അപ്പേടെ പൊന്നും കലപില വർത്തമാനവും 💞💞💞

  Рет қаралды 103,314

Njangal Inganokkeya

Njangal Inganokkeya

Күн бұрын

Пікірлер: 317
@diyasmirror
@diyasmirror Жыл бұрын
എല്ലാവരെയും ഒരുമിച്ച് കണ്ടാൽ ഒരുപാട് സന്തോഷം എന്തായാലും ദീപ്തി അസുഖങ്ങളൊക്കെ പെട്ടെന്ന് മാറട്ടെ നല്ലത് ചെയ്യുന്നവരുടെ കൂടെ എന്നും ദൈവം ഉണ്ടാവും ❤❤❤❤❤❤❤❤❤❤❤❤❤❤❤
@jaithasunilkumar375
@jaithasunilkumar375 Жыл бұрын
കിടുവിന് അപ്പയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു...... പാവം. അസുഖം പെട്ടെന്നു മാറട്ടെ... 🙏🙏🙏
@ponnuseenathponnuseenath7301
@ponnuseenathponnuseenath7301 Жыл бұрын
എല്ലാവരെയും കണ്ടപ്പോൾ സന്തോഷം ❤️ദീപ്തി യുടെ അസുഖം പെട്ടന്ന് ഭേദം ആവട്ടെ 🥰
@lisa74415
@lisa74415 Жыл бұрын
ദീപ്തി മോളെ കാണുമ്പോൾ എനിക്ക് പഴയ നടി സുധാചന്ദ്രനെ ഓർമ്മവരും എല്ലാ പ്രതിസന്ധിയിൽ നിന്നും കരകയറിയവർ ❤❤❤❤❤
@bijeshap2194
@bijeshap2194 Жыл бұрын
“ഓടി ചാടി നടക്കുന്ന കിടു വാവയെ കണ്ടതിൽ ഒരുപാട് സന്തോഷം സീത ചേച്ചി... അസുഖം ഒകെ മാറി വീണ്ടും പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചുവരാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു”..,❤❤❤❤❤
@VijiViji-ph5zz
@VijiViji-ph5zz Жыл бұрын
എല്ലാവരെയും കണ്ടതിൽ സന്തോഷം ദീപ്തിക്ക് വയ്യാന്നുപറഞ്ഞപ്പോൾ എന്തോഒരു സങ്കടം 😔😔😔
@sabareesanambatt
@sabareesanambatt Жыл бұрын
നാണമില്ലാതെ ചോദിക്കുന്നു, വാങ്ങുന്നു. എന്നു ചിന്തിക്കരുത്. സത്യത്തിൽ സേവനം ചെയ്യാനുള്ള ഒരു അവസരമാണ് അവർക്ക് നിങ്ങൾ ഉണ്ടാക്കി കൊടുക്കുന്നത്. Love all, serve all Help ever, Hurt never 🙏🏻🙏🏻🙏🏻
@radhamony2986
@radhamony2986 Жыл бұрын
ദീപ്തി മോളുടെ കുഞ്ഞു അമ്മച്ചാച്ച് പറഞ്ഞപ്പോൾ ഞങ്ങളുടെ ചെറുപ്പം ഓർത്തു. ഞങ്ങൾ അമ്മയെ അമ്മച്ചാച്ചി എന്നായിരുന്നു വിളിക്കുന്നത്. അമ്മ മരിച്ചിട്ട് ഒന്നര വർഷമായി. ഇന്നും അമ്മ അമ്മച്ചാച്ചി യാണ്.
@anjusudevan3401
@anjusudevan3401 Жыл бұрын
എല്ലാരേം ഒരുമിച്ചു കണ്ടതിൽ സന്തോഷം ❤❤❤❤❤
@sarayu2517
@sarayu2517 Жыл бұрын
വീഡിയോയുടെ അവസാനം അപ്പേടെയും മോന്റെയും കിടത്തം കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു 🥰🥰🤗🤗🤗😘😘😘
@suneeshks5124
@suneeshks5124 Жыл бұрын
ദീപ്തി chechiikkk ഒരുപാട് ഒരുപാട് സ്നേഹം അറിക്കുന്നു.. എന്ന് ആയുർ സൗഖ്യത്തോടെ ജീവിക്കട്ടെ എന്ന് ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു❤❤❤❤❤
@pappan5380
@pappan5380 Жыл бұрын
പാദസ്വരമണിഞ്ഞെത്തുന്ന വന കല്ലോലിനിയുടെ പുലർകാല സ്വപ്ന ചാരുതപകരുന്ന സീതത്തോടിൻ്റെ സുന്ദരി വഴക്കാളി ടീച്ചർ..😍😍😍
@rameshmc2883
@rameshmc2883 Жыл бұрын
ദീപ്തി പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് അണ്ണാണിയുംഅമ്മുവും നിങ്ങൾ പരസ്പരം ഒരു അകൽച്ച feel ചെയ്യുന്നു.എന്റെ തോന്നൽ ആയിരിക്കും.
@vaijayanthy581
@vaijayanthy581 Жыл бұрын
Oh കുഞ്ഞിന്റെ സ്നേഹം ഒന്ന് വേറെ തന്നെ, അപ്പെ കണ്ട സന്തോഷം ❤️❤️❤️❤️❤️👍👍👍👌👌👌
@jospysunny5249
@jospysunny5249 Жыл бұрын
പെട്ടെന്ന് എന്തെ വയ്യാതെയായെ ഇടയ്ക്കിടെ വയ്യാതെ ആകുന്നുണ്ടല്ലോ ഒരു detail ചെക്കപ്പ് നടത്തു മോളെ ദീപ്തി. God bless🙏
@ambilimukundhan2430
@ambilimukundhan2430 Жыл бұрын
നിങ്ങളുടെ എല്ലാവിഡിയോയും കാണാറുണ്ട് ഈ വീഡിയോസ് കാണുന്നത് ഒരു inspiration ആണ് ❤️❤️ദീപ്തി ടീച്ചർ ആചാച്ചി അണ്ണാണി ❤️‍🔥
@yadukrishna6497
@yadukrishna6497 Жыл бұрын
ദീപ്തി മോനെ കണ്ടപ്പോൾ സന്തോഷമായി.... എല്ലാവരെയും ഒത്തിരി ഇഷ്ട്ടമാണ് അപ്പയുടെ പൊന്നു മോൻ
@Beliver248
@Beliver248 Жыл бұрын
ബിഗ്‌ബോസ്സിലെ അഖിൽ മാരാറിന്റെ wife കഴിഞ്ഞ ദിവസം ഷോയിൽ കണ്ടപ്പോൾ ടീച്ചറിന്റെ നാത്തൂൻ അമ്മുനെ പോലെ തോന്നി😄😄😄
@unnirajan2659
@unnirajan2659 Жыл бұрын
Aaa
@neerur9467
@neerur9467 Жыл бұрын
Athe ammu chechiye poleyirikkuvanu Akhil mararudeyum wife,enikum thonni😍
@shamsudheenshamsu7695
@shamsudheenshamsu7695 Жыл бұрын
അതെ
@harithakrishnan4307
@harithakrishnan4307 Жыл бұрын
Seriyanu enikkum thonniyathaa
@sooryabalan8357
@sooryabalan8357 Жыл бұрын
Eanikkum thonni 🥰
@VrindaVinitha
@VrindaVinitha Жыл бұрын
വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം കിടു നെ കണ്ടതിൽ അതിലേറെ സന്തോഷം 😍😍😍😍
@sidharthm9828
@sidharthm9828 Жыл бұрын
സുഖമായില്ലേദീപ്തി വീഡിയോ ഒന്നുംകാണുന്നില്ല നിങ്ങളെയൊക്കെ കാണാഞ്ഞിട്ട്എന്തോഒരുവിഷമം സ്ഥിരമായി ഒരെപ്പിസോഡും ഓടിച്ഛുവിടാതെ കാണുന്ന ഒരുചാനൽനിങ്ങളുടേതുമാത്രമാണ് വീട്ടിലെ ജോലിയൊക്കെ കഴിഞ്ഞ് youtube ഓണാക്കുമ്പോൾ ആദ്യംനോക്കുന്നത് നിങ്ങളുടെ പുതിയ വീഡിയോ ഉണ്ടോന്നാണ് ഇല്ലെന്കിൽ ദീപ്തിക്ക് ഏന്തോവിഷമമാണെന്നതോന്നലാണ്. എല്ലാവിഷമങ്ങളും അസുഖങ്ങളുംമാറി പൂർവ്വാധികം ശക്തിയായി വരാൻ ഞാൻവിശ്വസിക്കുന്ന ദൈവങ്ങളോടു പ്രാർത്ഥിക്കുന്നു ❤❤❤😊😊
@rudradance4592
@rudradance4592 Жыл бұрын
V allatha oru അന്ദരീക്ഷം കമ്പനി റൂമൊക്കെ ഇപ്പോൾ ഇങ്ങനെ ഉണ്ടാവുമോ പാവം തോന്നുന്നു അമ്മുവിനയും kiduvinayum കണ്ടിട്ട്
@shahfashahmap8091
@shahfashahmap8091 Жыл бұрын
എനിക്ക് സന്തോഷായി 😄 കുഞ്ഞാവ ചിരിച്ചു കണ്ടു 😁😁
@aryaa6995
@aryaa6995 Жыл бұрын
സീതത്തോട് അമ്മുനെ കാണാൻ ബിഗ്‌ബോസിലെ അഖിൽ മാരാറുടെ wife ന്റെ ഒരു കട്ട് ഉണ്ട് 😅
@rythmofartsandcrafts5835
@rythmofartsandcrafts5835 Жыл бұрын
വാങ്ങുന്നതെല്ലാം അർഹതപ്പെട്ട കൈകളിലെത്തുന്നുണ്ടല്ലൊ. അതു മതി👍🙏
@humanoid_poocha
@humanoid_poocha Жыл бұрын
കുഞ്ഞാവ ചിരിച്ചു ഗൂയ്‌സ് 😁🤣
@royalkingsj7607
@royalkingsj7607 Жыл бұрын
ദീപ്തിയെ കണ്ടാൽ കീർത്തി സുരേഷിന്റെ ചെറിയക്കട്ട് ❤
@yathrakerala3967
@yathrakerala3967 Жыл бұрын
അന്നാണി യെ നന്നായി കണികമായിരുന്നു കുറെ ആയില്ലേ , അമ്മു, കിടു ❤❤❤... ഹാപ്പി ആയിരിക്കു.. കിടുവിനു കുഞ്ഞു വാവേ പേടിയാലേ 😂
@shidikannur1084
@shidikannur1084 Жыл бұрын
നല്ല ഹാപ്പി ആയിട്ട് വീഡിയോ ചെയ്തോണ്ടിരുന്നതാണല്ലോ..... പെട്ടെന്ന് എന്താ വയ്യാണ്ടായേ..?? എത്രയും പെട്ടെന്ന് ഭേദമാകട്ടെ.... പുതിയ ചേച്ചി വന്നപ്പോൾ വീട്ടിനു ഇത്തിരി അടുക്കും ചിട്ടയും വന്നതുപോലുണ്ട്..
@pranavpreetha
@pranavpreetha Жыл бұрын
അപ്പച്ചിയും അമ്മാവനും കുട്ടികൾക്ക് ഒത്തിരി പ്രിയപ്പെട്ടവർ ആണ്..എനിക്കും ഉണ്ട് ഇതുപോലെ രണ്ടു കുട്ടികൾ എൻ്റെ ആങ്ങളയുടെ മക്കൾ..
@unnirajan2659
@unnirajan2659 Жыл бұрын
Kidu ponne kanditt ethra days ayi innale big boss akhilinte wifeine kandappo njn ammayode paranju ammu chechiye pole undennu. .kannur ammu chechiye alla. ..kidu mone kandappol enthann ariyatha oru happiness 😘😘😘😘😍😍😍😍💕💕💕💕❤❤❤kunjinte koode kudi chechiyum kunj ayi..vegam sugamano chechi....last kandappol karachil vannu...heart tharane
@SwapnaSoppu-or9gx
@SwapnaSoppu-or9gx Жыл бұрын
Appede ponnu vannallooo❤.ammune kandathil santhosham❤❤❤
@shalinishalu6349
@shalinishalu6349 Жыл бұрын
ഇപ്പോ മൊത്തത്തിൽ കലപില നാദം ആയല്ലോ 😊😊😊 ഹാപ്പി ഫാമിലി ❤️❤️
@jessythomas561
@jessythomas561 Жыл бұрын
Oru kunjungalodum vyathyasam illatha achachiyum familyum❤
@NishaJohnson-eb2ek
@NishaJohnson-eb2ek Жыл бұрын
ഒരുപാട് ഇഷ്ട്ടം all 🥰🥰🥰
@shilpanithin9233
@shilpanithin9233 Жыл бұрын
കിടു വാവക്ക് ഒരായിരം പിറന്നാൾ ആശംസകൾ ❤😘😘😘😘😘🎂🎂🍫🍫
@jayrajand3435
@jayrajand3435 Жыл бұрын
കിടു വാപ്പയെ കണ്ടിട്ട് കുറേക്കാലമായി അവൻ വന്നപ്പോൾ വീഡിയോ കൂടുതൽ മനോഹരമായി അവൻ അടുത്തുള്ള തുകൊണ്ടാണോ ദീപ്തിയും കൂടുതൽ സുന്ദരിയായി ഇരിക്കുന്നത് പപ്പയും മോനും കൂടിച്ചേർന്നപ്പോൾ വിഡിയോ അതിമനോഹരം
@Pravisha456
@Pravisha456 Жыл бұрын
Aa makkals nu achanod enthoru snehama...thirichum agane🥰🥰
@adhusreejeryadhusreejery1245
@adhusreejeryadhusreejery1245 Жыл бұрын
അമ്മൂന് കിടുന്റെ കൂടെ കുഞ്ഞു കുഞ്ഞു വീഡിയോസ് എടുത്തു കൂടെ എന്നിട്ട് നിങ്ങളുടെ വീഡിയോ യുടെ കൂടെയേ add cheyyanam deepthi ennal kunjineam ammunem miss cheyyilla❤
@ijanishaijanisha5542
@ijanishaijanisha5542 Жыл бұрын
Kunjavede chiri🔥, kidunte chiri chechide santhosham achachide santhosham ahaaa🔥🔥🔥❤❤❤❤
@arathyvs1877
@arathyvs1877 Жыл бұрын
Ellarum sugamayi irikkunnu ennu karuthunnu, ellavarkkum nallathu varatte 🙏🙏🙏❤️ ❤️
@sreeranjinib6176
@sreeranjinib6176 Жыл бұрын
❤❤❤❤❤ വേഗം സുഖമാവട്ടെ ദീപ്തിക്ക്
@sreekumariks9820
@sreekumariks9820 Жыл бұрын
Ammu chechi _ AA vili atra pora ,Aunty atha kelkan sugham
@nirmalanair4789
@nirmalanair4789 Жыл бұрын
ഇന്നത്തെ hair style നല്ല ഭംഗിയുണ്ട് എപ്പോഴും ഇങ്ങിനെ മതി അപ്പോഴേക്കും മുടി അഴിച്ചു
@girishampady8518
@girishampady8518 Жыл бұрын
എന്നും നന്മകൾ നേരുന്നു.. 💕🥰
@adiess5675
@adiess5675 Жыл бұрын
Chechiye congratulations 500k family valuthakal alle🎉 adipoli
@ameenhasan1582
@ameenhasan1582 Жыл бұрын
So happy to see all ❤❤❤❤🇶🇦🇮🇳
@sajisoman2126
@sajisoman2126 Жыл бұрын
നല്ല അപ്പയും മോനും സുഹമായിട്ട് ഉറങ്ങുകയാണ് ഇതുപോലെ എവിടെ കിട്ടും അപ്പയെ 👍
@akhilunni9263
@akhilunni9263 Жыл бұрын
Good . Ellavarum happy ayi vannappol chechikku na pattiye
@ashwin5394
@ashwin5394 Жыл бұрын
May God bless you molea ennum igane sandoshmaye irrekattay🙏🙏🙏👌👌👌❤❤❤
@minisukumarani.v3297
@minisukumarani.v3297 Жыл бұрын
Appaye kandppol kidunte santhosham kando molde asugam vegam maratte ❤❤❤❤❤❤❤
@krishnasgopan1209
@krishnasgopan1209 Жыл бұрын
Chechiyude videos ellam njan download cheytha kanunne... ellarem valare ishtamayathu konda...vere oru channel um ithrem enne swadeenichittillla. Chechi ee comment kanuo enn ariyilla.. pakshey njan ennum youtube il chechiyude channel il ninn notification vannittundo enna nokkunne. Allenkil last itta video de comments n like cheythittundo enn nokkum. Athum illenkil vishamam aan. Evide aayirikkum enn aalochikkum. Ippo ee video kand last nokkiyappo aan sukhamillathe hsptl il admit ayirunnu enn manasilayath.. Ippo vtl vannu enn viswasikkunnu.. enthayalum chechiyude Vayyayika okke maratte.. eppozhum nallath sambhavikkattey.. Orupad snehathode Chechiyude aniyathi ❤🥰
@unnikrishnan.p.rpallipurat7596
@unnikrishnan.p.rpallipurat7596 Жыл бұрын
പരമാവധി ടെൻഷൻ കുറയ്ക്കുക. ഭക്ഷണവും മരുന്നും കൃത്യമായി കഴിക്കണേ. കിടു ❤❤❤❤❤❤ അണ്ണാണിയെ ശരിക്ക് കണ്ടില്ല 😢😢
@jojojoseph3619
@jojojoseph3619 Жыл бұрын
വളരെ സന്തോഷം
@kadeejaklm6850
@kadeejaklm6850 Жыл бұрын
Pavaggalku kodukku nnatu nalla Karem Alle atenu Nana kidu.vecharekidda🥰🥰👍
@muhammedshakkeer2277
@muhammedshakkeer2277 Жыл бұрын
Depthii Adipoli sundariyayittund full kandilla kanu.m👍
@lizyjoseph3493
@lizyjoseph3493 Жыл бұрын
Mol onnine kurichum barapedenda Daivathhinu mole kurichu oru padhhadhi undu Ella anugrahangal 27:07 um nrunnu get well soon we will pray for you ,& your family❤
@ShibuDevassy-d1q
@ShibuDevassy-d1q Жыл бұрын
Get,well,soon.Deepthi Prayers
@nishibethur9503
@nishibethur9503 Жыл бұрын
❤️u chechi.take care njangalk vendi. 😘
@lakshmysathish
@lakshmysathish Жыл бұрын
Appade kidu aake excitementil aanallo... 😊...amalu complete focused on 📱
@annammamathew7527
@annammamathew7527 Жыл бұрын
God bless all family
@jessythomas561
@jessythomas561 Жыл бұрын
Kozhyum thaaravum illengilum kidu happyaa😅❤
@rejeenabeevikp6987
@rejeenabeevikp6987 Жыл бұрын
ഹായ് ദീപ്തി മോൾടെ അസുഖം ഒക്കെ കുറഞ്ഞില്ലേ ഒരു വീഡിയോ ഇടെടാ കാണാഞ്ഞിട്ട് വല്ലാത്ത വിഷമം
@sreejiths3674
@sreejiths3674 Жыл бұрын
Get well soon.സ്ഥിരമായി വിഡിയോയിൽ കണ്ടുകൊണ്ടിരുന്നതല്ലേ അതുകൊണ്ട് ജാങ്കോയെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട് ഇന്നത്തെ വീഡിയോ കലക്കി
@rachelpjose3730
@rachelpjose3730 Жыл бұрын
May God provide you with speedy recovery as you have long distance to travel and many more promises to keep.🎉
@sonofnanu.6244
@sonofnanu.6244 Жыл бұрын
വളരെനല്ലത്.......
@sicilymodi2209
@sicilymodi2209 Жыл бұрын
Get well soon Deepthi. Prayers 🙏
@shemimoly8656
@shemimoly8656 Жыл бұрын
ദീപ്തിയെയും കുടുംബത്തെയും കാണാൻ കൊതിയാകുന്നു.
@shameenafaisal9463
@shameenafaisal9463 Жыл бұрын
ചേച്ചിയുടെ അസുഖം വേഗം സുഖമാവട്ടെ. ചേച്ചിയെ കണ്ടപ്പോൾ കിടുവിന്റെ സന്തോഷം കണ്ടില്ലേ അതാണ് സ്നേഹം 😘😘😘😘😘😘😘
@mrudhula.p1125
@mrudhula.p1125 Жыл бұрын
Chechike ntha pattiye qa video last hospital anenu parajirunu atha choyiche
@benly2111
@benly2111 Жыл бұрын
Deepthi Teacher 👍👍👍
@thajudheenthajudheen4278
@thajudheenthajudheen4278 Жыл бұрын
Chechi enthupatti video idunnillalo asugam kuranjille ippo enganund
@beenageorge3884
@beenageorge3884 Жыл бұрын
Praying for Deepth's good Health🙏
@sudhasudha2461
@sudhasudha2461 Жыл бұрын
അപ്പയുടെയും കിടുവാവയുടെയും സ്നേഹം കാണുപോൾ ഒത്തിരി സന്തോഷം ♥️♥️🙏🙏
@SathiBaby-j1o
@SathiBaby-j1o Жыл бұрын
Seetha thottil ninnu Koda pidichu enna Vartan kandu seetha kutty .😮😮😮😮😮😮😮
@shilpa5229
@shilpa5229 Жыл бұрын
ചേച്ചി കുറെ ആയി വീഡിയോ എല്ലാം കണ്ടിട്ട് ഇപ്പോൾ എല്ലാം കണ്ടു 😁😊🥰
@geethakuwaitkumari8220
@geethakuwaitkumari8220 Жыл бұрын
ദീപ്തി യുടെ video കണ്ടപ്പോൾ സന്തോഷം... Pettennu സുഖമായി വരാന്‍ prardhikunnu.. 💞🙏
@martinsthozhala2921
@martinsthozhala2921 Жыл бұрын
സ്നേഹം മാത്രം 🥰🥰
@foreveryours3627
@foreveryours3627 Жыл бұрын
Get well soon Deepthikutty❤ video last part kandapol oru veshmam thoni... Sadarna appo Tata ennu palathavana paranju povar aanu pathiv pakshe ithil ingane oru ending ... Praying for you ... Adutha video nalla fit and fine ayit varanam ammu annani kidu acchachi sulu amma pattikuttanmaar elarude chernu nalla happy ayit kaanaan agrahikunu❤
@manuppakthodi
@manuppakthodi Жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ, അച്ചാച്ചി ഫാൻസ്‌ 💪🏻😍😜
@renjithvasupillai9031
@renjithvasupillai9031 Жыл бұрын
God bless and good ....
@sherithvarghesethomas.4281
@sherithvarghesethomas.4281 Жыл бұрын
Eganay ind epo ?ellavaram kandathil othri santhoshsm hod bless drzzz❤️❤️❤️
@mercysteephen2212
@mercysteephen2212 Жыл бұрын
Appede kiduvava ❤
@hariKrishnan-tw7xj
@hariKrishnan-tw7xj Жыл бұрын
Great committed service 🎉❤
@aneeshpn5701
@aneeshpn5701 Жыл бұрын
Othiri santhoshavum sankadavum thonniya vedio 🥰🥰🙏
@mayadevi5481
@mayadevi5481 Жыл бұрын
Deepthy last bhagam aakunjineyum kondulla urakkam athenne karayippichu aniyathykkutty vegam sukhamakatte ennu swantham mayechi
@sreecreationschokli
@sreecreationschokli Жыл бұрын
എന്തുപറ്റി.. പുതിയ വീഡിയോ ഒന്നും കാണുന്നില്ലല്ലോ. അസുഖത്തിന് കുറവുണ്ടോ.. വേഗം തിരിച്ചുവരട്ടെ.. ആരോഗ്യം കാത്തുസൂക്ഷിക്കുക..പുതിയ വീഡിയോയ്ക്ക് കാത്തിരിക്കുന്നു..
@nafiyafarsana620
@nafiyafarsana620 Жыл бұрын
Kidu vava ❤
@unnikrishnantp3156
@unnikrishnantp3156 Жыл бұрын
എല്ലാറ്റിനേയും സരസ ഭാവത്തിൽ പുഞ്ചിരിയോടെ ഏറെറടുത്തു നടപ്പാക്കുന്ന ടീച്ചർക്കും, കുഡുംബത്തിന്നും എല്ലാ വിധ ആശംസകൾ
@dhaneapenseban8620
@dhaneapenseban8620 Жыл бұрын
Deepthiye Bag vangan ninnaposhulla Deepthiyude hairstyle kollam ketto.....👌👍🥰
@aryaa6995
@aryaa6995 Жыл бұрын
വയ്യായ്കകളൊക്കെ വേഗം മാറട്ടെ 🙏🏻
@simplezero3327
@simplezero3327 Жыл бұрын
കുഞ്ഞാവയും ദീപത്തിയും കല്യാണം kqzhichal suppr
@beenaanilbeenaanil795
@beenaanilbeenaanil795 Жыл бұрын
God bless you
@sreejadileep8315
@sreejadileep8315 Жыл бұрын
Appeda ponne thanne
@bushraarshadh7463
@bushraarshadh7463 Жыл бұрын
Kunjavaye vazhak parayathe teachere. Teacherda saradhiyum opam Pavam oru bangaliyum alle ath.... 😁😊😊😊
@anjusudevan3401
@anjusudevan3401 Жыл бұрын
മോളെ കണ്ണും മുഖം വീങ്ങി ഇരിക്കുന്നു റസ്റ്റ്‌ എടുക്കണേ 🙏🥰🥰🥰🥰🥰🥰🥰❤❤❤❤❤
@rajendrank9894
@rajendrank9894 Жыл бұрын
Hi mole God bless u
@shinojpb
@shinojpb Жыл бұрын
Looks so happy… big hai form our family
@rajibinu5097
@rajibinu5097 Жыл бұрын
Deepthi get well soon
@baijuts5715
@baijuts5715 Жыл бұрын
കിടു മുത്തേ 💞💞💞
@thanusworld3455
@thanusworld3455 Жыл бұрын
Hai Deepthi....
СОБАКА И  ТРИ ТАБАЛАПКИ Ч.2 #shorts
00:33
INNA SERG
Рет қаралды 1,4 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Triple kill😹
00:18
GG Animation
Рет қаралды 11 МЛН
അപ്പേടെ പൊന്നുമോൻ 💞💞
33:55
Njangal Inganokkeya
Рет қаралды 244 М.
ഉത്രാടപാച്ചിൽ..
37:33
Njangal Inganokkeya
Рет қаралды 110 М.
СОБАКА И  ТРИ ТАБАЛАПКИ Ч.2 #shorts
00:33
INNA SERG
Рет қаралды 1,4 МЛН