സ്വാതന്ത്ര സമര സേനാനികളുടെ ചരിത്രങ്ങൾ കേൾക്കുമ്പോൾ രോമാഞ്ച പ്പെടുന്നവർ ലൈക്ക്
@MohammedAli-qz3ww4 жыл бұрын
👍✌️👍✌️👍✌️👍✌️👍✌️
@ummerklr78894 жыл бұрын
അനിൽ മുഹമ്മദ് സാർ ഇന്ത്യയെ ഒറ്റികൊടുത്ത അവരുടെ ഷൂ നക്കിയ സംഘീ വിഷകലയോട് എന്ത് പറയാൻ ചാണകമല്ലേ തലയിൽ
@MrHamdanhku4 жыл бұрын
We respect elders that’s why
@muhammedaslamk.p34774 жыл бұрын
@@ummerklr7889 ؤثي71
@raghavanv.s.92224 жыл бұрын
ഹിന്ദു സഹോദരങ്ങളെ ഖിലാഫത്തും കോപ്പും പറഞ്ഞ് നിഷ്ഠൂരം കൊന്നൊടുക്കാൻ നേത്റുനിരയിൽ വിലസിയ പരമ-ഊളകളെ ; സമൂലം തീവ്രവാദ മതഭ്റാന്ത-മതമൗലിക വാദക്കാരെ , വിളിക്കേണ്ടത് ,സ്വാതന്ത്ര്യ സമരസേനാനികൾ എന്നോ ? കൊള്ളാമല്ലോ പൂതി...ഉപ്പാനെ , ഔസേപ്പ് ചേട്ടാ എന്നാണോ ഈ വാദക്കാർ വിളിക്കാറ് ?
@rabiyarabi40104 жыл бұрын
അഭിനന്ദങ്ങൾ സാർ വാക്കുകളില്ല പറയാൻ താങ്കൾക്ക് ദീർഘായുസും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ ആമീൻ ജയ്ഹിന്ദ്
@hidden97104 жыл бұрын
അലക്സാണ്ടർ ജേക്കബ് സർ ഒരു പച്ചയായ മനുഷ്യൻ 💞💞
@cristhudasmullasseriАй бұрын
പച്ച മാത്രമല്ല പൊന്നാനിയിൽ പേരു ചേർത്തോന്നു കൂടി നോക്കണം
@aidhzz86194 жыл бұрын
എന്റെ വല്ലുപ്പയുടെ ഉപ്പയും സ്വതന്ത്ര സേനാനി ആയിരുന്നു 1921 കോയമ്പതതൂർ വെച്ച് തൂകി കൊന്നു ...ഉരുനിയൻ അഹമ്മദ് ..my great great granpaa 😌
@haneefaullatil29174 жыл бұрын
എന്റെ വല്യുപ്പയുടെ ഉപ്പ .. 1921 ലഹള കാലത്ത് ബ്രിട്ടീഷുകാരുടെ വെടി ഏറ്റ് മരണപ്പെട്ടു ,, കബറടക്കം വീട്ടിൽ ,,,പെരിന്തൽമണ്ണ വലമ്പൂർ ദേശം
@gafoorgafoor21974 жыл бұрын
@@haneefaullatil2917 നിങ്ങളുടെ ഫോൺ നമ്പർ
@aidhzz86194 жыл бұрын
Haneefa Ullatil 🙁
@haneefaullatil29174 жыл бұрын
@@gafoorgafoor2197 കാര്യം പറയൂ
@ShibutiShibuti4 жыл бұрын
എല്ലാ വീര സമര സേനാനികൾക്കും സ്നേഹാദരങ്ങൾ.
@fitnessswimmer74634 жыл бұрын
വാക്കുകളില്ലാത്ത അഭിനന്ദനങ്ങൾ എല്ലാവിധ ആശംസകളും. എന്നും നന്മകൾ നേരുന്നു. ജയ്‌ഹിന്ദ്
@thithimmu12394 жыл бұрын
Jungle s Nuha
@muhammedasifmuhammedasif20114 жыл бұрын
😍😍😍😍😍😍
@sritharanappu41944 жыл бұрын
. ചത്ത് പോയത് നന്നായി കൊള്ളക്കാരൻ
@iloveindia153 жыл бұрын
അല്ല അനിൽ സാറേ ഇവളെ പോലുള്ള മൂനാംകിട തറ ഡാഷിനോട് ഇത്ര മാന്യമായി ഒന്നും കാര്യങ്ങൾ വിവരിക്കേണ്ട ഒരു ആവിശ്യവും ഇല്ല. സംഘികൾ മുസ്ലിംകളെ നോക്കി കുറയ്ക്കാൻ നിയമിച്ചിട്ടുള്ള കൊടിച്ചി പട്ടിയാണ് ഇത്. നമ്മൾ തരുവിൽ നടന്ന് പോകുമ്പോൾ ഏതങ്കിലും പട്ടിയെ കണ്ടാൽ ആ പട്ടികളോട് വേദം ഓതാൻ നിക്കുമോ. അതിലും തരം താനതല്ലേ ഈ കൊടിച്ചിപ്പട്ടി.
@shajikallathani352 жыл бұрын
@@sritharanappu4194 Aara nite thanthayo
@ashrafkpmuhammed89182 жыл бұрын
അനിൽ മുഹമ്മദ് സാർ, അഭിനന്ദനങ്ങൾ, ഇവിടെത്തെ ചരിത്രവും സംസ്കാരവും പൈതൃകവും ചരിത്ര സ്മാരകങ്ങളുമൊക്കെഎന്തിനധികം സ്ഥലങ്ങളുടെ പേരുകൾ വരെ മാറ്റിക്കൊണ്ട് കൃത്രിമ ചരിത്രം രചി ക്കാൻ പരിശ്രമിക്കുന്ന വർക്ക് അവരുട കർണ്ണ പുറടങളുടെ പുറത്ത് മാത്രമേ ഇതൊക്ക ഏശു കയുള്ളൂ, താങ്കൾക് ഒരായിരം സ്നേഹാ ഭിവാദ്യങ്ങൾ.
@chediyan17374 жыл бұрын
നന്നായിരിക്കുന്നു Sir. ആ വെഷകലയെ, ടീച്ചർ എന്നുള്ള addressing ഒഴിവാക്കിയത്..👍👍
@alikutikutti70224 жыл бұрын
ടീച്ചർ എന്ന സംബോധന ഒഴിവാക്കിയ പോലെ'ചേച്ചി' എന്ന സംബോധന കൂടി ഒഴിവാക്കപ്പെടേണ്ടതായിരുന്നു.
@adma9574 жыл бұрын
@@alikutikutti7022 അതിൽ തെറ്റില്ല bro.. കാരണം ഒന്നുമില്ലെങ്കിലും പ്രായം കൊറേയില്ലേ .. മായാവി കോമിക്കിലെ കിളവിക്ക്...
@mohammedka5244 Жыл бұрын
Good ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rajanpattazhi1494 жыл бұрын
വെളിപ്പെടുത്തലുകൾക്കും, തുറന്നു പറച്ചിലുകൾക്കും നന്ദി.! കാലം ആവശ്യപ്പെടുന്നവർത്തമാനങ്ങൾ!വർത്തമാനകാലത്തിന്റെ ചുവരെഴുത്തുകൾക്ക് ഭാഷ്യം നൽകിയതിന് നന്ദി. ! എന്റെ വാക്കിൽ പറഞ്ഞാൽ ലാൽ സലാം!
@shenasautoglassfixing4 жыл бұрын
എത്രയും ശക്തിയേറിയ ചരിത്രം വിശദമായി വിവരിച്ചതിൽ വളരെയധികം നന്ദി. ഇതിനു വഴിയൊരുക്കിയ സിനിമാപ്രവർത്തർക്കും, ചേച്ചിക്കും thanks.
@casrodiantechandtravelplus71284 жыл бұрын
തീർച്ചയായും ഞങ്ങൾക്ക് നല്ലൊരു അറിവ് തന്ന Dr Anil Mohammed ഒരുbig salute
@shajithaph3784 жыл бұрын
വെട്ടുപോത്തിനോട് വേദം ഓതുന്ന തിലും ഭേദം മങ്കി യെ പഠിപ്പിച്ചു പ്രൊഫസറാക്കാം
@noraali96434 жыл бұрын
😂😂😂😂😂😂
@dreamssss69304 жыл бұрын
👍
@teeyemyes4 жыл бұрын
മലപ്പുറം കോട്ടക്കുന്നിലെ മുകളിൽ എത്തുമ്പോൾ ... ധീരദേശാഭിമാനി വാരിയംകുന്നൻ കുഞ്ഞഹമ്മദ് ഹാജിയുടെ ഓർമ്മകൾ കടന്നു വരുന്നു........
@shameeladileep28904 жыл бұрын
തൊടുക്കുന്നത് ഒന്ന് കൊള്ളുന്നത് 100 അല്ല 1000 അതാണ് Dr.അനിലിൻ്റെ വാക്കുകൾ. അഭിനന്ദനങ്ങൾ
@s.a13252 ай бұрын
Very true, proudly appreciated 👍 Dr. Anil Muhammad
@thottavaadi82304 жыл бұрын
*ഇങ്ങിനെ ഉള്ള "പൂ" ടീച്ചർ ഉള്ളത് കൊണ്ട് സാറിന് നിഷ്പക്ഷം നിലപാട് ചെയ്യാൻ വിഷയങ്ങൾക്ക് ഒരു പഞ്ഞവും ഇല്ല എന്നുള്ളതാണ് സന്തോഷകരമായ കാര്യം...*
@sajidummr28674 жыл бұрын
tanks for teacher 'pu' teacher karanam story ariyan kazhichu
@dineshtvdineshtv12694 жыл бұрын
ടീച്ച൪എന്നപദ൦ഉപേക്ഷിച്ചതിന് നന്ദി
@kakuttypunnassery69804 жыл бұрын
ചേച്ചി എന്ന് വിളിച്ചതിന് നന്ദി കഴിഞ്ഞ വീഡിയോയിൽ ടീച്ചർ എന്ന് വിളിച്ചു അദ്ധ്യാപക സമൂഹത്തെ അപമാനിച്ച സങ്കടം മാറി
@abdulazeez41374 жыл бұрын
ടീച്ചർ ആണെങ്കിൽ ടീച്ചറുടെ റോൾ അഭിനയിക്കണം അല്ലാതെ കണ്ടവന്റെ മേക്കിട്ട് കേറാനും ചരിത്രത്തെ വളച്ചൊടിക്കാനും വർഗീയവളർത്തി ജനങ്ങളെ തമ്മിലടിക്കുവാനും ശ്രമിക്കുന്നവളെ ടീച്ചറെന്നോ ശശികലയെന്നോ അല്ലാ വിളിക്കേണ്ടത് വർഗീയവാദി എന്നു തന്നെയാണ്
@jobinamoljoseph21524 жыл бұрын
Abdul Azeez next video il chechi um venda athum avar arhikunnila
@abba6344 жыл бұрын
Adyapikayo ?
@VishnuSMohan-vt1cy3 жыл бұрын
King cobras look. Catch cobra and rescue it to forest.
@najeelas3 жыл бұрын
ചേച്ചി അല്ല ചീച്ചിയാണത് 🙊
@jojualu14 жыл бұрын
ശശികല ചേച്ചി 😂 വളരെ നല്ല പ്രയോഗം, കൊണ്ടുമില്ല കൊള്ളിക്കാതിരുന്നുമില്ല :) ഹാ അന്തസ്👌👍
@hussinkc16814 жыл бұрын
ഇത് ഒരു കീടത്തിനുള്ള മറുപടി മാത്രമല്ല കേരളത്തിലെ രാജ്യ സ്നേഹിതർക്കുള്ള അറിവ്വ് കൂടിയാണ്
@SumonSumon-dw2ii4 жыл бұрын
Super sir
@aflahaflu66534 жыл бұрын
അതെ ബ്രോ
@samsukla60934 жыл бұрын
അതേ അതാണ് കൂടുതൽ ശരി അല്ലാതെ ആ വിഷേച്ചി (കൊടിയ വിഷം)ഇതു വല്ലതും കേൾക്കുമോ? അനുഭാവികളായ വേഷങ്ങളും
ഇതിന് മുമ്പ് പലപ്രാവശ്യം കേട്ടതാണ് 1921 മലബാർ വിപ്ലത്തെ വർഗീയവൽകരിക്കാനുള്ള ദേശദ്രോഹികളുടെ ശ്രമം. ഈ സിനിമയെടുപ്പ് ഏതായാലും അതിന്റെ മുനയൊടിക്കാൻ ഒരു നിമിത്തമായെന്ന് മാത്രമല്ല, ഒപ്പം താങ്കളെ പോലുള്ളവരുടെ ഇത് പോലുള്ള വിശദീകരണങ്ങളിലൂടെ ഒന്നുകൂടി വ്യക്തമായി, ഒരു പക്ഷെ കൂടുതൽ വികലമാക്കപ്പെടാൻ സാധ്യതയുള്ള ഒരു സത്യം എല്ലാ നൻമ ആഗ്രഹിക്കുന്നവർക്കും മനസിലാക്കാൻ സാധിച്ചു എന്നത് ഒരു ചെറിയ കാര്യമല്ല. നന്ദി, അഭിനന്ദനങ്ങൾ ഡോ. ശ്രീ സുനിൽ മുഹമ്മദ്.
@akhilnazim37424 жыл бұрын
ആ മഹാന്റെ ചരിത്രം വ്യക്തമായി താങ്ക്സ്.... (കു) ചേച്ചിക്ക് കിട്ടേണ്ടത് കിട്ടി
@abdulmuthalibabdulmuthalib64644 жыл бұрын
ടീച്ചർ എന്ന വാക്ക് ഒഴിവാക്കി ചേച്ചി ചേർത്തതിൽ താങ്കൾ അഭിനന്ദനം അർഹിക്കുന്നു , ടീച്ചർ എന്ന വാക്കിന് ഹർഹത യില്ലാത്ത കുലസ്ത്രീ 👍👍👍
@firdawsanoop1114 жыл бұрын
100%!!! 👍👍 വന്ന്.. വന്ന്... താങ്കളുടെ വീഡിയോസ് എത്താൻ വൈകിയാൽ ഒരു വെപ്രാളം പോലെയായി !!! ☺️👍👍👍
@noushadhamza9714 жыл бұрын
sathyam.. njann ithippo oru class poleyaa kaanunnath....
@abdulrahiman93513 жыл бұрын
Sir Mahathma ganthijyude nissahakrana prasthanathinte Arabic pathamanu...khilafath... Randum onnuthanne.
@ALICVKNM4 жыл бұрын
കവിത.. വിഷ കല 😝😃 ''''''''''''''''''''''''"'''''' അന്നേ നീചയായ് ജീവിച്ചു ഈ മണ്ണിൽ ഓർക്കുമ്പോ ഓകാനം തോന്നുന്ന ജന്തുവായ് ഒറ്റികൊടുക്ക് നീ കിട്ടുമാ നാണയം ഒപ്പിയെടുത്തവൾ നാകിനാൽ പാതവും നഞ്ഞെന്തു നാനാഴി വേണം എൻ കൂട്ടരേ ഇതുപോലെ ജന്മങ്ങൾ എന്നെന്നും ഓർക്കണേ വിഷമുള്ള ജന്തുക്കൾ മറ്റെന്തിനോ വേണ്ടി നമ്മളിൽ കൂടിക്കലർന്നു ഇന്നേരവും പേരിന്നു ജൂതാസ് ശശിയൊ കല എന്നോ ചൊല്ലുന്നവർ തമ്മിൽ കൂടെ ഇരിക്കവേ നമ്മളാൽ നമ്മളെ കാക്കണം എന്നെന്നും വേറിട്ട് കാണാത്ത വേറെ വിവേഗത്തെ നമ്മളാൽ കാക്കാൻ കഴിയില്ല എങ്കിലോ കഴിയുന്നവൻ നമ്മെ കാകുമാറാകണേ.. അബുയൂസുഫ്
@kingjongun27252 жыл бұрын
Poli bro😁
@MohammadAli-wt2rm4 жыл бұрын
ഡോ: നിങ്ങളുടെ ചിരി വളരെ രസകരമാണ് അവതരണത്തിൽ ഈ ചിരി ഇനിയും പ്രതിക്ഷിക്കുന്നു അള്ളാഹു ഇനിയും ദീർഘായുസ്തരട്ടെ 'ആമീൻ
Excellent sir.. good work.. you have helped us understand how rich was our heridity.. we thank you for bringing the best of your efforts forward.. thank you..
@abdulraheemabdulraheem44514 жыл бұрын
ഹാ ഹാ ഹാ അത് കലക്കി ഇത് കേട്ടപ്പോൾ രോമാഞ്ചം തോന്നി
@ashikajas87984 жыл бұрын
അനിൽ സാർ നിങ്ങളുടെ നിഷ്കളങ്ക മായ ഈ പൊട്ടിച്ചിരി ആണ് എനിക്ക് ഏറ്റവും ഇഷ്ടം. പിന്നെ ഈ നിഷ്പക്ഷ മായ നിലപാടുകളും
@kunjhabdullakuyyalathkunjh86824 жыл бұрын
ഞാൻ താങ്കളെ സഥിരമായി കേൾക്കാറുണ്ട് താങ്കളെ ചരിത്രം വിവരിക്കാനുളഃള കഴിവും ഉരുളക്കുപ്പേരി പോലെയുള്ള മറുപടി പറയാനുള്ള കഴിവും എന്നും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു,
@balakrishnannambiar87174 жыл бұрын
An excellent explanation. I am proud to be a Malabarian. We should be proud that we had such freedom fighters.I am very eager to see a film of such a great leaders. Let new generation know about him.
@mohamedhashim68514 жыл бұрын
Well said
@ibrahimuek86414 жыл бұрын
@a
@ibrahimuek86414 жыл бұрын
9pm
@razakvaniyambalam4 жыл бұрын
Thank you sir for kind heart to be with humanity
@VishnuSMohan-vt1cy3 жыл бұрын
Yes well said. Proud to be malabarian
@abdulrahmanvaabdalrahmanva27484 жыл бұрын
വിഷകല ചേച്ചിക്കൊന്നും മറുപടി കൊടുക്കേണ്ടതില്ല എന്നതാണെൻ്റെ അഭിപ്രായം .... നല്ല വിവരണം .. നന്ദി ഡോക്ടർ .
@INDIAN7706.4 жыл бұрын
രോമം എഴുന്നേറ്റ് നിൽക്കുന്നു ഇ ചരിത്രം കേട്ടിട്ട് " ഇതിന് അവസരം ഉണ്ടാക്കിതന്ന പ്രിത്തിരാജിനും ആശിക്ക് അബുവിനും ഹൃദയത്തിൽ നിന്നും ഒരായിരം താങ്ക്സ് പിന്നെ അനിൽ മുഹമ്മദ് ഇക്കക്കും താങ്ക്സ് ഈ ചരിത്രം വിവരിച്ച് തന്നതിന്
@philipm95753 жыл бұрын
സാറിന്റെ എല്ലാ പ്രോഗ്രംമും ഞാൻ കേൾക്കാറുണ്ട് വളരെ പ്രയോജനും
@mahirzain12224 жыл бұрын
അറിയാതെ പോയി നമ്മളെ വെല്ലിപ്പാന്റെ ചരിത്രം പൂർണമായും .പടിക്കാൻ സാധിച്ചു കുഞ്ഞാലി മരക്കാറും, വാരിയൻ കുഞ്ഞഹമ്മദ് ഹാജിയുടെയും പോരാട്ടത്തിന്റെ ചോരയാണ് നമ്മളിൽ ഓടുന്നത്
@kadeejakadeeja74262 жыл бұрын
ഈ വിശകലക്കുള്ള മറുപടി ആണെങ്കിലും എന്നെ പോലുള്ളവർക്ക് പഴയ ചരിത്രം അറിയാൻസാധിച്ച, അനിൽസ്‌സാറിന്ന് ഒരുപാട് നന്ദി ഇനിയും ഒത്തിരി മുന്നോട്ട് പോകാൻ അല്ലാഹു ആയുസ്സും ആരോഗ്യം തരട്ടെ, ആമീൻ
@nkpushpakaran11774 жыл бұрын
Sir, excellent presentation, eye-opening and illuminating! Awaiting your next video.
@നേരിന്റെപക്ഷം-ധ5ള4 жыл бұрын
അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹാജി വില്ലൻ നായകന്‍ ബ്രിട്ടന്‍... ബാക്കി 3 പേർ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹാജി നായകന്‍.. വില്ലൻ ബ്രിട്ടന്‍... ഒന്ന് കൂടി വ്യക്തമായി പറഞ്ഞാൽ അന്നും ഇന്നും എന്നും ബ്രിട്ടന് എതിരെ നിൽക്കാൻ സംഘ്പരിവാറിന് കഴിയില്ല.... ബ്രിട്ടന്റെ ചിലവില്‍ നാട്ടില്‍ മാടമ്പിമാരായി വിലസിയ ഒരു കൂട്ടര്‍ക്കു എല്ലാം നഷ്ടപ്പെട്ട ഒരു സംഭവം ആണ് സ്വാതന്ത്ര്യ സമരം.... അത് കൊണ്ട് തന്നെ ആ സമരം അംഗീകരിക്കാന്‍ സംഘ്പരിവാറിന് കഴിയില്ല... അതാണു അതിന്റെ സത്യം.. ഇപ്പോൾ കാര്യങ്ങൾ എല്ലാവർക്കും മനസ്സിലാവും...👍 ചരിത്രത്തിൽ ഒരു പങ്കും ഇല്ലാത്തവരുടെ രോദനം.. 😩എന്താണ് 1921-ലെ മലബാർ കലാപം? 1921 കാലഘട്ടത്തിൽ താഴ്ന്ന ജാതിക്കാരെ നമ്പൂതിരിമാർ ജാതി പീഡനം നടത്തുകയും,നമ്പൂതിരിമാരുടെ കൃഷിയിടങ്ങളിൽ അടിമപ്പണി ചെയ്യിക്കുകയും പതിവായിരുന്നു.പറമ്പിൽ കുഴി കുത്തി അതിലേക്ക് കഞ്ഞി ഒഴിച്ചു കൊടുക്കലായിരുന്നു പതിവ്.ബ്രിട്ടീഷുകാർ നമ്പൂതിരി ജന്മികൾക്ക് പിന്തുണ കൊടുത്തു. ബ്രാഹ്മണ ജാതി പീഡനം സഹിക്കാൻ വയ്യാതെ താഴ്ന്ന ജാതിക്കാർ ഇസ്ലാം മതം സ്വീകരിച്ചു.തങ്ങൾ നേരിട്ട ജാതി പീഡന ങ്ങൾക്ക് നമ്പൂതിരി ജന്മികളോടും,അവരുടെ സഹായികളോടും ശക്തമായ തിരിച്ചടി അവർ നടത്തി.അതിൽ ബ്രാഹ്മണ ജന്മികളും അവരുടെ സഹായികളും കൊല്ലപ്പെട്ടു.1921 കാലഘട്ടത്തിൽ താഴ്ന്ന ജാതിക്കാരെ ഹിന്ദു ആവുന്നത് പോയിട്ട് മനുഷ്യർ ആയി പോലും ബ്രാഹ്മണ സവർണ്ണർ അംഗീകരിച്ചിരുന്നില്ല.ഉയർന്ന ജാതിക്കാരെ മാത്രമേ അക്കാലത്ത് ഹിന്ദുക്കൾ ആയി പരിഗണിച്ചിരുന്നുള്ളൂ. മുസ്ലിംകൾ മാത്രമല്ല അമുസ്ലിംകൾ വരെ മലബാറിൽ ലഹളയിൽ പങ്കെടുത്തിരുന്നു.ചേക്കുട്ടി പോലീസ് പോലുള്ള ബ്രിട്ടീഷ് -സവർണ്ണ ജന്മികളെ പിന്തുണച്ച മുസ്ലിംകളെയും ലഹളക്കാർ കൊന്നിരുന്നു.താഴ്ന്ന ജാതിക്കാരെ ജാതി പീഡനം നടത്തിയ സവർണ്ണ ഹിന്ദു ജന്മികളെ കൊന്നത് ഹിന്ദു കൂട്ടക്കൊല ആയി ചിത്രീകരിക്കുന്നവർ സവർണ്ണ ജന്മികൾ നടത്തിയ ജാതി പീഡനത്തെ പിന്തുണക്കുന്നവർ ആണ്.മലബാർ ലഹളയെ വർഗീയമായി ചിത്രീകരിക്കുന്നവർ ഹിന്ദു രാജാക്കന്മാർ ജാതിയുടെ പേരിൽ കൊലപ്പെടുത്തിയ താഴ്ന്ന ജാതിക്കാരുടെ കണക്കും ഒന്ന് എടുക്ക്. ഹിന്ദു രാജാക്കന്മാർ പരസ്പരം യുദ്ധം ചെയ്തു കൊല്ലപ്പെട്ട ഹിന്ദുക്കളുടെ കണക്കും ഒന്ന് എടുക്ക്.ബ്രിട്ടീഷുകാരും ഹിന്ദു രാജാക്കൻമാരും തമ്മിൽ നടന്ന യുദ്ധങ്ങൾ ഹിന്ദു -ക്രിസ്ത്യൻ യുദ്ധം ആണോ? ബ്രാഹ്‌മണ സവർണ്ണരുടെ ജാതിപീഡനങ്ങൾ മറച്ചു വെക്കാനുള്ള തന്ത്രം ആണ് മുസ്ലികൾക്കെതിരെ ഹിന്ദുക്കളെ കൊന്നു, മതം മാറ്റി എന്നുള്ള സംഘി പ്രചാരണങ്ങൾ. ഇപ്പോഴത്തെ നമ്മുടെ വർത്തമാനകാല ഇന്ത്യാ ചരിത്രം 100 വര്‍ഷത്തിനു ശേഷം ഇങ്ങിനെ എഴുതപ്പെടും.." അങ്ങനെ തുടര്‍ച്ചയായ മോഡി ഭരണത്തില്‍ നോട്ട് നിരോധനം.. പെട്രോൾ വില വര്‍ധന.. ഗ്യാസ് വില വര്‍ധന.. Covid19 മഹാമാരി.. തൊഴിലില്ലായ്മ.. ദാരിദ്ര്യം.. പട്ടിണി മരണം.. അതിർത്തി തർക്കം.. ഒക്കെ മൂലം ഇന്ത്യയിലെ ജനം വല്ലാതെ കഷ്ടപ്പെട്ടു.... എന്നാൽ മുകേഷ് അംബാനി തന്റെ ബിസിനെസ്സ് സാമ്രാജ്യം ലോകം മുഴുവന്‍ വ്യാപിപ്പിച്ചു.. അതോടെ ജനത്തിന് കാര്യം മനസ്സിലായി.. പിന്നീട് വന്ന പൊതു തെരെഞ്ഞെടുപ്പിൽ EVM തട്ടിപ്പിന് പോലും അവസരം നല്‍കാതെ ബിജെപി സര്‍ക്കാരിനെ ജനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ തള്ളി.... ഭരണം കിട്ടിയിട്ട് പോലും ചരിത്രം നിർമ്മിക്കാൻ കഴിയാത്ത പാര്‍ട്ടി... അപ്പൊ പിന്നെ 100 കൊല്ലം മുമ്പത്തെ കാര്യം പറയണോ.. 😀😀😀
@anilk71574 жыл бұрын
Ho vallatha arivu
@abduljaleel.32954 жыл бұрын
Very good. കാര്യങ്ങൾ വളരെ ലളിതമായി പറഞ്ഞിരിക്കുന്നു. സംഘികൾ ബ്രിട്ടീഷുകാരുടെ പാദസേവകർതന്നെ.
@shihab-nk2dd4 жыл бұрын
Excellent explain big salute you are great,
@sanudeensainudeen17744 жыл бұрын
great explanation thank you
@rahmathpm72914 жыл бұрын
സൂപ്പർ
@yusoofali2581 Жыл бұрын
അനിൽ സാറേ ശശികലക്ക് കിട്ടേണ്ട മറുപടി പെണ്ണിനെയാണ് ഇത് അഭിനന്ദനങ്ങൾ
@saudhcv22584 жыл бұрын
ചേച്ചി എന്ന പ്രയോഗം നന്നായി👍 ആ സ്ത്രീ ടീച്ചർ എന്ന മഹത്തരമായ സ്ഥാനത്തിന് അർഹിക്കുന്നില്ല😑
@mariyammaliyakkal97194 жыл бұрын
'ചേച്ചി 'എന്താ മോശമാണോ മോനേ.
@mouz30844 жыл бұрын
പോസ്റ്റ് ഒന്നും കൂടി വായിച്ചാൽ മനസിലാവും......
@muhammadIsmail-ph7mg4 жыл бұрын
@@mariyammaliyakkal9719 സിനിമാനടി ഷക്കീല ചിലവർ ചേച്ചി എന്നാണ് വിളിക്കുന്നത് മറ്റുചിലർ വേചേർത്തും വിളിക്കും
@sainudeenkoya494 жыл бұрын
വൈജ്ഞാനികവും അന്തസ്സാർന്നതുമായ മറുപടി. അഭിനന്ദനങ്ങൾ
@thafseer38934 жыл бұрын
മുസ്ലിങ്ങൾ നേത്രത്വം കൊടുത്തു ദേശത്തിനു വേണ്ടി പോരാടിയാൽ ലഹള /കലാപം😭🤲 . അമുസ്ലിങ്ങൾ നേത്രത്വം കൊടുത്തു അക്രമം ചെയ്താലും ,ദേശത്തിനു വേണ്ടി പോരാടിയാലും എല്ലാതും പറയുന്നത് വിപ്ലവം /രാജ്യ സ്നേഹം /സ്വാതന്ത്ര്യ സമരം 🤔😤 മുസ്ലിമായതാണ് പ്രശ്നം 😭. ഒരു അമുസ്ലിം സ്വന്തം രാഷ്ട്ര പിതാവിനെ കൊന്നാലും അവരെ പിന്തുണക്കുന്ന പാർട്ടിയെ ഭരണത്തിലേറ്റിയവർ അവർ . എന്ന് തീരും റബ്ബേ ഈ ദുരിതം 🤲 അല്ലാഹുവിൽ ഭരമേല്പിക്കുക ,സിനിമ എടുക്കുകയോ ,നുണ പറയുകയോ,കലാപകാരികളാക്കുകയോ എന്ത് വേണമെങ്കിലും അവർ ചെയ്യട്ടെ ,നാളെ അല്ലാഹുവിന്റെ(ഈശ്വരന്റെ) കോടതിയിൽ എല്ലാ സത്യവും പുറത്തു വരും ☝️ അന്ന് നിഷേധികളുടെ നാവുകൾ നുണ പറയാൻ ചലിക്കില്ലല്ലോ 🙏
@abdulmajeedkalathil76884 жыл бұрын
മനുഷ്യനെ മനുഷ്യനായി കാണാൻ ആണ് എല്ലാ വേദങ്ങളും അനുശാസിക്കുന്നത്.വേദ സമ്പന്നമായ ഭാരതത്തിലെ ,മാധവ സേവ,മാനവ സേവ എന്ന് സ്വയം ഉൽഘോഷിക്കുന്ന "രാജ്യസ്നേഹി കളെ" എന്ത് പറഞ്ഞു ബോധവാന്മാർ ആക്കാൻ ശ്രമിച്ചാലും ഒരു കാര്യവും ഇല്ല."ഞങ്ങൾക്ക് ഇൗ ഒരു രാജ്യം മാത്രമേ ഉള്ളൂ,കോയാ..നിങ്ങൾക്ക് എത്ര എത്ര രാജ്യങ്ങൾ ഉണ്ട് പോകാൻ?"എന്നാണ് അവർ ചോദിക്കുന്നത്!
@@abdulmajeedkalathil7688 സ്വന്തം രാജ്യമോ .ഈശ്വരന്റെ ഭൂമി ആരാടോ മനുഷ്യ,നിനക്ക് കൈവശപ്പെടുത്തി തന്നത് .എല്ലാവർക്കും അവർ ജനിച്ച രാജ്യത്തും,ഏത് രാജ്യത്തും സ്വാതന്ത്ര്യമായി ജീവിക്കണം 🥰
@swabar57104 жыл бұрын
ഒരുപാട് നന്ദിയുണ്ട് ആഷിക് അബൂ. ഇന്ത്യയിലെ സങ്കികളുടെ മുസ്‌ലിം വിരുദ്ധ ഭരണത്തിനെതിരെ താങ്കൾ ചെയ്ത ഈ സേവനം വാരിയൻ കുന്നത്ത് അഹ്‌മദ് ഹാജിയുടെ ഒപ്പത്തിനൊപ്പം എത്തിച്ചു. പൃഥ്വിരാജിനും ഒരു ബിഗ് സല്യൂട്ട്.😊
@aneesbabu40734 жыл бұрын
വാരിയം കുന്നത്ത്..... അത് ഞങ്ങൾ ഇറക്കും 💪💪💪. ചരിത്ര നായകൻ 👳
@jayaprakashjayaprakash75814 жыл бұрын
Very good speech.........ടീച്ചർ എന്ന പ്രയോഗം മാറ്റി... ചേച്ചി എന്ന പ്രയോഗം...... ...
@ajeeshajju7804 жыл бұрын
ഷഹിദ് വാരിയംകുന്നതിനെ ഇത്രയും പ്രശസ്തനാക്കിയ ചേച്ചി "കൂ" വിൽ കൈവെച്ചാൽ മതി.... 😁😁😁
@nawabusman96704 жыл бұрын
😀😀😀😀
@noorudheenmp4 жыл бұрын
🤣
@ashrafashraf94684 жыл бұрын
നിർണായക പോരാട്ടങ്ങൾ ഇനിയും ഉണ്ടാവുമ്പോൾ ഇന്ഷാ അല്ലാഹ് ധീര പോരാളികൾ ഇനിയും ഉണ്ടാവും
@theeternalstudent65824 жыл бұрын
Thank you for doing this. I was looking for this myself but didn't get much information. If you could do a series on the Malabar revolution, it would be really helpful. Thank you
@alikoya56712 жыл бұрын
Al hamdulillah valarenannayi
@asharafkm53506 күн бұрын
ബോധം ഇല്ലാത്ത ശശി കല നിങ്ങളുടെ തലയിൽ കുറച്ചു വെളിച്ചം കേറട്ടെ അനിൽ സാറിന് നന്ദി 🙏
@afsaltoobas97474 жыл бұрын
Anil sir...... good presentation...👍👍 ഇങ്ങനെയുള്ള വിഷകലയെ കൊണ്ട് കുറെ ചരിത്രം അറിയാൻ പറ്റി... Sanjhigaal പിന്നെയും മൂഞ്ചി
@NoushadbabuThayyil4 жыл бұрын
സാറിന്റെ ആ ചിരി ഞാന്‍ ശെരിക്കും ആസ്വദിച്ചു ...താങ്ക്സ് നല്ല അവതരണം ...
@shamsudheenkoyaparambil74694 жыл бұрын
അയാൾ ആണാകാൻ കാരണം അയാളുടെ പിതാവും ആണായിരുന്നു 😀😀
@vadakarakaari18374 жыл бұрын
Ethayalum ingane oru prashnam vannathukondu ithrayum valiya manushyanekkurichriyan sadhichu thank u
@jo-dk1gu4 жыл бұрын
വാരിയം കുന്നൻ അദ്ദേഹത്തെ കൂടുതൽ അറിയാൻ കഴിഞ്ഞു...നന്ദി..കേട്ടിട്ട് തന്നെ രോമാഞ്ചം വരുന്നു...വെറുതെ ആളാവാൻ വേണ്ടി ശശി ആന്റി വെറുതെ ഓരോന്ന് വിളിച്ച് കൂവുന്നതാണ്....സിനിമ ഇറക്കണമെങ്കിൽ ആന്റിയുടെ approval വേണമെന്ന് തോന്നുന്നു....
@KTLF-dr4se4 жыл бұрын
ഡോക്ടർ. ശശികലക്ക് ഇതിലും വലിയ ഒരു വിശദീകരണം കൊടുക്കാനില്ല. ഇന്ന് മുതലെങ്കിലും ശശികല ചരിത്രം പഠിക്കാൻ തുടങ്ങുമെന്ന് നമുക്ക് വെറുതെ മോഹിക്കാം. അഭിനന്ദനങ്ങൾ ഡോക്ടർ
@sulaimanponnath50694 жыл бұрын
ചരിത്രം പഠിപ്പിക്കുന്ന ടീച്ചർക്ക് സാറിന്റെ ക്ലാസ്സ്... 🤔ഒരു ഹാർട്ടറ്റാക്കിനുള്ള സാധ്യതയുണ്ട് സർ... thanks a lot..
@rahmanmundakkulam12354 жыл бұрын
അഭിനന്ദനങ്ങൾ .... വരിയാൻ കുന്നത്ത് കുഞ്ഞഹമ്മദാജി പുതിയ തലമുറക്ക് പരിചയപ്പെടുതിയതിന് ....
@zulfickermp1804 жыл бұрын
Thanks for letting know who is WKM haji and context of Malabar Lahalla. Expecting more such genuine historical insights.
ഈ സിനിമാക്കാരോട് നന്ദി പറയണം...ചരിത്ര യാഥാർഥ്യങ്ങൾ ചർച്ച ചെയ്യപ്പെടട്ടെ...👊✊✊
@roshanschannel38272 жыл бұрын
എന്റെ സംശയം അതല്ല. അലിഅക്ബരും പ്റിഥ്വി rajum കൂടി പണം കൊടുത്തിറക്കിയതാണോ ശശി കൊ ല യെ. ഈ പിശാചിന്റെ പ്രസംഗം (വെല്ലുവിളി )പടത്തിനു ഭയങ്കര പരസ്യമായി. ഈ പടം സൂപ്പർ മെഗാ ഹിറ്റാകും.
@praveeshkv8104 жыл бұрын
അഭിപ്രായങ്ങൾ സൗഹാർദ്ദ പരമായിരിക്കണം' സാറിനെ നമിക്കുന്നു
@JafarJafar-tt3oe4 жыл бұрын
ചരിത്ര സത്യങ്ങൾ എന്നും ഒറ്റുകാർക്ക് ഭയപ്പാടാണ് - ചരിത്രം കേൾക്കുംമ്പോൾ രോമാഞ്ച മുണ്ടാകുന്നു '
സർ അങ്ങ് ഇപ്പോൾ നമുക്ക് കിട്ടിയ മുത്താണ് അള്ളാഹു ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റാബിൽ alameen
@naseemalikunju83834 жыл бұрын
Thanku very much for the information you have delivered , Feeling very sorry for the ignorance of our Kerala history and great men who fought against British 😢😢
വാരിയം കുന്നനെ അന്ന് ഇംഗ്ലീഷുകാർ ഭയന്നു .....ഇന്ന് സങ്കികൾ ഭയക്കുന്നു ....!!☝️ ധീരതയോടെ ജീവിചു മരിച്ചവര് ഇതുപോലെ എന്നും സ്മരിക്കപ്പെടും .....!!!👍👍 പഠിക്കട്ടെ പുതു തലമുറ ഇതുപോലെയുള്ള യഥാർത്ഥ രാജ്യസ്നേഹികളേ ....അനുകരിക്കട്ടെ ജീവിതത്തിൽ ...
@chandinikabeer80414 жыл бұрын
Anil Mohammed thank you for your reply to this woman. You are the apt person for that.
@razak.m.m98944 жыл бұрын
സർ താങ്കളുടെ അവതരണം അതി ഗംഭ🤝🤝
@kasimvarikkattu62914 жыл бұрын
സന്തോഷമുണ്ട് സാർ.ഇവളുടെ പേരിൽ നിന്ന് (ടിച്ചർ) ഒഴിവാക്കിയതിൽ - പിന്നേ ഇവൾ കാരണം പുതിയ തലമുറക്ക് വാരിയൻ കന്നൻ ആരാണ് ന്ന് പഠിക്കാനും സാധിച്ചു.
@sabeenanaushad35184 жыл бұрын
എത്ര അഭിനന്ദിച്ചാലും മതിയാകില്ല താങ്കളെ
@bibuphilip59474 жыл бұрын
അങ്ങനെ പ്രഥ്വിരാജ്ഉം ആഷിക് അബുവിന്റയും പടം അവർ ഹിറ്റാക്കി അവർക്ക് പാരസിയം കൊടുക്കണ്ട പൈസയും സേവ് ആയി. അനിൽ സാറെ സൂപ്പർ 👌👌👌🙏
നന്നായി പറഞ്ഞു സാര്‍. ഒരുപാട് ഇഷ്ടമായി. ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് താന്‍കളെ പോലുള്ളവര്‍. ദൈവാനുഗ്രഹം ഉണ്ടാവട്ടേ ....
@mohammedkk33674 жыл бұрын
അനിൽസാർ നിങ്ങൾക്ക് എന്ത് പറ്റി.പോത്തിനോട് ആരങ്കിലും വേദമോദാറുണ്ടോ ?
@rockstarsha93092 ай бұрын
നല്ല ചരിത്രം കൂടുതൽ അറിയാൻ സാധിച്ചതിൽ സന്തോഷം കൺഗ്രാജുലേഷൻസ്
@shamsurvveliankode54404 жыл бұрын
വാരിയംകുന്നത്ത് ഹാജി ശൂരിതം മികന്ത ഹാജി റഹ്മത്തുള്ളാഹി അലൈഹി..
@qatardoha81303 жыл бұрын
Hai hallo good 🌍🇮🇳🤩👌👍
@princeantonyjose60084 жыл бұрын
Man with testicular solidarity. I salute you. Who cares of for traiters.
@rajeenathharis98734 жыл бұрын
Well done sir. .,Well done . Nothing more to say . Nothing more words .Well done .... .
@josephthomas58084 жыл бұрын
Please don't show her face Kari moorkan👹
@remixfunclub64324 жыл бұрын
Moorkan pambine abamanikalle brother 🤣🤣🤣
@bingojangobingojango63544 жыл бұрын
@@shylasamad8962 Yes., it is..
@Travelindiavlog44 жыл бұрын
ഉദാഹരണം എനിക്ക് ഇഷ്ട്ടപെട്ടു എന്റെ മക്കൾ ചോദിച്ചിരുന്നു ആ ചോദ്യം
@user-bfqyowt4 жыл бұрын
കേരളത്തിലെ വർഗീയ കോമരങ്ങളിൽ 80% വും ഒന്നര % മാത്രം വരുന്ന ബ്രാഹ്മണ സമുതായത്തിൽ നിന്നാവുന്നത് എന്ത് കൊണ്ടാണെന്നു പഠനവിദേയമാക്കേണ്ട വിഷയമാണ്.
@rajeshpannicode69784 жыл бұрын
ഏത് ബ്രാഹ്മണനാണ് ബോംബ് പൊട്ടിച്ചു നിരപരാധികളെ കൊന്നത് എന്ന് ആദ്യം പറയൂ
@indian-nonneedurcertify61844 жыл бұрын
@@rajeshpannicode6978 indiaye ottiya naari brahamana kundragale konna veernaaan vaariyam kunnath kunjahamed haji.. ❤️ Chettan udheshikkunneth isis aavum enna ath islaamalla alla alla enn theerth parayunnu... Enna rss aaraanenn saaronne solluma..
@mohamedrafeeque72844 жыл бұрын
We are dravians. Not aryans. Aryans came from Aryana(Now Iran). Our language is a dravidian language. 80% of the keralites are Dravidians
@wildstylenk68824 жыл бұрын
ബ്രോ എന്തിനാണ് ചുമ്മാ ജാതി പറയുന്നത് എല്ലാ വിഭാഗത്തിലും നല്ലവരും കെട്ടവരുന്ന ഇല്ലേ ? ഇന്ന് തല മൂത്ത പല സങ്കികളും ബ്രാഹ്മണൻ മാർ ഒന്നും അല്ല. പഴയ കാലത് അങ്ങിനെ ഒക്കെ നടന്നു പ്ളീസ് ഇനിയും അങ്ങനെ പറയരുത്. ഞാനും ഒരു മുസ്ലിം ആണ്
@user-bfqyowt4 жыл бұрын
@@rajeshpannicode6978 ഗാന്ധിജിയെ കൊന്ന ഗോഡ്‌സെ മുതൽ മലേഗാവ് പ്രതി കേണൽ പുരോഹിത് വരെയുള്ള സകല ബോംബോളികൾക്കും പൂണൂലുണ്ട്. പിന്നെ ഇന്ത്യയിൽ നടന്ന കാക്കത്തൊള്ളായിരം കലാപങ്ങൾക്ക് പിന്നിലും RSS തന്നെയല്ലേ?? അതിലൊക്കെ മരിച്ചു വീണത്രയും ആളുകളെ കൊല്ലാൻ ന്യുക്ലിയർ ബോംബ് തന്നെ വേണ്ടി വരും. . എന്റെ വിഷയം അതല്ല കേരളത്തിൽ കുളം കലക്കാൻ ശ്രമിക്കുന്നവരെ കുറിച്ചാണ്.
@shajikanampully40114 жыл бұрын
ഹൊന്നും ഓർമിപ്പിക്കല്ലേ പൊന്നേ🙏. എന്തായാലും ആ പ്രത്യേക (കൂ) ശശികലക്ക് തന്നെ തിരുച്ചു നൽകിയതിൽ താങ്കൾക്ക് എന്റെ നല്ല നമസ്കാരം.
@yahyaxfx4 жыл бұрын
*നമ്മള് പാണ്ടിക്കാടിൻടെയും കരുവാരകുടിന്ടെയും കാളികാവിൻടെയും ഇടയിൽ _തുവ്വൂരിൽ_എന്നും അഭിമാനം*
@ismailambalath315529 күн бұрын
അഭിനന്ദനങ്ങൾ ബിഗ് സല്യൂട്ട്....
@tojygeorge77254 жыл бұрын
യെവളെങ്ങനെ ഒരു റ്റീച്ചർ ആയി.... "ശശി"(കു)ലചേച്ചി
@hannaaziazuz41153 жыл бұрын
സാറ് ഈവിസകലക്ക് എന്ത് പറഞ്ഞട്ട് കാര്യം ഇല്ലാ അതിന്റെഅകം മുഴുവൻ വീഷം മാണ് ഒരിക്കലും അത്മാറ്റം ഉണ്ടാകില്ലാഉമ്ഭാരതി ഉണ്ടായിരുന്നു അതിന്റെഇന്നത്തെഅവസ്ഥഅറിയുമല്ലോ അങ്ങിനെഒരുപാട് നേതാക്കൾ ഉണ്ടായിരുന്നു ഇന്ന് ത്തെഅവസ്ഥസാറിന് അറിയാം അത് തന്നെഈവിഷകലക്കും വരും കാത്തു രുന്നുകാണാം സാറിന് ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ
@thaseefthorappa94394 жыл бұрын
അദ്ദേഹത്തിന്റെ കബറിടം വില്ലൂരിൽ ഇന്നും കാണാം. ഞാൻ സന്ദർശിച്ചിട്ടുണ്ട്
@hameedpv44294 жыл бұрын
Excellent and decent reply. I have had listened few debates on TV channels. This is one is highly effective and informative reply than those. Your presentations are excellent. This one was super. .
@rukhiyak19314 жыл бұрын
ഇനി ഒരു മറുപടി ആരും നൽകേണ്ടതില്ല. അകന്നതെങ്കിലും ഹാജിയുടെ പരമ്പരയിൽ പെടാനുള്ള ബാഗിയം ഉണ്ടായതിൽ അഭിമാനിക്കുന്നു.
@kvmkvm27254 жыл бұрын
എവിടെയാണ് സ്ഥലം
@mahamoodvc84394 жыл бұрын
ചരിത്രം വികൃതമാക്കുകയും തമസ്കരിക്കപ്പെടുക യും ചെയ്യപ്പെടുന്നത് ഓരോ കാലഘട്ടങ്ങളി ലും ചില മനസ്സുകളുടെ രോഗങ്ങൾ കാരണ മാണു.
@ashrafnarangoli28634 жыл бұрын
ടീച്ചർ-കു-വിൽ കൈവെച്ചാൽ ഉത്തരം കിട്ടും അത് മരണമാസ് ആയി പോയി അനിൽ സാറെ
@abdullahkunhi46894 жыл бұрын
നിങ്ങൾ വളരെ നല്ല മനുഷ്യനാണ് .. എനിക്ക് നിന്നെ വളരെ ഇഷ്ടമാണ്
@nahasmohdnahas77584 жыл бұрын
ഇത് തനേയാണ് ശശിക്ക് മറുപടി👍
@abduazeezvp76224 жыл бұрын
മാഷാ അള്ളാ സാർ നല്ല അഭിപ്രായം പറയുന്നു ബിഗ് സല്യൂട്ട് താങ്ക്യൂ