പള്ളിയിലെ മദ്ബഹയിൽ നടന്ന മുസ്ലീം മതപ്രാർത്ഥനക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തം | Shekinah Tv

  Рет қаралды 29,445

Shekinah News

Shekinah News

Күн бұрын

Пікірлер: 439
@sebinnjarackal4397
@sebinnjarackal4397 3 жыл бұрын
അൾത്താരയിൽ വച്ചാണോ ഇങ്ങനെ ഉള്ള ചടങ്ങു നടത്തേണ്ടത് ..അത്രേം പരിശുദ്ധമായ സ്ഥലത്തെ അപമാനിക്കുന്നത് കർത്താവിനെ തള്ളിപ്പറയുന്ന പോലെ ആയി പോയി 😔
@evinthomas3324
@evinthomas3324 3 жыл бұрын
Aa achane pidich kaikkarayam cheyyanam..bro.☺
@mcvarghesevarghese3404
@mcvarghesevarghese3404 3 жыл бұрын
Achane purahtakkanam
@simonkurian9586
@simonkurian9586 3 жыл бұрын
Stop these type of vulnerabilities in the church, a sacred place to worship
@bijujacob9519
@bijujacob9519 3 жыл бұрын
athanu aadhyam chodhickendathu ! thonnyasam kanichittu !
@efgh869
@efgh869 3 жыл бұрын
കർത്താവിനെ എത്രയോ മുമ്പേ തള്ളി പറഞ്ഞില്ലേ.... തല മറക്കുന്നില്ലല്ലോ.... അതു പോകട്ടെ... മാറു പോലും ശരിക്കും മറക്കുന്നില്ല... പന്നിയെ തിന്നുന്നു മദ്യം കുടിക്കുന്നു... സ്വവർഗ്ഗരതിയും നടത്തുന്നു...
@tomthomas3554
@tomthomas3554 3 жыл бұрын
ഈ വാർത്താ കേൾക്കുമ്പോൾ വീണ്ടും വീണ്ടും ഹൃദയത്തിൽ ഒരു നൊമ്പരം.... സഭ എല്ലാം മതേതരം എന്ന് പറഞ്ഞു ഒരു സോറി പറഞ്ഞു പോവും... വിശാസികൾ എങ്ങനെ സഹിക്കും ഇതൊക്കെ... ഉത്തരവാദ പെട്ടവരെ രൂപത എന്ത് ചെയ്യും
@user-of5uk8mo8d
@user-of5uk8mo8d 3 жыл бұрын
അൾത്താരയെ കുറിച്ച് ജാഗ്രതയില്ലാത്ത അച്ചനും കമ്മറ്റിക്കാരും പരമകഷ്ടം...
@secondcomingj
@secondcomingj 3 жыл бұрын
ചെല്ലാനം പള്ളിയിലെ, പള്ളി കമ്മറ്റി കാർക്ക് എല്ലാവർക്കും ചെവിക്കുറ്റി നോക്കിയുള്ള ഒരടി സമർപ്പിക്കുന്നു....
@aljinwithchirst3135
@aljinwithchirst3135 3 жыл бұрын
പൊതു പരുപാടി അൽത്തരയിൽ നടത്തിയവർക്ക്‌ എതിരെ കർശന നടപടിയാണ് വേണ്ടത്
@philipt.v5599
@philipt.v5599 3 жыл бұрын
Yes
@bijujacob9519
@bijujacob9519 3 жыл бұрын
madalu vetty adickanam
@georgeceline4885
@georgeceline4885 3 жыл бұрын
സഭാധികാരികൾ ഇനിയെങ്കിലും ദൈവത്തെ ആരാധിക്കുന്ന സ്ഥലം മനുഷ്യറെ ആദരിക്കാൻ ഉപയോഗിക്കാതിരിക്കട്ടെ.. ഇതിൽ നിന്നെങ്കിലും പഠി ക്കട്ടെ.
@jeevamathew4209
@jeevamathew4209 3 жыл бұрын
വളരെ വേദനാജനകം, ഇത് ദൈവത്തെ നിന്ദിക്കലാണ്, സ്ഥലസൗകര്യ ഒരുക്കിയിട്ടുവേണ്ടേ ഇങ്ങനെയുള്ള പരിപാടി സംഘടിപ്പിക്കാൻ
@Santhosh-ny1fb
@Santhosh-ny1fb 3 жыл бұрын
വേലിയിൽ വെറുതെ ഇരുന്ന പാമ്പിനെ എടുത്ത് എവിടെയോ വച്ച് കടി വാങ്ങി. എന്നിട്ട് പാമ്പിനെ എന്തിനാ പറയുന്നെ അത് അതിന്റെ സ്വഭാവം കാണിച്ചു
@thomasgheevarughese.5771
@thomasgheevarughese.5771 3 жыл бұрын
ദൈവ വചനം അനുസരിച്ചു വിശുദ്ധ സഭയെ നയിക്കാൻ കഴിയാത്തവർ. വിശുദ്ധ വസ്ത്രം അഴിച്ചുവച്ചു സഭയിൽ നിന്നും പുറത്തുപോകുന്നതാണ് നല്ലത്... ഇതുപോലുള്ള അനേകം തെറ്റുകൾ അവർത്തിച്ചു വിശ്വാസികളുടെ ക്ഷമ പരീക്ഷിക്കരുത്... എന്നാണ് എന്റെ അഭിപ്രായം...😢
@bobanjacob6946
@bobanjacob6946 3 жыл бұрын
ഈ കണ്ട കാലമായിട്ടും സഭ മേലധികാരികൾക്ക് അറിയാൻ പാടില്ലെങ്കിൽ പരിപാവനമായ വിശുദ്ധ വിശുദ്ധ ബലി അർപ്പിക്കുന്ന സ്ഥലത്ത് മറ്റുള്ള അലവലാതികളെ കയറ്റി ഇരുത്താൻ തയ്യാറായ വരെ ആദ്യം പുറത്താക്കേണ്ട താണ് ഇത്രയും ഹീനമായ പ്രവർത്തി ചെയ്യാൻ അനുവദിച്ച വരെ വളരെയധികം രൂക്ഷമായി പറയാവുന്നത് പോലെയൊക്കെ ഞാൻ അധിക്ഷേപിക്കുന്നു അതിനുശേഷം ആണും പെണ്ണും കെട്ട ഇവനെ എന്തു പറയണം
@janseerjansi1452
@janseerjansi1452 3 жыл бұрын
അലവതികൾ എന്ന് ഉദ്ദേശിച്ചത് ആരെ യാണ്‌ ക്രിസ്ത്യൻസിനെ ആണോ... അല്ലേൽ നിന്റ ഓഞ്ഞ മുഖം ഞാൻ സ്ക്രീൻ എടുത്തിട്ടുണ്ട് മലരേ... കെട്ടോ
@johnsam2336
@johnsam2336 3 жыл бұрын
@@janseerjansi1452 😡
@swapnavincent2485
@swapnavincent2485 3 жыл бұрын
ഇത് അവരുടെ പള്ളിയിൽ ഒന്ന് പോയി ഈശോ ഏകരക്ഷകൻ എന്ന് പറയാൻ ഒരു ക്രിസ്ത്യാനി ധൈര്യപെടുമോ? ഉണ്ടായാൽ തന്നെ ഈ വിഭാഗം എങ്ങനെ പ്രതികരിക്കും.... അധികം ആയാൽ..... Please be more responsible and keep self respect... Its time up to wake up from sleep...
@muhammedjunaid42
@muhammedjunaid42 3 жыл бұрын
Vargeeya penn puliye
@agnespj8974
@agnespj8974 3 жыл бұрын
പള്ളി കമ്മിറ്റിയും അച്ഛനും ഇങ്ങനെ പോയാൽ,... കർത്താവെ വേഗം വരണമെ,....
@swapnavincent2485
@swapnavincent2485 3 жыл бұрын
ചേട്ടാ എനിക്ക് എന്റെ ഈശോയെ പറ്റി ഒന്ന് പ്രസംഗിക്കണം ക്കാൻ നിങ്ങളുടെ മോസ്ക് മെയിൻ priest ൽ നിന്നും ഒരു പെർമിഷൻ വാങ്ങാൻ പറ്റുമോ? എന്നിട്ട് വർഗീയ പെൺപുലി എന്ന് വിളിക്കു... അതല്ലേ ശരി 🙏
@kmsebastian6923
@kmsebastian6923 3 жыл бұрын
@@swapnavincent2485 അയാളെ ചേട്ടാ എന്ന് വിളിച്ച് ആ വാക്കിനെ നിസാരമാക്കരുത്. ചോട്ടാ എന്നാൽ നന്നാവും. ലോകം ഇന്നേവരെ അറിഞ്ഞ ഏറ്റവും ഉൽകൃഷ്ടമായ ഒരു വിശ്വാസത്തിൽ നിൽക്കുന്ന ഒരു സഭയെ അവഹേളിക്കാൻ അവസരം ദുർവിനിയോഗം ചെയ്തതിൽ മാന്യമായി കുറിക്കുകൊള്ളുന്ന ഒരു പ്രതികരണം നൽകിയതിന് മറുപടി നൽകുന്നതിന് പകരം വർഗീയ എന്ന് എഴുതിയ അയാളിൽ ഉള്ളത് വർഗീയ വിഷം മാത്രമാണ്.
@bibinthomas7822
@bibinthomas7822 3 жыл бұрын
@@muhammedjunaid42 podaa jihadiii
@davispathrose3027
@davispathrose3027 3 жыл бұрын
ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുത ആണെന്ന് പള്ളി അധികാരികൾ എന്നു മനസ്സിലാക്കുന്നു അന്ന് ഇത്തരം പ്രവർത്തനങ്ങൾ നിൽക്കും. JESUS CHRIST SON OF LIVING GOD HAVE MERCY ON US. പരിശുദ്ധമായ ദൈവാലയത്തിൽ അകത്ത് വച്ചുള്ള അവിശ്വാസികളെ ആദരിക്കലും, അവിശ്വാസികളുടെ കല്യാണം, സിനിമ പിടുത്തങ്ങളും എല്ലാം ദൈവത്തിൻറെ പരിശുദ്ധമായ ആലയത്തെ മലിനമാക്കുന്ന മ്ലേച്ഛത കളാണ്.
@divyathomas4
@divyathomas4 3 жыл бұрын
അൾത്താരയിൽ കയറ്റിയവരും കുറ്റക്കാരാണ്. പാടില്ലായിരുന്നു പരിപാവനമായ സ്ഥലമല്ലേ
@bijujacob9519
@bijujacob9519 3 жыл бұрын
pandu angu CP de kaalathu, ippol !
@aneeshjose7855
@aneeshjose7855 3 жыл бұрын
മതേതരത്വം വിളമ്പാൻ ആയിരുന്നേൽ അതിനു കുറഞ്ഞപക്ഷം പാരിഷ് ഹോൾ ഉപയോഗിക്കണം... അല്ലാതെ അതിനു ബലിവേദിയിൽ അല്ല ഇതുപോലെ ഉള്ള കോപ്രായം കാണിക്കേണ്ടത്
@monsymonsy6354
@monsymonsy6354 3 жыл бұрын
Dear Christians..wake up.
@SD-pz5pt
@SD-pz5pt 3 жыл бұрын
മുസ്ലിം സമൂഹത്തിന് അഞ്ചു നേരത്തെ നിസ്കാര അവസരത്തിലും മറ്റ് എല്ലാ അവസരത്തിലും ഒരു പ്രാർത്ഥനയെ ഒള്ളു... അത് ഖുറാന്റെ ഒന്നാമത്തെ അദ്ധ്യായം ആണ്... അതിൽ ഏഴ് വാക്യങ്ങൾ ആണ് ഉള്ളത്... അതിലെ ഏഴാമത്തെ വാക്യം അൽപ്പം ദൈർഖ്യം കൂടിയത് ആണ്....ആ വാക്യം ആണ് ഇവിടെ കൊച്ചി രൂപതയിലെ ചെല്ലാനം St. സെബാസ്റ്റ്യൻ പള്ളിയുടെ മദ്ബഹയിൽ നിന്ന് അറബിയിൽ ഇദ്ദേഹം പ്രാർത്ഥിക്കുന്നത്.... ഈ പ്രാർത്ഥനയുടെ മലയാള പരിഭാഷ "ക്രോധത്തിനിരയായ യഹൂദൻ്റെയും വഴി പിഴച്ചവരായ ക്രിസ്ത്യാനിയുടെയും പാതയിൽ നയിക്കരുതെ" എന്നാണ്... (Tafsir al- Jalalan) ക്രിസ്ത്യാനീ, നിന്റെ മതസൗഹർദം പൂത്തുലയുകയാണ്.... ക്രിസ്ത്യാനിക്ക് ഇനി ആനന്ദലബ്ധിക്ക് എന്ത് വേണം..? കടപ്പാട് :
@shintojoseph279
@shintojoseph279 3 жыл бұрын
"മതേതരത്വത്തിന്റെ മാരക വേർഷൻ" "മതേതരത്വം മഹത്വത്തിന്റെ മദ്ഹബാഹ വരെ എത്തി"
@byjupalackal5984
@byjupalackal5984 3 жыл бұрын
👍
@jvg7248
@jvg7248 3 жыл бұрын
Woww
@ginobykurina
@ginobykurina 3 жыл бұрын
ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേ ഒക്കെ അനുമോദിക്കണ്ട കാര്യം ഉണ്ടോ. അവര് അവരുടെ ജോലി ചെയ്യുന്നു. അതില്‍ എന്താ ഇത്ര വല്യ കാര്യം ഇരിക്കുന്നത്. അവന്മാര്‍ നമ്മുടെ പണം മേടിച്ച് ജോലി ചെയ്യുന്നില്ലെങ്കില്‍ വേണം കാര്യമാക്കാന്‍. പിന്നെ ഇവന്മാര്‍ക്ക് ഒക്കെ നല്ല ശമ്പളവും പെന്‍ഷനും ഒക്കെ കിട്ടുന്നതാ. അവന്‍ കിട്ടിയ അവസരം മതം വളര്‍ത്താന്‍ ഉപയോഗിച്ചു. അവനെ സൂക്ഷിക്കണം ഇല്ലെങ്കില്‍ ഒന് സര്‍ക്കാര്‍ ഓഫീസ് ഒത്ത് പള്ളിക്കൂടം ആക്കും.
@georgejohn5525
@georgejohn5525 3 жыл бұрын
പള്ളികാർക്ക് പറ്റിയ മണ്ടത്തരം എന്തിനാണ് അയാളുടെ തലയിൽ കെട്ടിവെക്കുന്നത്. പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് എന്തിനാണ് സർക്കാർ ഉദ്യോഗസ്ഥരെ അനുമോദിക്കുന്നത്? എന്തെങ്കിലും ഉപകാരം കിട്ടാൻ വേണ്ടി ആയിരിക്കുമല്ലോ.
@kpantonyantony
@kpantonyantony 3 жыл бұрын
Well said.
@annajames8521
@annajames8521 3 жыл бұрын
Yes
@mathewsisac6331
@mathewsisac6331 3 жыл бұрын
Right.....
@philipt.v5599
@philipt.v5599 3 жыл бұрын
Surely
@joymonthomasettathottu3155
@joymonthomasettathottu3155 3 жыл бұрын
Mk13:14 " വിനാശത്തിന്റ ആശുദ്ധലക്ഷണം നിൽക്കരുത്താതിടത്തു നില്കുന്നത് നിങ്ങൾ കാണുമ്പോൾ - വായിക്കുന്നവൻ ഗ്രഹിച്ചുകൊള്ളട്ടെ - യൂടെയായിലുള്ളവർ പർവതങ്ങളിലേക് പാലായണം ചെയ്യട്ടെ "
@sojimathew3521
@sojimathew3521 3 жыл бұрын
വിനാശത്തിന്റെ അശുദ്ധ ലക്ഷണം വിശുദ്ധ സ്ഥലത്തു പ്രവേശിക്കുന്നതിനെ പറ്റി തിരുവചനം പറയുന്നുണ്ടു ഒന്നാം പ്രമാണം ഇടക്ക് ഒക്കെ വായിക്കുന്നത് നല്ലതാ അദ്ദേഹം വിശുദ്ധ സഥലത്തു പ്രവേശിച്ചു ഉരുവിട്ട് പ്രാത്ഥന വ്യക്യനം താഴെ പേസ്റ് ചെയ്യുന്നു
@sojimathew3521
@sojimathew3521 3 жыл бұрын
അതി വിശുദ്ധമായ പരിശുദ്ധ മദ്ബഹായുടെ വിശുദ്ധി നാം ചിന്തിക്കുന്നതിലും അപ്പുറമാണ്.... ഒരുതുള്ളി വെള്ളം വീണാൽ പോലും മദ്ബഹ വീണ്ടും കൂദാശ ചെയ്യണം എന്നാണ് പൗരസ്ത്യ സുറിയാനി സഭയുടെ നിയമം. അഴുകുന്നത് ഒന്നും പ്രവേശിപ്പിക്കാതെ, രണ്ട് വിരിയിട്ട് മറച്ചാണ് പൗരസ്ത്യ സുറിയാനി സഭ പരിശുദ്ധ മദ്ബഹയെ ആദരിക്കുന്നത്. മദ്ബഹായെ ഈശോ തന്നെയായി കണ്ട് പ്രത്യേക തിരു വസ്ത്രങ്ങൾ (വിരിക്കൂട്ട്) പോലും പ്രത്യേകം കൂദാശ ചെയ്ത് മദ്ബഹായെ അണിയിക്കുന്നു. ഒരേസമയം ഈശോയെയും, ഈശോയുടെ കബറിടത്തെയും, പരിശുദ്ധ ത്രിത്വതിൻ്റെ സിംഹാസനത്തെയും അന്ത്യത്താഴമേശയെയും മദ്ബഹാ പ്രതിനിധാനം ചെയ്യുന്നു. പട്ടക്കാർ മദ്ബഹ കഴുകുന്നത് പോലുംപ്രത്യേകം കൂദാശ ചെയ്ത പനിനീരുകൊണ്ട് പ്രത്യേക ക്രമ പ്രകാരമാണ്. പട്ടത്വം ഇല്ലാത്തവർക്ക് ഒരു കാരണവശാലും പ്രവേശനം അനുവദിക്കപ്പെട്ടിട്ടില്ലാത്ത പരിശുദ്ധ മദ്ബഹായിൽ, അപ്രകാരം ആരെങ്കിലും പ്രവേശിച്ചാൽ പോലും പരിശുദ്ധ മദ്ബഹാ വീണ്ടും കൂദാശ ചെയ്യണം. പട്ടക്കാർ പോലും ആരാധന ക്രമം പരികർമ്മം ചെയ്യുന്ന വേളയിൽ മദ്ബഹായിൽ പ്രത്യേകം പാദരക്ഷ - മ്സാന - ധരിക്കുന്നു. പരിശുദ്ധ കുർബാന അർപ്പിക്കുവാനുള്ള തിരുപ്പാത്രങ്ങളും, കുർബാന പുസ്തകവും തിരു വസ്ത്രങ്ങളും ഓരോ പരിശുദ്ധ കുർബാനയിലും പ്രത്യേകം ധൂപിച്ച ശേഷമാണ് അതിവിശുദ്ധ സ്ഥലത്തേക്ക് പ്രവേശിപ്പിക്കുന്നത്. അത്രയും പരിശുദ്ധി ഉള്ളയിടമാണ് പരിശുദ്ധ അൾത്താരകളും 🌹ഇത്രയും പരിശുദ്ധ മായി ആണ് ബലിപീഠം കാത്തു സൂക്ഷിക്കുന്നത് ഓരോ വ്യക്തി സഭകളിലും ആഗോള സഭയിൽ
@james-bu2ky
@james-bu2ky 3 жыл бұрын
അവർ അവരുടെ പ്രവാചകനുവേണ്ടി എന്തും ചെയ്യും ആരുടെ തലയും കൈയ്യും വെട്ടും.പ്രവാചകന്റെ ജീവചരിത്രം ശരിക്കൊന്നു പഠിച്ചിട്ട് എന്തെങ്കിലുമൊക്കെ ചെയ്താൽ നന്നായിരുന്നു.
@abuthasneemhyder3662
@abuthasneemhyder3662 3 жыл бұрын
Wiswasikal അവരുടെ പുണ്യ purushanmarkku വേണ്ടി ജീവന്‍ vediyan sannadharavanam
@bijujacob9519
@bijujacob9519 3 жыл бұрын
athinu samayam vende?
@janseerjansi1452
@janseerjansi1452 3 жыл бұрын
കാർത്തു തന്നെ കള്ള വെടിക്ക് ഉണ്ടായേ അത് പിൻന്തുടരൻ ബൈബിൾ പറഞ്ഞ് അച്ചമ്മാർ മഠത്തിലും, കുമ്പസരിക്കാൻ വരുന്ന പെങ്ങളെയും കളിച്ചു കർത്താവിന്റെ പ്രിതി നിലനിർത്തുന്നു
@antonyfernandez7353
@antonyfernandez7353 3 жыл бұрын
വളരെ മോശമായിപ്പോയി ഈ പ്രവർത്തി. ക്രൈസ്തവൻ എന്ന നിലയ്ക്ക് വളരെ ദുഃഖം ഉണ്ട് എനിക്ക്.
@jamesarackaljames
@jamesarackaljames 3 жыл бұрын
ചില വൈദീകർ എന്താ ഇതുപോലെ വിവരംകെട്ടവർ ആയി പോകുന്നത്..??
@gracejohnson1074
@gracejohnson1074 3 жыл бұрын
Afishekum Ella vushudhi Ella Only lokathinte Athikarum chettakul
@sajiisac4534
@sajiisac4534 3 жыл бұрын
സഭക്കാവശ്യം ബോധമുള്ള വികാരിയും ബിഷപ്പുമാണ്. അല്ലാതെ ഇതു പോലത്തെ പുരോഹിതന്മാരെ അല്ല.
@mathewsisac6331
@mathewsisac6331 3 жыл бұрын
Well said ....sir...
@truthwillsetyoufree6700
@truthwillsetyoufree6700 3 жыл бұрын
ഓരോ ദിവസവും യേശുവിൻ്റെ തിരുരക്തം ഒഴുകുന്ന അൾത്താരയിൽ സാത്താനെ കയറ്റാൻ നിങ്ങൾക്ക് ആരാണ് അനുമതി നൽകിയത് ഇനിയെങ്കിലും പരിശുദ്ധ ബലിപീഠത്തെയും ,ദിവ്യകാരുണ്യത്തെയും അറിഞ്ഞ് കൊണ്ട് അപമാനിക്കാൻ നാം അവസരം ഉണ്ടാക്കി കൊടുക്കരുത്
@antonyn.o5508
@antonyn.o5508 3 жыл бұрын
ഇനിയെങ്കിലും മത സൗഹാർദം നിർത്തി മനുഷ്യ സൗഹാർദം ആരംഭിക്കു
@NEWBIEGAMEING
@NEWBIEGAMEING 3 жыл бұрын
യൂദാസ്‌ 30 വെള്ളികാശിനാണ് കർത്താവിനെ ഒറ്റികൊടുത്തത് അതുപോലെയാണ് പല അച്ഛന്മാരും ഇപ്പോ ചെയുന്നത്
@jonkussac3863
@jonkussac3863 3 жыл бұрын
... Exactly... not only yudas also like Kaiafas did in Jerusalem.... History is repeating..
@divinewind6606
@divinewind6606 3 жыл бұрын
എന്തൊരു നാണം കെട്ട പരിപാടി ആണ്. ഇതിനെ ഒക്കെ വിമർശിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ഓരോ ക്രിസ്ത്യാനിയും പരിപാവനമായി കരുതുന്ന മദ്ഹബഹയിൽ ഒരു കള്ള പ്രവാചകന്റെയും അയാളുടെ കള്ള ദൈവത്തെയും പ്രഘോഷിക്കാൻ അവസരം കൊടുക്കുക. ഇങ്ങനെ ചെയ്യാൻ ഒരു കത്തോലിക്കാ പുരോഹിതന് മാത്രമേ കഴിയൂ.
@MuhammadAli-is9gj
@MuhammadAli-is9gj 3 жыл бұрын
Poda nayinda mona
@divinewind6606
@divinewind6606 3 жыл бұрын
@@MuhammadAli-is9gj നായിന്റെ മോൻ എന്ന പേര് ചേരുന്നത് നിന്റെ കുത്തു നബി മമ്മദിനാണ്. ശരിക്കും ഒരു നായിന്റെ മോൻ ആയിരുന്നത് കൊണ്ടാണല്ലോ ആറു വയസുള്ള കുഞ്ഞിനെ വരെ വിവാഹം കഴിച്ചു പീഡിപ്പിച്ചത്, സ്വന്തം വളർത്തു പുത്രന്റെ ഭാര്യയെ വരെ കാമിച്ചും വിവാഹം കഴിച്ചത്, സഫിയ, ജൂവേരിയ എന്നെ സ്ത്രീകളെ അവരുടെ കുടുംബത്തെ മുഴുവൻ കൊലപ്പെടുത്തി ബലാത്സംഗം ചെയ്തത്. ഇതിന്റെ ഒക്കെ തെളിവുകൾ ഖുറാനിലും ഹദീസുകളിലും ഉണ്ട്. താല്പര്യം ഉണ്ടെങ്കിൽ പോസ്റ്റ് ചെയ്യാം.
@johnsam2336
@johnsam2336 3 жыл бұрын
@@divinewind6606 😄
@സത്യംപറ
@സത്യംപറ 3 жыл бұрын
എറണാകുളം. കൊച്ചി ഉള്ള പല പള്ളികളിൽ മുസ്ലിം ആണ് കാര്യം നടത്തുന്നത്. സഭ മാറ്റം വരുത്തണം
@sojimathew3521
@sojimathew3521 3 жыл бұрын
ഇയാൾ തന്റെ പ്രസംഗം തുടങ്ങുന്നതുതന്നെ ഖുറാനിലെ ആദ്യ അധ്യായമായ സൂറത്തുൽ ഫാത്തിഹ ചൊല്ലികൊണ്ടാണ് ...... ഒന്നു മുതൽ 17 വരെയുള്ള ആയത്തുകൾ ചൊല്ലിയതിന് ശേഷം ഷഹാദത്ത് കലിമ കൂടി ചൊല്ലിക്കൊണ്ടാണ്‌ അദ്ദേഹം തന്റെ മറ്റു പ്രസംഗത്തിലേക്ക് കടന്നത് . ഇതിൽ സൂറത്തുൽ ഫാത്തിഹ ഓതുന്നതിന്റെ അർത്ഥം ഗ്രഹിക്കാതെയല്ല അദ്ദേഹം അവിടെ അത് ചൊല്ലിയത് ....... കാരണം ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം മദ്രസകളിൽ പഠിച്ചു (ഓതി ) തുടങ്ങുന്നതുതന്നെ ഖുറാന്റെ ആദ്യത്തെ അദ്ധ്യായമായ സൂറത്തുൽ ഫാത്തിഹ ഓതി കൊണ്ടാണ് ...... കൂടാതെ 5 നേരം നിസ്കരിക്കുന്ന ഒരു മുസ്ലിം ഒരു ദിവസം 17 പ്രാവശ്യം (റക്കായത്ത് ) സൂറത്തിൽ ഹാത്തിഹ ചൊല്ലിയിരിക്കും ....... അപ്പോൾ ഇയാൾ അറിഞ്ഞു കൊണ്ട് തന്നെയാണ് ഇത് അൾത്താരയിലെ പരി:ബലിപീഠത്തിന് മുന്നിൽ നിന്നും ചൊല്ലിയത് . ഇയാൾ ചൊല്ലിയ സൂറത്തുൽ ഹാത്തിഹയുടെ ഏഴാമത്തെ ആയത്തിൽ വ്യക്തമായി പറയുന്നുണ്ട് ശിക്ഷിക്കപ്പെട്ടവരുടെയും വഴിപിഴച്ചവരുടെയും മാർഗത്തിലേക്ക് ഞങ്ങളെ നയിക്കരുത് എന്ന് ..... അവരിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണേയെന്ന് ....... ഇതിൽ ശിക്ഷിക്കപ്പെട്ടവർ എന്നത് യഹൂദരേയും വഴിപിഴച്ചവർ എന്നത് ക്രിസ്ത്യാനികളെയുമാണ് ഖുറാനിൽ സൂചിപ്പിക്കുന്നത് ...... അതായത് ക്രിസ്ത്യാനികളുടെ പള്ളിയിൽ കയറി തിരുവോസ്തിയുടെ മുന്നിൽ പരി:ബലിപീഠത്തിൽ നിന്നുകൊണ്ട് ക്രിസ്ത്യാനികൾ വഴിപിഴച്ചവരാണ് എന്നാണ് അദ്ദേഹം പറഞ്ഞു വെച്ചത് . തുടർന്ന് രണ്ടാമതായി അദ്ദേഹം ചൊല്ലുന്നത് ഷഹാദത്ത് കലിമ ആണ് ...... അതായത് അള്ളാഹു ഏകനാണ് അള്ളാഹു മാത്രമാണ് ആരാധനയ്ക്ക് അർഹൻ അല്ലാഹുവാണ് മാത്രമാണ് ദൈവം , മുഹമ്മദ് മാത്രമാണ് പ്രവാചകൻ എന്നാണ് . ചുരുക്കിപ്പറഞ്ഞാൽ ക്രിസ്ത്യാനികളുടെ ക്ഷണം സ്വീകരിച്ച് ക്രിസ്ത്യാനികളുടെ പള്ളിയിൽ കയറി ബലിപീഠത്തിൽ നിന്നുകൊണ്ട് അല്ലാഹു മാത്രമാണ് ദൈവം എന്നും മുഹമ്മദ് മാത്രമാണ് പ്രവാചകനെന്നും , ക്രിസ്ത്യാനികൾ വഴിപിഴച്ചവർ ആണെന്നും പറയുവാനുള്ള അവസരമാണ് ബഹുമാനപ്പെട്ട വികാരിയച്ചനും കൂട്ടരും ചെയ്തു കൊടുത്തത് . ഇതു പറയുമ്പോൾ ഓർമ്മവരുന്നത് മൂന്ന് വർഷം മുൻപ് കണ്ണൂർ രൂപത ബിഷപ് അലക്സ് വടക്കുംതല ഇതുപോലെ തന്റെ വിശ്വാസത്തേക്കാളുപരി മതേതരത്വം കൊട്ടിഘോഷിച്ചു പണി ഇരന്നു വാങ്ങിയതാണ്, ബിഷപ്പിന്റെ അരമനയിൽ സമാധാനക്കാരുടെ ഇഫ്താർ ആഘോഷിക്കാൻ അവസരമൊരുക്കി അരമനയ്ക്കുള്ളിൽ മൈക്ക് കെട്ടി ബാങ്ക്‌ വിളിച്ചു ........ ഒടുക്കം പിതാവേ ഞങ്ങൾക്ക് വിരുന്നിനു മുൻപ് നിസ്കരിക്കണം എന്ന് പറഞ്ഞു സമാധാനക്കൂട്ടത്തിനു നിസ്‌കാരസൗകര്യം ഒരുക്കിയ പിതാവിനോട് എന്തുകൊണ്ട് പിതാവിനും ഞങ്ങളോടൊപ്പം പ്രാർത്ഥിച്ചു കൂടെ എന്നാവശ്യപെട്ടു .അവരുടെ സ്നേഹപുരസരമായ തന്ത്രത്തിൽ വീണു അവരോടൊപ്പം നിസ്കരിച്ച ബിഷപ്പിന്റെ വീഡിയോ എടുത്തു അവർ തന്നെ സമുഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടു കത്തോലിക്കാ ബിഷപ് ഇസ്‌ലാം മതം സ്വീകരിച്ചു എന്ന വ്യജപ്രചാരണം നടത്തിയ "കണ്ണൂർ ചതി" ഇത്തരുണത്തിൽ ഓർക്കാതെ വയ്യ. കാരണം ഇതിൽ നിന്നൊന്നും ഒരു പാഠവും പഠിക്കാതെ കർത്താവിന്റെ സത്യ സുവിശേഷത്തിലുള്ള വിശ്വാസം പ്രഘോഷിക്കാതെ അത് അഭിമാനത്തോടെ ഉയർത്തിപ്പിടിക്കാതെ മതേതരത്വത്തിന്റെ അപ്പോസ്തോലന്മാരായി പൊതുസമൂഹത്തിന്റെ കൈയടി നേടാൻ ശ്രമിച്ചതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ് ചെല്ലാനം സംഭവം, മന്ത്രിപദവിയിൽ ഇരുന്നു ഖുർആൻ കടത്തിയ സമാധാന മതക്കാരൻ മന്ത്രിയായുള്ള നാട്ടിൽ ഉദ്യോഗസ്ഥ പദവിയിൽ ഇരുന്നു മത- മൗലീകവാദവും മതപ്രചാരണവും അന്യമതനിന്ദയും ഇതുപോലെ ഇവറ്റകൾ നടത്തിയില്ലെങ്കിലേ അത്ഭുതമുള്ളു, നായയുടെ വാല് പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും അത് നിവരില്ല എന്നു മനസിലാക്കി കൊണ്ട് വൃഥാവിലാകുന്ന ഈ മതേതരസംരക്ഷണത്തിനായുള്ള എകപക്ഷീയ പാഴ് വേലകൾ അവസാനിപ്പിച്ചുകൊണ്ട് സ്വന്തം ജനതയെ വിശ്വാസതീഷ്ണതയിൽ കത്തിജ്വലിക്കുന്നവരാക്കാൻ ആത്മീയനേതൃത്വം ഇനിയെങ്കിലും ശ്രമിക്കേണ്ടതുണ്ട് ഈ ദേവാലയത്തിൽ ഇതിനു പറ്റുന്ന രീതിയിൽ ഉള്ള സ്ഥലം വേറെ ഇല്ലാഞ്ഞിട്ടല്ല ഇവർ ഇദ്ദേഹത്തെ പോലെയുള്ളവരെ ബലിപീഠത്തിലേക്ക് ആനയിച്ചു കയറ്റിയത് ........ പള്ളിക്ക് വലിയൊരു കോമ്പൗണ്ട് ഉണ്ട് കൂടാതെ പാരിഷ് ഹാൾ ഉണ്ട് പള്ളിയോടു ചേർന്നുള്ള സ്കൂളിനുമുണ്ട് ഹാളുകൾ ....... ഇത്രയൊക്കെ ഉണ്ടായിട്ടും അതിലൊന്നും ഇത്തരം ചടങ്ങ് സംഘടിപ്പിക്കാതെ തിരുനാൾ ദിവസം അൾത്താരയിലെ പരി:ബലിപീഠത്തിൽ കയറ്റി നിർത്തി പണി ഇരന്നു വാങ്ങുകയാണ് ചെല്ലാനം പള്ളി അധികാരികൾ ചെയ്തത് .
@keanureeves8367
@keanureeves8367 3 жыл бұрын
Nattellulla Viswasikkal.avde illathakondu tanna Ee Chettatharam nadanne
@kl.4kl.162
@kl.4kl.162 3 жыл бұрын
ബോധം ഇല്ലാത്ത നാട്ടുകാരും അച്ഛനും
@kpantonyantony
@kpantonyantony 3 жыл бұрын
Well said Brother. Let's pray for our priests and bishops to proclaim our true faith fearlessly.
@jonkussac3863
@jonkussac3863 3 жыл бұрын
@soji mathew..... well spoken Bro... ഈ വാക്കുകൾ സഭാ അധികാരികളുടെ ചെവിയിൽ തുളഞ്ഞുകയറട്ടേ എന്ന് ആഗ്രഹിക്കുന്നു....
@nijumvamanapuram3746
@nijumvamanapuram3746 3 жыл бұрын
Oraal muslim aakunnathu thanne ningal ee paranja vishvasam angeekarikkunnathu kondaanu.. lokathulla muslims okkeyum ithe viswaasam ulkollunnavaraanennu araiyaathavar alla ningal... ithil evideyaanu ningalku prashnam kaanaan kazhiyunnathu... ningalude vishvasam ningalku... avarudethu avarku.. muslim palliyilo kshetrathilo prabhashanam nadathunna oru purohithan, samsaarikkunna sthalam nokkiyo, allenkil kelkkunnavarude thalparyathino vishvasathno anusarichu samsaarikkanam ennnaavshyapedaan kazhiyumo... ivide parasparam nammal manssilaakiyaaL theerunnanthe ulloo prasnangal...
@shiningstar6992
@shiningstar6992 3 жыл бұрын
Vilichu വരുത്തിയപ്പോൾ ഓർക്കണമായിരുന്നു...
@relievervlog9838
@relievervlog9838 3 жыл бұрын
ചുമ്മാ ഓടിക്കേറിതല്ലല്ലോ... വിളിച്ചുകേറ്റിയതല്ലേ? എന്നിട്ട് ഇരുന്നു ന്യായീകരിക്കുന്നോ.
@sunisabu6642
@sunisabu6642 3 жыл бұрын
എല്ലാ മത വിശ്വാസികളെയും മാനിക്കുന്നു.. എന്നാൽ നിങ്ങളുടെ ജാഗരൂകാരായിരിക്കണം എന്ന ക്രിസ്തു വിന്റെ പ്രബോധനം മറന്നുപോയി... പരിശുദ്ധ ബലിവേദി എന്തിനു എങ്ങനെ ഉപയോഗിക്കണം എന്ന് വി ബൈബിൾ പഠിപ്പിച്ചു തരുന്നത് ദയവായി മനസിലാക്കണം.. അവഗണിക്കരുതേ 🙏
@josevjoseph1
@josevjoseph1 3 жыл бұрын
ദേവാലയം പ്രാർത്ഥനാലയം:... അതു നിങ്ങൾ കാട്ടറബി ഗോത്ര ദൈവത്തിന് സ്തുതി പാടാൻ വിട്ടുകൊടുത്തു. പഴയ ചാട്ടവാർ ഏതെങ്കിലും കോണിൽ കാണും
@c.acreations7402
@c.acreations7402 3 жыл бұрын
മദ്ബഹ ഇങ്ങനെയുള്ള പൊതുപരിപാടികൾക്ക് വിട്ടുകൊടുത്ത വൈദികൻ ആണ് ഇതിന് ഉത്തരവാദി. ബലിപീഠം ബലിയർപ്പിക്കാൻ മാത്രം ഉള്ളതാണ്. അല്ലാതെ വേറെ എന്തിനു ഉപയോഗിച്ചാലും അത് നീതീകരിക്കാൻ പറ്റില്ല. നമ്മുടെ അൾത്താരയുടെ പവിത്രത നാം ആദ്യം മനസിലാക്കണം. മറ്റു പല പള്ളികളിലും മദ്ബഹ അനുമോദന വേദികൾ ആക്കാറുണ്ട്. ഇവിടെ മുസ്ലീം മതവിശ്വാസി അയാളുടെ തനി സ്വഭാവം കാണിച്ചു. മതസൗഹാർദം നമ്മുടെ വിശ്വാസത്തിൽ വെള്ളം ചേർത്തിട്ടു ആവരുത്.
@lijoj9823
@lijoj9823 3 жыл бұрын
ഒരു മദ്ബഹ എന്നു പറഞ്ഞാൽ അതിൽ അനുവദിക്കപ്പെട്ടവർക്ക് മാത്രമേ പ്രേവേശനമുള്ളു... സഭ വിശ്വാസികൾക്ക് പോലും പറ്റില്ല... അങ്ങനെ ഉള്ള ആ വിശുദ്ധ സ്ഥലത്ത് ഇത് പോലുള്ള ഇതുപോലുള്ള കൂതറകളെ വെച്ച് ഒരു പരുപാടി ചെയ്തതിന്റെ പൂർണ ഉത്തരവാദിത്തം പള്ളി വികാരിക്കും കമ്മറ്റി അംഗങ്ങൾക്കും മാത്രമാണ്... ഇവറ്റകൾ എത്രവന്നാലും പഠിക്കില്ല.....
@dionysuszeus9169
@dionysuszeus9169 3 жыл бұрын
Correct ...ഇതുപോലെ ഒരു സ്ഥലം മുസ്ലിം പള്ളികളിലും ഉണ്ട് വെള്ളിയാഴ്ച പ്രാർത്ഥനക്കു മുൻപ് പ്രസംഗിക്കുന്ന ഇടം ..അതിന്റെ പേര് മിമ്പർ എന്നാണു ... അതിൽ ഒരു സാധാരണക്കാരനായ മുസ്ലിമും കേറാറില്ല...
@janseerjansi1452
@janseerjansi1452 3 жыл бұрын
കൂതറകൾ നിന്റ തള്ളയും തന്ത യും ആവും...
@skjkv2429
@skjkv2429 3 жыл бұрын
ദൈവത്തിന്റെ ആലയം കച്ചവട സ്ഥലം ആക്കരുത് എന്ന് ഈശോ പറഞ്ഞത് ഓര്‍മയില്ലേ?????
@sajiisac4534
@sajiisac4534 3 жыл бұрын
അമേദ്യം ഭക്ഷിക്കുന്ന പള്ളിക്കമ്മറ്റിക്കാരെയും വികാരിയേയും ഉടൻ പുറത്താക്കുക.
@vincentpv5355
@vincentpv5355 3 жыл бұрын
very fast
@elizabethantony446
@elizabethantony446 3 жыл бұрын
പൊതുപ്രവർത്തകരെ പള്ളിയ്ക്ക് ഹാൾ ഉണ്ടെങ്കിൽ അവിടെ വെച്ചാണ് ആദരിയ്‌ക്കേണ്ടത് പരിപാവനമായ അൾത്താരയിലല്ല 😭😭😭
@John-ik2mh
@John-ik2mh 3 жыл бұрын
കഷ്ടം.. പരിശുദ്ധമായ അൾത്താരയിൽ വച്ചാണോ ഇതുപോലെയുള്ള പരിപാടികൾ നടത്തേണ്ടത്. 🤦‍♂️
@simonjoseph6478
@simonjoseph6478 3 жыл бұрын
See the vigilant attitude of Vicar & Committee when we are attacking Love Jihad etc!😭
@mariamsunny4371
@mariamsunny4371 3 жыл бұрын
അൾത്താരയിൽ ശുശ്രൂഷ ചെയ്യുന്നവർ അതിനെ എത്ര ലാഘവത്തോടെ കാണുന്നു എന്ന് മനസിലാക്കാം. കൂലിക്ക് കുർബാന ചൊല്ലുന്നവർ ഇതല്ല ഇതിനപ്പുറവും ചെയ്യും.
@johnsonjacob1464
@johnsonjacob1464 3 жыл бұрын
ന്യൂമാൻ കോളേജിലെ ജോസഫ്‌സാറിന്റ കൈയും കാലും വെട്ടിയത് നിസ്സംഗം നോക്കിനിന്ന സഭാനേതൃത്വം അർഹിക്കുന്ന ആപത്തു വിലക്ക് വാങ്ങിരിക്കുന്നു .
@shylabenny2363
@shylabenny2363 3 жыл бұрын
മുസ്ലിം പള്ളിക്ക് അകത്തു കയറി ഒരു അച്ചൻ ഒന്ന് പ്രസംഗിക്കാമോ,, പള്ളിക്ക് അകത്തു കയറ്റിയിട്ടു വേണ്ടേ പ്രസംഗിക്കാൻ.
@sebinantudevassy
@sebinantudevassy 3 жыл бұрын
🥰
@abuthasneemhyder3662
@abuthasneemhyder3662 3 жыл бұрын
ഏതു വിശ്വസിക്കും സ്വാഗതം mosque ilekk ശാരീരിക ശുദ്ധി മാത്രം നിര്‍ബന്ധം joodharkkum christianikalkkum mosque prarthanakkayi പുണ്യ റസൂല്‍ വിട്ടു കൊടുത്ത മഹനീയ പാരമ്പര്യം ഉണ്ട് muslingalkk നിങ്ങള്‍ അവിടെ വന്നു yehovayudeyum parishudhathmavinteyum നാമത്തില്‍ എന്നു hebruvilo malayalathilo prarthichal ഞങ്ങളുടെ വിശ്വാസത്തിന് ഒന്നും സംഭവിക്കില്ല every one most welcome നിങ്ങളുടെ മനസ്സുകള്‍ malinamamanu bro
@kmsebastian6923
@kmsebastian6923 3 жыл бұрын
@@abuthasneemhyder3662 "നിങ്ങളുടെ മനസ്സുകൾ മനിലമാണ്" എന്ന് കണ്ടെത്താൻ കഴിഞ്ഞത്, നിങ്ങളിൽ ഒരുത്തനെ അവിടെ കേറ്റിയതിനാൽ അല്ലേ? പള്ളിയിൽ കയറാൻ ശരീര ശുദ്ധി മാത്രം മതി എന്ന് നിങ്ങളുടെ മതം തീരുമാനിക്കുന്നത് ഏതായാലും നന്നായി. കാരണം ഈ മതത്തിൽ ശരീര ശുദ്ധി പറയുമ്പോഴെങ്കിലും കാണിക്കാൻ ശ്രമിക്കാം. ഞങ്ങളുടെ പള്ളിയിൽ ആരെ കയറ്റിയാലും ലോകം കണ്ട ഏറ്റവും ഉൽകൃഷ്ടമായ ഒരു സഭയും വിശ്വാസവുമാണ് ഞങ്ങളുടേത്. ലോക രക്ഷകനും ഏക ദൈവവുമായ യേശു വന്നതിന് ശേക്ഷം നൂറ്റാണ്ടുകൾക്ക് ശേക്ഷം മുഹമ്മദ്‌ എന്ന ഒരറബി 13 വയസുമുതൽ 26 വർഷങ്ങൾ കച്ചവടം ചെയ്തു. അടുത്ത 23 വർഷങ്ങൾ താനാണ് അവസാന പ്രവാചകൻ എന്ന് സ്വൊയം വിളിച്ചു പറഞ്ഞു. 9 വയസുള്ള ആയിഷയെ കെട്ടി തുടങ്ങി 13 വിവാഹം കഴിക്കുന്നു. മറ്റുള്ളവർക്ക് നാലു കെട്ടാൻ അനുമതി. അയാൾ ജീവിച്ചിരുന്ന കാലത്ത് ചെയ്തു കൂട്ടിയ അനേകം ക്രൂരതകൾ വിവരിക്കുന്നില്ല. ഒരു പ്രവാചകന് ഇണങ്ങിയ യാതൊന്നും ജീവിതത്തിൽ കാണിച്ചു തരാനും ഇല്ല. ആ അറബിയെ മഹത്വവൽക്കരിക്കുന്ന ഒരു കൂട്ടരിൽ നിന്നും മനസ്സിന്റെ നിലവാരം അളക്കാൻ അവസരം ഇപ്പോൾ ഉണ്ടാക്കി തന്ന ആ പള്ളിക്കാരോട് സഹതാപം മാത്രം. ഇനിയും ആരുടെയൊക്കെ മനസ്സ് അളന്നിട്ട്, ആ അളക്കുന്ന വലിയ മനസ്സുമായി കൈയോ കഴുത്തോ ആരുടെയെങ്കിലും വെട്ടാൻ ഉണ്ടോ എന്ന് തേടി നടക്കുകയല്ലേ ലോകം മുഴുവനും എപ്പോഴും. മനസ്സ് ആരുടേത് ശുദ്ധമായാലും, ആ അറബി നാട്ടിൽ പോയി കല്ലെറിഞ്ഞു ചെകുത്താനെ ഓടിച്ചാൽ സകല ക്രൂരതകൾക്കും പരിഹാരം ആയി എന്ന കണ്ടെത്തലും നടത്തിയ നിങ്ങളെയൊക്കെ കേൾക്കാൻ ആളെ കിട്ടുന്നത് അതിശയം തന്നെ
@efgh869
@efgh869 3 жыл бұрын
ആ മുസ്ലിം നടത്തിയ പ്രസംഗത്തിലെ വീഡിയോ ഇടൂ...
@efgh869
@efgh869 3 жыл бұрын
യൂറോപ്പിലെ പോലെ ഈ ക്രിസ്ത്യൻ ചർച്ചും നാളെ മുസ്ലിം പള്ളി ആകാൻ ഉള്ളതാണ്.... ജനങ്ങൾക്ക് സത്യം തിരിയുന്ന ഒരു കാലം വരാനുണ്ട്... യേശു ദൈവമല്ലെന്നും പ്രവാചകനാണെന്നും ഇപ്പോൾ എല്ലാവർക്കും മനസ്സിലായിട്ടുണ്ട്..
@sachinshaju8154
@sachinshaju8154 3 жыл бұрын
കുരിശ്ൽ കിടന്നു സ്വന്തം രക്തവും ശരീരവും കൊടുത്ത് ഒരു അപ്പൻ സകല മാനവകുലത്തിനും നേടികൊടുത്ത വിശുദ്ധ കുർബാന. അതിനായി ആ അപ്പൻ മത്ബഹയിൽ ഒരു ബലിപീഠവും സ്ഥാപിച്ചു. എന്നാൽ ക്രൈസ്തവരുടെ ശതൃവിനെ വരെ തന്നെ പോലെ സ്നേഹിക്കാൻ പഠിപ്പിച്ച മനോഭാവം ചൂഷണം ചെയ്തു ഇ തിവർവതികൾ വിശുദ്ധ ബലിപിഠത്തില കൈ വച്ചു തെണ്ടിത്തരം കാണിക്കുന്നു
@mercydominic6431
@mercydominic6431 3 жыл бұрын
വിചാതീയർ ആരാധനായർപ്പിക്കുന്നത് സാത്താനാണ്
@sibyjoseph9278
@sibyjoseph9278 3 жыл бұрын
He is not to be blamed. Only the church authorities are solely responsible.
@a4audiophile92
@a4audiophile92 3 жыл бұрын
മതേതരം ഉണ്ടാക്കാൻ നോക്കിയതാ അല്ലിയോ
@jittojose5203
@jittojose5203 3 жыл бұрын
പള്ളി കൾ സിനിമാ ചിത്രീകരണങ്ങൾക്ക് കൊടുത്ത് കാശുണ്ടാക്കുമ്പോൾ അതിന്റെ പശ്ചാത്തലം മനസ്സിലാക്കണം. ഇല്ലെങ്കിൽ കഴിഞ്ഞ കുറച്ചു കാലത്തെ സിനിമകളിലെപ്പോലെ സഭയും പള്ളിയും മോശമായി ചിത്രീകരിക്കപ്പെടും
@Catholic-Defender
@Catholic-Defender 3 жыл бұрын
Correct👍🏻
@ശാലോം
@ശാലോം 3 жыл бұрын
പ്രിയ ക്രിസ്തീയ സഹോദരരേ, നിങ്ങൾക്ക് ഏവർക്കും സമാധാനമുണ്ടാവട്ടെ, നിങ്ങൾ പള്ളിയിൽ ഒരു പൊതുപ്രവർത്തകനെ ക്ഷണിച്ചു വരുത്തി സംസാരിക്കാൻ അവസരം കൊടുത്തു. അദ്ദേഹം ഒരു ഇസ്ലാം മത വിശ്വസിയായിരിക്കണം. സ്വാഭാവികമായും താൽ വിശ്വസിക്കുന്ന ദൈവത്തെ സ്തുതിച്ചു കൊണ്ടും ഓർമ്മിച്ചു കൊണ്ടും അദ്ദേഹം സംസാരിച്ചു കാണും . (ഈ വ്യക്തിയുടെ സംസാരം അതേപടി വീഡിയോ ഇതിൽ കാണിക്കുന്നില്ല) അതാണ് ഒരു യഥാർത്ഥ ദൈവ വിശ്വാസിയുടെ രീതിയും. ഇവിടെ ഒരു വിശ്വാസ സമൂഹത്തിന് മുമ്പിൽ തീർച്ചയായും മറ്റൊരു ശങ്കയുമില്ലാതെ അദ്ദേഹം ഇത് പാലിച്ചു. തീർച്ചയായും യഥാർത്ഥ ദൈവത്തെ ഒരു പ്രാവശ്യമെങ്കിലും സ്തുതിച്ചതിന്, വെളിപ്പെടുത്തിയതിന്, ആ അൽത്താര അടക്കമുള്ള ആ പള്ളിയുടെ" ആത്മാവ്" സന്തോഷം കൊണ്ട് , ആനന്തം കൊണ്ട് കണ്ണീർ പൊഴിച്ചു കാണും! ചുമരിൽ നിന്ന് യോശു ക്രിസ്തുവിന് ഇറങ്ങി വരാൻ കഴിഞ്ഞുരുന്നു വെങ്കിൽ ആ സംസാരിച്ചു വ്യക്തിയെ സ്നേഹപൂർവ്വം ആലിംഗനം ചെയ്യുമായിരുന്നു.! ഈ വീഡിയോക്ക് താഴെയുള്ള എല്ലാ കമൻറും വായിച്ചു! ഇതിൽ ക്ഷണിക്കപ്പെട്ട ആ അതിഥിയെ ചിലർ വിശേഷിപ്പിച്ചത് പന്നി, പിശാച്, എന്നീ വാക്കുകൾ കൊണ്ടും ഇതിന് അവസരം നൽകിയ സ്വന്തം വികാരിയെ വിശേഷിപ്പിച്ചത് സാത്താന്റെ ആത്മാവ്, കിഴങ്ങൻ , വെള്ളപൂശിയ കുഴിമാടം, തെമ്മാടിത്തം ചെയ്തവർ, ...... എന്നൊക്കെയാണ്.! ഇതിലും മോശമായത് ഒന്നും എനിക്കും മറുപടി കിട്ടുകയില്ലെന്ന് വിശ്വസിച്ചു കൊണ്ട് പറയട്ടെ, മുംസ്ലികൾ വിശ്വസിക്കുന്നത് ഒരേ ഒരു ഏക ദൈവത്തെയാണ് യേശു അടക്കമുള്ള സകല പ്രവാചകൻമാരേയും, ഈ പ്രപഞ്ചവും അതിലെ സകല സൃഷ്ടികളേയും സൃഷ്ടിച്ച ദൈവത്തെ! അവനെ മാത്രമേ ആരാധിക്കാവൂ എന്നാ വിശ്വസിക്കുന്നവർ . യേശു അടക്കമുള്ള സർവ്വ ദൈവദാസൻ മാരും പഠിപ്പിച്ച ഒരേ ദൈവിക ദർശനം പിൻപറ്റുന്നവർ. അവർക്ക് അവർ വിശ്വസിക്കുന്ന ദൈവത്തെ പ്രകീർത്തിക്കാൻ ഒരു ഭയവും അനഭവപ്പെടുകയില്ല! മുസ്ലീം പള്ളികളിൽ എത്രയോ ക്രൈസ്തവർ ഈ കേരളത്തിൽ പോലും വന്ന് ആശയ വിനിമയം നടത്തിയിട്ടുണ്ട്. പ്രത്യേകിച്ച് റമസാൻ കാലത്തിലും മറ്റും ഞ്ഞങ്ങളുടെ പ്രദേശങ്ങളിൽ അവരെ ക്ഷണിച്ച് പരസ്പരം സംവദിക്കാറുമുണ്ട്. പാശ്ചാത്യനാടുകളിൽ" ഓപ്പൻ മോസ്ക് ഡെ" എന്ന പേരിൽ ഇടക്കിടക്ക് ഒരു പാട് അമും സ്ലികളെ ക്ഷണിച്ചു വരുത്തി പരിചയപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് ദൈവ വിശ്വാസികൾ എന്ന നിലയിൽ പരസ്പരം അറിയാനല്ലെ നമ്മൾ ശ്രമിക്കേണ്ടത്. ഒരിക്കൽ കൂടി ദൈവം കൽപ്പിച്ചതു പോലെ, നിങ്ങൾക്കെല്ലാവർക്കും സമാധാനം ആശംസിച്ചു കൊണ്ട് ഒരു വിശ്വാസി. പിൻകുറി : കുറച്ചു വർഷങ്ങൾക്ക മുമ്പ് ഒരു ക്രിസ്തീയ പ്രസിദ്ധീകരണത്തിൽ ശാലോം മാസികയിൽ , വന്ന ഒരു വിശുദ്ധന്റെ വചനം ഓർമ്മയിലുണ്ട്. അതി പ്രകാരമാണ് " നിങ്ങൾ മറ്റൊരു വ്യക്തിയുമായി പത്തോ പതിനഞ്ചോ മിനിറ്റ് സംസാരിക്കാൻ അവസരം കിട്ടിയിട്ട് അദ്ദേഹത്തിന് ക്രിസ്തു സന്ദേശം കൈമാറാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾ ഒരു പരാജിതനാണ്"
@tharaelizabeth8575
@tharaelizabeth8575 3 жыл бұрын
നിങ്ങൾ സർപ്പങ്ങളെ പോലെ വിവേകമതികളും പ്രാവുകളേപ്പോലെ നിഷ്കളങ്ക രും ആയിരിക്കുവിൻ.
@sunnythomas8115
@sunnythomas8115 3 жыл бұрын
Praise the lord. The priests need to be given basic catechism course every 3 years compulsory. And they should get minimum 80%. Even a parishner would not do such a grave mortal sin. Lord have mercy.
@antonyalpha6539
@antonyalpha6539 3 жыл бұрын
ഇനിയെങ്കിലും ജാഗ്രത പുലർത്തുക
@josecd624
@josecd624 3 жыл бұрын
നിങ്ങൾ എന്തിനാണ് പൊതുപ്രവർത്തകനെ കുറ്റം പറയുന്നത്. ആൾത്തരയിലേക്ക് ബലിയർപ്പിക്കുന്ന പുരോഗിതരും ശിഷ്രൂഷികളുമൊഴികെ വേറെയാറും കയറാൻ പാടില്ല എന്ന് വികാരിക്ക് അറിയില്ലേ.
@Gaiming46587
@Gaiming46587 3 жыл бұрын
വിളിച്ചു വരുത്തിയവരല്ലേ കുറ്റക്കാർ. അതി വിശുദ്ധ സ്ഥലത്തു ക്ഷണിച്ചു വരുത്തി എന്നിട്ട് ഇപ്പോൾ ഏറ്റു പറയുന്നു. വിശുദ്ധ സ്ഥലം, അതി വിശുദ്ധ സ്ഥലം... sanctum sanctorum എന്താണെന്നു പലരും പറഞ്ഞു കേൾക്കുന്നുണ്ട്. വികാരിയച്ചനും കമ്മിറ്റിക്കാരും കുറച്ചു കൂടി catechism പഠിക്കണം. FR Daniel poovannathinite ഒരു വീഡിയോ സാധിക്കുമെങ്കിൽ കാണണം. .... sanctum santorum എന്താണെന്നു പഠിക്കുകയും പഠിപ്പിയ്ക്കുകയും ചെയ്യണം.
@evinthomas3324
@evinthomas3324 3 жыл бұрын
Correct bro...👍
@antonygnanamuthan5109
@antonygnanamuthan5109 3 жыл бұрын
ദാനിയേൽ പ്രവചനം വിനാശത്തിന്റെ അശുദ്ധ ലക്ഷണം വിശുദ്ധ സ്ഥലത്ത് നിൽകുന്നത് കാണുമ്പോൾ ...... (ഉല്പത്തി 16 - 12 ഇസ്മായേൽ സന്തതി ആരെന്ന് ). ഇനിയെങ്കിലും ഒട്ടകത്തിനെ തൊഴുത്തിൽ തന്നെ നിറുത്തണം മടിയിൽ പിടിച്ച് കിടത്തരുത്
@alimoulavi3103
@alimoulavi3103 3 жыл бұрын
അടുത്തുള്ള മുസ്ലീം പള്ളിയിലേക്ക് അദ്ദേഹത്തെ എത്തിക്കുകയോ അല്ലെങ്കിൽ മറ്റു സൌകര്യങ്ങളൊരുക്കുകയോ ചെയ്യേണ്ടത് ക്ഷണിച്ചവരുടെ ബാധ്യതയായി.
@johnsongeorge7450
@johnsongeorge7450 3 жыл бұрын
"മതസൗഹ്രദം" വരുത്തിവച്ച വിനയാണിത്. ഇതുപോലുള്ള സംഭവം ഇതിനുമുമ്പും നടന്നു കാണും. എന്നാൽ ആരും അറിഞ്ഞില്ല. ഇന്ന് കാലം മാറി മീഡിയായിലൂടെ എല്ലാം വെളിച്ചത്ത് വരുന്നു. ജനം ഇതൊക്കെ അറിയുന്നല്ലൊ എന്ന വിഷമമേ ഈ വൈദീകർക്കുള്ളു. ഇവരൊക്കെ എന്നേ ക്രിസ്തുവിനെ തള്ളികളഞ്ഞിരിക്കുന്നു. എല്ലാ വിജാതീയ സാധനങ്ങളും,ആഘോഷങ്ങളും പള്ളിയിലും, പള്ളപ്പരിസരത്തും ഉണ്ട്. ഈ അൽമ്മായരുടെ വീട്ടിലും ഉണ്ട്. അതെല്ലാം ഉപേക്ഷിക്കാൻ ഇവർ, നിങ്ങൾ തയ്യാറാണോ? അവിടേ ക്രിസ്തു കാണൂ. അതുകൊണ്ട് വഷമിക്കണ്ട. നമ്മുടെ പള്ളിയുടെ വിശുദ്ധിയൊക്കെ എന്നേ നഷ്ടപ്പെട്ടു. ദൈവം ആ പള്ളിയിൽ ഉണ്ടാകില്ല.
@xaviermathai8466
@xaviermathai8466 3 жыл бұрын
The concerned parish priest should be kept out of parish duties immediately.
@georgevarghese9957
@georgevarghese9957 3 жыл бұрын
This is lack of wisdom of the priest . Secular activities must be held outside the church. .
@babuousephbabu2217
@babuousephbabu2217 3 жыл бұрын
ക്രൈത്തവരെ ഉന്മൂലനം ചെയ്യാൻ, പഠിപ്പിക്കുന്ന, ക്രിസ്ത്യവിനെ അവഹേളിക്കുന്ന തീവ്രവാദ സ്വഭാവമുള്ള ഒരു മത വിശ്വസിയെ പരിശുദ്ധമദ്ഭഹയിൽ പ്രവേശിപപിച്ചത്തിലൂടെ ക്രിസ്തുവിനെ അവഹേളിച്ചതിനു തുല്യമാണ്. ഒരു സർക്കാർ ഉദ്യോഗസ്ഥൻ പാലിക്കേണ്ട മര്യാദ അദ്ദേഹം പാലിച്ചില്ല. ഇദ്ദേഹം വന്നത് മത പ്രഗ്ക്ഷണത്തിനോ, മതം വളർതാനോ. അയാളുടെ പള്ളിയിൽ മറ്റു മതസ്ഥരെ കേറാൻ അനുവദിക്കില്ല. പള്ളി അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായ നിരു ത്തര വാദം അങ്ങേയറ്റം ഖേദഖരം.
@thomasp.v3792
@thomasp.v3792 3 жыл бұрын
ഇവിടുത്തെ വികാരിയും ഇടവകകാരും വെളിവില്ലാത്തവരാണോ? നാട്ടിൽ എന്ത് നടക്കുന്ന എന്നറിയാത്ത വർ പച്ചയായ ഈ വർഗ്ഗീയ വാദി എങ്ങനെ പൊതു ജനങ്ങൾക്ക് സേവനം ചെയ്യും
@sibyvadakel9336
@sibyvadakel9336 3 жыл бұрын
After the Vatican II we have lost the sense of sacred, churches are seen more as auditorium than sacred place for worship and prayer. There are many priests and religious who are at the forefront in in subtle desecration of the Holy Place. Use the church exclusively for prayers and worship all other activities outside the Church. While inviting people of other religion instruct them about proper behavior in the Church and ask them to follow the rules of the church, if not keep them outside, however important they may be due to the position they hold. Those who do not respect the Church and it's authority must not be called to give talk interviews. They already have enough forum for such purpose.
@gregoryjoseph8920
@gregoryjoseph8920 3 жыл бұрын
മദ്ബഗയുടെ വില നമുക്ക്( പുരോഹിതർക്കും) അറിയില്ല പക്ഷെ മേത്തൻമാർക്ക് അറിയാം
@leelathomas2656
@leelathomas2656 3 жыл бұрын
ക്രിസ്ത്യനികൾ എന്ന് പഠിക്കും കാര്യങ്ങൾ??? കഷ്ടം
@jensonvarghese5905
@jensonvarghese5905 3 жыл бұрын
This is responsible only for church committee and father only. Why put into his head.
@danyantoney8363
@danyantoney8363 3 жыл бұрын
This is our fault,never conduct any program inside the church
@sagarjose721
@sagarjose721 3 жыл бұрын
അയാൾ ചൊല്ലിയ പ്രാർത്ഥന ഖുർആനിലെ ആദ്യഅദ്ധ്യായമായ സൂറ ഫാത്തിഹ യാണ്. അതിന്റെ അവസാനഭാഗം " പിഴച്ചു പോയവരുടേയും നിന്റെ കോപമുളളവരുടേയും വഴിയിൽ നീ ഞങ്ങളെ നയിക്കരുതേ എന്നാണ്. ഇവിടെ "പിഴച്ചവർ" എന്നുദ്ദേശിക്കുന്നത് ക്രൈസ്തവരേയാണ്. അതായത് ക്രിസ്തുവിനെ ദൈവമായാരാധിക്കുകയും ക്രിസ്തു കുരിശിൽതൂങ്ങി മരിച്ചു എന്ന് തെറ്റായി വിശ്വസിക്കുകയും വഴി ക്രൈസ്തവർ പിഴച്ചവഴിയിലാണെന്നാണ് മേത്തൻമാർ വിശ്വസിക്കുന്നത്. എതിർക്രിസ്തുവിന്റെ പ്രാർത്ഥന നടന്ന ആ ദേവാലയം പരിഹാരകർമങ്ങളിലൂടെ ശുദ്ധിചെയ്യണം. ആ ബലിപീഠം വീണ്ടും സമർപണ പ്രാർത്ഥനകളിലൂടെ വെഞ്ചരിച്ച് വീണ്ടും പ്രതിസ്ഥാപനം നടത്തണം. എങ്കിലേ ദുഷ്ടാരൂപിയുടെ സാന്നിദ്ധ്യം ആ ബലിപീഠത്തിൽ നിന്ന് ഒഴിയുകയുളളൂ. Ex muslim here
@bijujacob9519
@bijujacob9519 3 жыл бұрын
യൂറോപ്പിൽ മിക്ക സ്ഥലത്തും മുസ്ലിമുകൾക്കു പ്രാര്ഥന നടത്താൻ കത്തോലിക്കാ പ്രെസ്ബിറ്റീരിയൻ പള്ളികൾ വെള്ളിയാഴ്ച ദിവസം തുറന്നു കൊടുത്തിട്ടുണ്ട്, അഭയാര്ഥിയായ് വന്നവർക്കു പ്രതെകിച്ചു സ്ഥലമില്ലാത്തതിനാൽ അത് കൊണ്ട് ഇതൊന്നും വല്യ വിഷയമാകേണ്ട , പിന്നെ ഒന്ന് ശുദ്ധം ചെയ്‌താൽ മതി, ഒരേഒരു കാരണം കുരിശിൽ കൃസ്തു മരിച്ചില്ലായെന്നു മുസ്ലിമുകൾ വിസ്വസിസിക്കുന്നതിനാൽ , നമ്മടെ വിശ്വാസത്തിന്റെ അടിത്തറതന്നെ ക്രിസ്തുവിന്റെ ക്രൂശുമരണമാണല്ലോ . ഇപ്പോൾ ഹലാൽ തിന്നരുതേ എന്നൊക്കെ പറഞ്ഞു കൊറേ ആളുകൾ ഇറങ്ങിയിട്ടുണ്ട്, അത് വേദപുസ്‌തകം അറിയാത്തതു കൊണ്ട് മാത്രം , ചന്തയിൽ കിട്ടുന്നതെല്ലാം വൃത്തിയുള്ളതാണേൽ വാങ്ങി സ്തോത്രം ചെയ്തു ഭക്ഷിക്കാൻ എല്ലാ ക്രിസ്തിയാനികൾക്കു വിശുദ്ധ വേദപുസ്തകം അനുവദിച്ചിട്ടുണ്ട്, ആര് അറുത്തതാണെന്നു ചോദിക്കേണ്ട ആവശ്യമില്ല, മുസ്ലിമുകൾ ചത്തിതിനേം പട്ടികടിച്ചു ചത്തതിനായോ, പന്നിയെയോ തിന്നാറില്ല അതുകൊണ്ടു അത് നല്ല ഭക്ഷണമാണ് , പിന്നെ എന്തിനാ കുത്തിത്തിരുപ്പു? ഇങ്ങനെ ആണേൽ ഗൾഫിൽ ഒള്ള ലക്ഷകണക്കിന് ക്രിസ്തിയാനികൾ ഹലാൽ മാത്രമാണല്ലോ കഴിക്കുന്നത് അവരെല്ലാം അതുപേക്ഷിച്ചിട്ടു തിരിച്ചു വരുമോ? !
@kuriachenfrancis4382
@kuriachenfrancis4382 3 жыл бұрын
👌
@johnsam2336
@johnsam2336 3 жыл бұрын
ഒന്ന് പേ)ടാ ...മണ്ടാ..
@vidhufrancis3504
@vidhufrancis3504 3 жыл бұрын
ഈ അച്ചൻ CASA യുടെ ലൗജിഹാദിനെതിരെയുള്ള മീറ്റിംങ് പള്ളിയുടെ അകത്ത് വച്ച് നടത്താൻ സമ്മതിക്കുമോ😎🙏🙏🚫❓❓❓
@kpantonyantony
@kpantonyantony 3 жыл бұрын
Don't use holy place for these types of activities. Be careful in future.
@marykuttyjoseph4719
@marykuttyjoseph4719 3 жыл бұрын
സഭാധികാരികൾ ക്ക് പരിശുദ്ധാത്മാവ് അഭിഷേകം കിട്ടുവാൻ പ്രത്യേകം പ്രാർത്ഥിക്കാം
@charlesaugustine3695
@charlesaugustine3695 3 жыл бұрын
Unfortunate
@blackadam580
@blackadam580 3 жыл бұрын
അറബി വിഗ്രഹത്തെ ആരാധിക്കുന്ന വർഗ്ഗം.
@jojojoseph577
@jojojoseph577 3 жыл бұрын
ഇത് ഇന്ന് ഒരു ഇസളാം ദേവാലയത്തിലെ മദ്ബഹയിൽ കയറി അദ്ദേഹത്തിൻ്റെ മത വിശ്വാസം പ്രഘോഷിച്ചപ്പോഴാണ് എല്ലാവർക്കും നൊന്തത്. റോട്ടിൽ കൂടെ പോയ ഒരു വ്യക്തി ദേവാലയത്തിലെ മദ്ബഹയിലേക്ക് ഓടി കയറി അദ്ദേഹത്തിൻ്റെ മതാശയങ്ങൾ പ്രഘോഷിച്ച തല്ലല്ലോ ? അദ്ദേഹത്തെ ക്ഷണിച്ച്, ആനയിച്ച്, എഴുന്നിളിച്ച് (കൊട്ടും , കുരവയും ,പൂ താലവും ഉണ്ടായോ എന്നറിയില്ല) മദ്ബഹയിൽ കയറ്റിയതല്ലേ? ഒരു സാധാരണ ക്രൈസ്തവ വിശ്വാസി തന്നെ പള്ളിയിലെ മദ്ബഹയിലേക്ക് കയുന്നത് എത്ര ഭയ, ഭക്തി, ബഹുമാനത്തോ ടെയായി രി ക്കും കാരണം അവന് ആസ്ഥലത്തിൻ്റെ വിശു ദ്ധിയും, പരിപാവനതയും കൃത്യമായി അറിയാം. അപ്പോൾ പിന്നെ ആർക്കാണ് ഇത് അറിയാത്തത് എന്ന ചോദ്യം ഉയരും. അത് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്ന പള്ളികളിലെ വികാരി , കൈക്കാരന്മാർ ,കമ്മിററി അംഗങ്ങൾ, എന്നിവർക്കാണ്. ഇത്തരക്കാരെ (വികാരി ഉൾപ്പടെ)രൂപത അധികാരികൾ വിളിച്ചു വരുത്തി ഏറ്റവും കുറഞ്ഞ പക്ഷം ശാസിക്കു കയും ,അവർ അലങ്കരിക്കുന്ന സ്ഥാനത്തിൻ്റെ നിലക്കും, വിലക്കും അനുസരിച്ച് പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഒരു ബോധവൽക്കരണവും കൊടുക്കണം. അടുത്തതായി ചില പള്ളികളിൽ കണ്ടുവരുന്ന അംഗീകരിക്കാൻ കഴിയാത്ത ഒരു പ്രവണതയെ കുറിച്ചാണ് പറയുവാനള്ളത് . പുരോഹിതരോ, സന്യസ്തരോ, എന്തിന് ക്രൈസ്തവൻപോലും അല്ലാത്ത ചില " അഭിനവ ധ്യാനഗുരക്കന്മാർക്ക് " പള്ളിയുടെ മദ്ബഹ അവരുടെ രോഗശാന്തി ശുശ്രൂക്ഷ കൾക്ക് വിട്ടുകൊടുക്കൽ അല്ലെങ്കിൽ പ്രശസ്തനായ പുരോഹിത ധ്യാനഗുരുക്കന്മാരുടെ ടീമംഗങ്ങൾ, സഹായികൾ എന്നിവരുടെ പ്രഘോഷണങ്ങൾക്കുള്ള വേദിയാക്കൽ തുടങ്ങിയവ. ഇതൊക്കെയാണ് പിന്നീട് ഇപ്പോൾ എറണാകുളം രൂപതയിലെ ഒരു പള്ളിയിൽ നടന്നതു പോലെയുള്ള സംഭവങ്ങൾക്ക് വഴിവെക്കുന്നത് . ഇനി ഇതിനെ എങ്ങനെ നിയന്ത്രിക്കാം എന്ന് ചിന്തിച്ചു നോക്കാം. പള്ളി മദ്ബഹ ബഹുമാനപ്പെട്ട പുരോഹിതർ, സന്യസ്ത എന്നിവർക്ക് വിശുദ്ധ കുർബ്ബാന, സഭ സാർവ്വത്രികമായി അംഗീകരിച്ചീടുള്ള ആരാധന, എന്നിവ സമർപ്പിക്കുവാനുള്ള വേദി മാത്രമായി നിജപ്പെടുത്തുക: ചില പള്ളികളിൽ കുർബ്ബാനക്കിടയിൽ (അതായത് പ്രത്യേകിച്ച് ഞായറാഴ്ച കുർബ്ബാനകളിൽ , അച്ചൻ്റെ പ്രസംഗ വേളയിൽ) ചില വ്യക്തികളേയോ, സംഘടനകളേയോ കുർബാന വേദിയിലേക്ക് ക്ഷണിച്ച്അനുമോദിക്കുന്ന ഒരു പരിപാടി കണ്ടുവരുന്നുണ്ട് . ഇത് കുർബ്ബാനക്ക് ശേഷം മദ്ബഹക്ക് പുറത്ത് നടത്തുക. രൂപതാ ആസ്താനത്തു നിന്നു തന്നെ ശക്തമായ ഭാഷയിൽ ഇതു സംബന്ധിച്ച ഒരു പെരുമാറ്റച്ചട്ടം എല്ലാ ഇടവകകൾക്കും കൊടുക്കുക അല്ലാതെ മുകളിലേക്ക് മാത്രം നോക്കി നടന്ന് ഇത്തരം "ചതി കുഴികളിൽ " വീണീട്ട് കരഞ്ഞീടു കാര്യമില്ല
@elzaantony1004
@elzaantony1004 3 жыл бұрын
അതിന് ഈ പാതിരിമാർക്ക് കർത്തവിൽ യഥാർത്ഥ വിശ്വാസം ഉണ്ടോ?
@joyabraham3393
@joyabraham3393 3 жыл бұрын
വിശൃാസികൾക്ക്മദ്ബഹയിൽകയറാൻപോലുംസമ്മതിക്കാപെണ്ണപിടിയൻമാരായഅച്ചൻമാർഅനൃമതക്കാരന്കയറാൻപളളിശുടെമറ്റുഭാഗങ്ങൾപോരെ.
@xaviermathai8466
@xaviermathai8466 3 жыл бұрын
സമുദായ സ്പർദ്ധ വളർത്താൻ ശ്രമിച്തിന്, goverment ഉദ്യോഗസ്ഥൻ എന്ന നിലയിൽ അതിരുവിട്ടത്തിന് ഇവൻ്റെ ജോലി കളയാൻ legal move പള്ളിയിൽ നിന്ന് ഉടനെ സ്വീകരിക്കണം
@pcjames6415
@pcjames6415 3 жыл бұрын
ഈശോവാസ്യം ഇദ: സർവ്വ
@efgh869
@efgh869 3 жыл бұрын
ആ മുസ്ലിം നടത്തിയ പ്രസംഗത്തിലെ വീഡിയോ ഇടൂ. .... കേൾക്കട്ടെ...
@davidputhanaprakunnelkuruv1656
@davidputhanaprakunnelkuruv1656 3 жыл бұрын
Whoever is Vicar at the parish, He has to Transfer from church.
@mariamsunny4371
@mariamsunny4371 3 жыл бұрын
Not transfer kick him out of church.
@stephenpeter4469
@stephenpeter4469 3 жыл бұрын
വിവരദോശികളായ അച്ഛന്മാരെ ദയവ് ചെയ്തു ഇതുപോലുള്ള പോക്രികളെ അൽത്താരെയിൽ കയറ്റരുത് അവരുടെ പള്ളിയിൽ അവർ കയറ്റുമോ പിന്നെ ആരെ സോപ്പ് ഇടനാണ് പൊട്ടന്മാരായ അച്ഛന്മാരെ
@കടയാടിതമ്പി-ത2ര
@കടയാടിതമ്പി-ത2ര 3 жыл бұрын
എന്താണ് ഈ കാട്ടികൂട്ടുന്നത്
@leelammabhandari4174
@leelammabhandari4174 3 жыл бұрын
The Alter is a very Holy place Jesus is present there and how can a person allow this and Jesus please forgive the men done this and never they repeat it and never shall they be in this world to disrespect our Lords Dewlling place amen 🙏🏻
@കടയാടിതമ്പി-ത2ര
@കടയാടിതമ്പി-ത2ര 3 жыл бұрын
@@leelammabhandari4174 yes u r absolutely right
@shajikurian7658
@shajikurian7658 3 жыл бұрын
സർവശക്തനായ ദൈവത്തിന് ആരാധന നടത്തുന്നിടത്തു സാത്താന് ആരാധനായോ???? ഇതിനു അവസരം കൊടുത്തവർ കണക്കുകൊടുക്കേണ്ടിവരും
@tcttct7132
@tcttct7132 3 жыл бұрын
സംശയം മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായത്? വെറുതെയല്ല ആ നാട്ടിൽ വെള്ളപൊക്കം വന്നുകൊണ്ടിരിക്കുന്നത്
@shinatpappachan4887
@shinatpappachan4887 3 жыл бұрын
After chunagamvely Health inspector. Ellam Cochiyil Anallo
@SA-rs5pn
@SA-rs5pn 3 жыл бұрын
Kristhyaniyum hindhuvum eniyuengilum thirichariyanam. Allengil 10 years kazhiyumbol keralathil jeevikkan pattilla
@SA-rs5pn
@SA-rs5pn 3 жыл бұрын
Eniyengilum sabhayile uthravadithapettavar eesshoykum sabhakum vendi pani edukkatte
@Alps_1111
@Alps_1111 3 жыл бұрын
അയാളുടെ അഹങ്കാരത്തിന്റെ മൂർദ്ധന്യാവസ്ത.
@samueleapen4862
@samueleapen4862 3 жыл бұрын
So. Sad
@josephmathew661
@josephmathew661 3 жыл бұрын
ഈ പള്ളിക്ക് പാരിഷ്ഹാൾ ഒന്നുമില്ലായിരുന്നോ മതേതര്വത്തിനും നിസ്കാരത്തിനും മറ്റും. ഇങ്ങനെയുള്ള കാര്യത്തിനു പള്ളി തുറന്നുകൊടുത്തത തിനെതിരേ എൻ്റെ പ്രതിഷേധം അറിയിച്ചു കൊള്ളുന്നു.അതു പോലെ തന്നെ ഇവർക്ക് അൾത്താരയിലേക്ക് പുറം തിരിഞ്ഞ് നിസ്കരിക്കാനായി പാരിഷ്ഹാൾ കൊടുക്കാതെ നമ്മുടെ പള്ളി തന്നെ കൊടുത്ത വിശാലഹൃദയരായ നാട്ടുകാർക്കും അച്ചനും പ്രത്യേകം അഭിനന്ദിക്കുന്നു. നന്നായി പോയി.
@benoble698
@benoble698 3 жыл бұрын
കണ്ട അണ്ടനേം അടകോടനേം ഒക്കെ വിളിച് അൾത്താരയിൽ കയറിയ വരെയാണ് തല്ലേണ്ടത്☺️☺️ ചെയ്യാനുള്ളതൊക്കെ ചെയ്തിട്ട് കെടന്ന് മോങ്ങിയിട്ട് എന്താകാര്യം?? വടി കൊടുത്ത് അടി മേടിക്കുന്ന ലെവലിലേക്ക് നമ്മുടെ സഭാ നേതൃത്വം എത്തിച്ചേർന്നിരിക്കുന്നു☺️☺️ ഈ സഭയെ നശിപ്പിച്ചേ അടങ്ങൂ എന്ന് കച്ചകെട്ടി ഇരിക്കുന്ന കുറെ ആൾക്കാർ നമ്മുടെ സഭാ നേതൃത്വത്തിനുണ്ട് അവരാണ് ഇങ്ങനെയുള്ള വിവരക്കേടുകൾ ഒക്കെ സംഘടിപ്പിക്കുന്നത്☺️☺️😢
@SrutiTravelvlogs
@SrutiTravelvlogs 3 жыл бұрын
നാല് കാശ് പള്ളിക്ക് കൊടുത്താൽ മിശ്ര വിവാഹം പള്ളിയിൽ വച്ച് നടത്തിക്കൊടുക്കുന്ന പരിപാടി ഉടൻ അവസാനിപ്പിക്കുക. എന്നിട്ട് പറയും അത് കൂടാശ അല്ലെന്ന്. കൂടാശ പരികർമം ചെയ്യാനുള്ള സ്ഥലമാണ് പള്ളി. അങ്ങനെ വേണമെന്നുള്ളവർക്ക് സ്പെഷ്യൽ മാര്യേജ് ആക്ട് വഴി വിവാഹിതരാകാം. അതിന് പള്ളി വേണ്ട.
@mjmathew4990
@mjmathew4990 3 жыл бұрын
ഇവനെയൊക്കെ അവിടെ കയറ്റി നിർത്താണ്ട കാര്യമുണ്ടോ. അച്ചന്മാരെ പറഞ്ഞാൽ മതി.
@bennykc9538
@bennykc9538 3 жыл бұрын
This kind of social functions should not be held inside church. If we compromise for each and every thing the existence of church will be in danger. Church authorities should be responsible and can't say any excuses. It is a shame.
@ajokoshy1449
@ajokoshy1449 3 жыл бұрын
Religious is maintaing not by loosing prudence
@sebastianpottackal9706
@sebastianpottackal9706 3 жыл бұрын
The parish authorities are solely responsible for this sacrilege. What is the duty of the Parish priest? We should honour public servants and leaders. But it should not be in the church.
@praveenissacs
@praveenissacs 9 ай бұрын
നമ്മൾ വന്നു പ്രസംഗിച്ച ആളെ പറഞ്ഞിട്ട് കാര്യമില്ല അതവരുടെ രീതി!!! ഏതൊക്കെ സംഘടിപ്പിക്കുന്ന ഇടവകകളും പാരീഷ് കോൺസിലുകളെയും ഇതനുവദിക്കുന്ന വൈദീകരോടുമാണ് ചോദിക്കേണ്ടത്!!! അല്ലാതെ പത്ര പ്രസ്താവന നടത്തിയിട്ടു കാര്യമില്ല. ക്രിസ്താനി ക്രിസ്തുവിന് വിലകൊടുക്കാത്തപ്പോൾ വല്ലവനും നമ്മുടെയൊക്കെ ദേവാലയങ്ങളിൽ കയറി നിരങ്ങും. ഇപ്പോൾ നമ്മുടെ നാട്ടിലെ ഒരു രീതിയാണ് അൾത്താരയിൽ വച്ച് പൊതു പരിപാടികൾ നടത്തുക... ഇതൊരു കാരണവശാലും അനുവദിക്കരുത്... കെസിബിസി യും അഭിവന്ദ്യ മെത്രാൻമാരും ഈ കാര്യത്തിൽ കൃത്യമായ നിലപാടുകൾ എടുക്കണം
@josephtl4093
@josephtl4093 3 жыл бұрын
പളളികൾ വിശ്വാസികൾക്ക് പ്രാ൪ത്ഥിക്കുവാനുളളതാണ് ഇത് പോലെയുള്ള ചടങ്ങുകൾ,മറ്റ് മതസ്ഥരുടെ‌ നമസ്കാരം എന്നിവക്കായി ഒരു കാരണവശാലും വിട്ടു കൊടുക്കരുത് അത്രക്കു മതേതരത്വം വേണ്ട
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 59 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,5 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 59 МЛН