ай бұрын
എത്ര ടൈം കൂടിയാലും നിങ്ങളെ വീഡിയോ കാണാൻ പ്രത്യേക രസാ 😁
പഴയ ക്യാമറ മാൻ മാറിയോ..... ഈ വീഡിയോ കണ്ടിട്ട് അങ്ങനെ തോന്നി ചില ഭാഗങ്ങളിൽ 😜
@mujeebrecovery42925 ай бұрын
എത്ര തിരക്ക് ആണെങ്കിലും വീഡിയോ ചെയ്യാൻ കാണിക്കുന്ന ആ മനസ്സ് 🫶🏻
@shanshan65175 ай бұрын
No boreddy super videos good 👍🏻
@adilaslam18525 ай бұрын
Adipoli video, kannasinde ooroooo vikrthigaleee 😂
@navaneeth.k.p69835 ай бұрын
Anthokey paranjallum kanas oru mothal anuuu🔥🔥
@Ft_Alvinj5 ай бұрын
Ninghal endhu genuine aanu ikkaa🥰 Aah last edut cheyyathe vdo ennu paranjit clip add akkiya seri aavillann paranjath kettappo😇🫶
@Petstationkannur5 ай бұрын
Shoooo 😃
@rajaneeshsabari5 ай бұрын
കന്നാസ് എന്നാ സുമ്മാവാ
@SathartCkr5 ай бұрын
ആകെ അറിയുന്നത് നാടൻ തല്ല് ആണ്,അത് കന്നാസ് കാണിച്ചു കൊടുത്തു 😂😂
@smithanandan93155 ай бұрын
കന്നസിനെ പറഞ്ഞാൽ സഹിക്കില്ല ❤❤❤
@muhammedjunaid38695 ай бұрын
No boarady only hpyness 🎉❤
@ഹാക്കർവേട്ടക്കാരൻ0075 ай бұрын
ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്നത ഇഷ്ടം ആണ് വീഡിയോ എല്ലാം ഇതു കണ്ടപ്പോൾ വിഷമം ആയി കനസ് ഇന്റെ കണ്ണിൽ നല്ലോണം പിള്ള കെട്ടി നിക്കുന്നുണ്ടായി അതിന്റെ തുടച്ചില്ല നല്ല വില കൊടുത്തു വെടിച്ച റാമോസിന്റെ തുടച് അപ്പോൾ പയിസ ഉള്ളവർക്കു വില ഒള്ളുലെ 👍🏻👍🏻👍🏻
@Petstationkannur5 ай бұрын
ഇത്രേം വീഡിയോ ഒക്കെ കണ്ടിട്ട് നമ്മളെ മനസ്സിലാക്കിയല്ലോ thank you 🙏
@ഹാക്കർവേട്ടക്കാരൻ0075 ай бұрын
@@Petstationkannur ഇല്ലാ വീഡിയോ ഇഷ്ടം ആണ് എനികി വിഷമം തോന്നരുത് പറഞ്ഞതിൽ നിങ്ങളുടെ വീഡിയോ കാണുവാൻ വെയ്റ്റിംഗ് ആണ് എല്ലാ ശനിയാഴ്ച ഞാൻ റാമോസിന്റെ ഫേസ് തുടക്കുന്നത് മുബ് എന്റെ മസിൽ വന്നു എന്താ കാണാസിന്റെ ഫേസ് തുടക്കാതെ ഇരിക്കുന്നെ എന്ന് ബ്രൊ നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോസും ഞാൻ കുവൈറ്റിൽ ആണ് നാട്ടിൽ വരുബോൾ ഉറപ്പായി ഞാൻ കാണുവാൻ വരും ഞാൻ പറഞത് വിഷമം ആയേകിൽ സോ സോറി 🙏🏻🙏🏻🙏🏻🙏🏻
@akkupathu61705 ай бұрын
കന്നാസ് ഇഷ്ട്ടം ❤️❤️❤️
@nitzcreation17135 ай бұрын
Kannas all kerala fans association
@renjithrenju10015 ай бұрын
Bro long video aanu anik ishtam. Ethepole ettal mathi editinte aavsyamilla. Yella petsineyum kaanugayum cheyyam. Yellam kaanumpol oru santhosham