, കാശി കുട്ടൻ വീണപ്പോ, അതേ സ്ഥലത്തു തന്നെ വണ്ടി കൊണ്ടന്നു തള്ളിയിട്ടു വീണ പോലെ ആക്ട് ചെയ്ത അല്ലു / അയ്നു നെ ആരേലും കണ്ടോ... അതുപോലെ ലീനമ്മ പോയപ്പോ ഓട്ടോ പോകുന്നത് നോക്കി നിക്കുന്ന അല്ലുനെ കണ്ടപ്പോ സങ്കടം തോന്നി... അമ്മാമ്മ എന്നും മക്കൾക്ക് ഒരുപാട് പ്രിയപ്പെട്ടവർ ആണ്... എന്റെ മക്കൾക്കും അങ്ങനെയാണ്.... ❤️