ആചാരങ്ങൾ അന്യം നിൽക്കുകയും പകരം ആർഭാടങ്ങൾ അതിരുകടക്കുകയും ചെയ്യുന്ന ഇന്നത്തെ മനുഷ്യർക്കിടയിൽ, ഫോട്ടോഷൂട്ടും, ബ്യൂട്ടീഷ്യനും, പട്ടിന്റെയും സ്വർണത്തിന്റെയും പളപ്പളപ്പും ആഡംബര കാറും, ഒന്നുമില്ലാതെ അവർ ഒരുമിക്കുന്നു... പൂർവികരെ ദൈവസമാനം ആരാധിക്കുന്നവർ..,അവരുടെ പൈതൃകത്തെയും സംസ്കാരത്തെയും അതേപടി പിന്തുടരുന്നവർ... ഊരുകളിൽ ഉറങ്ങുന്ന ദൈവങ്ങളെ തുടി കൊട്ടി ഉണർത്തി അവർ ഒരു പുതിയ ജീവിതത്തിനു തുടക്കമിടുന്നു... നന്നായിരിക്കുന്നു മാഷേ... ഈ മംഗളകർമത്തിൽ ഞങ്ങളെയും സാക്ഷികളാക്കിയതിനു.....🌹🌹🌹
@gothrayanam42063 жыл бұрын
താങ്ക്സ്
@Aleyammaabraham-bw7tw3 ай бұрын
😊
@RamyaRamya-gi4hp3 жыл бұрын
ഒരു ജനതയുടെ ആചാരം നന്ദി ഇത്തരം കാഴ്ചകൾ നൽകിയതിന്
@c.mjacob62323 жыл бұрын
, ലളിതവും മനോഹരവും ആയ ഒരു കല്യാണം. God bless with happy life
@lovelycousins44273 жыл бұрын
പണിയരുടെ കല്യാണ കഥ പറഞ്ഞു കേട്ടിട്ടുണ്ട് കാണുന്നത് ആദ്യമായിട്ടാണ്. വ്യത്യസ്ഥമായ ഒരു ആചാരം കാണാൻ പറ്റിയതിൽ സന്തോഷം ❤❤❤❤❤❤❤
@gothrayanam42063 жыл бұрын
Thanks
@sindhuvv49393 жыл бұрын
👍👍👍😎😎🥰🥰
@sivankuttyk73863 жыл бұрын
. .mmnvv
@rajeshmanakkadu96913 жыл бұрын
Q .q
@ushamanohar23843 жыл бұрын
Or
@saifulhamdad34983 жыл бұрын
ലാസ്റ്റ് ചടങ്ങ് എനിക്ക് ഇഷ്ടം ആയി ഉത്തരവാതിത്തം ഉള്ള കുടുംബം
@babyj25993 жыл бұрын
വൈവിധ്യമാർന്ന ആചാരങ്ങൾ രസകരമായ കലാരൂപങ്ങൾ ലളിതമായ ഡ്രസിങ് ഇതാണ് കേരളത്തിന്റെ ഒരു മുഖം
@leelamanitt79913 жыл бұрын
M
@manigandanc-xi4kg Жыл бұрын
K. 🎉
@asokankalakoduvath2883 жыл бұрын
ഇങ്ങനേയും ഒരു വിവാഹാചാരം, ആദ്യമായി കാണുവാൻ കഴിഞ്ഞതിൽ സന്തോഷം. അശോകൻ കാളക്കൊടുവത്ത്
@gothrayanam42063 жыл бұрын
താങ്ക്സ് ഗോത്രവിഭാഗക്കാരുടെ ഇടയിൽ ഒരുപാട് അനുഷ്ടാനങ്ങൾ ആരും അറിയാതെ അന്യം നിന്ന് പോകുന്നുണ്ട് അത് പുറം ലോകത് എത്തിക്കുക എന്നതാണ് ഗോത്രയാനം ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് തുടർന്നും താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുമെന്നും വിചാരിക്കുന്നു സ്നേഹപൂർവ്വം വിനോദ് ചിത്ര വെള്ളമുണ്ട 9961340628
@thresiakf5032 жыл бұрын
Aadhamayittanu ethupoloru kalliyanam kaanunnathu
@lizypaul7423Ай бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം വളരെ വ്യെത്യസ്തം ആണ്. ഒരുപാട് ഇഷ്ട്ടം ആണ്
@gothrayanam4206Ай бұрын
Thanks,,ഗോത്ര ആചാരങ്ങൾ അതിന്റേതായ തനിമയിൽ പകർത്താൻ ശ്രമിച്ചിട്ടുണ്ട്,ഒപ്പം അവരുടെ ആചാരങ്ങൾക്ക് ഒരു തടസവും വരുത്താതെ ശ്രദ്ധിച്ചിട്ടുണ്ട്, ഗോത്രയാനം ബാക്കി വീഡിയോസ് കൂടി കാണുമല്ലോ സ്നേഹത്തോടെ വിനോദ് ചിത്ര വെള്ളമുണ്ട
നന്നായിട്ടുണ്ട് ആദ്യമായാണ് ഇങനെ ഒരു വീഡിയോ ഫുൾ കാണുന്നത് അവരുടെ ഊണും ഒന്ന് കാണിക്കാമായിരുന്നു ട്രൈബൽസിനെ പറ്റി കുറേ അറിയാൻ പറ്റുന്ന നല്ലൊരു ചാനൽ നന്ദി
@gothrayanam42063 жыл бұрын
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് ആദ്യമേ നന്ദി അറിയിക്കുന്നു ഒപ്പം ഒരു കാര്യം കൂടി അറിയിക്കട്ടെ ഗോത്രവിഭാഗക്കാരിൽ പൊതുവേ പണിയ സമുദായകരെക്കുറിച്ചു മനസിലാക്കിയതിൽ കൃത്യമായ ഒരു സമയനിഷ്ഠ ഇവർക്കില്ല ഇവരുടെ കർമങ്ങൾ ചെയ്യുന്ന ആളിന് എപ്പോളാണോ തോന്നുന്നത് അപ്പോൾമാത്രമാണ് ചടങ്ങുകൾ ആരംഭിക്കുക ..ഇ വിവാഹച്ചടങ്ങിന് 11 മണിക് ആരംഭിക്കും എന്ന് പറഞ്ഞത് കൊണ്ട് ആ സമയത്തു തന്നെ ഞാൻ അവിടെ എത്തി എന്നാൽ മൂന്നര മണിക് ആണ് വിവാഹച്ചടങ്ങുകൾ തുടങ്ങിയത് താലികെട്ടിക്കഴിയുമ്പോൾ ആറര മണി പിന്നെ ഭക്ഷണം ചിലപ്പോൾ പത്തുമണി ആയിപ്പോകും സമയക്കുറവ് കൊണ്ടാണ് അത് ഉൾപെടുത്താൻ പറ്റാത്തത് ഇനി അവസരം കിട്ടിയാൽ തീർച്ചയായും ഉൾപ്പെടുത്തും സ്നേഹത്തോടെ വിനോദ് ചിത്ര വെള്ളമുണ്ട 9961340628
@ashaunni7283 жыл бұрын
വളരെനന്നായിഇത്കണാൻപറ്റിയതിൽസഞോഷംഞാനുംഒരുഎസ്റ്റി
@Abhilashmanakkat3 жыл бұрын
വളരെ നന്നായിട്ടുണ്ട് അടിപൊളി👌👌👌
@SudhaVijayakumar-lk7kr3 ай бұрын
ഞാൻ സാധാരണ ഒരു വീഡിയോ പൂർണ്ണമായും കാണാറില്ല. സ്കിപ് ചെയ്തു ആണ് കാണാറുള്ളത്. ഇത് മുഴുവനും കണ്ടു. ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു നന്ദി 💙
@gothrayanam42063 ай бұрын
@@SudhaVijayakumar-lk7kr സുഹൃത്തെ,,നമ്മുടെ ഇടയിൽ ഏറ്റവും നിഷ്കളങ്കരായ മനുഷ്യർ ഗോത്ര വിഭാഗ karanu,ഇതിൽ പുറം മോടിയോട് ഒട്ടും താൽപര്യം ഇല്ലാത്ത ഒരു വിഭാഗം ആണ് പണിയ സമുദായക്കാർ,ഇപ്പോ അവരും കുറെ എല്ലാം മാറി വരുന്നുണ്ട്,താങ്കൾക്ക് ഈ വീഡിയോ ഇഷ്ടപ്പെട്ട സ്ഥിതിക്ക് ഗോത്ര യാനംഎന്ന പേരിലുള്ള ഇ ചാനലിൽ ഉള്ള മറ്റ് വീഡിയോ കൾ കൂടി താങ്കൾ കാണുകയും അവരുടെ തനത് സംസ്കാരം മനസ്സിലാക്കുകയും ചെയ്യാം,ഇനിയും താങ്കളുടെ വിലയേറിയ നിർദ്ദേശങ്ങൾ pradeeshich കൊണ്ട് സ്നേഹത്തോടെ വിനോദ് ചിത്ര വെള്ളമുണ്ട.
@crystalofficial23122 жыл бұрын
ഏറെ സന്തോഷം തോന്നിയത് എല്ലാത്തിനും മേൽനോട്ടം ഒരു സ്ത്രീയാണല്ലോ അവർ ആചാരങ്ങൾ പറയുന്നു മറ്റുള്ളവര അത് അനസരിക്കുന്നു പൈസ എണ്ണി വശമില്ലാത്ത നിഷ്കളങ്കമായ കൈകൾ എല്ലാം അസ്സലായിട്ടുണ്ട്
@gothrayanam42062 жыл бұрын
Thanks
@DaywithShanShakkeer26 күн бұрын
പച്ചയായ മനുഷ്യർ ❤എന്തൊരു സമാദാനപരമായ ആചാരങ്ങൾ
@manojigloo15442 жыл бұрын
വീഡിയോ വളരെ ഭംഗിയായി ചിത്രീകരിച്ചു ....നല്ല ആചാരങ്ങൾ
@gothrayanam42062 жыл бұрын
Thanks
@vinodp.n72053 жыл бұрын
ആദിമ ഗോത്ര ജീവിതങ്ങൾ എല്ലാവരിലേക്കും ചെന്നെത്തെട്ടെ...
@lathapkdlatha16573 жыл бұрын
Tnx 👍👍old kalyana function 👍👍meetum ethupole function varanan vtl vechu kalyanam nadakanam enda naadil ethu pole oru kalyanam function dance undaerunnu adipoli etta👍
@gothrayanam42063 жыл бұрын
എവിടെയാണ് സ്ഥലം
@sureshkumargopalannair42203 жыл бұрын
പണകൊഴുപ്പോ സ്വാർണ്ണത്തിലാക്കമോ ഇല്ലാതെ തികച്ചും പ്രകൃതിയോടും മണ്ണിനിനോടും എഴുകിച്ചേർന്ന ജീവിതം. അവിടെയും സ്ട്രീകൾക്ക് കൂടുതൽ അംഗീകാരം. മനോഹരം...
@rajipullara1242 жыл бұрын
സത്യം
@anjalinitravidyalayam32883 жыл бұрын
ഇതാണ് അടിപൊളി കല്യാണം ആഡംബരം വേണ്ട ആഭരണങ്ങൾ വേണ്ട ഇതാണ് ഒറിജിനൽ കല്യാണം
@anilkvkvanil79163 жыл бұрын
വളരെ വ്യത്യസ്തമായ ചടങ്ങുകൾ ... കൂടുതൽ അറിവുകൾ പകർന്നു തന്നതിന് ഒരുപാടു നന്ദി
@gothrayanam42063 жыл бұрын
Thanks
@SUNIL-pg5cz3 жыл бұрын
വളരെ ഇഷ്ട്ടപ്പെട്ടു.... നന്നായി 👍✌😍😍
@gothrayanam42063 жыл бұрын
താങ്ക്സ്
@gothrayanam42063 жыл бұрын
താങ്ക്സ്
@AjithakumaryPg2 ай бұрын
നല്ല കാഴ്ചകൾ തന്നതിന് നന്ദി, വിവരണം കൂടെ ഉണ്ടായിരുന്നെങ്കിൽനന്നായിരുന്നു
@gothrayanam42062 ай бұрын
@@AjithakumaryPg thanks ഗോത്ര സംസ്കാരങ്ങൾ കൂടുതലായി മനസ്സിലാക്കാൻ ഗോത്രയാനം you ട്യൂബ് ചാനലിൽ ഉള്ള മറ്റ് വീഡിയോ കൾ കൂടി കാണാൻ ശ്രമിക്കുമല്ലോ സ്നേഹത്തോടെ വിനോദ് ചിത്ര വെള്ളമുണ്ട
@radhakrishnan89232 жыл бұрын
😄😄🙏🙏😄ഇതുപോലെ ഉത്തരവതി ത്തോട് ഒരു കല്യാണം ആദ്യമായി കാണാൻ പറ്റി അടിപൊളി 😄😄😄🙏🙏🙏
@bhargavik4443Ай бұрын
പൂർവികരായ വഴികാട്ടികൾ തന്നെ യഥാർത്ഥ ദൈവങ്ങൾ.
@unnimolajith85393 жыл бұрын
നമുടെ ആരെങ്കിലും കല്യാണം ആണെങ്കിൽ ഒരുങ്ങുന്ന കാര്യത്തിൽ മുമ്പതിയിലാണ്...ഡ്രസ്സ്,make up, എല്ലാത്തിലും. ഇവിടെ കണ്ടില്ലേ ഇവർക്ക് അങ്ങനെ ഒന്നും ഇല്ലാ... നൈറ്ടി ഒക്കെ ഇട്ടാണ് കല്യാണം കൂടുന്നത്.അവരുടെ ഡ്രസ്സ് ഒക്കെ കണ്ടില്ലേ,ഒരു കണക്കിനെ അതാ നല്ലത്..ഇവിടെ നല്ല ഡ്രസ്സ് ഇല്ലെങ്കിൽ kalyanathine പോകാത്ത ആളുകൾ ആണ് ഉള്ളത്.ഇവരെയൊക്കെ കണ്ടൂ പഠിക്കണം
@krishnapriya38093 жыл бұрын
ഞാൻ വയനാട്ടുകാരിയാണ് തൊണ്ടർനാട് പഞ്ചായത്ത് 😍😍😍
@rajeeshvk28753 жыл бұрын
ഞാനും നിരവിൽപ്പുഴ
@nidheeshkm22643 жыл бұрын
Thettamala😍
@vishnuabhilash88023 жыл бұрын
നല്ല അടിപൊളി കല്യാണം 🙌
@lineeshp64763 жыл бұрын
മറ്റുള്ള കല്ല്യാണവീടാണെങ്കിൽ എല്ലാവരും ഓരോ മൊബൈലും തോണ്ടി ഓരോ മൂലയിൽ ഉണ്ടാവും
@prameelasasi460 Жыл бұрын
Right 💯
@anilcitu17893 жыл бұрын
ദീർഘസുമംഗലി ഭവഃ
@nikhilnikhi14793 жыл бұрын
ആർക്കും ഒരു അടമ്പരമില്ലാത്ത ഒരു 👌കല്യാണം
@bindhuanil21943 жыл бұрын
മണ്ണിന്റെ മക്കൾ 🙏
@vanajavanaja42023 жыл бұрын
കാടിന്റെ മക്കൾ.
@vijaykannan84783 жыл бұрын
ലേറ്റസ്റ്റ് മോഡൽ കാർ പെണ്ണിന്റെ വീട്ടുകാർ കൊടുക്കാതിരുന്നാൽ പെണ്ണിനെ കൊല്ലുന്ന ആധുനികരെ നിങ്ങളിത് കാണുക.. ഞങ്ങൾ ആദിവാസികളുടെ ഇടയിൽ ഡൗറി സമ്പ്രദായം ഇല്ല. പെണ്ണിന് മാലയും താലിയും പുടവയും അടക്കം അങ്ങോട്ട് നൽകിയാണ് കല്യാണം നടത്തുന്നത് ചെറുക്കന്റെ. പണിയർ പെണ്ണിന്റെ വീട്ടിൽ തലേ നാൾ ചിലവായ തുകയുടെ ഒരു വിഹിതവും നൽകുന്നു. നിങ്ങളോ... പെണ്ണിന്റെ വീട്ടുകാരുടെ ക്യാഷ് കണക്ക് പറഞ്ഞു വാങ്ങി ആ ക്യാഷ് കൊണ്ടാണ് നിങ്ങൾ കല്യാണം പൊടി പൊടിപ്പിക്കുന്നത്. കൂടാതെ 100 പവൻ സ്വർണ്ണവും ഏക്കർ റബർ തോട്ടവും കിട്യാലും നിങ്ങക്ക് പോരാഞ്ഞിട്ട് ലാസ്റ്റ് പെണ്ണിനെ കൊന്നു കെട്ടി തൂക്കുകയും ചെയ്യും. അതേ, ഞങ്ങൾക്ക് നിങ്ങളെ പോലെ ഗ്ലാമർ ഇല്ല, മഹിമ ഇല്ല. പണമില്ല, പത്രാസില്ല. എങ്കിലും ഒരു പെണ്ണ് ജനിച്ചു പോയി എന്നതിന്റെ പേരിൽ പെൺ വീട്ടുകാരെ ഊറ്റാറില്ല.. അവരെ വഴിയാധാരമാക്കാറില്ല കല്യാണത്തിന്റെ പേരിൽ. ഞാനും ഒരാദിവാസി.. കണ്ണൂരിൽ ആണ്. മാവിലൻ സമുദായം. സമുദായം ഏതായാലും ആദിവാസികൾക്കിടയിൽ ഡൗറി സിസ്റ്റം ഇല്ല....അന്നും ഇന്നും. അഭിമാനിക്കുന്നു ഞാൻ അതിൽ.....
@gothrayanam42063 жыл бұрын
Thanks. താങ്കൾ പറഞ്ഞത് നൂറു ശതമാനം സത്യമാണ് പ്ളീസ് കാൾ 9961340628
@SudhaVijayakumar-lk7kr3 ай бұрын
❤
@janobas8054 ай бұрын
80 കളിലെ വിവാഹം പോലെ സാ പ്പർ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@rajucharles29572 жыл бұрын
Beautiful 🧍🏾🥰💃🧍🏻♀️🕺🏿
@chandranm17223 жыл бұрын
അഭിനന്ദനങ്ങൾ, വീഡിയോ വളരെ നന്നായിട്ടുണ്ട്.
@gothrayanam42063 жыл бұрын
താങ്ക്സ്
@vineethak58053 жыл бұрын
രാജേഷിന്റെ കല്യാണം..... 😊😊✌️✌️
@anjanavk40073 жыл бұрын
Ente ammayin' te monte kalyanam😂😂
@anithav.n99083 жыл бұрын
നിഷ്കളങ്കരായ മനുഷ്യർ
@bijukb59893 жыл бұрын
വളരെ നന്ദി ഇങ്ങനെ വിഡിയോ കാണാൻ സാധിച്ചതിൽ
@gothrayanam42063 жыл бұрын
Thanks
@AnilKumar-ns4bz4 ай бұрын
Best married function 🎉🎉 nice
@gothrayanam42064 ай бұрын
@@AnilKumar-ns4bz thanks
@ardhraardhra15313 жыл бұрын
Nice❤️❤️❤️ഒരു കല്യാണം കൂടിയ ഫീൽ 🥰🥰😂😂
@dreamcatcher21043 жыл бұрын
ഇതക്കെ ആണ് കല്യാണം 😌ഇപ്പോ നമ്മുടെ ഒക്കെ നാട്ടിൽ കാണിക്കുന്നതോ കോമാളി പരിപാടി.. ചെറുക്കനെയും പെണ്ണിനേയും... ഒരു വക ആകും 😡ഇവിടെ നോക് crt. ആയിട്ട് ആചാരം പ്രകാരം ഇങ്ങനെ വേണം 😍😍😍🙏👍
@karthuzz14183 жыл бұрын
💯
@seracreation52673 жыл бұрын
💯
@JayanthiSuresh-l9n Жыл бұрын
ആഡംബരമില്ല ആചാരം മാത്രമുള്ള കല്യാണം നമ്മുടെ നാട്ടിലോ ആചാരമില്ല ആഡംബരം മാത്രമുള്ള കല്യാണം നമ്മുടെനാട്ടിൽ കല്യാണത്തിന്റെ പേരിൽ പേക്കുത്തുകൾ പപ്പടത്തിന്റെ പേരിൽപോലും അടിയുണ്ടായിട്ടുള്ള കല്യാണവും നമ്മുടെ നാട്ടിലാണ്
@Amrutha-u9g4 ай бұрын
We are seen the dooradarsan , kovoor kunjumon ningalodoppam undu ,"sathyam shivam sundaram"🦚🐬🏞️🌳🌲🍀🌿
@janetprarthanakesary34213 жыл бұрын
അവര് പറയുന്നത് മനസിലാവാത്തവർ ഉണ്ടോ മലയാളമോ തമിഴോ അതോ mixo 😔😔🤔🤔🤔എന്തായാലും കൊള്ളാം പണ്ടത്തെ ചില കല്യാണ സ്ഥലത്തു പോയി വന്ന ഒരു സന്തോഷം 🦋🦋🦋 ആദ്യമായി കാണൻ കഴിഞ്ഞു ഇങ്ങനെയും ഒരു ചടങ്ങുകൾ
നമുക്ക് ഒക്കെ ഒരു കല്യാണത്തിന് beauty parlour I'll പോവാനും make up num 10, 15000 roopa aavum .. ethokke veetukaru Kanda thalli കൊല്ലൂm .,.... Really nice❤️❤️❤️❤️
@kuttesvlog32733 жыл бұрын
ഒരുപാടിഷ്ടം ആയി 🥰💞💞💞💞🤗🤗
@santoshnair81533 жыл бұрын
വളരെ നല്ല വീഡിയോ. നിങ്ങളെ അഭിനന്ദിക്കുന്നു, എന്താണ് സംഭവിക്കുന്നതെന്ന് വിശദമായി വിവരിക്കാൻ ശ്രമിക്കുക, തുടർന്ന് കാഴ്ചകൾക്ക് മികച്ച അനുഭവം ലഭിക്കും
@jayasreek954 Жыл бұрын
😅
@jessygeorge72063 жыл бұрын
Vethiyasthamaya oru vivaha chadangu . iniyethellaam reethiyilullathundu. Njn ivarude oru funeral chadangu kanditundu. Vivaham um kanaan pattie. Wayanadu iniyum Vethiyasthamaya kazhchakal undu. Thanks brother. 👍
@ശിവാനി-ഝ9ഛ3 жыл бұрын
രാജേഷ് മോന്റെ കല്യാണം❤️❤️❤️❤️🌷🌷🌷
@sathyatk26273 жыл бұрын
Eee Kalyanam kasaragod. Und
@nidheeshkm22643 жыл бұрын
Ano👌
@pakkarn37573 жыл бұрын
വളരെ ലളിതമായുള്ള വിവാഹം
@gothrayanam42063 жыл бұрын
Thanks
@kunjolvava19983 жыл бұрын
ഇതൊക്കെ എനിക്കിപ്പോൾ നൊസ്റ്റൽജിയ ആണ്
@vipinprakash48673 жыл бұрын
Kunjol anne kaanaan vellari pravine pole und.ente khalbile vellari prav😌
@nila73713 жыл бұрын
അവസാന ചടങ്ങ് കലക്കി ചെറുക്കനെ പിടിച്ചു പെണ്ണിന്റെ വീട്ടുകാരുടെ കൈപിടിപ്പിച്ചു നാളെ മുതൽ ഇവന്റെ എല്ലാ ഉത്തരവാദിത്തവും നിങ്ങൾക് ആണ് ഇവന് എന്ത് വന്നാലും നിങ്ങൾ സമാധാനം പറയണം എന്നും. തിരിച്ചു പെണ്ണിനെ ചെറുക്കന്റെ വീട്ടുകാരുടെ കൈ പിടിപ്പിച്ചു ഉത്തരവാദിത്തം എൽക്കണം എന്നും നോക്കണം എന്നും പറയുന്നതും വളരെ നല്ല കാര്യം..🤗🤗
@shanilmaloor40693 ай бұрын
അടുത്ത കല്യാണം ഉണ്ടെങ്കിൽ അറിയിക്കുമോ ചെട്ടാഇതൊക്കെ ഒന്ന് കാണാനാ🌹👌👌
Thanks for posting this beautiful video.....Almighty bless the couples 😍😍😍
@gothrayanam42063 жыл бұрын
താങ്ക്സ്
@theAestheticOf3 жыл бұрын
എല്ലാം അടിപൊളി ഇവർ ഇവരുടെ ആചാരങ്ങൾ സംരക്ഷിച്ചത് പോലെ ഇവരുടെ തനത് വേഷവും ഉണ്ടായിരുന്നു എങ്കിൽ നന്നായേനെ, ഷർട്ട്, കാവി മുണ്ട് അവരുടെ culture ആയി ഒട്ടും ചേരാത്ത പോലെ. കേരളത്തിലെ ആദിമ ഗോത്രങ്ങളുടെ തനത് വേഷവിധാനങ്ങളും, ഗൃഹ നിർമാണ ശൈലിയും സർക്കാർ ഇടപെട്ട് സംരക്ഷിക്കുകയോ പുനരുജ്ജീവിപ്പിക്കുകയോ ചെയ്യണം. കോൺക്രീറ്റ് വീടും, കാവി ലുങ്കിയും ഷർട്ടും ഒരു കൃതിമത്വം തോന്നിക്കുന്നതു പോലെ, നോർത്ത് ഈസ്റ്റ് ലും ആഫ്രിക്കയിലും ഒക്കെ ട്രൈബൽസ് ന്റെ സംസ്കാരം എങ്ങനെ ആണ് അവർ സംരക്ഷിക്കുന്നത് എന്ന് കേരള സർക്കാർ മനസിലാക്കണം.
@gothrayanam42063 жыл бұрын
പുതിയ തലമുറ വന്നപ്പോൾ എല്ലാമാറി. പ്രായമുള്ളവർ മാത്രമേ തനത് വേഷത്തിൽ നടക്കാറുള്ളു
Ee aacharangl enthanu ennu vyakthamakiyal nannayirunnu
@syleshvideos47713 жыл бұрын
Nice ❤
@asmirapkasmirapk24963 жыл бұрын
പരസ്പരം ബഹുമാനവും സ്നേഹവും അനുഗ്രഹവും കൊടുത്തുള്ള കല്യാണം, നമ്മുടെ നാട്ടിലൊക്കെ ഓരോന്ന് കാറ്റിക്കൂട്ടലല്ലേ കല്യാണം, ഇതൊക്കയോന്ന് കണ്ട് മനസ്സിലാക്കു, കല്യാണം ങ്ങനെയാ വേണ്ടതെന്നു, പരസ്പരം ബഹുമാനവും സ്നേഹവും കൊടുത്ത് കൊണ്ടുള്ള കല്യാണമൊക്കെ ഇനി നമ്മുടെ നാട്ടിൽ ഉണ്ടാകുമോ, ന്തൊക്കെയാ ദൈവമേ കല്യാണത്തിന്റെ പേരിൽ നമ്മുടെ നാട്ടിൽ കാണിച്ചു കൂട്ടുന്നെ, കൂടെ സ്ത്രീധനം എന്ന കത്തിക്കുത്തും ഉണ്ട്, എന്ന് നന്നാവാന ലേ
@jinajayaraj99873 жыл бұрын
Simple marriage 😘
@satanshameer6902 жыл бұрын
The younger boys look tall 😀
@r4uvlog433 жыл бұрын
👌🌹
@karunakarankarunakaran8323 жыл бұрын
ചാനലിന് നന്ദി
@manumaluz3 жыл бұрын
കല്യാണം ഒക്കെ okk💖💖💖സദ്യ ഇല്ലേ അവിടൊക്കെ അതെന്താ ക്യാമറമാൻ കാണിക്കാഞ്ഞേ 🤔😔അതും കൂടി വേണമർന്നു.....
@vidhyakuttamath16953 жыл бұрын
ചെറിയ വിവരണം കൊടുക്കാം, ചടങ്ങുകളെ കുറിച്
@RamaniChullikara Жыл бұрын
🙏
@nikhilhathlet7793 жыл бұрын
Spr ayittunde
@aajuabu20423 жыл бұрын
ഇത് എവിടേയ് സ്ഥലം
@anjalinitravidyalayam32883 жыл бұрын
എന്റെ വീട് അപ്പപ്പാറയിലാണ്.. ഇപ്പോ കണ്ണൂർ.. പണ്ട് സ്കൂളിൽ പോകുമ്പോൾ കോളനിയിൽ കല്യാണമുണ്ടാവും... അത് നോക്കി നിൽക്കും... ബെല്ലടിച്ചാൽ ഓടി പോവും ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്തു താങ്ക്യൂ ഫോർ യുവർ വീഡിയോ