പള്ളിയിൽ പാടി വൈറലായ കുട്ടികളുടെ പിതാവിന്റെ വലിയ സാക്ഷ്യം| SONG |VIRAL|CHURCH|KEDARNATH| GOODNESS TV

  Рет қаралды 85,617

Goodness Tv

Goodness Tv

Күн бұрын

പള്ളിയിൽ പാടി വൈറലായ കുട്ടികളുടെ പിതാവിന്റെ വലിയ സാക്ഷ്യം| SONG |VIRAL|CHURCH|KEDARNATH| GOODNESS TV
#goodnesstv #church #catholic #viral #song #holymass #children #Kedarnath #karthika
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZbin channel: / goodnesstelevision
►Goodness Radio
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook:
►Twitter:
►Instagram:
►Telegram:
►WhatsApp Group:
--------------------------
KZbin Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV:
►Goodness Radio:
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2023 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 238
@elsamma3885
@elsamma3885 Жыл бұрын
കർത്താവാണ് സകല ജനത്തിന്റെയും ദൈവം. അവിടുത്തെ ആശ്രയിക്കുന്നവരെ ഒരുനാളും കൈവിടില്ല. ആമേൻ.
@DonThomas-qi3hi
@DonThomas-qi3hi Жыл бұрын
Vishwam kakkunna Nadhan
@josephnazareth7947
@josephnazareth7947 Жыл бұрын
ആമേൻ 🙏
@littleflower4477
@littleflower4477 Жыл бұрын
ഭീരുക്കൾ, അവിശ്വാസികൾ, അറെക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം. ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും. The Book of Revelation - Bible
@ponnoosworld4780
@ponnoosworld4780 Жыл бұрын
Amen
@JeraldThankachan
@JeraldThankachan 11 ай бұрын
Aman
@mohanankkkariyathamkottamm1568
@mohanankkkariyathamkottamm1568 Жыл бұрын
ആ കുഞ്ഞുങ്ങൾക്ക് ദൈവ സന്നിധിയിൽ പാടാൻ അവസരമുണ്ടാക്കികൊടുത്ത ആ അച്ഛന് ഒരു big salute🙏
@littleflower4477
@littleflower4477 Жыл бұрын
ഭീരുക്കൾ, അവിശ്വാസികൾ, അറെക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം. ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും. The Book of Revelation - Bible!😊
@brigitantony3254
@brigitantony3254 11 ай бұрын
ഞാൻ ഈ പാട്ട് പള്ളിയിൽ പാടുന്നത് കേട്ടിരുന്നു ഈ മക്കൾ അക്രയി സ്ഥ വർ ആ ണെന്ന് അറിഞ്ഞില്ല ഈ മക്കൾ ഒരുപാട് പാട്ടുകൾ പാടുവനും ഉയരങ്ങളിൽ എത്തു വാനും ദൈയ് വം അനുഗ്രഹിക്കട്ടെ ❤❤❤❤
@midhun369able
@midhun369able 10 ай бұрын
ആ കുഞ്ഞു മനസ്സിന്റെ വേദന ദൈവം കണ്ടു ഒരു പാട്ട് പാടാൻ ആഗ്രെഹിച്ചു ഒരു പൂ ചോദിച്ചു സർവശക്തൻ ഒരു പൂക്കാലം തന്നെ അവനായി കൊടുത്തു
@bennykarekkatt8397
@bennykarekkatt8397 Жыл бұрын
കർത്താവിൻ്റെ ഉള്ളംകയ്യിൽ ഈ കുഞ്ഞു ങ്ങളെ കുറിച്ച് എഴുതപ്പെട്ടിട്ടുണ്ട്
@littleflower4477
@littleflower4477 Жыл бұрын
ഭീരുക്കൾ, അവിശ്വാസികൾ, അറെക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം. ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും. The Book of Revelation - Bible
@sindhum9172
@sindhum9172 Жыл бұрын
ഒരു പൂവ് ചോദിച്ചാൽ പൂന്തോട്ടം തന്നെ തരുന്നവനാണ് യേശുക്രിസ്തു Bless both of you in the name of Lord Jesus Christ🙏
@VargheseC-t5f
@VargheseC-t5f Жыл бұрын
ഞാൻ എത്ര തവണയാണ് മക്കളുടെ പാട്ടുകേട്ടത് ! രണ്ടു പേരും ദൈവത്തിൻ്റെ പൊൻ മക്കളാണ്.
@littleflower4477
@littleflower4477 Жыл бұрын
ഭീരുക്കൾ, അവിശ്വാസികൾ, അറെക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം. ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും. The Book of Revelation - Bible!😊
@beenaml1407
@beenaml1407 Жыл бұрын
ഈ കുഞ്ഞുമക്കളുടെ പാട്ട് കേട്ട് അഭിഷേകത്താൽ എൻ്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. ഒത്തിരി ഹൃദയസ്പർശിയാണ് വരികൾ
@littleflower4477
@littleflower4477 Жыл бұрын
ഭീരുക്കൾ, അവിശ്വാസികൾ, അറെക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം. ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും. The Book of Revelation - Bible
@bijumonpulikkottil6882
@bijumonpulikkottil6882 Жыл бұрын
ഈശോമിശിഹായ്ക്കു നന്ദി. ഞാൻ ഈ മക്കളുടെ പാട്ട് കണ്ടിരുന്നു . ഞാൻ കരുതിയത് പള്ളിയിലുള്ള ഏതോ മാതാപിതാക്കളുടെ കുട്ടികളായിരിക്കും എന്നായിരുന്നു. പക്ഷെ ആ കൊച്ചു മനസ്സിൽ ഇങ്ങനെ ഒരു നൊമ്പരം ഉണ്ടായിരുന്നു എന്നും, അക്രൈസ്തവരാണ് ഈ കുടുംബം എന്നും അറിഞ്ഞപ്പോൾ ....... ഇതൊരു വലിയ സാക്ഷ്യം ആയി ഞാൻ കാണുന്നു. ഈശോയുടെ ആ സ്നേഹം , കരുതൽ തിരിച്ചറിയുക കൂടി ചെയ്യുന്നു. ഈശോയ്ക്കു മഹത്വം . ആമ്മേൻ.
@valsammajoseph8293
@valsammajoseph8293 Жыл бұрын
ഈ പാട്ട് വെറെ ആരു പാടിയാലും ഇത്ര നല്ല അഭിഷേകത്തോടെ ആകും എന്നു തോന്നുന്നില്ല. കുഞ്ഞുങ്ങളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@joicejoseph7883
@joicejoseph7883 Жыл бұрын
എന്റെ പോന്നു മക്കളെ എന്റെ കണ്ണ് നിറഞ്ഞുപോയി. ഈശോയ്യ്ക്ക് വേണ്ടി ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ ഈശോ നിങ്ങളെ അനുഗ്രഹിക്കട്ടെ. Blessed cute children
@ancyjohn9317
@ancyjohn9317 Жыл бұрын
നല്ല കൃപയുള്ള കുഞ്ഞുങ്ങൾ...... നല്ല parents....❤ ഈശോ അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤
@littleflower4477
@littleflower4477 Жыл бұрын
ഭീരുക്കൾ, അവിശ്വാസികൾ, അറെക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം. ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും. The Book of Revelation - Bible
@johnsonpt4801
@johnsonpt4801 10 ай бұрын
പൊന്നുമക്കളെ സൂപ്പർ
@sajimg1407
@sajimg1407 Жыл бұрын
പ്രാണൻ്റെ സമർപ്പണം പോലെ ഒരു ഗാനം❤❤
@elammapkelamma2471
@elammapkelamma2471 Жыл бұрын
ഈ കുഞ്ഞുങ്ങൾക്ക് ജന്മം നല്കിയ മാതാപിതാക്കളെ നിങ്ങൾ അനുഗ്രഹിതർ❤❤❤❤🙏🙏🙏🙏🙏🙏🥰🥰🥰🥰🥰
@samedamon3492
@samedamon3492 Жыл бұрын
സത്യം പറഞ്ഞാൽ എന്റെ കണ്ണ് നിറഞ്ഞു പോയി ദൈവത്തിന്റെ ഓരോ പ്ലാൻ നമ്മുട ദൈവം എത്ര സ്നേഹവാനാണ് സ്നേഹമാണ് ദൈവം അവൻ കരുണയുള്ളവൻ ആകുന്നു നമുക്ക് പേടി കൂടാതെ അവന്റെ മാർവിൽ ചാരി ഇരിക്കാം അവൻ നമ്മളെ ആശ്വസിപ്പിക്കും
@shakkeelarosamma384
@shakkeelarosamma384 Жыл бұрын
മക്കളെ, എംജി സാറിനും ചിത്രക്കും എന്തിനേറെ പറയുന്നു എശുദാസിനുപോലും കിട്ടാത്ത മഹാ ഭാഗ്യമാണ് ഈശോ നിങ്ങൾക്ക് തന്നത് ❤
@wilsonkp7052
@wilsonkp7052 Жыл бұрын
ശിശുക ളെ എന്റെ അടുക്കിൽ വരുവിൻ അവരെ തടയരുത് കാരണം ഇവരുടെ പോലെ യുള്ള വരുടെ തകുന്നു സ്വർഗരാജ്യം 🙏❤️❤️
@LealPathalu
@LealPathalu Жыл бұрын
മോന്റെയും മോളുടെയും ശബ്ദം ദൈവം അനുഗ്രഹിച്ചു നൽകിയ വരം, ഒത്തിരി ഉയരങ്ങളിൽ എത്തും ഉറപ്പാണ് 😍👍👍
@jincybiju1801
@jincybiju1801 Жыл бұрын
ഈ കുഞ്ഞുങ്ങൾ എത്ര നിഷ്കളങ്കമായാണ് ചിന്തിക്കുന്നത് ഈശോ പറയുന്നുണ്ടല്ലോ കുഞ്ഞുങ്ങളെ എന്റെ അടുത്തേക്ക് വിടാൻ ഈശോ എന്നും ഇവർക്ക് കൂട്ടായിരിക്കട്ടെ 🙏🙏🙏🙏
@littleflower4477
@littleflower4477 Жыл бұрын
ഭീരുക്കൾ, അവിശ്വാസികൾ, അറെക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം. ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും. The Book of Revelation - Bible
@JancySasikumar-u3p
@JancySasikumar-u3p Жыл бұрын
ദൈവമേ,, ഈ മക്കൾ നിന്റെ മക്കളാണ്,,,, ഒരു കാര്യം ഞാൻ പറയട്ടെ ഞാനും ഒരു ഹിന്ദു കുടുംബത്തിൽ ആണ് ജനിച്ചത്,, ഇന്ന് കർത്താവിന്റെ കൃപയാൽ ജീവിക്കുന്നു,,, 🙏സാർ നിങ്ങളുടെ മക്കൾ യേശുവിന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾ ആണ് 🙏🙏❤️❤️❤️ഉമ്മ ❤️❤️❤️
@Jessy-zi3qc
@Jessy-zi3qc Жыл бұрын
കുഞ്ഞുങ്ങൾ എന്റെ അടുക്കൽ വരട്ടെ അവരെ തടയേണ്ട എന്ന വചനം അനുസരിച്ചു കുഞ്ഞുങ്ങൾക്ക് പാടാൻ അവസരം നൽകിയ പ്രിയപ്പെട്ട അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏 ഒപ്പം അതിനു വഴിഒരുക്കിയ സാറിനെയും കുടുംബത്തെയും 🙏
@mariyamary975
@mariyamary975 Жыл бұрын
ഈ കുട്ടികളെ ദൈവം വളരെയധികം സ്നേഹിക്കുന്നതുകൊണ്ടാണ് പലപ്പോഴും ദുഖങ്ങൾ നിറഞ്ഞ നിമിഷങ്ങൾ വന്നാലും വീണ്ടും സന്തോഷം തന്ന് ദൈവം അനുഗ്രഹിക്കുന്നത്. പെരുന്നാളിന് പാടിയിരുന്നു എങ്കിൽ ഇത്രയും ജനങ്ങളിലേക്ക് ഈ മക്കൾ എത്തിച്ചേരില്ലായിരുന്നു. യേശു പറഞ്ഞു., കുഞ്ഞുങ്ങളെ എൻ്റെ അടുക്കൽ വരുവാൻ വിടുവിൻ. സ്വർഗ്ഗരാജ്യം ഇങ്ങനെ ഉള്ളവരുടേതാകുന്നു. എല്ലാ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
@mdjoseph3488
@mdjoseph3488 Жыл бұрын
ദൈവം കുട്ടികൾക്ക് നല്ലൊരു മാർഗം തെളിച്ചു കൊടുത്തു ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ 🙏❤🌹
@rajishaji5102
@rajishaji5102 Жыл бұрын
പൊന്നുമക്കളെ ദൈവം ഒരുപാടു ഉയരങ്ങളിൽ എത്തിക്കും 🙏❤️❤️❤️🙏🙏ഗോഡ് ബ്ലസിയൂ 👍👍
@jaisonnadukani1267
@jaisonnadukani1267 Жыл бұрын
ഈശോയുടെ അനുഗ്രഹമുള്ള കുഞ്ഞു മക്കൾ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@PeterPallitharayil
@PeterPallitharayil Жыл бұрын
ഈ കുഞ്ഞുങ്ങളെ എ നിക്ക് ഒപാട്ഇഷ്‌ടമാണ്.അതുകൊണ്ട് കർത്താവിൽവിശ്വസിച്ചു മക്കളുടെ കൂടെ അച്ഛനും , അമ്മയും അവർക്കു പ്രോത്സാഹങ്ങൾ നൽകുക. ഈശ്വ എപ്പോഴും മക്കളുടെ കൂടെ ഉണ്ടാകും. എല്ലാവിധ ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ. ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉👍
@Izamariyam-p3q
@Izamariyam-p3q Жыл бұрын
ഈശോയുടെ മുമ്പിൽ പാടാൻ ആഗ്രഹിച്ചത് ദൈവം വളരെ സന്തോഷത്തോടെ സ്വീകരിച്ച് സാധിച്ചു കൊടുത്തു.. യേശുവേ നന്ദി
@thomasjoseph2582
@thomasjoseph2582 Жыл бұрын
കനിവിന്റെ കേദാരം ആയ ദൈവത്തിന്റെ ശക്തമായ ഇടപെടൽ ഈ മക്കൾക്ക്‌ ലഭിക്കട്ടെ. 🙏🙏🙏
@antonyvailatt3549
@antonyvailatt3549 Жыл бұрын
യേശു തൊട്ട കുഞ്ഞുങ്ങൾ ആണ് ഇവർ 👋
@littleflower4477
@littleflower4477 Жыл бұрын
ഭീരുക്കൾ, അവിശ്വാസികൾ, അറെക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം. ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും. The Book of Revelation - Bible
@megharanjith7239
@megharanjith7239 Жыл бұрын
നന്നായി അലിഞ്ഞു പാടുന്നുണ്ട്.ഒത്തിരി ഇഷ്ടായി ❤❤❤
@MaryMathew-t5q
@MaryMathew-t5q Жыл бұрын
ഈ കുഞ്ഞു മക്കളെ സ്നേഹനിതി യായ ഈശോ ഇതുപോലെ ഒത്തിരി ഗാനങ്ങൾ പാടാൻ അനുഗ്രഹിക്കട്ടെ എന്ന് 👏.
@catherinetc9314
@catherinetc9314 5 ай бұрын
Kethar monu ഒന്നിനും വിഷമിക്കണ്ട ട്ടൊ god bless you മുത്തേ ഒത്തിരി പ്രോഗ്രാംസ് വരട്ടെ ആന്റി പ്രാർത്ഥിക്കാം ട്ടൊ രണ്ടു പേരും ഒത്തിരി ഉയരട്ടെ ഈശോ anugrahikum❤❤❤❤❤❤❤
@maryjose3114
@maryjose3114 Жыл бұрын
പാതാളത്തോളംനീതാഴ്ത്തപ്പെട്ടാൽആകാശത്തോളംനിന്നെദൈവമുയർത്തും❤🎉
@ajitham9159
@ajitham9159 7 ай бұрын
ദൈവീകത്വമുള്ള യേശു ഗാനം കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം. എനിയുo ധാരാളം പാട്ടുകൾ പാടുമല്ലേ
@bennyjoseph6901
@bennyjoseph6901 Жыл бұрын
ശിശുക്കൾ എന്റെ അടുത്ത് വരാൻ അനുവദിക്കുവിൻ.അവരെ തടയരുത്.എന്തെന്നാൽ ദൈവരാജ്യം അവരെപോലുള്ളവരുടേതാണ്. ലുക്കാ -18:16.
@merittafcc9664
@merittafcc9664 Жыл бұрын
ദൈവമേ നിൻ്റെ സ്നേഹം ഈ കുഞ്ഞുമക്കളിലൂടെ ലോകത്തിലേക്ക് .ഒത്തിരി നന്ദി
@leelathomas5685
@leelathomas5685 Жыл бұрын
Two kids.r singing very attractive and lovely Blessed kids.and parents God Bless them
@VeronicaPulickaparambil-zi2ed
@VeronicaPulickaparambil-zi2ed Жыл бұрын
God bless you Kethar.and kathukutty❤
@thomascd8551
@thomascd8551 Жыл бұрын
നല്ല മധുരമുള്ള സ്വരം നന്നായി പാടി god bless you ❤
@lysammasiby2485
@lysammasiby2485 7 ай бұрын
ഈശോക്കുവേണ്ടി ധാരാളം പറ്റുമോ പാടാൻ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ
@bencyka7122
@bencyka7122 Жыл бұрын
എന്നാലും ഈ കുഞ്ഞുമക്കളുടെ സ്വർഗ്ഗീയ അനുഗ്രഹമുള്ള ഗാനത്തെ ദേവാലയത്തിനകത്തുള്ള അരസിക മഹിളാ മണികൾ തിരിഞ്ഞു നോക്കുന്നതായി കണ്ടില്ല
@rekhaaugustine2851
@rekhaaugustine2851 Жыл бұрын
ഈശോയെ നിന്റെ കൂട്ട് വേണം.. എന്ത് ഫീലാണ് പൊന്നു മോനെ.... ഈശോയെ മറക്കരുതേ.... അവൻ നിങ്ങളെ അങ്ങനെ ചേർത്ത് പിടിക്കും...
@mariaantony9432
@mariaantony9432 Жыл бұрын
രണ്ടു മക്കളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ❤
@loveisallyouneed1306
@loveisallyouneed1306 Жыл бұрын
Such heavenly voice 🥰
@sheebathomas3438
@sheebathomas3438 Жыл бұрын
എല്ലാം നന്മക്കായി തീർക്കുന്ന നല്ല നാഥൻ കൂടെയുണ്ടെങ്കിൽ നമ്മളെന്തിനാ വിഷമിക്കുന്നത്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താനുള്ളതാണ് കുഞ്ഞുമക്കൾ. ഒട്ടും അഹങ്കാരം ഉണ്ടാവാതിരിക്കട്ടെ. 🙏🙏🙏🙏
@mayajoseph5644
@mayajoseph5644 Жыл бұрын
കുഞ്ഞു മനസ്സിൻ നൊമ്പരങ്ങൾ ഒപ്പി എടുക്കൂന്നവൻ ഈശോ❤
@mollymathew5661
@mollymathew5661 Жыл бұрын
എന്തൊരു ഭാവം... ശബ്ദ മാധുര്യം...കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
@Sree___20
@Sree___20 Жыл бұрын
ഈശോയെ ഈ കുഞ്ഞുങ്ങളെ അനുഗ്രഹച്ച് ഉയർത്തണമേ🙏🙏🙏🙏🙏🙏
@rajimol861
@rajimol861 Жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 👍🏻🥰🥰🥰❤❤❤❤🤗 കേദാർ കുട്ടനും,,,,,, കാത്തു കുട്ടിക്കും,,,,,,,,,,,,,,,,,,,,,, ഇനിയും ഒരുപാടു അവസരങ്ങൾ ദൈവം നൽകട്ടെ ❤❤♥️♥️🤗🤗🤗🤗🤗♥️♥️👍🏻😘😘😘😘
@sherlyshibu8531
@sherlyshibu8531 Жыл бұрын
കർത്താവു നിങ്ങളെ അനുഗ്രഹിക്കട്ടെ മക്കളെ കൂടുതൽ കൂടുതൽ 🙏🙏❤️👍👏👏👏
@Sസുലുകെമിക്കൽസ്
@Sസുലുകെമിക്കൽസ് Жыл бұрын
Masha allah nannayi padunund mon daivam anugrahikatte
@rachelthomas6428
@rachelthomas6428 Жыл бұрын
God bless u my dear children.
@SheelyJoseph
@SheelyJoseph Жыл бұрын
എത്ര മനോഹരം.അതിശയം ഈ കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@philominaomana3724
@philominaomana3724 Жыл бұрын
ഈശോ അനുഗ്രഹിക്കട്ടെ മക്കളെ 🙏🙏🙏🙏🙏🥰🥰🥰🥰🥰🥰
@sijijames4584
@sijijames4584 11 ай бұрын
Jesus is always with you dear children,. Jesus will give you more chances.sure...
@joyjjcap3440
@joyjjcap3440 Жыл бұрын
മക്കളെ ഈശോ നിങ്ങളെ വളർത്തും.
@sajeevanov757
@sajeevanov757 Жыл бұрын
Praise the Lord, Thank you Jesus.❤❤❤🙏🙏🙏🙏 Thank you , Kathu, Kedhar. God. Bless you ❤️❤️❤️🙏🙏🙏. Super song.
@laisajoseph3084
@laisajoseph3084 Жыл бұрын
മക്കളെ ദൈവം ഉയരങ്ങളിൽ എന്തിക്കട്ടെ 🙏
@DominicT-ov8sf
@DominicT-ov8sf Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ മക്കളെ 🙏
@antonylvarghese4701
@antonylvarghese4701 Жыл бұрын
Kathukuutty kedharkutta adipolimakkale.god bless you and your family.
@annthomas8794
@annthomas8794 Жыл бұрын
Blessed and Matured Son... God bless the family 💞
@ValsaThomas-p8w
@ValsaThomas-p8w Жыл бұрын
Ella janangalkum vendi yullathanu karthavinte aalayam ee makkale dhaivam anughahikkate🙏🙏
@ammuappu3319
@ammuappu3319 Жыл бұрын
Ee makkale ellarkum ariyam....top singeril padan vannu edakku vache nirthy poyi....god bless you makkale eniyum uyarangalil ethatthe
@juliyacatherinejohn4293
@juliyacatherinejohn4293 Жыл бұрын
Avante agraham daivam kandu.. Ethra sathyamanathu.. 🙏
@jinithomas8754
@jinithomas8754 Жыл бұрын
നല്ല സ്വരം ദൈവം അനുഗ്രിക്കട്ടെ
@chalsboy8177
@chalsboy8177 Жыл бұрын
All praise and Glory to my Lord and Savior Jesus Christ. Amen That’s why my Christ is the greatest.
@arunmk2342
@arunmk2342 Жыл бұрын
ദൈവമേ എന്റെ പ്രാർത്ഥന കേൾക്കണമേ 😔
@Ambily-j3m
@Ambily-j3m 11 ай бұрын
ഈ മക്കളെ ഈശേ'അനുഗ്രഹിക്കട്ടെ
@jomonthekkumthala8959
@jomonthekkumthala8959 Жыл бұрын
Love you children ❤ Congratulations 👏🎉 May the Holy Spirit guide you always ❤ May God bless you and your family abundantly 🙏🙏🙏
@luckyyadusree7250
@luckyyadusree7250 Жыл бұрын
കോരിത്തരിച്ചു പോവുന്നു കേൾക്കുമ്പോ❤
@susyivan3718
@susyivan3718 Жыл бұрын
Adipoli. ഭാവിയിലെ യേശുദാസ്. 👍👍
@benoychacko9947
@benoychacko9947 Жыл бұрын
God bless you. We wish you to become next kester🎉🎉🎉🎉🎉🎉🎉🎉
@graceupongrace9657
@graceupongrace9657 Жыл бұрын
Blessed song🙏Nice singing👌❤️May God bless kathukutti&ketharmon🙏🙏🙏
@babymoljoseph8042
@babymoljoseph8042 Жыл бұрын
God bless you little angels❤❤❤❤❤
@JothiJothi-p8c
@JothiJothi-p8c 11 ай бұрын
Kannu niranjittu onnum vayyathayippoyi daivanugraham niranja makkalanu orikkalum eeshoye piriyan avarkkida varuthalle nalla eeshoye makkalude koode undakane🙏
@raichayans
@raichayans Жыл бұрын
ഈശോയെ ആ കുഞ്ഞുങ്ങളെ സംരക്ഷിക്കണമെ
@francis9997
@francis9997 Жыл бұрын
God Bless you Mol 🙏 Mon
@annielonappan7023
@annielonappan7023 Жыл бұрын
എത്ര മനോഹരം
@ginufy2281
@ginufy2281 Жыл бұрын
Super monae... molae.... esho orupadu niglae uyarthum....
@VhhHh-m4w
@VhhHh-m4w Жыл бұрын
God bless you rfamaley super song Mary matha bless ing
@Cap8339
@Cap8339 Жыл бұрын
Kathukutty’s necklace is very beautiful ❤ ❤umma
@abrahamsamuel9216
@abrahamsamuel9216 Жыл бұрын
Excellent singing. Gifted voice. God bless you.
@rajeshwarivijayan4486
@rajeshwarivijayan4486 Жыл бұрын
God bless both of you and your family 👪 abundantly muthumanikale. I love both of you ❤❤❤
@joyjoseph7957
@joyjoseph7957 Жыл бұрын
Wow super congratulations ❤
@elcylawrence9358
@elcylawrence9358 Жыл бұрын
ദൈവ൦ ഈമക്കളെഅനുഗ്രഹിക്കട്ടെ.🙏🙏🙏❤❤❤💐💐💐
@mariammababu9732
@mariammababu9732 Жыл бұрын
God bless you kedhar Nathan and kathumol❤❤
@MariammaGeorge-gi9ef
@MariammaGeorge-gi9ef Жыл бұрын
God bls both of u🙏🙏✝️✝️⛪⛪
@sr.victoriawilliam1749
@sr.victoriawilliam1749 Жыл бұрын
ഈശോയെ നന്ദി🙏🏻🙏🏻🙏🏻❤️❤️❤️
@zachariasam809
@zachariasam809 Жыл бұрын
The girl kid is wonderful
@robincr2686
@robincr2686 Жыл бұрын
Praise the Lord 🙏🙏🙏 And God Bless you Kethar. And kathu mole. God with you
@cindrellacindrella5780
@cindrellacindrella5780 11 ай бұрын
Anthu pakvathayanu e ponnu monu❤❤❤ all the best makkale
@mercyjaison8298
@mercyjaison8298 Жыл бұрын
Congratulations ❤🎉God bless you 🙏🙏🙏
@mariyammashibu8110
@mariyammashibu8110 Жыл бұрын
Godbless 🙏🏼🙏🏼🙏🏼
@thomasteena6708
@thomasteena6708 Жыл бұрын
Blessed kids ❤❤mom is down to earth,may God bless 🙏
@rahimkh5746
@rahimkh5746 Жыл бұрын
Best Wishes 👍
@binufrancisalp
@binufrancisalp Жыл бұрын
കർത്താവാണ് എന്റെ ആശ്രയം.... അവിടുന്ന് ഒരിക്കലും കൈ വിടില്ല....
@omanaparayil2125
@omanaparayil2125 Жыл бұрын
മനുഷ്യർ മാറ്റി നിർത്തും ദൈവം ചോർത്ത് പിടിക്കും. അതി മക്കളിലൂടെ പഠിക്കണം മനുഷ്യർ
@miniaugustine9709
@miniaugustine9709 Жыл бұрын
Supper ❤
@shone_s_george
@shone_s_george Жыл бұрын
Eshoyude pravrthiyane mone ❤
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Ep 609| Marimayam |Pregnancy health tips
25:34
Mazhavil Manorama
Рет қаралды 521 М.