കിലോമീറ്ററോളം നടന്ന് ഇവിടെ എത്തിപ്പെടുക ഏറെ ദുഷ്കരം.A tribal community living in caves in the forest

  Рет қаралды 938,486

B_Bro_Stories

B_Bro_Stories

Күн бұрын

Пікірлер: 730
@b.bro.stories
@b.bro.stories 2 жыл бұрын
അഷറഫ് ബ്രോയുടെ പേരിൽ ഏതോ ഒരു വ്യക്തി ഫേക്ക് ടെലിഗ്രാം അക്കൗണ്ട് ഉണ്ടാക്കി ക്യാഷ് തട്ടാൻ ശ്രമിക്കുന്നുണ്ട്. സമ്മാനങ്ങൾ കിട്ടും ക്യാഷ് കിട്ടും എന്നൊക്കെ പറഞ്ഞു ഞങ്ങളുടെ രണ്ടുപേരുടെ പേരിലും ടെലിഗ്രാം അക്കൗണ്ട് നിലവിലില്ല ആയതിനാൽ അവർ പറയുന്ന പ്രകാരം അവരുടെ ചതിക്കുഴിയിൽ വീണ് വഞ്ചിതരാകാതിരിക്കുക thank you.. ❤
@muhammedcp6293
@muhammedcp6293 Жыл бұрын
Anna cholanayekalano
@anandavallikk1859
@anandavallikk1859 Жыл бұрын
34 ģ3xrfvģ3cf33fff321 ź3❤
@muhammadcherushola3775
@muhammadcherushola3775 Жыл бұрын
By by 5 Bio Guy but by by by ft%but byFag. By[😊
@amminimathew3453
@amminimathew3453 Жыл бұрын
1
@sudharmmaregunathan8618
@sudharmmaregunathan8618 Жыл бұрын
P
@shijump9708
@shijump9708 2 жыл бұрын
ഒരുപാട്‌ ഇഷ്ടമായി...മനസ്സിന് സന്തോഷം വരുത്തിയ ഒരു കാഴ്ച്ച...🥰🥰🥰🙏...പ്രകൃതിയുമായി ഇണങ്ങി ചേര്‍ന്ന് ജീവിക്കുന്ന മനുഷ്യർ...മറക്കാൻ പറ്റാത്ത ചില നല്ല ഓർമ്മകൾ....എന്തൊരു ഭംഗി പ്രകൃതിയെ കാണാൻ...എങ്ങനെ മറക്കും ഇതൊക്കെ...🥰🥰🥰ഏട്ടന് സ്നേഹം മാത്രം ❤❤❤❤🙏
@anuzz243
@anuzz243 Жыл бұрын
മലപ്പുറത്തു കാരി ആയിട്ടും ഇതുവരെ കാണാൻ സാധിക്കാത്ത മനോഹരമായ സ്ഥലം കാണിച്ചു തന്നതിന് നന്ദി 🙏🙏🙏
@sudhagnair3824
@sudhagnair3824 Жыл бұрын
ലോകത്തു നടക്കുന്ന ഒന്നും അറിയാത്ത ചില ഭാഗ്യവാന്മാർ.... No ടെൻഷൻ.. No stress.....
@Rsbtips
@Rsbtips 5 ай бұрын
ഞാനും ഇതാ വിചാരിച്ചത്
@deepasivan604
@deepasivan604 4 ай бұрын
ഞാനും
@arshiyanasrin1214
@arshiyanasrin1214 2 жыл бұрын
എളിമായിലുള്ള ജീവിതങ്ങൾ പുതിയ അറിവ് പകർന്നു തന്നതിന് നന്ദി
@exploringnaturalvibes5576
@exploringnaturalvibes5576 Жыл бұрын
ഞാനും നിലമ്പൂർക്കാരനാണ്. കാട്ടുനായ്ക്ക വിഭാഗത്തിൽ പെട്ട ഒരാളാണ്
@jithesholive2567
@jithesholive2567 6 ай бұрын
കാണാൻ പറ്റുമോ
@sudhia4643
@sudhia4643 2 жыл бұрын
അവരെ. അപേക്ഷിച്ചു. നോക്കുമ്പോൾ.നമ്മളൊക്കെ. ജീവിതംകൊണ്ട്. അഹങ്കരിക്കുകയാണ്.. വീഡിയോ. 👌മനോഹരം. 👌സുധി. എറണാകുളം.
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@neethumolsinu6384
@neethumolsinu6384 2 жыл бұрын
Athe👍
@radhikamoorthy7230
@radhikamoorthy7230 Жыл бұрын
എനിക്കിഷ്ടാമാണ് ഇവരുടെ ജീവിത രീതികൾ കാണുവാനും, അറിയുവാനും.ഈ വീഡിയോ കണ്ടതിൽ വളരെ സന്തോഷം 🙏🙏🙏👍🏻👍🏻👍🏻❤❤❤❤
@indirasouparnika6062
@indirasouparnika6062 Жыл бұрын
മൂർത്തിക്കും നമ്പൂരിക്കും ഒക്കെ ഈ മനുഷ്യർ കഴ്ചവസ്തൂ മാത്രം.
@vineeshcr24
@vineeshcr24 2 жыл бұрын
ഞാനും ഒരു tribal ആണ് അത് കൊണ്ട് അഭിമാനം ആണ് 🥰🥰ഞാനും നിലമ്പൂർ മമ്പാട് ആണ് എന്റെ സ്ഥലം
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤👍👍👍
@abyvijayan5670
@abyvijayan5670 2 жыл бұрын
Vineesh CR ❤🌹❤🌹❤
@ijjampulli
@ijjampulli 2 жыл бұрын
💥❤️
@manojkumat4003
@manojkumat4003 2 жыл бұрын
Good
@AnilAnil-hn6zb
@AnilAnil-hn6zb 2 жыл бұрын
@shanuhasee1069
@shanuhasee1069 2 жыл бұрын
സൂപ്പർ ♥️♥️♥️♥️♥️ബ്രോ ഞങ്ങളെ പോലെയുള്ള പ്രവാസികൾക്ക് ഇതുപോലത്തെ നല്ല വീഡിയോ സമ്മാനിക്കുന്നതിത്തിൽ ഒരുപാട് നന്ദി bro🌹🌹🌹🌹🌹🌹
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@shanuhasee1069
@shanuhasee1069 2 жыл бұрын
@@b.bro.stories ♥️
@muthukrishnanchakrapani6268
@muthukrishnanchakrapani6268 2 жыл бұрын
@@shanuhasee1069 mn nmn
@najmudheenkvadakummala6950
@najmudheenkvadakummala6950 2 жыл бұрын
എന്റെ നാടിന് അടുത്തുള്ള സ്ഥലമാണ് കക്കാടം പോയി കുറേയേറെ പ്രാവശ്യം ഈ വഴി പോയിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു ആദിവാസി വിഭാഗം ആ മലകളിൽ താമസിക്കുന്നുണ്ടെന്ന് എനിക്ക് അറിവില്ലായിരുന്നു ബി ബ്രോയുടെ വീഡിയോ കണ്ടപ്പോളാണ് ഇങ്ങനെ ഒരു കാര്യം അറിഞ്ഞത്♥️♥️👍👍( പിന്നെ നിലമ്പൂരിൽ നിന്ന് കക്കാടം പോയി പോകുന്ന വഴിയിലാണ് അകമ്പാടം)
@poompata303
@poompata303 2 жыл бұрын
ഇവരൊക്കെ ആണ്.. മനുഷ്യർ. എന്ന് തീർത്തും പറയാവുന്നവർ 🌹
@Strideedge34
@Strideedge34 Жыл бұрын
💜💜
@zejifzejif3476
@zejifzejif3476 2 жыл бұрын
B bro...കണ്ണിനു കുളിർമ, നല്ല അടിപൊളി വിവരണം, video ക്വാളിറ്റി..B bro ക്ക് പറ്റിയ sir... എല്ലാം കൊണ്ടും ഒന്നിനൊന്നു മെച്ചം... ഞാൻ ഇഷ്ട്ടപ്പെടുന്ന video ഇങ്ങനെ ഒക്കെ ഉള്ളതാണ്, കാടും, പ്രകൃതിയും പച്ചപ്പും uff 👌🏼👌🏼പൊളി... ഇനിയും നല്ല നല്ല videos ന് വേണ്ടി w8ing ആണ്‌.... 💞💞💞♥️♥️♥️♥️🥰🥰🥰👌🏼👌🏼👌🏼👍🏻👍🏻
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤❤👍👍👍👍
@ramkumarr5303
@ramkumarr5303 10 ай бұрын
​@@b.bro.storiesചേട്ടാ ഞാൻ ചോദികുന്നത് തെറ്റ് ആണ് എകിൽ ഇനോട് ക്ഷമിക്കണം ആദിവസി സമുദയങ്ങളിൽ വെളുത്തവർ ഉണ്ടേ
@sarojinipp7208
@sarojinipp7208 6 ай бұрын
വിപ്രോ സ്റ്റോറി എന്ന് പറയുന്ന ഒരാൾ എവിട അദ്ദേഹത്തിൻ്റെ പറച്ചൽ ഗഭീരമാണ് നിറഞ്ഞ ചിരി
@sidhikmarackar7055
@sidhikmarackar7055 2 жыл бұрын
ആ പാവം അമ്മച്ചിക്ക് ഒന്നും കൊടുത്തില്ലേ 🙏🌿
@Biju1973
@Biju1973 5 ай бұрын
ഞാനും അതാ ഓർക്കുന്നത് പാവം ആയി പോയി
@arjunprakasan08
@arjunprakasan08 5 ай бұрын
Kodukunath eallrem kanichund kodukananundo
@VishnuMohan-qn6nd
@VishnuMohan-qn6nd 3 ай бұрын
Right
@deepasuresh4996
@deepasuresh4996 Жыл бұрын
മൃഗങ്ങൾ വരില്ലേ ഇവടെ? പെട്ടന്നൊരു പുലിയോ ആനയോ മറ്റോ വന്നാൽ എന്തിയും.. ഇവർ എങ്ങനെ ആയിരിക്കും അതിനെ എല്ലാം പ്രതിരോധിക്കുന്നത്.. എന്തായാലും മനോഹരം തന്നെ... ❤️❤️❤️ നല്ല കുളിർമയുള്ള കാഴ്ച ആയിരുന്നു.🥰 വളരെ നന്നായി തന്നെ വീഡിയോ അവതരിപ്പിച്ചു.. 🫂 നന്ദി ഉണ്ട്.. ഇതുപോലെ മനോഹരമായ കാഴ്ചകൾ കാണിച്ചു തരുന്നതിനു.. 🥰🥰🥰🥰🫂🫂
@kunhavaalambattil1329
@kunhavaalambattil1329 2 жыл бұрын
ബി ബ്രോ എത്ര മനോഹരമായ വീഡിയോ ഗുഹയിൽ താമസം അമ്മച്ചി യുടെ വീട് എത്ര മനഃസമാദാനം ഉള്ള ജീവിതം അടിപൊളി ബി ബ്രോ ഇതാണ് changalck വേണ്ട വിഡിയോ 👌👌👌👌👌👌👌❤❤❤❤❤❤🌹🌹🌹🌹🌹✌️✌️✌️✌️✌️സൂപ്പർ ❤❤
@jayasuryam5628
@jayasuryam5628 2 жыл бұрын
ഇവിടെ ആയിരിക്കും സുഖവും സന്തോഷവും 👍👍♥️
@manipk3879
@manipk3879 2 жыл бұрын
0ldmalayalammoovi
@Vascomedia
@Vascomedia 5 ай бұрын
നിലമ്പുർ കക്കാടംപൊയിൽ ഭാഗത്ത് ചോലനായ്ക്കർ വിഭാഗങ്ങൾ താമസിക്കുന്ന *അമ്പുമല കോളനി* എന്ന സ്ഥലത്ത് mediwings kerala എന്ന മെഡിക്കൽ ടീമിന്റെ കൂടെ medical campinu പോയിട്ടുണ്ട്...ആ ഒരു എക്സ്പീരിയൻസ് വളരെ വലുതാണ്..നിലമ്പുർ ചന്തക്കുന്ന് tribels മായി ബന്ധപ്പെട്ട് ഒരു ഓഫീസ് ഉണ്ട് അവിടെ നിന്നും പെർമിഷൻ എടുത്ത് അവരുടെ ഗാർഡിന്റെ കൂടെ മാത്രമേ അങ്ങോട്ട് പ്രവേശനമുള്ളൂ എന്നാണ് എന്റെ അറിവ്.... മനോഹരമായ ഒരു സ്ഥലം തന്നെയാണ് ആ കോളനികൾ❤
@b.bro.stories
@b.bro.stories 5 ай бұрын
❤❤
@jayankoshy5145
@jayankoshy5145 Жыл бұрын
ബി ബ്രോ എങ്ങനെ ഇത്ര വ്യത്യസ്തമായ വിവരങ്ങൾ അറിയുന്നു. എല്ലാം നന്നായി അവതരിപ്പിക്കുന്നുണ്ട് . അഭിനന്ദനങ്ങൾ . ❤
@b.bro.stories
@b.bro.stories Жыл бұрын
❤❤👍❤❤👍👍
@Sithhaarhh
@Sithhaarhh 2 жыл бұрын
നിങ്ങളുടെ വീഡിയോസ് കാണുമ്പോ മനസിന് ഒരുപാട് സന്തോഷം ഉണ്ട്. Thangs ബി bro സാറിൽ നിന്ന് ഒരുപാട് അറിവ് കിട്ടുന്നു നന്ദി bro ആൻഡ് അനിൽ സാർ
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤👍👍👍
@seenawilson6787
@seenawilson6787 2 жыл бұрын
ഈ എപ്പിസോഡിൽ നിന്നും കിട്ടുണ വരുമാനം ഈ പ്രിയപ്പെട്ടവരെ സഹായിക്കാൻ സാധിക്കട്ടെ.
@salmamuthali2405
@salmamuthali2405 6 ай бұрын
😅😅😅😅
@nspireranny3284
@nspireranny3284 2 жыл бұрын
ഞാൻ tribal സ്കൂളിൽ ഒരു കൊല്ലം പഠിപ്പിച്ചിട്ടുണ്ട്... എനിക്ക് എന്റെ പ്രിയ ശിഷ്യരെ ഒരുപാട് ഇഷ്ടം ആയിരുന്നു. അവർ അതിബുദ്ധി ശാലികളായിരുന്നു.👌🏼👌🏼👌🏼👌🏼👌🏼
@rajendrababur9436
@rajendrababur9436 4 ай бұрын
സൂപ്പർ. സുന്ദരമായ വിവരണം ❤
@SasiSasi-n8q
@SasiSasi-n8q 5 ай бұрын
പ്രകൃതിയുമായി ചേർന്നുള്ള ജീവിതം എന്തൊരു സുഖം
@kavyapoovathingal3305
@kavyapoovathingal3305 2 жыл бұрын
Super video beautiful thankyou so much God bless you 🙏👌
@raveendranravi1315
@raveendranravi1315 Жыл бұрын
വളരെ നല്ല വീഡിയോ. ഒരുപാട് ഇഷ്ടമായി.
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@AbdulnaseerNaseer-k6p
@AbdulnaseerNaseer-k6p Күн бұрын
നിങ്ങളുട വീഡിയോ ഞാൻ സ്ഥിരം കാണാറുണ്ട് അടിപൊളി യാണ്
@rajileshp1163
@rajileshp1163 Жыл бұрын
ദ്ദരിഭാഗം Vlogers ഉം ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായത്... അഭിനന്ദാർഹം
@lilrabmedia
@lilrabmedia Жыл бұрын
Am so proud that I could meet you both and spent a day in Palakkad. Really some amazing hard work for quality in stories. Hats off to you ❤
@SASA-xq1fg
@SASA-xq1fg 2 жыл бұрын
ആ അമ്മച്ചിക്ക് എന്തെങ്കിലും സഹായം ചൈതിട്ടുണ്ടാകും എന്നു കരുതുന്നു...👍
@chandrashekharnaircs3008
@chandrashekharnaircs3008 2 жыл бұрын
Teerchayayum venam.Avaruta viedio etutte gunam kittumpol aa pavangalkke entenkilum sahayikkanam.Allenkil daivam porukkilla.
@prakasankollanandy9835
@prakasankollanandy9835 Жыл бұрын
ഇവർ നാടിന്റെ സമ്പത്താണ് 😍😍😍
@arunkashok5851
@arunkashok5851 Жыл бұрын
വളരെ നല്ല പരുപാടി ആണ് നിങ്ങളുടെ ❤❤❤❤❤
@marythomas45690
@marythomas45690 Жыл бұрын
നിങ്ങൾക് വളരെനന്ദി 👍🏻👌🏻🙏
@devayaniak5653
@devayaniak5653 2 жыл бұрын
ഇവർ ആദിമ നിവാസികൾ . ഇവരെ നമ്മളോടൊപ്പം കൂട്ടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇവർക്കും വേണം നല്ല ജിവിതം. ഈ vdo അതിനു വഴി തെളിക്കട്ടെ 👍
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@hemarajn1676
@hemarajn1676 Жыл бұрын
​@@b.bro.storiesഅവർ അവരുടെ താവളത്തിൽ തന്നെ ജീവിക്കട്ടെ. അവർക്ക് വേണ്ട ഭക്ഷ്യവിഭവങ്ങളും, ചികിത്സാസഹായങ്ങളും ചെയ്താൽ മാത്രം മതി. ചെയ്താൽ മതി.
@manakkadanmediakerala2319
@manakkadanmediakerala2319 2 жыл бұрын
നിഷ്കളങ്കരായ ചോല നായ്ക്കരേ കാണാനും അവരുടെ ആവാസ വ്യവസ്ഥിതി ഒക്കെ കൂടി പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരായിരം നന്ദി 🙏🙏🙏
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤❤
@prk9137
@prk9137 2 жыл бұрын
ബ്രോ സൂപ്പർ മാഞ്ചേരി വീഡിയോക്ക് കട്ട വെയ്റ്റിംഗ് 👍
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤❤
@radhaviswanadh9131
@radhaviswanadh9131 Жыл бұрын
ഇത്രയും ദൂരം കഷ്ടപ്പെട്ട അവിടെ ചെന്നപ്പോൾ അവർ ക്കു എന്തെങ്കിലും കൊടുക്കാമായിരുന്നു.
@Samjumc
@Samjumc Жыл бұрын
Nee kondupoyi kodukkk ippo palace manassilayallo kaanallo ninte nanma karayamarinj samsarikk
@indirasouparnika6062
@indirasouparnika6062 Жыл бұрын
തീർച്ചയായും ഈ മക്കൾ ഇവർക്ക് കൊടുക്കുന്നുണ്ടാവും ...അത് വീഡിയോയിൽ കാണിക്കുന്നില്ലായിരിക്കും
@Rathy-oh7pd
@Rathy-oh7pd 6 ай бұрын
ഞാനും അങ്ങനെ ആശിച്ചു
@jacobsimon5802
@jacobsimon5802 6 ай бұрын
എന്ത് കൊടുക്കാൻ
@GeethaAravindan-z6k
@GeethaAravindan-z6k 3 ай бұрын
❤❤
@sudhia4643
@sudhia4643 2 жыл бұрын
First. Like. 👍👍👍👍👍👍sudhi. Ernakulam.
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤❤
@kanakamsathyaraj5210
@kanakamsathyaraj5210 2 жыл бұрын
നല്ല അവതരണം. ജയസൂര്യയുടെ shayipp. കഷ്ടപ്പാടുനിറഞ്ഞ യാത്ര. ദൈവം സഹായിക്കട്ടെ.
@thanikkaparambildileepkuma8720
@thanikkaparambildileepkuma8720 2 жыл бұрын
Ishttapettu. Knowledge oriented. 1st time seing Cholanaikar community.
@sajimakkan3523
@sajimakkan3523 2 жыл бұрын
Bbro, നല്ല വീഡിയോ ,cycasഈന്ത്മരത്തെ കുറിച്ച് പുതിയ അറിവുകൾ തന്ന അനിൽ സാറിനും കാണാകാഴ്ചകൾ തേടുന്ന തനിക്കും നന്ദി.ഇപ്പോൾ അഷ്റഫ് bro യുടെ കൂടെ യാത്രയിലാണെ ന്നറിയാം .go ahead my brother's.
@spm2506
@spm2506 Жыл бұрын
രണ്ടു നേരം വെറും കഞ്ഞിമാത്രം കഴിക്കുന്ന ആ ❣️പാവങ്ങൾക്ക് എന്തെങ്കിലും കൊടുക്കാമായിരുന്നു 21ആം നൂറ്റാണ്ടിലും ഇങ്ങനെ യുള്ള മനുഷ്യ ജന്മങ്ങൾ ഉണ്ടെന്ന് അറിയുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു 🙏
@bakeandmakeup5544
@bakeandmakeup5544 Жыл бұрын
Yes enthelm food items kondpovamayirunnu
@ushacg8285
@ushacg8285 7 ай бұрын
👍 അട്ട കയറാതെ ഇരിക്കാൻ പുകയില വെള്ളത്തിൽ ചലിച്ചു കാലിൽ പുരട്ടിയാൽ മതി
@lekshmilechuz2048
@lekshmilechuz2048 2 жыл бұрын
നമുക്ക് അറിയണം എന്നു ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ് നിങ്ങൾ ചോദിക്കുന്നത്.. ഒരുപാട് ഇഷ്ടായി.
@savithrichembulli4871
@savithrichembulli4871 2 жыл бұрын
Enikku itharam videos orupadishttamanu 😍😍😍🥳🥳
@nishasijin1965
@nishasijin1965 Жыл бұрын
Super aayitund 😀 visuals & sounds 😍
@hemalathathacharath3797
@hemalathathacharath3797 5 ай бұрын
Enikku e video kanan valiya estatm
@rajuthachuparambil5528
@rajuthachuparambil5528 5 ай бұрын
താങ്കൾ പറഞ്ഞ മരം കണ്ണർ ജില്ലയിൽ പലസ്ഥലത്തും ഒരുപാട് കാണുന്നു
@navispark3686
@navispark3686 2 жыл бұрын
അതാണ് ഈന്ത് മരം.. നാട്ടിൽ ഇഷ്ടം പോലെണ്ട്. കായ ഉണക്കി പാകം ചെയ്ത് ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട്..
@karthika-kr8tq
@karthika-kr8tq 2 жыл бұрын
À
@shobhasebastian2879
@shobhasebastian2879 2 жыл бұрын
Super..... eniyum enganeyulla videos venamtto
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@vibiag343
@vibiag343 2 жыл бұрын
അതെന്താ മച്ചാനെ മൃഗങ്ങളെ പറ്റി ഒന്നും ചോദിക്കാതിരുന്നേ??? വീഡിയോ പൊളിച്ചു 👍👍👍👍👍👍👍👍👍👍👍👍
@Ashokworld9592
@Ashokworld9592 2 жыл бұрын
ഹായ്... ബ്രോ.. 🙏 ഷോലനയ്ക്കൻമാരുടെ ജീവിതം വളരെ ദുഃഖം നിറഞ്ഞതാണ്.. പക്ഷേ.. ഇവർ ഉള്ളതുകൊണ്ട് ഓണം പെലെ എന്നുള്ളതാണ് വേറൊരു പ്രത്യേകത......!👌💚❤️💙♥️💚💚💙💙💙💙♥️👍
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@ushakumari4848
@ushakumari4848 2 жыл бұрын
ചോലനായ്ക്കർ, ഷോല alla
@indirasouparnika6062
@indirasouparnika6062 Жыл бұрын
😢😢...
@thrkkunnathcreation
@thrkkunnathcreation Жыл бұрын
നിങ്ങൾ രണ്ടാളും Super ആണ്
@ponnuthaiponnuthai8545
@ponnuthaiponnuthai8545 Жыл бұрын
Welcome to Tamil Nadu super Anu Anthony girls
@kunjamanimani5747
@kunjamanimani5747 2 жыл бұрын
സൂപ്പർ സൂപ്പർ മനസിന് ഒരു കുളിർമ ഇത് കാണുമ്പോൾ
@rohithjr488
@rohithjr488 5 ай бұрын
. അതി മനോഹരം❤
@SALYMATHEW-y8f
@SALYMATHEW-y8f 11 ай бұрын
I keep watching ur Vedeos so interesting 😊 u guys are so amazing . I always love the nature views . Very much appreciated ur efforts ❤
@solofighter6375
@solofighter6375 2 жыл бұрын
kilikalude sound kettappol kattile kilikalude photos enthayalum kaanikkumennu karuthi...ente favourite kilikal aanu...your vedeo and explanation is so good...
@minijoseph678
@minijoseph678 Жыл бұрын
Hii vibin വ്യത്യസ്തമായ viedeo👍
@rosilyjeseentha678
@rosilyjeseentha678 Жыл бұрын
കുറച്ച് ഡ്രസ്സും കുറച്ച് സാധനങ്ങളും കൂടി കരുതി കൂടായിരുന്നേ>
@sureshdasan2529
@sureshdasan2529 2 жыл бұрын
എന്റെ പൊന്നു സൂപ്പർ സാർ ഒന്ന് തെന്യയപ്പോൾ നെഞ്ച് ഇടിച്ചു രണ്ടുപേരും സൂക്ഷിക്കുക ദൈവം അനുഗ്രഹിക്കട്ടെ 👍🏾👍🏾🕊️🕊️🕊️
@ktchandy6252
@ktchandy6252 Жыл бұрын
You are giving names of the villages/places are visiting??????????
@shajijoseph7425
@shajijoseph7425 2 жыл бұрын
Good Video B bro & Anil sir.
@b.bro.stories
@b.bro.stories 2 жыл бұрын
❤❤
@kuntherman1332
@kuntherman1332 2 жыл бұрын
Anil sir looks like a director, big salute to machans…..
@b.bro.stories
@b.bro.stories 2 жыл бұрын
❤❤
@minithomas1617
@minithomas1617 2 жыл бұрын
Thanku Thanku 🙏🏼🙏🏼 Really nice video
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@fathimanadeem9485
@fathimanadeem9485 Жыл бұрын
Avare kanan pokumbol avark venda food items koodi karuthanam. Rice enkilum kurach adhikam
@binuak2186
@binuak2186 2 жыл бұрын
അടിപൊളി ബ്രോയുടെ വീഡിയോസ് 🥰
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤👍👍👍
@manojvarghese5235
@manojvarghese5235 Жыл бұрын
Yrthta kashtappettanu Eee vedio cheythathu. Daivam anugrahikkatte
@jihadvv
@jihadvv 10 ай бұрын
nice presentation, good personalities.
@buzayan2194
@buzayan2194 2 жыл бұрын
B bro, അനിൽ സർ എല്ലാ വിഡിയോസും സൂപ്പർ ആണ്... കാത്തിരുന്നു കാണുന്ന videos... 👍👍👍
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@sharafalia8006
@sharafalia8006 2 жыл бұрын
ഇവർക്കു ഒരുപാട് ഫണ്ട്‌ govt നൽകുന്നു പക്ഷേ ഇവരുടെ കയ്യിൽ എത്തുന്നില്ല,
@Strideedge34
@Strideedge34 Жыл бұрын
അതെ
@അജിഅജി
@അജിഅജി Жыл бұрын
Sundara kazhcha. Pavam Ammakku enthenkilum sahayam cheyyamayirunnu
@sajithtnr7848
@sajithtnr7848 2 жыл бұрын
Avatharakar's adipoli love u thanks
@b.bro.stories
@b.bro.stories 2 жыл бұрын
❤❤
@sidhikmarackar7055
@sidhikmarackar7055 2 жыл бұрын
എത്ര നിഷ്‌ക്കളങ്കർ 👍🏻
@shahalshanu8975
@shahalshanu8975 2 жыл бұрын
Bro അങ്ങനെയെങ്കിൽ നിങ്ങൾ Nilambur നെടുങ്കയം forest ഡിവിഷൻ l കൂടി വരണം... ചോലനായ്ക്കർ ഇവിടെയും ഉണ്ട്... പിന്നെ കാഴ്ചകൾക്കും കുറവില്ല 💚........ നമ്മളും nilambur കാരൻ തന്നെ ആണെ 😄
@divyamolpg8351
@divyamolpg8351 Жыл бұрын
Ethoke kandupidicha Ningalk Namaskaram nice
@Trading_Hodophile
@Trading_Hodophile 2 жыл бұрын
സൂപ്പർ വീഡിയോ ആണ് എല്ലാം
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@okm912
@okm912 2 жыл бұрын
ഈദ്ധ് മരം അതാണ് മാഷേ നാട്ടിൽ ഒരുപാടുണ്ട് കടയിൽനിന്ന് അതിന്റെ പോടീ കിട്ടും വില കൂടുതലാണ് എന്റെ വീട്ടിലുണ്ട് ഫ്രീ യാ
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@vakku57
@vakku57 2 жыл бұрын
B Bro അത് പരിണാമം സംഭവിക്കാത്ത മരമെന്നല്ല നമ്മുടെ നാട്ടിലെ ഈന്ത് എന്ന മരമാണ്. ഈന്തുക്കാ പഴമക്കാരുടെ ഭക്ഷണമായിരുന്നു
@anilunnikrishnan-Tvm
@anilunnikrishnan-Tvm 2 жыл бұрын
Please go through the post which is pinned.
@Sandesh-bp3sb
@Sandesh-bp3sb 2 ай бұрын
ബ്രോ സൂപ്പർ വീഡിയോ 🤝
@padmavathypb5355
@padmavathypb5355 5 ай бұрын
ഞാൻ ആരോഗ്യവകുപ്പിൽ അവിടൊക്കെ ജോലി ചെയ്തിട്ടുണ്ട്. 1987ൽ
@Elza-aniyan123
@Elza-aniyan123 2 жыл бұрын
Wow! Superb video. B bro you have a great smile.
@yasodaraghav6418
@yasodaraghav6418 2 жыл бұрын
Valare Nalla pragruthy kazchakal manoharam
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤❤
@ronyvalliparambill2296
@ronyvalliparambill2296 2 жыл бұрын
ആദിവാസികൾക്ക് വേണ്ടി കോടികൾ ഓരോ ബഡ്ജറ്റിലും വകയിരിക്കുന്ന സർക്കാർ ഇതൊക്കെ ആർക്കാണ് കൊണ്ട് കൊടുക്കുന്നത്. അതുമാത്രം ഉത്തരം കിട്ടാത്ത ചോദ്യമാണ്.
@Abhiram_official
@Abhiram_official 6 ай бұрын
എന്തുകൊടുത്താലും ഈ ജീവിതമാണ് അവർക്ക് സന്തോഷം
@bilbybilby9593
@bilbybilby9593 2 жыл бұрын
Super video waiting for next video
@b.bro.stories
@b.bro.stories 2 жыл бұрын
❤❤👍👍❤
@jishat.p6101
@jishat.p6101 Жыл бұрын
Great attempt 👌👌👌👏👏👏👍
@thanalnilamburofficial
@thanalnilamburofficial Жыл бұрын
എന്റെ നാടിനടുത്തു. സുന്ദരസ്ഥലം ആണ്.
@savithrichandran
@savithrichandran Жыл бұрын
വികസനത്തിന്റെ പേരിൽ ഇവയൊന്നും നശിപ്പിക്കരുതേ? എന്നും ഈ പ്രകൃതി ഇവിടെ നിലനിൽക്കട്ടെ .
@suryaprinesh3825
@suryaprinesh3825 Жыл бұрын
I love this lyf no tension 😊
@ambiliaravindbiju2816
@ambiliaravindbiju2816 2 жыл бұрын
Nammude nattil nammal kandittum kettupolum parichayamillatha engeneyum kure manusyar athum ottum oru purogamanavum ellathe santhoshathode jeevikkunnathu Kanan pattiyathum ethu kanichuthanna brokkum sirnum othiri thanks
@teekeybabutk2679
@teekeybabutk2679 2 жыл бұрын
അനിൽസാറിന്റെ ചരിത്രബോധം കൂടി ചേർന്നപ്പോൾ വീഡിയോ മനോഹരമായി ആ അമ്മച്ചിക്ക് ചില്ലറ എന്തെങ്കിലും കൊടുത്തിരുന്നെങ്കിൽ ഒന്ന് കൂടി നന്നാകുമായിരുന്നു
@manafmangalasseril
@manafmangalasseril 2 жыл бұрын
അത് കൊടുക്കേണ്ടതായിരുന്നു
@nishavallikkappil7231
@nishavallikkappil7231 2 жыл бұрын
@@manafmangalasseril സത്യം ഞാനും ഓർത്തു. ഈ വീഡിയോ കൊണ്ട് ഇവർക്ക് ക്യാഷ് കിട്ടുമല്ലോ 😔
@AnoopKumar-zf1gy
@AnoopKumar-zf1gy Жыл бұрын
അമ്മച്ചിക്ക് എന്തെങ്കിലും കൊടുക്കണമായിരുന്നു സാമാന്യം എല്ലാവരും കൊടുക്കും ഇവർ കൊടുത്തു കാണും എന്ന് വിശ്വസിക്കുന്നു
@thulasibai3907
@thulasibai3907 Жыл бұрын
Manoharamay😊a Kazhicha kandu
@alvinissac8260
@alvinissac8260 2 жыл бұрын
കാടുകളിൽ മാത്രമല്ല നാട്ടിലെ പല സ്ഥലത്തു o ആ കണ്ട മരം ഉണ്ട്. അതിന്റെ കായ് അഊ ഷധം ആണ് b Bro
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@suneshsahadevan7919
@suneshsahadevan7919 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല്ലാ എവിടെ നോക്കിയാലും സുന്ദര കാഴ്ചകൾ അതു ഒരുക്കിയ പ്രകൃതി കു വന്ദനം അതു കാട്ടി തന്നെ ബിബിൻ &അനിൽ sir നും 🙏ഇതു പോലെ എന്നും നില്ല നിൽക്കട്ടെ ആ പാവം മനുഷ്യൻ മാറും ഉണ്ടാവട്ട ഭൂമിയിൽ 🙏Hats off 🙏
@worldmalayalivlogger
@worldmalayalivlogger Жыл бұрын
എന്റെ ചാനലിലേക്കും സ്വാഗതം❤ Dazzling View By Sreeja Srijith
@Strideedge34
@Strideedge34 Жыл бұрын
ഇനി പോകുമ്പോൾ കമ്പിളി,,, സോപ്പ്,, കറി പൌഡർ,, ചീപ് ഇങ്ങനെ ന്തേലും ഒക്കെ മേടിച്ചോണ്ട് പോണം 🥰🥰❤️
@madhukannur100kotipunyamth8
@madhukannur100kotipunyamth8 Жыл бұрын
Parinamakaramaya maattam e 2 vaakkinteyum artham onnu tanneyanu..vaakkukal sookkshichu parayuka..
@rafeeknilambur1716
@rafeeknilambur1716 Жыл бұрын
ഞാൻ എപ്പോളും പോകുന്ന സ്ഥലം ആണ് ഇത് 😍😍
@shafimohamed8465
@shafimohamed8465 Жыл бұрын
ആ മരത്തിന് ഞങ്ങളുടെ നാട്ടിൽ ഈന്ത് എന്നാണ് പറയാറ് ഒരു പത്തിരുപത് വർഷം മുമ്പ് തമിഴന്മാർ ആണെന്ന് തോന്നുന്നു ഒരു പാട് പേരുവന്നു അതെല്ലാം കുറഞ്ഞ വിലയ്ക്ക് എല്ലാവരുടെ കയ്യിൽ നിന്നും വാങ്ങി വെട്ടി കൊണ്ടുപോയി ഇപ്പോൾ അത് ഞങ്ങളുടെ നാട്ടിൽ കിട്ടാക്കനിയാണ് ആ മരം അതിൻറെ കായ പറിച്ച് വെട്ടി ഉണക്കിപ്പൊടിച്ച് നല്ല പലഹാരങ്ങൾ ഉണ്ടാക്കാൻ കഴിയും
@dileepmk4877
@dileepmk4877 2 жыл бұрын
അടിപൊളി വീഡിയോ ❤️ യാത്ര ടുഡേ ദില്ഷാദ് ബ്രോ യും വീഡിയോ ചെയ്തിരുന്നു.. ❤️
@ccprasanth
@ccprasanth 2 жыл бұрын
Wishing you and your family a healthy, Happy, Prosperous and peaceful year 2023
@shajiksa9222
@shajiksa9222 Жыл бұрын
സൂപ്പർ വീഡിയോ 🌹🌹
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Coorg Tribal Food in the Real Wild | Indian Tribal Food Video #Coorg
16:58
Food N Travel by Ebbin Jose
Рет қаралды 137 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН