പണ്ഡിതനാണെന്നു തോന്നുന്നു... അർത്ഥം പറഞ്ഞു തന്നത് കേട്ടില്ലേ... 😂🤣

  Рет қаралды 84,469

Mazhavil Manorama

Mazhavil Manorama

Күн бұрын

Пікірлер: 39
@ajmalkv9107
@ajmalkv9107 10 күн бұрын
നമ്മളിൽ യക്ഷി ഇല്ലല്ലോ ഇബ്‌ലീസല്ലേ ഉള്ളത് 😂😂😂
@latiflatif7767
@latiflatif7767 10 күн бұрын
full A+ മലയാളം ശരിക്ക് എഴുതാനറിയില്ല😅
@shanavasskarunagappally4786
@shanavasskarunagappally4786 6 күн бұрын
അജ്മലും ഉഷാറായി ചെയ്തിട്ടുണ്ട്..തീർച്ചയായും മറിമായത്തിന് അജ്മൽ മുതൽകൂട്ടായിരിക്കും... അവസാനം കിട്ടിയ അടി ശരിക്കും കിട്ടിയത്പോലെ😅😅
@AbhilashGregory1985
@AbhilashGregory1985 10 күн бұрын
Best Code Bhaasha! 🤣🤣🤣🤣🤣
@mshabeel17
@mshabeel17 9 күн бұрын
സമാധി എപ്പിസോഡ് ഉണ്ടാക്കു... രാഘവൻ സ്വാമി, സത്യശീലൻ മൂത്തമോൻ, പ്യാരി രണ്ടാമത്തെ മകൻ, മണ്ടു ശിവമഴ അമ്മ, ശീതലംനും കോയവും അയൽവാസി കേസ് കൊടുത്ത ടീം, സുഗതൻ പോലീസ്, സുധി കളക്ടർ 😅😅
@Jigeesh_Nair
@Jigeesh_Nair 9 күн бұрын
Casting correct aanu😅
@arshworld65
@arshworld65 9 күн бұрын
ഉണ്ണി? മൊയ്‌ദു?
@Shajiya-mt
@Shajiya-mt 10 күн бұрын
സമാധി എപ്പിസോഡ് ഒന്ന് create ചെയ്യൂ മറിമായം ടീം 🫰🏻😂
@Rashid7-t5f
@Rashid7-t5f 10 күн бұрын
🤣
@rajanp4688
@rajanp4688 10 күн бұрын
നിൻറ്റെ വീട്ടിൽ ആർക്കെങ്കിലും സമാധി ഇരുത്താനോ.... 🤬🤬🤬🤬
@pratheeshprakash9198
@pratheeshprakash9198 10 күн бұрын
Waiting
@GearGrinders-h8r
@GearGrinders-h8r 8 күн бұрын
😅
@shahinamethalayil7261
@shahinamethalayil7261 10 күн бұрын
Full A+ Durandham
@ShajuK-i2p
@ShajuK-i2p 10 күн бұрын
നമ്മുടെ വിദ്യാഭ്യാസ അവസ്ഥ ശരിക്കും വരച്ചു കാട്ടി, ഇപ്പോൾ ചില മാറ്റങ്ങളെ കുറിച് സർക്കാർ ചിന്തിക്കുന്നുണ്ട് പുരോഗതി ഉണ്ടാകുമെന്നു ആശിക്കാം.
@krishnanct1798
@krishnanct1798 8 күн бұрын
സർക്കാരിൻ്റെ മാറ്റത്തെ കുറിച്ചാണ് ആദ്യം ചിന്തിക്കേണ്ടത്
@hasoobitech4871
@hasoobitech4871 8 күн бұрын
ആശിക്കാം 😅
@Nazer-q6g
@Nazer-q6g 10 күн бұрын
Moidu🤣🤣🤣🤣
@LOSEDMAN
@LOSEDMAN 8 күн бұрын
Waiting samaaaadhi😂😂
@augastindavis7860
@augastindavis7860 10 күн бұрын
സുകഥൻ മൊയ്തു 😅
@lilyjoseph9038
@lilyjoseph9038 9 күн бұрын
പുതിയ കൊച്ച് വളരെ നന്നായിട്ടുണ്ട്. പുതിയ നടന്മാരെ ഉൾപ്പെടുത്തുന്നതിൽ മറിമായം പ്രേക്ഷകർക്ക് അളിയൻസ് പ്രേക്ഷകരെപ്പോലെ എതിർപ്പൊന്നുമില്ലെ
@devparambath
@devparambath 10 күн бұрын
മൊയ്‌ദുന്റെ അടി പയ്യന് നന്നായി കൊണ്ട്.... 🤣🤣🤣
@latiflatif7767
@latiflatif7767 10 күн бұрын
അതെ അടി Original
@subair300
@subair300 9 күн бұрын
Last അടി ശെരിക്കും കൊണ്ടോ? 🤒
@VIGNESHAk-bx7bb
@VIGNESHAk-bx7bb 9 күн бұрын
Enikkum thonni😂
@kavitharaman8639
@kavitharaman8639 10 күн бұрын
അദ്ധ്യാപികയായ എനിക്ക് ഇക്കാലത്ത് ഇത്തരം നിരവധി അനുഭവങ്ങളുണ്ട്. ഏറ്റവുമടുത്തുളളത് നാലുവർഷം ബിരുദത്തിനു ചേർന്ന ഒരു വിദ്യാർത്ഥിയുടേതാണ്. മൊയ്തു, മകൻ ഭേദമാണ്. നാലുവർഷബിരുദാർത്ഥി പേജിൽ വാക്കുകളില്ല. കുത്തുകളും വരയുമേയുളളു. സ്വന്തം പേരെഴുതാൻ നാലുവർഷത്തിനു ചേർന്നഏപ്ലസുകാരനറിയില്ല.
@smithavinu733
@smithavinu733 10 күн бұрын
😂
@antonyg2685
@antonyg2685 8 күн бұрын
അതു ശരിയാണ് ! 😮
@shabana2388
@shabana2388 10 күн бұрын
Episode plz
@adnanazeezpv
@adnanazeezpv 10 күн бұрын
😊😊
@babumathews7652
@babumathews7652 7 күн бұрын
Dooper
@jeejasatheesh9635
@jeejasatheesh9635 10 күн бұрын
😀😀
@ra_mi3375
@ra_mi3375 10 күн бұрын
Anakko
@KRISHNAMAYAT
@KRISHNAMAYAT 10 күн бұрын
😂
@usuffebrahim2599
@usuffebrahim2599 10 күн бұрын
വെരി വെരി ബെസ്റ്റ്
@noushadmoideennoushad6647
@noushadmoideennoushad6647 10 күн бұрын
😂😂😂😂😂
@SalmaM-r9g
@SalmaM-r9g 10 күн бұрын
😂😂😂😂
@user38358
@user38358 9 күн бұрын
😂😂😂😂
Ep 793 | Marimayam | Disapproval at your fingertips!
22:02
Mazhavil Manorama
Рет қаралды 576 М.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
ഒരു നാടുവാഴിയുടെ കഥ 😂💥
14:06
Flowers Comedy
Рет қаралды 1,6 МЛН
Ep 694| Marimayam | Live it up while you are living.
24:41
Mazhavil Manorama
Рет қаралды 1,5 МЛН
Ep 794 | Marimayam | Outsmarting barren problems
22:04
Mazhavil Manorama
Рет қаралды 488 М.