അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@rijijeejothaliyath8457Ай бұрын
ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻
@suryasujith1232Ай бұрын
❤🙏🙏🙏എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രത്യക്ഷത്തിന്റെ സാക്ഷിയാക്കണമേ എന്റെ ഉടമ്പടി നിയോഗത്തിൽ വെച്ച് പ്രാർത്ഥിക്കുന്ന എന്റെ കുടുംബ അംഗങ്ങളെ എന്നും കൂട്ടായിരിക്കണം🙏🙏🙏❤️
@bistyraphaelАй бұрын
ആമേൻ 🙏
@suryasujith1232Ай бұрын
💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോ എല്ലാ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും എല്ലാ മക്കളെയും കാത്തുകൊള്ളണമേ 💋🌍😘🫀❤️
@bistyraphaelАй бұрын
ആമേൻ 🙏
@suryasujith1232Ай бұрын
❤️🙏🙏🙏😭എൻ്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രത്യക്ഷത്തിന്റെ സാക്ഷിയാക്കണമേ നമ്മുടെ കുടുംബാംഗങ്ങളായ അമ്മ അമ്മുമ്മ മമ്മി രണ്ട് മാമ്മൻമർ അനിയത്തി ചേച്ചി ചേട്ടൻ.. എന്റെ വൈഫ് അയ്യാ ശിവാനിയ എന്നെയും കൈവിടല്ലേ അനുഗ്രഹിക്കണമേ 🙏🙏🙏❤
@aniljanardhanan2078Ай бұрын
അമ്മേ ഞങ്ങക്ക് രണ്ടര ലക്ഷം രൂപ കടവാണ് ഒരാൾക്ക് 1 ലക്ഷം രൂപയും ഒരു ലക്ഷത്തിന്റെ പണയനും അധികം വൈകാതെ എടുത്തു കൊടുക്കണം മാതാവേ, ആ അനുഗ്രഹം അമ്മ മാതാവ് ഈശോയിൽ നിന്ന് കൃപ ഞങ്ങൾക്ക് മേടിച്ചു തന്നു കൊടുക്കാൻ പറ്റണം വൈകാതെ തന്നെ
@bistyraphaelАй бұрын
ആമേൻ 🙏
@aidanpaul6352Ай бұрын
Amme njangalude kadavum thirkkane
@aryaammu3907Ай бұрын
S karthavaya deiva me ange namathil ange nanne sossthrm aradana mahathum samarpeche prarthekkunnu amma mathave ABBA pedthave esoye enna yum ende kudubba theyum amma ude sneham anubavekkan eneke m ende kudubba thenum ange namathil mahathuya peduthename amma ude madyasthadthael pratheshekarana theda saksheyae jevekkuvan enna yum ende kudubba thenum ange namathil mahathuya peduthename uyarthename ange yahovayude karaggallel samarpekkunnu ange ke nanne parayu ethryum anugraham thanna amma appa esoye eneyum enna kaee vedella eannu njan purnnamae vessasekkunnu ende barthve veddum veed vettu pooe amme ende kudubba thil mel prathe amma appa esoye karunna ekename eaneke aarum ella eaneke ange mathram annu asrayam eragge varename ennel nerayenname 😭😭😭😭🙏🏻🙏🏻🙏🏻✝️✝️🧚♀️🧚♀️🧚♀️❤❤🌹🌹
@saranyapala3287Ай бұрын
അമ്മേ മാതാവേ എന്റെ കടങ്ങളും വീട്ടാൻ സഹായിക്കേണമേ
@JeemonJoseph-m8lАй бұрын
അമ്മേ മാതാവേ അമ്മയുടെ മാധ്യസ്ഥതൽ എനിക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യത്തിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു
എന്റെ ഈശോപ്പാ നന്ദി 🥹♥️🫂 എന്റെ കൃപാസനം അമ്മ മാതാവേ നന്ദി 🥹❤🫂 ആമേന്‍ 🥹♥️🫂
@JeemonJoseph-m8lАй бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റാണമേ ആമേൻ 🙏🙏🙏
@bindud371516 күн бұрын
എന്റെ അമ്മേ രോഗികളെ സമർപ്പിക്കുന്നു നാഥാനിയേൽ ഷൈജി ത്രേസ്യ രാജു ബേബി എനിക്ക് സൗഖ്യം നൽകേണമേ ദിവസവും ഫിസിയോ എക്സേർസൈസ് വീട്ടിൽ ചെയ്യാൻ എന്നെ അമ്മ സഹായിക്കണേ 🙏
@Jesuslove2647Ай бұрын
അമ്മേ എന്റെ മാതാവേ എന്നെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണേ.. എന്നെ കൈ വിടല്ലെ അമ്മേ. കൂടെ ഉണ്ടാവണേ അമ്മേ. ഒത്തിരി സങ്കടമാണ് അമ്മേ
@JeemonJoseph-m8lАй бұрын
അമ്മേ മാതാവേ ഈ മകനെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും മറ്റു അനുഗ്രഹങ്ങൾക്കും അമ്മയ്ക്കും തിരുകുമരനും കോടനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി കളായി ജീവിക്കാൻ ഈ മകനെയും കുടുംബത്തെയും അനുഗ്രഹിക്കണമേ ഈ അനുഗ്രഹത്തിനായി അമ്മയുടെ തിരുകുമാരനായ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@shantyjacob5421Ай бұрын
അമ്മേ മാതാവേ........ അമ്മ വിളിച്ച് എടുത്ത ഉടമ്പടി...... അതുകൊണ്ട് തന്നെ... അമ്മ കൂടെ ഉണ്ടായിരുന്നു 🙏. പാപിയാണെങ്കിലും.... എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥനക്ക് ഉത്തരം നൽകി എന്റെ മകനെയും സാക്ഷ്യം ആയി ഉയർത്തണമേ 🙏🙏
@jencyshibuАй бұрын
എന്റെ മാതാവേ എന്നെയും ഒരു സാക്ഷിയാക്കി അവിടുത്തെ അൾത്താരയിൽ നിർത്തണമേ
@SherlyRajan-t4uАй бұрын
എന്റെ അമ്മേ 22 വയസുള്ള മകന്റെ ആവിശ്വാസം പരിഹരിക്കണേ അമ്മേ. അവന്റെ കൂട്ടുകാരി ജോസലിൻ പിണക്കം മാറി അവനെ ഒന്ന് വിളിക്കാനും, ഞാൻ അവൾ വിളിക്കമെന്ന് പറഞ്ഞു അവനെ സമാധാനം പറയും.. എന്റെ വിശ്വാസം അവന്റെ വിശ്വാസത്തെ ഉറപ്പിക്കാൻ അമ്മ കാരണം ആക്കി സാക്ഷി ആക്കണേ അമ്മേ
@nimaniljo8366Ай бұрын
അമ്മേ മാതാവേ മുനമ്പം കടപ്പുറത്തു വഖഫ് ദുമി എന്ന പേരിൽ 600 ൽ പരം കുടുബംങ്ങൾ വള്ളരെ ദുഃഖത്തിൽ ആണ്.. അമ്മേ ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കണം... ആ കുടുബംങ്ങൾക്ക് അമ്മ കാവൽ ഉണ്ടാകണം 🙏🙏
@stephenbinu1528Ай бұрын
ആമേൻ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@JeemonJoseph-m8lАй бұрын
അമ്മേ മാതാവേ എന്റെ കടബാധ്യത യെ സമർപ്പിക്കുന്നു കടം വീട്ടാൻ വേണ്ടി ഈ മാസം എടുക്കുന്ന കുറി തന്നു അനുഗ്രഹിക്കണമേ വേറെ വഴി ഒന്നും ഇല്ല മാതാവേ കനിഞ്ഞു അനുഗ്രഹിക്കണമേ അമ്മേ അതിനുള്ള അനുഗ്രഹത്തിനായി അമ്മയുടെ തിരുകുമാരനായ എന്റെ ഈശോയോട് മധ്യസ്തം വഹിച്ചു പ്രാർത്ഥിക്കണമേ യേശുവേ കനിയാണമേ ആമേൻ 🙏🙏🙏
@RaniAntony-pb8cuАй бұрын
അമ്മേ എന്നെയും എൻ്റെ കുടുംബത്തെയും അമ്മയുടെ പ്രതിക്ഷീകരണത്തിന് സ്ഥിരം സാക്ഷിയാക്കി മാറ്റേണമേ 🙏🙏🙏
@joshibindu312Ай бұрын
പരിശുദ്ധ അമ്മേ കൃപാസനവരപ്രസാദ മാതാവേ ഈ ജനുവരിയിൽ തന്നെ എന്റെ മകളെ എനിക്ക് കൃപാസനത്തിൽ കൊണ്ട് വന്നു ഉടമ്പടി എടുപ്പിക്കാൻ അമ്മ എന്നെ സഹായിക്കണേ. പരിശുദ്ധ അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കണേ 🙏
@aidanpaul6352Ай бұрын
Amme mathave nandhi
@SatheeshSatheammАй бұрын
അമ്മേ അപ്പയെക്കുറിച്ച് ആഴത്തിന് അറിയുവാനുള്ള കൃപ അമ്മ നൽകി അനുഗ്രഹിക്കട്ടെ
@sarithasaritha649Ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ വിവാഹ തടസ്സം മൂലം വിവാഹം നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവേ വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼😭
@GeethaGeetha-mu5uiАй бұрын
അമ്മയും ഈശോയു നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@sreelekshmis3068Ай бұрын
അമ്മേ മാതാവേ 🙏🙏🙏യേശുപ്പാ 🙏🙏🙏
@AnakhaAnu-ki8hlАй бұрын
ആമേൻ
@TomTom-yc5ynАй бұрын
Ave Maria Ave Maria Ave Maria
@nalinirajan8871Ай бұрын
മാതാവേ ചെവി വേദനയും ചെവിവേദനയും മാറ്റിത്തരണമോ🙏🙏🙏🙏
@beenagomez5341Ай бұрын
15.10.2024 എന്റെ മകള്‍ Namitha യുടെ birthday ആണ്. UK ല്‍ എന്റെ മകള്‍ ക്ക് ഒരു ജോലി birthday gift ആയി നല്‍കണം അമ്മേ
@dreamfish3271Ай бұрын
15/10/2024 nu അമ്മേ എനിക്ക് എന്റെ birthday gift ആയി ഞങ്ങളുടെ കടബാധ്യത മുഴുവൻ മാറ്റി തരണമേ 🙏
@jisilmathew6587Ай бұрын
മാതാവേ മനസ്സിൻ്റെ ഭാരം താങ്ങാൻ കഴിയാത്ത അവസ്ഥ വണ്ടിക്ക് ഓട്ടം കിട്ടാൻ നിവൃത്തി ഇല്ലാ വിവാഹം കഴിക്കാൻ നിവൃത്തി ഇല്ലാ അമ്മയുടെ അവസ്ഥ സഹോദരിയുടെ അവസ്ഥ എല്ലാം മാതാവിന് അറിയാം എന്നോട് കരുണാ കാണിക്കണം
@adithyaprabhal8102Ай бұрын
എന്റെ അപ്പ എന്റെ അമ്മേ കൂടെ ഉണ്ടാവണേ ❤❤❤❤
@princybinu3775Ай бұрын
അമ്മേ എന്റെ കുടുംബത്തോട് കരുണ തോന്നി സ്വന്തമായി ഒരു ജോലി, സ്ഥലം, വീട് തന്നു അനുഗ്രഹിക്കേണമേ🙏🏿🙏🏿🙏🏿സാക്ഷിയാക്കേണ 🙏🏿🙏🏿🙏🏿
@ashalbert9465Ай бұрын
Amme maathave visa thadasangal neridunna ella makkaleyum samarpikunnu, amma idapedaname, ella makkaleyum anugrahikane amme
@sreekala9038Ай бұрын
Amma ente Kreupasanam parisutha deivamathave ente ponnumoneyum ente Amma ude prethishikarananthite Sakshi akky mattaname Amma anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🕯🛐😔😭😭😭
Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺
@anjuthomas6905Ай бұрын
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
Amme mathave njanghalude mon Jobin ne nalla oru jeevitha panghaliye nalki anugrahikaname amme
@Sibin-w8xАй бұрын
ചിഞ്ചു എന്നോട് ഇഷ്ടം ആയി വരണം 🙏🏻🙏🏻
@plittylukose5519Ай бұрын
Amme mathave ente husband josekunj nu oru joli nalki Anugrahikaname 🙏🙏🙏🙏
@ashrayakiran8563Ай бұрын
Thank you mathave for getting this Father to krepasanam who understands and experiencing the covenant life ver well, may this Father be an role model for other priests who doesn't accept krepasanam .