പഞ്ഞിപ്പാറ വഴി ഏയ്ഞ്ചൽ വാലിയിലേക്ക് ❤️

  Рет қаралды 71,949

Njangal Inganokkeya

Njangal Inganokkeya

Күн бұрын

#njangalinganokkeya#villagelife#deepthiseethathode#nostalgia#seethathode#petslove#labrador#

Пікірлер: 286
@ajiths6042
@ajiths6042 Жыл бұрын
അണ്ണാണ്ണിക്ക് ഫാൻസ്‌ ഉണ്ടോ.... ഇവിടെ like അടിക്ക്
@sudhasudha2461
@sudhasudha2461 Жыл бұрын
പെങ്ങളുടേയും അങ്ങള്ളയുടയും യാത്രകാണാൻ നല്ല രസമുണ്ട് 👍എല്ലാവരെയും ഒത്തിരി ഇഷ്ട്ടം ♥️ അമ്മു അണ്ണാണി കിടുവാവ ഇവര് പോകുന്നതുകൊണ്ട് നല്ല വിഷമം ഉണ്ട്‌ അല്ലെ
@leenaleenarajeev7372
@leenaleenarajeev7372 Жыл бұрын
കുട്ടിത്തം മാറാത്ത ആങ്ങളയും പെങ്ങളും നിങ്ങളെ ഇങ്ങനെ കാണുമ്പോ ഒരുപാട് സന്തോഷം. എല്ലാ കാലവും നിങ്ങക്കു ഇങ്ങനെ തന്നെ ഒരുമയോടെ ഇരിക്കാൻ കഴിയട്ടെ ❤️❤️
@syamalamuraly4391
@syamalamuraly4391 Жыл бұрын
കൊതിയാകുന്നു നിങ്ങളുടെ സ്നേഹം കാണുമ്പോൾ. 🥰🥰🥰
@basheerabdulla2377
@basheerabdulla2377 Жыл бұрын
Aameen
@geethuragesh9673
@geethuragesh9673 Жыл бұрын
എന്തൊരു positive energyaa കിട്ടുന്നേ ദീപ്തി ടീച്ചറുടെ video കാണുമ്പോ...full family കിടു...ഇങ്ങനെയാവണം ..... New subscriber ആണ്‌ അറിയാത്തതു കൊണ്ടാണ് ചോദിക്കുന്നത്...2വീടുണ്ടോ ടീച്ചർക്ക്‌ Farm ഉള്ള വീട്ടിലും താമസം ഉണ്ടോ...
@neethu2666
@neethu2666 Жыл бұрын
Onnu rent nu eduthathanu
@nithasdreamland6237
@nithasdreamland6237 Жыл бұрын
അടിപൊയായിട്ടുണ്ട് വീഡിയോ. നിങ്ങടെ നാട് കാണാൻ കൊതിയാകുന്നു. പിന്നെ ദീപ്തിയെ കാണുന്നതേ ഒരു പോസിറ്റീവ് എനർജി ആണ്. Queen of Seethathode.
@varshavenu8961
@varshavenu8961 Жыл бұрын
എല്ലാരേം ഒത്തിരി ഇഷ്ടം ♥️♥️♥️ കുട്ടു വാവ ജാനു ലൂക്ക 😍😍😍😍 എല്ലാരേം ഇഷ്ടം
@shalysomnath2309
@shalysomnath2309 Жыл бұрын
നല്ല കാഴ്ചകളും നല്ല അറിവുകളുംകാണിച്ചു തന്ന ടീച്ചരുകുട്ടിക്ക് നല്ലതു വരട്ടെ🥰
@shimie2823
@shimie2823 Жыл бұрын
അണ്ണാണിയുടേയു० ടീച്ചറുടേയു० കാഴ്ച കണ്ടുകൊണ്ടുള്ള യാത്ര അടിപൊളി. സുലുഅമ്മയേയു०, അച്ചാച്ചിയേയു० കണ്ടതിൽ സന്തോഷം. കിടുബേബി❤❤❤
@shyjukovileri6174
@shyjukovileri6174 Жыл бұрын
സ്വാമിയേ ശരണമയ്യപ്പാ
@shijuramachandran4
@shijuramachandran4 Жыл бұрын
ഇന്ന് ദീപ്തിയുടെ മുഖത്ത് പതിവിൽ നിന്നും വ്യത്യസ്തമായ എന്തോ പ്രത്യകത എന്റെ തോന്നൽ ആകാം🥰 കാലിന് എങ്ങനെ ഉണ്ട് ഹോസ്പിറ്റലിൽ പോയോ? സംസാരിക്കാൻ മടിച്ചു നിന്ന തന്റെ ചേട്ടൻ വീഡിയേക്ക് കണ്ടെന്റെ കണ്ടെത്തുന്നുണ്ട് ഉടൻ മുഖം കാണിക്കും എന്ന് പ്രതിക്ഷിക്കുന്നു.. അണ്ണാണിയും അമ്മുവും തിരിച്ചു പോകും എന്ന് കേട്ടപ്പോൾ വിഷമം തോന്നി🥰😊
@shijuramachandran4
@shijuramachandran4 Жыл бұрын
@Aisha sumeer ആകാം😊
@tamizhanz8511
@tamizhanz8511 Жыл бұрын
നാങ്ങ ഇപ്പടി താൻ 😂😂😂😍ചേച്ചി സൂപ്പർ ആണ് ഒത്തിരി ഇഷ്ടം ❤️❤️god bless you chechi
@sreeharivlogs5708
@sreeharivlogs5708 Жыл бұрын
അമ്മുവിന് ഡ്രെസ്സ് ആരും അയക്കാറില്ല ? നല്ലകുട്ടിയാണ് ❤️❤️❤️❤️❤️❤️
@Alina-2125
@Alina-2125 Жыл бұрын
ഇനി ദീപ്തി ചേച്ചിടെ ചേട്ടൻ ( hus) കൂടി വീഡിയോയിൽ വന്നാൽ ഒന്നു കൂടി Super ആവും.
@sheebapaul2618
@sheebapaul2618 Жыл бұрын
ദീപ്തിടെ കാലു സുഖായോ എന്താണെന്നാ ഡോക്ടർ പറഞ്ഞെ? ഗോഡ് ബ്ലെസ് 🙏🙏❤❤
@krishnankutty3252
@krishnankutty3252 Жыл бұрын
പഞ്ഞി പാറയിൽ നിന്നും മകരവിളക്ക് കാണുന്ന സ്ഥലവും പരിസരവും തിരക്കെല്ലാം കഴിഞ്ഞ് കാണിച്ച് തരണം.
@nirmalkn8740
@nirmalkn8740 Жыл бұрын
അയ്‌ത് കസിന്‍സ് നല്ലി യാറാവത് ഒബ്രുമതുവേ മാടിക്കൊട്രേ താന്തന്ത് പേഴ്സണൽ ആസ്‌തിയെല്ലാം നിനകേ സികിതേ.... സീത ടീച്ചർ 🥰
@varshavenu8961
@varshavenu8961 Жыл бұрын
♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ദീപ്തി ചേച്ചി ഹെൽത്ത്‌ നോക്കണേ ❤️🙏
@unnirajan2659
@unnirajan2659 Жыл бұрын
അയ്യോ ഞാൻ കാണാൻ കുറച്ച് ലേറ്റ് ആയി....... സൂപ്പർ ചേച്ചി പൊളിച്ചു ....
@Raj_Eesh
@Raj_Eesh Жыл бұрын
Annani ,You’re great; Wife inu oru support inu vendiyum kudumbathinum vendiyum career kalanju; ellam onnu ok aayappol thirichu veendum pokunnu..Evideyayalum Ellaperudeyum nalla visheshangal arinjaaal mathi..Best Wishes..
@ambilypadmanabhan9372
@ambilypadmanabhan9372 Жыл бұрын
ദീപ്തിയെ വിട്ടുകാരെ ഒരുപാട് ഇഷ്ടം 😍നിങ്ങളുടെ എല്ലാം വീഡിയോസും ഒരുപാട് ഇഷ്ടം
@darshana1413
@darshana1413 Жыл бұрын
ദീപ്തി കാലിന്റെ വേദന എങ്ങനെ ഉണ്ട്? സ്വന്തം ആരോഗ്യം കൂടെ നോക്കണേ. ഫാമിലിക്കു എല്ലാരെയും ഒരുപാട് ഇഷ്ടം.. അച്ചാച്ചി ❤️❤️❤️❤️😍😍😍😍❤️❤️
@jayrajand3435
@jayrajand3435 Жыл бұрын
ഡ്രസ്സും ബാച്ചും തന്ന ആൾക്ക് ബിഗ് സല്യൂട്ട്
@paruzzparu2864
@paruzzparu2864 Жыл бұрын
ഇത്രയും നേരം കാത്തിരിക്കുക ആയിരുന്നു
@seenas529
@seenas529 Жыл бұрын
Annaniku achachiyude athe samsaram.but glamour athrm kittiyilla.ath Deepthi ku kitti.krishi lovers family.sabarimala blessings always.super vloggers.😘😘
@Beliver248
@Beliver248 Жыл бұрын
അണ്ണാണിയും അമ്മുവും കുഞ്ഞും പോയ പിന്നെ ഞങ്ങൾ എങ്ങനേ കാണും😞😞😞
@RanjiKp
@RanjiKp Жыл бұрын
നിങ്ങൾ എല്ലാവരും ഒരുമിച്ച് നിൽക്കുന്നതായിരുന്നു നല്ലത് കിടു അവിടുന്നു പോയാൽ എല്ലാവർക്കും നല്ല വിഷമമായിരിക്കും 😢😢😢😢😭😭😭🥰🥰🥰
@shinaashok953
@shinaashok953 Жыл бұрын
ഞങ്ങൾ november ൽ കുമളി യിൽ വന്നിരുന്നു. പക്ഷെ കുറച്ചു ദിവസം ആയിട്ടുള്ളു നിങ്ങളുടെ ചാനെൽ കണ്ട് തുടങ്ങി യിട്ട് ഇഷ്ട്ടം തോന്നി. സ്ഥലം കാണാൻ വളരെ ഇഷ്ടം ആണ്. അത് ഇതിലൂടെ കാണുന്നു സൂപ്പർ.
@miniamma3939
@miniamma3939 Жыл бұрын
Annani പല്ലൊക്കെ വച്ചു നല്ല സ്മാർട്ട്‌ ആയി.. സുന്ദരൻ ആയി 🥰... Cute brother and sister ❤.. Shed എന്തിനു വേണ്ടിയുള്ളതാ ദീപ്തി
@DeepaDeepa-it9lb
@DeepaDeepa-it9lb Жыл бұрын
ചേച്ചീടെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ടാ എനിക്ക് അങ്ങോട്ട് വരണമെന്നുണ്ട്. ഞാൻ തിരുവനന്തപുരത്താണ്
@girishampady8518
@girishampady8518 Жыл бұрын
കിടുക്കാച്ചി വിഡിയോ 🥰💃💃.. പുതിയ വിശേഷങ്ങൾ 🥰കാഴ്ചകൾ 💃💃...
@abhilashabhi8376
@abhilashabhi8376 Жыл бұрын
ഞാനും ശബരി മലയിൽ. 🙏🏻മകര ജ്യോതി കാണാൻ കാത്തിരിക്കുന്നു 🙏🏻
@j.j.J1982
@j.j.J1982 Жыл бұрын
അണ്ണാണിയുടെ സിപ്പപ്പ് കടിച്ച് പിടിച്ച് കൊണ്ടുള്ള ആ നോട്ടം ചെറിയ കുട്ടിയെ പോലെ തോന്നി
@lubnuzz
@lubnuzz Жыл бұрын
ചേച്ചി തട്ടീം മുട്ടിം കാണാറുണ്ടോ last മഹാകവി അർജുനന്റെ പ്രസിദ്ധമായ dialogue.." വേണ്ട വേണ്ടാന്ന് വെക്കുമ്പോ വേണ്ടാന്ന് വെക്കുന്നോ🤣🤣🤣
@timpass89433
@timpass89433 Жыл бұрын
അമ്മു അണ്ണാനി പോവുന്നു പറഞ്ഞപ്പോൾ എന്റെ നെഞ്ചിൽ ഒരു എരിച്ചിൽ.. അപ്പോ ദീപ്തി അതെങ്ങനെ സഹിക്കും.. അണ്ണാനിക് അവിടെ വീട്ടിൽ തന്നെ നിന്നൂടെ അവിടെ ഉള്ളതും ജോലി അല്ലേ.. നിങ്ങളാരും എങ്ങോട്ടും പോവണ്ട.
@sandhyasam3969
@sandhyasam3969 Жыл бұрын
രണ്ടുപേരുടെ യാത്ര അടിപൊളി ആരുന്നു ❤njangal എല്ലാരും കൂടെ ഉണ്ടാരുന്നു ❤എല്ലാർക്കും ഒരു വലിയ haiii ❤❤❤
@Ramyasvlog263
@Ramyasvlog263 Жыл бұрын
സിപ്പ് അപ്പും കടിച്ചു കൊണ്ട് പോകുന്നത് കണ്ടപ്പോൾ ജിസ്മ വിമലിനെ ഓർത്തു 😍
@madhunandhanam471
@madhunandhanam471 Жыл бұрын
Teacher chechi കാൽ എങ്ങനുണ്ട്...എന്താണെന്ന് പറഞ്ഞു . നീര് കുറഞ്ഞോ.വീഡിയോ sooooooper....🥰♥️❤️❤️❤️♥️♥️❤️❤️♥️
@cmchealing3935
@cmchealing3935 Жыл бұрын
Carrot oru thadam eduth inji nadunnath pole naduka. Grow bag alla. Appol nannay varum
@beenajacob6947
@beenajacob6947 Жыл бұрын
So beautiful scene of Kerala I really miss Kerala I raised in madhya pradesh I love ❤️ ur out fit u loom gorgeous deepthi
@SanthoshKumar-es5og
@SanthoshKumar-es5og Жыл бұрын
Hii എല്ലാവർക്കും സുഖമാണോ ദീപ്തിയുടെ കാലു വേദന എങ്ങനെയുണ്ട് 😍😍🌹
@nivedyanivuz6878
@nivedyanivuz6878 Жыл бұрын
കുട്ടുവിനെ ലൂക്ക തൊട്ടാൽ ലൂക്കയെ ജാനു തട്ടും.😂😂🥰🥰🥰 ആരെങ്കിലും ശ്രദ്ധിച്ചോ അത്. കുശുമ്പ് കൂടുതൽ ജാനുവിനാണെന്ന് തോന്നുന്നു. ഇവിടെയുമുണ്ട് രണ്ടെണ്ണം.പിങ്കിയും അപ്പുവും. നമ്മൾ അപ്പുവിനെ കൊഞ്ചിച്ചാൽ പിങ്കി പിണങ്ങി മാറിയിരിക്കും.. അപ്പോ അവളെ ഒന്നു ലാളിച്ചില്ലെങ്കിൽ . കാണേണ്ട രസം തന്നെയാ അവളുടെ കുശുമ്പ് .🥰. മിയ മോൾക്ക് എങ്ങനുണ്ട് . അസുഖം മാറാൻ പ്രാർത്ഥിക്കാറുണ്ട് എന്നും🥰🙏🙏🙏
@nishibethur9503
@nishibethur9503 Жыл бұрын
Nice video. 2um കൂടി പെട്രോൾ പമ്പിൽ ഇപ്പോ അടി ആയേനെ 😆. ❤u.
@annemariyaworld17
@annemariyaworld17 Жыл бұрын
നന്നായി ഉറങ്ങണം അല്ലെങ്കിൽ തലവേദനയും അസുഖങ്ങളും വരും ഗുളിക മുടങ്ങാതെ കഴിക്കണം ചേച്ചി അല്ലെങ്കിൽ തല ചുറ്റി വരും ശ്രദ്ധിക്കണം ശരീരം നന്നായി നോക്കണം ചേച്ചിക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നുണ്ട് ❤️🙏
@bincychacko3894
@bincychacko3894 Жыл бұрын
കാലുവേദന എങ്ങനെ യുണ്ട് Dr. കണ്ടോ ❤️❤️❤️❤️
@geethapazhayamallissery8680
@geethapazhayamallissery8680 Жыл бұрын
കൂട്ടുവാവയും കൂട്ടുകാരും അടിപൊളി ❤😍
@MidhunkMidhunk-cc8mz
@MidhunkMidhunk-cc8mz 7 ай бұрын
എന്തു ഭംഗിയായി സ്ഥലം 👍🏻👍🏻
@smruthimolb2718
@smruthimolb2718 Жыл бұрын
Ipoo idunna churidhar top kiduvattooo🥰🥰🥰🥰🥰Annaniyee🤩🤩🤩🤩
@aparnnaa3785
@aparnnaa3785 Жыл бұрын
പഞ്ഞിപ്പാറയിലെ വിശേഷങ്ങൾ അറിഞ്ഞതിൽ സ ന്തോഷം
@abhinavkrishna5144
@abhinavkrishna5144 Жыл бұрын
Adipoli family kozhi patti. Othiri sneham. Ngangalkkumundu 15 pashu 7 adu 2 pen dog but family support ella nganum husbandum 2 makkalum. Family support undenkile namukku yenthenkilumokke cheyyan pattuu. Athilla sadarana kusumbam ningale pole 1 week ayittulluu ngan veediyo sredhichittu kandu kandu deepthiyude fan ayi. Eppo kunju urangunna time veediyo kandirikkum adukkala joli onnum nadakkunnilla. Super
@annammabennybenny7770
@annammabennybenny7770 Жыл бұрын
Super bro.God bless u
@vvmcooking3111
@vvmcooking3111 Жыл бұрын
അണ്ണാണി ചേട്ടാ, ചേച്ചി... താടി കവർ ചെയ്യുന്ന ഹെൽമറ്റ് വെക്കണംട്ടോ... അതാണ് സേഫ്.... ഒരുതവണ പല്ല് വെച്ചതല്ലേ.. ഇനി അങ്ങനെ സംഭവിക്കരുതേ
@sreeee...creations...
@sreeee...creations... Жыл бұрын
അടിപൊളി ആങ്ങളയും പെങ്ങളും 😍😍
@shajikvshajikv9561
@shajikvshajikv9561 Жыл бұрын
അമ്മുവും അണ്ണാ ണിയും ഞങ്ങളുടെ അടുത്തേക്കാണല്ലോ വരുന്നത്. ദീപ്തിയുടെ Husനെ കൂടെ ഉൾപ്പെടുത്തു.
@MJVLOGS767
@MJVLOGS767 Жыл бұрын
Super👍👌👌നല്ല വീഡിയോ ആയിരുന്നു 👍👍
@ramachandrant2275
@ramachandrant2275 Жыл бұрын
Nice.....👍🙋👌♥️
@aparnnaa3785
@aparnnaa3785 Жыл бұрын
മോള് കന്നട, Tamil സംസാരിക്കുമ്പോൾ കേൾക്കാൻ നല്ല രസമായി
@sreelathaachuthan8615
@sreelathaachuthan8615 Жыл бұрын
Beautiful video, greenery place, vegetables farm,etc..... cute dogs and cute Janu, coco God bless your whole family including All your innocent pets very much. ✝️ Thank You ✝️
@user-hi3hd9gj4p
@user-hi3hd9gj4p Жыл бұрын
Chechi sugham ayo ente ellam prathanyund tto 👍🏻
@allok.
@allok. Жыл бұрын
ഏട്ടനെ എന്ന് കാണിക്കും ചേച്ചി ചെറിയൊരാഗ്രഹം
@allok.
@allok. Жыл бұрын
ദീപ്തി. ടീച്ചർ ആഗ്രഹം. കാണിച്ചു തരട്ടെ 😂😂😂
@mariyammajoseph3332
@mariyammajoseph3332 Жыл бұрын
Deepti mam how, s your leg ache. Hope you are getting well by the grace of God🙏😊
@Rejinavinod
@Rejinavinod Жыл бұрын
അടിപൊളി 👌വാസുകുട്ടൻ സൂപ്പർ ❤️❤️
@geethana2307
@geethana2307 Жыл бұрын
Hai കുറെയായി message ittittu kure ഇഷ്ടം 🙏🏻
@ambilyj1252
@ambilyj1252 Жыл бұрын
Deepthi sabarimala rootil yathra cheytha oru anubhavam. Krishi ude veedio adipoli.ithokkenaduna reethi koodi kanikkoo.urulakizhang nadunnathokke.❤️❤️❤️❤️
@sharfudheendheen6973
@sharfudheendheen6973 Жыл бұрын
നിങ്ങള് അടിപൊളി ആണ് ജാഡ ഇല്ലത്തെ ചാനെൽ😍😍
@anjaliammu4021
@anjaliammu4021 Жыл бұрын
Deepthichechim husband koode oru vedio lu varuo
@manjushathomas7186
@manjushathomas7186 Жыл бұрын
Watching from manglore with lots of love 😘♥️
@ranjurdravid5448
@ranjurdravid5448 Жыл бұрын
ചേച്ചി ഇങ്ങനെ ഉള്ള ഹെൽമെറ്റ്‌ വച്ചിട്ട് ഒരു കാര്യവുമില്ല കേട്ടോ.മുഖം അടിച്ചുവീണാൽ മൂക്ക്,കണ്ണ് ഒക്കെ പ്രശ്നം ആകും.ടു വീലറിൽ പോകുമ്പോൾ താടി കൂടി കവർ ആകുന്ന ഹെൽമറ്റ് വക്കണേ ... ഇഷ്ടത്തോടെ...😌🤗☺️
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s Жыл бұрын
🥰🥰
@santhoshr5245
@santhoshr5245 Жыл бұрын
അമ്മു ഉയിർ 🤗🔥
@sumathisoman6305
@sumathisoman6305 Жыл бұрын
Enta mol gavi yil vannittuntarunnu Coimbatore forest institute il ninnum Survey kku venti
@jithinc2177
@jithinc2177 Жыл бұрын
Chechi, Munb paranja മരുന്ന് (glyserin +rose water ) facil athinte pakaram valla cream use cheyan pattumo
@jaithasunilkumar375
@jaithasunilkumar375 Жыл бұрын
വീഡിയോ നന്നായിട്ടുണ്ട്.... 😍😍👌👌
@sreejithnair1705
@sreejithnair1705 Жыл бұрын
കാറ് മേടിച്ചോ അടിപൊളി എനി യൂറ്റ്യൂബ് ചാനൽ നിർത്തണ്ട തുടർന്നോളൂ എനീം പ്രതീക്ഷിക്കുന്നു
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s Жыл бұрын
മേടിച്ചില്ലല്ലോ 😊
@user-sk1kg6rv1g
@user-sk1kg6rv1g Жыл бұрын
Full chill ആണലോ ടീച്ചറെ 😁⚡️🔥
@thamannaahh._2274
@thamannaahh._2274 Жыл бұрын
ദീപ്തി യെയും കിടുവിനെയും അമ്മുവിന്നെ യും ഞാനിന്നലെ സ്വപ്നം കണ്ടു ഈ വീഡിയോ യിൽ കാണുന്നത് പോലെ നല്ലഹാപ്പി ആയിരുന്നു പിന്നെ മോളെ വൈകിട്ട് ചായ കുടിക്കുന്നത് ഒഴിവാക്കി നോക്കൂ നല്ല ഉറക്കം കിട്ടും നന്നായി ഉറങ്ങിയാൽ ഒരു പാട് അസുഖങ്ങൾ മാറും
@Reshmareshmakp731
@Reshmareshmakp731 Жыл бұрын
Chechi fon kedayi athoondu eppo chechide video kaannan patarilla.. 🙁😟😪😪
@vava997
@vava997 Жыл бұрын
കുട്ടു വാവ ടീം ☺️🤗😘😘😘
@user-zh9pw7vd8o
@user-zh9pw7vd8o Жыл бұрын
Avar pogunnatta oru vishammam unnalla chechhiiii😊😇🥰
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s Жыл бұрын
❤️
@user-zh9pw7vd8o
@user-zh9pw7vd8o Жыл бұрын
Sorry chechi njan ippolla text correct ayitt nokkiya (ondalla) ..🙂
@rajeshcl4570
@rajeshcl4570 Жыл бұрын
ഭാഷ അറിയില്ലെങ്കിലും സ്വാമിമാരോട് സ്വാമി ശരണം പറയാമായിരുന്നു അപ്പോൾ അവരും പറഞ്ഞെനെ......
@lubnuzz
@lubnuzz Жыл бұрын
അണ്ണാണി ഇഷ്ടം
@akhilunni9263
@akhilunni9263 Жыл бұрын
Good . Igane oru place und ennu ariyillarunnu . Kaalinu egane und chechi
@shibuthomasthomas3734
@shibuthomasthomas3734 Жыл бұрын
Swami saranam. ... Swamiye. ..saranam ayyappa. ...
@snikeff5027
@snikeff5027 Жыл бұрын
Kerala lottery kke oru free promotion sponcer by Deepu nd Deepthi
@user-sk1kg6rv1g
@user-sk1kg6rv1g Жыл бұрын
23:43😍😂😂സൂര്യടെ പടത്തിലെ song
@anjujoseph6173
@anjujoseph6173 Жыл бұрын
Angelvally ooo..njagalde naadu😍
@sumalatha8951
@sumalatha8951 Жыл бұрын
ചനഗിത്തെയാ???? ഞാന് തുമ്പചന്ഗിത്തെ 😜😜😜😜😜😜😜😜😜😜😜
@user-zh9pw7vd8o
@user-zh9pw7vd8o Жыл бұрын
Chechi paraga oneway ennikum ishttayyii sarkar all9gikkanda vishayam annaaa😁❣🧠🧠
@kuttanpillai5109
@kuttanpillai5109 Жыл бұрын
അടിപൊളി വിഡിയോ...
@rashidhamusadhique3613
@rashidhamusadhique3613 Жыл бұрын
Hi chechi ❤
@bindhulal5928
@bindhulal5928 Жыл бұрын
തെലുങ്ക് അല്ല കന്നഡ ഹണ കൊട്ടു തിണ്ടി താഗോളിരി (പൈസ കൊടുത്തു കഴിക്കാനുള്ള സാധനം മേടിച്ചോളാൻ )തുലാപ്പള്ളി നാറാണം തോടു ഞങ്ങളുടെ നാട് ♥️
@ajithasuresh7146
@ajithasuresh7146 Жыл бұрын
ചേട്ടനെ ഒന്ന് കാണിക്കുമോ ഞാൻ കണ്ണ് വയ്ക്കില്ല 😆
@reshmaaneesh9084
@reshmaaneesh9084 Жыл бұрын
Chechi eni enna Angelvally varunnea ,ente hus nte naadu..njangal same place il ആണ് ഗ്യാസ് എടുക്കാൻ പോകുന്നേ..
@Enteyishtam27
@Enteyishtam27 Жыл бұрын
Teachereeeeeeeeeee❤️❤️❤️
@martinsthozhala2921
@martinsthozhala2921 Жыл бұрын
സ്നേഹം മാത്രം 🥰🥰
@minithomas4036
@minithomas4036 Жыл бұрын
ശബരിമല Pathanamthitta yude punnyam
@ummernk60
@ummernk60 Жыл бұрын
നാവു ഹികേ കന്നഡത്തിൽ ഇങ്ങനെയാ പറയുക നിങ്ങളുടെ ചാനലിന്റെ പേര്
@meenurs3600
@meenurs3600 Жыл бұрын
Chechi kalu vedana Mariya hospital kanicha
@rasheedbruce7089
@rasheedbruce7089 Жыл бұрын
Present teacher 👩‍🏫
@vijayammapushkaran5067
@vijayammapushkaran5067 Жыл бұрын
👍
@JaiHind-3
@JaiHind-3 Жыл бұрын
മൊട്ട അല്ല മുട്ട എന്നു പറ 😅😅😅😅😅
@yathrakerala3967
@yathrakerala3967 Жыл бұрын
Broum sisum combo super
@bijibijoy1361
@bijibijoy1361 Жыл бұрын
നാ അന്തര് ഇലാകെ എന്നാണ് ദീപ്തി തെലുങ്ക് ലെ പറയുന്നേ
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 4 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 18 МЛН
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 4 МЛН