പള്ളിക്കെട്ട് ശബരിമലയ്ക്ക്... ഈ ഗാനം മലയാളി മനസ്സുകളിലേക്ക് എത്തിച്ച ചാക്കോ മാസ്റ്റർ

  Рет қаралды 15,459

News18 Kerala

News18 Kerala

Күн бұрын

പള്ളിക്കെട്ട് ശബരിമലയ്ക്ക്...എന്ന സുപ്രസിദ്ധ ഭക്തിഗാനം പാടിയത് തമിഴ് ഗായകൻ വീരമണി.എന്നാൽ ഗാനമേളകളിൽ ഈ മറ്റുപാടി മലയാളി മനസ്സുകളിൽ ഇടം നേടിയ ചാക്കോ മാസ്റ്ററെ പരിചയപ്പെടാം.
#Chacko #PallikattuSabarimalaikku
#News18Kerala #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 19
@sreejithchirakkal3704
@sreejithchirakkal3704 Жыл бұрын
ചാക്കോ പാടിയപ്പോൾ ആണ് ഗാനമേളയുടെ സൗന്ദര്യം കണ്ടത്.. നാട്ടിൽ വന്നു പാടി, നാട്ടുകാർ നോട്ടു മാല ഇട്ടു ചാക്കോയെ ആദരിച്ചത് ഓർക്കുന്നു.. Angel voice ആണ് അന്ന് ഡാൻസ് അവതരിപ്പിച്ചു പാടാൻ തുടങ്ങിയതെന്നാണ് തോന്നുന്നത്.... അടിപൊളി troup..
@alivilakkath2755
@alivilakkath2755 2 жыл бұрын
15 ഉം 20 ഉം കിലോമീറ്റർ സൈക്കിൾ ചവിട്ടി ചാക്കോ മാഷിൻ്റെ പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന ഗാനം കേൾക്കാൻ പോയിരുന്ന എൻ്റെ ചെരുപ്പകാലം തിരിച്ചു കിട്ടിയതുപോലെ ഈ ന്യൂസ് കണ്ടപ്പോൾ സന്തോഷം വീണ്ടും കാണാനായതിൽ ദൈവം അനുഗ്രഹിക്കട്ടെ.
@utuben100
@utuben100 Жыл бұрын
Njaanum
@vishnunair32
@vishnunair32 6 ай бұрын
ചാക്കോ മാഷ് 😘❤ 80കളിൽ അച്ഛൻ്റെയൊപ്പം മുവാറ്റുപുഴ മേള ഓഡിറ്റോറിയത്തിൽ ഏഞ്ചൽ വോയ്‌സ് ഗാനമേള കാണാൻ പോയപ്പോൾ "ചാക്കോ പാടണം.. ചാക്കോ പാടണം" എന്ന് ഓഡിയൻസ് അലറി വിളിച്ചത് ഇപ്പോഴും ഓർമ്മയുണ്ട് .. പിന്നീട് പല ഏഞ്ചൽ വോയ്‌സ് ഗാനമേളകളിലും ഇദ്ദേഹത്തിൻ്റെ പാട്ട് വരാനായി കാത്തിരുന്നു. പള്ളിക്കെട്ട് മാത്രമല്ല, അടി എന്നടി രാക്കമ്മ, കാനനച്ഛായയിൽ, പാമ്പുകൾക്ക് മാളമുണ്ട് ഇതൊക്കെ അദ്ദേഹത്തിൻ്റെ മാസ്റ്റർപീസ് ആണ് ❤
@harisoru
@harisoru Жыл бұрын
ട്രെയിൻ യാത്രയിൽ മാഷിന്റെ കൂടെ യാത്ര ചെയ്തുകൊണ്ട് ഈ കമെന്റ് എഴുതുന്നു... പരിചയപ്പെട്ടു.... 👍🌹
@sinikumar1837
@sinikumar1837 2 жыл бұрын
ഗാനമേള കളിൽ ഒരു മെഗാ സ്റ്റാർ ഉണ്ടോ എങ്കിൽ അത് ചാക്കോ മാഷ് തന്നെ, ഗാന മേള കളിൽ ഒരു ഗായകനെ പ്രേക്ഷകർ പതിറ്റാണ്ട് കളായി ഓർമയിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു രൂപ മാണ് ചാക്കോ മാഷ് ഒരുപാട് സ്നേഹത്തോടെ ഒരു എളിയ ആരാധകൻ
@stanleysimon4287
@stanleysimon4287 2 жыл бұрын
സാന്ത് പൊട്ട് സന്ദന പൊട്ട് എടുത്തു വച്ചിക്ക മാമ ... Angel വോയിസ്‌ ചാക്കോ ❤❤❤❤
@soorajsmk9232
@soorajsmk9232 2 жыл бұрын
നേരിട്ട് കേട്ടിട്ടുണ്ട്. ഒരു തവണ കൂടി അത് പാടിപ്പിച്ചു ആളുകൾ. അത്രക്ക് മനോഹരം ആരുന്നു അത്.
@rasikrasik5443
@rasikrasik5443 2 жыл бұрын
ഞാൻ 1975/80കാലഘട്ടത്തിൽ തൃശൂർ ജയ്‌ഹിന്ദ്‌ മാർക്കറ്റിൽ ജോലി ചെയ്യുന്ന കാലം അമ്മയോടൊപ്പം മാർക്കറ്റിൽ സാധങ്ങൾ വാങ്ങുവാൻ വരും. അവിടെയും ചാക്കോ പാട്ടു പാടി കേൾപ്പിക്കും. ഞാനടക്കം കുറേപേർ ആ ഗാനങ്ങൾ ആസ്വദിക്കും. അന്ന് മാഷ് എന്ന് വിളിച്ചിട്ടില്ല. ചാക്കോ എന്നേ വിളിക്കൂ. പെരുമാറ്റം ആണ് ആകർഷണം. അമ്മ എന്നാൽ ചാക്കോ മാഷിന് അത് കഴിഞ്ഞേ വേറെ എന്തും ഉളളൂ. ബെന്നി ചേട്ടൻ. മണിച്ചേട്ടിയാർ. M C മാത്യു ഈനാംസു ചേട്ടൻ അങ്ങനെ കുറെ ആളുകൾ പാട്ട് പാടി കേൾക്കാൻ ഇഷ്ടപ്പെടുന്നവർ. തമിഴ് ഭക്തി ഗാനങ്ങൾ ആണ് കൂടുതൽ പാടുക. എന്തായാലും ആളെ കാണിച്ചു തന്നതിൽ സന്തോഷം. മാഷേ നേരിൽ കാണാൻ മോഹം.
@ramachandranrajasekhar88
@ramachandranrajasekhar88 10 ай бұрын
ഒരു ഗാനമേളക്കിടയിൽ 3 തവണ പാടിച്ചു
@MOHANDAS-sb6zo
@MOHANDAS-sb6zo 11 ай бұрын
Chako mash ❤️❤️❤️❤️
@us-vishnu
@us-vishnu 2 жыл бұрын
അടിപൊളിയായിട്ട് പാട്ട് പാടും ഞാൻ കണ്ടിട്ടുണ്ട്
@dalfirozario1129
@dalfirozario1129 2 жыл бұрын
Chacko mash super ❤️
@ousephjoy8800
@ousephjoy8800 2 жыл бұрын
വേലക്കാരനിലെ പാട്ട് കേട്ടിണ്ട്👍
@ronymathew1121
@ronymathew1121 5 ай бұрын
❤ veteran singer
@VinodKumar-gf7ze
@VinodKumar-gf7ze Жыл бұрын
കഴിവുള്ള ഗായകൻ..... ലാലൂർ ആയിരുന്നു മുമ്പ് താമസം.....
@sivakumart1
@sivakumart1 6 ай бұрын
🎉🎉🎉
@anilkumaraa4249
@anilkumaraa4249 2 жыл бұрын
അങ്ങേൽവോയ്സ് 🥰
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 39 МЛН
KJ Yesudas Birthday Jukebox | Noise and Grains
24:26
Noise and Grains
Рет қаралды 439 М.
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15