വോയ്‌സ് മാറ്റി സംസാരിച്ചാലും മൊബൈൽ നമ്പർ ഭർത്താവിന് അറിയില്ലേ??? അഭിനയം കൊള്ളാം 👍👍👍
@WayanadanVloger2 жыл бұрын
Aa appil nbr kanikiilla vere nbr ayitte kaniku
@poppins962 жыл бұрын
😄😄
@bismibismina55652 жыл бұрын
@@WayanadanVloger ഏത് app
@faizalfaizal44122 жыл бұрын
Correct
@rasinrobzz54532 жыл бұрын
Macgice call
@devuzz86592 жыл бұрын
😂😅set praank...😊chirich marikunn
@Atxulkrixnqa2 жыл бұрын
അമ്മു ചേച്ചി സൂപ്പർ ആയി പ്രാങ്ക് ചെയ്തു എല്ലാ വട്ടവും അമ്മുസ് ആണ് പ്രാങ്ക് ആവാർ ഇന്ന് ചേട്ടൻ പ്രാങ്ക് ആയി 😂😂😂😂😂😂
@anjalianilkumar52362 жыл бұрын
Super anuttoo Pavam chinku cheetan 😂njan title kandapo orthu eni cheetan Vella cheethayum paranju kanumennu....kollam nalla snehamulloru pavathananallo ammuzzinte chinku🥰🥰ennayalum nalla acting nalla prank...ethu thirichu ammuzine vilichu cheyunne kanan oru agrahamundetoooo chetaaaa😂😂
@najadrawing43599 ай бұрын
Voice matti samsaarichaalum Nember kandu cheechiyaanenn manasilaavuule eethaayalum kollaam supper😊
@jameelamuhammedkunju59422 жыл бұрын
കുറെയെണ്ണം പണമുണ്ടാക്കാൻ വേണ്ടി പ്രാങ്ക് എന്ന് പറന്നിറങ്ങും ഇങ്ങനെയാണ് കുടുംബ ബന്ധങ്ങളൊക്കെ തകരുന്നത്. ഇപ്പോൾ പെണ്ണുങ്ങളാണ് കുടും ബബന്ധങ്ങൾ തക്സർക്കാൻ irangunnath
Thanikonnum vere Pani ille avark ishttam ollathu avar cheyatte thanikonnum nashttam illallo
@khaleelrahim99352 жыл бұрын
Sorry ഇത് കണ്ടിട്ട് കുട്ടിയോട് സഹതാപം തോന്നുന്നു, വലിയ മിടുക്കിയും ബുദ്ധിമതിയാണെന്ന വിചാരം നിർത്തു , ഇതൊന്നുമല്ല കുട്ടി തമാശു
@kl_02kirukkan2 жыл бұрын
Enthayalum udheshichathu nadannu jishnu ozhich ellarum video kanddu Camera service koduth chechi aare camera eduth 🤣
@johnmathew-td9dm Жыл бұрын
Uploading editing mollu anoo super 👌
@babithasreejith13122 жыл бұрын
❤️❤️super prank 😂😂😂😂😂😂
@anilchalakudyanil95352 жыл бұрын
നിന്റെ സമയം നല്ലതാ. ഇഷ്ട്ടാ എന്നു പറഞ്ഞിരുന്നെഗിൽ പിന്നെ ഈ ചാനലിന്റെ അവസാന വിഡിയോ ആയേനെ 😀
@kunjumonkunju47012 жыл бұрын
കുടുബ ബദ്ധം തകർത്ത് കൊണ്ടുള്ള ഫ്രാങ്ക് വേണ്ടാ
@sachinsachuz7982 жыл бұрын
ദേടെ പോടെ നെഗറ്റീവ് കോളികളെ
@nandhubinoj18822 жыл бұрын
റിഫയുടെ കാര്യം ഓർക്കുക. അങ്ങനെ ചെയ്തു എന്നല്ല. ഇപ്പോൾ ആ കുട്ടിയുടെ കാര്യം. നമ്മൾ അച്ഛനും അമ്മയും ഉണ്ടെങ്കിലേ നമ്മുടെ /ആരുടെ ആണെങ്കിലും കുട്ടികൾ നല്ല വാക്കുകൾ പറയാനും. പ്രവർത്തിക്കുവാനും. അവർക്ക്/കുട്ടികൾക്ക് കഴിയൂ...
@anuanu41432 жыл бұрын
ഇത് ചെയ്യാൻ എടുത്ത തീരുമാനം സൂപ്പർ നല്ല prank 😊😊👍
@shebinsebastian78422 жыл бұрын
Viewers koodunnathinu anusarichu cash kittum.. E oru kariyathe anu e channel focus cheyyunnathu.. Ithinu ethra negative comment vannalum avanum avalum munbottu pokum bcz money.. Kuttam parayunnavar adakam video kanukayum cheyyum.. 😃😃😃 2 alkarum chalippu illathe camera ku munbil act cheyyan mind strong ullavar aanu.. Wayanad vloger polikkku😃😃😃👍
@baburajva56162 жыл бұрын
എന്തിനാ മോളെ എല്ലാരേയും pattikkunne
@ayoob26502 жыл бұрын
വെറുതെയെങ്കിലും ഭർത്താവ് മരിച്ചാണ് പറഞ്ഞിരുന്നതെങ്കിൽ നിങ്ങളുടെ ജീവിതം..... കുട്ടീ ഇത് പോലത്തെ കാര്യങ്ങൾക്കു മുതിരരുത്. തിരിച്ചാണിത് ചെയ്തിരുന്നതെങ്കിൽ കാണാമായിരുന്നു. ഒന്നുമില്ലെങ്കിലും ആ സമയത്ത്.....
@sinujoy79542 жыл бұрын
Wife nte no. Ariyatha hus😱😱😱
@groot76002 жыл бұрын
കുട്ടിക്ക് നല്ല experiance ഉണ്ടല്ലേ
@shahana7142 жыл бұрын
Sound change cheytha app etha
@HarisNkt-sk2ll Жыл бұрын
എന്തായാലും പൊളിച്ചു പെങ്ങളുട്ടി
@sachinsachuz7982 жыл бұрын
സാമാന്യം വിവരമില്ലാതെ പൊട്ട കമൻറ് ഇട്ടോളൂം ഇതിൽ കോൾ ചെയ്താൽ നമ്പറിൽ പേര് കാണിക്കില്ല വോയിസ് മാറ്റാൻ പറ്റും ഞാനും ചെയ്തിട്ടുള്ളതാണ് അതുപോലും അറിഞ്ഞുകൂടാതെ ഒന്നും അറിഞ്ഞുകൂടാതെ ചുമ്മാ വന്നു പൊട്ട കമന്റടിക്കും വിവരമില്ലാത്ത ജന്തുക്കൾ
@Amritha123292 жыл бұрын
ഭാര്യ യുടെ നമ്പർ അറിയാത്ത ഭർത്താവ്
@sachinsachuz7982 жыл бұрын
ഡോ മണ്ടാ ആ ആപ്പിൾ പേര് കാണിക്കില്ല ok
@NScreation2068 ай бұрын
സൂപ്പർ husband👍
@user-bl4lz3gu8s Жыл бұрын
Wayandil evideya
@ദൈവീകജീവൻ2 жыл бұрын
ഞാൻ എന്റെ ഭാര്യയോട് ചോദിച്ചിട്ട് പറയാം
@becheekhafangirl41232 жыл бұрын
Chettan ambinum villinum adukkunnilllallo😮😚
@asharafkk21622 жыл бұрын
ഭയങ്കര തള്ള് സ്വന്തം ഭർത്താവിന് ഭാര്യയുടെ phon no.. അറിയില്ലേ
@sujathakv37512 жыл бұрын
ശരിയാ അയാൾക്ക് നമ്പർ അറിയില്ലേ
@sujathakv37512 жыл бұрын
ഓരോ ഉഡായിപ്പ്
@marneer3812 жыл бұрын
ശബ്ദവും അറിയില്ല 🤣😂
@jintu19582 жыл бұрын
സത്യം.
@sureshtharayil30222 жыл бұрын
ഇത് മോള് നമ്മളെയൊക്കെ പറ്റിച്ചത് പോലെ ആയി കാരണം ഒന്നാമത് നബർ ഭർത്താവിനറിയില്ലേ ? രണ്ട് എറണാംങ്കുളം ഭാഷയും ഭാഷ ഇങ്ങിനെയാണോ ഹൗ വല്ലാത്ത ജാതി
ചിന്തിക്കുന്ന ആർക്കും മനസ്സിലാകും ഇത് കളിപ്പിക്കുന്നതാണെന്ന് പെട്ടന്ന് വിളിച്ചു ഇഷ്ട്ടന്ന് പറഞ്ഞൽ ആരെങ്കിലും വിശ്വസിക്കുവോ നിന്നപോലത്തെ ചിന്തയില്ലാത്തവർ മണ്ടന്മാർ വിശ്വസിക്കുവാരിക്കും ല്ലേ 😏
@kjkannan2 жыл бұрын
Number ariyaan paadille Husbandinu 🤔.... Entho evideyo cheenju naarunnund
@robinjoseph27832 жыл бұрын
Ivalude oke end enthakuvo entho.....?
@satheesanappu44792 жыл бұрын
ചേച്ചിനേയും ചേട്ടനേയും പിന്നെ കുഞ്ഞുസുന്ദരി വാവയെയും ഒരുപാട് ഇഷ്ടം 🤗
@lizypaul74232 жыл бұрын
ഇതൊക്കെ വളെരെ ബോർ ആണ് കുട്ടി. ഇതിനൊക്കെ പ്രാങ്ക് എന്നല്ല പറയുക .
@sunnyabraham25262 жыл бұрын
PRANTHENNU VILIKKANAM
@jintu19582 жыл бұрын
👍🏻
@sachinsachuz7982 жыл бұрын
പിന്നെയെന്താ തേങ്ങാപിന്നെയെന്താ തേങ്ങാക്കൊല എന്നു പറയുമോ ഒന്ന് പോടാ
@sitharasinu79289 ай бұрын
Poda
@DJSACHUKS2 жыл бұрын
Ente ponne adi poli video ❤️•❤️•❤️ 🤣
@DileepS.p Жыл бұрын
Super ❤
@Rafnuabdul2 жыл бұрын
Wayanaddil evideya
@celinvk5817 ай бұрын
പാവം ഭർത്താവ് airpotil പോയി കുടുംബത് സമ്പത്ത് വരൻ ചെയ്പോൾ
@alliswell1932 жыл бұрын
Ethoke oru thamasha ayi adukku guys.
@aleenajayakrishnan33482 жыл бұрын
കിട്ടിയോ ഇല്ല ചോദിച്ചു മേടിച്ചു നാണം കേട്ട് പാവം ചേച്ചി
@adithyac52172 жыл бұрын
ഒരു day പോലും നിങ്ങളുടെ വീഡിയോ കാണാത്തതില്ല പൊളിയാ chechiye🥰🥰🥰
@mind02502 жыл бұрын
ayye😒
@abdulasees77332 жыл бұрын
ഇത് മുന്നോട്ട് പോവൂല
@manjushaviswanath3716 Жыл бұрын
പാവം 😢
@queenofbrothersheart13732 жыл бұрын
Eath app ahnu ithu ?
@KesiyaArun-b3f7 ай бұрын
Oru sub samsarichappol thanne ithrem mindiyenkil oru kozhi anenne manasilayii . athum parichayam polum illatha ale kollam 😂😹
@sree59332 жыл бұрын
നന്നായി ജീവിച്ചൂടെ എന്തിന്റെ സൂക്കേട് ആണ് മോളെ നിനക്ക് 😡😡😡
@muhammedshafi87972 жыл бұрын
ഇത് അങ്ങോട്ട് എത്തില്ല അതൊറപ്പല്ലെ
@user-jr8gr6rl2c2 жыл бұрын
😆😆
@hami...hameed66982 жыл бұрын
ഒര് ബദ്ധം പിരിയാൻ ഇത് തന്നെ ധാരാളം
@khaleelrahim99352 жыл бұрын
😃
@kishornagaraj62182 жыл бұрын
E jeevithathinu entha kuzhappam ?
@rejimolsam21626 ай бұрын
മോളെ adipoli👍😂😂😂😂
@divyaappu61192 жыл бұрын
എനിക്കു ഇഷ്ട്ടം ആണ് ഞാൻ കല്യാണം കഴിക്കാം
@JyothikaS-j4g Жыл бұрын
Prank high level
@DeepaPk-r9o Жыл бұрын
അമ്മുസ് പൊളിച്ചു
@smadl9612 жыл бұрын
Settings ആണെന്ന് വീഡിയോ കാണുന്ന എല്ലാവർക്കും അറിയാം വെറുതെ നാടകം കളിച്ചു കാണിക്കണ്ട കേട്ടോ 🤪
@jintu19582 жыл бұрын
ഓരോ കോമാളി തരം ആയി വന്നോളും പ്രാങ്ക് എന്ന് പറഞ് . എത്രയോ അമ്മമാർ തൊഴിൽ ഉറപ്പിന് പോകുന്നു സഹോദരി അതിനു പോയിക്കൂടെ.
@79022 жыл бұрын
🤣🤣🤣
@vipinkrishna24882 жыл бұрын
Thaniku eshttam allegil than enthina kanunne
@alikoya99727 ай бұрын
vaifൻ്റെ സൗണ്ട് മനസ്സിലാവാത്ത HUS😢
@nazarudeenm18382 жыл бұрын
മൂർഖൻ ഇനത്തിൽ പെട്ടതാണെന്ന് തോന്നുന്നു. കൂടെക്കൂടെ നാവ് നീട്ടുന്നുണ്ട്
@saleenasubair93302 жыл бұрын
😂😂😂😂😂😂😂😂😂😂
@shinyrinu87142 жыл бұрын
😆😆
@afnashabeer8134 Жыл бұрын
Eethannu app parayo
@mad63552 жыл бұрын
enthoru abinayam😂👀
@muhammedshafi87972 жыл бұрын
നിങ്ങളുടെ No ഇതിൽ വെക്കുക praging എങ്ങിനെയെന്ന്ഞങ്ങൾ കാണിച്ച്തരാം പിന്നെ യഥാർഥത്തിൽ ആനല്ലൊരുമനുഷൃനെപറ്റിച്ചതിൽ നിങ്ങളുടെബന്ധത്തിൽ നല്ലൊരു വിള്ളൽ...........എന്ന് പ്രാർത്തിക്കുന്നു
ആ ഇഷ്ടം അംഗീകരിക്കുവാരുന്നെങ്കിൽ ആരുന്നെങ്കിൽ കുടുംബം കലങ്ങിയേനെ 🤣🤣
@chinnusyam26053 ай бұрын
പിന്നെ അവളുടെ ഒരു prank
@bavapmna55202 жыл бұрын
ഇടയ്ക്ക് എന്തിനാണ് പാമ്പിനെ പോലെ നാക്ക് നീട്ടുന്നത്?? ഇങ്ങനെയൊക്കെ ഭർത്താവിനെ വിളിച്ച് പറഞ്ഞിട്ട് നാളെ ഭർത്താവിന് സയനഡ് ബിരിയാനി കൊടുക്കണം കഷ്ടം. ഇതിനു പോയി ലൈക്കടിക്കുന്നു.
@Steve-qr7vn8 ай бұрын
how u changed voice
@muhammedmidlaj10442 жыл бұрын
Appo number ariyille.... 😇😇😇
@safasworld94622 жыл бұрын
സ്വന്തം number കണ്ടിട്ടും മനസ്സിലാകാത്ത husband
@sachinsachuz7982 жыл бұрын
ആദ്യം ആപ്പിടത്ത് ഒരാളെ വിളിക്ക് അല്ലെങ്കിൽ നിങ്ങൾ തന്നെ രണ്ട് ഫോൺ എടുത്തു വിളിക്കുക വിളിക്കുന്ന നമ്പറിലെ പേര് കാണിക്കില്ല🥵
@dixonnm63272 жыл бұрын
കൊച്ചു ഗള്ളി.അന്യായം പെങ്ങളെ അന്യായം ! .....
@divyaappu61192 жыл бұрын
ജീവിതം തമാശ ആകരുത്
@geonj96412 жыл бұрын
വളരെ ഞഞ്ഞായിട്ടുണ്ട്,,, 👏🙏🙏🙏🙏🙏👈😬🤧
@WayanadanVloger2 жыл бұрын
ഞങ്ക്യൂ ❤
@geonj96412 жыл бұрын
@@WayanadanVloger ഞ്ഞോ മെൻഷൻ
@khaleelrahim99352 жыл бұрын
😄😄
@geonj96412 жыл бұрын
@@WayanadanVloger ❤👍😄
@sheejaashok70812 жыл бұрын
😂
@saburajraj3022 жыл бұрын
സ്വന്തം ഭാര്യയുടെ sound കേട്ടാൽ അറിയില്ലേ 🙄
@sachinsachuz7982 жыл бұрын
ഒന്ന് പോടെ ആദ്യം വീഡിയോ ഫുള്ള് കാണുക എന്നിട്ട് വല്ല ഉണ്ടാക്ക് ഫസ്റ്റ് ആപ്പിൾ കോള് പോകുമ്പോൾ അതിൽ പേര് കാണിക്കില്ല രണ്ടാള് നമുക്ക് ഇഷ്ടമുള്ള വോയിസ് കേൾക്കാം നമ്മളും കുറെ ചെയ്തിട്ടുള്ള എന്നെ നീയും ചെയ്യ് അവിടെ ഇരുന്നു പോടെ
@Unnikrishnanpp25712 жыл бұрын
വല്ല ജോലിക്കും പൊയ്ക്കൂടേ
@sachinsachuz7982 жыл бұрын
ഈ പൊട്ട കമന്ററിന് സമയം നിനക്കു വല്ല ജോലിക്ക് പോയിക്കൂടെ പോടാ
@rajeenasaidt35282 жыл бұрын
ഇവൾക് ഒന്നും വേറെ പണി ഇല്ലേ 😡😡
@rasiyasajeer92462 жыл бұрын
Chettayi vannittulla video ille
@shijur72612 жыл бұрын
Athentha wife num kanda husne ariyillaa... Kashttam 😂
@Megha10582 жыл бұрын
App ethaa😌
@teddygirlachutty79062 жыл бұрын
🙄 ijjathy
@jyothilakshmi6308 Жыл бұрын
ഇതു ശരിയല്ല. ഇതു നേരെ തിരിച്ചാണെങ്കിലോ. അവിടെ പേരു പീഡനം അല്ലേ. തെറ്റാണോ ശരിയാണോ എന്നു ചിന്തിക്കുക. over ആ വാതിരിക്കുക. അവിടെ അവക്യം വരും .ok
@abhilearningtirk3904 Жыл бұрын
Nalla prang ayirunnu
@goldenscorpiomovies38932 жыл бұрын
Nice acting
@rishamathew797812 күн бұрын
Nice❤❤
@Bombay_vlog Жыл бұрын
Phone no vere ano alla chechinde no ano
@mochislap7102 жыл бұрын
Ee number വിഷ്ണുവേട്ടന്റെ കയ്യിൽ ഇല്ലേ 🤔🤔
@WayanadanVloger2 жыл бұрын
ഇല്ല frndinte Sim aanu
@sajithasajitha42802 жыл бұрын
Good job
@hami...hameed66982 жыл бұрын
@@WayanadanVloger എന്റെ ഫോണിൽ ആര് വിളിച്ചാലും പേര് കാണിക്കും
@jashidjashi93432 жыл бұрын
@@WayanadanVloger anganallallo paranjath.....e app il number kaanikkilla ennan....enthuaaado
@bijeshbijo75032 жыл бұрын
മാജിക് ആപ്പ് ഓക്കേ ഓക്കേ.. പക്ഷെ നമ്പർ 🤣🤣🤣🤣അമ്മുസിനെ എന്റെ മോൾക്ക് ഭയകര ഇഷ്ട്ട... മോൾ പറഞ്ഞൂ ഉമ്മ കൊടുക്കണം എന്ന്... ഉമ്മ
@manikandanajman74052 жыл бұрын
കിട്ടിവയറു നിറച്ചുവീഡിയോ കടില്ലഗ മറ്റും വായിച്ചു കൊള്ളാം
@ratheeshs17472 жыл бұрын
വിവരമുള്ളവർ പറയും പോലെ"തിന്നട്ട് കൊഴുപ്പ് എല്ലിന്റെ ടെ കേറുമ്പോൾ ഉള്ള സൂ.. ക്കേട്"